എറണാകുളത്ത് ചിത്രീകരിച്ച മലയാള സിനിമകളുടെ ലൊക്കേഷനുകൾ🎬 | Movies Shoot In Eranakulam District

Sdílet
Vložit
  • čas přidán 9. 02. 2023
  • എറണാകുളത്ത് ചിത്രീകരിച്ച മലയാള സിനിമകളുടെ ലൊക്കേഷനുകൾ🎬
    .
    .
    .
    Follow me on Instagram :- raju10__?igshid...
    Follow me on Facebook :- Sreeraj Alapad
    .
    .
    Neramayi cover song credits:
    Gulshambification Production
    Vocal: Jasim Jamal
    Programing: Jasim Jamal
    Mixing and Mastering: Haseeb Razak
    DOP&Edits: Haseeb Razak
    Design: Ameen Ahsen
    original music
    Song: Neramayi
    Singers: Shreya Ghoshal & Karthik
    Lyrics: Ajeesh Dasan
    Music: Faisal Razi
    Guitars & Bass: Sumesh Parameswar
    Violin &Viola: Francis Xavier, Francis Sebastian,
    Herald Antony, Josekutty, Carol George, MS Viswanath
    Cello: MS Viswanath
    Recording Studios: My Studio Kochi, NHQ Panampilly
    Nagar, Freddys Audio Video Garage Ernakulam, Studio
    One Empire House Mumbai
    Recording Engineers: Midhun Anand, Sai Prakash, Binil
    Eldhose, Nikhil Freddys
    Mixing& Mastering: Midhun Anand @Sunsa Digital @
    Cochin & Chennai
    .
    .
    *DISCLAIMER: As per 3rd Section of Fair use
    guidelines Borrowing small bits of material from an original work is more likely to be considered fair use. Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for fair use
    #Gramophone #Chocolate #MyBoss #Kabooliwala #Kalyanaraman #EeParakkumThalika #Premam #MeenathilThalikettu #PulivalKalyanam #EePattanathilBhootham #cidmoosa #Vellinakshatram #Maharaja'sCollege #BolgattyPalace #Ernakulam #FortKochi #MarineDrive #movielocation

Komentáře • 43

  • @shihab.1462
    @shihab.1462 Před rokem +7

    30 മിനിറ്റ് കൊണ്ട് എത്ര എത്ര പ്രിയപ്പെട്ട ലൊക്കേഷനുകൾ...... Tnq... Bro 👍👍👍 ഈ സിനിമകളൊക്കെ കാണുമ്പോൾ ചിന്തിക്കാറുണ്ട് എവിടെ വെച്ചാണ് ഈ സീനുകളൊക്കെ ചിത്രീകരിച്ചത് എന്ന്... കുറേ ലൊക്കേഷനുകൾ താങ്കൾ കാണിച്ചുതന്നു 👍👍👍❤❤❤🥰🥰🥰😍😍🥰

  • @shamsudeenfaheem533
    @shamsudeenfaheem533 Před 9 měsíci +1

    കൊള്ളാം....ഇവിടെ യൊക്കെ യുള്ള സീൻ ഒക്കെ ആയിരുന്നു....നമ്മള് തീയേറ്ററിൽ കണ്ടത്...എന്ന് ഓർക്കുമ്പോൾ...ഒരു രസം..മഹാരാജാസ് കോളേജ്...ഒക്കെ....പെട്ടന്ന് ഓർമ്മ വരും..

  • @antonyaiden466
    @antonyaiden466 Před rokem +7

    സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് ഈ വീഡിയോ ഇഷ്ടപെടും

  • @Abhinav_Rajesh
    @Abhinav_Rajesh Před rokem +6

    Superb bro, We expect more videos like this.........🥰

  • @FasalMusicAndVlog
    @FasalMusicAndVlog Před rokem +2

    സൂപ്പർ ആയിട്ടുണ്ട്, ഒരുപാട് കവർ ചൈതു 👌🌹🌹👍

  • @meghamegha5720
    @meghamegha5720 Před 4 měsíci +1

    Vere etho lokathekk kondu pokunaa feel ❤❤

  • @itsme1938
    @itsme1938 Před rokem +2

    അഞ്ചുമന ക്ഷേത്രത്തിൽ വച്ച് അഞ്ചര കല്യാണം, പിന്നെയും മറ്റു പല ലോ ബഡ്ജറ്റ് സിനിമകളുടെടെയും ഭാഗമായിട്ടുണ്ട് ഈ ക്ഷേത്രം.

  • @trailwayt9H337
    @trailwayt9H337 Před rokem +1

    പ്രോഗ്രാം അടിപൊളി. ഒന്നും പറയാനില്ല. ❤️

  • @itsme1938
    @itsme1938 Před rokem +1

    ജയ ജയ ജയ ജയഹേ യുടെ ഷൂട്ടിംഗ് ലോക്കേഷന് കൊല്ലത്ത് വരുമ്പോൾ , കൊല്ലത്ത് നിന്ന് എറണാകുളം സൈഡിലേക്ക് യാത്ര ചെയ്യുമ്പോൾ നീണ്ടകര പാലം കഴിഞ്ഞ് ആദ്യം കാണുന്ന ഡിവൈഡറിൽ നിന്നും വലത്ത് തിരിഞ്ഞ് മൂന്ന് കിലോമീറ്റർ ചെന്നാൽ തെക്കുംഭാഗം പഞ്ചായത്തിൽ എത്തും. സ്വയംവര പന്തൽ സിനിമയിലെ മാനസിക രോഗ ആശുപത്രി, കുട്ടിസ്രാങ്കിലെ സായികുമാറിന്റെ തറവാട് (മലയാളത്തിലെ ആദ്യത്തെ ലക്ഷണം ഒത്ത മഹാകാവ്യത്തിന്റെ രചയ്താവ് അഴകത്ത് പദ്മനാഭ കുറുപ്പിന്റെ തറവാട്. സിനിമ നടൻ അശോകനും ഈ കുടുംബത്തിൽ പെട്ടതാണ്), പിന്നെ ശ്രീലങ്കൻ നടിയുടെ കുടിൽ, കുതിരയെ മറിക്കുന്ന സീൻ എടുത്ത കായൽ ഭാഗം, പിന്നെ അവസാന ഫൈറ്റ് നടന്ന കുളങ്ങരവെളി ദേവി പീഠത്തിന്റെ (ഏറ്റവും ദൈർഖ്യമേറിയ (വൈകിട്ട് മൂന്ന് മണിക്ക് തുടങ്ങി പിറ്റെ ദിവസം രാവിലെ 6 മണി (12 മണി വരെ നീണ്ട കാലങ്ങൾ ഉണ്ടായിട്ടുണ്ട് ) വരെ തുടർച്ചയായി താലപ്പൊലി ഉത്സവം നടക്കുന്ന പനയ്ക്കറ്റോട്ടിൽ ക്ഷേത്രത്തിലെ ദേവിയുടെ ആറാട്ട് കടവ്) ആൽത്തറയും, മൈതാനവും ഒക്കെ കാണാൻ കഴിയും.
    പിന്നെ മഹാനായ കഥാപ്രസംഗ കുലപതി വി സാംബശിവന്റെ ( അദ്ദേഹം സിനിമയിലും അഭിനയിച്ചിട്ടുണ്ട് ) ജന്മഗൃഹവും സ്മൃതികുടീരവും, അദ്ദേഹം ആദ്യമായി കഥ പറഞ്ഞ ഗുഹാനന്ദപുരം ക്ഷേത്രവും കാണാം.
    PS : ഈ നാട്ടിലെ ഇപ്പോഴത്തെ താരം ഷെഫ് പിള്ളയാണ്. സിനിമ - സീരിയൽ നടി അപർണ ദേവിയുടെ നാടും ഇത് തന്നെയാണ്.

  • @nibudevasia8722
    @nibudevasia8722 Před rokem +1

    adipoli bro 😍👍

  • @adiza1830
    @adiza1830 Před rokem +1

    Bro aparichithan filmle location video cheyo. Videos super aanu

  • @shimi7789
    @shimi7789 Před rokem +2

    Nice video. Appreciate your effort

    • @sreerajalapad8583
      @sreerajalapad8583  Před rokem +1

      ❤️❤️

    • @shihab.1462
      @shihab.1462 Před rokem +2

      @@sreerajalapad8583പറഞ്ഞു അറിയിക്കാൻ പറ്റാത്ത സന്തോഷമാണ് ബ്രോ ഇത് പോലുള്ള സിനിമ ലൊക്കേഷനുകൾ... 👍👍👍

    • @sreerajalapad8583
      @sreerajalapad8583  Před rokem +1

      @@shihab.1462 ❤️❤️

  • @itsme1938
    @itsme1938 Před rokem +1

    ഈ SH ൽ തന്നെയല്ലേ പച്ചക്കുതിരയിൽ കോളേജ് ഷൂട്ടിംഗ് രംഗം കാണിക്കുന്നത്

  • @mrtechq5320
    @mrtechq5320 Před rokem +2

    Bro Ernakulam general hospital ന് അടുത്തായി ചതിക്കാത്ത ചന്തു സിനിമയുടെ ഒരു location നും ഉണ്ട്

  • @nikhilpg
    @nikhilpg Před rokem +1

    🔥🔥🔥

  • @rejithab7944
    @rejithab7944 Před rokem +1

    Super 🥰

  • @krishnapriyas4471
    @krishnapriyas4471 Před rokem +1

    😍

  • @soumyaanish6970
    @soumyaanish6970 Před rokem +1

    Super

  • @retheeshr7615
    @retheeshr7615 Před rokem +2

    ❤️❤️❤️❤️👍

  • @limilalscookingvlogs1272

    Super 😍

    • @sreerajalapad8583
      @sreerajalapad8583  Před rokem

      ❤️❤️

    • @shihab.1462
      @shihab.1462 Před rokem +1

      @@sreerajalapad8583 നമ്മൾ ഏത് സിനിമ കണ്ടാലും ഓർക്കാറുണ്ട് ഈ സിനിമകളൊക്കെ ചിത്രീകരിച്ച സ്ഥലങ്ങൾ എവിടെ യാണെന്ന്.... വളരെ സന്തോഷം 👍👍👍❤❤❤

  • @santhoshnair2464
    @santhoshnair2464 Před rokem

    താങ്കൾ സിനിമ ഫീൽഡിൽ ആണോ? അല്ലാതെ ഇതൊക്കെ എങ്ങനെ കണ്ടുപിടിച്ചു എടുക്കുന്നു ...?എന്തായലും വളരെ ഇതൊക്കെ കാണുമ്പോൾ ഒരു സന്തോഷവും കൗതുകവും ഒക്കെ ഉണ്ട്

  • @itsme1938
    @itsme1938 Před rokem +1

    മണപ്പുറം കാണിച്ചിട്ട് മിന്നൽ മുരളിയുടെ പേര് മറന്നോ