അവൽ മിൽക്ക് തയ്യാറാക്കാം | Aval Milk Recipe | How to make Avil Milk

Sdílet
Vložit

Komentáře • 1,5K

  • @maneeshavarghese8476
    @maneeshavarghese8476 Před rokem +2855

    Shan ചേട്ടന്റെ video ആയതുകൊണ്ട് 3 min കൊണ്ട് തീർന്നു.... ഇവിടെ കുറേ എണ്ണം ഉണ്ട് ചായ ഉണ്ടാക്കാൻ അര മണിക്കൂർ video ഇടുന്നവളുമാർ.... 🤣🤣🤣... Hats of u manh.... 🙌🏻

    • @divya.r9953
      @divya.r9953 Před rokem +370

      ചായപ്പൊടി മേടിക്കാൻ പോയ കഥ വരെ പറയുന്നവരും ഉണ്ട്😂😂

    • @maneeshavarghese8476
      @maneeshavarghese8476 Před rokem +32

      @@divya.r9953 exactly... 🤣🤭

    • @maneeshavarghese8476
      @maneeshavarghese8476 Před rokem +9

      @@najiyasheejish 😁🤭

    • @bhagavan397
      @bhagavan397 Před rokem +75

      ഒരു സ്ത്രീയെ ഇങ്ങനെ ബഹുമാനം ഇല്ലാതെ വിളിക്കലെ

    • @radhamaniamma4311
      @radhamaniamma4311 Před rokem +7

      True

  • @jayanandannair2753
    @jayanandannair2753 Před 10 měsíci +56

    കൃത്യമായി വിവരണം തരുന്ന വീഡിയോ. ഒരക്ഷരം പോലും അധികമോ കുറവോ ഇല്ല. ഇങ്ങനെയായിരിക്കണം അവതരണം. അഭിനന്ദനങ്ങൾ 👍🙏

  • @spectacles.
    @spectacles. Před rokem +108

    ഏത് റെസിപി ക്ക് വേണ്ടിയും ഞാൻ തിരയുന്ന ചാനൽ. സമയം കുറച്ചു ബോറടിപ്പിക്കാത്ത അവതരണം.

  • @adithyank5430
    @adithyank5430 Před rokem +28

    നാളെ എന്താ ഒരു വെറൈറ്റി ഉണ്ടാക്കുന്നെ വിചാരിച്ചപ്പളാ വീഡിയോ കണ്ടത്. എന്തായാലും ട്രൈ ചെയ്യും ❤❤

  • @beenats1749
    @beenats1749 Před rokem +19

    ഷാൻ ചേട്ടൻ്റെ വീഡിയോ എല്ലാം ഇഷ്ട്ടമാണ് ഇപ്പൊ ഇത് നോക്കിയാണ് പാചകം
    വീഡിയോ കാണുന്നതിന് മുന്നേ ഞാൻ like ചെയ്യും അത്രയ്ക്കും നല്ലത്
    പ്രധാനമായും സമയത്തിന് നല്ല വില കൊടുക്കുന്നതിന് വല്ല്യ ഒരു നമസ്ക്കാരം ചുരുങ്ങിയ സമയംകൊണ്ട് കര്യങ്ങൾ കൃത്യ മായി പറഞ്ഞു തരുന്നതിനു ഒരു big salute 🎉

  • @deepthiv414
    @deepthiv414 Před rokem +8

    ഷാനിന്റെ വീഡിയോ ഞാൻ എപ്പോഴും കാണാറുണ്ട് വളരെ ഉപകാരപ്രദവും ലളിതവും ആണ് ഓരോ വീഡിയോയും വീട്ടമ്മമാരുടെ മനസ്സറിഞ്ഞുകൊണ്ടുള്ള വീഡിയോകളാണ് ഓരോന്നും thankyou very much shaan

  • @sreeharizz
    @sreeharizz Před 6 měsíci +24

    താങ്കൾ ഒരുപാട് പാചക കലയെ കുറിച്ച് പഠിച്ചിട്ടുണ്ടാകം. പക്ഷെ. അതിലുപരി ജഗദീശ്വര്ന്റെ ഒരു കയ്യൊപ്പ് താങ്കളിൽ ഉണ്ട്. ഈശ്വരൻ അനുഗ്രഹിക്കട്ടെ.

  • @anilmathew1975
    @anilmathew1975 Před rokem +128

    Absolutely Professional Presentation, No Unnecessary talks, to the Point. Thank You Bro, God Bless You.

    • @ShaanGeo
      @ShaanGeo  Před rokem +2

      Thank you very much Anil

  • @chithraprakash9289
    @chithraprakash9289 Před rokem +51

    I have tried so many recipes from your channel and I must say, you are so easy to understand and for someone who’s very busy, I find your explanation easy to understand with zero unwanted talks. Thank you very much!

    • @ShaanGeo
      @ShaanGeo  Před rokem +3

      Thank you so much 🙂

    • @sailajakp5033
      @sailajakp5033 Před rokem

      @@ShaanGeo പെട്ടന്ന് പറയുന്നത് കൊണ്ട് സമയം നല്ല ലാഭം ആണ് നന്ദി

  • @Linsonmathews
    @Linsonmathews Před rokem +24

    മലബാർ items എല്ലാം പൊളിയാണ് 👌
    അവൽ മിൽക്ക് recipe നന്നായിട്ടുണ്ട് ഷാൻ ചേട്ടോയ് 🤗 തീർച്ചയായും ഇവിടെ വരുന്നവർ ഇത് പരീക്ഷിച്ചു നോക്കും എന്നത് 100% ഉറപ്പാണ് ❣️❣️❣️

    • @ShaanGeo
      @ShaanGeo  Před rokem

      Thank you linson

    • @Anu-wr4pr
      @Anu-wr4pr Před 5 měsíci

      Avil milkk malabar item ano??? 🤔
      Njan kasargod kari atto.... Ariyathath kond chothichatha

  • @renudivakaran9772
    @renudivakaran9772 Před rokem +12

    Previously I used to ignore your recipes bcoz I had my own favourites.
    One day I tried your Chicken recipe and found it easy, simple and very tasty.
    Than I tried few more recipes.
    What I like about your recipes is it never fails. You presentation is too the point.
    Now you are one of my top favourites.
    Tried many recipes and as always you never failed.
    Thank you so much.

    • @ShaanGeo
      @ShaanGeo  Před rokem +1

      Thanks a lot❤️❤️

  • @user-ln7mb1ff9i
    @user-ln7mb1ff9i Před 6 měsíci +7

    Njalipoovan pazham anu kooduthal taste kodukuga .ningalude recipe anu njan kooduthal try cheyyary.very tasty anu ellam

  • @bluesky4341
    @bluesky4341 Před 7 měsíci +16

    ഞങ്ങൾ ഉണ്ടാക്കി കഴിച്ചു.. അടിപൊളി 👍🏻

  • @Lulukitchens143
    @Lulukitchens143 Před rokem +78

    ടേസ്റ്റി & ഹെൽത്തി അവൽ മിൽക്ക് ആയിരുന്നു... അടിപൊളി 🥰🥰👌👌👌

  • @RedRose-ib6ke
    @RedRose-ib6ke Před rokem +3

    എന്നും കാണുന്നു.... ഒരുപാട് ഇഷ്ടത്തോടെ...വെറുപ്പിക്കാത്ത സംസാരം...
    സ്നേഹത്തോടെ
    ഷാൻ ചേട്ടാ..☺️👍🏻❤️

  • @Bhavi2025
    @Bhavi2025 Před rokem +8

    Thanks ഏട്ടാ ഒത്തിരി അന്വേഷിച്ചു നടന്ന റെസിപി ആണ്... 🥰

    • @josephko2565
      @josephko2565 Před rokem +1

      🤔🚶‍♂️🚶‍♀️🚶‍♂️🚶‍♀️😥🏃‍♀️🏃‍♂️🏃‍♀️👩‍🦽😂

    • @ShaanGeo
      @ShaanGeo  Před rokem +2

      Thank you AAMI

  • @ajo3636
    @ajo3636 Před rokem +16

    ഈ ചൂടത്ത് പറ്റിയ item❤️

  • @felixjoseph3428
    @felixjoseph3428 Před rokem +2

    Good one. ആദ്യമയാണ് ചാനൽ കാണുന്നത്. ഇഷ്ടമായി 👍🏻

  • @prajwalkasaragod6747
    @prajwalkasaragod6747 Před rokem +28

    Very good presentation 😊 knows the value of time. and easy understanding

  • @fouziyafarooq9533
    @fouziyafarooq9533 Před rokem +1

    കുറച്ചു നാൾ മുൻപാണ് താങ്കളുടെ വീഡിയോസ് കാണാൻ തുടങ്ങിയത്. അപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തു. മുമ്പത്തെ വീഡിയോസ് എല്ലാം കാണുകയാണ് ഇപ്പോൾ ഞാൻ. അവിൽ മിൽക്ക് തീർച്ചയായും👍👍
    ഉണ്ടാക്കും

  • @johnsontp4104
    @johnsontp4104 Před 6 měsíci +6

    ചേട്ടന്റെ cooking അടിപൊളി ആണ്❤❤

  • @nimmips3605
    @nimmips3605 Před rokem +2

    Njan thannea first
    Njan paranja recipe
    So thank you soooooo much
    Cheattayi
    Katta waiting ayirunnu Friday 1 PM nu

    • @ShaanGeo
      @ShaanGeo  Před rokem

      Thank you Nimmi

    • @nimmips3605
      @nimmips3605 Před rokem

      @@ShaanGeo ennalea Avil milk undakki supper aarunnu
      Oru taste nu boost koodi ettu

    • @nimmips3605
      @nimmips3605 Před rokem

      @@ShaanGeo oru request koodi
      Trivandrum karudea Boly um payasavum illea
      Athilea Boly recipe onnidumo plzzz

  • @indurajeev3176
    @indurajeev3176 Před rokem +41

    ❤lovely recepi shaan. It's a perfect drink for summer now. Will definitely make.😊😊

  • @SMLCH369
    @SMLCH369 Před rokem +2

    മാഷാ അള്ളാ. സൂപ്പറായിട്ടുണ്ട്. നോമ്പ് തുറക്കുമ്പോൾ ഉണ്ടാക്കി നോക്കണം. ഇൻഷാ അള്ളാ.

  • @shamlasabu5303
    @shamlasabu5303 Před rokem +9

    ഇന്നത്തെ നോമ്പ്തുറ സ്പെഷ്യൽ ആയി അവൽ മിൽക്ക് ഉണ്ടാക്കാം 👍👍😍😍. Thanks for sharing.

  • @Sowparnika143
    @Sowparnika143 Před rokem +1

    അടിപൊളി അവതരണം ആണ് .. എന്നും ഇങ്ങനെ ആയത്കൊണ്ട് നിലനിൽക്കും എല്ലാവരും കാണും

  • @sreejaradhakrishnan4144
    @sreejaradhakrishnan4144 Před 7 měsíci +9

    Thanks bro❤very nice explanation 👍ഉണ്ടാക്കി കഴിച്ചു🥰

  • @sufairasadath4299
    @sufairasadath4299 Před rokem +1

    Sir ന്റെ ചാനലിൽ
    പലവട്ടം പരതി നോക്കി അവിൽ milk but കിട്ടിയില്ല. താ ഇപ്പോ വന്നു.
    പിന്നെ sir എന്ത് റെസിപ്പി ഉണ്ടാക്കിയാലും എത്ര പേർക്ക് serve ചെയ്യാം എന്നും പറയും,, അത്
    വളരെ useful ആണ് 👍🏻👍🏻.

  • @saviachammedeadukala747
    @saviachammedeadukala747 Před rokem +40

    അടിപൊളി അവിൽ മിൽക്ക് 🤤. Teasty and healthy. ഞാൻ ഉണ്ടാക്കി കഴിക്കും ഷാനെ 😁

  • @ks.geethakumariramadevan3511

    നല്ലഒന്നാംതരം vedio very usefull പെട്ടെന്ന് പറഞ്ഞു തീർത്തു എല്ലാവരും ഇത് കണ്ടു പഠിക്കേണ്ടത് ആണ് എങ്ങനെ ആണ് vedio ചെയ്യേണ്ടതെന്നു ചില vedio കണ്ടാൽ ബോറടിച്ചു ഇടക്ക് വച്ചു നിർത്തി പോകും ഇത് സുപ്പർ 👌👌👌👍

  • @handle_of_ap
    @handle_of_ap Před rokem +5

    Great presentation as usual. There is something called pori avil (പൊരി അവിൽ/അവൽ). അതാണ് പൊതുവേ കടകളിൽ കിട്ടുന്ന അവിൽ മിൽക്കിൽ കാണാറുള്ളത്. That tastes better, in my opinion.

  • @TheAdisVlog
    @TheAdisVlog Před rokem +1

    Hai shan gio i am your new subscriber...ningal mandi undakkan india gate basmati rice aedanu upayogichadu onnu kanikkamoo..njan Delhiyil anuuu ividae kittunnilla mandi rice please reply.. love from Delhi..🥰🥰🥰

    • @ShaanGeo
      @ShaanGeo  Před rokem

      Use India gate sella basmati rice

  • @vazirani.akinosi
    @vazirani.akinosi Před rokem +29

    Shan bro's recipes have never failed. The mode of his simple presentation itself is a motivating factor to try out the recipe, no matter how hard the actual recipe maybe. Watching him prepare the dish somehow speaks to us that "it's very simple, just give it a try".
    Thank you Shan bro, keep it coming 😍😍😍

  • @sheelamullassery5519
    @sheelamullassery5519 Před rokem

    വളരെ വളരെ നന്ദി. ഞാൻ വളരെയധികം കഴിക്കുവാൻ ആഗ്രഹിക്കുന്ന ഒന്നാണ് ഇത്. ഞാൻ ഉണ്ടാക്കിയിട്ടും ഇല്ല കഴിച്ചിട്ടുമില്ല. ശ്രമിച്ചു നോക്കാം

  • @AntonyJosephV
    @AntonyJosephV Před rokem +3

    പാചകം ചെയ്യണം എന്ന് ആഗ്രഹം ഉള്ള ആണുങ്ങൾക്ക് പറ്റിയ വീഡിയോകൾ. Hats off man 🤗

  • @jasnajasu1666
    @jasnajasu1666 Před rokem +2

    നോമ്പ് മുറിച്ചിട്ട് try ചെയ്യാം ❤️❤️

  • @najeebrafeekh3049
    @najeebrafeekh3049 Před rokem +5

    നോമ്പുതുറയ്ക്ക് പറ്റിയ റെസിപ്പി 🥰👍 thank you Shan 🌹

  • @laisajafnas4173
    @laisajafnas4173 Před rokem +1

    Ee chettante channela nte dictionary😊ivde nokiyitta yellam undakkinokaru👍🏻

  • @los_angelescj360
    @los_angelescj360 Před rokem +14

    Shan never dissapoint us 🤍 content chumma 🔥😍

  • @mvmv2413
    @mvmv2413 Před rokem

    അതേ Tasty, healthy... അവൻ വന്നു...... അവൽമിൽക്ക്!
    കൃത്യ സമയത്ത്....കൊടും വേനലിൽ...
    ആരെങ്കിലും പുതുതായി വരാതിരിക്കില്ല എന്ന് കരുതി...
    ഇതിയാൻ എന്ന് കരുതിയില്ല.
    നന്നായി.
    മലബാർ പുതിയാപ്ലയെ പെരുത്ത് ഇഷ്ടായി...
    Very simple, affordable to all alike rich too. 👌👌
    M വര്ഗീസ്.

    • @ShaanGeo
      @ShaanGeo  Před rokem

      Valare sandhosham🙏❤️

  • @user-lo6bq4vk1l
    @user-lo6bq4vk1l Před rokem +4

    Njan innu try cheyythu super aayirunnu...ellavarkkum ishtam aayi...

  • @rajanramakrisna6118
    @rajanramakrisna6118 Před rokem +1

    ഇത് ഞാൻ 1986-87കളിൽ എന്റെ വീട്ടിൽ കടയിൽ ഒരു വലിയൊരു ഗ്ലാസ് 10രൂപ നിരക്കിൽ വിട്ടിരുന്നു ചൂട് സമയത്ത് നല്ലതാണ് വിശപ്പ് ദാഹം മാറും ശരീരത്തിന് നല്ല കുളിർമ നല്ല ശോതന രാവിലെ

  • @elegancecreative1254
    @elegancecreative1254 Před 11 měsíci +8

    Thanks a ton for this wonderful recipe Mr Shan.I replaced sugar with honey and it serves as an effective breakfast smoothie for breakfast/ interval snack for weight loss. Thank you once again🎉🎉

  • @vimalharidas9874
    @vimalharidas9874 Před rokem +1

    Adipoli ❤
    Momos recipe idaamo Shaan chetta..?

  • @pravitharahul8056
    @pravitharahul8056 Před rokem +7

    Aval milk kudichittund but eganeya undakkunath ennu ariyillayirunnu.. Thank you brother for this recipe 😍😍

  • @manujohn4612
    @manujohn4612 Před rokem +1

    വളരെ ഹെല്‍ത്തി , ഏറ്റവും സാധാരണ ingredients ..nice bro ..

  • @geethakb1045
    @geethakb1045 Před 11 měsíci +4

    അവൽ മിൽക്ക് ഉണ്ടാക്കി കഴിച്ചു... Superrrr.... 👍❤🥰

    • @ShaanGeo
      @ShaanGeo  Před 11 měsíci

      Thank you Geetha

    • @soudhakabeer1939
      @soudhakabeer1939 Před 4 měsíci

      അവൽ മിൽക്ക് പഴംപാൽ മിക്സ് ഒഴിച്ച് കുറച്ച് അവൽ കടല ഇങ്ങനെ ഉള്ള വീഡിയോ ആണ് കണ്ടിട്ടുള്ളത് ഗ്ലാസ്സിട്ടിട്ട് കുഴച്ച് പകുതി പുറത്ത് പോകുന്ന തരം ഈ ഐറ്റം എനിക്ക് ഇഷ്ടപ്പെട്ടു ഉണ്ടാക്കി നോക്കി ഉഗ്രൻ

  • @resmigopalakrishnan
    @resmigopalakrishnan Před rokem +1

    njn chettante video inne aane kanunnathe.short and informative video.lag adippikkathe karyam clarityode parannu....innu muthal njanum chettante follower aayi...😊😊😊

  • @ShahanadAmanath
    @ShahanadAmanath Před rokem +5

    ഈ അവലിനെക്കാളും നല്ലത് പൊരിയവൽ ആണ്.
    അവൽ മിൽക്ക് ഉണ്ടാക്കാൻ ഏറ്റവും നല്ലത് മൈസൂർ പഴമാണ്.
    മിക്സിങ്ങിന്റെ കൂടെ ഹോർലിക്സ്, ബൂസ്റ്റ്, ബദാം പൗഡർ, ഏലാഞ്ചി പൗഡർ, എന്നിവ ചേർക്കുന്നത് നല്ലതാണ്.
    പീനട്ടിന്റെ കൂടെ ഉണക്കമുന്തിരി ടൂട്ടി ഫ്രൂട്ടി എന്നിവയും ചേർക്കാം.
    ❤❤😍😍

  • @athira7355
    @athira7355 Před rokem +1

    ഷാൻ ചേട്ടാ... പേസഹാപ്പം റെസിപി ചെയ്യാമോ?

  • @kanakammurali3854
    @kanakammurali3854 Před rokem +3

    എല്ലാവിഭവങ്ങളുംവളരെ നല്ലതാണ്ഉണ്ടാക്കി നോക്കാറുണ്ട്

  • @amritharamachandran2348
    @amritharamachandran2348 Před rokem +2

    Super recipe… പാളയംകോടൻ പഴം തന്നെ വേണമെന്നുണ്ടോ ? ഞാലിപ്പൂവൻ ആയാലും മതിയോ ?

  • @iamanindian.9878
    @iamanindian.9878 Před 6 měsíci +30

    എല്ലാവരും പഞ്ചസാര ഒഴിവാക്കി ആരോഗ്യം മെച്ചപ്പെടുത്തുക 👍🙏🙏

    • @A4a090
      @A4a090 Před 2 měsíci

      ഓഹോ എങ്കിൽ peanut cashew ഒകെ ഒഴിവാകാം 😢

    • @iamanindian.9878
      @iamanindian.9878 Před 2 měsíci +2

      @@A4a090 കപ്പലണ്ടിയും കശുവണ്ടി പരിപ്പും പഞ്ചസാര പോലെയല്ല എന്ന വിവരം പോലും ഇല്ല അല്ലെ? 😂🤷🏻‍♂️

    • @A4a090
      @A4a090 Před 2 měsíci

      @@iamanindian.9878 ellam mithamayi upayogichal sareerathinu nallatha kilava

  • @aadhikutti8026
    @aadhikutti8026 Před rokem +1

    ഞാൻ ഉണ്ടാക്കി നോക്കി... ഹസ്ബൻഡിനു നല്ല ഇഷ്ടപ്പെട്ടു.... 😋😋😋

  • @reenathomas1514
    @reenathomas1514 Před rokem +3

    ഹായ് ഷാൻ... After a long time...അടിപൊളി ഡിഷ്‌ 🙏🏻❤👏🏻🌹

    • @ShaanGeo
      @ShaanGeo  Před rokem

      Thank you Reena

    • @reenathomas1514
      @reenathomas1514 Před rokem

      @@ShaanGeo hai ഷാൻ..... We wish u happy Easter 🥰🙏🏻

  • @ichanusvlogs6060
    @ichanusvlogs6060 Před rokem +1

    Hi chetta video Ellam adipoli anutoo... Nte channelil njnum vereighty juices oke try ചെയ്തിട്ടുണ്ട്....ശെരിക്കും ipo nthoru chooda..ithu pole ulla recipe oke nammude subscribersinu sherikum upakarapedum

  • @emilyjacob876
    @emilyjacob876 Před rokem +8

    Hi Shaan . We tried . your recipe It was super and delicious 😊,

  • @beenapp7829
    @beenapp7829 Před rokem +2

    So simple😍...video kanumbam thanne vayil kappalodikkan vellam niranju

  • @kavithapranav7687
    @kavithapranav7687 Před rokem +6

    പെട്ടന്ന് ചെയ്യാൻ പറ്റുന്ന റെസിപ്പി ❤❤❤ സൂപ്പർ 🥰🥰🥰

  • @sheenaks7695
    @sheenaks7695 Před rokem +1

    Innu nomb thurakk ith thanne try cheyyaam .

  • @shylagurudasan7193
    @shylagurudasan7193 Před rokem +6

    Super aval milkshake shaan 👌👌👌👌👌

  • @joshmivipin3593
    @joshmivipin3593 Před rokem +2

    Super 💖 നാളെ ഉണ്ടാക്കി നോക്കിയിട്ട് തന്നെ കാര്യം 😊😊

  • @rayhanaraizz8017
    @rayhanaraizz8017 Před rokem +11

    Thank you for the simple and tasty recipe..❤

  • @shilpa.v8877
    @shilpa.v8877 Před rokem +2

    ഐസ്ക്രീം ചേർത്താൽ നല്ല ടേസ്റ്റ് ആണ്. നല്ല ഹെൽത്തി ഡ്രിങ്ക് ആണ്.ഈ ചൂടിന് വളരെ നല്ലതാണ്.

  • @tinsedevasia1110
    @tinsedevasia1110 Před 6 měsíci +4

    നിങ്ങളുടെ വിഭവങ്ങളും ഞാൻ ഉണ്ടാക്കി നോക്കി

  • @banuhashim6295
    @banuhashim6295 Před rokem +2

    നോമ്പിനു ഉഷാറായിരിക്കും 👍

  • @binnykuriakose9955
    @binnykuriakose9955 Před rokem +7

    As usual crispy and excellent presentation. Love your channel.

  • @Fives13surumisaheer
    @Fives13surumisaheer Před rokem +1

    Njangalde chavakkad robasta pazhavum pori avil enn parayunna avilum aan cherkkar ithinte mukalil boost koodi cherkkarund

  • @sowmyarajeev9706
    @sowmyarajeev9706 Před rokem +4

    So happy to see this video on trending list🎉Will make it today itself ❤Much love 😍

  • @jancyraphael7331
    @jancyraphael7331 Před rokem +1

    Ethe evide eppolum njan venalil undaakkum enkilum shan parnjppol..kelakam oru resama.adipoly...ethe kudichaal pinne food venda.. good food... thanks Shan ❤️🙄👍🙏

  • @DV-1972
    @DV-1972 Před rokem +14

    A healthy food, filling and cooling. A traditional smoothie

  • @priyamohan3885
    @priyamohan3885 Před rokem +2

    Super njn enthayallum cheyythu nokkum 💕💕💕💕💕💕

  • @shamlaiqbal3477
    @shamlaiqbal3477 Před rokem +9

    Simply superb..❤

  • @sophiar6820
    @sophiar6820 Před rokem +1

    thattu thattu aanu kandittullathu....ethe valare easy alle...ee type evde maathram...thank you Bro.

  • @rasheeda.
    @rasheeda. Před rokem +3

    എല്ലാം കൂടി mixiyil അടിച്ചാൽ കുഴപ്പമുണ്ടോ...?

  • @jeejabasheer5631
    @jeejabasheer5631 Před 5 měsíci +1

    ഇന്ന് നോമ്പ് തുറക്ക് ഉണ്ടാക്കും

  • @Saravanan-ri9bu
    @Saravanan-ri9bu Před rokem +3

    Fruitful and professional CZcams channel i have ever seen ❤

  • @harshidaiqbal3976
    @harshidaiqbal3976 Před 4 měsíci

    My favourite channel ❤mattu channal 5 6 minutes edutha videos verum 3 30mint kond theerthu 😅that’s the one of the reasons why should I choose this channel ❤

    • @ShaanGeo
      @ShaanGeo  Před 4 měsíci

      Happy to hear this, thank you❤️

  • @athul7545
    @athul7545 Před rokem +6

    It's not only Malabar special. Kochi special too❣️

  • @rahmathsamshu5006
    @rahmathsamshu5006 Před rokem +1

    Shan Geo nde video orupad ishtaman.

  • @sujathashalus1393
    @sujathashalus1393 Před rokem +4

    Super shan❤️

  • @aneeshaneesh4773
    @aneeshaneesh4773 Před rokem +1

    ഇത് മിക്ക ദിവസ വും ഉണ്ടാക്കി നോക്കാറുണ്ട്...❤

  • @nilamazha6432
    @nilamazha6432 Před rokem +3

    Well explained,crisp and clear ❤️

  • @abcgovind
    @abcgovind Před rokem +1

    കോഴിക്കോട് ഞങ്ങൾ പാളയം കോടനല്ല, ഞാലിപൂവൻപഴം ആണ് ഉപയോഗിക്കാറ്..

  • @dhanyakrajesh
    @dhanyakrajesh Před rokem +10

    Easy to make , tasty to drink!! Thank you😊

  • @lijaaney8718
    @lijaaney8718 Před rokem +2

    👍👍😍😍 valare eshttapettu...

  • @sandeepcviswam192
    @sandeepcviswam192 Před rokem +3

    What I liked more about you is to the point presentation. Kudos for making this good quality videos. No unwanted talks like others whom even take 30 mints for making a tea😂. Your video continues to be a guide in cooking for several bachelors like me. Thanks brother. Keep going👍

  • @aaasshh1717
    @aaasshh1717 Před rokem

    അടിപൊളി ചേട്ടോയ് ആരെയും വെറുപ്പിക്കാതെയുള്ള ആ സംസാര ശൈലി തന്നെ മതി വയറു നിറഞ്ഞ ഫീലാ👏👏👏 👌👌😄തീർച്ചയായും ഉണ്ടാക്കി നോക്കും

    • @ShaanGeo
      @ShaanGeo  Před rokem +1

      Thank you❤️❤️

    • @aaasshh1717
      @aaasshh1717 Před rokem

      ❤️❤️ചേട്ടോ ഇന്ന് ഉണ്ടാക്കി കഴിച്ചു ട്ടോ 😍😍👌👌സൂപ്പർ ആണുട്ടോ സിംപിൾ 👌ഇഷ്ടായി താങ്ക് you😍

  • @ghostfacegangster6866
    @ghostfacegangster6866 Před rokem +3

    Nice video

  • @sindhujayakumarsindhujayak273

    എന്തായാലും .... സംഭവം സൂപ്പർ 👍
    അതിലുപരി എളുപ്പവും ❤️ ❤️ 🙏

  • @alishajoshik
    @alishajoshik Před rokem +4

    Thanks for this cool recipe 🤗

  • @RahinaRahi-ic8op
    @RahinaRahi-ic8op Před 8 dny

    പറഞ്ഞദ് പോലെ ഞാനും ഉണ്ടാക്കി സൂപ്പർ

  • @shahinc7416
    @shahinc7416 Před rokem +4

    One of my favorite😍😍 thanku

  • @chachzworld
    @chachzworld Před rokem +1

    Cooking പഠിച്ചത് sir nte video കണ്ടിട്ടാണ് thanku 😊

  • @rodhastephen343
    @rodhastephen343 Před rokem +3

    Best and healthy drink.I like this recipe 👌👍❤️❤️

  • @lubnaap5854
    @lubnaap5854 Před rokem +1

    Geo chetta.... റമദാൻ snacks recipes കുറച്ചു ചെയ്യാമോ... സമൂസ പോലെ ഒക്കെ ഉള്ളത്...

  • @meenumanoj2691
    @meenumanoj2691 Před rokem +4

    Super 😋😋😋

  • @jaminea3547
    @jaminea3547 Před rokem +1

    നിങ്ങളുടെ vido 👌👌👌 പെട്ടന്ന് മനസിലാവും കുറെ ayittam ഇനിയും nagalil എത്തിക്കണം

  • @midhunaramachandran
    @midhunaramachandran Před rokem +4

    Super❤️‍🔥

  • @shanthiniparappa1698
    @shanthiniparappa1698 Před rokem +1

    ഉണ്ടാക്കാം