പാണ്ടിപ്പട സിനിമയുടെ ലൊക്കേഷനുകൾ🎬| pandipada Movie Shooting Location|Udumalpet

Sdílet
Vložit
  • čas přidán 2. 06. 2023
  • പാണ്ടിപ്പട സിനിമയുടെ ലൊക്കേഷനുകൾ🎬
    .
    .
    .
    Follow me on Instagram :- raju10__?igshid...
    Follow me on Facebook :- Sreeraj Alapad
    .
    .
    .
    .
    *DISCLAIMER: As per 3rd Section of Fair use
    guidelines Borrowing small bits of material from an original work is more likely to be considered fair use. Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for fair use
    #pandipada
    #movieshootinglocation

Komentáře • 127

  • @user-zi1fd3dh8q
    @user-zi1fd3dh8q Před rokem +23

    ഈ വീഡിയോ കണ്ടപ്പോ പാണ്ടി പട ഒന്നൂടെ കാണാൻ തോന്നി...
    കഷ്ടപ്പെട്ട് ലൊക്കേഷൻ കണ്ട് പിടിച്ച് അത് ഞങ്ങളിലേക്ക് എത്തിക്കുന്നതിനു ഒരായിരം നന്ദി ബ്രോ...
    Next video ക്ക് waitting❤️

  • @kiranrs6831
    @kiranrs6831 Před rokem +19

    പാണ്ടിപ്പട 2005 ഇറങ്ങിയതാണെങ്കിലും location നു വലിയ മാറ്റമില്ല, തമിഴ്നാട് നല്ല ഭംഗിയുണ്ട്

  • @shihab.1462
    @shihab.1462 Před rokem +25

    Bro ഇതൊക്കെ എങ്ങിനെ കണ്ടു പിടിക്കുന്നു..... Beautiful lokkeshion.... 👍👍👍 thanks ശ്രീരാജ് bro.... ❤❤❤😍😍😍

    • @sreerajalapad8583
      @sreerajalapad8583  Před rokem +1

      ❤️❤️

    • @shihab.1462
      @shihab.1462 Před rokem +6

      @@sreerajalapad8583 നിങ്ങളുടെ ലൊക്കേഷൻ വീഡിയോ കണ്ടാൽ ആ സിനിമ വീണ്ടും വീണ്ടും കാണാൻ തോന്നും ബ്രോ..... 👍👍👍

    • @jithinjithu1822
      @jithinjithu1822 Před rokem +1

      Location*

    • @fais83
      @fais83 Před rokem +3

      നിങ്ങൾ ഒരു ലൊക്കേഷൻ മാനേജർ ആവും 🥰🥰🥰🥰

    • @masmts
      @masmts Před rokem +1

      Exactly 💯

  • @trailwayt9H337
    @trailwayt9H337 Před rokem +9

    നെയ്ക്കാരപ്പെട്ടിയിലെ ആ വീട്... ഉദയപുരം സുൽത്താൻ, രാജമാണിക്യം, തെങ്കാശിപട്ടണം, തൊമ്മനും മക്കളും, എന്നിങ്ങനെ പല
    സിനിമകളിലും ഞാൻ കണ്ടിട്ടുണ്ട്.
    വീഡിയോ അടിപൊളി 👍👍👍👍

  • @vimaljoseph69
    @vimaljoseph69 Před rokem +5

    മനോഹരം❤... Film Operator life ൽ ആഴ്ച്ചകളോളം ഓടിച്ച് കാണാനുള്ള യോഗമുണ്ടായിട്ടുണ്ട്.

  • @AnishMarlboro
    @AnishMarlboro Před rokem +2

    താങ്ക്സ് ബ്രോ ഒരുപാട് കാണുവാൻ ആഗ്രഹിച്ച ലൊക്കേഷൻ ♥️♥️👌👌🙏🙏

  • @mtbass1704
    @mtbass1704 Před rokem +5

    Ithoke engne kandupidichu bro🤩 actually i was searchng for this location...❤ So Thank you bro❣️

  • @rajeshrajesh4128
    @rajeshrajesh4128 Před rokem +1

    Kollam Bro ❤❤❤❤❤

  • @PeaceOfMind99935
    @PeaceOfMind99935 Před rokem +5

    Superb👍🏻 special appreciation for ur efforts👍🏻

  • @kuriakosepaul112
    @kuriakosepaul112 Před 9 měsíci +1

    Nice bro❤

  • @boomiyilerajakumaran9151

    Polich machane

  • @prasanth4820
    @prasanth4820 Před rokem +3

    Good Effects ❤❤❤👍👍👍

  • @sulfibuz123sulfiz4
    @sulfibuz123sulfiz4 Před rokem +2

    Bro Summer in bethlahem (bethlahem , railway station , cow farm, song location) , Devadoothan (college) , megha sandesham (elavannoor kovilakam , puzha) ithoke evde anenn onn kandethi parayamo bro 😊 please

    • @jerinmathew6169
      @jerinmathew6169 Před 10 měsíci +1

      സമ്മർ ഇൻ ബെത്‌ലഹേം മൂവി റെയിൽവേ സ്റ്റേഷൻ -കേന്തി (ooty). സമ്മർ in ബെത്‌ലഹേം മൂവി മുഴുവൻ ഊട്ടിയിൽ ആണ് ഷൂട്ട്‌ ചെയ്തിരിക്കുന്നത്

    • @jerinmathew6169
      @jerinmathew6169 Před 10 měsíci

      ദേവദൂതൻ ഷൂട്ട്‌ ചെയ്തതും ഊട്ടിയിൽ ആണ്

  • @ajithkumarn5955
    @ajithkumarn5955 Před 9 měsíci +1

    Great effort

  • @alwinaudio6909
    @alwinaudio6909 Před rokem +1

    ❤❤👌

  • @sujithkannan8790
    @sujithkannan8790 Před rokem +1

    പൊളിച്ചു bro

  • @kevins-jq7kh
    @kevins-jq7kh Před rokem +1

    സൂപ്പർ 👍😊

  • @nishandhk3322
    @nishandhk3322 Před rokem +1

    💚😍

  • @vipinvijayvipin2
    @vipinvijayvipin2 Před rokem +1

    Nigal use cheyyunna camera eatha?.

  • @sharafusharafudheen9164
    @sharafusharafudheen9164 Před rokem +1

    സൂപ്പർ

  • @mayasiji4783
    @mayasiji4783 Před rokem +1

    👍👍

  • @ananthuk3718
    @ananthuk3718 Před rokem +4

    Innanu ee channel kandath...Hates of ur effort

  • @deepakkr168
    @deepakkr168 Před rokem +1

    👍👍👍

  • @nayeem13455
    @nayeem13455 Před rokem +4

    ഗംഭീരമായിട്ടുണ്ട് Bro ❤️❤️❤️🙏🙏🙏.bro ഭാസിയുടെയും പാണ്ടിദുരൈയുടെ വീടു ഉണ്ടെങ്കിൽ അതും കൂടി വേണമായിരുന്നു.

  • @ivapoovathi6919
    @ivapoovathi6919 Před rokem +1

    🥰🥰🥰

  • @lekhakumaryck9948
    @lekhakumaryck9948 Před rokem +2

    8:32 Bro neikkarapatti zamin bunglowൽ കുറയെ സിനിമ എടുത്തിട്ടുണ്ട് തെക്കാശിപട്ടണം സുരേഷ് ഗോപിചേട്ടന്റെ ലാലേട്ടന്റെ വീട് രാജമാണിക്യം മമ്മൂക്കയുടെ ഒക്കെ വീട് തൊമ്മനും മക്കളും കലാശാല ബാബു ചേട്ടന്റെ വീട് (തേവര്) ചട്ടമ്പിനാട് മമ്മൂക്കയുടെ വീട് ❤ആ വീഡിയോ എടുക്കുമോ തൊമ്മനും മക്കളും full shoiting എടുക്കുമോ ❤️❤️

  • @nayeem13455
    @nayeem13455 Před 8 měsíci +1

    Chetta moonnam pakkam location cheyyumo?

  • @asaruappupni4640
    @asaruappupni4640 Před rokem +1

    ❤❤❤❤❤❤❤❤

  • @mytraveldiary10
    @mytraveldiary10 Před rokem +2

    Bro set njnum shooting location video cheyund 😊

  • @shijuthykkad5063
    @shijuthykkad5063 Před 5 měsíci +1

    ❤🥰

  • @THORAPAN_KOCHUNNI
    @THORAPAN_KOCHUNNI Před rokem

  • @jerinmathew6169
    @jerinmathew6169 Před 10 měsíci +5

    തൊമ്മനും മക്കളും മൂവി ഇവിടെ തന്നെയാ ഷൂട്ട്‌ ചെയ്തിരിക്കുന്നത് 👍

  • @boomiyilerajakumaran9151

    Iniyum videokal pradeekshikunnu

  • @sarathkp8185
    @sarathkp8185 Před rokem +1

    Ende ponneee evdeyarnnuuuuuuuuu kunjuuseeee poli poliii

  • @fullvideosongs7832
    @fullvideosongs7832 Před rokem +1

    Bro ettu jilla thenkashipattanam movie location alle

  • @rajiniharidas8443
    @rajiniharidas8443 Před rokem +1

    Raja manikyam also was shot here i think

  • @arshadaluvakkaran675
    @arshadaluvakkaran675 Před rokem +1

    Loving from aluva

  • @parustastytips1538
    @parustastytips1538 Před rokem +1

    Last kanikkunna veed orupadalayala padathil undallo.. Kooduthallum shafiyude padam..

  • @fauwasmanjamala6047
    @fauwasmanjamala6047 Před rokem +2

    Rajamanikyam ,kochirajaave,cchattambi naadu, എന്നീ സിനിമകളിലും ഈ ബംഗ്ലാവ് കാണാം

  • @albesterkf5233
    @albesterkf5233 Před 25 dny

    മലയാളം സിനിമ കിനാവള്ളി യുടെ ലൊക്കേഷൻ കാണിക്കാമോ

  • @avinkrishnamv7840
    @avinkrishnamv7840 Před rokem

    Meesha madhavante kalayanm penne penne nn ollath shoot cheytga sthalam evden nn ariyoo??

  • @sarathkp8185
    @sarathkp8185 Před rokem +1

    Guppy film cheyyammo

  • @bijeeshpb118bijeesh6
    @bijeeshpb118bijeesh6 Před rokem +1

    Supper bro

  • @shinoshaji3274
    @shinoshaji3274 Před 10 měsíci

    Bro gerogekutty co gerogekutty shooting location please

  • @fousuu
    @fousuu Před 7 měsíci +3

    Kaanjipurathe kalyanam, thommanum makkalum, raajamanikyam, thenkashippattanam❤️

  • @athulvenugopal11
    @athulvenugopal11 Před rokem +1

    Bro nanpakal location video cheyyuu....

  • @retheeshr7615
    @retheeshr7615 Před rokem +2

    ❤️❤️❤️❤️

  • @limilalscookingvlogs1272

    Super 😍

  • @abhijithps4624
    @abhijithps4624 Před rokem +1

    Super ❤

  • @boomiyilerajakumaran9151

    Subscribers koodette

  • @mayasiji4783
    @mayasiji4783 Před rokem +2

    Chandranudhikkunna dhikkil film location

    • @sreerajalapad8583
      @sreerajalapad8583  Před rokem +1

      Cheyaam

    • @jerinmathew6169
      @jerinmathew6169 Před 10 měsíci

      ചന്ദ്രൻ ഉദിക്കുന്ന ദിക്കിൽ -ലൊക്കേഷൻ ഗോപാലസ്വാമി പേട്ട്, ഗുണ്ടൽ പേട്ട് (കർണാടക )

  • @abdurahman8533
    @abdurahman8533 Před rokem +1

    ❤❤❤❤wow

  • @avinkrishnamv7840
    @avinkrishnamv7840 Před rokem

    Number tharoo sreeraj bro?

  • @athulyababu5317
    @athulyababu5317 Před 11 měsíci +1

    Super bro❤️❤️❤️❤️❤️

  • @bindumadhusoodhanan7780

    Jilla

  • @fudalog1561
    @fudalog1561 Před 11 měsíci +1

    nekkarapatti palace is in rajamanikkam, thomman makkalum, etc

  • @daniepeter8589
    @daniepeter8589 Před rokem +1

    nice bro

  • @sujithkannan8790
    @sujithkannan8790 Před rokem +2

    എവിടെ.. പാണ്ടിദുരൈ അണ്ണന്റെ വീട് എവിടെ 😄

  • @herefelix
    @herefelix Před rokem +3

    Su su sudhivatmeekam, salt and pepper , sunday holiday, notebook ee location koodi cheyuo❤

  • @bijeeshpb118bijeesh6
    @bijeeshpb118bijeesh6 Před rokem +2

    മേലെപറമ്പിൽആണ് വീട് ലൊക്കേഷൻ എപ്പോ ച്ചയും ബ്രോ

    • @mr_uniquei
      @mr_uniquei Před rokem

      aa veed kanikkan okilla bro... private property a

  • @lazy2125
    @lazy2125 Před 6 měsíci +1

    Bro ik CZcams revenue ethre aa

  • @bijeeshpb118bijeesh6
    @bijeeshpb118bijeesh6 Před rokem +9

    ആ 30 ഏക്കർ സ്ഥലത്തിന്റ കാര്യത്തിൽ ഇപ്പോളും ഒരു തീരുമാനം ആയില്ല, സ്ഥലംകാണിച്ചില്ല,
    പാണ്ടി തുരയുടെ വീടും കാണിച്ചില്ല??? Y

  • @jithin2066
    @jithin2066 Před 11 měsíci +2

    ❤️