ആദ്യത്തെ കൺമണി സിനിമയുടെ ലൊക്കേഷൻ |Aadyathe Kanmani Movie Shooting Location |Thrissur Movie Location

Sdílet
Vložit
  • čas přidán 28. 09. 2021
  • ആദ്യ കൺമണി സിനിമയുടെ ലൊക്കേഷൻ
    .
    .
    .
    .
    Follow me on Instagram :- raju10__?igshid...
    Follow me on Facebook :- Sreeraj Alapad
    .
    .
    .
    .
    *DISCLAIMER: As per 3rd Section of Fair use
    guidelines Borrowing small bits of material from an original work is more likely to be considered fair use. Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for fair use.

Komentáře • 126

  • @hmm6474
    @hmm6474 Před 2 lety +14

    അമ്മ അമ്മായിയമ്മ cinema location ഇത് തന്നെ alle😄❤👌👌

  • @shihab.1462
    @shihab.1462 Před 2 lety +10

    ആദ്യമായിട്ടാണ് ആദ്യത്തെ കണ്മണി ലൊക്കേഷൻ കാണുന്നത്..... Super... 👍👍👍 tnq bro... 😍😍😍 🌹🌹🌹

  • @shajahany5212
    @shajahany5212 Před 2 lety +7

    മാഷേ വളരെ മനോഹരമായിരിക്കുന്നു 👍👍👍....,.... അതാണ് ഉർമീസ്

  • @mukeshelemthiruthi4193
    @mukeshelemthiruthi4193 Před 2 lety +7

    വ്യത്യസ്ഥത അതാണ്‌ നിന്റെ video👍👍👍👍

  • @rajeeshr1918
    @rajeeshr1918 Před 2 lety +10

    ഓർമ്മകൾക്കെന്തു സുഗന്ധം......😘😍

  • @bineshbalan6846
    @bineshbalan6846 Před 2 lety +8

    Sreeraj video super 👌പ്രത്യേകിച്ച് ആദ്യത്തെ കണ്മണിയുടെ ബാക്ക്ഗ്രൗണ്ട് song,കുറച്ചു നേരത്തെക്ക് പഴയ എന്റെ school കാലത്തേക്ക് കൂട്ടികൊണ്ട് പോയി

  • @sarathks2430
    @sarathks2430 Před 2 lety +8

    ഇപ്പോൾ ഒരുപാട് ഷൂട്ടിംഗ് ലൊക്കേഷൻ വീഡിയോ കാണുന്നുണ്ട്.... പക്ഷേ അവയിലൊന്നും ഒരു വ്യക്തതയില്ല ഇതാണ് വളരെ കറക്റ്റ്.... കറക്റ്റ് വീടിന്റെ എല്ലാം ശരിക്കും കാണിക്കുന്നുണ്ട്

  • @ashilantony567
    @ashilantony567 Před 2 lety +3

    First time .... Congrats Bro.....💞

  • @shintovandanam2468
    @shintovandanam2468 Před 2 lety +3

    ശ്രീരാജ് അങ്ങനെ എന്റെ നാട്ടിലും എത്തി ഞാൻ ഫേസ് ബുക്കിൽ ഷെയർ ചെയാം i like u

  • @ratheeshknbibin6171
    @ratheeshknbibin6171 Před 2 lety +8

    ആമിന ടൈലർസ് മൂവി ലൊക്കേഷൻ അറിയാമോ. കാണിക്കുമോ

    • @Shahirvlog
      @Shahirvlog Před 2 lety +2

      അറിയാം മണ്ണാർക്കാട് aanu

    • @Shahirvlog
      @Shahirvlog Před 2 lety +1

      എന്റെ chanel onnu saport cheyyamo shahir vlog

  • @sujusuju6263
    @sujusuju6263 Před 2 lety +4

    Sreeji alappad poli machane 😍😍😍😍😍

  • @vaighasvibes4920
    @vaighasvibes4920 Před 2 lety +4

    Always Waiting for ur videos😍😍

  • @mithunvlogs7788
    @mithunvlogs7788 Před 2 lety +3

    ഈൗ ലൊക്കേഷൻ ഒത്തിരി നോക്കി കിട്ടിയില്ല ഇപ്പോൾ കിട്ടി സന്തോഷം ആയി സൂപ്പർ

  • @naturefriends412
    @naturefriends412 Před 2 lety +3

    First view from manglore sullia

  • @bivinshub..1622
    @bivinshub..1622 Před 2 lety +2

    Poowliii...broiiii 90' kidzz marakkan pattumooo

  • @sujathaanilansujatha3505

    ഷൂട്ട്‌ സൂപ്പർ 👍 ennal അത് ഒന്നുടെ nolstu അടിച്ചു വിവരിക്കുമ്പോളാണ് നല്ല ഒരു feel കിട്ടുക 👌

  • @jeevmya6704
    @jeevmya6704 Před 6 měsíci +1

    05:38 *കല്ല്യാണ പിറ്റേന്ന്* (1997) സംവിധാനം : കെ.കെ ഹരിദാസ്

  • @limilalscookingvlogs1272
    @limilalscookingvlogs1272 Před 2 lety +7

    Super❤❤

  • @rini.varghese9927
    @rini.varghese9927 Před 2 lety +5

    Super ❤❤

  • @sudheesht8787
    @sudheesht8787 Před 2 lety +5

    simple but powerful....

  • @trailwayt9H337
    @trailwayt9H337 Před rokem +1

    Bro. വീഡിയോ അടിപൊളി. ഇനി ഒറ്റപ്പാലത്ത് വരിക്കാശേരി മനയിലും ഒന്ന് പോവണം.. എന്നാണ് എന്റെ അഭിപ്രായം. പോയിട്ടുണ്ടെങ്കിൽ ഒക്കെ.
    ഈ വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു.. നല്ല ബാക്ക്ഗ്രൗണ്ട് വോയിസും.. ആ സിനിമയിൽ അന്ന് അഭിനയിച്ച പലരും ഇന്നില്ല. അവരെയും ഈ സമയം ഹൃദയനൊമ്പരത്തോടെ ഓർക്കുന്നു.
    So very very good program.. Carryon your this Very Beautifull job ❤️

  • @shihab.1462
    @shihab.1462 Před 2 lety +4

    കാബൂളിവാല ലൊക്കേഷൻ ഉണ്ടാവുമോ... 😘😘😘....

  • @sabudileesh4238
    @sabudileesh4238 Před 2 lety +2

    Polichu muthe...

  • @Abby-mw8em
    @Abby-mw8em Před 2 lety +3

    അതാണ് ഉറുമീസ്

  • @niranjanagirish644
    @niranjanagirish644 Před 2 lety +2

    Nannayi

  • @sruthinidhin9464
    @sruthinidhin9464 Před 2 lety +3

    Amma ammayiamma cinemayil um e same veed alle?

  • @sherin1433
    @sherin1433 Před 2 lety +3

    Super

  • @offroadrider627
    @offroadrider627 Před 2 lety +1

    Super 👍👍

  • @koulath1181
    @koulath1181 Před 2 lety +3

    Suuuuuuper thank u

  • @nimmysworld2298
    @nimmysworld2298 Před 2 lety +2

    Super. Music 👌👌

  • @junaidvp8255
    @junaidvp8255 Před 2 lety +3

    കാണാൻ ഒരുപാട് ആഗ്രഹിച്ച ലൊക്കേഷൻ

  • @nayeem13455
    @nayeem13455 Před 3 měsíci +1

    മൂന്നാം പക്കം സിനിമയിലെ ലൊക്കേഷൻ വീഡിയോ ചെയ്യുമോ?

  • @vishnusadanandan9089
    @vishnusadanandan9089 Před 2 lety +3

    Veriety location

  • @sumeshsumeshps5318
    @sumeshsumeshps5318 Před 2 lety +2

    വളരെ നന്നായിട്ടുണ്ട് ശ്രീരാജ്, ശ്രീരാജിന്റെ നാട് തൃശ്ശൂർ - ആലപ്പാട് ആണോ???

  • @arunsanthosh4660
    @arunsanthosh4660 Před rokem

    Adipoli brooo.ethaaan place

  • @sijojoseph5073
    @sijojoseph5073 Před 9 měsíci +1

    സൂപ്പർ 😍👍❤

  • @sachup.s4317
    @sachup.s4317 Před 2 lety +2

    Spr

  • @binusekharvinod3730
    @binusekharvinod3730 Před 2 lety +3

    Super bro

  • @aleenajoby602
    @aleenajoby602 Před 2 lety +2

    Kollam

  • @shinijarajesh4365
    @shinijarajesh4365 Před 2 lety +3

    സൂപ്പർ

  • @sruthikrishna3153
    @sruthikrishna3153 Před 2 lety +3

    Super good 🥰

  • @jalalsaide
    @jalalsaide Před 2 lety +2

    കൊക്കരക്കോ പാർവതി പരിണയം ഗുരുവായൂർ ചാവക്കാട് ആണ്

  • @abiragpt7077
    @abiragpt7077 Před 2 lety +4

    😍💚🍃

  • @aravindkrishnan2949
    @aravindkrishnan2949 Před 2 lety +3

    ❤🥰🥰video super🥰🥰❤

  • @anzarartsmedia4664
    @anzarartsmedia4664 Před rokem +1

    😍😍😍👏👏👏

  • @hippilemon4489
    @hippilemon4489 Před 2 lety +2

    Thank u

  • @basheerahammed1174
    @basheerahammed1174 Před 2 lety +2

    Mm super

  • @Krishnakumar-zx8le
    @Krishnakumar-zx8le Před 2 lety +2

    Good presentation 👏👏

  • @khasimkhasi3658
    @khasimkhasi3658 Před 2 lety +4

    ദിലീപും കലാഭവൻ മണിയും അഭിനയിച്ച ഏതോ ഒരു സിനിമയുടെ ഷൂട്ടിങ് ഇവിടെ വച്ചാണ്... എനിക്ക് പേര് ഓർമയില്ല..

    • @jalalsaide
      @jalalsaide Před 2 lety

      കല്യാണ പിറ്റേന്ന് ആണെന്ന് തോന്നുന്നു

    • @itsme1938
      @itsme1938 Před rokem

      കല്യാണ പിറ്റേന്ന്, നന്ദഗോപാലന്റ കുസൃതികൾ എന്നിവ പറഞ്ഞില്ല

  • @performaudios5481
    @performaudios5481 Před 2 lety +3

    എന്റെ നാട്

  • @vidhyarahul
    @vidhyarahul Před 2 lety +2

    Kalyanapittenu, Kalyan ji anand ji movies lum ee veedu thanne anenu thonunu.

  • @chandhanamanoharan6737
    @chandhanamanoharan6737 Před 2 lety +2

    Adipowli👍

  • @ratheeshknbibin6171
    @ratheeshknbibin6171 Před 2 lety +2

    👏👏👏👌

  • @itsjustpersonalizedviews
    @itsjustpersonalizedviews Před 7 měsíci +1

    kollamm

  • @VIJILT7
    @VIJILT7 Před 2 lety +3

    😍👌👌

  • @itsme1938
    @itsme1938 Před rokem +1

    സ്വയംവര പന്തൽ (അശുപത്രി സീനുകൾ) , കുട്ടിസ്രാങ്ക് (സായ് കുമാറിന്റെ കഥാപാത്രത്തിന്റെ തറവാട് വീട് ( യഥാർത്ഥത്തിൽ സിനിമ നടൻ അശോകന്റെ തറവാട് )) എന്നിവ ചിത്രീകരിച്ചത് ഞങ്ങളുടെ നാട്ടിലാണ്.

  • @lekhakumaryck5367
    @lekhakumaryck5367 Před rokem +1

    കാത്തിരുന്ന ലൊക്കേഷൻ

  • @junaidvp8255
    @junaidvp8255 Před 2 lety +3

    കല്യാണപിറ്റേന്ന്

  • @kannurchandrasekhar522
    @kannurchandrasekhar522 Před 2 lety +3

    ഉരുക്ക് സതീശൻ സിനിമയുടെ ലൊക്കേഷൻ കാണിച്ചു തരുമോ...

  • @saghisaghi4565
    @saghisaghi4565 Před 2 lety +4

    ഞങ്ങളുടെ നാട്

  • @musicthaaz5048
    @musicthaaz5048 Před 2 lety +3

    അമ്മ അമ്മായിമമയു൦ ഇവിടെ അല്ലേ

  • @arshid-4564
    @arshid-4564 Před 2 lety

    ബ്രോ ഗജഗേസരിയോഗം മൂവി ലൊക്കേഷൻ ചെയ്യോ ❤❤

  • @neethusubramanian6382
    @neethusubramanian6382 Před 2 lety +3

    നന്ദനം മൂവി ലൊക്കേഷൻ കാണിക്കാമോ.

  • @VIJILT7
    @VIJILT7 Před 2 lety +1

    Aaa padathil Ulla mathil set ittathano🤔

  • @ManojKumar-se9cp
    @ManojKumar-se9cp Před rokem +1

    സുഹൃത്തേ വീഡിയോ കൊള്ളാം ! പക്ഷേ വീഡിയോയിൽ ഉടനീളം ദൃശ്യം മൊത്തത്തിൽ ഒരു ഗോളാകൃതി ഭാവത്തിലായിരുന്നു തോന്നിയത് , അത് ഒഴിവാക്കിയാൽ കൊള്ളാം !

  • @arshidhaarshi5244
    @arshidhaarshi5244 Před rokem

    എന്റെ വീടിന്റെ അടുത്താണ് തമ്പുരാൻപടി.. ഇത് currect ലൊക്കേഷൻ എവിടെ ആണെന്ന് ഒന്ന് പറയോ

  • @jalalsaide
    @jalalsaide Před 2 lety +2

    ബോസ്സ് ചേട്ടനെ അറിയ🥰

  • @jomonsvlogmalayalam5969
    @jomonsvlogmalayalam5969 Před 2 lety +2

    ?പൊളി

  • @itsme1938
    @itsme1938 Před rokem +1

    ഷൂട്ട് ചെയ്ത സിനിമകളിൽ കല്യാണ പിറ്റേന്ന്, നന്ദഗോപാലന്റെ കുസൃതികൾ എന്നി ചിത്രങ്ങൾ പറഞ്ഞില്ല.

  • @shamjeenpml
    @shamjeenpml Před 2 lety +1

    Std booth kandilla

  • @avravr6675
    @avravr6675 Před 2 lety +2

    അമ്മ അമ്മായി അമ്മ.. കല്യാണപിറ്റേന്ന്

  • @ashilantony567
    @ashilantony567 Před 2 lety +3

    Nokkethadoorathe kannumnatte
    Thalayanamanthram
    Ithe randum try cheyyaamo

  • @jalalsaide
    @jalalsaide Před 2 lety +2

    പഴയ Kbm ഹോസ്പിറ്റൽ ഉണ്ട്

  • @junaidvp8255
    @junaidvp8255 Před 2 lety +3

    നക്ഷത്രങ്ങൾ പറയാതിരുന്നത്, കല്യാണ പിറ്റേന്ന് ഇതിലും ഈ വീടാണ്

  • @aswathi3952
    @aswathi3952 Před 2 lety +4

    Adipoliiii
    Kasthooriman movie location cheyyaavoo

  • @jijeshjijesh7965
    @jijeshjijesh7965 Před rokem

    ഇപ്പോൾ ഇ വീട്ടിൽ താമസം ഉണ്ടോ

  • @ilyasilyas951
    @ilyasilyas951 Před rokem +1

    Kbm hospital

  • @aravindkrishnan2949
    @aravindkrishnan2949 Před 2 lety +2

    Plz sundharakilladi location cheiyuvo🙏🥰🥰

  • @ziomad594
    @ziomad594 Před 11 měsíci +1

    Valland mari poyi

  • @sahaaravs1852
    @sahaaravs1852 Před 2 lety +2

    Thankss