വിഴിഞ്ഞം,വല്ലാർപാടം പദ്ധതികളുടെ പ്രാധാന്യമെന്ത്? |Why is containerization of Indian Ports important?

Sdílet
Vložit
  • čas přidán 16. 01. 2021
  • Containerization is a major logistics revolution that has helped the global economy tremendously. It is high time we adopt the best practices in India too.
  • Věda a technologie

Komentáře • 286

  • @reelsofkerala12657
    @reelsofkerala12657 Před 3 lety +68

    ഓരോ വീഡിയോക്കുവേണ്ടിയും ഇവർ എത്ര റിസർച്ച് ചെയ്യുന്നുണ്ടാവും
    Hats on you guys

  • @statzymuse3874
    @statzymuse3874 Před 3 lety +62

    വിഴിഞ്ഞം അത് ഒരു സംഭവം ആണ്... ഇന്ത്യയുടെ ഭാവി ക്ക് തന്നെ ഒരു മുതൽക്കൂട്ട് അണ്.. 🔥 20 മീറ്റർ സ്വാഭാവിക ആഴം ഉള്ള കടൽ , പണി തീരും മുൻപേ തീരത്ത് 100 ന് മുകളിൽ കപ്പലുകൾ എത്തപ്പെട്ട ഒരു തുറമുഖം, പല കമ്പനികളും കാത്തിരിക്കുന്നു വിഴിഞ്ഞത്തിന്റെ വരവിനായിട്ട്‌.. ഇന്ത്യയെ ഓസ്സി ജീവിക്കുന്ന കൊളംബോ പോർട്ട് ട്രസ്റ്റ് പോലും അവരുടെ ബിസിനസ് തകരുമോ എന്ന ഭയം അവരിൽ ഉണ്ടാക്കി എങ്കിൽ നമ്മൾ മലയാളികൾക്ക് അഭിമാനിക്കാം ഇന്ത്യയുടെ ഭാവി ഈ കൊച്ചു കേരളത്തിലെ തലസ്ഥാനത്ത് തന്നെ ആണ് എന്ന്.. 🔥 vizhinjam international seaport trivandrum

    • @augustinekwt6279
      @augustinekwt6279 Před 3 lety +2

      തള്ളിക്കൊ തള്ളിക്കൊ തുടങ്ങുമ്പോൾ മാറ്റി പറയരുത്

    • @statzymuse3874
      @statzymuse3874 Před 3 lety +2

      @@augustinekwt6279 ചില ചതുപ്പോളികൾക് കുരു പൊട്ടുക സ്വാഭാവികം ആണ് 🤣🤝

    • @eft5620
      @eft5620 Před 2 lety +5

      ഇവിടെ ഒരു പോർട്ടും വരില്ല
      പ്രദേശികവാദം, ഐക്യമില്ലായ്മ ഇത് രണ്ടും മാറ്റിയില്ലെങ്കിൽ ഒന്നും നടക്കില്ല വിഴിഞ്ഞം ആയാലും കൊച്ചി ആയാലും നമ്മുടെ ഇന്ത്യക്കും കേരളത്തിനും നല്ലതാണ്
      കോൺസുമർ സ്റ്റേറ്റ് എന്നാ ചീത്തപ്പേര് നമ്മുടെ കേരളത്തിന്‌ ഉണ്ട്
      അത് മാറിയില്ലെങ്കിലും ഒരു മടർപോർട്ട് നമ്മുടെ കേരളത്തിൽ വരുന്നതുവഴി ആ ഒരു ഗുണം നമ്മുടെ നാടിനു കിട്ടും
      Love from trivandrum ❤

    • @statzymuse3874
      @statzymuse3874 Před 2 lety +8

      @@eft5620 പ്രതേഷിക വാദം കൊണ്ട് വന്നത് നമ്മൾ അല്ല സുഹൃത്തേ, ഗ്രേറ്റർ കൊച്ചിൻ ഡവലപ്മെന്റ് അതോറിറ്റി പണ്ട് ഒരു പോസ്റ്റർ കൊച്ചി നഗരത്തിൽ മുഴുവനും ഒട്ടിച്ചിരുന്നു.. " തമിഴ് നാട് അതിർത്തിയിലെ വിഴിഞ്ഞം പദ്ധതി, തമിഴ്നാടിന് നേട്ടവും കൊച്ചിക്ക് കോട്ടവും "... 😌

    • @abhizzztrivandrum2137
      @abhizzztrivandrum2137 Před 2 lety +1

      @@augustinekwt6279 enth thallal vizhinjam level vera annu mone

  • @themotivator4815
    @themotivator4815 Před 3 lety +63

    Vizhinjam port will be game changer in Indian Economy. Once the port is completed it could save 1500cr now spending for transhipment. Also by 2030 the Capital city trivandrum will became one of the largest city in South India if the Outer Area Growth Corridor is completed.

    • @Suhail-9775
      @Suhail-9775 Před 6 měsíci

      Not for indian economy,
      Adani's economi..😂

    • @themotivator4815
      @themotivator4815 Před 6 měsíci

      @@Suhail-9775 Then tell why the kerala govt planning outer area growth corridor in tvm also can you tell me the tax generated to kerala government through crew change and ships arrived until now?

  • @shehinpshehin7221
    @shehinpshehin7221 Před 3 lety +56

    ചാണക്യന്റെ വിഡിയോ സൂപ്പർ വീഡിയോ ക്ലാരിറ്റി സൂപ്പർ അവതരണവും

  • @immoralpolice9900
    @immoralpolice9900 Před 3 lety +90

    സൈന്യത്തിന്റെത് പോലെ നമ്മുടെ നാട്ടിലെ Police , fire & rescue സേനകളുടെ അധുനികവൽകരണം കാര്യമായിട്ട് നടക്കാത്തതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ ?🙏🙏🙏🙏🙏🙏🙏

    • @ajeeshgeorge4884
      @ajeeshgeorge4884 Před 3 lety +3

      പണം വേണം. Modern equipments, infrastructure etc needs a lot of investment. India should findout some means to earn more foreign money.

    • @laalbiceleste3820
      @laalbiceleste3820 Před 3 lety +1

      @@ajeeshgeorge4884 💯

    • @harikrishnan4183
      @harikrishnan4183 Před 2 lety +1

      നടക്കുന്നില്ലെന്ന് ആര് പറഞ്ഞു. ചിലയിടത്തു നടക്കുന്നുണ്ട് ചിലയിടത്തു ഇല്ല.

    • @amal_.raj_kr4590
      @amal_.raj_kr4590 Před rokem

      @@ajeeshgeorge4884 panam und but Janasangya Ann nammude ettavum valya preshnam

  • @unni7083
    @unni7083 Před 3 lety +10

    പുരോഗതി... നാട്ടിൽ, നാടിനും ആവശ്യമാണ്.... ഭാരതം വളരണം... 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳 പുതിയ കാഴ്ചകൾ, അനുഭവങ്ങൾ.. ബിഗ് സല്യൂട്ട്, ചാണക്യൻ 💪💪💪💪💪💪💪💪💪💪💪😇😇😇😇😇😇😇😇😇😇💖💖💖💖💖💖💖💖💖💖💖💖

  • @Royal_enfield333
    @Royal_enfield333 Před 3 lety +18

    ഒരുപാട് അറിവുകൾ പകർന്നുതരുന്ന ചാണക്യന് ഇഷ്ടം 🥰🥰🥰🥰

  • @younus4686
    @younus4686 Před 3 lety +6

    നിങ്ങളും സന്തോഷ്‌ സാറും തമ്മിലുള്ള സാമ്യത എന്താണെന്നു വച്ചാൽ ഒരു കാര്യം അവതരിപ്പിക്കുമ്പോ വ്യക്തമായി പഠിച്ചിട്ടേ അത് ചെയ്യൂ.. പ്രേക്ഷകരെ ആകർഷിക്കാൻ കപട രാജ്യസ്നേഹം തുളുമ്പുന്ന title സും കാണാൻ കഴിയില്ല.. പക്ഷെ നിങ്ങളുടെ വീഡിയോ കണ്ടുകഴിയുമ്പോ അതിലെ വസ്തുതകൾ അറിയുമ്പോ ഉള്ളിലെ ദേശീയതയും അഭിമാനവും ഉയരും.. അതാണ് നിങ്ങളുടെ വിജയം ♥

  • @user-ry8bf8vi1c
    @user-ry8bf8vi1c Před 12 dny

    ഇന്ത്യക്കും കേരളത്തിനും വൻ നേട്ടം ഉണ്ടാക്കുന്ന ഈ പദ്ധതിയുടെ ചിന്ത നടപ്പിലാക്കിയ cm ന് അഭിനന്ദനങ്ങൾ

  • @Megastar369
    @Megastar369 Před 3 lety +16

    വിഴിഞ്ഞം വല്ലാർപ്പാടം കൊല്ലം പോർട്ട് 😍😍😍💪💪

  • @basilpeldho9533
    @basilpeldho9533 Před 3 lety +12

    Chankyan has his own signature style in selecting the topics and it's presentation...Great effort guyzz❤️

  • @sreehario3009
    @sreehario3009 Před 3 lety +3

    ചാണക്യന്റെ ഇത്തവണത്തെ വിഷയത്തിൽ ബ്രോഡ്കാസ്റ്റിംഗ് ക്വാളിറ്റി ഉള്ള വീഡിയോ ചേർത്തുള്ള എഡിറ്റിംഗ് ഗംഭീരം....വിവരണത്തിനൊത്ത ദ്ര്യശ്യ ങ്ങൾ കുടി ചേർത്തപ്പോൾ ഇന്റർനാഷണൽ ലെവൽ ഇൻഫോടൈൻമെന്റ് ചാനൽ പോലെ.... വളരെ ഈസിയായി ഈ content മനസ്സിലാക്കാൻ സാധിച്ചു.. നന്ദി 👌👌👌👌

    • @Chanakyan
      @Chanakyan  Před 3 lety +1

      വളരെ നന്ദി 🙏😊

  • @sahrasmedia7093
    @sahrasmedia7093 Před 3 lety +11

    അവസാനത്തെ bgm വല്ലാത്ത ഒരു ഫീൽ ആണ് 👍👍👍

  • @Akshay_p_kumar
    @Akshay_p_kumar Před 3 lety +37

    Vizhinjam port once operational can handle the largest vessels right?

  • @rahulru9774
    @rahulru9774 Před 3 lety +1

    This is a very informative video. You explained it very well. Thanks Broo Keep Going ❤️❤️

  • @angrymanwithsillymoustasche

    പുരാതന ഭാരതത്തിന്റെ ചരിത്രം,അതായത് സിന്ധുനദീതട സംസ്കാരം, ആര്യൻ അധിനിവേശം, മഹാജനപദം,മൗര്യന്മാർ, ചോള, ചേര, പാന്ധ്യ സാമ്രാജ്യം മുതൽ 1947 വരെയുള്ള ചരിത്രം എല്ലാം സീരീസ് ആയി ഇടാമോ...🙏🙏കുറെ നാളായി പറയുന്നു.

    • @legendarybeast7401
      @legendarybeast7401 Před 3 lety +6

      psc റാങ്ക് file ഒരെണ്ണം വാങ്ങി വായിച്ചോ, അതാകും എളുപ്പം

    • @angrymanwithsillymoustasche
      @angrymanwithsillymoustasche Před 3 lety +5

      എന്റെ പൊന്നു ആശാനേ വായിക്കാൻ ആണെങ്കിൽ എത്ര വേണേലും കിട്ടും... ഈ lockdown സമയത്ത് മുഴുവൻ കുത്തിയിരുന്ന് വായന ആയിരുന്നു. ഇതൊക്കെ ഇതുപോലെ രസകരമായി പറഞ്ഞുതരാൻ ആരുമില്ല.യൂട്യൂബിൽ കണ്ട സായിപ്പന്മാരും ഒക്കെ എത്ര രസമായിട്ടാണ് പറയുന്നത്... മലയാളത്തിൽ എല്ലാം psc ക്ലാസ്സ്‌ പോലെ 😠ബോറൻ അവതരണം ആണ്... എല്ലാത്തിനും പഠിക്കാൻ മാത്രമേ വേണ്ടുള്ളു. എന്നെപ്പോലെ ചരിത്രം നമ്മുടെ മാതൃഭാഷയിൽ അറിയാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ഒരു ഉപകാരവും ഇല്ല.😏എന്തൊരു കഷ്ടമാണ് ഇത്... ചരിത്രബോധം ഇല്ലാത്ത....👎👎👎👎👎😏😏😏😏

    • @legendarybeast7401
      @legendarybeast7401 Před 3 lety

      @@angrymanwithsillymoustasche ഇത്രേം ടോപിക് കണ്ടോണ്ട് പറഞ്ഞതാ.

  • @krishnakumar-eh1iz
    @krishnakumar-eh1iz Před 3 lety +2

    ചാണക്യൻ്റെ വീഡിയോ നോട്ടിഫിക്കേഷൻ വരുമ്പോൾ തന്നെ കാണും എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചാനലാണിത് കാര്യങ്ങൾ വളരേ ലളിതമായും എന്നാൽ എല്ലാ സൂക്ഷ്മമായ കാര്യങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള അവതരണം നന്ദി ചാണക്യാ

  • @anirudh784
    @anirudh784 Před 3 lety +2

    Super video.. waiting for next video..✌️

  • @dr_vivekkumar8812
    @dr_vivekkumar8812 Před 3 lety +16

    Vizhinjam international deep water port can handle even the largest mothership😍😍

  • @bindhub4049
    @bindhub4049 Před 2 lety +4

    Vizhinjam varunnathodu koodi vallarpadam polulla portukalum valarum . But Colombo dubai Singapore portukalk pani aakum.

  • @krishnanunnic2403
    @krishnanunnic2403 Před 3 lety +4

    നല്ല വിഷയം, നല്ല അവതരണം 👏👏👏

  • @mirshadclt
    @mirshadclt Před 3 lety +12

    നമ്മുടെ നാട്ടിലെ മന്ത്രിമാർക് നല്ലൊരു ക്ലാസ്സ്‌ കൊടുക്കണം... നാടിനെ എങ്ങനെ മികച്ച രീതിയിൽ മുന്നോട്ടു നയിക്കാം എന്നതിനെ പറ്റി

  • @peter7690
    @peter7690 Před 3 lety

    Bro ningalude ella videos um pwoli anu avadaranam pwoli...

  • @midhunacharya6362
    @midhunacharya6362 Před 3 lety +6

    മറ്റൊരു youtube പ്രമുഖനായിരുന്നുയെങ്കിൽ video thumbnail ഇതുമായി ഒരു ബന്ധവും ഇല്ലാത്ത ഒരു തടിക്കരൻ്റെ മുഖചിത്രവും കുടി കാണേണ്ടിവന്നെന്നെ ...🤗താങ്കളുടെ വീഡിയോസ് എല്ലാം തന്നെ കാണാറുണ്ട് .. യാഥാർത്ഥ്യതെ തളളിൻ്റെ സഹായമില്ലാതെ വ്യക്തമാക്കി പറഞ്ഞു തരാൻ താങ്കൾക്ക് സാധികകുന്നു sir ...... Stay blessed 💯

    • @Chanakyan
      @Chanakyan  Před 3 lety

      വളരെ നന്ദി 😊

  • @akshaihs2304
    @akshaihs2304 Před 3 lety +2

    ഗുഡ് presentation 👍👍👌

  • @inspirongaming6219
    @inspirongaming6219 Před 3 lety

    Cheta mol comfort container shippine pati video cheyyumo

  • @vaishnavsuraj007
    @vaishnavsuraj007 Před 3 lety

    Mikacha townplaninginte importance ne kurichu video cheyyammo

  • @mohammedhassan-xq8gw
    @mohammedhassan-xq8gw Před 3 lety

    Informative News please give about Vizhinjam Port 👍

  • @sarasantr8488
    @sarasantr8488 Před 2 lety +5

    Kochi Trivandrum kozhikode cities should be developed to first grade cities. For this we want high-speed rail road rail air connectivity each other and with chennai bengaluru hyderabad Mumbaiectc.Blind politicians with selfish motive should be kept away from power in Kerala. A stable govt with political will power can only implement infra projects. Expert techno business scientific professionals from abroad to be invited by govt to state with Capital investment. Narrow political strikes to be banned. All sections of people will support govt for a better kerala.

  • @abhijithsundareshan4322
    @abhijithsundareshan4322 Před 3 lety +1

    Kolachal Vizhinjam Andaman il verunna deep sea port north karnataka odia westbengal ennividengalil verunna puthiya sea port ne kurichu oru video venom

  • @maheshvs_
    @maheshvs_ Před 3 lety +1

    Informative 👍☺

  • @saj44kannur
    @saj44kannur Před 3 lety +4

    Please make a video about expressways in india

  • @muhammedmusthafa8092
    @muhammedmusthafa8092 Před 3 lety +3

    Ejjadhi avathranavum.. athinanusarichulla arivum.. pwoli🔥💯😍

  • @pranavdinesh5167
    @pranavdinesh5167 Před 3 lety +2

    bro....ithu ethra kaalam kondu ready aavum?? onnu parayuvoo

  • @3oranges4
    @3oranges4 Před 9 měsíci +2

    Sorry kochi for vallarpadam...😂
    . but no worries.... Anyway vizhinjam is still in kerala.... And money comes to same account..❤

  • @nakkkul
    @nakkkul Před 3 lety +2

    Mushika dynasty യെ കുറിച്ച് ഒരു video ചെയ്യാമോ

  • @dh00raja007
    @dh00raja007 Před 3 lety

    Open top container and flat bed container ,patti onnu explain cheyithittu illa..pls include .

  • @ajmaljamal2856
    @ajmaljamal2856 Před 3 lety +10

    കന്യാകുമാരിയിൽ പുതിയ mother port ന്റെ നിർമാണം കേന്ദ്ര govt. ആരംഭിച്ചു കഴിഞ്ഞു. വിഴിഞ്ഞത്ത് നിന്ന് 80 KM അകലെ. ഈ രംഗത്ത് ഇന്ത്യ ഒരു കുതിച്ചുചാട്ടം തന്നെ നടത്തിക്കൊണ്ടിരിക്കുന്നു.

  • @nithinrajunni1268
    @nithinrajunni1268 Před rokem

    Nice voice
    .. Nalla avathranam sir

  • @pramodthachappally400
    @pramodthachappally400 Před 3 lety +9

    വിഴിഞ്ഞവും വല്ലാർപ്പാടവും തമ്മിൽ താരതമ്യപ്പെടുത്താൻ കഴിയില്ല

    • @deepusg01
      @deepusg01 Před 3 lety +2

      Who said?? വിഴിഞ്ഞത്ത്‌ നല്ലപോലെ ആഴം ഉണ്ട്‌ .. വല്ലാർപ്പാടം വർഷം തോറും മണ്ണ് മാന്തുന്നു!!!!

    • @augustinekwt6279
      @augustinekwt6279 Před 3 lety

      ഞാൻ പറഞ്ഞു നീയൊക്കെയാണ് നാടിൻ്റെ ശാപം

  • @bba_babba
    @bba_babba Před rokem +1

    Sir, good presenration But you missed what is the ptoduction in Kerala did you forget two major ports/tranship terminals near by DP Wotld, Kochi n Colombo port? Also a well developed port very near ,Tuticorin. To make a port forfitable, what analysis you did? What volume should be achieved? How it can be, cost comparision is 1:3, who can such a huge difference can be zchieved? Blind propagation hiding the facts.

  • @sanalsanal3395
    @sanalsanal3395 Před 3 lety

    Super video.late Aayi poyi kanan

  • @sanjayjr5853
    @sanjayjr5853 Před 3 lety

    Nice presentation👏

  • @rajkumar-wt6md
    @rajkumar-wt6md Před 3 lety +16

    Comparing vallaarpadam to vizhinjam is an insult to vizhinjam.. You cant compare a rickshaw with rolls Royce

  • @vighneshm.s2381
    @vighneshm.s2381 Před 3 lety +14

    വിഴിഞ്ഞം port mother ship hold cheyyumo?

    • @Chanakyan
      @Chanakyan  Před 3 lety +14

      25m ഡ്രാഫ്റ്റ് ഉള്ളയിടമാണ് വിഴിഞ്ഞം. അതിനാൽ ഇവിടുത്തെ പോർട്ട് വികസിപ്പിക്കുന്നത് പോലെയായിരിക്കും ഇത്. വേണമെങ്കിൽ ഇന്നുള്ള ഏതു കപ്പലിനെയും അടുപ്പിക്കുന്ന പോർട്ട് പണിയാനാകും.

    • @midhunbs1979
      @midhunbs1979 Před 3 lety +8

      It can hold mother ship very deep in there

    • @vighneshm.s2381
      @vighneshm.s2381 Před 3 lety

      @@Chanakyan thankss

    • @gamer1234k
      @gamer1234k Před 3 lety +1

      Yes pattum

    • @suhailsh5128
      @suhailsh5128 Před 3 lety

      @@Chanakyan
      Ipo Motherport aduppikan pattunna reethiyil thanneyalle bro ith construct cheyunne

  • @ThorGodofThunder007
    @ThorGodofThunder007 Před 3 lety

    നന്നായിട്ടുണ്ട്👏👏❣️

  • @sarathbabu2723
    @sarathbabu2723 Před 3 lety +3

    Arengilum oke ingane samsarichale nammade nattil enthegilum oke maattam varukayullu.
    Good topic and presentation 👏

  • @John_honai1
    @John_honai1 Před 3 lety +17

    Vallarpadathu continues maintenance dredging venam എന്നാൽ vizinjathu സ്വാഭാവികമായി തന്നെ azam undu

  • @sidharthr1138
    @sidharthr1138 Před 3 lety

    Onnam loka mahayudathe patti oru video cheyamoo?

  • @aromal.a.p7647
    @aromal.a.p7647 Před 3 lety +8

    Tata യെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @tklinson
    @tklinson Před 3 lety +6

    Both Vizhinjam and Vallarpadam ports should flourish.

  • @sudeeshvarghese9932
    @sudeeshvarghese9932 Před 3 lety

    Your sound awesome... 💥

  • @freethinker3
    @freethinker3 Před 3 lety +17

    goa ഇന്ത്യൻ യൂണിയനിൽ ചേർക്കാൻ വേണ്ടി നടത്തിയ ഓപ്പറേഷനെ കുറിച്ച് വീഡിയോ ഇടാമൊ

    • @Chanakyan
      @Chanakyan  Před 3 lety +6

      Theerchayayum paddhathi undu

    • @mr_Oswald_
      @mr_Oswald_ Před 3 lety

      @@Chanakyan parayaan vendi irunnatha

    • @tejal1709
      @tejal1709 Před 3 lety +3

      @@Chanakyan chanakya ഇന്ത്യയിൽ ഇതുപോലെ container ship ഉണ്ടാകുന്നുണ്ടോ

    • @ajeeshgeorge4884
      @ajeeshgeorge4884 Před 3 lety

      @@tejal1709... ഇല്ല. Commercial Ship building ഇൽ ഇന്ത്യ വളരെ പുറകിൽ ആണ്.

  • @sachin223226
    @sachin223226 Před 3 lety

    Can you do a full story about "Jonathan James"? Please..!!!

  • @akkatfiresafety8567
    @akkatfiresafety8567 Před 3 lety

    Very good information

  • @jishnuks5687
    @jishnuks5687 Před 3 lety

    Very informative video

  • @gautham8956
    @gautham8956 Před rokem +1

    Fail aaya vallarpadavum vizhinjavum thammil endhaa vethyaasam?

  • @rc_world3897
    @rc_world3897 Před rokem

    Super information

  • @freethinker3
    @freethinker3 Před 3 lety +1

    Good video

  • @the_hypersick1134
    @the_hypersick1134 Před 3 lety

    Pwoli

  • @gokultalks3758
    @gokultalks3758 Před 3 lety +7

    നിങ്ങൾ തിരഞ്ഞെടുത്ത വിഷയം എന്നത്തേയും പോലെ വളരെ മികച്ചതാണ്.എന്നാൽ വിഴിഞ്ഞം, വല്ലാർപാടം പ്രോജെക്ടസ് വരുന്നതോടെ കേരളത്തിനും ഇന്ത്യയ്ക്കും അത് വഴി ഉണ്ടാകുന്ന ലാഭവും പ്രയോജനവും കൂടി ഒന്ന് വിസ്തരിച്ചായിരുന്നെങ്കിൽ നല്ലതായേനെ. 😊

    • @Chanakyan
      @Chanakyan  Před 3 lety +3

      വളരെ നന്ദി 🙏

  • @AJMAL_23_
    @AJMAL_23_ Před 3 lety +3

    Poli 👌👍❤

  • @titofernandezl
    @titofernandezl Před 3 lety

    Thank you.

  • @legendarybeast7401
    @legendarybeast7401 Před 3 lety +4

    മികച്ച വിഷയം👍👍♥️

  • @antonythomas7574
    @antonythomas7574 Před rokem

    Vizhignam project theerumbol keralathile roadukal ellam nice aayal Kollam.

  • @syamalaustine7100
    @syamalaustine7100 Před 3 lety

    I love this video

  • @vineethajills9891
    @vineethajills9891 Před 3 lety +1

    Good subject and presentation

  • @MrScientific007
    @MrScientific007 Před 3 lety +5

    Vizhijham will become the biggest port in this part ,since very close to shipping lane and lower dredging cost.

  • @vijeshtvijesht1326
    @vijeshtvijesht1326 Před 3 lety

    സൂപ്പർ

  • @pajitqld1
    @pajitqld1 Před 3 lety

    Informative

  • @yadhukrishnar3677
    @yadhukrishnar3677 Před 3 lety

    Soviet Union video cheyy pinna Tsar bomb nda videos Russian newclear technology yum

  • @PranNair-nu3zv
    @PranNair-nu3zv Před 3 lety

    Excellent presentation

  • @manilkr4255
    @manilkr4255 Před 3 lety +5

    നമ്മുടെ രാജ്യത്ത് Mother Ship കൾക്ക് എന്ത് കൊണ്ട് ആണ് അടുക്കൻ സാദിക്കത്തത് ? ഈ പ്രശ്നം എങ്ങനെ പരിഹരിക്കുവാൻ സാദിക്കും എന്നതിനെ കുറിച്ച് ഈ വിഡിയോയുടെ രണ്ടാം ഭാഗം ചെയ്യാമോ?

    • @immoralpolice9900
      @immoralpolice9900 Před 3 lety +6

      അതില്ലേ വിഴിഞ്ഞം പോർട്ട് . Mother ships main ആയിട്ട് അടുക്കാനാണ് വിഴിഞ്ഞം തുറമുഖ പദ്ധതി നടപ്പിലാക്കുന്നത്

    • @jejifrancis6268
      @jejifrancis6268 Před rokem

      10000 കണ്ടെയ്നറുകൾ വഹിക്കുന്ന ഷിപ്പുകൾ ആണ് മദർ ഷിപ്പുകൾ. ഇന്ത്യയിൽ വന്ന ഏറ്റവും വലിയ മദർഷിപ്പുകൾ മുന്ദ്ര പോർട്ടിൽ വന്ന 17000 കണ്ടെയ്നർ വഹിക്കുന്ന ആപ്പിൾ റാഫിൾസ് ആണ്. രണ്ടാമത്തേത് കൊച്ചിയിൽ വന്ന 14000 കണ്ടെയ്നറുകൾ വഹിക്കുന്ന മർസ്ക് എഡിൻബർഗും. മദർ ഷിപ് ഇൻഡ്യയിൽ വന്നിട്ടില്ല എന്നുപറയുന്നതൊക്കെ ചില ആളുകളുടെ തളളല്ലേ.

    • @hipervole571
      @hipervole571 Před 9 měsíci

      @@jejifrancis6268 oo ninta achan alle mother ship kond vanna onnu poda vaaname ninta thandhaye poyi kalikk🤣🤣🤣🤣🤣

  • @kumardmm1237
    @kumardmm1237 Před 3 lety

    Amazing...👏👏👏👏👏💪💪💪💪💪👌👌👌👌

  • @narm6180
    @narm6180 Před 2 lety

    Where is the Nokukuli

  • @libinkakariyil8276
    @libinkakariyil8276 Před 2 lety

    Good

  • @nevergiveup4932
    @nevergiveup4932 Před 3 lety

    The box by marc Levinson

  • @paily_sir
    @paily_sir Před 3 lety

    Pwolii👌

  • @ajmaljamal2856
    @ajmaljamal2856 Před 3 lety +6

    ഇന്റർനാഷണൽ sea route നോട് ചേർന്ന് കിടക്കുന്ന കൊച്ചി, കൊല്ലം,വിഴിഞ്ഞം പോർട്ടുകൾ വികസിപ്പിക്കണം. സൗത്ത് ഇന്ത്യയിലെ പ്രധാന വ്യാവസായിക നഗരങ്ങളായ കോയമ്പത്തൂർ, ഈറോഡ്,തിരുപ്പുർ, banglore ഇവയെല്ലാം ചരക്ക് നീക്കത്തിന് പ്രധാനമായും ആശ്രയിക്കുന്നത് കൊച്ചിയെയാണ്.കൊല്ലം വിഴിഞ്ഞം പോർട്ടുകൾക്കും വൻ വികസന സാധ്യതയുണ്ട്.

    • @3oranges4
      @3oranges4 Před 9 měsíci +1

      Ini athokke nerittu vizhinjathekku varum❤... Dont worry

  • @alameer5737
    @alameer5737 Před 3 lety +1

    Correct 💯🇮🇳

  • @QulionMalluTransporter
    @QulionMalluTransporter Před 3 lety +1

    Container three types 20, 40, 45

  • @antonyalex4405
    @antonyalex4405 Před 3 lety

    Battle of haifa cheyyamo

  • @indiancr7352
    @indiancr7352 Před 3 lety +2

    INDIA ❤️

  • @gamersk-rf1iw
    @gamersk-rf1iw Před 3 lety

    Is india built container ship?mother container ship adukkumoo vallarpadam sea port

    • @Chanakyan
      @Chanakyan  Před 3 lety +7

      Vallarpaadathu mothership buddhimuttanu, unless a lot of dredging is done. Pakshe, Vizhinjathu naturally pattum

  • @daskrishnadasav
    @daskrishnadasav Před 3 lety

    Verrrrryyyy goooooooddddď video

  • @paily_sir
    @paily_sir Před 3 lety

    Last bgm🤩

  • @BTGAYATHRI
    @BTGAYATHRI Před 3 lety

    sir pakistan ind problum video

  • @clearthings9282
    @clearthings9282 Před 3 lety

    Gooddd

  • @manojparameswaran
    @manojparameswaran Před rokem

    Superb

  • @user-ko6uh6vf9g
    @user-ko6uh6vf9g Před 3 lety

    Poli👍😄

  • @deepaksuresh3569
    @deepaksuresh3569 Před 3 lety

    👌

  • @travelmankl0757
    @travelmankl0757 Před 2 lety +3

    നമ്മളും ഒരു പാവം കണ്ടയ്നർ ട്രക്ക് ഡ്രൈവർ ആണേയ്‌... 🙋‍♂️

  • @muhammadshafi512
    @muhammadshafi512 Před 2 lety

    പത്തുവർഷംകൊണ്ട് കേരള നമ്പർ വൺ, മിസ് യു കേരള 🌹

  • @mikkytomy2586
    @mikkytomy2586 Před 3 lety

    Ethu kananum kekkanum thudanjit years 10 akunu , yathoru mattavum ella, trivandrath oru port vannal ath kochi k problm akum ennavum prashnam, anyway ethu nadakum ennu thonunilla, Pakistan nu vare und mothership varan ulla port .

    • @ebinjohn2218
      @ebinjohn2218 Před 3 lety +1

      ബ്രൊ വിഴിഞ്ഞം പോർട്ട്‌ പണി ഇപ്പോൾ ഫാസ്റ്റ് ആയി നടക്കുന്നു 1ഇയർ ഉള്ളിൽ മദർ ഷിപ്കുകൾ വിഴിഞ്ഞത് വരും 🥰

  • @Joppz
    @Joppz Před 3 lety

    45 ft containers indaloo ? 🙄

  • @jishnutp3947
    @jishnutp3947 Před 3 lety +1

    Voice recoding mic etha

  • @INFINI_X
    @INFINI_X Před 3 měsíci

    Is colochel port affects the development of Kerala?
    Or vizhinjam do a vid about it
    How is work progressing in colochel?

    • @INFINI_X
      @INFINI_X Před měsícem

      @AkhilRaj94-ql5fs i don't think so it will be beneficial for vizhinjam.

    • @INFINI_X
      @INFINI_X Před měsícem

      @AkhilRaj94-ql5fsit's beneficial for our country but it's not beneficial for kerala gov😆
      some political play's!!

    • @INFINI_X
      @INFINI_X Před měsícem

      @AkhilRaj94-ql5fs kerala gov didn't get tax money from colochel port .and the trade splits, because distance btw vizhinjam and colochel is less

  • @ser6417
    @ser6417 Před 3 lety +1

    ✨️

  • @abhilashkanekal2944
    @abhilashkanekal2944 Před 3 lety

    👍

  • @paulsong5845
    @paulsong5845 Před 3 lety

    Do we need both vallarpadam and vizinjam port?..

    • @Chanakyan
      @Chanakyan  Před 3 lety +2

      There can never be too many good ports. Several people question the feasibility of having two ports in Kerala - there is also some discussion about Colachel port in TN. But, if we are to grow in double digits fuelled by manufacturing, these ports are all very important

    • @paulsong5845
      @paulsong5845 Před 3 lety +2

      @@Chanakyan vizhinhsm shoul be limited to mother ships only. Otherwise all nearby ports will collapse.. And need a DFC also to link with North