പാട്ടും ചിരിയുമായി എന്റെ ഗുരുനാഥക്കൊപ്പം

Sdílet
Vložit
  • čas přidán 6. 02. 2024
  • Dears,
    Do watch My New Video.
    || ANTI-PIRACY WARNING ||
    This content is Copyrighted to RIMI TOMY. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
    #rimitomy #classicalsong #nostalgia
  • Zábava

Komentáře • 350

  • @vanijo77
    @vanijo77 Před 4 měsíci +358

    Sivangi tamilarkku mathram alla malayalikalkkum favourite anu😍...

  • @sujeeshpulikkal1157
    @sujeeshpulikkal1157 Před 4 měsíci +144

    ചേച്ചിയുടെ പാട്ട് കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി റീമിചേച്ചി. സംഗീതത്തിൽ ചേച്ചിക്ക് ഒരു അറിവും ഇല്ല എന്ന് പറഞ്ഞു വേദനിപ്പിച്ചവർക്ക്.സംഗീതത്തിലെ എല്ലാ രാഗങ്ങളും പഠിച്ചു അവരുടെ മുൻപിൽ തല ഉയർത്തി പിടിച്ചു നടക്കാൻ ജഗതീശ്വരൻ അനുഗ്രഹിക്കട്ടെ.. എന്നും ഈ അനിയന്റെ പ്രാത്ഥന ഉണ്ടാവും 🙏🙏🙏🙏🙏

  • @Dhwanimediaaa99
    @Dhwanimediaaa99 Před 4 měsíci +586

    റിമി ടോമി ഫാൻസ് അസോസിയേഷൻ ഇവിടെ comon ❤❤❤🥰🥰🥰🥰

    • @Rimiofficial
      @Rimiofficial  Před 4 měsíci +20

      ❤❤

    • @Dhwanimediaaa99
      @Dhwanimediaaa99 Před 4 měsíci +2

      @@Rimiofficial ഒരുപാടിഷ്ട്ടം 😍🥰🙏🏻

    • @user-yy2zj5cj9o
      @user-yy2zj5cj9o Před 4 měsíci +1

      ❤❤❤

    • @sundarikct3847
      @sundarikct3847 Před 4 měsíci

      ❤​@@Rimiofficial

    • @somlata9349
      @somlata9349 Před 4 měsíci +2

      ​@@Rimiofficialപഴയ ഷേപ്പ് ആയിരുന്നു ഇഷ്ട്ടം

  • @sinukpsinukp7213
    @sinukpsinukp7213 Před 4 měsíci +135

    ശിവാങ്കിയുടെ അമ്മ ❤

  • @unniyettan7222
    @unniyettan7222 Před 4 měsíci +145

    റിമുവേ ഞാൻ shivangiyude വലിയൊരു ഫാൻ ആണ്.. Cook with comali all സീസൺ ഞാൻ കണ്ടിട്ടുണ്ട് shivangiyude all ഇന്റർവ്യൂസ് കണ്ടിട്ടുണ്ട് sing with shivangi ഇങ്ങനെ എല്ലാ പ്രോഗ്രാംസ് ഞാൻ കണ്ടിട്ടുണ്ട് അത്രയ്ക്ക് ഇഷ്ടമാണ്.. അതുപോലെ ബിന്നി ചേച്ചിയുടെ comedy അയ്യോ ഒരു രക്ഷയും ഇല്ല ഇന്റർവ്യൂസ് 👌👌👌👌... കൃഷ്ണകുമാർ സാർ ചളി വാരി വിതറും 😆😆😆.... ഇവരുടെ family മൊത്തം ഭയങ്കര രസമാണ്......ഒപ്പം റിമുവും കൂടിയപ്പോൾ super ആയിരുന്നു....

    • @sajan5555
      @sajan5555 Před 4 měsíci +3

      ബിന്നി എന്റെ ജൂനിയർ ആണ്. സ്കൂളിൽ.. ഇവരുടെ ചേച്ചി എന്റെ ഒപ്പം സ്കൂളിൽ ഉണ്ടായിരുന്നു. ബ്രദർ മനോജും.. പ്രായം ആയെങ്കിലും ഞാനും ശിവയുടെ ഫാൻ ആണ്..

  • @bettypothen1826
    @bettypothen1826 Před 4 měsíci +104

    രണ്ടു പേരുടേയും പാട്ടും സംസാരവും നല്ല രസമുണ്ടായിരുന്നു കാണാൻ 👍👍👍🥰🥰🥰

  • @shyja7780
    @shyja7780 Před 4 měsíci +79

    റിമി ഹാപ്പി ഇരിക്കുന്ന കാണുമ്പോൾ ഒത്തിരി സന്തോഷം എന്നും ഇങ്ങനെ കാണാൻ പ്രാർത്ഥിക്കുന്നു... 🙏🏼

  • @chippys462
    @chippys462 Před 4 měsíci +41

    Sivu,Binny ma and Rimi.. 3 of my favourite people.. manasil ullathu athupole parayum. Kanumbo thanne santhosham

  • @vishnudev5423
    @vishnudev5423 Před 4 měsíci +18

    ഞാൻ ഒരുപാട് പ്രതീക്ഷിച്ചതാണ് ഈ combo... ❤️

  • @snowdrops9962
    @snowdrops9962 Před 4 měsíci +6

    രണ്ടാളും പൊളി wibe... 👌👌🥰🥰❤️❤️

  • @remya7604
    @remya7604 Před 4 měsíci +7

    Feeling blessed to see your beloved Guru & Her husband!

  • @manonmanivs3441
    @manonmanivs3441 Před 3 měsíci +3

    Randupereyum orumichu kandathil valare santhosham. God bless you❤🙏🏻

  • @drpriyak.p.3856
    @drpriyak.p.3856 Před 4 měsíci +29

    റിമിയുടെ ഭാഗ്യമാണ് ഗുരുവായ ബിന്നി ചേച്ചി . എനിക്ക് ഒരുപാടിഷ്ടമാണ് ബിന്നി ചേച്ചിയുടെ പാട്ടുകൾ ആ ശബ്ദത്തിന് പകരം വെക്കാൻ ആരുമില്ല ഫ്ലവേഴ്സിൽ വീണ്ടും വരുവാൻ കാത്തിരിക്കുന്നു ആ നിഷ്കളങ്കമായ പെരുമാറ്റമാണ് രണ്ടു പേരെയും എല്ലാവരുടേയും പ്രിയപ്പെട്ട വരാക്കുന്നത് റിമിക്കും ബിന്നി ചേച്ചിക്കും ആയുരാരോഗ്യ സൗഖ്യം നേരുന്നു.

  • @shahrbankm
    @shahrbankm Před 4 měsíci +41

    പാട്ട് കേട്ട് ലയിച്ചുപോയി. രണ്ടുപേരും എന്ത് രസായി paadi🥰🥰🥰💞നല്ലൊരുവീഡിയോ 👍🏻

  • @rajasreer5452
    @rajasreer5452 Před 4 měsíci +8

    Rimikuttiiii...കലക്കി❤❤കുഞ്ഞി & കൃഷ്ണ.. അടിപൊളി❤❤😘😘😘

  • @divyavs7015
    @divyavs7015 Před 4 měsíci +13

    It was musical feast ...Thanks Rimi ❤.. Binny chechi such a beautiful human being

  • @aaryag5315
    @aaryag5315 Před 4 měsíci +35

    Came for Sivaangi... 😊 But, it was fun watching both

  • @vrindauk5325
    @vrindauk5325 Před 4 měsíci +8

    ഒരുപാട് ആഗ്രഹിച്ചു e video കാണാന്‍ ഒരു chiriyode mathrame kanandirikan patukayullu .Binni mam Rimi ❤❤❤❤❤ ktishnakumar sir

  • @user-tm2bb2hm6x
    @user-tm2bb2hm6x Před 4 měsíci +6

    Randuperum super ❤️❤️

  • @jayakannan8395
    @jayakannan8395 Před 4 měsíci +28

    റിമി അടിപൊളി ടീച്ചർ സൂപ്പർ👌🏽👌🏽❤️❤️ എപ്പോഴാ ഫ്ലവേഴ്സിൽ വരുന്നത്

  • @keerthi9907
    @keerthi9907 Před 4 měsíci +16

    So innocent couple, Krishna Sir and Binny Ma’am! Thanks for introducing them, Rimy! Singers are so indulged in music 🎶🎼🎵🥁🎸that they think of only music and nothing else in life!🙏🏻🌼🌸🌻🎸😃🎵🎼🎸🎶🎼🎵

  • @deepikamani9538
    @deepikamani9538 Před 4 měsíci +3

    So nice.. fan of both of you ❤❤

  • @santhisekhar8630
    @santhisekhar8630 Před 4 měsíci +49

    ചരി+ചിരി രണ്ടു പേരും സൂപ്പർ👌 വളരെയധികം ഇഷ്ടമാണ് റീമിമോളേ നല്ല വിഡിയോ

  • @teresa29810
    @teresa29810 Před 4 měsíci +1

    Nice. Binny and Romy . Very good singers.

  • @rajidavid6728
    @rajidavid6728 Před 4 měsíci +55

    ഭയങ്കര സന്തോഷം റിമി 🥰 ഇത് പോലൊരു ഗുരുവിനെ കിട്ടിയതും ഇത് പോലൊരു ശിഷ്യയെ കിട്ടിയതും രണ്ടു പേരുടെയും ഭാഗ്യം 👍🥰 രണ്ടു പേരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏

  • @dlzk12
    @dlzk12 Před 4 měsíci +11

    Good Job Rimy ,you decided to learn music classically.I know you since Alphonsa college ,I am so proud of you .Came out of the marriage that doesn't make you happy.Enjoy your life to the fullest.

  • @binumathew6042
    @binumathew6042 Před 4 měsíci +13

    Wowww......... Superrrrrr.......... God Bless............❤❤❤❤❤

  • @sudharajan1939
    @sudharajan1939 Před 4 měsíci +54

    Sivaghi ye kandilla,nagalude muthanu ❤

  • @MayaDevi-zk3he
    @MayaDevi-zk3he Před 3 měsíci

    Super Rimy God bless you

  • @parvathikothandaraman8121
    @parvathikothandaraman8121 Před 2 měsíci +1

    Krishna Guruvaayoorappan blessings totally ma’am

  • @pp84pp2000
    @pp84pp2000 Před 3 dny +1

    Such a talented, knowledgeable and energetic person!

  • @padmalakshmi6184
    @padmalakshmi6184 Před 4 měsíci +7

    Kandathil vech one of the best vlog ❤

  • @Uniquelover295
    @Uniquelover295 Před 4 měsíci +4

    One of the best episodes. Binny chechi love you ❤

  • @SsSaya-wz7hy
    @SsSaya-wz7hy Před 4 měsíci +26

    Supper sivaangi Amma binni mam and rimy❤ cute both ❤

  • @Jnyk88
    @Jnyk88 Před 4 měsíci +3

    Randuperudeyum energy level ❤❤❤

  • @jalajasundaran1615
    @jalajasundaran1615 Před 4 měsíci +4

    God bless you

  • @user-rj3ho7ng9o
    @user-rj3ho7ng9o Před 4 měsíci +43

    Shivangi big fan ❤

  • @naomi_sweetlittleheart
    @naomi_sweetlittleheart Před 3 měsíci

    Two happy souls and so much positive vibes ❤❤❤

  • @aleenarosetom
    @aleenarosetom Před 4 měsíci +2

    Like guru like shishya❤
    Rand perum oru pole samaarikkunnu..

  • @dettamolejose4051
    @dettamolejose4051 Před 4 měsíci

    So cute and beautiful Rimi and the Teacher!🎉

  • @Divu521
    @Divu521 Před 4 měsíci +8

    നല്ലൊരു എപ്പിസോഡ് ആയിരുന്നു ❤❤❤

  • @sleebapaulose9700
    @sleebapaulose9700 Před 3 měsíci

    Very happy to see you both🙏🏿🙏🏿🙏🏿

  • @lissythomas158
    @lissythomas158 Před 4 měsíci +16

    റിമി നിന്നെ കാണുമ്പോഴും പാട്ട് കേൾക്കുമ്പോഴും എന്ത് happy യാണ് ന്നറിയോ

  • @Aiswarysaisu
    @Aiswarysaisu Před 4 měsíci +7

    എന്റെ പ്രിയ ബിന്നി ചേച്ചി ചേട്ടൻ ❤️❤🥰

  • @sumodhsamuel9497
    @sumodhsamuel9497 Před 4 měsíci +1

    Guruvum sishyayum chirikudukkukal ❤❤❤❤❤super❤🙋‍♀️

  • @snehalathanair1562
    @snehalathanair1562 Před 22 dny

    Super, love u both Rimmy and Binni...
    Bubbly 2
    Regars to KrishnaChandran , Binni and Rimmy s music talent

  • @vm1512
    @vm1512 Před 4 měsíci +2

    Rimi chechi ❤..Rimi chechi ..we all love you so sooo sooooo much 🌈

  • @justinjacob1813
    @justinjacob1813 Před 4 měsíci +18

    റിമി എന്തൊരു ലുക്ക്‌ ആണ് 😍😍😍

  • @sheekutysinu
    @sheekutysinu Před 4 měsíci +7

    Ente rimi❤❤❤ Varuno maltakk

  • @ayishathulbindhiyap9002
    @ayishathulbindhiyap9002 Před 4 měsíci +1

    എന്ത് രസവാ😌😌💓💓💋

  • @chithrajp2979
    @chithrajp2979 Před 4 měsíci +15

    Rimi yude very good decision anu ethu... Valuable decision..... Nerathe venamayirunu.... All the very best Rimi....

  • @chippyvcn4484
    @chippyvcn4484 Před 4 měsíci +2

    എനിക്ക് ഒരുപാട് ഇഷ്ടമാണ് ചേച്ചിയെ❤❤

  • @sandhyabiju295
    @sandhyabiju295 Před 4 měsíci +13

    റിമിയെ എനിക്ക് ഒത്തിരി ഇഷ്ടമാ എന്റെ നാട്ടിലെ അമ്പലത്തിൽ ഉത്സവത്തിന് റിമിയുടെ ഗാനമേള ഉണ്ടായിരുന്നു അന്ന് നല്ലത് പോലെ റിമിയെ കാണാൻ പറ്റി ഒത്തിരി സന്തോഷം ആയി 🥰🥰🥰

  • @manjushinoj3385
    @manjushinoj3385 Před 4 měsíci +24

    രണ്ടാളും ഒരു പോലെ ചിരിക്കുടുക്കകൾ 🥰

  • @lisapjoseph
    @lisapjoseph Před 4 měsíci +1

    Super episode. Nice Kurti.

  • @user-of6yw7gb8v
    @user-of6yw7gb8v Před 4 měsíci

    Super rimi, love you

  • @akshararetheeshbabu7783
    @akshararetheeshbabu7783 Před 4 měsíci +10

    Happy to know that Rimi started learning classical music ❤
    Husband wife relationship kanumbo Rimi face il ulla santhosham kanumbo oru nalla life Rimik iniyum undavate ene agrahikunu....🥹

  • @rajania1667
    @rajania1667 Před 4 měsíci +6

    Binni chechiyeyum Rimi chechiyeyum orupaad ishttaman......❤❤❤❤

  • @midhunkt9807
    @midhunkt9807 Před 3 měsíci +1

    Oohh... Sir ൻ്റെ voice... 🔥🥹
    ഒരുപാട് ഇഷ്ടമായി ❤🫂

  • @susythomas6504
    @susythomas6504 Před 5 dny

    Love u Rimi.
    God Bless you

  • @chaithraca535
    @chaithraca535 Před 4 měsíci +14

    All ma favourites in one frame ❤
    Rimi 🥰 Binni Krishnakumar 🥰

  • @sujathab8165
    @sujathab8165 Před 4 měsíci +9

    ഗുരുവും ശിഷ്യയും 👌👌👌👍👍🥰🥰🥰🥰🙏🙏🙏🙏❤️❤️❤️🙌🙌

  • @anuanutj4491
    @anuanutj4491 Před 3 měsíci

    Super ❤❤❤❤❤❤❤i love both of them ❤ ♥ 😍 💕 💗 💖 ❤

  • @njan525
    @njan525 Před 4 měsíci +8

    I am from thodupuzha. a big fan of Binni mam. she is a pure soul

  • @rlvsabnasudheer3681
    @rlvsabnasudheer3681 Před 21 hodinou

    സന്തോഷം❤ ഏറ്റവും ഉത്തമയായ ഒരു ഗുരു നാഥ തന്നെയാണ് ബിന്നി ടീച്ചർ🙏

  • @ayishathulbindhiyap9002
    @ayishathulbindhiyap9002 Před 4 měsíci

    ഈ വീഡിയോ ആണ് ശെരിക്കും a checine മനസ്സിലാക്കാൻ പറ്റിയത് ❤

  • @lalgeo7
    @lalgeo7 Před 4 měsíci

    Rimi I am glad that you got the right Guru. Binni is also a good human being like you!

  • @ansumuth4311
    @ansumuth4311 Před 3 měsíci

    Super👍🥰

  • @eljomundackal4572
    @eljomundackal4572 Před 4 měsíci +1

    ബിന്നി ചേച്ചിയെ കണ്ടിട്ട് ഒരുപാട് നാളായി

  • @AlphaVijayan
    @AlphaVijayan Před 4 měsíci +1

    നന്നായിട്ടുണ്ട്

  • @ayishathulbindhiyap9002
    @ayishathulbindhiyap9002 Před 4 měsíci +2

    Rimi looking so young & gorgeous ❤

  • @praseethaka1112
    @praseethaka1112 Před 4 měsíci +1

    Two beauty cuties ❤❤

  • @sreenathrsreenath5438
    @sreenathrsreenath5438 Před 4 měsíci

    Rimi.. Rimi... 🎶

  • @chakshushravanan03
    @chakshushravanan03 Před 3 měsíci +4

    Two highly energetic souls! May god bless you both!

  • @ar.anandsomarajanjayashree3749

    Mile sur mera tumara ഒക്കെ കേട്ടു goosebumps വന്നു rimi! !! എന്തു രസാ ഇവര് രണ്ടാളും 🥰👌😇 Hugs foe bringing them❤

  • @alishajoshik
    @alishajoshik Před 3 měsíci

    Thank for this video❤

  • @sarithaksaritha7355
    @sarithaksaritha7355 Před 4 měsíci +2

    റിമി എനിക്ക് ഒരുപാട് ഇഷ്ടമാണ് ഉമ്മ ❤❤❤❤❤❤❤😍❤️❤️❤️❤️

  • @ahaclasssuperteacher6055
    @ahaclasssuperteacher6055 Před 4 měsíci +7

    ബിന്നിമാം സൂപ്പർ ...

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 Před 4 měsíci

    Binni മാമിനെ കണ്ടതിൽ വളരെ സന്തോഷം. ടോപ് singeril വന്നതിനു ശേഷം ഒരുപാട് ഇഷ്ട്ടം

  • @vijaylakshmik635
    @vijaylakshmik635 Před 4 měsíci

    Very 👍

  • @subuhanabeegum576
    @subuhanabeegum576 Před měsícem

    ❤❤❤so sweet beauty Benny chechi✨✨🥰💖💖🔥🔥

  • @renukasivadas3117
    @renukasivadas3117 Před 4 měsíci +1

    You are always amazing Rimi, waiting for your future vlogs ❤❤

  • @lahidanajeem6384
    @lahidanajeem6384 Před 4 měsíci +3

    Love u rimy ❤❤❤❤

  • @jayanpaul7677
    @jayanpaul7677 Před 4 měsíci

    Super

  • @maluthomas8544
    @maluthomas8544 Před 4 měsíci

    Nalla Dress selection,

  • @_Greens_
    @_Greens_ Před 3 měsíci +1

    Enthoru positivity Binny Chechii❤!!!

  • @jishna6725
    @jishna6725 Před 4 měsíci

    Musical vlog... Need more videos with binni chechi❤

  • @suhailofficial1207
    @suhailofficial1207 Před 4 měsíci +30

    ചിത്ര ചേച്ചിടെ വീട്ടിൽ പോയി ഒരു ഇന്റർവ്യൂ ചെയ്യോ?? ചേച്ചി... 🙏🏻

  • @gowthamtalks2987
    @gowthamtalks2987 Před 4 měsíci +28

    ചേച്ചി ശിവാങ്കി ആയി ഒരു വീഡിയോ ചെയ്യൂ

  • @Sureshmadhav004
    @Sureshmadhav004 Před 4 měsíci +4

    ചന്ദനമണിവാതിൽ പാടിത്തീരല്ലേ എന്ന് ആഗ്രഹിച്ചവർ ഉണ്ടോ❤ എന്തൊരു ഫീൽ ആയിരുന്നു ഒരു രക്ഷയും ഇല്ല❤

  • @Blessan_
    @Blessan_ Před 3 měsíci

    Hi Rimi, you are full of positive vibes ❤. So natural, funny and vibrant .

  • @user-cm7ld9jp4f
    @user-cm7ld9jp4f Před 4 měsíci +1

    Love u Rimyyyyy❤

  • @kalyanijasmine7148
    @kalyanijasmine7148 Před 4 měsíci +1

    Wow.. superb vlog..loved it❤❤

  • @drjayan8825
    @drjayan8825 Před 4 měsíci +11

    Congratulations with my prayers 🙏✌️👍🙏💞🌹💯💕

  • @valsammaalex7616
    @valsammaalex7616 Před 4 měsíci +1

    Riimi....super

  • @lakshminair5315
    @lakshminair5315 Před 4 měsíci

    God bless you both always ❤♥️

  • @achusarts9754
    @achusarts9754 Před 3 měsíci +1

    Binni mam nte shishya aavuka ennathu bhaagyam thanne aanu

  • @CosmosMediaCreations-km8om
    @CosmosMediaCreations-km8om Před 3 měsíci +1

    Rimi ..Good to see that you are a Music student...learn until you get the Doctorate...💞👌👍Simple and humble teachers too💞👌👍👍

  • @aparnak3152
    @aparnak3152 Před hodinou

    ❤️❤️

  • @vanajapk4009
    @vanajapk4009 Před 4 měsíci

    I love both these famous singers