Shafi Parambil Interview | "Palakkad ആര് സ്ഥാനാർഥി ആകണമെന്ന് പാർട്ടിയോട് ഞാനും പറയും":Shafi Parambil

Sdílet
Vložit
  • čas přidán 14. 06. 2024
  • Shafi Parambil Exclusive Interview | 'ഈ രാജ്യം അങ്ങനൊന്നും കീഴടങ്ങില്ല' ; ഷാഫിയും ലല്ലുവും സംസാരിക്കുന്നു | Shafi Parambil
    #shafiparambil #rahulmamkoottathil #shafiparambilexclusiveinterview #shafiparambilvadakara #loksabhaelection2024 #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language CZcams News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Komentáře • 23

  • @dhegreatevil
    @dhegreatevil Před měsícem +28

    പിണറായി വിജയൻ മുഖ്യമന്ത്രി ആയി ഇരിക്കുന്ന സഭയിൽ വിജയനോട് നേർക്കുനേർ നിന്ന് സംസാരിക്കാൻ രാഹുൽ മാങ്കൂട്ടത്തിൽ വേണം.

  • @lathikalathi7090
    @lathikalathi7090 Před měsícem +14

    എന്തിനു സന്ദേഹപ്പെടണം നൂറു ശതമാനം. ഉറപ്പിച്ചോളു അവിടെയൊരു നേതാവുണ്ടെങ്കിൽ അത് നമ്മുടെ രാഹുൽ മാങ്കൂട്ടം തന്നെ ജയ് ജയ് രാഹുൽ മാഗൂട്ടം

  • @ckoojaa
    @ckoojaa Před měsícem +11

    ഒരു mla പോലുമില്ലാത്ത പത്തനംതിട്ടയിൽ രാഹുൽ പ്രവർത്തിച്ച്‌ പാർട്ടിയെ ശക്തിപ്പെടുത്തി mla ആകട്ടെ . അതാണ് വേണ്ടത്

  • @oneteam5619
    @oneteam5619 Před měsícem +7

    നിർദ്ധേശിക്കാം,,, നിർബന്ധിക്കാൻ പാടില്ല

  • @s.v.devika2618
    @s.v.devika2618 Před měsícem +8

    Rahul mla aayi varanam ❤👍

  • @bijodavis3513
    @bijodavis3513 Před měsícem +5

    Rahul mamkootathil VS Pinarayi vijayan in niyamasabha best scene

    • @user-br2wb9qf4c
      @user-br2wb9qf4c Před měsícem +4

      Nalla rasamayirikum pinarayi vijayane rahul roast cheyyunnathu kanan😂

  • @user-br2wb9qf4c
    @user-br2wb9qf4c Před měsícem +4

    👍👍

  • @Babu-js5ir
    @Babu-js5ir Před měsícem +6

    Rahul varanam

  • @ShreejithManjeri
    @ShreejithManjeri Před měsícem +2

    👌👌👌👌👌👌👌👌👌👌👌👌👌

  • @ashkarkhan2234
    @ashkarkhan2234 Před měsícem +4

    Rahul magu

  • @mazter77boy
    @mazter77boy Před měsícem +2

    Oru pratheeksha shafikkayil und,youth sidil aa pratheeksha adheham nila nirthumenni pratheekshikkunnu
    😅
    Naadumaarumenna pratheekshayode oru pouran

  • @muhammedfarhanp.m3217
    @muhammedfarhanp.m3217 Před měsícem +1

    ശോഭ സുരേന്ദ്രൻ ജയീക്കണം

  • @manuvarghese9308
    @manuvarghese9308 Před měsícem

    Palakkad result will set back congress due to VD, Shafi and mankootam show off politics

  • @IndiaKerala-oc9rg
    @IndiaKerala-oc9rg Před měsícem +1

    ആരാണാവോ ഞാൻ,,, താലിബാനിസം ഒളിച്ചു കടത്തുന്നത് പോലെ തോന്നുന്നു 😂😂

    • @gulmohar3766
      @gulmohar3766 Před měsícem +5

      കരഞ്ഞു തീർന്നില്ലേ മോനുസേ

    • @aleenaambadi7769
      @aleenaambadi7769 Před měsícem +3

      @@gulmohar3766 ഇതൊന്നും അങ്ങനെയൊന്നും കരഞ്ഞ് തീരില്ല... കരഞ്ഞ് കരഞ്ഞ് നാട്ടുകാരെ മുഴുവൻ അറിയിച്ച് അവരുടെയും ഊക്കലുകൾ ഏറ്റുവാങ്ങി നാണംകെട്ടിട്ടേ കരഞ്ഞ് തീരുള്ളൂ... അത് അവരുടെ രക്തത്തിൽ അലിഞ്ഞ് ചേർന്ന ഒരു സ്വഭാവം ആണ്...Ignore it...കുറേനാൾ കഴിയുമ്പോ താനേ മതിയാക്കിക്കോളും 😂😂😂😂

    • @UNNIBROTHERnkn
      @UNNIBROTHERnkn Před měsícem +1

      😂😂😂​@@aleenaambadi7769