മമ്മൂട്ടിയുടെ മകൾ -വാൽസല്യം സിനിമാ ഓർമകൾ : അമ്പിളി | Actress Ambili - Part 1

Sdílet
Vložit
  • čas přidán 15. 03. 2024
  • മീനത്തിൽ താലികെട്ടിലെ ഓമനക്കുട്ടൻ 'എടീ വീപ്പക്കുറ്റി' എന്നുവിളിക്കുമ്പോൾ 'നീ പോടാ മൂത്താപ്പേ' എന്ന് പറയുന്ന അനിയത്തി. ബേബി അമ്പിളി ഒരുകാലത്ത് മലയാളത്തിലെ ലിറ്റിൽ സൂപ്പർസ്റ്റാർ ആയിരുന്നു. വാത്സല്യം, മിന്നാരം, മിഥുനം, ആര്യൻ തുടങ്ങി എത്രയെത്ര ഹിറ്റുകളിൽ അമ്പിളി നമ്മെ അദ്ഭുതപ്പെടുത്തി. സിനിമയിൽ സജീവമായി നിൽക്കെ രണ്ടാംഭാവം എന്ന സിനിമയ്ക്കുശേഷം അമ്പിളി സിനിമയിലഭിനയിച്ചിട്ടില്ല .
    അമ്പിളിയുടെ സിനിമ വിശേഷങ്ങളും , കുടുംബ വിശേഷങ്ങളും കാണാം

Komentáře • 282

  • @VIJILT7
    @VIJILT7 Před 4 měsíci +27

    Ith 1 kollam munne itta video alle

    • @jovial_vlogs
      @jovial_vlogs  Před 4 měsíci +5

      Athe . 40 minutes video aayirunnu athe .. പ്രധാനപെട്ട ഭാഗങ്ങൾ ഷോർട്ട് ആയി പോസ്റ്റ് ചെയ്യാൻ കുറേ സുഹൃത്തുകൾ പറഞ്ഞത് കൊണ്ട് part aakki veedum post cheythath ആണ്

    • @sinanramanthali3940
      @sinanramanthali3940 Před 4 měsíci

      ​@@jovial_vlogsഷോർടായി ചെയ്തതിന് വളരെയധികം നന്ദി 👍✌️

    • @AnieJose-oy3bq
      @AnieJose-oy3bq Před 4 měsíci

      Rrr4fff🎉​@@sinanramanthali3940CCTV

  • @rajeshsankar007
    @rajeshsankar007 Před 4 měsíci +78

    മീനത്തിൽ താലികെട്ടിലെ വീപ്പക്കുറ്റി....എവിടെ പോയെന്ന് പലപ്പോഴും ചിന്തിക്കുമായിരുന്നു❤

  • @user-xb2zh9rk3w
    @user-xb2zh9rk3w Před 4 měsíci +66

    👍നമ്മൾ കാണാൻ മോഹിച്ച കുട്ടി . ആ ഫിലിം എല്ലാം ഇഷ്ടം🌹

  • @nissarbadar5007
    @nissarbadar5007 Před 4 měsíci +52

    സഹോദരി ഇനിയും സിനിമയിൽ അഭിനയിക്കണം. Talent actress ആണ്

  • @rajeshsivaraman3161
    @rajeshsivaraman3161 Před 4 měsíci +25

    Legends ൻ്റെ കൂടെ അഭിനയിക്കാൻ സാധിച്ച മിടുക്കിക്കുട്ടി❤

  • @AjithKumar-nr3tz
    @AjithKumar-nr3tz Před 4 měsíci +51

    എപ്പോഴും ഓർക്കാറുണ്ട് ഇപ്പോൾ എവിടെ ആയിരിക്കും എന്ന്... പിന്നെ മൂവിയിൽ ഒന്നും കണ്ടില്ലല്ലോ... 👌🏻 .. കണ്ടതിൽ വിവരങ്ങൾ അറിഞ്ഞതിൽ സന്തോഷം 🙏🏻

  • @sjonkuruvila
    @sjonkuruvila Před 4 měsíci +45

    അമ്പിളികുട്ടി എവിടെ എന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്,,,, കണ്ടപ്പോൾ ഒരുപാട് സന്തോഷം,

  • @viqbalparalviqbalparal3528
    @viqbalparalviqbalparal3528 Před 4 měsíci +8

    ഞാൻ പലപ്പോളും ഓർക്കാറുള്ള കുട്ടി നടി കണ്ടതിൽ സന്തോഷം ഇനിയും സിനിമയിൽ വരണം

  • @ideenmohammed2184
    @ideenmohammed2184 Před 4 měsíci +15

    അന്നത്തെ ആ പുഞ്ചിരി മറന്നു പോകാൻ കഴിയാത്ത പുഞ്ചിരി നന്മകൾ ഉണ്ടാകട്ടെ 🌷👍🏻

  • @madhaviv6586
    @madhaviv6586 Před 4 měsíci +7

    കണ്ടതിൽ ഒരുപാട് സന്തോഷം ❤❤

  • @chitras7046
    @chitras7046 Před 4 měsíci +20

    Achor ചേച്ചീ എന്ന് vilikkumpo accept cheyyaaaaane patanilla..ipozhum ഞങ്ങടെ കുട്ടി താരം തന്നെ...ipozhum aa cuteness മുഖത്ത് കാണാം

  • @binojkumar6127
    @binojkumar6127 Před 4 měsíci +37

    ഗോഡ്ഫാദർ, മിഥുനം, വാത്സല്യം ,ചന്ത,മീനത്തിൽ താലികെട്ട്, നീവരുവോളം,കക്കാക്കും പൂച്ചക്കും കല്യാണം അഭിനയിച്ച എല്ലാം സിനിമകൾ സൂപ്പർ

  • @shihab.1462
    @shihab.1462 Před 4 měsíci +17

    അഖിൽ.. Bro.. സിനിമ യിലെ സീനും കൂടെ aad ചെയ്തപ്പോൾ ഒന്ന് കൂടി അടിപൊളി യായി 👍👍👍👍 4:40 അതാണ്‌ nammu😍ഒക്കെ ഒരു maind 😍😍😍 ലൊക്കേഷൻ കാഴ്ച അത് വല്ലാത്തൊരു experience ആണ് 🥰🥰🥰

  • @hishamkerala1821
    @hishamkerala1821 Před 4 měsíci +10

    പണ്ട് പഠിക്കുന്ന കാലത്ത് ഞാൻ അമ്പിളിയുടെ വലിയ ഫാൻ ആയിരുന്നു..നാനയിൽ നിന്നോ മറ്റോ കിട്ടിയ അഡ്രെസ്സിലേക്ക് അമ്പിളിക്ക് ഒരുപാടു കത്തുകൾ അയച്ചിരുന്നു..പക്ഷെ ഒന്നിനും മറുപടി കിട്ടിയില്ല..ആ adress പോലും ഇപ്പോഴും ഓർമ്മയുണ്ട്..ബേബി അമ്പിളി, വസന്തം, കോഴിക്കോട് :-)
    പിന്നീട് വർഷങ്ങൾ കഴിഞ്ഞും ഓർക്കാറുണ്ട് ..ആ പഴയ ബേബി അമ്പിളി ഇപ്പൊ എവിടെ ആയിരിക്കും എന്നൊക്കെ..പിന്നെ ഓൺലൈൻ മാധ്യമങ്ങൾ വന്ന ശേഷമാണ് വളർന്നു വലുതായ അമ്പിളിയെ കാണുന്നത്..ഒരുപാടു സന്തോഷം..ഇപ്പോഴും കാണുമ്പോൾ പഴയ എന്റെ കുട്ടിക്കാലത്തെ ഓർമ്മകൾ അറിയാതെ മനസിലേക്ക് കടന്നു വരും..

  • @muralidharkallil4385
    @muralidharkallil4385 Před 4 měsíci +7

    Hi! dear brother Akhil,
    Thanks for this interview video. Vaalsalyam was a wonderful movie, is one of the best Malayalam movies I hv seen. And, baby Ambili acted so naturally, it was a joy watching the then cute little girl.

  • @user-jw2rt7mx7f
    @user-jw2rt7mx7f Před 4 měsíci +7

    ഇപ്പോഴും ആ cuteness..👌🏻♥️♥️♥️♥️♥️♥️ഒരുപാടിഷ്ടം

    • @jovial_vlogs
      @jovial_vlogs  Před 4 měsíci

      🥰❤️

    • @nirmalavijayan1467
      @nirmalavijayan1467 Před 4 měsíci

      ഇപ്പോഴും ഞങ്ങളുടെ ചക്കരമുത്ത് ❤❤❤❤❤❤

  • @naashmuhammed780
    @naashmuhammed780 Před 4 měsíci +18

    ❤❤ നല്ല ക്യൂട്ട് ആയിട്ടുള്ള അഭിനയമായിരുന്നു

  • @user-zn9iy2xn2q
    @user-zn9iy2xn2q Před 4 měsíci +6

    ഞാനും ഓർക്കാറുണ്ടായിരുന്നു കണ്ടതിൽ സന്തോഷം

  • @user-gx5pj7ky1o
    @user-gx5pj7ky1o Před 4 měsíci +1

    Santhosham 😊😊😊😊😊Valsalyam, God father angine Kure movies ormmavannu, ethra valarnnalum malayalikalkk aa swantham kunju kuttiyayi thanne thonnunnu kanumbol,🥰🥰🥰🥰

  • @mohammedishak7547
    @mohammedishak7547 Před 4 měsíci +5

    ഇപ്പോഴും ചിരിക്കുമ്പോൾ അതേ മുഖം❤😂

  • @user-mq1dh6uz8t
    @user-mq1dh6uz8t Před 4 měsíci +4

    വാത്സല്ല്യത്തിലെ ലാസ്റ്റ് സീൻ കണ്ടാൽ വിഷമം തോന്നുമായിരുന്നു.കണ്ടതിൽ സന്തോഷം ❤️

  • @bijubiju7422
    @bijubiju7422 Před 4 měsíci +7

    കണ്ടതിൽ വളരെ സന്തോഷവും അഭിമാനവു൦ തോ൬ു൬ു

  • @naseemam5978
    @naseemam5978 Před 4 měsíci +3

    Njanum kanan aagrahichirunnu
    Kandathil orupad santhosham

  • @user-ty9xs7ho9m
    @user-ty9xs7ho9m Před 4 měsíci +2

    സൂപ്പർ ചേച്ചി

  • @nazeervm251
    @nazeervm251 Před 4 měsíci +2

    നല്ല ഇഷ്ടമാണ് അമ്പിളിയെ

  • @smartinvestor8846
    @smartinvestor8846 Před 4 měsíci +2

    Vatsalyam is a master piece film thanks to excellent acting by Mammootty and other stars

  • @realmediastudio5662
    @realmediastudio5662 Před 4 měsíci +2

    Mammukande eatavum ishttapetta film..nalla feel avum ❤❤❤

  • @akshayram8458
    @akshayram8458 Před 4 měsíci +7

    Cute♥️♥️♥️

  • @user-wc2nk8kr6r
    @user-wc2nk8kr6r Před 4 měsíci +2

    പൊന്നമ്പിളി ❤️👍❤️ഒരിക്കലും മറക്കില്ല

  • @manishsuresh4996
    @manishsuresh4996 Před 4 měsíci +5

    She still looks adorable at this age❤❤❤so happy to see her

  • @afsalpcafu4343
    @afsalpcafu4343 Před 4 měsíci +2

    Good person chechi 😍😍😘

  • @user-xf2ge1on1z
    @user-xf2ge1on1z Před 4 měsíci +3

    അതെ മുഖം ഇപ്പോഴും ❤️👍

  • @Tpfammm
    @Tpfammm Před 4 měsíci +12

    അമ്പിളി കുട്ടിയെ തിരിച്ചറിയാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം

  • @LakshmiAkhil-nd1iq
    @LakshmiAkhil-nd1iq Před 4 měsíci +2

    എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള മൂവി ആണ് എന്റെ അച്ഛൻ ഞങ്ങളെ ആദ്യവും അവസാനമായിട്ടും കൊണ്ട് പോയി കാണിച്ച മൂവി ആണ് ഞാനും അന്ന് സ്കൂളിൽ പഠിക്കുകയായിരുന്നു

  • @eapachen_369
    @eapachen_369 Před 4 měsíci

    Super movie ❤❤

  • @noufalarabi3762
    @noufalarabi3762 Před 4 měsíci +4

    ഇപ്പോഴും ഫേസ് കുട്ടികളെ പോലെ തന്നെ

  • @kmn9030
    @kmn9030 Před 4 měsíci +1

    നല്ലകുട്ടി

  • @felixmatthew3562
    @felixmatthew3562 Před 4 měsíci

    എനിക്കിഷ്ടം വീപ്പകുറ്റി 👍💞

  • @SajeevCR
    @SajeevCR Před 4 měsíci +10

    അടുത്ത സിനിമയിൽ മമ്മൂട്ടിയുടെ നായിക ആവാം

  • @riyazabdul2608
    @riyazabdul2608 Před 4 měsíci +2

    Nice to meet you again❤

  • @munivk4958
    @munivk4958 Před 3 měsíci +1

    👍👍

  • @shyjuperuvattorperuvattor966
    @shyjuperuvattorperuvattor966 Před 4 měsíci +1

    Good❤

  • @AneeshPA-wp2rp
    @AneeshPA-wp2rp Před 4 měsíci +2

    Veeppa kutti...❤

  • @alfiyaaansar8022
    @alfiyaaansar8022 Před 4 měsíci +2

    ❤❤

  • @zenith2480
    @zenith2480 Před 4 měsíci

    Innum aa kunjukuttide look thanne❤❤❤

  • @abhijith7480
    @abhijith7480 Před 4 měsíci +58

    മീനത്തിൽ താലികെട്ടിലെ വീപ്പക്കുറ്റി 😂❤️😘

    • @jovial_vlogs
      @jovial_vlogs  Před 4 měsíci +2

      🥰

    • @SanthoshKumar-ti8qo
      @SanthoshKumar-ti8qo Před 4 měsíci +3

      ഇത് ഓമനക്കുട്ടന്റെ പെങ്ങൾ വീപ്പക്കുറ്റി അല്ലേ ?😄😄

    • @indirap6271
      @indirap6271 Před 4 měsíci +1

      എത്ര നല്ല വാക്കുകളുണ്ടായിരുന്ന് aa കുട്ടിയെ വിളിക്കാൻ

    • @abhijith7480
      @abhijith7480 Před 4 měsíci

      @@indirap6271 ഞാൻ ഇവരെ കളിയാക്കിയതല്ല bro മീനത്തിൽ താലികെട്ടിൽ ഇവരുടെ character ന്റെ ഇരട്ട പേരാണ് വീപ്പക്കുറ്റി ഇവർ ചെയ്തതിൽ എനിക്ക് ഏറ്റവും ഇഷ്ട്ടം ആ role ആണെന്ന് പറയുവായിരുന്നു

  • @user-yi2bb8sn4w
    @user-yi2bb8sn4w Před 4 měsíci

    കാലം പോയ പോക്ക് കണ്ടതിൽ happy ❤️

  • @FaheemaRajeem
    @FaheemaRajeem Před 4 měsíci +7

    Ateee face ipoyum ind❤❤😘 enik nala ishtam anu

  • @poojitha7473
    @poojitha7473 Před 4 měsíci +2

  • @ratheeshperuva5947
    @ratheeshperuva5947 Před 4 měsíci +2

    You are still our kid❤

  • @ushapc2747
    @ushapc2747 Před 2 měsíci +1

    👍👍👍❤️❤️❤️❤️

  • @outofsyllabusjomonjose4773
    @outofsyllabusjomonjose4773 Před 3 měsíci +1

    ❤️❤️❤️

  • @nissarbadar5007
    @nissarbadar5007 Před 4 měsíci +1

    👍👍👍

  • @rajeshp6214
    @rajeshp6214 Před 4 měsíci +1

    Misss.youuuuuuuu..dhilepinta..paggala

  • @reenapb469
    @reenapb469 Před 4 měsíci +3

    Valsaliyam

  • @ushapc2747
    @ushapc2747 Před 2 měsíci +1

    👌👌👌👌👌❤️👌👌

  • @user-ki2wk7qj5h
    @user-ki2wk7qj5h Před 4 měsíci +3

    🥰🥰🥰 ഫേസ് മാറിയിട്ടില്ല കേട്ടോ

  • @umma_kitchen_
    @umma_kitchen_ Před 4 měsíci +1

    ❤❤❤❤❤

  • @Lucy__56-l7g
    @Lucy__56-l7g Před 4 měsíci +1

    ❤❤❤❤❤❤

  • @kabeerparambath9770
    @kabeerparambath9770 Před 4 měsíci +1

    👍

  • @murshidashihab8840
    @murshidashihab8840 Před 4 měsíci +1

    പൊളിച്ചു ❤️❤️

  • @PrajaBharath
    @PrajaBharath Před 4 měsíci +1

    🥰

  • @TorQueonroad4600
    @TorQueonroad4600 Před 4 měsíci

    ❤️❤️🥰

  • @sony1376
    @sony1376 Před 4 měsíci +4

    ഒരുപാടു കാണാൻ കൊതിച്ച മുഖം

  • @sebastianmj9013
    @sebastianmj9013 Před 4 měsíci +1

    Tithibi Chanda super ayirunnu

  • @asyashafeer1082
    @asyashafeer1082 Před 4 měsíci +1

    Mammookade mol

  • @yasarmon2594
    @yasarmon2594 Před 4 měsíci +1

    😊😊😊

  • @NiuasK-iq9dh
    @NiuasK-iq9dh Před 4 měsíci +1

    Hi chechi enthalla sugamalle chechi abinaicha ella moviyum kandittund suuuuuuper performance pinne enthikkeyund vishesham chechiyude mugath ah kuttytha eppoyumund

  • @aneeshkr2664
    @aneeshkr2664 Před 4 měsíci

    വീപക്കുറ്റിയിൽ വെള്ളം നിറച്ചോ അമ്മേ 😃😃👌👌👌

  • @daffodils4939
    @daffodils4939 Před 3 měsíci +1

    Life ൽ ഒരേ ഒരു സിനിമയുടെ ലൊക്കേഷൻ മാത്രമേ കാണാൻ പോയിട്ടുള്ളൂ വാത്സല്യം😊

  • @user-bx9wq7rr9g
    @user-bx9wq7rr9g Před 4 měsíci +1

    💐💐💐💐🎇💐🔥🙏

  • @mujeebchelannur1446
    @mujeebchelannur1446 Před 4 měsíci

    കോഴിക്കോട് പുതിയ പാലം സ്കൂളിൽ പോയി വരുന്നത് ഒരു പാട് കണ്ടിട്ടുണ്ട്

  • @abdulrasheedpc9112
    @abdulrasheedpc9112 Před 3 měsíci +1

    വാത്സല്യം👍

  • @HassanHassan-mw3cg
    @HassanHassan-mw3cg Před 4 měsíci +1

    😎😎😎

  • @user-vl4fe2eh9n
    @user-vl4fe2eh9n Před 4 měsíci +2

    കാണൻ പറ്റിയതിൽ സന്തോഷം

  • @wolverinejay3406
    @wolverinejay3406 Před 4 měsíci +1

    ഒരുപാട് പടത്തിലുണ്ട്

  • @kaderabdul8300
    @kaderabdul8300 Před 4 měsíci +1

    Moothappa🎉

  • @haneesshihabudeen6220
    @haneesshihabudeen6220 Před 4 měsíci +3

    Chakkapothe 🎉🎉

  • @user-dd4ol7yd9w
    @user-dd4ol7yd9w Před 4 měsíci +1

    Ambilikutty ..ipol evideya thamasam

  • @rajeshp6214
    @rajeshp6214 Před 4 měsíci +2

    Meenathil.thalikattila..abinayam.supperayirunnu

  • @sureshnair6575
    @sureshnair6575 Před 4 měsíci

    അല്ലി മലർകാവിൽ പൂരം കാണാൻ ❤️

  • @mahadevanraman3003
    @mahadevanraman3003 Před 4 měsíci +3

    മൂതാപയും വീപ്പ കുറ്റി യു

  • @Positiveviber9025
    @Positiveviber9025 Před 4 měsíci +1

    Veepakutti aanu highlight

  • @ashokanch5077
    @ashokanch5077 Před 4 měsíci +2

    Nalla..swabhavam

  • @AbdurahimanPP11
    @AbdurahimanPP11 Před 3 měsíci +1

    വലിയ വിറക് കൊള്ളിയേക്കാൾ ഈ സീനിന് ചുള്ളിക്കമ്പ് ആണ് നല്ലത് എന്ന് കൊച്ചുപ്രായത്തിൽ ചിന്തിച്ചിട്ടുണ്ടെങ്കിൽ തീർച്ചയായും ഈ താരത്തിൻ്റെയുള്ളിൽ ഒരു സംവിധായിക ഒളിഞ്ഞിരിപ്പുണ്ട് !

  • @ajayanmini8559
    @ajayanmini8559 Před 4 měsíci +3

    Molu antay chakkarakuttiyarunnu mikkappozhum orkkumayirunnu molathrayayi annu

  • @afsalpcafu4343
    @afsalpcafu4343 Před měsícem +1

    Baby Ambli chechi engane contact cheyyan pattum

  • @avani1234
    @avani1234 Před 3 měsíci +1

    ഹായ് അമ്പിളികുട്ടി, How r u? ഞാനും ഒരു അമ്പിളിയാണെ വലുതായപ്പോൾ ഇപ്പോൾ ആണ് കാണാൻ പറ്റിയത് ഒത്തിരി ഇഷ്ട്ടമാരുന്നു അമ്പിളിയെ husbend ആരാണ് ആക്ടർ ആണോ 🤔👍👍❤❤❤

  • @dittysanjeev4586
    @dittysanjeev4586 Před 3 měsíci +1

    Nan karuthi athu kavya cherupam annanu..

  • @deepakd6451
    @deepakd6451 Před 4 měsíci +1

    Allimalarkavil pooram Kanan annu nammal poyi ravil nelavil.......

  • @DrRahul4044
    @DrRahul4044 Před 4 měsíci +3

    Old video alleee????
    2years munb ullath????

    • @jovial_vlogs
      @jovial_vlogs  Před 4 měsíci +1

      Athe . 45 minutes video aayirunnu അത് . Part part aayi പ്രധാനപെട്ട ഭാഗങ്ങൾ ആയി വീഡിയോ പോസ്റ്റ് ചെയ്യാൻ കുറേ പേർ പറഞ്ഞത് കൊണ്ട് ചെയ്തു .... കണ്ടത് ആണേൽ skip cheyyu 🥰

    • @DrRahul4044
      @DrRahul4044 Před 4 měsíci

      @@jovial_vlogs
      👍👍👍👍

  • @user-yw8cq5sv8s
    @user-yw8cq5sv8s Před 4 měsíci +1

    അമ്മാവനെ എല്ലാവരും തീറ്റ റപ്പായി എന്നാണ് വിളിക്കുന്നത് എന്ന് പറഞ്ഞ ചന്ദനപ്പടി ഇട്ട് ഇരിക്കുന്ന ... പല്ല് മുളച്ചു... വരുന്ന കൊച്ചു സുന്ദരിയെ മറക്കില്ല😂

  • @Mohandas-lf7kl
    @Mohandas-lf7kl Před 4 měsíci +1

    Molku,annuom,nanma,varatea

  • @ASARD2024
    @ASARD2024 Před 4 měsíci +1

    ഇപ്പോഴും അതേ മുഖം😊

  • @sony1376
    @sony1376 Před 4 měsíci +6

    ഒരു പാട് കാണാൻ ആഗ്രഹിച്ച മുഖം ആണ്

  • @alanjacob5593
    @alanjacob5593 Před 4 měsíci +5

    Valaslaythilee മമ്മൂട്ടിയുടെ മോൾ എന്ന് paranal മൻസിലവിലാ🤣🤣🤣
    🔥മിനൽത്തിൽ താലികെട്ട്
    ദിലീപിൻ്റ പെങ്ങൾ, വീപകുട്ടി 😅

  • @nazeervm251
    @nazeervm251 Před 4 měsíci +1

    വാത്സല്യം... സൂപ്പർ മൂവി ❤❤❤❤❤❤

  • @muttaroast7154
    @muttaroast7154 Před 3 měsíci +1

    കാണാൻ എന്താ ഭംഗി ❤️

  • @SajithCs-yv8sw
    @SajithCs-yv8sw Před 4 měsíci +2

    Epol entha cheyunu❓

  • @kannanrenjith7491
    @kannanrenjith7491 Před 3 měsíci +1

    കാണാൻ കാത്തിരുന്ന നടീ