രക്തം പരിശോധിച്ചപ്പോൾ sgot, sgpt കൂടുതൽ😳. ഇത് കരൾരോഗമാണോ ? ഇനി എന്ത് ചെയ്യണം?

Sdílet
Vložit
  • čas přidán 26. 07. 2024
  • കരളിന്റെ ആരോഗ്യം അറിയുന്ന ടെസ്റ്റുകളാണ് sgot sgpt. പരിശോധിച്ചപ്പോൾ ഇത് രണ്ടും കൂടുതൽ. ഇത് കരൾരോഗത്തിന്റെ തുടക്കമാണോ ? ഇനി എന്തൊക്കെ ടെസ്റ്റുകൾ ചെയ്യണം ? മരുന്ന് കഴിക്കണോ ? എന്തുകൊണ്ട് ഇത് കൂടുന്നു ? ഷെയർ ചെയ്യൂ. ഒരുപാടുപേരുടെ സംശയമാണിത്
    For More Information Click on: drrajeshkumaronline.com/
    For Appointments Please Call 90 6161 5959
    0:00 sgot, sgpt കൂടുതൽ
    1:40 കൂടാന്‍ കാരണം
    4:08 ചികിത്സ തേടേണ്ടത് എപ്പോള്‍?
    5:11 എന്തുകൊണ്ട് ഇത് കൂടുന്നു ?
    ---------------------------------------------------
    Dr. N S Rajesh Kumar is a Homoeopathic Physician and Nutritionist in Pettah, Thiruvananthapuram and has an experience of 20 years in this field. He completed BHMS from Dr.Padiyar Memorial Homeopathic Medical College, Ernakulam in 2003 and Clinical Nutrition from Medical college, Trivandrum.
    He is the Chief Homoeopathic Physician Dept. of Homoeopathy, Holistic Medicine and Stress Research Institute, Medical College, Thiruvananthapuram. Some of the services provided by the doctor are: Diabetes Management, Diet Counseling, Hair Loss Treatment, Life style management , Blood Pressure, Cholesterol, Weight Loss Diet Counseling and Liver Disease Treatment etc.

Komentáře • 114

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  Před 2 měsíci +13

    0:00 sgot, sgpt കൂടുതൽ
    1:40 കൂടാന്‍ കാരണം
    4:08 ചികിത്സ തേടേണ്ടത് എപ്പോള്‍?
    5:11 എന്തുകൊണ്ട് ഇത് കൂടുന്നു ?

    • @shijuzamb8355
      @shijuzamb8355 Před 2 měsíci

      മഞ്ഞപ്പിത്തം പൂർണമായി ഭേതമാക്കുവാൻ എത്ര ദിവസം വേണ്ടിവരും Dr.
      ഇപ്പൊൾ ഇത് മാറി ഒരു മാസം ആയി ചെറുതായി ഒന്ന് പനി വന്നു ഈ സമയം Urine െചറുതായി Yellowish ആയി പനിമാറിയപ്പോൾ Normal ആകുന്നുണ്ട് വെള്ളവും ഈ ടൈമിൽ ധാരാളം കുടിക്കുന്നുണ്ട്, Non Veg., fried food, oild food ഒന്നും കഴിക്കുന്നില്ല
      Dr. After hepatitise എങ്ങനെ, എന്തൊക്കെ, ശ്രദ്ധിക്കണം എന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ...?

    • @Newhopes123
      @Newhopes123 Před měsícem +1

      ഉച്ചാരണം Dengooo അല്ല. Dengeee

    • @aadamzayan8015
      @aadamzayan8015 Před měsícem

      Gilbert syndrome ullavark ethra vare normalan?

    • @tippitytop8327
      @tippitytop8327 Před měsícem

      👍🏼👌🏼

  • @rakeshvellora963
    @rakeshvellora963 Před měsícem +26

    ഇതെന്ത് അൽഭുതം..Blood test ചെയ്ത് sgpt കണ്ട് ടെൻഷൻ അടിച്ചു നിൽക്കുന്ന സമയത്ത് യൂട്യൂബ് തുറന്നപ്പോൾ തന്നെ ഈ vdo..Thnq Doctor..

  • @remadevi6884
    @remadevi6884 Před 2 měsíci +2

    Very informative Thanku Dr

  • @sujathab8165
    @sujathab8165 Před 2 měsíci +3

    👍👍നമസ്കാരം സാർ അറിവ് പകർന്നു തന്നതിന് നന്ദി. 🙌

  • @athiraathi2711
    @athiraathi2711 Před 2 měsíci +2

    Thanks Dr ❤

  • @sobhav390
    @sobhav390 Před 2 měsíci +1

    Thank you Dr ❤

  • @AsThasleena
    @AsThasleena Před měsícem

    Thank you Dr.

  • @diyadeepak3266
    @diyadeepak3266 Před 15 hodinami

    Thank u sir.ഡെങ്കി പനി വന്നു sgpt ഒക്കെ 130 ആയി നിക്കുമ്പോഴ ഈ വീഡിയോ കണ്ടേ. ഇപ്പൊ ഒരു സമാദാനം ആയി

  • @pradeepnair5454
    @pradeepnair5454 Před 2 měsíci

    Sir thank you for the information

  • @RajeshKoomkaran
    @RajeshKoomkaran Před 7 dny

    Thanks for your valuable information sir.

  • @hamidthangal754
    @hamidthangal754 Před 19 dny +1

    Thanks Dr

  • @user-wn7my5ng7c
    @user-wn7my5ng7c Před 2 měsíci

    Thanks dr

  • @user-gr1ig7yr4j
    @user-gr1ig7yr4j Před 2 měsíci

    നല്ല ഡോക്ടർ നല്ല അറിവുകളാണ് നൽകുന്നത്

  • @prpkurup2599
    @prpkurup2599 Před 2 měsíci +3

    നമസ്കാരം dr 🙏

  • @rubysajan8040
    @rubysajan8040 Před 2 měsíci

    Thank you sir.. 👍🏻🙏🏻❤️

  • @minibabu3050
    @minibabu3050 Před 2 měsíci

    Thankyou sir🙏🏻

  • @josykoshi
    @josykoshi Před měsícem

    Thank you sir 😊❤

  • @vipinkrkr252
    @vipinkrkr252 Před 2 měsíci +1

    Nice❤

  • @sirajms
    @sirajms Před 6 dny +1

    വ്യായാമം മാത്രം ആണ് ഏറ്റവും നല്ല മരുന്ന്, എനിക്ക് 115 ആയിരുന്നു sgpt, ഈ പറഞ്ഞ ഭക്ഷണങ്ങൾ എല്ലാം ഒഴിവാക്കി ഒരു മാസം നോക്കി ഒരു വ്യത്യാസവും കണ്ടില്ല, ശേഷം ഒരു മാസം നല്ല കഠിനമായി തന്നെ വർക്ഔട് ചെയ്തു നോർമൽ റേഞ്ചിലേക്ക് എത്തിച്ചു, ഫുഡ്‌ ഒന്നും കണ്ട്രോൾ ചെയ്യാതെ തന്നെ

  • @faisalgaddafi1480
    @faisalgaddafi1480 Před 7 dny

    Great sir

  • @purushuuthaman6161
    @purushuuthaman6161 Před 2 měsíci

    Thank You Sir 👍

  • @marksonjoy2706
    @marksonjoy2706 Před 2 měsíci +9

    Beetroot Juice 3 times in a week and Excercise well for one month
    SGPT/SGOT kuranju kollum..

  • @shabnajaisal2320
    @shabnajaisal2320 Před 3 dny

    Thank u doctor... Test report kand pedich vannatha

  • @Sssbuser
    @Sssbuser Před 2 měsíci +1

    Ty dr🙏

  • @sreelakshmi7932
    @sreelakshmi7932 Před 2 měsíci

    Sir please do a video about ADPKD/CKD disease

  • @jeffyfrancis1878
    @jeffyfrancis1878 Před 2 měsíci

    🙌🙌😍😍

  • @KeralaIndia1
    @KeralaIndia1 Před 2 měsíci

    🙏🙏🙏

  • @lalydevi475
    @lalydevi475 Před 2 měsíci

    🙏🙏👍👍❤️❤️

  • @jayamohan8484
    @jayamohan8484 Před 2 měsíci

    👍👌❤️👌

  • @rajiraji5083
    @rajiraji5083 Před 2 měsíci +6

    ഒരാഴ്ച മുൻപ് എന്റെ മോന് വയറു വേദന കാരണം ഹോസ്പിറ്റലിൽ കൊണ്ട് പോയി സ്കാൻ ചെയ്തപ്പോ Mesenteric Lymphadenitis എന്ന് പറഞ്ഞു. അത് എന്താണ് പേടിക്കേണ്ട കാര്യം ഉണ്ടോ എന്ന് ഒരു സംശയം ചോദിച്ചപ്പോ എന്റെ കമെന്റ് പോയിട്ട് വേറെ കമെന്റുകൾ ഇട്ടവർക്ക് റിപ്ലൈ കൊടുത്ത ഡോക്ടർ സർ. ഈ കമന്റ്‌ മാത്രം അല്ല വേറെയും സംശയം ഇത് പോലെ ഒന്ന് രണ്ടു തവണ കമന്റ്‌ ഇട്ടു. അപ്പോഴും ഇത് തന്നെ അവസ്ഥ. എല്ലാ സംശയങ്ങൾക്കും മറുപടി തരാൻ പറ്റില്ല എന്നറിയാം തിരക്കുള്ള ആളല്ലേ. പക്ഷെ എന്റെ കുഞ്ഞിന്റെ കാര്യം ചോദിച്ചപ്പോ മറുപടി കിട്ടും എന്ന് പ്രതീക്ഷിച്ചു.ഞാൻ മോനെ നോക്കിയ ഡോക്ടറോടും പരിചയം ഉള്ളവരോടും ഇതിനെ കുറിച്ച് ചോദിച്ചു. അപ്പോൾ അവർ പറഞ്ഞത് കുഴപ്പമില്ല, പേടിക്കണ്ട എന്നാലും ഒരു ടെൻഷൻ അത് കൊണ്ടാണ് സാറിനോട് ചോദിച്ചത്.

  • @deepabaijuwithangels7352
    @deepabaijuwithangels7352 Před 2 měsíci

    Thanks ഡോക്ടർ

  • @subramanian6067
    @subramanian6067 Před 2 měsíci

    ❤❤❤❤❤❤❤❤❤

  • @ajithkumarkv2030
    @ajithkumarkv2030 Před měsícem

    Scleroderma എന്ന രോഗത്തെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ഡോക്ടർ

  • @sibymathews182
    @sibymathews182 Před 2 měsíci +3

    Why the new Cap? You look better without the Cap

  • @linisabu9853
    @linisabu9853 Před 2 měsíci +1

    Sir Acne inversa oru video ഇടുമോ please

  • @CFA0731
    @CFA0731 Před 2 měsíci +2

    First😁

  • @muhamedjazeel854
    @muhamedjazeel854 Před měsícem +1

    Indirect bilrubin kurakkan entha chhya? LFT il bakkil ellam normal annu

  • @tesminasunil3521
    @tesminasunil3521 Před 2 měsíci

    Kidney cyst veedeo cheyyanam please doctor

  • @aadamzayan8015
    @aadamzayan8015 Před měsícem

    Garbinikalile gilbert syndrome kurich oru video cheyyamo😢

  • @babuMechu123
    @babuMechu123 Před 2 měsíci +21

    Fatty liver, pcod, uric acid & over weight ഒരുമിച്ചു വന്നിട്ടുണ്ടോ, നല്ല രസാണ് 😁😇😭😭😭

  • @jazeelmuhammed3655
    @jazeelmuhammed3655 Před 3 dny

    Urin stoninu vendi kudikuna medicine SGPT kootumo ?

  • @new30660
    @new30660 Před měsícem

    January sgpt 21
    June sgpt 45
    ആദ്യമായിട്ടാണ് ഇങ്ങനെ കാണുന്നത് . എന്തുകൊണ്ടാണ് dr പെട്ടെന്ന് കൂടിയത്. Any further test needed?

  • @Sssbuser
    @Sssbuser Před 2 měsíci

    1st njan

  • @aravindmohan3476
    @aravindmohan3476 Před měsícem

    Weight lift cheyuvanelm sgpt sgot nalla kooduthal kanikm..

  • @tastyhoursbyshibinasudheer2861

    Anik gall stones aayirunnu sgpt sgot okke 250&750 okke aayi.. Surgery cheyyendi vannu

  • @shanu7690
    @shanu7690 Před měsícem

    himalaya liv 52 nallathano ?

  • @preesu1679
    @preesu1679 Před 2 měsíci +2

    സർ, കൊളസ്‌ട്രോൾ 260 ഉണ്ട് ഗുളിക കഴിച്ചാൽ അത് തുടർച്ചയായി വേണ്ടി വരുമോ..

  • @simiaji9348
    @simiaji9348 Před 2 měsíci

    Sir 🙏🙏🙏🙏

  • @ashiknk8663
    @ashiknk8663 Před 15 dny

    Sir, എനിക്ക് ot:45ഒട്ഃ്45 pt :75 ആയിരുന്നു ,എന്നിട്ട് dr പറഞ്ഞു എനിക്ക് മഞ്ഞപ്പിത്തമാണെന്ന് so, 5. ദിവസത്തേക്ക് മരുന്നും തന്നു , വേറേ ഒരു ആവശ്യത്തിന്ന് മറ്റൊരു dr കണ്ടു അദ്ദേഹം ഈ റിസൾട്ട് കണ്ടിട്ട് പറഞ്ഞു നിനക്ക് മഞ്ഞപിത്തം ഇല്ല ഇതിൽ ( bilrubin ) normal ആണല്ലോ എന്ന് 😮 ഇതെന്ത് മറിമായം 5 days ഞാൻ അനുഭവിച്ച മാനസികാവസ്ഥ പറഞ്ഞറിയിക്കാൻ പറ്റില്ല ...:..

  • @remaramesh2467
    @remaramesh2467 Před 2 měsíci +1

    Sir vitamin D homoeopathic medicine undo .allopathy allergyane

    • @bhavyavpvinil7031
      @bhavyavpvinil7031 Před 2 měsíci

      Vitamin tablets ഉം allergy ആണോ.. Vitamin d കിട്ടാൻ വെയിൽ kollu എന്നാൽ

  • @indiancitizen4659
    @indiancitizen4659 Před měsícem +1

    യൂറിയ കുറക്കാൻ എന്ത് ചെയ്യും? പ്രോട്ടീൻ ഒഴിവാക്കാതെ വല്ല വഴി ഉണ്ടോ?

  • @remadeviu1825
    @remadeviu1825 Před 16 dny

    Sir, shot 45,sgpt 89 iabetic patient anu

  • @sajilp.s1311
    @sajilp.s1311 Před měsícem

    H pylori undenkil sgpt sgot koodumo doctor?

  • @JunilaJumu
    @JunilaJumu Před 2 měsíci +2

    Lo sir. എനിക്ക് രണ്ടു ദിവസം മുന്നേ നല്ല പനിയും ചുമയും ജലദോഷം ഉണ്ടായിരുന്നു
    ഹോസ്പിറ്റലിൽ പോയി അതിനു വേണ്ടി ട്രീറ്റ്മെന്റ് എടുത്തു
    പക്ഷെ ഇന്ന് മോർണിംഗ് മുക്കിന്റെ ചുണ്ടിന്റെയും ഭാഗത്തു ആയി ചെറിയ ചെറിയ കുമിളകൾ പൊന്തി. മുക്കിന്റെ ഉൾ ഭാഗത്തും ഉണ്ട്
    ശ്വാസം എടുക്കാൻ തന്നെ ബുദ്ധിമുട്ട് തോന്നുന്നു
    അത് വരാൻ കാരണം എന്താണ്.

  • @daylight9282
    @daylight9282 Před 2 měsíci

    Dr GGT kooduthal kandal prblm ano

  • @shameer.loveyu.asyamol2915

    Bilurubin 0.4 നിർമലാണോ

  • @shyjukuttiyadan550
    @shyjukuttiyadan550 Před měsícem

    Hi sira nte bilirubin 1.85 total
    Direct 60 ethu kooduthul anno yentha reduce cheyyam vazi

  • @khamarushihab123
    @khamarushihab123 Před 15 dny

    5 vayassulla mon sgpt 184

  • @vikramvikram-os3es
    @vikramvikram-os3es Před 2 měsíci

    Sir enikku Grd II 2 yrs back.medicine eduthu. SGOT,SGPT normal aayi.pinney test onnum chaithilla.Eppo liver completely normal aayirikkumo

  • @mufeedashihab2236
    @mufeedashihab2236 Před 2 měsíci +1

    ente birthmark spread aavunnu, ith normal aano? aadhyam oru cheriya karutha paad aayirunnu.ippol ath kaalil full spread aayi

    • @bhavyavpvinil7031
      @bhavyavpvinil7031 Před 2 měsíci

      Dermatologist നെ കാണിച്ചു നോക്ക്... അല്ലെങ്കിൽ വേറെ ഏതേലും നല്ല dr നെ

  • @SharminSuresh
    @SharminSuresh Před 2 měsíci +3

    Sgot spgt is normal sir..so no fatty liver.. Is this related to fatty liver??..

  • @muneebashafi75
    @muneebashafi75 Před 2 měsíci

    Fatty liver grade 1 ആയാൽ പ്രശ്നമാണോ

  • @binoyittykurian
    @binoyittykurian Před 22 dny

    Infertility treatment nu kazhikkunna medicines SGPT SGOT KOOdan karanamakumo

  • @cncncncncncn143
    @cncncncncncn143 Před 2 měsíci

    Nofab video cheyamo

  • @AnshadMusthafa-qe4qc
    @AnshadMusthafa-qe4qc Před 2 měsíci

    നമസ്കാരം സാർ തിരുവനന്തപുരത്ത് ഏത് സ്ഥലത്താണ് സാറിന്റെ ഹോമിയോ ക്ലിനിക് ഉള്ളത്

  • @AhadHananbovikanamkasaragod

    Sir ante monk 7 age.sgot 400 sgpt 1545. Enda engane koodan കാരണം. Plz rply sir

  • @Izlasami
    @Izlasami Před 2 měsíci +1

    Enik sgot 102
    Sgpt 248 anu
    Ath kurakkan entha cheyya

    • @ABHI__RAM_7
      @ABHI__RAM_7 Před 2 měsíci +2

      Fatty liver undavum check cheydhu noke

  • @Newhopes123
    @Newhopes123 Před měsícem +2

    ഉച്ചാരണം Dengooo എന്ന് അല്ല. Dengeee

    • @harilaalpk
      @harilaalpk Před měsícem +2

      Correct, I too noticed this 👍🏻

  • @a4gaming741
    @a4gaming741 Před 11 dny

    Dr:എനിക്ക് SGOT 970.8 ഉണ്ട് ഇത് കൂടുതൽ അല്ലെ. എന്തെല്ലാം പ്രാഥമിക നടപടിയാണ് ഞാൻ ചെയ്യേണ്ടത്. Please 🙏🏼🙏🏼🙏🏼

    • @Cutien8
      @Cutien8 Před 3 dny

      Pettann doctore kaanuka

  • @manumathew4041
    @manumathew4041 Před 2 měsíci

    SGPT 56 safe ano?

  • @AMTYTmalayalam
    @AMTYTmalayalam Před 2 dny

    Sgot 71, sgpt 74 കൂടുതൽ ആണോ, chest ബോണിൽ cancer ആണ്, കീമോ ഗുളിക കഴിക്കുന്നുണ്ട്

    • @AMTYTmalayalam
      @AMTYTmalayalam Před 2 dny

      Morphine tablet കഴിക്കുന്നുണ്ട് അത് kondano

  • @adarshm3663
    @adarshm3663 Před 2 měsíci +1

    Dr thoppi maattammo

    • @user-ri5mx8ed9e
      @user-ri5mx8ed9e Před 2 měsíci

      തൊപ്പി മാറ്റിയിട്ട് താങ്കൾക്ക് എന്തു കാണാനാണ് തൊപ്പി ഉ ള്ളത് കണ്ടാൽ മതി

  • @sandhu1727
    @sandhu1727 Před 2 měsíci +1

    Blood test ചെയ്തപ്പോൾ bilurubin മാത്രം ഉയർന്നു നിൽക്കുന്നു .. ബാക്കി എല്ലാം normal... എന്തൊക്കെ test edukkanam sir... Pls reply

    • @bhavyavpvinil7031
      @bhavyavpvinil7031 Před 2 měsíci

      എത്ര ഉണ്ട്‌.. എനിക്ക് എപ്പോഴും bilirubin കൂടുതലാണ്.. കൂടുതൽ check ചെയ്ത് എന്തുകൊണ്ട് എന്നത് കണ്ടെത്തുക

    • @sandhu1727
      @sandhu1727 Před 2 měsíci

      @@bhavyavpvinil7031 എന്തൊക്കെ test ചെയ്യണം bro

    • @bhavyavpvinil7031
      @bhavyavpvinil7031 Před 2 měsíci

      Lft, peripheral smear ഒക്കെ ആണെനിക്ക് ചെയ്തത്... ഒരു നല്ല physician or heamatologist നെ consult ചെയ്യുക.. എനിക്ക് ചെയ്തത് തന്നെ നിങ്ങൾക് ചെയ്യേണ്ടി വരില്ലെങ്കിലോ

    • @sandhu1727
      @sandhu1727 Před 2 měsíci

      @@bhavyavpvinil7031 lft nokki athil bilirubin 1.7 baakki ellam normal .. bro kk ippo ok aayo

    • @bhavyavpvinil7031
      @bhavyavpvinil7031 Před 2 měsíci

      @@sandhu1727 അയ്യേ 1.7 നാണോ ഇത്ര ടെൻഷൻ ☹️... എനിക്ക് എപ്പോഴും 3.5 ഒക്കെ ആണ്‌ ഇന്നലെ നോക്കിയപ്പോ 6.5
      .. എനിക്ക് heriditory spherocytosis എന്നൊരു അവസ്ഥ ആണ്‌ so hyperbilirumania ഉണ്ടാകും അങ്ങനെ ആയതുകൊണ്ട് spleen enlargement ഉണ്ടാകും ☺️spleen എടുക്കേണ്ടി വരും കുറെ കഴിഞ്ഞിട്ട് എനിക്ക്.. പിന്നെ hb ഇനി കുറച്ചൂടെ കുറഞ്ഞാൽ blood കയറ്റേണ്ടി വരും but അത്ഭുതം എന്താന്ന് വച്ചാൽ hb ഇത്ര കിടന്നിട്ടും എനിക്ക് അതൊന്നും thonnunnilla

  • @irfanaaseel6985
    @irfanaaseel6985 Před 2 měsíci +3

    എനിക്ക് കരൾരോഗമാണ്

  • @SubadhraBhadhra-bg1um
    @SubadhraBhadhra-bg1um Před 2 měsíci

    ഫോൺ നമ്പർ ഇത്ര

  • @Piku3.141
    @Piku3.141 Před 2 měsíci

    Homeo doctork eth sgot,sgpt 😂

  • @zennoosworld2648
    @zennoosworld2648 Před měsícem +1

    എനിക്ക് sgpt 140ഉണ്ട് പേടിക്കാനുണ്ടോ paniyund

  • @manunair10
    @manunair10 Před 2 měsíci

    എനിക്ക് പനി വന്നു കഴിഞ്ഞു ആന്റിബയോട്ടിക്‌ കഴിച്ച് അഞ്ചു ദിവസം കഴിഞ്ഞു ചെക്ക് ചെയ്തപ്പോൾ AST - 54 ഉണ്ടയിരുന്നു. ഡോക്ടർ പറഞ്ഞു എണ്ണ പലഹാരം കുറക്കാൻ. ഇനി ഇത് കൂടിയത് പനിയുടെ ഗുളിക കൊണ്ട് ആണോ ഡോക്ടർ.

  • @hussainthangalirumbuzhi7758

    Tanks ടെൻഷൻ പോയി

  • @mayamaushaija9553
    @mayamaushaija9553 Před 2 měsíci

    Thanks sir❤