ഓർമ്മകളിൽ ഗോഡ്ഫാദർ - മീനത്തിൽ താലികെട്ട് | Interview with Actress Ambili - Part -2

Sdílet
Vložit
  • čas přidán 18. 03. 2024
  • മീനത്തിൽ താലികെട്ടിലെ ഓമനക്കുട്ടൻ 'എടീ വീപ്പക്കുറ്റി' എന്നുവിളിക്കുമ്പോൾ 'നീ പോടാ മൂത്താപ്പേ' എന്ന് പറയുന്ന അനിയത്തി. ബേബി അമ്പിളി ഒരുകാലത്ത് മലയാളത്തിലെ ലിറ്റിൽ സൂപ്പർസ്റ്റാർ ആയിരുന്നു. വാത്സല്യം, മിന്നാരം, മിഥുനം, ആര്യൻ തുടങ്ങി എത്രയെത്ര ഹിറ്റുകളിൽ അമ്പിളി നമ്മെ അദ്ഭുതപ്പെടുത്തി. സിനിമയിൽ സജീവമായി നിൽക്കെ രണ്ടാംഭാവം എന്ന സിനിമയ്ക്കുശേഷം അമ്പിളി സിനിമയിലഭിനയിച്ചിട്ടില്ല .
    അമ്പിളിയുടെ സിനിമ വിശേഷങ്ങളും , കുടുംബ വിശേഷങ്ങളും കാണാം

Komentáře • 40

  • @nirmalavijayan1467
    @nirmalavijayan1467 Před 4 měsíci +11

    മീനത്തിൽ താലികെട്ട് വാത്സല്യം ഗോഡ് ഫാദർ ഒക്കെ ഇപ്പോഴും മനസ്സിലുണ്ട് നമ്മുടെ മനസ്സിൽ ഇപ്പോഴും ചെറിയ കുട്ടി ലവ് യു മുത്തേ ❤❤❤❤

  • @anwarpilathottathil465
    @anwarpilathottathil465 Před 4 měsíci +16

    നമ്മൾ വലുതാകുമ്പോൾ നമ്മുടെ മുഖഛായ ഒക്കെ മാറും. പക്ഷെ നിങ്ങളുടെ മുഖഛായ ഇപ്പോഴും നിലനിൽക്കുന്നു

  • @Safana437
    @Safana437 Před 3 měsíci +4

    വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം 🥰🥰സിനിമയിൽ വരട്ടെ

  • @aayushb3909
    @aayushb3909 Před 4 měsíci +3

    Thanks for this interview. We are waiting to see you soon in very good character roles in movies, Ambili.

  • @afsalpcafu4343
    @afsalpcafu4343 Před 4 měsíci +6

    Ippozhathe cheriya koch pandathe ammane pole und😊

  • @mariaantony9432
    @mariaantony9432 Před 4 měsíci +6

    Super video

  • @praseedpg
    @praseedpg Před 4 měsíci +7

    good, ഉത്തമം , വളരെ കുറച്ചു വീഡിയോസ് മാത്രമേ വരുന്നുളൂ ? നമ്മുടെ കോഴിക്കോട് നെ മുൻപന്തിയിൽ ആക്കണം

  • @Chaplins
    @Chaplins Před 3 měsíci +2

    SIMPLY A HAPPY FAMILY FULLY WATCHED💖

  • @sadafbro7549
    @sadafbro7549 Před 3 měsíci +1

    Nalla Nadi yanu nalla veshagal kiduthilla nalla sphovam

  • @sheikhaskitchen888
    @sheikhaskitchen888 Před 4 měsíci +1

    👍👍👍👍👍

  • @FousiyaIsmail-py2bx
    @FousiyaIsmail-py2bx Před 4 měsíci +2

    🎉🎉🎉🎉🎉

  • @mithunmanoj9624
    @mithunmanoj9624 Před 3 měsíci +3

    Ottum jada illatha samasaram ❤

  • @sandeepthundikandy8671
    @sandeepthundikandy8671 Před 4 měsíci +1

    Little girl looks like 70’s child artiste baby Sumathy😅

  • @Safana437
    @Safana437 Před 3 měsíci +2

    ചന്ദ്രൻ ഉദിക്കുന്ന ധിക്കിൽ കാവ്യ വന്നപ്പോൾ ഫെയ്മസ് അയി ആ സിനിമയിൽ വന്നെങ്കിൽ ഇപ്പൊ ഒരു അറിയപ്പെടുന്ന നടിയായിരുന്നു 👍👍

  • @KajamoideenA-hw1uo
    @KajamoideenA-hw1uo Před 4 měsíci +14

    ഇപ്പോഴും കുട്ടിത്തം മാറാത്ത മുഖം

  • @sonuk1617
    @sonuk1617 Před 4 měsíci +3

    ലൈവ് എന്താ വരാത്തെ കൂട്ടുകാരാ

    • @jovial_vlogs
      @jovial_vlogs  Před 4 měsíci +4

      വരാം . വിഷു ടൈം ♥️

  • @User67578
    @User67578 Před 4 měsíci +3

    മുൻ നിര നായിക ആകാൻ യോഗ്യത ഉണ്ടാരുന്നു. ഭാഗ്യം തുണച്ചില്ല

  • @afsalpcafu4343
    @afsalpcafu4343 Před 2 měsíci +1

    Chettan tamil malayalam an

  • @sureshcv4630
    @sureshcv4630 Před 4 měsíci +2

    Eth munne ettadalle

    • @jovial_vlogs
      @jovial_vlogs  Před 4 měsíci

      Yes .

    • @sureshcv4630
      @sureshcv4630 Před 4 měsíci

      @@jovial_vlogs calicut food and places onn explore cheythude nannayirikkum