കേരളത്തിൽ കണ്ടെയ്നർ ലോറി ബിസിനസ്‌ എങ്ങനെ തുടങ്ങാം -How to start container lorry Transport business

Sdílet
Vložit
  • čas přidán 22. 10. 2021
  • INSTAGRAM
    autos_vlog
    FACEBOOK
    autosvlog
    what is container business
    how to start container business
    how to setup a container business
    what are the types of container business
    types of container business
    20foot containers
    40 foot containers
    container business
    container body building
    trailer business
    trailer manufacturing business
    josco body building kochi
    vallarpadam container terminal
    Disclaimer
    Due to factors beyond the control of me, I cannot guarantee against an improper use of this information. AUTOSVLOG assumes no liability for property damage or injury incurred as a result of any of the information contained in this video. Use this information at your own responsibility and The car used in this video for preview purpose and not my own. The shared links are not giving me any support or revenue but I used the same and sharing it with the benefit of others
    All the information on this website is published in good faith and for general information purpose only. AUTOSVLOG does not make any warranties about the completeness, reliability and accuracy of this information. Any action you take upon the information you find on this channel is strictly at your own risk. AUTOSVLOG will not be liable for any losses and/or damages in connection with the use of our channel
    TEAM AUTOS VLOG
    #container #truck #business
  • Auta a dopravní prostředky

Komentáře • 212

  • @sebyvarghese2132
    @sebyvarghese2132 Před 2 lety +18

    Video ടെ തുടക്കത്തിൽ അച്ഛൻ roll model aanenu മകൻ പറയുന്നു 100% ♥🔥
    കണ്ടെയ്നർ വാഹന മേഖലയിൽ ഒരുപാട് അനുഭവസമ്പത്ത് ഉള്ള ഒരു മനുഷ്യൻ, കേട്ടിരിക്കാൻ തന്നെ ഒരു രസം ഉണ്ട്

  • @Linsonmathews
    @Linsonmathews Před 2 lety +73

    ആാാ സത്യത്തിൽ ഈ container വണ്ടികൾ ഇങ്ങനെ ഓടുന്നത് ഇന്ദ്രപ്രസ്ഥം മുതൽ കാണുന്നതാണ്... ഇപ്പോഴാ സംഭവം മനസിലാവുന്നേ 👍 പൊളി വീഡിയോ ❣️❣️❣️

    • @AutosVlog
      @AutosVlog  Před 2 lety +2

      ❤️❤️♥️♥️♥️

    • @stylesofindia5859
      @stylesofindia5859 Před 2 lety +1

      സത്യം Bro ഗൂഗിൾ സെർച്ച് ചെയ്താൽ അറിയാം

  • @harikrishnankg77
    @harikrishnankg77 Před 2 lety +23

    ഇതുപോലെ ഉള്ള വ്യക്തികൾ ആണ് നാടിന്റെ വികസന സ്വപ്‌നങ്ങൾക്ക് ശക്തി പകരുന്നത്. നല്ല അറിവും ഉൾകാഴ്ച്ച ഉള്ള വ്യക്തിത്വം ജോസ് സാർ.

  • @viveksivan4504
    @viveksivan4504 Před 2 lety +46

    കണ്ടെയ്നർ വണ്ടിയെ കുറിച്ച് ഉള്ള വീഡിയോ ഞാനും കുറെ നാൾ ആയി കാത്തിരിക്കുവായിരുന്നു

  • @raheesch631
    @raheesch631 Před 2 lety +24

    രണ്ട് വണ്ടിക്കാരും കൂടിയപ്പോ കേട്ടിരിക്കാന്‍ നല്ല രസം 👍😊.

  • @KINGINIKUTTANUK
    @KINGINIKUTTANUK Před 2 lety +11

    He is not just Driver really an Engineer ,I think engineering students can do their project under his guidance.He learn from mistakes and tried to learn new technologies, that's behind his success.All the best Josco group

  • @shihabpentomd1239
    @shihabpentomd1239 Před 2 lety +19

    എല്ലാം ശരി... ഇപ്പോഴത്തെ ഡീസൽ വിലയും വാടകയും ഒന്ന് ഒത്തു നോക്കി ചെയ്യാൻ ഒരുങ്ങുന്നന്നവർ നന്നായി ആലോചിച്ചു തീരുമാനം എടുക്കുക.... അല്ലെങ്കിൽ ടയർ വാങ്ങാൻ വേറെ പണിക്ക് പോവേണ്ടിവരും

    • @TheBlackbird600
      @TheBlackbird600 Před rokem +2

      ഇത്രെയും വർഷത്തിനിടയിൽ വണ്ടിയുടെ വാടക എത്ര ശതമാനം കൂടിട്ടുണ്ട് എന്ന് പറയാമോ? ഒരു കിലോമീറ്റർ ഫുൾ load ആയിട്ട് പോയാൽ ചിലവും അതിൽ കിട്ടാവുന്ന ലാഭവും?

    • @ANIISH-sk5lx
      @ANIISH-sk5lx Před 3 měsíci +1

      Nee oru panikkum pokaathirikkunathaa nallath

  • @rajuvv3538
    @rajuvv3538 Před 2 lety +8

    മഹിന്ദ്ര പൊളി വലി.. സൂപ്പർ പവർ. എനിക്ക് പത്തെണ്ണം ഉണ്ട്. പവർ ൻറെ കാര്യത്തിൽ ഒന്നും പറയാൻ ഇല്ലാ.. സൂപ്പർ.

    • @munnasvlog9275
      @munnasvlog9275 Před 2 lety

      Bharath benz അല്ലേ ടോപ്?

    • @lyjuchakkalakkal7108
      @lyjuchakkalakkal7108 Před 2 lety

      @@munnasvlog9275 വണ്ടി ഓക്കെ നല്ലത് ആണ് എന്നാൽ കടപ്പന സൈഡിലേക്ക് ഒരു വണ്ടി പോലും പോകുന്നില്ല. 😃

    • @roythomas5403
      @roythomas5403 Před 2 lety

      Mahindra blazo /BB compare chaiyumbo ethanu nallath milage

  • @trivandrumcafe5636
    @trivandrumcafe5636 Před 2 lety +8

    1sec polum munpott skip cheyyan thonniyilla athrakkum super conversation 👏🏻❤️

  • @trivandrumcafe5636
    @trivandrumcafe5636 Před 2 lety +5

    Ishttapettu valare ishttapettu ethpole ulla knowledge fulfilled videos iniyum pratheekshikunnu ❤️ thanks vishnu bro👍🏻

  • @josebenedicte8536
    @josebenedicte8536 Před 23 dny +1

    Congratulations Jose 🎉keep going
    Jose Benedicte

  • @tonythomas6591
    @tonythomas6591 Před 2 lety +20

    ലക്ഷം കണ്ടെയ്നറിന് മുകളിൽ ഉള്ള മലയാളി ഉണ്ട്. ഒരു ചെറിയ യൂസിഫ് അലി സെറ്റ് അപ്പ്. T V നാരായണൻ കുട്ടി മേനോൻ (TVN കുട്ടി) എന്നാണ് പേര്. എറണാകുളം തിരുവൈരാണികുളം ക്ഷേത്രത്തിന് സമീപം ആണ് വീട്. IAL shipping

    • @AutosVlog
      @AutosVlog  Před 2 lety +2

      ❤️♥️♥️♥️

    • @stylesofindia5859
      @stylesofindia5859 Před 2 lety

      സത്യം Bro ഗൂഗിൾ സെർച്ച് ചെയ്താൽ അറിയാം

    • @stylesofindia5859
      @stylesofindia5859 Před 2 lety +2

      അവർക്ക് ട്രക്ക് അല്ല കണ്ടയ്നർ ലോജിസ്റ്റിക്കാണ് 40 രാജ്യങ്ങളിൽ

  • @amarnadhashokan
    @amarnadhashokan Před 2 lety +16

    Pwoli മനുഷ്യൻ 🔥 അരച്ച് കലക്കി കുടിച്ചേക്കുവാ എല്ലാം

  • @anandhureji1036
    @anandhureji1036 Před 2 lety +10

    Kollam eeee video polichu..
    Oro points umm
    Kettu irikkan oru thrilling aarunnu

  • @nidhinmj3740
    @nidhinmj3740 Před 2 lety

    Tnx bro......thank you so much...

  • @binoysathyan8431
    @binoysathyan8431 Před 2 lety +1

    Please add more videos with him interaction...

  • @sujithkm360
    @sujithkm360 Před 2 lety

    Wait for next video 🔥🔥🔥❤️❤️❤️❤️👍👍👍👍👍

  • @akshayroshan4072
    @akshayroshan4072 Před 2 lety +15

    Nice. Orupaad experience and ariv ulla aal. Poli ♥️

    • @AutosVlog
      @AutosVlog  Před 2 lety +2

      🤩❤️♥️♥️♥️♥️

  • @iam_vidhin_9108
    @iam_vidhin_9108 Před 2 lety +6

    വളരെ ഉപകാരം ആണ് ഈ വീഡിയോ..❤️

  • @crusaderff7581
    @crusaderff7581 Před 2 lety +1

    Pwoli video 🤝❤

  • @mohammadfaizal8461
    @mohammadfaizal8461 Před 2 lety

    very interesting....

  • @skhaleelattingal2335
    @skhaleelattingal2335 Před 2 lety

    Next episode katta waiting

  • @jaisonjaison9784
    @jaisonjaison9784 Před 2 lety

    Good vedeo 👋👋 Nice 👍

  • @sherin910
    @sherin910 Před 2 lety +1

    Super experience 🥰

  • @nishadsabeer1449
    @nishadsabeer1449 Před 2 lety +1

    Adipoli video vishnu chetta pwolichu wait for the next part

  • @shajubhavan
    @shajubhavan Před 17 dny

    interesting talk

  • @boyka8218
    @boyka8218 Před 2 lety +4

    Adipoli video vishnu chetta 🥰...MD explanation pwolichu 👌

  • @motorhead2336
    @motorhead2336 Před 2 lety +1

    കാത്തിരുന്ന വീഡിയോ..... 😍

  • @surajyotivlogs
    @surajyotivlogs Před rokem

    Keep on posting more

  • @amsvlogeswithsanoj9801

    സൂപ്പർ

  • @sajeerkampiyakathushaffude1731

    നല്ല ഒരു മനുഷ്യൻ ആണ് ജോസ് ഏട്ടൻ
    ഞാൻ അവിടെ dഡ്രൈവർ ജോലി എടുത്തതണ്

  • @mohamedfayas.n2124
    @mohamedfayas.n2124 Před 2 lety +1

    Vishnu brooo 👍👌👌👌❤️

  • @vamoskerala4762
    @vamoskerala4762 Před 2 lety +4

    I still don’t understand why everywhere people need an association in Kerala. if there is an association, not many start up entrepreneurs can come forward. Business means facing challenges and applying ideas. When someone has a new idea, it should be applied on their business. As the technology and easy access to money is more available nowadays, competitions will grow. Surviving is one’s duty and risk.
    That’s why organisations or people implement business methodologies to over come risk factors and improve production by eliminating wastes.

  • @shamajed
    @shamajed Před 2 lety

    Adipoli

  • @nithinsabu9377
    @nithinsabu9377 Před 2 lety +1

    Sprr Machana

  • @sherhin1
    @sherhin1 Před 2 lety

    Please do video on sajimon transports vallarpadam

  • @mayurkhiratkar6272
    @mayurkhiratkar6272 Před 2 lety

    Bro please can you put subtitles in bottom because I am from Maharashtra and did not understand any but I am interested in container truck buisness so please put the subtitles

  • @midhunmani9043
    @midhunmani9043 Před 2 lety

    Super

  • @mb7458
    @mb7458 Před 2 lety

    Ningaude vlogil matulavark upakarapeduna oru......

  • @ebuqble33
    @ebuqble33 Před 2 lety +14

    Please give us more parts with him ... please ❤️❤️❤️❤️

    • @AutosVlog
      @AutosVlog  Před 2 lety

      ❤️❤️♥️♥️♥️

  • @mohammedishakcp2212
    @mohammedishakcp2212 Před 2 lety

    Mahindrayude delivery video cheyanam chetta

  • @Arunkumar-vu5et
    @Arunkumar-vu5et Před 2 lety +4

    ഒരു കാര്യം ഉണ്ട് ഞാൻ ഭാരത് ബെൻസ്. മഹീന്ദ്ര. ടാറ്റ ലൈലൻഡ് എല്ലാം ഓടിച്ചിട്ടുള്ളതാണ്. ഭാരത് ബെൻസ് 35 കിലോമീറ്റർ ഓടുമ്പോൾ മഹീന്ദ്ര 34 കിലോമീറ്റര് കാണിക്കത്തൊള്ളൂ.... അങ്ങനെ വ്യത്യാസം ഉണ്ട്. അതാണ് ബെൻസിന് മൈലേജ് കൂടുതൽ കാണിക്കുന്നത്. ശരിക്കും പറഞ്ഞാൽ മഹിന്ദ്രക്കണ് കൂടുതൽ മൈലേജ്

    • @roythomas5403
      @roythomas5403 Před 2 lety

      Mahindra blazo egany und bro nigaluday experience onnu parayavo

    • @powerfullindia5429
      @powerfullindia5429 Před 2 lety

      ലായ്‌ലൻഡ് ♥️♥️💪🏻💪🏻

  • @francisstephen2629
    @francisstephen2629 Před 2 lety +1

    🔥🔥🔥👍👍

  • @nsyoutubemedia
    @nsyoutubemedia Před 2 lety +9

    13:30 ല് വന്ന രോമാഞ്ചം.
    🔥🔥🔥

    • @AutosVlog
      @AutosVlog  Před 2 lety +1

      ❤️♥️♥️♥️♥️

  • @jorlinpv9388
    @jorlinpv9388 Před 2 lety

    Poli aashan annu, beaver nte aah chaattathine petty paranjappo pullide aah chattam adipoli ayirunnu

  • @Aasish-xo9bo
    @Aasish-xo9bo Před 2 lety

    Good explanation.

  • @binoysathyan8431
    @binoysathyan8431 Před 2 lety +5

    Achayan ore poliiiii ❤️

  • @skhaleelattingal2335
    @skhaleelattingal2335 Před 2 lety

    Poli

  • @Rishi0228.
    @Rishi0228. Před 2 lety +4

    Viewers kuraunnath sthiramayi videos idathathu kondano
    Kidilan episode aanu

  • @abhisheknr4612
    @abhisheknr4612 Před 2 lety +3

    Bro onnum chyamo eicher E2plus tipper video please

  • @advaithab2000
    @advaithab2000 Před 2 lety

    👍

  • @kajahussain6178
    @kajahussain6178 Před 2 lety +1

    Chetta njan oru pravasi driver aanu natil vanna ottam kitunna type lorry bussiness ethanu.swanthamayi odan aanu.over labham illenkilum oru manyamaya reethiyil ponam ennulla reethiyil.please advise.
    Thank you

  • @JophyManalel
    @JophyManalel Před 3 měsíci +1

    Good video.... He is great man.....

  • @achu6846
    @achu6846 Před 2 lety +1

    ❤️

  • @libinkanayankal7286
    @libinkanayankal7286 Před 2 lety +8

    15:00 real vandibranthan💓

  • @techforyoubyalbert9236
    @techforyoubyalbert9236 Před 2 lety +2

    Vishnu chettayiii nalla vedio Anu pwoli

    • @AutosVlog
      @AutosVlog  Před 2 lety

      ❤️♥️♥️♥️♥️♥️

  • @densonkulangara6671
    @densonkulangara6671 Před 2 lety +1

    👌👌👌👌👌

  • @kannannair4977
    @kannannair4977 Před 2 lety +4

    നല്ല മനുഷ്യൻ,,, 🤔🥰നല്ല അറിവ്,,,, പറഞ്ഞു കൊടുക്കുന്നു,,, അറിയാത്തവർക്ക് 👌

  • @ajinnovations5788
    @ajinnovations5788 Před 2 lety

    Jeevidha anubhavam kelkkunnathu onnnu imagine cheythu nokku

  • @achyuthkrishnakarimbanapal6126

    👍👍👍👌

    • @AutosVlog
      @AutosVlog  Před 2 lety

      ❤️❤️♥️♥️♥️

  • @RAMBO_chackochan
    @RAMBO_chackochan Před 2 lety +4

    കൊള്ളാം സൂപ്പർ 👍👍👍👍👍👍

    • @AutosVlog
      @AutosVlog  Před 2 lety

      ❤️❤️♥️♥️♥️

  • @aswinps1111
    @aswinps1111 Před 2 lety

    Informative video

  • @sanjuhas7684
    @sanjuhas7684 Před 2 lety +7

    അദ്ദേഹം ജീവിതകഥ പറഞ്ഞു എല്ലാവർക്കും ഉപകാരം ആയി ഈ ഫീൽഡിൽ ഉള്ളവർക്കു. അതെനിടയിൽവന്നു ഡിസ്‌ലൈക് അടിക്കുന്ന ആ വിവരം ഉള്ളവൻ ആരാണ്

  • @mindfreektech
    @mindfreektech Před 2 lety +4

    Nice video

  • @vaishakhramesan036
    @vaishakhramesan036 Před 2 lety +4

    Nice bro, good info

  • @amalprakash2001
    @amalprakash2001 Před 2 lety +2

    Evarae kaaal kooduthal vandi ullla transporters vaeraeyum inde kochiyil

  • @muhammedijas5520
    @muhammedijas5520 Před 2 lety +1

    Barathbenz 10 15 video cheyyoo

  • @SaRaN_SaYoOj
    @SaRaN_SaYoOj Před 2 lety

    🤩

  • @roshan4691
    @roshan4691 Před 2 lety +3

    bible 😍

  • @harisih
    @harisih Před 2 lety +2

    ♥️♥️♥️

    • @AutosVlog
      @AutosVlog  Před 2 lety

      🤩❤️♥️♥️♥️♥️

  • @krishjnr2942
    @krishjnr2942 Před 2 lety +4

    Hii vishnu i am looking for a 7 ton category truck for the vegetable transportation can u please suggest one ?

  • @rajeshsarangadharan6912
    @rajeshsarangadharan6912 Před 2 lety +2

    Jose etttane KSRTC yude Consultant aakkanam

  • @muthumonmuthumuthumonmonmu6868

    Bro
    Part 02?

  • @presanthpa9263
    @presanthpa9263 Před 2 lety

    👏👏👏👍👏👏👏

  • @Rtechs2255
    @Rtechs2255 Před 2 lety +10

    Container വണ്ടിയിൽ fix ചെയുന്ന detailed video ചെയ്യുമോ bro..

  • @aromalbijukuttan4748
    @aromalbijukuttan4748 Před 2 lety +1

    💓💪

  • @josephrahul2067
    @josephrahul2067 Před 2 lety

    Any Vaccancy available sir... Truck driver helper... 🤲

  • @munnamunna16
    @munnamunna16 Před 2 lety

    Hai. Good imprumasha

  • @devkannan7714
    @devkannan7714 Před 2 lety +1

    😍😍😍😍😍😍

  • @adarshsuseel4981
    @adarshsuseel4981 Před 2 lety +1

    😍😍

  • @ADARSH.R202
    @ADARSH.R202 Před 4 měsíci +1

    Hlo❤

  • @powerfullindia5429
    @powerfullindia5429 Před 2 lety +1

    ജോസ് അച്ചായോ പൊളി ♥️♥️♥️💪🏻💪🏻

  • @Gandeevi
    @Gandeevi Před 2 lety

    ചരിത്രം എന്നിലൂടെ എന്നാ സീരീസ് ആയിട്ട് ചെയ്യ് അതാ നല്ലത്

  • @tonyjose2665
    @tonyjose2665 Před 2 lety

    Adutha episode cheyu time poyatharinjilla

  • @soorajts6207
    @soorajts6207 Před 2 lety +1

    Hai bro.

    • @AutosVlog
      @AutosVlog  Před 2 lety +1

      🤩❤️♥️♥️♥️♥️

  • @belmanbelman2911
    @belmanbelman2911 Před 2 lety +1

    Vera mari Vera mari

  • @niyasthanal
    @niyasthanal Před 2 lety

    Driver vacancy undo

  • @abhishekabhi2810
    @abhishekabhi2810 Před 2 lety +2

    Hi chetta

  • @bibilnv
    @bibilnv Před 6 dny

    Layland ഒരു ഒന്നൊന്നര മുതൽ ആണ്..വിദേശ വണ്ടികൾ bann india ചെയ്തില്ലായിരുന്നെങ്കിൽ Tata ഇന്ത്യയിൽ kanillayirunnu..bann പോയപ്പോൾ tata പിടിച്ച് നിൽക്കാൻ പെടാപ്പാട് പെടുന്നു

  • @arunkumark.s5152
    @arunkumark.s5152 Před 2 lety

    💞💞💞💞💞💞💞

  • @muthumonmuthumuthumonmonmu6868

    Bro
    യിവരുടെ സ്ഥലം
    കമ്പനി പേര്
    Plz mention

  • @mariselvam9215
    @mariselvam9215 Před měsícem

    Driver vacancy undo bro

  • @johnsonancy6010
    @johnsonancy6010 Před 2 lety

    വിഴിഞ്ഞതെ ഒരു ബിസിനസ്‌ സ്റ്റാർട്ടപ്പ് മായി ബന്ധപ്പെട്ടു ജോസ് സർ നെ ഒന്ന് നേരിൽ കാണാണം... നമ്പർ ലഭിക്കുമോ?

  • @ramusunil175
    @ramusunil175 Před 2 lety +1

    Super😍

  • @sooper3240
    @sooper3240 Před 2 lety +2

    Pulli parrynne kettaaal samaym poknneth arriyynnilla

  • @mohammedishakcp2212
    @mohammedishakcp2212 Před 2 lety +2

    Hi

  • @hariprasadkp2012
    @hariprasadkp2012 Před 2 lety

    Josettan mass aneee

  • @jijosthomas8768
    @jijosthomas8768 Před 2 lety +2

    Vishnu bro ഒരു bharathbenz 14 എടുത്തിട്ട് എന്തിയെ പിന്നെ updation ഒന്നും കണ്ടില്ല

  • @kenworthtruckmack1724
    @kenworthtruckmack1724 Před 2 lety +2

    ഹായ്

    • @AutosVlog
      @AutosVlog  Před 2 lety

      🤩♥️♥️♥️♥️♥️

  • @girishtt7271
    @girishtt7271 Před 2 lety

    Fishinde transportation engane undavum profitable aano