Video není dostupné.
Omlouváme se.

ആക്സിഡന്റ് കഴിയുകയും ഭാര്യ കരഞ്ഞുകൊണ്ട് പറഞ്ഞു ചേട്ടാ നമ്മുടെ ഉണ്ണി പോയി ഞാൻ പറഞ്ഞു

Sdílet
Vložit
  • čas přidán 13. 05. 2024
  • Prayer Assurance!!!!!
    Join with us in Kreupasanam Whatsapp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Vaec...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
    For taking online udampady,click on this link,
    kreupasanammarianshrine.com/o...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Komentáře • 427

  • @tessyk5571
    @tessyk5571 Před 3 měsíci +181

    സഞ്ചാരിമാതാ വേ രണ്ടാം വട്ടവും കാൻസർ ബാധിതയായി സർജറിക്കു വിധേയയാക്കിയ എനിക് പൂർണ്ണ സൗഖ്യവും ആരോഗ്യവും തന്നനുഗ്രഹിക്കണമെ

    • @stephyxavier1928
      @stephyxavier1928 Před 3 měsíci +14

      Urappayum pooranmayi marum asgum

    • @tessyk5571
      @tessyk5571 Před 3 měsíci

      @@stephyxavier1928 🙏🙏

    • @jomythomas5985
      @jomythomas5985 Před 3 měsíci +18

      Hi
      I had 2 cancers at the same time, breast cancer and thyroid cancer spread to spine and lungs. Today, i got the result.. all cancers are gone..praise the lord ...its only because of Jesus and mathavu...continue praying ..i will pray tooo

    • @user-gy2nw9df7l
      @user-gy2nw9df7l Před 3 měsíci +2

      അമ്മേ മാതാവേ

    • @nandanaas6a264
      @nandanaas6a264 Před 3 měsíci +1

      🙏🙏🙏

  • @jojigeorge8683
    @jojigeorge8683 Před 3 měsíci +67

    കര്‍ത്താവിന്റെ നാമം വിളിച്ചപേക്‌ഷിക്കുന്നവര്‍ രക്‌ഷപ്രാപിക്കും.
    ജോയേല്‍ 2 : 32

  • @alinababy9247
    @alinababy9247 Před 3 měsíci +24

    ഏശയ്യാ 45 : 2-4
    2 : ഞാന്‍ നിനക്കു മുന്‍പേ പോയി മലകള്‍ നിരപ്പാക്കുകയും പിച്ചളവാതിലുകള്‍ തകര്‍ക്കുകയും ഇരുമ്പോടാമ്പലുകള്‍ ഒടിക്കുകയും ചെയ്യും.
    3 : നിന്നെ പേരുചൊല്ലി വിളിക്കുന്ന ഇസ്രായേലിന്റെ കര്‍ത്താവായ ദൈവം ഞാനാണെന്നു നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാന്‍ നിനക്കു തരും.
    4 : എന്റെ ദാസനായ യാക്കോബിനും ഞാന്‍ തിരഞ്ഞെടുത്ത ഇസ്രായേലിനുംവേണ്ടി ഞാന്‍ നിന്നെ പേരുചൊല്ലി വിളിക്കുന്നു. നീ എന്നെ അറിയുന്നില്ലെങ്കിലും ഞാന്‍ നിന്നെ നിന്റെ പിതൃനാമത്തിലും വിളിക്കുന്നു. 🙏🏻🕊

  • @user-ib4tt9mt4c
    @user-ib4tt9mt4c Před 3 měsíci +22

    അമ്മേ ഇന്ന് പോകുന്നവഴി ഞങ്ങൾ കണ്ട ആക്‌സിഡന്റ് ൽ പെട്ട കുട്ടിയെ ഇനി ആപത്തിൽ ഒന്നും പെടാതെ കാത്തുകൊള്ളണമേ

  • @Jisin2353
    @Jisin2353 Před 3 měsíci +26

    മാതാവേ എന്റെ ഒടിഞ്ഞാ കാലിന്റെ വിരലിനു ബലം നൽകി പഴയതുപോലെ ഫുട്ബോൾ കളിക്കാൻ പറ്റാണമേ കരുണയുണ്ടകണമേ 🙏

  • @angalangaljose7690
    @angalangaljose7690 Před 3 měsíci +5

    അമ്മേ മാതാവേ എൻ്റെ ക്യാൻസർ രോഗം മാറ്റി തരണേ......

  • @shamlakumaricheruchilampil8021
    @shamlakumaricheruchilampil8021 Před 3 měsíci +20

    ഒരു കുഞ്ഞിനെ തന്ന് ആ കുഞ്ഞിനേയും കൊണ്ട് അമ്മയുടെ അടുത്ത് വന്ന് സാക്ഷ്യം പറയാൻ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻19/5/2024

    • @JesnaJoseph143
      @JesnaJoseph143 Před 2 měsíci

      കാരുണ്യ പ്രവർത്തനം ചെയ്യു

  • @sherlyrajan6812
    @sherlyrajan6812 Před 3 měsíci +35

    എന്റെ അമ്മേ മകൻ അലൻ നെ ദൈവ സ്നേഹം നിറച്ചു പരിശുദ്ധതമാവൽ നിറച്ചു കൃപയാൽ വിശുദ്ധൻ ആക്കി, സമാധാനം, സന്തോഷം, ദൈവ ഭയം, ദൈവ ഭക്തി, എളിമ, ക്ഷമ, ശാന്തത എന്നി പുണ്യങ്ങൾ നിറച്ചു, ആത്മാവ് നിത്യതക്കു ഒരുക്കി അമ്മയുടെ കാപ്പാകുള്ളിൽ പൊതിഞ്ഞു സംരക്ഷണം നൽകണേ അമ്മേ. യാത്രകളിൽ സംരക്ഷണം നൽകി അപമാനങ്ങളിൽ നിന്നും, ആപത്തുകളിൽ നിന്നും കാത്തു സംരക്ഷണം നൽകി കുടുംബത്തെ രക്ഷികണേ അമ്മേ

  • @laisaluckose3243
    @laisaluckose3243 Před 3 měsíci +16

    അമ്മേ മാതാവേ ലോകം മുഴുവൻ ഉള്ള എല്ലാ രോഗികൾക്കും സുഖം കൊടുത്തു അനുഗ്രഹിക്കണമേ

  • @sreekanthp1662
    @sreekanthp1662 Před 3 měsíci +11

    പരിശുദ്ധ ദൈവമാതാവേ കൃപാസനം അമ്മേ കാൻസർ ബാധ്യത നായർ ആൽബിനോ പൂർണ്ണസംഖ്യ കൊടുത്ത അനുഗ്രഹിക്കണമേ

  • @JG-ub2tf
    @JG-ub2tf Před 3 měsíci +82

    ഈ കുടുംബത്തെ ഇത്രമേൽ അനുഗ്രഹിച്ച ദൈവത്തിന് എല്ലാ മഹത്വവും ആരാധനയും 🙏🏼പരിശുദ്ധ കൃപാസനം അമ്മക്ക് കോടാനുകോടി നന്ദി 🙏🏼🌹ആവേ മരിയ 🙏🏼🌹

  • @anumariyamanuel2967
    @anumariyamanuel2967 Před 2 měsíci +2

    എന്റെ അമ്മേ ശാരീരിക അസ്വസ്ഥകൾ വേദനകൾ മാറ്റി തരണമേ അമ്മേ

  • @clarammasimon1112
    @clarammasimon1112 Před 3 měsíci +10

    അമ്മേ മാതാവേ ഈ കുടുംബത്തിനെ ഇത്രയും അനുഗ്രഹം കൊടുത്തതിനു നന്ദി 🙏🙏🙏

  • @ajay123658
    @ajay123658 Před 2 měsíci +2

    വളരെ ആക്റ്റീവ് ആയ സാക്ഷ്യം സ്വന്തം കുഞ്ഞിനെ വിശ്വാസത്തിൽ ഉറച്ചു നിന്ന ഈ സഹാദരനെയും കുടുംബത്തെയും അനുഗ്രഹിച്ച മാതാവിനും ഈശോയിക്കും നന്ദി പറയുന്നു 🙏🙏🙏🙏🙏

  • @user-yo4rt6lw5v
    @user-yo4rt6lw5v Před 2 měsíci +2

    മാതാവേ എനിക്ക് ജോലിക്കുവേണ്ടി രണ്ടു ദിവസത്തിനകം കുറച്ചു പൈസയുടെ ആവശ്യമാണ് ആരെങ്കിലും തന്നു സാഹയിക്കുവാൻ കൃപയുന്റാക്കണമേ ആമേൻ

  • @seemaajesh1746
    @seemaajesh1746 Před 2 měsíci +3

    മാതാവേ എത്രയും പെട്ടെന്ന് വിദേശത്തേക്ക് പോകുന്നതിനുള്ള എല്ലാ കാര്യങ്ങളും നടത്തി തരേണമേ

  • @sheltonantony9968
    @sheltonantony9968 Před 3 měsíci +12

    അമ്മേ മാതാവേ ഈശോയുടെയും അമ്മയുടെ മുന്നിൽ സാക്ഷ്യം പറയുന്നത് കേൾക്കുമ്പോൾ കൊതിതോന്നന്നു അമ്മേ ഞങ്ങളുടെ നിയോഗം സാധിച്ചു തരണമേ അമ്മേ വേദന മുഴുവനും അമ്മ എടുത്തു മാറ്റി തരണമേ അമ്മേ നേരേ നടക്കാൻ നല്ല ശക്തി തരണമേ രോഗങ്ങൾ സൗഗ്യം തരണമേ മോനെ വിട്ടിൽ കൊണ്ടു വന്നു കുടുംബം സമാധാനം തരണമേ അമ്മേ മരണത്തിൽ നിന്ന് രക്ഷിച്ച എന്നെ രോഗത്തിൽ നിന്ന് രക്ഷിക്കാൻ കനിവ്‌ തോന്നാണമേ രക്ഷിക്കണമേ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏😭😭😭😭😭😭

  • @jeenajeena9617
    @jeenajeena9617 Před 3 měsíci +4

    കർത്താവ് എത്ര നല്ലവനെന്ന് രുചിച്ചറിയുന്ന സാക്ഷ്യം.praise the Lord

  • @AnieKuruvila-sh7pc
    @AnieKuruvila-sh7pc Před 3 měsíci +4

    എൻ്റെ മാതാവേ എൻ്റെ മക്കൾക്ക് വിശ്വാസം നൽകി അനുഗ്രഹിക്കണമെ

  • @Beena-pe2tx
    @Beena-pe2tx Před 3 měsíci +7

    അമ്മേ എന്റെ മോളെ രക്ഷിക്കണം. മാനസികമായി തകർന്നു പോയിരിക്കുന്നു. ഈശോയുടെ തിരുഃ രക്തത്താൽ ശുക്തികരിക്കണമേ

  • @Jisin2353
    @Jisin2353 Před 3 měsíci +7

    മാതാവേ എൻറെ വേദനകൾ അകറ്റി തരണമേ 🙏

  • @sheebas7733
    @sheebas7733 Před 3 měsíci +6

    പരിശുദ്ധ അമ്മ മാതാവേ എനിക്കു ആത്മികമായി വളരാൻ അനുഗ്രഹിക്കണമേ അമ്മേ. ഞാൻ സാക്ഷ്യം പറയാം അമ്മേ.

  • @radhikak3359
    @radhikak3359 Před 3 měsíci +13

    അമ്മയ്ക്കും ഈശോയ്ക്കും കോടാനുകോടി നന്ദി പറയുന്നു 😭❤️🕯️🙏ഹല്ലേലുയ ❤️😭🕯️🙏ആവേ മരിയ 😭❤️🕯️🙏

  • @anjuthomas6305
    @anjuthomas6305 Před 3 měsíci +6

    പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ ഈ സാക്ഷ്യം കേൾക്കാൻ അനുവദിച്ചതിന് നന്ദി🙏🙏

  • @SeemaKerla-hy4wl
    @SeemaKerla-hy4wl Před 3 měsíci +7

    ❤️🙏🙏🙏😭 എന്റെ അമ്മ മാതാവേ ഈശോയെ അപകടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും എല്ലാവരെയും കാത്തുകൊള്ളണേ🙏🙏🙏❤️

  • @Jisin2353
    @Jisin2353 Před 3 měsíci +8

    മാതാവേ എന്റെ revalution result ഞാൻ സമർപ്പിക്കുന്നു 🙏

  • @josephpanakal9920
    @josephpanakal9920 Před 3 měsíci +18

    ദൈവമേ അങ്ങേ കാരുണ്യം ഞങ്ങളിൽ ചൊരിഞ്ഞ് ഞങ്ങളെ അനുഗ്രഹിക്കണമേ

  • @SonaShaji-ef5hh
    @SonaShaji-ef5hh Před 3 měsíci +3

    അമ്മേ പരിശുദ്ധ അമ്മേ..... ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ🙏 ആമേൻ🙏

  • @sarithasaritha649
    @sarithasaritha649 Před 3 měsíci +4

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼ഈശോ നന്ദി 🙏🏼🙏🏼🙏🏼🙏🏼ഈശോ സുതി 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @ranisabu9954
    @ranisabu9954 Před 3 měsíci +6

    കൃപാസനമാതാവേ എന്നും ഞങ്ങളുടെ കൂടെയുണ്ടായിരിക്കണമേ🙏🙏🙏

  • @shamlakumaricheruchilampil8021
    @shamlakumaricheruchilampil8021 Před 3 měsíci +6

    സഞ്ചാരി മാതാവേ എനിക്കും ഒരു സാക്ഷ്യം പറയാൻ എന്നെയും അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻

  • @ponnuponnussponnuponnuss9292
    @ponnuponnussponnuponnuss9292 Před 3 měsíci +3

    അമ്മേ മാതാവേ കൂടെ ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു ആമേൻ

  • @jishavr9123
    @jishavr9123 Před 2 měsíci +2

    അമ്മ മാതാവേ നീ മാത്രമാണ് തുണ എനിക്ക് വഴി തുറന്ന് തരേണമേ. എത്രയും വേഗം ഇന്റർവ്യൂ റെഡി ആയി എനിക്ക് uk ൽ എത്തിച്ചേരാൻ എന്റെ മാതാവ് എന്നെ അനുഗ്രഹിക്കണമേ 😔😔

  • @Nandhana-px3dp1fy3d
    @Nandhana-px3dp1fy3d Před 3 měsíci +16

    അമ്മേ പരിശുദ്ധ അമ്മേ പ്ലസ് വൺ അഡ്മിഷൻ ഞാൻ ഉദ്ദേശിച്ച സ്കൂൾ തന്ന് അനുഗ്രഹിക്കണമേ

  • @suryasujith1232
    @suryasujith1232 Před 3 měsíci +18

    ❤️🙏🙏🙏😭എന്റെ അമ്മ മാതാവേ ഈശോയെ നാളെ എനിക്ക് എന്ത് പറ്റിയാലും എന്റെ കുടുംബംത്തിന് സ്വസ്ഥതയും സമാധാ നവും നൽകണമേ അത്ര മാത്രം മടുത്ത അമ്മ മാതാവേഈശോയെ ഈ ജീവിതം 🙏🙏🙏❤️

    • @user-dp7ub1mv9e
      @user-dp7ub1mv9e Před 3 měsíci +2

      Ellam ok avum ammayod nanayi prarthiku sister

    • @sheejajasmine.9350
      @sheejajasmine.9350 Před 3 měsíci +1

      അധികം താമസിക്കാതെ സന്തോഷത്തോടെ ഒരു സാക്ഷിയാക്കി മാറ്റട്ടെ എന്നു പ്രാർത്ഥിക്കുന്നു.

    • @MeeMoosworld
      @MeeMoosworld Před 3 měsíci +1

      അങ്ങനെയൊന്നും ചിന്തിക്കരുത് മാതാവ് അത്ഭുതം പ്രവർത്തിക്കും ഉറപ്പ് പ്രാർത്ഥിച്ചുകൊണ്ടേയിരിക്കൂ 🙏

  • @jojigeorge8683
    @jojigeorge8683 Před 3 měsíci +12

    നന്‍മ അന്വേഷിക്കുവിന്‍; നിങ്ങള്‍ ജീവിക്കും.നിങ്ങള്‍ പറയുന്നതുപോലെ,അപ്പോള്‍ സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവ്‌ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും
    ആമോസ്‌ 5 : 14

  • @sumijohnson5531
    @sumijohnson5531 Před 3 měsíci +7

    അമ്മേ മാതാവേ എന്റെ കുടുംബത്തിൽ പരിശുദ്ധ ആൽമാവ് നിറയുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏അമ്മേ എന്റെ ഉടമ്പടി വിശ്വസ്ഥത നിലനിന്നു ജീവിക്കാൻ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ അമ്മേ 🙏🙏

  • @sheebas7733
    @sheebas7733 Před 3 měsíci +4

    പരിശുദ്ധ അമ്മ മാതാവേ എന്റെ അമ്മയുടെ യൂട്രസിലെ മുഴ ഓപ്പറേഷൻ ഇല്ലാതെ മാറ്റിയ കൃപക്ക് നന്ദി അമ്മേ. ഞാൻ അമ്മയും കൊണ്ട് വന്നു ആൽത്തറയിൽ സാക്ഷ്യം പറയാം അമ്മേ.

  • @suryasujith1232
    @suryasujith1232 Před 3 měsíci +13

    ❤️🙏🙏🙏😭എന്നെ ഒന്ന് സഹായിക്കണേ അമ്മേ മാതാവേ എനിക്ക് ഒരു കഴിവും ഇല്ല അമ്മേ എന്നെ ഒന്ന് germany യിൽ എത്തിക്കണേ അമ്മേ🙏🙏🙏❤️

    • @tishageorgethykadavil2488
      @tishageorgethykadavil2488 Před 2 měsíci +1

      You will see miracle and Jesus will be glorified through you🔥
      Please recite one rosary specially for this and submit through kreupasana mathavu to Jesus😇 yeshuappa...

  • @vishnupriyam114
    @vishnupriyam114 Před 3 měsíci +2

    മാതാവേ എന്റെ മകൾ എഴുതിയ TTC പരീക്ഷ ജയിക്കാൻ സഹായിക്കേണമേ

  • @user-vt7yl9dw4b
    @user-vt7yl9dw4b Před 3 měsíci +4

    Ente kreupasanam ammmaa mathavee eppoyum koode undakenama 🙏🙏🙏🙏🙏🙏🙏✨❤

  • @AliceSoman
    @AliceSoman Před 3 měsíci +6

    അമ്മേ, മുതവീൻ്ശരീരത്തിന്റെവേതനക്ക്, വിടുതൽത്തരേണമേ,, ആമേൻ, ❤️❤️❤️❤️❤️

  • @arunjoypallithara8541
    @arunjoypallithara8541 Před 2 měsíci

    അമ്മേ കൃപാസനം പ്രസാദവര മാതാവേ... ഞാൻ ചെയ്ത ഉടമ്പടി പാലിക്കാൻ എന്നെ അനുഗ്രഹിക്കേണമേ..... എന്റെ കുടുംബം നേരിടുന്ന എല്ലാ പ്രേശ്നങ്ങളുടെയും മേൽ അമ്മ കടന്നു വരണമെ..സഞ്ചാരി മാതാവേ ഞങ്ങളുടെ നിയോഗങ്ങൾ എല്ലാം വേഗത്തിൽ നടക്കുവാൻ അമ്മ ഇടപെടണമേ... ആമേൻ 🙏🙏ആവേ മരിയ 🙏🙏🙏

  • @silvianish9732
    @silvianish9732 Před 3 měsíci +3

    മാതാവ് സാമ്പത്തിക പ്രശ്നം രുഷമാണ്. അമ്മ സഹായിക്കാൻ പ്രാർത്ഥിക്കുന്നു

  • @ChippyAchu
    @ChippyAchu Před 3 měsíci +11

    എനിക്ക് അറിയില്ല.... ഇനി എന്ത് ചെയ്യണമെന്ന്... എനിക്ക് അറിയില്ല.... ഇനി അവന്റെ സിടെയിൽ നിന്ന് ഒരു ഉപദ്ധാരവും, എന്റെ വീട്ടിലും, എന്നാ മാര്യേജ് ചെയ്യാൻ പോകുന്നു ആ വ്യക്തിയുടെ കുടുംബത്തിലും ഇനി അവന്റേ സിടെയിൽ നിന്നും ഒന്നും ഉണ്ടാവരുത് 😭..... ഞാൻ അമ്മയോട് അഭകഷിക്കുകയാണ്... എനിക്ക് വേണ്ടി സംസാരിക്കാനോ, ഒന്നും ആരും ഇല്ല.... 😭.... കൈവിടല്ലേ അമ്മേ 😭😭

  • @alicemanikuttan3799
    @alicemanikuttan3799 Před 2 měsíci +1

    അമ്മ മാതാവേ ആർക്കും ഒരാപതൂം വരുത്തരുതേ

  • @preeworld2377
    @preeworld2377 Před 3 měsíci +3

    അമ്മേ... ഈശോയെ എന്റെ അപ്പായെ നന്ദി പറയുന്നു.... 🙌🙌🙌🙌🙏

  • @sheebafrancis-6352
    @sheebafrancis-6352 Před 3 měsíci +1

    സഞ്ചാരിമാതാവേ നാളെ നല്ല ഒരു അനുഭവം ഷി ജോന്കൊടുക്കണം അവന്റെ മനസിന്റെ നൊസരത്തിന് ഉത്തരം നൽകി അവനെ സുഖപെടുത്തണമേ ഉപേക്ഷിക്കല്ലെ ഇനി വൈ കല്ലെ മതി അമ്മേ അവന് ആശ്വാസം നൽകണമേ ആമ്മേൻ

  • @shaibymol6271
    @shaibymol6271 Před 2 měsíci

    എന്റെ അമ്മേ മാതാവേ എന്റെ മകൻ എൽദോസിനെ അമ്മയുടെ പ്രതീക്ഷികരണത്തിന്റെ വലിയൊരു സാക്ഷി ആക്കി മാറ്റണമേ 🙏🙏🙏

  • @user-ib4tt9mt4c
    @user-ib4tt9mt4c Před 3 měsíci +2

    അമ്മേ എന്നെയും അവിടുത്തെ സാക്ഷി ആക്കണമേ 🙏🙏🙏🙏🙏

  • @sheebapunnuoose
    @sheebapunnuoose Před 2 měsíci +1

    അമ്മേ മാതാവേ ആമെൻ🙏🙏🙏

  • @rajammajose1713
    @rajammajose1713 Před 3 měsíci +3

    അമ്മേ മാതാവേ അമ്മയുടെ munpil ente kudumbathe surrender cheyyunnu അമ്മേ എന്റെ udambadi amma സാധിച്ചു tharename amen amen amen 😢😢😢🙏🙏🙏

  • @reejarajesh261
    @reejarajesh261 Před 3 měsíci +1

    അമ്മ ആ८ഗഹിക്കുന്ന കൃപാവര പദ്ധതി കൃപാസനത്തും,എൻെറ ഭവത്തിലും സംഭവിക്കുവാൻ ഇടയാക്കണമേ,"ദൈവനാമം മഹത്വപ്പെടട്ടെ"

  • @user-vt7yl9dw4b
    @user-vt7yl9dw4b Před 3 měsíci +3

    Ente kreupasanam ammaa mathavee ente jeevithalil ente vishmathilum albhdham pravaarthikenama😢😢😢🙏🙏🙏😥😥😥

  • @silvianish9732
    @silvianish9732 Před 3 měsíci +3

    മാതാവ് എന്റെ ജീവിതത്തിൽ അമ്മ ഇടപാടാൻ പ്രാർത്ഥിക്കുന്നു

  • @thomasmathew1524
    @thomasmathew1524 Před 3 měsíci +3

    മാതാവേ പ്രിൻസ് മോൻ്റെ എക്സാം പാസാക്കി kodukkeaname🙏🙏🙏🙏🥰🥰🥰🥰🙏

  • @alinababy9247
    @alinababy9247 Před 3 měsíci +3

    യേശു രക്തം കൊണ്ട് രോഗങ്ങളെ സുഖപ്പെടുത്തട്ടെ ✝️🙏🏻🕊

  • @ritaantony6190
    @ritaantony6190 Před 3 měsíci +3

    മാതാവ് എൻറെ കൈയുടെ നീര് മാറ്റി തരണേ

  • @MollyM-nv5bc
    @MollyM-nv5bc Před 2 měsíci +1

    അമ്മേ മാതാവ് അമ്മയുടെ മകനെ ജോലിക്ക് ഞാളെ തിരിച്ചു കയറുവാനും കരുണ ചൊരിയണ മേ . MD അവനോടു ഒന്നുo പറയതിരിക്കുവാൻ ക്യ പ ചൊരിയണമേ ഈശോ നന്ദി സ്തുതി.🙏🙏🙏🙏

  • @ancymk2772
    @ancymk2772 Před 3 měsíci +2

    ഈ സാക്ഷ്യത്തിലൂടെ ദൈവ നാമത്തിന് മഹത്വം 🙏

  • @aarwinsdechu8983
    @aarwinsdechu8983 Před 3 měsíci +1

    പരിശുദ്ധ അമ്മേ 🙏🙏🙏🙏 അമ്മയുടെ അനുഗ്രഹങ്ങൾക്കു നന്ദി... ThankGod🙏🙏🙏

  • @basketball5798
    @basketball5798 Před 3 měsíci +3

    ആമേൻ മരിയ 🙏🙏

  • @valsammamathew9876
    @valsammamathew9876 Před 3 měsíci +3

    അമ്മേ മാതാവേ എൻറെ അപ്പുവിന് വിജയം തരണേ അമ്മേ മാതാവേ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ എൻറെ അപ്പുവിന് വിജയം തരണേ അമ്മേ മാതാവേ കിട്ടാൻ ഉള്ള 25 ലക്ഷം രൂപ വാങ്ങി താ അമ്മേ മാതാവേ

  • @leenaalexander1121
    @leenaalexander1121 Před 3 měsíci +3

    അമ്മേ എന്റെ ടിക്കറ്റ് എടുത്തു തന്ന് ഒരു തടസവും ക്കു ടാതെ എന്നെ നാട്ടിൽ എത്തിക്ക് അമ്മേ

  • @MarryM-pn4jg
    @MarryM-pn4jg Před 2 měsíci +1

    അമ്മേ മാതാവേ എന്റെ മാത്ര സമ്പ ന്തമായ രോഗം മാറ്റി തണ മെ കൈ വെടിയു ദേ അമ്മേ🙏🙏😌😌

  • @geethumadhu8503
    @geethumadhu8503 Před 2 měsíci

    സഞ്ചാരി മാതാവേ ഇന്ന് അടക്കാനുള്ള ലോണിന്റെ പൈസ റഡിയാക്കി തരണെ എല്ലാ കടസാധ്യതരെയും രോഗികളെയും രക്ഷിക്കണമേ ആമേൻ

  • @girijaakshara5938
    @girijaakshara5938 Před 2 měsíci +1

    അമ്മ മാതാവേ ആ കുഞ്ഞിനെ കാത്തു അമ്മയുടെ മഹത്വം വെളിപ്പെടുവാൻ കാരണമായതിനു നന്ദി പറയുന്നു 🙏🙏🙏

  • @suja1358
    @suja1358 Před 3 měsíci +3

    Amen Hallelujah Praise the Lord Avae Maria ❤

  • @rejimohan7634
    @rejimohan7634 Před 2 měsíci

    അമ്മ മാതാവേ അമ്മയുടെ അനുഗ്രഹീതമായ അൾത്താരയിൽ വന്ന് സാക്ഷ്യം പറയാൻ എന്നെയും കുടുംബത്തെയും അനുഗ്രഹിക്കണേ ഈശോയെ

  • @sreejithr182
    @sreejithr182 Před 3 měsíci +2

    അമ്മേ മാതാവേ എന്റെ മകന്റെ ആദ്യകുർബാന സ്വീകരണം ഭംഗിയായി നടത്തിത്താരാനെ

  • @layamartin9434
    @layamartin9434 Před 2 měsíci

    എന്റെ ഈശോയേ മാതാവേ എല്ലാ മക്കളുടേയും കൂടെ ഉണ്ടായിരിക്കണമേ🙏❤️✨

  • @lillykuttydas3496
    @lillykuttydas3496 Před 29 dny

    അമ്മ മാതാവേ. എന്റെ മോളുംഅവളുടെ അപ്പനും ദൈവകൃപനിറഞ്ഞവരാകാൻ അനുഗ്രഹിക്കണമേ

  • @jancyvarghese2851
    @jancyvarghese2851 Před 3 měsíci +4

    അമ്മേ എല്ലാ കുഞുമക്കളെയു൦ എ൯െറ കുഞ്ഞുമക്കളെയു൦ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞു പിടിക്കണേ 🙏 ഈ കുഞുമകനെ രക്ഷിച്ച അമ്മയ്ക്കു൦ ഈശോയ്ക്കു൦ ഒരായിര൦ നന്ദി 🙏🙏🙏🙏🙏🙏

  • @bindud3715
    @bindud3715 Před 2 měsíci

    അമ്മേ ജോസഫ് അച്ചൻ ക്ലിന്റൺ അച്ചൻ ജോമോൾ സിസ്റ്റർ സിസ്റ്റേഴ്സ് കൃപാസനം ടീം അംഗങ്ങൾ വൈദികർ സന്യസ്തർ പ്രേഷിതർ മിഷണറിമാരെ സമർപ്പിക്കുന്നു അമ്മേ ലീനാമ്മചേച്ചി മേരിചേച്ചി സബീനചേച്ചി പ്രിയചേച്ചി നീഷ്‌മ നീതു ലിൻസൺ സാജു നീതു ഡിജോ സമർപ്പിക്കുന്നു 🙏

  • @anilavince7170
    @anilavince7170 Před 2 měsíci

    അമ്മേ മാതാവേ മോള് BCA എക്സാം ഇന്ന് ഇപ്പോൾ pass ആയി അമ്മയുടെ കൃപയാൽ മാത്രം ആണ് അമ്മുടെ സാക്ഷി ആക്കി മറ്റേണമേ 🙏🙏🙏🙏🙏🙏

  • @sarasann65
    @sarasann65 Před 3 měsíci +2

    എൻ്റെ അമ്മ മാതാ വേ എന്നെ നേർവഴിക്ക് നയിക്കണമേ

  • @smithathoppil9378
    @smithathoppil9378 Před 2 měsíci

    ഈശോയെ അമ്മേ മാതാവേ എന്നെയും സാക്ഷി ആയി നിർത്തണമേ 🙏🙏🙏🌹🌹🌹❤❤❤

  • @silvianish9732
    @silvianish9732 Před 3 měsíci +2

    മാതാവ് എനിക്ക് ഒരു വീട്. എന്നും പള്ളിയിൽ പോകാൻ പറ്റുന്ന രീതിയിൽ ഒരു വീട്

  • @clarammasimon1112
    @clarammasimon1112 Před 3 měsíci +3

    അമ്മേ സഞ്ചാരി മാതാവേ അമ്മ ടെ ശക്തമായ ഒരു ഇടപെടൽ വേണം.. അമ്മ മാതാവേ എന്റെ മകൻ മാൾട്ട് ക്ക് പോകാൻ വീസാ ക്ക് അപ്പ്രൂവ് ആക്കി ഈ മെയ്‌ മാതാവ് ഈ വീക്ക്‌ അടയാളം തരണേ 🙏🙏🙏

  • @vijayammamohannan5914
    @vijayammamohannan5914 Před 3 měsíci +2

    അമ്മ ക്കും ഈ ശോ യ് ക്കും കൊ ടാ നു കൊ ടി ന ന്നി 🙏🙏🙏qq

  • @valsalakollarickal7421
    @valsalakollarickal7421 Před 2 měsíci +1

    ഈ കുടുംബത്തിന് നൽകിയ അനുഗ്രഹത്തിന് ആയിരം നന്ദി

  • @gisalrixon2616
    @gisalrixon2616 Před 2 měsíci

    അമ്മേ മാതാവേ... എന്നെ കൈവിടല്ലേ അമ്മേ...

  • @user-os2tf8lt1k
    @user-os2tf8lt1k Před 3 měsíci +2

    അമ്മേ സഞ്ചരിമാതാവെ ഇതുപോലൊരു സാക്ഷിയാക്കി എൻ്റെ അമ്മയെ ഉയർത്തേണമെ.

  • @remyarajesh1043
    @remyarajesh1043 Před 2 měsíci

    എന്റെ മാതാവേ എല്ലാ കുട്ടികളെയും കാത്തോളണേ

  • @kunjappizz
    @kunjappizz Před 2 měsíci

    എന്റെ അമ്മ മാതാവേ 🙏🏻🙏🏻🙏🏻എന്റെ ഈശോപ്പയെ 🙏🏻🙏🏻🙏🏻

  • @girijamk1376
    @girijamk1376 Před 3 měsíci +1

    ഈ കുടുബംത്തേ അനുഗ്രഹിച്ച അമ്മ മാതാവിനും ദൈവ കുമാരനും കോടാനുകോടി നന്ദിയും സ്തുതിയും അർപ്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Athiraappu-fr7gf
    @Athiraappu-fr7gf Před 3 měsíci +1

    Amme mathave ente sahodharan Arun nu anonjyamaya jeevithapangalliye nalki anugrahikaname amen 🌹🙏❤️😌🤲

  • @geenaaneesh9024
    @geenaaneesh9024 Před 3 měsíci +1

    Ammaude pretheshekaranathinte sthiram sashiyayi eshunamathil enneum enikke thanna ente kudumbhatheum sahodhari sahodharangaleum eshunamathil uyarthaname amen 🙏🏻

  • @reejarajesh261
    @reejarajesh261 Před 3 měsíci +1

    അമ്മേ ജോലിയില്ലാതെ വേദന അനുഭവിക്കുന്ന എല്ലാമക്കളെയും കുടുംബങ്ങളെയും സമർപ്പിക്കുന്ഷു

  • @NirmalajaneSmmi
    @NirmalajaneSmmi Před 3 měsíci +2

    Kripasanam Amma have mercy on me

  • @celinkumari6676
    @celinkumari6676 Před 3 měsíci +1

    Mathave ente makkale anugrahikkaname ammayude kripa tharame🙏🙏🙏🙏

  • @valsammamathew9876
    @valsammamathew9876 Před 3 měsíci +1

    അമ്മേ മാതാവേ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ

  • @PreethySuresh-jx9rv
    @PreethySuresh-jx9rv Před 3 měsíci +2

    Looka18:27 മനുഷ്യർക്ക്‌ അസാധ്യമായത് ദൈവത്തിന് സാധ്യമാണ് 🙏❤️

  • @donasaju6514
    @donasaju6514 Před 3 měsíci +1

    Ammayude predishikarnathinte sthirsakshiyaknamme 🙏🕯️🥺

  • @User_NERLY_BOBBY_VEVUKATT
    @User_NERLY_BOBBY_VEVUKATT Před 2 měsíci

    അമ്മ മാതാവേ ആയിരം നന്ദി 🌹🌹🌹

  • @user-tm1nw6rb1w
    @user-tm1nw6rb1w Před 3 měsíci +1

    Aave Mariya 💙🤍

  • @sheebas7733
    @sheebas7733 Před 3 měsíci +1

    പരിശുദ്ധ അമ്മ മാതാവേ എന്റെ husband നു നല്ല ഒരു ജോലി തന്ന കൃപക്ക് നന്ദി അമ്മേ. ഞാൻ ആൽത്തറയിൽ സാക്ഷ്യം പറയാം അമ്മേ.

  • @jessyjoji7635
    @jessyjoji7635 Před 3 měsíci +3

    Lord Jesus Christ Have mercy on me , family and generations

  • @user-ju8jp8hh8o
    @user-ju8jp8hh8o Před 2 měsíci

    അമ്മേ മാതാവേ വീട് പണിയാൻ എല്ലാം ഒരുക്കിതരന്നെ

  • @sisteranupama8471
    @sisteranupama8471 Před 2 měsíci

    Amme mathvave Anoop enna സഹോദരനെ എല്ലാ ദുശ്ലീലങ്ങളിൽ നിന്നും മോചനം നൽകണമെ. കൃപാസനം മാതാവിന്റെ ഒരു സാക്ഷിയാക്കി മാറ്റണമെ🙏🙏🙏