ഇവിടെ ചെയ്ത സിനിമകൾ എല്ലാം സൂപ്പർ ഹിറ്റ് - ഈസ്റ്റ് ഹിൽ | Malayalam super hit Film location

Sdílet
Vložit
  • čas přidán 13. 09. 2023
  • ഒരുപാട് മലയാള സിനിമകൾക്ക് വേദി ആയിട്ടുള്ള കോഴിക്കോട് ഈസ്റ്റ് ഹിൽ .
    aye auto
    Nadodikaattu kattu
    sandhesham
    തുടങ്ങി മലയാളത്തിലെ എവർഗ്രീൻ ഹിറ്റ് സിനിമകളുടെ ലോക്കേഷൻ കാഴ്ചകൾ
    ആണ് ഈ വീഡിയോയിൽ .
    ♥️ സന്ദേശം സിനിമാ ലൊക്കേഷൻ
    • Sandhesam Movie Locati...
    ♥️ നാടോടി കാറ്റ് സിനിമാ ലൊക്കേഷൻ
    • നാടോടിക്കാറ്റ് | ഗാന്ധ...
    ♥️aye auto സിനിമാ ലൊക്കേഷൻ
    • ഏയ് ഓട്ടോ സിനിമ ലൊക്കേ...
    ♥️mundhirivallikal thalirkkumbol
    • Mundhirivallikal thali...
    ♥️ സ്ഥലത്തെ പ്രധാന പയ്യൻ
    • സ്ഥലത്തെ പ്രധാന പയ്യൻസ...

Komentáře • 53

  • @Priti80
    @Priti80 Před 6 dny

    Nostalgic, all these
    Movies and my kozhikkode.. missing all those childhood days 😢😢❤

  • @ajiths5668
    @ajiths5668 Před 10 měsíci +3

    ബ്രോ, ഇനി തൃശ്ശൂർ ഭാഗത്തുള്ള ലൊക്കേഷൻ ഉൾപ്പെടുത്തണേ, നന്ദനം, ചിന്താവിഷ്ടയായ ശ്യാമള, പാവം പാവം രാജകുമാരൻ തുടങ്ങിയ സിനിമകൾ അവിടെയാണ് ഷൂട്ട് ചെയ്തത്

  • @sapiensmedia
    @sapiensmedia Před 10 měsíci +2

    സൂപ്പർ വീഡിയോ ബ്രോ ❤❤കൂടുതൽ വീഡിയോകൾക്കായി കാത്തിരിക്കുന്നു.🥰🔥🔥❤️

  • @user-bb8rl6ok2g
    @user-bb8rl6ok2g Před 10 měsíci +4

    ബ്രോ ഞാൻ കൊല്ലം ജില്ലാകാരനാണ്.... പക്ഷെ എന്റെ കുട്ടിക്കാലം മുഴുവൻ ചിലവഴിച്ചത്... കോഴിക്കോടാണ്......17.. വർഷം.... ബാലുശ്ശേരി.... തടമ്പാടുത്താഴം..... ഞാൻ കോഴിക്കോട് വച്ചു അവസാനമായി കണ്ട ഷൂട്ടിങ് ശ്രദ്ധ..ആയിരുന്നു പുതിയ സ്റ്റാൻഡിൽ വച്ചു...... ഓർമ്മകൾ ഒരുപാട്

    • @jovial_vlogs
      @jovial_vlogs  Před 10 měsíci +1

      😍❤️🥰.
      ഞാൻ ബാലുശ്ശേരി കാക്കൂർ ആണ്😍🥰

    • @user-bb8rl6ok2g
      @user-bb8rl6ok2g Před 10 měsíci +1

      @@jovial_vlogs ഞാൻ വരുന്നുണ്ട് ബ്രോ കുറച്ചു തിരക്കാണ്....... എന്നും പ്രിയ പെട്ടതാണ്.... നമ്മുടെ കോഴിക്കോട്...... എത്ര സിനിമകളാണ് കണ്ടത്... മങ്കാവ്...അശോക.... കല്ലായി.. ലക്ഷ്മി..... പിന്നെ.... അപ്സര... സംഗം.... പുഷ്പ.... രാധ... ക്രൗൺ... ഡേവിസൺ.... കൈരളി... ശ്രീ... ബ്ലു ഡയമണ്ട്... ഗംഗ... കോറാണേഷൻ....

  • @vijeesh1613
    @vijeesh1613 Před 10 měsíci +2

    ഒരുപാട് നല്ല സിനിമകളും പാട്ടുകളും കഥകളും പിറന്ന മ്മളെ സ്വന്തം കോയിക്കോട് ❤
    Video super 👏👏👍👍

    • @jovial_vlogs
      @jovial_vlogs  Před 10 měsíci

      ❤️

    • @user-bb8rl6ok2g
      @user-bb8rl6ok2g Před 10 měsíci +1

      ഒരിക്കലും മറക്കാൻ പറ്റത്തില്ല.... ഞാറ്റുവേല കിളിയെ.... മിഥുനം ഷൂട്ടിങ്....

  • @Annuzcastillo
    @Annuzcastillo Před 10 měsíci +1

    Good effort🥰

  • @aj-hk7hj
    @aj-hk7hj Před 10 měsíci +1

    ഈ ഈസ്റ്റ് ഹിൽ ജംഗ്ഷനിൽ നിന്ന് 10 മിനിറ്റ് നടന്നാൽ മതി ഞാൻ ആദ്യം താമസിച്ച വീട്ടിലേക്ക്😍 എനിക്ക് ഓർമ്മ വച്ച നാളിൽ ഞാൻ ആദ്യം കണ്ട സ്ഥലങ്ങളാണ് ഇതൊക്കെ. ഇത്ര പുരോഗതി ഒന്നും ഉണ്ടായിരുന്നില്ല ഒരു 1986 ഫെബ്രുവരി വരെ ഞാൻ താമസിച്ച സ്ഥലം ആണിത് ❤

  • @Anjaysan233
    @Anjaysan233 Před 10 měsíci +2

    Bro orupd ayallo video vannitu
    Channelnte reach kurayum
    Idakku video idu bhai

  • @somankarad5826
    @somankarad5826 Před 7 měsíci +1

    2002 ൽ ചക്കോരത്ത് കുളത്ത് ഒരു Dr: റെ കാണാൻ ഞാൻ പോയിരുന്നു

  • @sruthynirmal2006
    @sruthynirmal2006 Před 10 měsíci +1

    Adipoli

  • @_its__me__yuktha_
    @_its__me__yuktha_ Před 10 měsíci +2

    ❤❤

  • @d4manfilmclub
    @d4manfilmclub Před 8 měsíci +1

    🌺❤

  • @somankarad5826
    @somankarad5826 Před 7 měsíci +1

    സൂപ്പർ ഈസ്റ്റ് ഹിൽ❤❤

  • @T3WORLD
    @T3WORLD Před 10 měsíci +1

    Hai bro

  • @akhilsudhinam
    @akhilsudhinam Před 10 měsíci +2

    ദിവസവും കോഴിക്കോടേക്കു ഈ വഴിയാണ് പോവുന്നത് ഹോ ഈശ്വരാ എന്ത് മാറ്റം ആണ് ആ സ്ഥലത്തിനൊക്കെ സംഭവിച്ചത്

  • @sskkvatakara5828
    @sskkvatakara5828 Před 10 měsíci +1

    ❤❤❤

  • @chelannur..
    @chelannur.. Před 10 měsíci +1

    പൊൻ കുന്നുമല വ്ലോഗ് വേണം

  • @abubacker7368
    @abubacker7368 Před 2 měsíci +1

    മേള സിനിമയുടെ ലൊക്കേഷൻ ഒന്ന് ചെയ്യാമോ pls kannur koothparamb pattiom ആണ് place

  • @sskkvatakara5828
    @sskkvatakara5828 Před 10 měsíci +1

    6:54 sundary autoyudayb2020 la viedios youtuble undu body(wood) matram 2015 modslilakumattytunfu bskialla old KL.11.636 vsndithanna

    • @jovial_vlogs
      @jovial_vlogs  Před 10 měsíci

      ഒന്നും മനസ്സിലാവുന്നില്ല bro

  • @jeremiahmonsycherian5933
    @jeremiahmonsycherian5933 Před 10 měsíci +1

    Aa background music ethu paata.....athinte starting

  • @Godofficialkeralam
    @Godofficialkeralam Před 2 měsíci +1

    വിവരണവും വീഡിയോയും മാച്ച് ആവുന്നില്ല ⚠️

  • @VinodKumar-tj1vx
    @VinodKumar-tj1vx Před 10 měsíci +1

    Chinthavistayaya Shyamala cinema location kanichu tharumo

  • @shihab.1462
    @shihab.1462 Před 10 měsíci +3

    ഞങ്ങൾ ഈ ഞായറാഴ്ച വരാൻ പ്ലാൻ ചെയ്തിരുന്നു അപ്പോഴേക്കും നിപ്പ വന്നു. 😒😒😒 ഞങ്ങൾ വരുമ്പോൾ നിങ്ങൾക്ക് വിളിക്കാം 👍

  • @trollan945
    @trollan945 Před 10 měsíci +2

    തൊടുപുഴ, മലയാള സിനിമയുടെ ഭാഗ്യ ലൊക്കേഷൻ 😊🙏🏻

    • @shijinkurian9900
      @shijinkurian9900 Před 10 měsíci +1

      Yes

    • @jovial_vlogs
      @jovial_vlogs  Před 10 měsíci

      🥰🥰

    • @sudhisomethingdifferent3798
      @sudhisomethingdifferent3798 Před 5 dny

      Appol ottapalam varikasseri Mana....pozhath Mana...ok entha parayuga...
      Kozhikode stiram shoot chayda mankavu veedo?
      Trivandrum kireedam talayana mandram ...
      Kochiyile..erupuna veedo?
      Mattanchery kallapurakkal veedo??