Lucknow ലേയ്ക്കുള്ള അഞ്ചാമത്തെ വണ്ടി കൂടി എത്തി | Lucknow Trip | EP- 08 | Jelaja Ratheesh |

Sdílet
Vložit
  • čas přidán 5. 09. 2024
  • അഞ്ചാമത്തെ വണ്ടി കൂടി എത്തി
    #puthettutravelvlog #jelajaratheesh
    Follow us:-
    Facebook: / puthettutravelvlog
    Instagram: / puthettutravelvlog
    ........................................................
    #puthettutravelvlog #jelajaratheesh #ladytruckdriver
    #familyvlog
    #familytime #youtuber
    #travelersnotebook
    #vlogger
    #solotraveler
    traveler
    #travelbloggers
    #travelvloggers
    #vlog
    #travels
    #india
    #scenery
    #traveladdict
    #vanlife
    #youtubechannel
    #travelingnature
    #ladytruckdriver #womentruckd
    #puthettutravelvlog #jelajaratheesh
    Follow us:-
    Facebook: / puthettutravelvlog
    Instagram: / puthettutravelvlog

Komentáře • 926

  • @user-bs1vn9jr3r
    @user-bs1vn9jr3r Před 4 měsíci +194

    പ്രിയ മിത്രമേ...... നിങ്ങൾ സൂപ്പർ ആണ്..... കാരണം ഒരു വണ്ടിയുള്ളവൻ വലിയ മുതലാളികളിച്ചു നടക്കുമ്പോൾ.........29 വണ്ടിയുള്ള നിങ്ങൾ സാധാരണക്കാരെ പോലെ വളരെ ലളിതമായി ജീവിക്കുന്നു.. നിങ്ങൾ നിങ്ങളുടെ ഡ്രൈവർമ്മാർക്ക് ഒപ്പം തന്നെ ആഹാരം കഴിക്കുന്നു. വണ്ടിയും നിങ്ങൾ തന്നെ ഓടിക്കുന്നു... വളരെ രസം. സന്തോഷം....... ഒരു നല്ല നാടകം പോലെ മുന്നോട്ട്.... 😄😄😄😄എല്ലാവരെയും.. ഏറ്റുമാനൂർ അപ്പൻ നല്ലത് വരുത്തി അനുഗ്രഹിക്കട്ടെ.......

    • @francislobo9216
      @francislobo9216 Před 4 měsíci +5

      you are right. ചില കുത്തിത്തിരിപ്പ് കമൻ്റ്സ് ഒഴിവാക്കിയാൽ😅

    • @YTOhMyVlog
      @YTOhMyVlog Před 4 měsíci +9

      29 വണ്ടിയുണ്ടോ ഇവർക്ക്

    • @francislobo9216
      @francislobo9216 Před 4 měsíci +1

      please watch the old videos

    • @noushadfadil5218
      @noushadfadil5218 Před 4 měsíci +7

      ഇവർക്ക് 35 വണ്ടിക്ക് മുകളിലുണ്ട്

    • @devbropa-wy1xl
      @devbropa-wy1xl Před 4 měsíci

      ​@@noushadfadil5218ഇവർക്ക് 42 വണ്ടി കു മുകളിൽ ഉണ്ട്.

  • @sujikumar792
    @sujikumar792 Před 4 měsíci +71

    പരുക്കൻ ലോറി ജീവിതം ഒരു ഉല്ലാസയാത്ര ആക്കി മാറ്റുന്ന പുത്തേട്ട് ഫാമിലിക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു🙏🙏🙏

  • @aravindandevaswom6532
    @aravindandevaswom6532 Před 4 měsíci +62

    അത് കലക്കി 3 വനിതാ രത്നങ്ങൾ ഒരുമിച്ച് ലോറിയിലേക്ക് നടന്നു കയറുന്ന slow motion. എല്ലാ ലോറികളും കൂടി ഒരുമിച്ച് ഉള്ള കാഴ്ച വളരെ മനോഹരം. നാടിൻ്റെ അഭിമാനം ആണ് നിങ്ങൾ.

  • @mafathlal9002
    @mafathlal9002 Před 4 měsíci +38

    ഇത്രയും നാളത്തെ എപ്പിസോഡുകളിൽ നല്ല ഒരു എപ്പിസോഡാണ്. കാരണം അഞ്ചു വണ്ടി ഒരുമിച്ചു പോകുന്നതും ഒപ്പം കുടുംബാംഗങ്ങളും സന്തോഷകരമായ യാത്ര തുടരട്ടെ 🤝

  • @ushamanoj4849
    @ushamanoj4849 Před 4 měsíci +73

    ഇങ്ങനെയൊക്കെ കാണുന്നത് തന്നെ വളരെ സന്തോഷം. അനുഗ്രഹിക്കപ്പെട്ട കുടുംബം. എല്ലാവരും ഒരുമയോടും സന്തോഷത്തോടെയും ആരോഗ്യത്തോടെയും ദീർഘ ആയുസ്സോടെയും ഇരിക്കാൻ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ . ❤❤❤❤❤

  • @lissywilson6258
    @lissywilson6258 Před 4 měsíci +38

    ലേഡി ഡ്രൈവർമാരുടെ സ്ലോ മോഷൻ സൂപ്പർ ❤❤❤

  • @rayyanmon9606
    @rayyanmon9606 Před 4 měsíci +41

    ക്യാമറമാൻ സൂപ്പർ.. എഡിറ്റിങ് പൊളി

  • @ukunnikrishnanunnikrishnan69
    @ukunnikrishnanunnikrishnan69 Před 4 měsíci +83

    നിങ്ങള് വണ്ടി എടുക്കുമ്പോൾ
    പിള്ളേരെ നോക്കിക്കോണേ...എല്ലാവരും കേറിയെന്നു ഉറപ്പു വരുത്തണം....അതുപോലെ കുട്ടികളെ നിങ്ങളുടെ അടുത്ത് തന്നെ നിർത്തിക്കോണം....
    ❤️❤️❤️❤️❤️❤️

  • @georgeaugustine4773
    @georgeaugustine4773 Před 4 měsíci +13

    Wow കുഞ്ഞിക്കിളി ഭാവിയുടെ വാഗ്നാണം, മുത്ത് behaves as a very senior,proud of u both 👍🏻👍🏻👍🏻👍🏻👍🏻

  • @binabehanan286
    @binabehanan286 Před 4 měsíci +41

    നേതൃത്വം ശരിയായി ഉപയോഗിക്കുന്നതിൻ്റെയും അതു അനുസ്സരിക്കുന്നതിൻ്റെയും ഉത്തമ ദൃഷ്ടാന്തം.വിജയം സുനിശ്ചിതം🌹🌹🌹

  • @babu_2022
    @babu_2022 Před 4 měsíci +17

    പുത്തേട്ട് കുടുംബവും,ബിസിനസും നല്ലപോലെ കൊണ്ടുപോവുന്ന രതീഷിനും, അമ്മക്കും ഒരു പാട് ആശംസകൾ

  • @justinbruce4975
    @justinbruce4975 Před 4 měsíci +24

    രതീഷ് ചേട്ടാ ഒരു സൂപ്പർഹിറ്റ് സിനിമ കാണുന്ന പോലുണ്ട്. അജീഷ് കൂളിംഗ് ഗ്ലാസ് വച്ച് സൂപ്പർ ലുക്കിലാണല്ലോ

  • @g.girishdevaragam2438
    @g.girishdevaragam2438 Před 4 měsíci +24

    5 വണ്ടികളും ഒരുമിച്ച് എ ടു ത്തു വരുമ്പോൾ പൂരത്തിന് ആനകൾ എഴുന്നളളു തു പോലെ😊 ആശംസകൾ പ്രിയരെ

  • @radhakrishsna4224
    @radhakrishsna4224 Před 4 měsíci +39

    എല്ലാവർക്കും നല്ല ദിവസം ആശംസകൾ നേരുന്നു കുഞികിളി നല്ല അവതാരിക ആണ് ❤️❤️❤️❤️

  • @elbinpaul-vlogs1394
    @elbinpaul-vlogs1394 Před 4 měsíci +25

    5 വണ്ടി അടിപൊളി നിങ്ങളെ എല്ലാവരെയും ദെയ്‌വം അനുഗ്രഹിക്കട്ടെ

  • @sudhirs8709
    @sudhirs8709 Před 4 měsíci +18

    മുന്ന് പെണ്ണ് പടകൾ ഡ്രൈവിംഗ് ചെയ്യാനുള്ള രംഗം അടിപൊളി , രതീഷേട്ടന്റെ എഡിറ്റിംഗ് അടിപൊളി 👌👌👌👌❤❤

  • @kumarbharathykumarbharathy7588
    @kumarbharathykumarbharathy7588 Před 4 měsíci +16

    എന്തായാലും കലക്കി, ഇങ്ങനെയൊരു കുടുംബവും, കാഴ്ചകളും ചരിത്രം, ലോകത്താദ്യം ഗിന്നസ് ഫാമിലി ആവട്ടെ

  • @vish7229
    @vish7229 Před 4 měsíci +32

    Puthettu ഫാമിലി 5 വണ്ടികളും സാരഥികളും അടിപൊളി❤️❤️❤️❤️ എല്ലാവർക്കും നമസ്കാരം❤️❤️

  • @nijokongapally4791
    @nijokongapally4791 Před 4 měsíci +25

    കേരളത്തിൽ നിന്ന് 3 കരിംപു ലികൾ 2പുലി കുട്ടികളുമായി മഹാരാഷ്ട്ര വഴി പോകുന്നതായി റിപ്പോർട്ട്‌ കിട്ടി 😮🤣👍🥰❤️

    • @francislobo9216
      @francislobo9216 Před 4 měsíci

      😂😂

    • @puthettutravelvlog
      @puthettutravelvlog  Před 4 měsíci +1

      🙄🤣🤣

    • @manojmanojmathew
      @manojmanojmathew Před 4 měsíci +1

      😅

    • @tulunadu5585
      @tulunadu5585 Před 4 měsíci +1

      ഇപ്പോൾ രാജസ്ഥാനിൽ എത്തിയതായി അറിഞ്ഞു, വിട്ടു പോകുകയാണ് 😂😂

    • @user-nd6fu2xq5i
      @user-nd6fu2xq5i Před měsícem

      ❤❤😅😊puthettutravelvol😅❤L​@@puthettutravelvlog

  • @ranjithpanicker9539
    @ranjithpanicker9539 Před 4 měsíci +50

    66 മെയിൻ ഡ്രൈവർ,71 കോ മുത്ത്,87 കോ സൂര്യമേം വീഡിയോ തകർത്ത് രതീഷേട്ടാ ❤സൈഡിൽ കൂളിംഗ് ഗ്ലാസും വെച്ചുള്ള അജീഷ്ബ്രോയുടെ പോസ് 👌ഒരുരക്ഷയുമില്ല look very beautiful 👍

    • @francislobo9216
      @francislobo9216 Před 4 měsíci +3

      അജീഷ് ഒരു കാരണവർ സ്റ്റൈൽ😊❤

  • @swetha-si4ji
    @swetha-si4ji Před 4 měsíci +15

    സത്യം പറഞ്ഞാൽ ആ കപ്പയും ചമ്മന്തിയും കണ്ടൊപ്പോൾ കൊതി തോന്നിയത് എനിക്ക് മാത്രമാണോ. വിഷ് യു ആ ഹാപ്പി ജേർണി. Love from Vienna, Austria.

  • @najeebnajeeb2705
    @najeebnajeeb2705 Před 4 měsíci +5

    മുതലാളിയായ ക്യാമറ മാൻ സിനിമ സ്റ്റൈലിൽ ചിത്രീകരിച്ച അഞ്ചു വണ്ടികളുടെയും നിരന്നുള്ള Standing and starting സൂപ്പർ ആയിട്ടുണ്ട്. ഇനിയും കൂടുതൽ കഴിയട്ടെ.

  • @justinbruce4975
    @justinbruce4975 Před 4 měsíci +22

    ഇൻഡ്യയിൽ ഇതുപോലെ ഓണറും staff ഉം തമ്മിലുളള ഒരു combination മറ്റൊരു ഫീൽഡിലും കാണില്ല. ഓരോ ദിവസവും നിങ്ങളെ കാണുന്നത് തന്നെ ഒരു സന്തോഷമാണ്.

    • @jijoandrews2125
      @jijoandrews2125 Před 4 měsíci +1

      18:44 എന്തൊരു സുന്ദര നിമിഷം

  • @rahuler5542
    @rahuler5542 Před 4 měsíci +34

    അഞ്ചു ലോറി ഒരുമിച്ചു നിന്നപ്പോൾ പഞ്ചപാണ്ടവർ പോലെ ❤️❤️❤️👌👌👌

  • @AnoopKumar-ii1wg
    @AnoopKumar-ii1wg Před 4 měsíci +12

    ഇന്നത്തെ ഇന്നത്തെ വീഡിയോ പൊളിച്ചു,5 വണ്ടിയും ഒരുമിച്ച് എടുത്തപ്പോ ഉള്ള മ്യൂസിക് പൊളി ആയി.

  • @nalinithomas8839
    @nalinithomas8839 Před 4 měsíci +19

    Puthette ഡ്രൈവർ പെൺപുലികൾക്ക് നമസ്കാരം 💕💕💕

  • @sujathakalanchath8548
    @sujathakalanchath8548 Před 4 měsíci +16

    എല്ലാം വ്ലോഗും കാണാറുണ്ട് കുഞ്ഞിക്കിളി സൂപ്പർ എനിക്ക് സ്ഥലം ഒക്കെ കാണാൻ വല്ല്യ ഇഷ്ട്ടമാണ്

  • @rubyjoseph4090
    @rubyjoseph4090 Před 4 měsíci +20

    സൂര്യ ഓടിക്കുന്നത് കാണാൻ കട്ട waiting ആയിരുന്നു.

  • @Alexandra-mo4ok
    @Alexandra-mo4ok Před 4 měsíci +8

    The speed of your cooking with the limited resources is commendable. The unity between all the drivers is awesome

  • @ushadas8314
    @ushadas8314 Před 4 měsíci +12

    അഭിനന്ദനങ്ങൾ പെണ്മണികൾക്ക് പ്രത്യേകിച്ചും.എന്നും നന്മകൾ ഉണ്ടാകട്ടെ. ❤️

  • @satishp03
    @satishp03 Před 4 měsíci +13

    This UP family trip has increased your popularity multifold. It's rare to see an employer running such a happy team of employees. Congratulations to Ratheesh, Rajesh, Jalaja, Surya, and the children. 👏👏👏

  • @ligibabu7365
    @ligibabu7365 Před 4 měsíci +8

    ഇന്നത്തെ വീഡിയോ പറയാതിരിക്കാൻ പറ്റില്ല സൂപ്പർ. നമ്മുടെ ലേഡി ഡ്രൈവേഴ്സിന്റെ തിരിഞ്ഞുള്ള നടത്തവും അജീഷ് ബ്രോയുടെ സ്റ്റിലും ഹോ ഒരു സിനിമ കാണുന്ന പ്രതീതി.. ❤❤

  • @dasettanp
    @dasettanp Před 4 měsíci +9

    ഇന്ന് തൃശൂർ പൂരം
    കുടമാറ്റത്തിന് തെക്കോട്ടിറക്കം പോലെ നിങ്ങൾ 5 വണ്ടികളും എഴുന്നള്ളത്ത് ആരംഭം അടിപൊളി..ഗംഭീരമായി❤❤

  • @nidhinsebastian5660
    @nidhinsebastian5660 Před 4 měsíci +4

    രതീഷേട്ടാ നിങ്ങളെ എങ്ങനെ അഭിനധിക്കണം എന്ന് അറിയില്ല.. നിങ്ങൾ ഒരു വകുപ്പ് മനുഷ്യനാണ് ❤

  • @AbdulKadhar-em5vc
    @AbdulKadhar-em5vc Před 4 měsíci +12

    അടിപൊളി എഡിറ്റിംഗ് പിന്നെ ഒരു രക്ഷയും ഇല്ലാത്ത ബീജിയം ഒരു സിനിമ കാണുന്ന ഫീൽ 👍👍

  • @tulunadu5585
    @tulunadu5585 Před 4 měsíci +159

    ഞങ്ങൾ വ്യൂവേഴ്സിനും യൂണിഫോം തന്നാൽ കൊള്ളാർന്നു.

    • @renjup.r6210
      @renjup.r6210 Před 4 měsíci +9

      എല്ലാവർക്കും കൊടുക്കാൻ പറ്റില്ലല്ലോ..😅അത് possible ആണോ

    • @noufalm902
      @noufalm902 Před 4 měsíci +3

      A

    • @issacgeorge1726
      @issacgeorge1726 Před 4 měsíci +9

      2 kg ഓർഞ്ച് ചോദിച്ചിട്ട് സ്വന്തം ആങ്ങളക്ക് തന്നില്ല പിന്നയാ യൂണിഫോം😂😂

    • @sajir2255
      @sajir2255 Před 4 měsíci +4

      കഷ്ടം 😮

    • @issacgeorge1726
      @issacgeorge1726 Před 4 měsíci +4

      അവര് ഇതൊന്നും വായിക്കുന്നില്ല

  • @shajeerali2520
    @shajeerali2520 Před 4 měsíci +4

    As a Puthettu transport fan ആ അഞ്ചു കൊമ്പന്മാരും ഒരുമിച്ച് വരുന്ന sceen 🔥🔥🔥🔥🔥ufff രോമാഞ്ചം 😍😍😍😍😍കൂടെ നിങ്ങളുടെ bgm ഉം

  • @SasikumarPanicker-yu8sd
    @SasikumarPanicker-yu8sd Před 4 měsíci +8

    മുത്തേ ഇത്രയും ഗൗരവം വേണ്ട.... വല്ലപ്പോഴും ചിരിക്കാം... Good going.... എല്ലാ വിഡിയോയും കാണാറുണ്ട്...

  • @baijuann
    @baijuann Před 4 měsíci +6

    മൂന്ന് ലേഡി ഡ്രൈവേഴ്‌സും പൊളിച്ചൂ ,ഗോ എ ഹെഡ് , ഓൾ ദി ബെസ്റ് എല്ലാവര്ക്കും ❤

  • @prasadkrishnan2122
    @prasadkrishnan2122 Před 4 měsíci +2

    5 കൊമ്പന്മാരും കൂടി നിരന്നു വന്ന ആ ഒരു വരവ്...... സൂപ്പർ...❤❤❤❤

  • @physicsclassesjinesh7670
    @physicsclassesjinesh7670 Před 4 měsíci +12

    കുഞ്ഞിക്കിളിയുടെ സംശയം ചോദിക്കൽ കേൾക്കാൻ രസമാണ്....ഇനിയും കൂടുതൽ ചോദിക്കണം....❤❤

  • @rajanknb
    @rajanknb Před 4 měsíci +10

    ഇന്ന് തൃശ്ശൂർപ്പൂരം.
    നിങ്ങളുട അഞ്ചുവണ്ടി നിരുന്നുനിന്നത് കണ്ടപ്പോൾ ഒരു ചെറുപൂരത്തിന്റെ പ്രതീതി.
    Best wishes for a safe and jolly trip. 👌♥️👍👍

  • @bijukm501
    @bijukm501 Před 4 měsíci +11

    ഇപ്പോഴത്തെ വീഡിയോ വല്ലാത്ത ഒരു അനുഭവം തന്നെ ❤❤❤

  • @ratheeshranganathan1370
    @ratheeshranganathan1370 Před 4 měsíci +8

    ജലജേച്ചുയുടെ അത്രയും ഡ്രൈവർ ആരും ആകില്ല

  • @noufalm902
    @noufalm902 Před 4 měsíci +9

    5 വണ്ടികൾ ഒന്നിച്ചു യാത്ര ഒരു വൈബ് തന്നെയായിരിക്കും ❤️❤️❤️❤️

  • @RaveendranAryampilly-ie5hf
    @RaveendranAryampilly-ie5hf Před 4 měsíci +1

    5 വണ്ടികൾ ഒരുമിച്ച് വളരെ മനോഹരം. 3 വണ്ടികളിൽ ഓരോന്നിലും വനിതാഡ്രൈവർമാരും . അതീവ അഭിമാനവും സന്തോഷവുംA Big Salute to all drivers.

  • @KrishnaKumar-ss2qv
    @KrishnaKumar-ss2qv Před 4 měsíci +5

    നമസ്തേ പുത്തേട്ട്. പുത്തേട്ട് ട്രാവൽസിന്റെ പുതിയ അവതാരക സൂപ്പർ. കത്തിക്കിളിയേ കൂടെവിടെ കുഞ്ഞോമനനിൻ കൂടെവിടെ.👌👌

  • @orurasathinu5064
    @orurasathinu5064 Před 3 měsíci +5

    35 ലോറികൾ സ്വന്തമായുള്ള വലിയ മുതലാളിമാർ ആണ് ഈ ചേട്ടനും അനിയനും

  • @SatheeshLR
    @SatheeshLR Před 4 měsíci +4

    കുടുംബസമേതം അടിപൊളി യാത്ര നല്ലൊരു അനുഭവമായിരിക്കും ഹാപ്പി ആയി പോയിവരു

  • @ravin.r2519
    @ravin.r2519 Před 4 měsíci +7

    5 പടക്കുതിര ഒരേ പോലെ start ആകുന്നതു ഒരു കാഴ്ചയായിരുന്നു. 3 ഡ്രൈവർ rani മാരും നന്നായി വണ്ടി ഓടിക്കുന്നു. ❤❤❤❤❤.
    വഴിയിലെ krishi തോട്ടങ്ങളും ഗ്രാമങ്ങളിലും ഇറങ്ങി വീഡിയോ എടുക്കണമെന്ന്....?.

  • @justinbruce4975
    @justinbruce4975 Před 4 měsíci +9

    കൊള്ളാം ദാമിക്കുട്ടിക്കും Tshirt കിട്ടിയല്ലോ❤❤❤❤❤

  • @sobhanasreekumar1732
    @sobhanasreekumar1732 Před 4 měsíci +3

    അറിയാവുന്നതിൽ വെച്ച് നല്ല mutalali👏👏Retheesh &family

  • @noelcjohn9922
    @noelcjohn9922 Před 4 měsíci +4

    8787 കാണാൻ എന്നാ ലുക്ക്‌ ആണ് അത് പോലെ ഇറക്ക് വണ്ടി എല്ലാം 🫶🏻💞

  • @nikhilnavyaanik5297
    @nikhilnavyaanik5297 Před 4 měsíci +6

    Hats off to you legend Lady Drivers Love you all

  • @bboyscene2111
    @bboyscene2111 Před 4 měsíci +5

    Great show. The initiative of women in lorry driving, that too, owners family, has brought in civility and culture to lorry driving. Keep it up all the best.

  • @arumughentv4439
    @arumughentv4439 Před 4 měsíci +2

    കുഞ്ഞി ക്കിളിയും, താമിക്കുട്ടിയും യൂണിഫോം ഇട്ട് നടക്കുന്നത് കണ്ടപ്പോൾ ഒരു , ഒരു വല്ലാത്ത സന്തോഷം

  • @fcycle2665
    @fcycle2665 Před 4 měsíci +13

    5 വണ്ടികളും എന്താ തല എടുപ്പ് കാണുബോൾ എന്താ ഒരു സന്തോഷം ദൈവം അനുഗ്രഹിക്കട്ടെ

    • @jessythomas561
      @jessythomas561 Před 4 měsíci

      Thechikattu ramachandrante thala edupu😁

    • @fcycle2665
      @fcycle2665 Před 4 měsíci

      @@jessythomas561അങ്ങനെ തന്നെ

  • @haneefakk.vengara7590
    @haneefakk.vengara7590 Před 4 měsíci +1

    3 വനിത ഡ്രൈവർ മാർ ലോറിയിലേക് പോകുന്ന എൻട്രി അടിപൊളിആയി ❤️❤️

  • @sonysadanandan7157
    @sonysadanandan7157 Před 4 měsíci +11

    കുഞ്ഞിക്കിളി സൂപ്പർ ആണ്
    ❤❤❤❤🎉🎉🎉🎉🎉

  • @lewx-ui3lz
    @lewx-ui3lz Před měsícem +1

    18:40 രാജാകീയം 🔥

  • @ashokkumare3407
    @ashokkumare3407 Před 4 měsíci +4

    ഒരേയൊരു ട്രിപ്പ് പകുതിയാവുമ്പോഴേക്കും ഒരുപാട് എക്സ്പീരിയൻസ് ഉള്ള പ്രൊഫഷണൽ ഡ്രൈവറെ പോലെ മുത്ത്.❤❤

    • @NobelJoseph
      @NobelJoseph Před 4 měsíci +1

      അതിപ്പോ മത്ത കുത്തിയാൽ കുമ്പളം മുളക്കില്ലല്ലോ

    • @dom4068
      @dom4068 Před 4 měsíci +1

      മുൻപ് ഒരു ട്രിപ്പ് കക്കയുമായി പോയിരുന്നു...

    • @ashokkumare3407
      @ashokkumare3407 Před 4 měsíci

      @@dom4068 അത് അയൽപക്കത്തേക്കുള്ള ഒരു ചിന്ന യാത്രയായിരുന്നല്ലോ....

  • @manojsreedhar804
    @manojsreedhar804 Před 4 měsíci +2

    പുത്തേട്ട് ട്രാവൽവ്ലോഗ് ഫാൻസ്❤ ദുബായ് ഗ്രാമപഞ്ചായത്ത് ഘടകം❤❤

  • @sandeepmeledath4479
    @sandeepmeledath4479 Před 4 měsíci +8

    അടിപൊളി എഡിറ്റിംഗും അടിപൊളി ട്രിപ്പും🎉🎉🎉🎉

  • @naiginjoseph1245
    @naiginjoseph1245 Před 4 měsíci +1

    Puthettu ട്രാവൽസിന്റെ അഞ്ചു കൊമ്പന്മാർ ഒരുമിച്ചു വന്നപ്പോൾ ഉള്ള രോമാഞ്ചിഫിക്കേഷൻ ഉണ്ടല്ലോ. അതൊന്നു വേറെയാ ❤❤❤❤

  • @user-se1vq6et9o
    @user-se1vq6et9o Před 4 měsíci +6

    എന്റമ്മോ തകർക്കുവാണല്ലോ പൊളി പൊളി

  • @shyjugeorge4473
    @shyjugeorge4473 Před 4 měsíci +2

    കുഞ്ഞിക്കിളി യുടെ ഇൻട്രോ ടോക്ക് ഗംഭീരം അഭിനന്ദനങ്ങൾ 🌹🌹

  • @sudhirsankaranarayan8406
    @sudhirsankaranarayan8406 Před 4 měsíci +3

    Nice journey as 3 lady's drivers driving with family members good luck to you all

  • @stevengunjal5329
    @stevengunjal5329 Před měsícem +1

    i am very happy our indian sister grate job

  • @karunakaranarumbath
    @karunakaranarumbath Před 4 měsíci +7

    നിങ്ങളുടെ വീഡിയോ ഞാൻ എപ്പോഴും കാണാറുണ്ട് കമന്റ് അയക്കാറില്ല

  • @rajeshmanakkala9859
    @rajeshmanakkala9859 Před 4 měsíci +2

    പുത്തേട്ട് travel family ലെ
    പഞ്ച പാണ്ഡവൻമാർ
    പൂര വിളംബരത്തിനെത്തിയ
    കൊമ്പൻമാരെപ്പോലെ
    feel ചെയ്യുന്നു ❤ u All

  • @rajashekaranachary5758
    @rajashekaranachary5758 Před 4 měsíci +5

    ബാത്റൂമിൽ പോകുമ്പോൾ കുറച്ച് ഡെറ്റോൾ കരുതി കൊണ്ടുപോവുക ആയാലും ഡെറ്റോൾ ഒഴിച്ചതിനു ശേഷം ഉപയോഗിക്കുക അതായിരിക്കും നല്ലത്

  • @gopalkrishnakrishna7363
    @gopalkrishnakrishna7363 Před měsícem

    I feel proud to see my sisters driving all over india by truck really hats off to you sisters no words to say really proud

  • @saneeshtm2278
    @saneeshtm2278 Před 4 měsíci +10

    ഇതാണ് ഞങ്ങള് പറഞ്ഞ കിളി കുഞ്ഞിക്കിളി ❤️❤️

  • @kaalan__yt6455
    @kaalan__yt6455 Před 4 měsíci +2

    ഏപ്രിൽ 18,19 ന്യൂ വീഡിയോ കണ്ടതിൽ വളരെ അതികം സന്തോഷം ജലജ മാഡത്തിനും രതീഷ് ചടനും ചയി ബ്രോക്കും ബിഗ് സല്യൂട്
    ബേബി mangalam Dam

  • @thomaspjaic
    @thomaspjaic Před 4 měsíci +3

    പ്രിയ സുഹൃത്തെ, നല്ല വീഡിയോ
    ഈ യാത്രയുടെ ആദ്യ വീഡിയോ ആണ് ഇന്ന് ഞാൻ കാണുന്നത്, എല്ലാവരും യൂണിഫോമിട്ട് വാഹനവും ഒരുമിച്ചു വരുന്നത് കാണാൻ നല്ല രസമുണ്ട്
    ഇങ്ങനെയുള്ള യാത്രയിൽ സ്റ്റാഫുകളുടെ ഭാര്യമാരെയും കൂടെ ഉൾപ്പെടുത്തേണ്ടത് ആയിരുന്നു, നിങ്ങളുടെ സ്ഥാപനത്തിൽ കേരളത്തിലെയും മറ്റ് സംസ്ഥാനങ്ങളിലെയും, ഹെവി വാഹനമോടിക്കുന്ന വനിതകളേ ജോലിക്ക് എടുക്കുകയും,( എല്ലാ നിയമങ്ങളും പാലിച്ച് ) നിങ്ങടെ കൂടെ യാത്രയിൽ കൊണ്ടുപോവുകയും വേണം

    • @__H3is3nB3rg
      @__H3is3nB3rg Před 4 měsíci +1

      എങ്കിൽ എല്ലാരും കൂടി പോകാൻ ഒരു ലോറി വെറുതെ ഓടട്ടെ. നടൻ ചാടുമ്പോ ക്യാമറമാനും കൂടെ ചാടട്ടെ 😂

    • @thomaspjaic
      @thomaspjaic Před 4 měsíci

      @@__H3is3nB3rg അങ്ങനെ ആകട്ടെ തമ്പ്രാ

  • @seemaprabha1501
    @seemaprabha1501 Před 4 měsíci +1

    ഈ തവണത്തെ വീഡിയോ പൊളിച്ചു.
    എഡിറ്റിംഗ് സൂപ്പർ.എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനുള്ള
    പാടവം ഒന്ന് വേറെ തന്നെ.🎉🎉

  • @muhamedkoduvalli6473
    @muhamedkoduvalli6473 Před 4 měsíci +4

    മോളെ ആള് ഉഷാറാ വണ്ടി ഓടിക്കാൻ ഡ്രൈവിംഗ് ഒക്കെ വളരെ കണ്ടിട്ടാണ് അവളുടെ ഡ്രൈവിംഗ് ഞാൻ കണ്ടിട്ട് ഇങ്ങനെ കൊണ്ടുപോയി പഠിപ്പിക്കണം വണ്ടിയോടിക്കുന്നതും വണ്ടിയുടെ നിയമാവതികളൊക്കെ പറഞ്ഞുകൊടുത്ത നല്ലപോലെ മനസ്സിലാക്കി കൊടുത്തു നടത്തണം എന്നാലേ അവര് ക്ലിയർ ആവും ഡ്രൈവിംഗ് ക്ലിയർ ആവും ഭാഷ ക്ലിയർ ആവും പല സ്റ്റേറ്റിലെ ഭാഷകൾ ഒക്കെ ഒന്ന് പഠിക്കുന്നത് നല്ലതാണ് എന്റെ രണ്ട് മക്കൾ ഡ്രൈവിംഗ് പഠിച്ചു ലൈസൻസ് ഉണ്ട് പക്ഷേ വണ്ടി കൈ തെളിച്ചിട്ടില്ല തെളിയണമെങ്കിൽ ഞാൻ നാട്ടിൽ നിൽക്കണം എന്നാലേ അവരെ ശരിയാക്കാൻ പറ്റും കുട്ടികളൊക്കെ ആയിട്ടുള്ള യാത്ര ഇതുപോലെ വളരെ ഹാപ്പിയാണ്

  • @deepakpazhayannur8235
    @deepakpazhayannur8235 Před měsícem +1

    ഐവ ❤❤❤ ഹെവി ലൈസൻസ് എടുത്തു ഓടിക്കാൻ തോന്നുന്നു 😢😢

  • @rajeshs8910
    @rajeshs8910 Před 4 měsíci +10

    Innu Thrissur pooram ellavarkkum poorashamsakal um yatra manghalanghalum❤

  • @arjunabhishek7946
    @arjunabhishek7946 Před 4 měsíci +2

    കുഞ്ഞുങ്ങളെ ഒരു പാട് ഇഷ്ടം ആയി ചക്കര ഉമ്മ കുഞ്ഞ് മുത്തു മണികൾക്ക് ❤❤❤❤❤❤

  • @vijayasimhang2061
    @vijayasimhang2061 Před 4 měsíci +4

    എല്ലാവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ഗുഡ് മോർണിംഗ്

  • @ismayilponnachan8614
    @ismayilponnachan8614 Před 4 měsíci +1

    Puthettu കമ്പനി CZcams കയ്യടക്കി. മൊത്തം കിടു ആക്ഷൻ ത്രില്ലർ വിജയാശംസകൾ നേരുന്നു 👍👍🔥🔥🔥☘️🌵🍀🌳🌴🌲

  • @YATHRA660
    @YATHRA660 Před 4 měsíci +8

    4 മിനിറ്റ് കൊണ്ട് Fancy നമ്പർ 34
    അത് വേറെ ലെവൽ തന്നെ

  • @anwarkhan66
    @anwarkhan66 Před 4 měsíci +1

    എന്റെ ഏറ്റവും വലിയ ആഗ്രഹം ആണ് നിങ്ങൾ കുടുംബമായി നടത്തുന്നത്
    എല്ല വിധ ആശംസകൾ

  • @Niyas_Thiruvambady
    @Niyas_Thiruvambady Před 4 měsíci +4

    19:49 proud moment 😊 music and shooting

  • @nairanand
    @nairanand Před 4 měsíci +1

    പുത്തെറ്റു ടീമിന്റെ എല്ലാവർക്കും ശുഭയാത്ര കുഞ്ഞിക്കിളി അടിപൊളി മുത്തിന്റെ ഡ്രൈവിംഗ് അടിപൊളി ❤❤👍👍

  • @SasiKumar-jf2ys
    @SasiKumar-jf2ys Před 4 měsíci +2

    Very very happy. God morning all of you. Have a nice journey.

  • @manojb3843
    @manojb3843 Před 4 měsíci +1

    ❤ ഇന്നത്തെ വീഡിയോയിൽ അഞ്ചു വണ്ടി ഒരുമിച്ച് കാണിച്ചപ്പോൾ നിങ്ങളെല്ലാവരും നിൽക്കുന്ന കണ്ടപ്പോൾ കോരിത്തരിച്ചു പോയി പ്രേക്ഷകരായ ഞങ്ങൾക്ക് വീഡിയോ വളരെയധികം വിസ്മയം തോന്നി നല്ലൊരു രംഗമായിരുന്നു

  • @pmjoshy
    @pmjoshy Před 4 měsíci +12

    കുഞ്ഞിക്കിളിയുടെ Intro നന്നായിട്ടുണ്ട്.
    കുഞ്ഞിക്കിളിയുടെ ശ്രദ്ധക്ക്
    1. intro പറയുമ്പോൾ കൈകൾ പോക്കറ്റിലിടുകയോ പുറകിൽ കെട്ടുകയോ ചെയ്യരുത്.
    2. രണ്ടു കൈകളും കൊണ്ട് സംസാരത്തിനൊപ്പം ആഗ്യം കാണിച്ച് സംസാരിക്കുക.
    3. ക്യാമറയിലേക്ക് നോക്കി ഇളം പുഞ്ചിരിയോടെ സംസാരിക്കുക.
    മിടുക്കിയാകട്ടെ.

  • @prabhakarantc5696
    @prabhakarantc5696 Před měsícem

    നിങ്ങളുടെ ഇന്നത്തെ യാത്ര നന്നായി ഇഷ്ടപ്പെട്ടു, എല്ലാവർക്കും നല്ലത് വരട്ടെ❤❤❤❤❤

  • @Imatraveler85
    @Imatraveler85 Před 4 měsíci +3

    10:49 muthe ... അപ്പോഴേ പറയണം ജഗതി പറഞ്ഞതുപോലെ.. ഹിന്ദി മുജെ മാലും നഹി.. എന്ന് ഈ കാലമാടൻഓട് ആരെങ്കിലും ഒന്ന് പറഞ്ഞുകൊടുക്കൂ..😂😂😂

  • @beenavarghese3472
    @beenavarghese3472 Před 4 měsíci +1

    A big salute to you all, especially the ladies. It was awesome to see all the trucks moving together 🫡🥰

  • @anupkumar1964
    @anupkumar1964 Před 4 měsíci +3

    Hi
    ഞാൻ കുറച്ചു കാലമായി നിങ്ങളുടെ എല്ലാ Trip video വും കാണാറുണ്ട്'
    വളരെ അധികം ഒരു പരിപാടിയായിട്ടാണ് എനിക്ക് തോന്നിയത്. അതിലുപരി നിങ്ങളുടെ Full familyയുടെ ഈ ഒരു Busines നോടുള്ള passion.
    പക്ഷെ ഇപ്പോഴുള്ള ഈ Tripലുള്ള ചില സീനുകൾ അവർത്തന വിരസത ഉണ്ടാക്കുന്നുണ്ട്. ഇത് എൻറെ സ്ഥന്തം അഭിപ്രായംമാത്രമാണ്. ഒരു കുറ്റം പറച്ചാലായി കാണരുത്.
    All the best. Safe journey 🥰

    • @francislobo9216
      @francislobo9216 Před 4 měsíci +1

      എന്നാലും മലയാളം സീരിയലിനെക്കാൾ എത്രയോ ഭേദം😅

    • @sunsightbuilders7622
      @sunsightbuilders7622 Před 4 měsíci

      Lakshangal aanu kanunnathu

  • @saundarya3759
    @saundarya3759 Před 4 měsíci +2

    അഞ്ച് കൊമ്പന്മാർ (ലോറികൾ) സ്ലോമോഷനിൽ റോഡിൽ കൂടി വരുന്ന കാഴ്ച തന്നെ അടിപൊളി. അജീഷ് ബ്രോ കൂളിംഗ് ഗ്ലാസ് വെച്ചപ്പോൾ മമ്മൂക്കയുടെ ലുക്ക് 😅. കുഞ്ഞിക്കിളി അടിപൊളി ആയിട്ട് അവതരണവും ഇൻട്രോയും ചെയ്തു. എല്ലാ സാരഥികൾക്കും വിജയാശംസകൾ 💝💝💝💝💝
    എല്ലാവരും ചേർന്നപ്പോൾ അടിപൊളി ട്രിപ്പ്.

  • @Anilkumar-uf9iu
    @Anilkumar-uf9iu Před 4 měsíci +3

    ഹായ് എല്ലാവർക്കും ഖത്തറിലുള്ള ഞങ്ങളുടെ എല്ലാവരുടെയും ശുഭദിനാശംസകൾ

  • @lizysunny6413
    @lizysunny6413 Před 24 dny

    Jalaya you and your family very simple And humble that's your victory

  • @dileepmankadavu3534
    @dileepmankadavu3534 Před 4 měsíci +3

    നിങ്ങളുടെ 1616 നമ്പർ വണ്ടി, പട്ടിത്താനത്ത് വച്ച് ഞാന്‍ കണ്ടു. എല്ലാവരുടെയും വിശേഷങ്ങൾ അദ്ദേഹത്തോട് ചോദിച്ചറിഞ്ഞു. എന്റെ അന്വേഷണം അറിയിക്കാൻ പറഞ്ഞിട്ടുണ്ട്.

  • @abhinavvideogamevlogsavgv9932
    @abhinavvideogamevlogsavgv9932 Před 4 měsíci +5

    Ningal ellarum koodi North Indiayil Mazha peyyichallo....👍

  • @julyietgeorge4560
    @julyietgeorge4560 Před 4 měsíci +2

    ഞാൻ വിചാരിച്ചു ജോബിക്കു ഈ പ്രാവശ്യം എന്തു പറ്റി എന്നു ഇപ്പോൾ o. K ആയി 😊😊

  • @ratneshraushan
    @ratneshraushan Před 4 měsíci +3

    आपकी Videography एकदम next level जा रही है ।👍👍