Are all SGOT / SGPT levels above normal range dangerous? (Malayalam)

Sdílet
Vložit
  • čas přidán 12. 05. 2024
  • SGOT [AST] and SGPT [ALT] are liver enzymes ,serving as indicators of liver health.
  • Věda a technologie

Komentáře • 154

  • @girijaponnan7319
    @girijaponnan7319 Před měsícem

    Very necessary informations shared .... for a common man .Thank you so much ❤

  • @riyaz1830
    @riyaz1830 Před měsícem

    നല്ല അവതരണം 👍

  • @bijeeshsn
    @bijeeshsn Před 16 dny

    Helpful... Thanks 🙏 19:48

  • @zakibzac
    @zakibzac Před 5 dny +1

    Gymn pookunnund and protein and creatin use cheyyunnud yesterday test aakiappol sgpt 60. Sgot 115 kitty, 1 week munb panadol tablet eduthirunnu…. Muscle breakdown kaaranam aakumo sgot koodiyadh!!! Plz advise. Iron content um kooduthal Anu test il

    • @GracePath
      @GracePath  Před 5 dny

      Muscular activity SGOT കൂടാൻ ഇടയാക്കും

  • @AmbadiKashi-ko5oe
    @AmbadiKashi-ko5oe Před 13 dny

    🙏🏼please reply mam

  • @aminahs4036
    @aminahs4036 Před 17 dny

    Mam.ente hus nu sgpt-100und.. Kaalil chorichil pole kore nalayi und... Ointment thechitt mariyilla... Ipo chorichil koodi kalil othiri bagath chorichilum pinne chirang pole aayu...Ipo doctorne kanich blood test cheythu sgpt 100 anenn docter paranju...karalin enthenkilum problem ullath kondano ingane... Doctor medicine thannu. Night and morning tablet und..But ath kazhicha ravile enikkan patunnilla... Morning ulla tablet kazhichal pakal full sheenam enikkan patunnilla.. Body full thalarch pole.. Entha cheyyande.. Pleas replay 😰

    • @GracePath
      @GracePath  Před 17 dny

      കാലിൻ്റെ ചൊറിച്ചിൽ ഇതുമായി ബന്ധമുള്ളതാകണമെന്നില്ല ....
      ഡോക്ടർ പറഞ്ഞപോലെ തന്നെ മരുന്നു കഴിക്കൂ ....
      ക്ഷീണമുണ്ടെങ്കിൽ ഡോക്ടറോടു തന്നെ പറയുക ''
      മരുന്നു മാറ്റുകയോ ഡോസ് ക്രമപ്പെടുത്തുകയോ ചെയ്യാം.

  • @greenearth..2593
    @greenearth..2593 Před 26 dny

    Hai mam enik 2 years munp sgot 1400 ayirunnu
    Eppo 80 ayi kuranju sgot 80 ayi eppo any problem kurayund weight kurachu work out cheyund morning

    • @GracePath
      @GracePath  Před 26 dny

      Okay.....
      വീഡിയോയുടെ അവസാന ഭാഗത്ത് കരളിൻ്റെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കുന്ന ജീവിത ശൈലികൾ പറയുന്നുണ്ട്...
      അതൊക്കെ അനുസരിക്കുക
      6 മാസത്തിലൊരിക്കലെങ്കിലും LFT ഒന്ന് ചെയ്തു നോക്കുന്നത് നല്ലതാണ്

  • @ShyjuashokShyju
    @ShyjuashokShyju Před 8 dny

    Age.36.oru masam mumpu check cheythappol sgot.460.sgpt 475.doctor paranju alcohol fully avoid cheythalathi.marunnu venda ennu. Sariyano

    • @GracePath
      @GracePath  Před 8 dny +1

      Alcohol avoid ചെയ്യുന്നത് എന്തായാലും പ്രയോജനപ്പെടും.

  • @freyasworld8776
    @freyasworld8776 Před 16 dny

    Enak fatty liver koodiu koraju iriku Idil body chorichal vero pinne ed dr kanikende

    • @GracePath
      @GracePath  Před 16 dny

      Gastroenterologist നെ കാണിക്കൂ....
      Weight over ആണെങ്കിൽ കുറയ്ക്കുക
      വ്യായാമം ചെയ്യുക
      ഭക്ഷണത്തിലും ക്രമീകരണങ്ങൾ വരുത്തുക

  • @user-yx9os7fo4h
    @user-yx9os7fo4h Před 3 dny

    Mam enta mone sgpt 54um sgot 57 aanu bilirubin total 1.01 aanu indirect .69 direct .32 enthagilum pblm undo

    • @GracePath
      @GracePath  Před 3 dny

      ഈ report കുഴപ്പമില്ല

  • @kishor.k.e3766
    @kishor.k.e3766 Před 10 dny

    Total bilirubin 4.7 any problem please reply

    • @GracePath
      @GracePath  Před 10 dny

      കൂടുതലാണ്.
      ബാക്കി ടെസ്റ്റുകൾ ഒരു ഡോക്ടറെ കണ്ട് നിർദ്ദേശമനുസരിച്ച് ചെയ്യണം

  • @alanaleena6080
    @alanaleena6080 Před 29 dny

    Dr, total protein 8.3
    Globulin, (c) 4 .3 പ്രശ്നമുണ്ടോ

    • @GracePath
      @GracePath  Před 28 dny

      Globulin അല്പം കൂടുതലാണ്...

  • @alvinlancymonteiro8854

    Madam my sgot 85 ,sgpt94 ,anything problem? Pls reply me😢

    • @GracePath
      @GracePath  Před 8 dny

      കരൾ രോഗ ലക്ഷണങ്ങൾ എന്തെങ്കിലുമുണ്ടെങ്കിൽ test repeat ചെയ്തു നോക്കണം
      ഇല്ലെങ്കിൽ പേടിക്കാനൊന്നുമില്ല

  • @kubrakubb9313
    @kubrakubb9313 Před 14 dny +1

    Ende liver 17.7c.m ith koodiyo medam

    • @GracePath
      @GracePath  Před 14 dny +1

      അല്പം കൂടുതൽ ആണ്

  • @lakshmipriya-dp6nn
    @lakshmipriya-dp6nn Před dnem

    Madam ente babyk 2.5 vayasayi.. last sunday vomiting aayi hospital il admit cheythappo sgot 88 um sgpt 24 um aanu kandath... Ith pedikkendathano???? Pls reply.. ,,🙏

  • @muthumon3001
    @muthumon3001 Před dnem +1

    Mam yentey molk 8 vayass sgpt 20 sgot 25 want
    Total bilirubin 1.7um direct. 2um aanu it normal aano

    • @muthumon3001
      @muthumon3001 Před dnem

      Ini yella food items um kayikkan pattumo

    • @GracePath
      @GracePath  Před dnem

      ബിലിറൂബിൻ ചെയ്ത ലാബിൽ നോർമൽ റേഞ്ച് എത്രയാണ്
      ബാക്കി ടെസ്റ്റുകൾ നോർമൽ ആണ്

    • @muthumon3001
      @muthumon3001 Před dnem

      0.2 -1. 2 infant 1._2

    • @GracePath
      @GracePath  Před 19 hodinami

      അല്പം കൂടുതലാണെങ്കിലും ഭയപ്പെടാനൊന്നുമില്ല

    • @muthumon3001
      @muthumon3001 Před 19 hodinami

      Ok mam

  • @user-xg3fk3rr8o
    @user-xg3fk3rr8o Před měsícem +1

    അപസ്മാരത്തെ കുറിച് ഒരു video ചെയ്യുമോ?

  • @musafir8386
    @musafir8386 Před měsícem +1

    Mam
    sgot 52
    Sgpt 115
    Kuzhappamundo?
    Wife delivery kazhinju 50 days aayi
    Delivery tymil
    Sgot 48
    Sgpt 73 aayirunnu
    Baakki normal aanu

    • @GracePath
      @GracePath  Před měsícem

      പേടിക്കാനില്ല .... കരൾ രോഗ ലക്ഷണങ്ങൾ എന്തെങ്കിലും ഉണ്ടോ?

    • @musafir8386
      @musafir8386 Před měsícem

      Illa mam. Vere enthenkilum test cheyithu nokkeno. mam phone no onnu kittiyal nannaayirikkum. tension aan

    • @musafir8386
      @musafir8386 Před měsícem

      Hemoglobin 14.4
      Packed cell volume 43.2
      Platelet count 3.7
      Urine
      Albumin nill
      Sugar bill
      Deposits pc (6-8) epc (1-3)
      Biochemistry
      RBS 113
      Total bilirubin 0.3
      Direct bilirubin 0.1
      Sgot 52
      Sgpt 115
      S.Alk. phosphate 127
      Total protein 7.1
      Albumin 4.9
      Globulin 2.2
      TSH 1.7
      Nv (0.270-4.20)

    • @GracePath
      @GracePath  Před měsícem

      okay.... എങ്കിൽ വീഡിയോയിൽ നിർദ്ദേശിച്ചിരിക്കുന്ന ജീവിതശൈലീ മാറ്റങ്ങൾ വരുത്തുക
      ഒരു മാസം കഴിഞ്ഞ് ഒന്നു കൂടി ലിവർ ഫംഗ്ഷൻ ടെസ്റ്റ് നോക്കുക

    • @musafir8386
      @musafir8386 Před měsícem

      Ok mam

  • @abdulrahmankp6883
    @abdulrahmankp6883 Před 21 dnem

    Mam Enik (SGOT=77)(SGPT=44) aaann but (tottal bilirubin=9.30)( bilirubin Direct=7.13)(bilirubin indirect= 2.2) aaann

    • @GracePath
      @GracePath  Před 21 dnem +1

      ഒന്നു കൂടി Clear ആക്കാമോ?
      Bil (Indirect )എന്നാണ് രണ്ടും എഴുതിയിരിക്കുന്നത്

    • @abdulrahmankp6883
      @abdulrahmankp6883 Před 21 dnem

      ​@@GracePath(Bilirubin Direct =7.13)(bilirubin Indirect=2.2) aaann

  • @vipinvnair8081
    @vipinvnair8081 Před 4 dny

    Doctor ente sgpt 74 bilirubin 1.0 kuzhappam undakumo

    • @GracePath
      @GracePath  Před 4 dny +1

      കരൾരോഗലക്ഷണങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ വീണ്ടും ടെസ്റ്റ് ചെയ്യണം
      അല്ലെങ്കിൽ പേടിക്കാനില്ല

    • @vipinvnair8081
      @vipinvnair8081 Před 4 dny

      @@GracePath ursodioxy-300 Doctor thannayirunnu

    • @GracePath
      @GracePath  Před 4 dny

      okay

  • @abilashk8312
    @abilashk8312 Před měsícem

    Sgpt 585, sgot 293 kooduthal ano madam ,enik manjapitham, fatty liver ind

    • @GracePath
      @GracePath  Před měsícem +1

      Rest എടുക്കുകയും ഡോക്ടർ നിർദ്ദേശിക്കുന്ന മരുന്നുകൾ കഴിക്കുകയും ചെയ്യുക...
      മഞ്ഞപ്പിത്തത്തിനോടൊപ്പം കൂടിയതാകാം...
      ഒരു മാസം കഴിഞ്ഞ് repeat ചെയ്യു മ്പോൾ കുറവാകും

    • @abilashk8312
      @abilashk8312 Před měsícem

      @@GracePath എനിക് 2 മാസം ആയി മഞ്ഞപിത്തം തുടങ്ങിയിട്ട് അദ്യം 1840 ആയിരുന്നു പിന്നെ 170 പിന്ന 340 ,ഇപ്പോ 585 sgpt ,ബിലിറുബിൻ .03 ,ചൊറിച്ചിൽ ഇണ്ട് ഇപ്പ

    • @GracePath
      @GracePath  Před měsícem

      ബിലിറൂബിൻ കുറവാണ്.
      Repeat ചെയ്യുമ്പോൾ ഒരേ ലാബിൽ തന്നെ ചെയ്യാൻ ശ്രദ്ധിക്കുക

    • @rijumanappallil7563
      @rijumanappallil7563 Před 27 dny

      AST(SGOT) 88 kooduthal ano

  • @gireesh3166
    @gireesh3166 Před 21 dnem

    എൻ്റെ മകന് 14 വയസ് wight കുറവാണ്
    മഞ്ഞപ്പിത്തം ഉണ്ടായിരുന്നു പക്ഷെ പെട്ടെന്ന് മാറി
    ഒരു 1 week
    SGPT 88 ഉണ്ട് കുഴപ്പമുണ്ടോ?

    • @GracePath
      @GracePath  Před 21 dnem

      പേടിക്കാനില്ല

  • @achuzzcorner2800
    @achuzzcorner2800 Před měsícem +1

    Mam sgot 100
    Sgpt. 150 eny problam plz comment

    • @GracePath
      @GracePath  Před měsícem +1

      നൽക്കാലം കുഴപ്പമുള്ളതല്ല .... വീഡിയോയിൽ വിശദമായി പറഞ്ഞിട്ടുണ്ട്...

    • @achuzzcorner2800
      @achuzzcorner2800 Před měsícem

      Thanks

  • @fahmidha3607
    @fahmidha3607 Před 12 dny

    എന്റെ മോൾ ക് sgot. 442.agpt. 680ആയിരുന്നു 15ദിവസം കൊണ്ട്sgot40. Sgpt.60.ആയിട്ടുണ്ട് ഇത് noormal annoo

  • @BaveeshC
    @BaveeshC Před 17 dny

    Total Bilirubin 0.6 normal range ano

  • @sarithasoman5728
    @sarithasoman5728 Před 21 dnem

    SGOT-53
    SGPT-40
    Bilrubin total 2.0
    Bilrubin direct 0.9
    Bilrubin indirect 1.1
    Hi mam reply please🙏🏻
    Alkaline phosphatase -176
    എന്തെങ്കിലും പ്രോബ്ലം ഉണ്ടാകുമോ ഡോക്ടർ

    • @GracePath
      @GracePath  Před 21 dnem +1

      ബിലിറൂബിൻ അല്പം കൂടുതലുണ്ട്...
      ഒരു ഡോക്ടറെ കണ്ട് ബാക്കി ടെസ്റ്റുകൾ കൂടി ചെയ്ത് Problem ഇല്ല എന്നുറപ്പു വരുത്തുക

    • @sarithasoman5728
      @sarithasoman5728 Před 21 dnem

      Thanks Doctor 🙏🏻

  • @riyaz1830
    @riyaz1830 Před měsícem +2

    Sgot 64
    Sgpt 134
    മെഡിസിൻ കഴിക്കണോ

    • @GracePath
      @GracePath  Před měsícem

      കരൾ രോഗത്തിൻ്റെ ലക്ഷണങ്ങൾ ഒന്നുമില്ലെങ്കിൽ പേടിക്കേണ്ടതില്ല ....ഇടയ്ക്ക് ടെസ്റ്റ് ആവർത്തിച്ച് കൂടുന്നില്ല എന്ന് ഉറപ്പു വരുത്തുക

  • @thanseerpnthanseer3703

    Ente molk (5 yr)kayinna weak
    Sgpt 112
    Tb 0.6
    Db.0.08
    Inn cheythappo
    Sgpt 157
    Tb 0.06
    Db.0.13

  • @GAMINGCHANNEL-uc9ii
    @GAMINGCHANNEL-uc9ii Před 12 dny

    എനിക്ക് മഞ്ഞപ്പിത്തം ആയിട്ട് ഇപ്പൊൾ 1mnth ആയി rest ലാണ്
    ഞാൻ ഒരു 2 ആഴ്ച മുന്നേ ടെസ്റ്റ് ചെയ്തപ്പോൾ
    Total billrubin - 4.72
    Direct billrubin - 2.74
    Sgpt - 210
    But oru 1week kayinj പരിശോധിച്ചപ്പോൾ
    Toatal billrubin - 2.48
    Direct billrubin - 1.09
    Sgpt - 274.3
    But ഇന്ന് ഞാൻ check ചെയ്തപ്പോൾ
    Toatal billrubin - 1.81
    Billrubin - 0.86
    Sgpt 289.7
    .. എന്താണ് ഞാൻ ചെയ്യേണ്ടത്. Sgpt കൂടി കൊണ്ടിരിക്കുകയാണ്.

    • @GracePath
      @GracePath  Před 12 dny +1

      ലക്ഷണങ്ങൾ കുറഞ്ഞല്ലോ....
      ബിലിറൂബിനും കുറയുന്നുണ്ട്
      പേടിക്കേണ്ട
      ഡോക്ടറുടെ നിർദ്ദേശങ്ങൾ പാലിക്കുക
      സാവധാനം കുറഞ്ഞു കൊള്ളും.

    • @GAMINGCHANNEL-uc9ii
      @GAMINGCHANNEL-uc9ii Před 12 dny

      @@GracePath എനിക്ക് work ന് പോവാൻ പറ്റുമോ. ഞാൻ പമ്പിൽ ഓഫീസ് work ആണ്

    • @GracePath
      @GracePath  Před 12 dny +1

      ക്ഷീണമില്ലെങ്കിൽ പോകാം

    • @GAMINGCHANNEL-uc9ii
      @GAMINGCHANNEL-uc9ii Před 12 dny

      @@GracePath thanks

  • @santhoshsunny9604
    @santhoshsunny9604 Před 19 dny

    SGOT 75 SGPT 140 ithu kuzhappamundo mam

    • @GracePath
      @GracePath  Před 19 dny

      കരൾ രോഗ ലക്ഷണങ്ങൾ ഇല്ലെങ്കിൽ പേടിക്കണ്ട
      വീഡിയോയിൽ പറഞ്ഞിട്ടുള്ള നിർദ്ദേശങ്ങൾ പാലിക്കുക

  • @anoopaji5184
    @anoopaji5184 Před měsícem

    Sgot 46
    Sgpt 80
    Any problem

    • @GracePath
      @GracePath  Před měsícem

      തൽക്കാലം കുഴപ്പമില്ല

  • @kubrakubb9313
    @kubrakubb9313 Před 14 dny

    Ende 17.7c.m ith koodiyo

    • @GracePath
      @GracePath  Před 14 dny

      സാധാരണ 15 വരെ normal ആണ്
      അമിത വണ്ണ മുള്ളവർക്ക് 16 വരെയും ഒക്കെ വരാം.... അതിൽ കൂടുതലായാൽ ഡോക്ടറെ കണ്ട് കാരണമെന്തെന്ന് കണ്ടെത്തണം

    • @kubrakubb9313
      @kubrakubb9313 Před 14 dny

      @@GracePath 61 k.g 41 age

  • @resmichandran2937
    @resmichandran2937 Před 11 dny

    Enikku faty liver undu sgpt normal anu sgot 200 ആണ് ഇതിന് പ്രതിവിധി

    • @GracePath
      @GracePath  Před 11 dny

      Grade 1 fatty liver ആണെങ്കിൽ ശരീരഭാരം കുറയ്ക്കുകയും വ്യായാമം ചെയ്യുകയും ചെയ്യുക.... അല്ലെങ്കിൽ ഒരു ഡോക്ടറുടെ ഉപദേശം തേടുക.
      ഒരു ഡോക്ടറെ കണ്ട്

  • @anandunandhu9753
    @anandunandhu9753 Před 13 dny

    Mam SGOT : 42, SGPT 92
    ഇന്ന് ടെസ്റ്റ്‌ ചെയ്തപോൾ കണ്ടു

    • @GracePath
      @GracePath  Před 13 dny

      കരൾ രോഗ ലക്ഷണങ്ങൾ ഒന്നുമില്ലെങ്കിൽ ഇതിൽ പേടിക്കാനൊന്നുമില്ല

    • @anandunandhu9753
      @anandunandhu9753 Před 13 dny

      വോമിറ്റിംഗ് ടെൻഡൻസി ഉണ്ട്... ഇന്നലെ മുതൽ....

    • @GracePath
      @GracePath  Před 12 dny

      ശർദ്ദിലൊക്കെ ഉണ്ടെങ്കിൽ rest എടുക്കുകയും ടെസ്റ്റുകൾ repeat ചെയ്തു നോക്കുകയും വേണം.

    • @anandunandhu9753
      @anandunandhu9753 Před 12 dny

      K

  • @sajeeshkn6300
    @sajeeshkn6300 Před 5 dny

    Bilirubin 1.8 ആണെങ്കിൽ കുഴപ്പമുണ്ടോ

    • @GracePath
      @GracePath  Před 5 dny

      Nirmal range ന് മുകളിലാണ്...
      മറ്റു ടെസ്റ്റുകളും കൂടി നോക്കിയാലേ ഇത് പ്രശ്നമാകുമോ എന്ന് അറിയാൻ കഴിയൂ.

  • @aswanianilkumar4429
    @aswanianilkumar4429 Před měsícem

    Sgot 75 aayal kuzhapondo

    • @GracePath
      @GracePath  Před měsícem

      ലക്ഷണങ്ങൾ ഒന്നുമില്ലെങ്കിലും മറ്റു ബ്ലഡ് ടെസ്റ്റുകൾ എല്ലാം നോർമൽ ആണെങ്കിലും ഭയപ്പെടേണ്ട....
      വീഡിയോ ശ്രദ്ധിച്ചു കാണൂ...

  • @bijumaniyappan695
    @bijumaniyappan695 Před měsícem

    SGOT- 46. 9
    SGPT- 146. 3
    കുഴപ്പം ഉണ്ടോ

    • @GracePath
      @GracePath  Před měsícem

      കർൾരോഗ ലക്ഷണങ്ങൾ ഇല്ലെങ്കിൽ പേടിക്കാനില്ല
      വീഡിയോ യിൽ വിശദമായി ഇനി ചെയ്യേണ്ടതെന്തെന്ന് പറയുന്നുണ്ട്

  • @maahi0768
    @maahi0768 Před 7 dny

    Mam, എനിക്ക് വയസ്സ് 17... ഞാൻ 2 മാസമായി GYMൽ പോയി തുടങ്ങിയിട്ട് ..3 ആഴ്ച മുമ്പ് SGOT Test ചെയ്തപ്പോൾ 311 ആയിരുന്നു അന്ന് ഡോക്ടറെ കാണിച്ചപ്പോൾ Gym ൽ പോയി തുടങ്ങിയതു കൊണ്ടാവും എന്ന് പറഞ്ഞു..ഇന്ന് നോക്കിയപ്പോൾ 634 ആയി... ഇത് Gym ൽ പോയതു കൊണ്ടാണോ കൂടിയത്??
    Pls reply 🙂

    • @GracePath
      @GracePath  Před 7 dny +1

      SGOT മാത്രമല്ലേ വ്യത്യാസമുള്ളൂ
      SGPT , Bilirubin ഒക്കെ നോർമൽ അല്ലേ?

    • @maahi0768
      @maahi0768 Před 7 dny

      Bilirubin normal ആണ്.. SGPT 105 ഉണ്ട്.

    • @GracePath
      @GracePath  Před 7 dny +1

      Muscle activity കൂടുമ്പോൾ SGOT കൂടാം.

    • @maahi0768
      @maahi0768 Před 7 dny

      Solution?

    • @GracePath
      @GracePath  Před 7 dny +1

      രോഗത്തിൻ്റെ ഭാഗമല്ലാത്തതിനാൽ ചികിത്സ ആവശ്യമില്ല

  • @Sethuvallath
    @Sethuvallath Před měsícem

    Biliriubin നെ കുറിച്ച് ഒന്ന് വിശദമായി ഒരു വീഡിയോ വേണം.... 🙏

    • @GracePath
      @GracePath  Před měsícem +1

      ഒരു വീഡിയോ ചെയ്തിട്ടുണ്ട്czcams.com/video/hq3Lafg3xOo/video.htmlsi=fl4yNouxqICwQJFr

  • @abdulrahmankp6883
    @abdulrahmankp6883 Před 21 dnem

    Hlo Mam reply please 😢

    • @GracePath
      @GracePath  Před 21 dnem +1

      Okay....Bilirubin കൂടുതലാണ്.... Enzymes ഏകദേശം നോർമൽ ആണ്..... തീർച്ചയായും ഒരു Physician/ Gastro enterologist നെ കണ്ട് കുറച്ചു ടെസ്റ്റുകൾ കൂടി ചെയ്യണം....
      എങ്കിലേ യഥാർത്ഥ കാരണം കണ്ടെത്താനാകൂ....

    • @abdulrahmankp6883
      @abdulrahmankp6883 Před 21 dnem

      @@GracePath Doctor 3 day kazhinj test cheyyaan paranju
      Idh kurayaaan neram igane kanikum kudi paranj medicine eni kazhikanda paranj Mam

    • @GracePath
      @GracePath  Před 21 dnem +1

      ഇതിനു മുൻപ് ടെസ്റ്റു ചെയ്തിരുന്നോ?
      അപ്പോൾ Bilirubin, SGOT, SGPT എല്ലാം കൂടുതൽ ആയിരുന്നോ

    • @abdulrahmankp6883
      @abdulrahmankp6883 Před 21 dnem

      @@GracePath yes Mam phone number theraamo please lab Report ayachu theraaa

    • @GracePath
      @GracePath  Před 21 dnem +1

      Okay..... കുഴപ്പമില്ല ....
      നേരത്തേ കൂടുതലായിരുന്നെങ്കിൽ ഡോക്ടർ പറഞ്ഞപോലെ കുറയുന്ന phase ആയിരിക്കാം....
      ഡോക്ടർ പറഞ്ഞതു പോലെ ചെയ്താൽ മതി

  • @AbdulAzeez-px5mn
    @AbdulAzeez-px5mn Před měsícem

    SGOT 55 SGPT 83

    • @GracePath
      @GracePath  Před měsícem

      തൽക്കാലം കുഴപ്പമില്ല....
      വീഡിയോ അവസാനം വരെ ശ്രദ്ധിച്ചു കണ്ട് നിർദ്ദേശങ്ങൾ അനുസരിക്കുക

  • @sasidharan-li3eu
    @sasidharan-li3eu Před 19 dny

    Sgpt 59
    Age47
    Male

    • @GracePath
      @GracePath  Před 19 dny +1

      പേടിക്കാനില്ല

  • @shalbinbichhu5183
    @shalbinbichhu5183 Před měsícem

    Enik ipo manjapitham aanu dctr total bilirubin 3.0
    Direct:2.2
    Sgpt:121
    Sgot:69
    Medicine kayikunnu 5 days kayich eniyum 5days kayikan paranj

    • @GracePath
      @GracePath  Před měsícem +1

      Rest എടുക്കുക..... ഡോക്ടറുടെ നിർദ്ദേശങ്ങൾ അനുസരിക്കുക'

  • @AnilRaj-xt4ts
    @AnilRaj-xt4ts Před měsícem

    SGOT 43
    SGPT 53
    ഇത് കുഴപ്പം ഉണ്ടോ

  • @johnsontc2066
    @johnsontc2066 Před 17 dny

    ആലോപ്തിയിൽ മഞ്ഞപ്പിത്തതിന് മരുന്നുണ്ടോ. Liver സിറോസിസിനു മരുന്നുണ്ടോ.

    • @GracePath
      @GracePath  Před 17 dny

      മഞ്ഞപ്പിത്തം ഒരു രോഗമല്ല....
      പല രോഗങ്ങളിലും കാണാവുന്ന ഒരു ലക്ഷണം മാത്രമാണ്
      ഏത് രോഗമാണോ മഞ്ഞപ്പിത്തമുണ്ടാക്കുന്നത് അതിനാണ് ചികിത്സ വേണ്ടത്..
      ലിവർ സിറോസിസിൻ്റെ ചികിത്സ ഒരു ഗാസ്ട്രോ എൻ്റെ റോളജിസ്റ്റുമായി ഡിസ്കസ് ചെയ്യുക.

  • @ayoobsamz989
    @ayoobsamz989 Před 26 dny

    Sgpt 200
    Sgot 90
    Medicine edukkendadundo

    • @GracePath
      @GracePath  Před 26 dny

      കരൾരോഗലക്ഷണങ്ങൾ ഇപ്പോഴുണ്ടെങ്കിൽ തീർച്ചയായും ഡോക്ടർ നിർദ്ദേശിക്കുന്ന ചികിത്സ എടുക്കണം.

    • @sarkkittukaran7717
      @sarkkittukaran7717 Před 6 dny

      Ultrasound check cheyy bro apol correct ariyam

  • @ANASTALKS1
    @ANASTALKS1 Před 19 dny

    Age 28 male
    SGPT 73
    SGOT33
    Ithu nthagilum problem undo

    • @GracePath
      @GracePath  Před 19 dny

      കരൾ രോഗ ലക്ഷണങ്ങൾ ഒന്നുമില്ലെങ്കിൽ ഇത് പേടിക്കാനില്ല

  • @AhadHananbovikanamkasaragod

    Ante monk 7age. Hospital ഹെഡ്മിറ്റാണ്. SGPT 442, SGOT 1567. ആണു ഉള്ളത്. കുറയാൻ എന്താ ചെയ്യാ. പേടിക്കാനുണ്ടോ sir

    • @GracePath
      @GracePath  Před měsícem +1

      ഇപ്പോൾ പടരുന്ന മഞ്ഞപ്പിത്തം ആണോ കുഞ്ഞിന് ?
      എന്തായാലും admit അല്ലേ ....
      Doctors വേണ്ടത് ചെയ്തു കൊള്ളും.
      പേടിക്കേണ്ട

    • @AhadHananbovikanamkasaragod
      @AhadHananbovikanamkasaragod Před 29 dny

      @@GracePath എലിപ്പനി ആയിരുന്നു sir

  • @myownworld3430
    @myownworld3430 Před hodinou

    Sgot -25.60
    Sgpt -26.40
    Amylase -92.70
    നോർമലാണോ

  • @thanseerpnthanseer3703

    Sgpt 48
    Tb 0.06
    Db 0.29

    • @GracePath
      @GracePath  Před 8 dny

      ഇത് കുഴപ്പമില്ല

    • @thanseerpnthanseer3703
      @thanseerpnthanseer3703 Před 8 dny

      Sadharana food kayikkan patto..atho ippoyum food okke shradhiikano meyukku illathe ....

    • @GracePath
      @GracePath  Před 8 dny

      സാധാരണ പോലെ food കഴിക്കാം.

  • @Farhana_noufal
    @Farhana_noufal Před měsícem +8

    Mam എന്റെ മോൾക്ക് ( 5 വയസ്)10 days മുന്നെ test ചെയ്തപ്പോ sgpt 1271,sgot 1400 ആയിരുന്നു..2 days കഴിഞ്ഞു check ചെയ്തപ്പോ sgpt 1021,sgot 520 ആയി..ഇന്നലെ നോക്കിയപ്പോ sgpt 136,sgot 62 ആയി total bilirubin 2.09,direct bilirubin 1.01 ആണ്..മോൾക്ക് ക്ഷീണമോ വേറെ ബുദ്ധിമുട്ടോ ഒന്നും തന്നെ ഇല്ല എത്ര നിർബന്ധിച്ചു പറഞ്ഞാൽ പോലും rest എടുക്കില്ല...ഈ അളവ് പേടിക്കാനുണ്ടോ..ഇത്ര days m non veg,എണ്ണ മയം ഉള്ള fd ഒന്നും കൊടുത്തിട്ടില്ല..bakery items m കൊടുത്തിട്ടില്ല..ഒരുപാട് വാശി പിടിക്കുമ്പോ ബിസ്കറ്റ് കൊടുത്തിരുന്നു..ഇനിയും ഇത് തുടരണോ അല്ലെങ്കിൽ ചെറുതായി കൊടുത്തു തുടങ്ങാൻ പറ്റുമോ...plz replay

    • @GracePath
      @GracePath  Před měsícem

      കുറഞ്ഞു വരികയല്ലേ ....അത് നോർമൽ ആയി ക്കൊള്ളും.
      ഭക്ഷണം സാധാരണ പോലെ തന്നെയാക്കാം.
      പൊതുവെ എണ്ണപ്പലഹാരങ്ങളും ബിസ്ക്കറ്റും അത്ര നല്ലതല്ല

  • @tharaktharu3044
    @tharaktharu3044 Před měsícem +1

    Sgpt 127 then
    After 1 week 101 then
    After 10 days 124
    Dr Any problem?
    Pls reply

    • @GracePath
      @GracePath  Před měsícem

      ഒരേ ലാബിൽ തന്നെയാണോ എല്ലാം നോക്കിയത്.

  • @user-xg6in1bb9s
    @user-xg6in1bb9s Před měsícem

    Sgpt 98
    Thadiyund
    age 29
    Enthokke shradhikkanam..

    • @GracePath
      @GracePath  Před měsícem

      വീഡിയോയിൽ വിശദമായുണ്ട്...
      അവസാനം വരെ കാണൂ

    • @freyasworld8776
      @freyasworld8776 Před 16 dny

      Enak fatty liver koodiu koraju iriku Idil body chorichal vero dr

  • @aseelsahadi5045
    @aseelsahadi5045 Před 11 dny +1

    Mam, എന്റെ മോനിക് 15 age ആണ് അവനിക് sgpt.1223, sgot 1253.billiruban2.9 und. എന്റെ മോൾക്കും ഇതേ പോലെ വളരെ കൂടുതലാണ്. അവൾക് 13 age ആയി sgot 880 sgpt 1222 und. അവർക്ക് കാര്യമായ ഒരു ബുദ്ധിമുട്ടും ellaa രണ്ടാൾക്കും പനി ആയിരുന്നു. ഇപ്പൊ കുറഞ്ഞു. ഇതു കുറയുമോ mam. Pls rply 😢

    • @GracePath
      @GracePath  Před 10 dny

      വൈറൽ ഹെപ്പറ്റെറ്റിസ് ആയിരുന്നു എന്നു കരുതുന്നു
      Rest എടുക്കുക
      ഒരിക്കൽ കൂടി ടെസ്റ്റ് repeat ചെയ്ത് കൂടുന്നുണ്ടോ എന്ന് നോക്കണം

    • @aseelsahadi5045
      @aseelsahadi5045 Před 10 dny

      @@GracePath ടെസ്റ്റ്‌ chythu മോൾക് കുറയുണ്ട്. മോനിക് 2000ആയി. 😢pls ഹെല്പ് mam. എന്ത്കൊണ്ടാ ഇതു കൂടിക്കൂടി വരുന്നത്.. ഇപ്പോൾ രണ്ടു പേരും hspltl അഡ്മിറ്റ് ആണ്. മഞ്ഞപിത്തം എന്നാണ് dr പറയുന്നത്.

    • @GracePath
      @GracePath  Před 10 dny

      പേടിക്കേണ്ട 'വൈറസ് ഉണ്ടാക്കുന്ന മഞ്ഞപ്പിത്തമാണ്.
      പതുക്കെ കുറഞ്ഞു വന്നോളും

    • @aseelsahadi5045
      @aseelsahadi5045 Před 10 dny

      @@GracePath thnk you mam.

  • @hasif5010
    @hasif5010 Před měsícem

    Mam sgot 84
    Sgpt 160
    Plz reply

    • @GracePath
      @GracePath  Před měsícem

      കരൾ രോഗ ലക്ഷണങ്ങൾ എന്തെങ്കിലും ഉണ്ടോ?