"ഈ അച്ഛന് ഭയങ്കര നാണമാ.."😂 പൊട്ടിച്ചിരിപ്പിച്ച് Mridula- യുടെ മകൾ മാത്തു | Mridula Varier | Family

Sdílet
Vložit
  • čas přidán 5. 07. 2024
  • Join us for an exclusive and heartfelt interview with the talented South Indian playback singer, Mridula Varier Known for her captivating voice and versatile performances, Mridula began her career with the Malayalam movie Big B in 2007. Since then, she has enchanted audiences with her songs in Malayalam, Tamil, Telugu, and Kannada films.
    In this special interview, Mridula Varier is joined by her supportive husband, Dr. Varier and their charming daughter, Maithreyi Varier. Get a rare glimpse into their family life, their journey together, and the bond that strengthens their success.
    ‪@MridulaVarierOfficial‬ #mridula #mridulavarier #singer #family #daughter #husband #arunvarier #maithreyivarier #Mridulawarrier #Mridulavaarrier
    This video is sponsored by Teaching Cart - Best online Tuition Provider.
    Book your free demo today:
    📞+91 7907589948
    🌐teachingcart.co.in
    Empower your child's learning journey with TeachingCart!
    Facebook: share/2gA6YG...
    Instagram: teachingcar...
    For Sponsorship:
    Call: +91 8921 38 11 38
    Email: originals.vp2023@gmail.com
    Follow us on Facebook : OriginalsEnt...
    Follow us on Instagram : originals.enter...
  • Zábava

Komentáře • 131

  • @mahyrajesh5247
    @mahyrajesh5247 Před 8 dny +113

    സത്യമാണ് മൃദുല ചേച്ചി പറഞ്ഞത് Dr. സത്യസന്ധതയും, ആത്മാർത്ഥതയും ഉള്ള വ്യക്തിയാണ്.

  • @radhamanisasidhar7468
    @radhamanisasidhar7468 Před 6 dny +46

    എന്ത് ഭംഗിയായിട്ടാണ്. മോൾ പാടുന്നത്. സൂപ്പർ "ഫാമിലി"❤

  • @sneha8161
    @sneha8161 Před 8 dny +114

    I think he is the best father and husband 🥰

  • @rahulkkb6165
    @rahulkkb6165 Před 8 dny +69

    ന്റെ അമ്മോ maathu what a singing ❤

  • @princesssmile4692
    @princesssmile4692 Před 8 dny +33

    മൃദുലയുടെ കുടുംബത്തിന് എല്ലാ നന്മകളും ഉണ്ടാവട്ടെ. പണ്ട് youth festivals ന് കണ്ടിട്ടുണ്ട്

  • @vanajan8346
    @vanajan8346 Před 5 dny +9

    മിടു മിടുക്കി മോളു൦ ,അമ്മയു൦ അച്ചനു൦...അനുഗ്രഹീതരു൦....എന്നു൦ ഇതുപോലെ ❤❤❤തന്നേയാവട്ടേന്ന് പ്റാർഥന👏👏👏👏👏👌👌👌👌👌💕💕💕💕💖💖💖💖💖

  • @nandiniraja5778
    @nandiniraja5778 Před 8 dny +44

    മിടുക്കി മാത്തു ❤ & family

  • @kavijayesh57
    @kavijayesh57 Před 8 dny +113

    എടൊ വീണ ചേച്ചി നിങ്ങളു മറ്റുള്ളോരുടെ വയസ്സ് ചോദിച്ചു അവരെ കളിയാക്കൽ ഉണ്ടാല്ലോ? പാവം ആശ മാം നേം, നവ്യ ചേച്ചി, സിന്ധുച്ചേച്ചി അങ്ങനെ എത്രപേരെ ഇന്റർവ്യൂ എന്നും പറഞ്ഞു അപമാനിക്കുന്നു. അതുപോലെ വളരെ പാവങ്ങൾ ആയ ഷഫ്‌ന ചേച്ചിക്കും, സജിൻചേട്ടനും കുട്ടികൾ ഇല്ല എന്ന് പറഞ്ഞു നിങ്ങൾ അവരെ എത്ര സങ്കടപ്പെടുത്തി. മാന്യരായാകൊണ്ട് അവർ അതൊക്കെ സഹിച്ചു ഇരുന്നു. ഇപ്പം ആ കൊച്ചുകുട്ടി ആന്റിന്നു വിളിച്ചപ്പോ നിങ്ങൾക് പൊളിഞ്ഞോ 🥰 നിങ്ങൾ ഓരോ ചോദ്യങ്ങൾ മരിയാദ്യ ഇല്ലാതെ ചോദിക്കുമ്പോൾ എത്രമാത്രം ഫീൽ ചെയുന്നു ഇനിയെങ്കിലും ഒന്നു ചിന്തിക്കു.. കഷ്ടം തന്നെ. എനിക്ക് 25 വയസ്സ് ഉണ്ട്. എൻ്റെ fnds ന്റ മക്കൾ, കസിൻസ് ഒക്കെ ആന്റി, ചിറ്റ എന്ന് വിളിച്ചാൽ എനിക്ക് ഒരു കുഴപ്പമില്ല.. നിങ്ങൾ മറ്റുള്ളവരെ അപമാനിച്ചു സംസാരിക്കുന്നത് നിർത്തു... മനസ്സ് എല്ലാവർക്കും ഉണ്ട്.

    • @user-dj4te2np8r
      @user-dj4te2np8r Před 8 dny +10

      @kavijeyesh exactly. I am 20. School ഇൽ പഠിക്കുന്ന cousins എന്നെ aunty എന്നാണ് വിളിക്കുന്നത്‌. So what.

    • @vinitar1474
      @vinitar1474 Před 7 dny +10

      സത്യം...അ കൊച്ചു കുഞ്ഞു പിന്നെ ഇവളെ മോളെ ന്നു. വിളിക്കണോ...

    • @chrizzzzz2193
      @chrizzzzz2193 Před 6 dny +4

      Sathyam

  • @shkumarkumar2630
    @shkumarkumar2630 Před 3 dny +4

    Mrudula ഭാഗ്യവതിയാണ്. ഇത്രയും നല്ല ഭർത്താവിനെ കിട്ടിയല്ലോ

  • @jeeya8608
    @jeeya8608 Před 7 dny +18

    കുട്ടി അമ്മൂമ്മേ എന്ന് വിളിക്കാഞത് കുട്ടിയുടെ മര്യാദ

  • @mhdanas9315
    @mhdanas9315 Před 8 dny +68

    Arun sir super doctor aa. ... best. Treatment ❤❤.

    • @Bukku12
      @Bukku12 Před 8 dny +8

      Etha ഹോസ്പിറ്റൽ

  • @lakshmimarar5367
    @lakshmimarar5367 Před 8 dny +15

    Arun sir ❤

  • @vinitar1474
    @vinitar1474 Před 7 dny +4

    Lovely family, God bless ❤❤❤ Chakkara vava ❤❤❤

  • @anupama2808
    @anupama2808 Před 8 dny +30

    എന്ത് രസായിട്ടാ മോൾ പാടണത് 😍

  • @abhinav1531
    @abhinav1531 Před 8 dny +9

    Midukikutty ❤❤

  • @shemol4404
    @shemol4404 Před 6 dny +4

    Mridula and her family super

  • @reshmar2306
    @reshmar2306 Před 7 dny +2

    Midukki mole,mridula n husband also very nice human being ❤

  • @induv3103
    @induv3103 Před 9 dny +14

    Very good.loved it.

  • @vinitar1474
    @vinitar1474 Před 7 dny +26

    ഇത്രയും. കൊച്ചു കുട്ടി ആൻ്റി എന്ന് വിളിച്ചത് ഇഷ്ടപ്പെട്ടില്ല എങ്കിൽ പിന്നെ അങ്ങനെയേ വിളിക്കുന്നുള്ളു - വീണ ആന്റി.. വീണ ആന്റി 🤣🤭🤭🤭

  • @minnu7574
    @minnu7574 Před 5 dny +2

    Nice interview ❤

  • @unknown10599
    @unknown10599 Před 6 dny +3

    My favrt sir🥰dr arun

  • @muhsinap37
    @muhsinap37 Před 7 dny +2

    Sweet family❤

  • @JuhainaA
    @JuhainaA Před 8 dny +21

    Arun Dr ❤

  • @Sheena-ei6cc
    @Sheena-ei6cc Před 8 dny +5

    ❤❤❤Super🎉🎉❤

  • @shemol4404
    @shemol4404 Před 6 dny +4

    I like mathu so much

  • @user-iz9jh5fz9b
    @user-iz9jh5fz9b Před 8 dny +3

    Arun doctor poli anu best doctor

  • @tanichacko5802
    @tanichacko5802 Před 6 dny +1

    Nalla sweet baby girl

  • @lakshminair5315
    @lakshminair5315 Před 4 dny +1

    God bless you Mridula and family ❤

  • @user-qi2sx1eb4t
    @user-qi2sx1eb4t Před 8 dny +189

    ചേച്ചിയോ ആരുടെ മൃദുലയുടെയോ. വീണേച്ചി 30 plus അല്ലെ മാതുട്ടി only 6 so ആന്റി ആണ് 10, 15 വയസ്സുവരെ ഉള്ള കുട്ടികൾക്ക് 30 plus ആന്റി ആണ് വീണേച്ചി 😅

    • @hafsahaneef9713
      @hafsahaneef9713 Před 8 dny +6

      എന്തെന്നാടോ

    • @gamingboysfan
      @gamingboysfan Před 8 dny +1

      Mridula is elder than me... I am 34 now.. Njn plustwo padikkumbol Mridula Btech nu entho aanu ennaanu orma.. So Veenakku chechi thanneyaa.. But aa kunjinu Veenaye aunty ennu vilikkaam...

    • @shebamathew6703
      @shebamathew6703 Před 7 dny +7

      ആമോൾടെ പ്രായത്തിലുള്ളവർക്ക് veena Aunty യാണ്

    • @remagopi5945
      @remagopi5945 Před 6 dny +1

      Aanty enneallathe pere vilikamo

    • @salinirajesh8877
      @salinirajesh8877 Před 6 dny +2

      Its just a joke guys. Take it in that way

  • @sajayakumarchinchu6945
    @sajayakumarchinchu6945 Před 9 dny +5

    ❤❤

  • @sanjanasdreamworld4351
    @sanjanasdreamworld4351 Před 7 dny +4

    "താന്തോന്നിക്കാറ്റ് " ഇവിടെ എത്തിയോ❤
    മാത്തുക്കുട്ടി ❤️❤️❤️

  • @gayathrims9853
    @gayathrims9853 Před 8 dny +16

    Dhee njngde sir😍 Arun sir

  • @anusreee4905
    @anusreee4905 Před 8 dny +14

    Rimi chechiye entha konduvarathe

  • @lakshmigayu
    @lakshmigayu Před 8 dny +17

    Oru patt padan paranjapo paadiya patt🥰🥰 god bless..

  • @preethasasikumar9407
    @preethasasikumar9407 Před 8 dny +3

    Made for each other

  • @user-ri8gq6kp9t
    @user-ri8gq6kp9t Před 8 dny +13

    മോള് ഒരേ പൊളി ❤

  • @gamingboysfan
    @gamingboysfan Před 8 dny +18

    Yes.. Veena is 30 plus.. So ee kutty aunty ennu vilichaal entha kuzappam??Veenade koode padicha mikka aalkaardem kuttikal ithilum valuth aarikkum.. Apozha😅

  • @susyjose6453
    @susyjose6453 Před 8 dny +6

    God Bless U Mirudhala n family🙏🌹

  • @tessy1407
    @tessy1407 Před 2 dny +2

    Nalla matrika kudumbam daivam daralamay anugrahikatte 🎉❤

  • @fathimathrisnakv6158
    @fathimathrisnakv6158 Před 7 dny +1

    Arun Dr❤

  • @Anandu....
    @Anandu.... Před 6 dny +1

    Plz do an interview with Rimi chechi plz❤

  • @manojmadhavi3588
    @manojmadhavi3588 Před 8 dny +7

    Nallonam Chirichuuu.. Gud 👍, Dr. Arun nalla person .aà.

  • @UNNIKRISHNAN-kq9ov
    @UNNIKRISHNAN-kq9ov Před 8 dny +14

    Kochu sivangi

  • @SanvikaSanvika-ih7gc
    @SanvikaSanvika-ih7gc Před 8 dny +9

    നല്ല ഫാമിലി എളിമ ഉള്ള സംസാരം ❤️ ചുന്ദരി വാവ 😘

  • @rajithak.g1505
    @rajithak.g1505 Před 8 dny +10

    Super❤❤

  • @salwausman6457
    @salwausman6457 Před 8 dny +2

  • @user-gw5ld5kc1p
    @user-gw5ld5kc1p Před 8 dny +9

    Mrudula Warrier 😍😍 jadayillatha gayika ..ente ishta gayika😍♥️♥️

  • @Rameshattassery
    @Rameshattassery Před 5 dny +1

    ❤❤❤❤

  • @indirabalakrishnan7020
    @indirabalakrishnan7020 Před 7 dny +7

    മിടുക്കി കുട്ടി❤❤

  • @santhakumari9275
    @santhakumari9275 Před 6 dny +1

    ❤️❤️❤️❤️

  • @NAVEENKRISHNADS
    @NAVEENKRISHNADS Před 8 dny +5

    Veena ammuma

  • @melvinsthomas3386
    @melvinsthomas3386 Před 6 dny +12

    വീണ കുഞ്ഞമ്മ... അതാണ് കറക്റ്റ്....

  • @arjunpillai1910
    @arjunpillai1910 Před 8 dny +5

    Looks like arun gopan from idea singer...

  • @sophiammacherian1844
    @sophiammacherian1844 Před 4 dny +1

    🙏🙏❤️❤️

  • @aryaambili2153
    @aryaambili2153 Před 8 dny +4

    Ammayi veena

  • @gitamenon5055
    @gitamenon5055 Před 6 dny

    Ugran❤

  • @SmithaJomson
    @SmithaJomson Před 3 dny +2

    Mathu kuttan sooper da....❤GOD BLESS YOU ❤❤

  • @razkrzk-nq9vn
    @razkrzk-nq9vn Před 3 dny +1

    ❤❤❤

  • @t2nff896
    @t2nff896 Před 8 dny +12

    വീണ ആന്റിയല്ലാതെ പിന്നെ കുഞ്ഹാവയാണോ. പറയുന്നത് കേട്ടാൽ തോന്നും വീണയ്ക്ക് 10 വയസ്സേ ആയുള്ളുവെന്നു.

  • @aswanth2789
    @aswanth2789 Před 8 dny +4

    Nice

  • @SreedaviSreedavi-zj1jr

    Haiii മോളു. ❤️❤️❤️❤️❤️👍👍👍👍

  • @dr.aishwaryakrishna2797
    @dr.aishwaryakrishna2797 Před 8 dny +1

    Arun sir❤❤

  • @vasanthapv1475
    @vasanthapv1475 Před 6 dny +3

    മൃദുല ആ മുടി ഇങ്ങനെ ചെയ്യേ ണ്ടി ഇരുന്നില്ല

  • @LA-oo6gj
    @LA-oo6gj Před 8 dny

    Pilere interviewsinu okke but please pilere makeup idipikaruth in real life avar natural ayit nadakatte

  • @Chikkuuuuuuuu
    @Chikkuuuuuuuu Před 6 dny +4

    മുതുക്കിയേ പിന്നെ എന്താ വിളിക്കേണ്ടത് 🙄🙄🙄🙄🙄🙄

  • @NandalalKS
    @NandalalKS Před 8 dny +5

    ഗോപി ചന്ദനാദി

  • @rahulkkb6165
    @rahulkkb6165 Před 8 dny +8

    ഈച്ച ശല്യം ഉണ്ടെല്ലോ..

  • @rockroll7264
    @rockroll7264 Před 6 dny +4

    Aayo enna veena kutty enn aakam😂🤣..aa kochinte ammayekal age und ennit ahnn nthonnadeyy

  • @villagejourneyandpets948

    😂😂❤

  • @faseelashameee5176
    @faseelashameee5176 Před 6 dny +5

    Veena yentha kutti aano .kandal age thonnikkumello

  • @sruthi9606
    @sruthi9606 Před 6 dny +2

    Veenaku oru question nkilum standard ullath chothikkamayirunnu !

  • @Jsjnolxon
    @Jsjnolxon Před 6 dny +4

    Anty annalla ammomma annu villikanda age ayi annitta anty annu villiqanda annu parayannea😂😂anna pnea anty annu vilichittu karym...appo sari veena anttyyyyyyyyyyyyyyyy

  • @sreyanandha5936
    @sreyanandha5936 Před 9 dny +6

    Oh,supper

  • @lifesong1149
    @lifesong1149 Před 2 dny

    Future s jana ki mathu

  • @sophiammacherian1844
    @sophiammacherian1844 Před 4 dny

    Verry good family 👌

  • @sangeethamohan7298
    @sangeethamohan7298 Před 7 dny +1

    Aiiiiwwaaaa❤

  • @ShajiUba
    @ShajiUba Před 8 dny +1

    Vannam. Kurach. Venam.. Vayasavumbol.. Umarath. Irikumbol. Onnu. Thilangande. Allangil. Sugar. Rogikalepole. Unangipokum

  • @Syamnsasidhar6525
    @Syamnsasidhar6525 Před 8 dny +1

    ❤❤😂😂😂😂

  • @aslamrasheed5380
    @aslamrasheed5380 Před 8 dny +3

    ഓഓഓഓ മൃദുലേ ഹൃദയ മുരളിയിൽ ഒഴുകി വാാാ.....

  • @rejanipr3113
    @rejanipr3113 Před 6 dny +6

    Rimiyeyum rimiyude ammayeyum kondu varanm eniku bhayankara ishtama rimiyude ammayude samsaram

  • @jessyjose8960
    @jessyjose8960 Před 6 dny +3

    എടീ വീണേ,,
    നീ മൊത്തം കളർ അടിച്ച് ഇരിക്കുമ്പോൾ തനിക്ക് തോന്നുന്നതാണ് താൻ ചെറുതാണെന്ന് . തനിക്ക് 35 നു മുകളിൽ പ്രായം ഉണ്ടല്ലോ അതൊക്കെ മനസ്സിലാക്കിയാൽ നല്ലത്...
    ഈ ഫീൽഡിൽ വയസ്സു കുറച്ചു പറഞ്ഞാൽ ആണല്ലോ നിലനിൽപ്പ്.
    അതിനു വേണ്ടി ഇങ്ങനെ ചെളിവാരി അടിക്കല്ലേ.... 😭

  • @user-be5yt6lc6t
    @user-be5yt6lc6t Před 8 dny +3

    മോളെ full name entha

  • @mariyapm8463
    @mariyapm8463 Před 4 dny

    Enthina kuttiya mathu ennu vilikkunnath purushanmaraylallay anginay vilikkuka

  • @Bitsofthreads
    @Bitsofthreads Před 6 dny +1

    Gopika gp ye pole face cut molkk

  • @suvarnakichu713
    @suvarnakichu713 Před dnem +1

    വീണ ചേച്ചി നാണം ഇല്ലേ അതു ഒരു കൊച്ചു കുട്ടി അല്ലേ ആന്റി വിളിച്ച എന്താ 27 ആയ എന്നെയ ആന്റി പിള്ളേരെ വിളിക്കുന്ന 10 സ്റ്റഡി ചെയ്യുന്നവർ വരെ

  • @yathukrishnapp431
    @yathukrishnapp431 Před dnem +1

    വീണ ആന്റി, വീണ മുത്തശ്ശി, വീണ കിളവി 😂😂😂😂😂😂വളരു വീണ അമ്മായി 😂😂😂

  • @sreekalagopakumar3666

    Mole❤❤❤

  • @Ani-tz9nc
    @Ani-tz9nc Před 3 dny +1

    ആൻ്റി എന്ന് വിളിച്ചാൽ എന്താ വീണേ ,, കഷ്ടം

  • @sajayakumarchinchu6945
    @sajayakumarchinchu6945 Před 9 dny +31

    Veena aunty 🤣

  • @BeenaRavi-up5lz
    @BeenaRavi-up5lz Před 6 dny

    ❤❤❤❤❤

  • @user-pt3lc8fn8e
    @user-pt3lc8fn8e Před 9 dny +3

    Super❤❤❤❤❤

  • @pinjuzzz....6356
    @pinjuzzz....6356 Před 2 dny

    Veena vallathe chirikkkunu... atrak comedy undo....

  • @shainibsanil7017
    @shainibsanil7017 Před 2 dny +1

    Veena over. Mridhu, Mathu, Hus very very good personalities.

  • @malavikaajay9603
    @malavikaajay9603 Před 8 dny

    😂

  • @sreelekshmiks2100
    @sreelekshmiks2100 Před 8 dny +5

    Arun sir ❤

  • @Sree_lekshmi_
    @Sree_lekshmi_ Před 8 dny +3

    ❤❤

  • @jamsalpunnasseri2996
    @jamsalpunnasseri2996 Před 8 dny +1

  • @sumimenon3752
    @sumimenon3752 Před dnem

    ❤❤😍😍😍🥰

  • @fathimarinshamk9080
    @fathimarinshamk9080 Před 8 dny +1

    ❣️❣️❣️

  • @adithyaadithyaaadhi7325

    ❤❤❤