രാവിലെ

Sdílet
Vložit
  • čas přidán 13. 09. 2024
  • 3:40 AM അല്ലെങ്കിൽ “ബ്രഹ്മ മുഹൂർത്തം ” എന്ന സമയം, പ്രത്യേകിച്ച് ആത്മീയ അന്വേഷകർക്കുള്ള പ്രാധാന്യത്തെക്കുറിച്ച് സദ്ഗുരു വിശദീകരിക്കുന്നു, മാത്രമല്ല ഒരാൾക്ക് അത് എങ്ങനെ പരമാവധി പ്രയോജനപ്പെടുത്താമെന്നും വിശദീകരിക്കുന്നു.
    #BrahmaMuhurtam #howtowakeupearlyinthemorning #wakeup #wakeupyoga
    ഒരു യോഗിയും ആത്മജ്ഞാനിയും ദീര്‍ഘദര്‍ശിയുമായ
    സദ്ഗുരു ഒരു വ്യത്യസ്തനായ ആത്മീയ ഗുരുവാണ്. ആഴമേറിയ ജ്ഞാനവും പ്രായോഗികതയും തുടിക്കുന്ന അദ്ദേഹത്തിന്‍റെ ജീവിതം യോഗ നമ്മുടെ കാലഘട്ടത്തില്‍ വളരെ പ്രസക്തമായ ഒരു ശാസ്ത്രമാണെന്നതിന്‍റെ ഒരു ഓര്‍മ്മപ്പെടുത്തലാണ്.
    ഈശാ ഫൌണ്ടേഷന്‍ മലയാളം ബ്ലോഗ്‌
    isha.sadhguru....
    സദ്ഗുരു മലയാളം ഫേസ്ബുക്ക്‌ പേജ്
    / sadhgurumalayalam
    സദ്ഗുരു ആപ്പ് ഡൌണ്‍ലോഡ് ചെയ്യൂ
    onelink.to/sadh...

Komentáře • 351

  • @soulsaavy5942
    @soulsaavy5942 Před 4 lety +116

    ദീക്ഷ എന്നാൽ മെഡിറ്റേഷൻ ആണോ

    • @adrockgaming9672
      @adrockgaming9672 Před 4 lety +46

      അല്ല. ഗുരു പറഞ്ഞു തരുന്ന മന്ത്രം ആണ് ദീക്ഷ

    • @Dwijam
      @Dwijam Před 4 lety +6

      Initiation

    • @Jishnu_mohan_04
      @Jishnu_mohan_04 Před 4 lety +5

      Yoga

    • @Sanal-zj2dz
      @Sanal-zj2dz Před 4 lety +13

      Meditation ചെയ്യുമ്പോൾ നമുക്ക് അതിന്റെ bhalam maximum സ്വീകരിക്കാൻ നമ്മെ തന്നെ പ്രാപ്തരാക്കുക . അതാണ് ദീക്ഷ ..

    • @tarunrashmi
      @tarunrashmi Před 4 lety +6

      Deeksha means attunement
      It means initiation of any course from a teacher directly

  • @HADEESVLOG85
    @HADEESVLOG85 Před 3 lety +297

    വളരെ ശരിയാണ് പറഞ്ഞത്...
    അതിനോട് അടുത്ത സമയത്താണ്
    മുസ്ലിംകൾ തഹജ്ജുദ് നമസ്കരിക്കാറുള്ളത്..
    മാഷാ അള്ളാ നല്ല അറിവുകൾ പകർന്നു തന്നതിന് വളരെ നന്ദി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @faizysvlog5112
      @faizysvlog5112 Před 3 lety +9

      Sathyam sathyam maashaah allaaahu ❤💓💕💖💗💙💚💌❣💟💞💝💜💛⚘🌷⚘🌷⚘🌷⚘🌷🌷🌷⚘⚘⚘⚘

    • @nrpv
      @nrpv Před 3 lety +3

      ❤❤❤👍

    • @nizarkv3942
      @nizarkv3942 Před 3 lety +4

      Thahajud.namskaram.

    • @shajeervembayam
      @shajeervembayam Před 3 lety

      ❤️❤️

    • @satheesha9763
      @satheesha9763 Před 3 lety +5

      5 .25 num3.40num ethra difference undu.

  • @elzaantony1004
    @elzaantony1004 Před 3 lety +111

    വളരെ ശരിയാണ്. പുലർച്ചെ 3മണിക്കാണ് ഞങ്ങൾ കരുണയുടെ കൊന്ത ചൊല്ലുന്നത്.

  • @veenasibilas2130
    @veenasibilas2130 Před 2 dny +1

    ഇങ്ങനെയുള്ള കാര്യങ്ങൾ വളരെ ഇഷ്ടമാണ് ഒരുപാട് മാനസിക പരാജയങ്ങൾ എന്നേ വല്ലാതെ തൊല്പിച്ചുകൊണ്ടിരിക്കുന്നു അതിനാൽ ഇങ്ങനെയുള്ള കർമ്മങ്ങൾ മുടങ്ങുന്നു പരമാവധി ഞാൻ ഇത് ചെയ്യാൻ ശ്രെമിക്കും

  • @siru3158
    @siru3158 Před 3 lety +146

    ഒരു മുസ്ലിം.ആയ ഞാൻ സ്വാമിയുടെ ഇ അറിവിനോട് പൂർണമായി യോജിക്കുന്നു tahajjud നമസ്കാരം e സമയത്ത് തന്നെ ആണ്...

    • @dreamhomedesign506
      @dreamhomedesign506 Před 3 lety +1

      Yes

    • @AnilKumar-wv3ut
      @AnilKumar-wv3ut Před 3 lety +37

      നിങ്ങൾ ഒരു മുസ്ലീം ആണ് എന്നുള്ളതു ഒരു കാര്യംമേ അല്ല ഇവിടെ നിങ്ങൾ ഒരു മനുഷ്യൻ ആണ് എന്നുള്ളതാണ് ഇവിടെ important, very nice
      🙏🙏🙏🙏🙏

  • @kallianiraj4778
    @kallianiraj4778 Před 3 lety +102

    ഞാനെന്നും 3.30 ന് എഴുന്നേൽക്കും. Meditation ചെയ്യും. നല്ല ഉന്മേഷമായിരിക്കും ഇതാവർത്തിക്കുന്നത്‌ 2014 June മുതൽ. ഓം ശാന്തി

  • @tessyjohn9362
    @tessyjohn9362 Před 3 lety +228

    പ്രശസ്ത നടി ഷീലയുടെ വർഷങ്ങൾക്കു മുൻപുള്ള ഒരു കൂടിക്കാഴ്ചയിൽ അവർ പറഞ്ഞിരുന്നു 3 മണിയ്ക്ക് പ്രാർത്ഥിച്ചാൽ ആ പ്രാർത്ഥനയ്ക്ക് ഉത്തരം. ഉടൻ ലഭിക്കുമെന്ന് .

  • @hexxor2695
    @hexxor2695 Před 8 měsíci +11

    *മുഹമ്മദ്‌ നബി ഈ സമയങ്ങളിൽ തഹജ്ജുദ് നമസ്കാരങ്ങളിൽ ആയിരുന്നു 😍*

  • @roslinreji6099
    @roslinreji6099 Před 2 lety +23

    എനിക്ക് ഈ സമയം തനിയെ ഈറക്കമുണരും പക്ഷേ എനിക്ക് ഇതൊന്നും അറിയില്ലായിരുന്നു ഞാൻ വെറുതെ ഉണർന്നു കിടക്കും ആർക്കും ശല്ല്യം മില്ലാതെ ഓർമ്മ വച്ച കാലം മുതൽ ഇങ്ങനെയാണ്

  • @user-rh2qx5wf7p
    @user-rh2qx5wf7p Před 3 lety +41

    🙏ഗുരോ, ഇന്നുമുതൽ ഞാനും 3.40 ന് മുൻപ് ഉറക്കമുണരാൻ ശ്രമിക്കാം 🙏🙏🙏

  • @leelamanikunjeleelamanikun1047

    ഗുരുജി, ഇനിയും, ഒത്തിരി മെസ്സേജ് പ്രതിഷിക്കുന്നു താങ്ക്സ്

  • @binduj3882
    @binduj3882 Před 3 lety +48

    ബ്രഹ്മമുഹൂർത്തം ❤️🕉️❤️

  • @manoharankk3467
    @manoharankk3467 Před 4 lety +48

    കേവല മനുഷ്യനായ എന്നെ പോലുള്ളവർക്ക് അഭിപ്രായം പറയുവാൻ പോലും അർഹതയില്ല......, സത്യങ്ങൾ അതിവിശാലമാണ്, അതു കൊണ്ടു തന്നെ നമ്മളൊക്കെ കിണറ്റിൽ അകപ്പെട്ട തവളകളാണ്, കിണർ മാത്രമായി തീർന്നിരിക്കുന്നു നമ്മുടെയൊക്കെ വിശാലമായ ലോകം....,

  • @user-pe9ij1pr2g
    @user-pe9ij1pr2g Před 4 lety +41

    സ്വാമിൻ നമസ്തേ,
    മന്ത്ര ദീക്ഷ സ്വീകരിച്ച ഒരാളാണ് ഈയുള്ളവൻ.രാവിലെ 3.30 ന് എഴുന്നേറ്റ് മെഡിറ്റേഷൻ ചെയ്യുമായിരുന്നു. സുഖമില്ലാതായതിത് ശേഷം 4.30നാണ് എഴുന്നേൽക്കുന്നത്. എനിക്ക് പഴയ രീതിയിൽ തന്നെ മെഡിറ്റേഷൻ ചെയ്യണമെന്ന് അതിയായ ആഗ്രഹമുണ്ട് സ്വാമി.

    • @prilna
      @prilna Před 4 lety +2

      Enthanu deeksha

    • @Kalkki626
      @Kalkki626 Před 9 měsíci +1

      നിങ്ങൾക്ക് എവിടുന്നാണ് ധീക്ഷ കിട്ടിയത്.. എന്നെ സഹായിക്കാമോ

  • @kishorkumarkodapully5895
    @kishorkumarkodapully5895 Před 4 lety +57

    ഞാൻ രാവിലെ 8മണി ക്കാണ് എണീക്കുന്നതു .എനിക്ക് വൈകുന്നേരം സമയം ആണ് യോജിച്ചത് .ഓം നമഃ ശിവായ 1008 പ്രാവശ്യം ദിവസവും ജപിച്ചതുകൊണ്ടു ഈശ്വരനെ മനസ്സിലാക്കാനും അതിൽ നിന്നുമുള്ള സുഖം അനുഭവിക്കുവാനും ഇതുവരെ സാധിച്ചു .

    • @JincyAaron
      @JincyAaron Před 4 lety +6

      Njan 5am enikum, 6 akumpo vendum kidakum 9 vare😅

    • @sukusubramanyan4739
      @sukusubramanyan4739 Před 4 lety +4

      1008 thavana .enganeyanu ennunnathu ...japavum ennavum enganeyanu orumichu nafakunney ...eniku pattunilla

    • @devakisree1743
      @devakisree1743 Před 4 lety

      @@sukusubramanyan4739 japamaala upayogikku..

    • @sreekalabiju6152
      @sreekalabiju6152 Před 4 lety +1

      engane ennum 1008 ennath

    • @storyteller8955
      @storyteller8955 Před 3 lety +4

      @@sreekalabiju6152 japamalayil 108 rudraksham aan ullath 10 thavana cheythal ennam aayi

  • @anilkumarvanneri
    @anilkumarvanneri Před rokem +37

    അതെ, ഞാൻ എന്നും 2 45 AM ന് എഴുന്നേൽക്കാറുണ്ട്.3 മുതൽ 5 വരെ എന്നും പരിശീലനം നടത്താറുണ്ട്, എന്നും.....

    • @vijivarghese1494
      @vijivarghese1494 Před 4 měsíci

      എന്നിട്ട് ജീവിതത്തിൽ എന്തെങ്കിലും മാറ്റം ഉണ്ടായോ??

    • @sunithamolly4997
      @sunithamolly4997 Před 2 měsíci

      VMC കാണൂ

  • @jayasreepbjayasreepb2090
    @jayasreepbjayasreepb2090 Před 3 lety +7

    Dhubcheytha Alkum Nanma Varatte.Thanks.

  • @shafeek6019
    @shafeek6019 Před rokem +8

    അതെ, തഹജ്ജുദ് നമസ്കാര സമയം അതി ശ്രേഷ്ഠത നിറഞ്ഞത് തന്നെയാണ്. 2 മണിക്ക് ശേഷം പുലർച്ചെ സുബഹി ബാങ്ക് വരെ നമസ്കാരത്തിലും ദുഅഃ യിലുമായി കഴിയുന്ന പലരെയും അറിയാം...

    • @mediatoday7258
      @mediatoday7258 Před rokem

      നിങ്ങളുടെ number തരുമോ

  • @soul-tm2lk
    @soul-tm2lk Před 3 lety +191

    നാളെ മുതൽ 3.40 നു എഴുനെൽക്കാൻ തീരുമാനം എടുക്കുന്ന ഞാൻ 💪💪👊👊👊

    • @manjuviswam2315
      @manjuviswam2315 Před 3 lety +3

      👍👍👍👍👍

    • @abi_kl20
      @abi_kl20 Před 3 lety +57

      വർഷങ്ങൾ കൊണ്ട് 5 മണിക്ക് എണീക്കണം എന്ന് വിചാരിച്ചു 8മണിക്ക് ഉണരുന്ന ഞാൻ

    • @fidasdesk8117
      @fidasdesk8117 Před 3 lety +2

      @@abi_kl20 😄😄😄😄

    • @krs4122
      @krs4122 Před 3 lety +1

      @@abi_kl20 🤭njaanun

    • @ishavolunteerkerala3470
      @ishavolunteerkerala3470 Před rokem +3

      ഇപ്പോൾ എഴുന്നേക്കുന്നുണ്ടോ?

  • @Jaya_geevarghese
    @Jaya_geevarghese Před 4 lety +17

    I love his teaching.I follow the English channel.

  • @Achu14ProMax
    @Achu14ProMax Před 2 měsíci +2

    Njan ennum 3-4 am meditation cheyyum … cosmic energy ente body il tharunna energy njan ariyarund … njan oru Hindu aanu …. Njan meditation cheyumbo adutha muslim palliyil avarude mrng Thahjud “kelkarund …. Ellm onnu thanne 🙏🙏🙏🙏🙏

  • @mariyagarden9852
    @mariyagarden9852 Před 2 lety +3

    ഗുരുജി കാണാൻ ആഗ്രഹിക്കുന്നു എന്നെങ്കിലും കാണാൻ പറ്റുമായിരിക്കും🙏🏽🙏🏽🙏🏽

  • @asmeerk.saleem8328
    @asmeerk.saleem8328 Před 4 lety +89

    ബ്രഹ്മമുഹൂർത്തംത്തിൽ തഹജ്ജുദ് എന്ന നമസ്കാരം ഉണ്ട് അതുപോലെ തന്നെ സദ്ധ്യാസമയത്തും നമസ്കാരം ഉണ്ട്. വിശ്വാസപരമായി അഭിപ്രായ വ്യത്യാസമുണ്ടെകിലും സ്വാമിജിയോട് ബഹുമാനമാണ്.

    • @heavenstarheavenstar5865
      @heavenstarheavenstar5865 Před 4 lety +4

      😍😍😍😍😍Great

    • @ratheeshraghunathan7529
      @ratheeshraghunathan7529 Před 4 lety +9

      Being a ഹിന്ദ്ധു, love Muslim community. Let's try to be human

    • @visakhc6810
      @visakhc6810 Před 4 lety +21

      നമ്മുടെ ഭാരത ഋഷിമാർ കണ്ടെത്തിയ അമൂല്യമായ അറിവുകൾ ആണ് ഇതെല്ലാം.
      ഇതെല്ലാം മറ്റു രാജ്യത്തെ സമൂഹവും ചെറിയ മാറ്റങ്ങൾ വരുത്തി ജീിതത്തിലുടനീളം ഉൾപ്പെടുത്തി.

    • @salimkompan5281
      @salimkompan5281 Před 4 lety +1

      @@visakhc6810 so..?

    • @muraleedharanmm2966
      @muraleedharanmm2966 Před 3 lety +1

      വളരെ പ്രധാന്യം ഉണ്ട് !

  • @ranimolpr5579
    @ranimolpr5579 Před rokem +6

    Njn 3 manik eneet study. Cheyarude. It's more effective.

  • @sobhichelannurp3435
    @sobhichelannurp3435 Před 3 lety +27

    ബ്രഹ്മമുഹൂർത്തം അമൃതാണ്

  • @user-jq1di3hn5t
    @user-jq1di3hn5t Před 4 lety +155

    03:40 ന് എണീറ്റ് ഇരുന്ന് ഈ വീഡിയോ കാണുന്ന ഞാൻ

    • @abmswandooracupuncturereik6523
      @abmswandooracupuncturereik6523 Před 4 lety +4

      അവനവന്റെ അഹത്തെ തിരിച്ചറിയുന്നതിനുള്ള വഴി

    • @sreehari3127
      @sreehari3127 Před 4 lety +2

      Is this a coincidence....!?¿

  • @nanthunanthu8050
    @nanthunanthu8050 Před rokem +4

    ദീക്ഷ സ്വീകരിക്കുവാൻ തയ്യാറാണ് നൽകുന്നത് ആരാണ്

  • @vasanthajayakumar6779
    @vasanthajayakumar6779 Před 4 lety +9

    താങ്ക്സ് സദ്ഗുരു 🙏🙏🙏

  • @anandraj5622
    @anandraj5622 Před 4 lety +14

    Perfect tips sir

  • @thesecretfollower8197
    @thesecretfollower8197 Před 3 lety +5

    Chakra practice cheithu thudangiya sesham 3um 4num idayil urakkam unrnnu deeksha sweekarikunna njan power anu extra power mind power daily koodi varunna feel

  • @Beinganangel
    @Beinganangel Před 3 lety +5

    നല്ല അറിവ് 🙏

  • @ahammedkabeer4338
    @ahammedkabeer4338 Před 4 lety +21

    This is good time for prayer

  • @royithomasthomas12
    @royithomasthomas12 Před 3 lety +35

    രാവിലെ 3 മുതൽ 6 മണി വരെ രാത്രിയുടെ 4-)0 യാമം. ദൈവം ഭൂമിയിൽ നടക്കാൻ വരുന്ന സമയം.

    • @ebig7309
      @ebig7309 Před 3 lety +5

      Satyamano?

    • @reneeshavg1568
      @reneeshavg1568 Před 7 měsíci

      Please read MK Ramachandran's books ( Uttarakhand )

  • @ashrafme3644
    @ashrafme3644 Před rokem +4

    ഖുർആൻന്ടെ രണ്ട് വചനങ്ങൾ ശ്രമിക്കുക.
    1പുതച്ചു മൂടിക്കിടക്കുന്ന നബീ, എഴുന്നേറ്റ് രാത്രിയുടെ കുറഞ്ഞ സമയമൊഴിച്ച് താങ്കള്‍ നിശാനമസ്‌കാരം നിര്‍വഹിക്കുക-അതായത് രാത്രിയുടെ പകുതി; അല്ലെങ്കില്‍ അല്‍പം കൂട്ടുകയോ കുറക്കുകയോ ചെയ്യുക (1) അവധാനതയോടെ ഖുര്‍ആനോതുക. നിശ്ചയം താങ്കളിലേക്കു നാം ഒരു കനപ്പെട്ട ഭാഷ്യം നിക്ഷേപിക്കാന്‍ പോകയാണ്. ഉറക്കത്തില്‍ നിന്നുണര്‍ന്നുള്ള നിശാനമസ്‌കാരം അതിശക്തമായ ഹൃദയസാന്നിധ്യദായകവും വാക്കുകള്‍ സ്പഷ്ടമാക്കുന്നതുമാണ്.
    2 അവര്‍ നിദ്രാസ്ഥലങ്ങള്‍ വിട്ടുപോവുകയും നാം നല്‍കിയതില്‍ നിന്ന് ചെലവഴിക്കുകയും ചെയ്യും. തങ്ങളനുവര്‍ത്തിച്ചിരുന്ന സല്‍കര്‍മങ്ങള്‍ക്കുള്ള പ്രതിഫലമായി ആഹ്‌ളാദ ജനകമായ എന്തൊക്കെയാണ് രഹസ്യമായി അവര്‍ക്കവിടെ സജ്ജീകരിക്കപ്പെട്ടിട്ടുള്ളത് എന്ന് ഒരാള്‍ക്കുമറിയില്ല

  • @fathimasafla1147
    @fathimasafla1147 Před 3 lety +24

    Best time for thahajjud prayer 😍

  • @shalusatheeshguruvayur2001
    @shalusatheeshguruvayur2001 Před 4 lety +143

    ഞാൻ 3 മണിക്ക് ഉണരും ഇപ്പോഴല്ലേ കാരണം പിടികിട്ടിയത്. എനിക്ക് പേടിയാണ് തോന്നാറ് എല്ലാരും ഉറങ്ങുമ്പോൾ ഞാൻ മാത്രം ഉണർന്നിരിക്കുമ്പോൾ.

  • @gopikam7683
    @gopikam7683 Před 4 lety +10

    Thank you Guru

  • @ABHIiiiiiiiiiiiiiiii
    @ABHIiiiiiiiiiiiiiiii Před rokem +5

    Njan daily 3am to 4am alarm vekkathe eneekum. Ennitu urakm verunila..nte mind il tahijudh niskariknm parayum bt cheyyila veedum uragne shremikum bt pattunila pne spotify il paattu kettu uragum.. ini parayne ullathu nte room il vre aaro ulla pole eniku feel chyyum.. some dys nalla pole feel cheyyum.. lockdown time chela kaaryagale vtl nadannitudu.. ippo athu parayunila.. ippozhathe generation il aarum athile athra viswasmilathavranu njaanum angney aayrunnu.. bt one dy enikum chela kaarygale manasilayi thudagyi.. angnye some dys room il aaro ulla pole feel undu.. last week nte frd vilichu irunnu time oru 12am kazhinju.. samsrich kondu irunnapole eniku vellam kudiknm thonni..njan eneetu kitchen il poyi fridge il vellam eduthu kudikunnu on the spot nte back il orallu nikkunna pole feel.. feel alla serikum oru height ulla pole shadow nte back il wall Ella.. nallapole feel chyyne thudagyi nte romam ellam kuliru pole.. I'm stuck.. aaro orallu back il undu pole.. njan pettannu bottle table male vech.. room il poyi..room lock chythu. Pne headset eduthu vech samsrich.. avne mindunila.. avne parayuva.. da vallathe oru negative feel.. I think someone here.. vallatha sound.. avne ennodu parayuva.. avne povua paranju.. avne nthopole pedi..njaanum nthopole aayi.. kidannu uragyi.. nxt dy afternoon avne vilich.. wrk kaarym paranja time chodhich..yesterday nthupattyi.. appo avne paranje kettu... I'm shocked.. da ne vellam kudikne poyile aah time ninte headset il ntho oru vallatha sound..aaro orallu samsrikunna pole bt clear alla.. vallatha sound aarum pedikunna oru sound.. njan ninne vilikuva bt ne response Ella.. aah sound nte aduthu verunna pole.. née hello parayunna munne aah sound pettannu poyi.. appo nte mind il oru negative feel.. Atha njan poye... ithu avne paranjathum... njan shock aayi.. so nte koode aaro ulla pole feel.. it's real aayrunnu eniku manasilayi.. bt njan avnodu onnum paranjila.. kaaranm njan nte veettile ithupole pala incidents kanditum feel chythitum undu.. ithu nte life experience il onnanu.. njan aarodum angnye share chyyila..bt ippo ivide paraynm thonni..

    • @SadhguruMalayalam
      @SadhguruMalayalam  Před rokem +1

      നമസ്കാരം, ഞാൻ ഈശയോടൊപ്പമുള്ള ഒരു സന്നദ്ധപ്രവർത്തകനാണ്. നിങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ഈ വീഡിയോ സഹായിച്ചേക്കാം.
      * ഈശ ക്രിയ ധ്യാനം പഠിക്കാം
      👉 czcams.com/video/nLPJ-wcEsJY/video.html
      പ്രണാമം

  • @amithaanil378
    @amithaanil378 Před 4 lety +6

    That background ... awesome...

  • @asharafmkasrumk2164
    @asharafmkasrumk2164 Před 3 lety +4

    Thahajud Namaskaaram ormmayil thelinjupokunnooo....Avidutheyy prabhaashanam ulkollan kaziyunnund ...

  • @divinelove731
    @divinelove731 Před 3 lety +40

    ഞാൻ മിക്കവാറും 3 മണിക്കും 5മണിക്കും ഇടയ്ക്ക് ആണ് എഴുനേൽക്കുന്നത് അങ്ങനെ എഴുന്നേൽക്കുന്നവർ ലക്കി ആണെന്ന് കേട്ടിട്ടുണ്ട്

  • @terleenm1
    @terleenm1 Před 4 lety +8

    Great... Informative.. Thank you

  • @prosperityking1870
    @prosperityking1870 Před 23 dny

    ദേവമുഹൂർത്തമായ രാവിലെ 2മണിക്ക് ഞാൻ എഴുനേൽക്കുന്നതിനാൽ ജനങ്ങൾ എന്നെ ദൈവത്തെ പോലെ കാണുന്നു. ആരാധിക്കുന്നു.

  • @sivaniengineeringwork9770

    ദീക്ഷയെന്നാൽ എന്താണ്? അത് എങ്ങിനെയാണ് സ്വീകരിക്കുന്നത് ആരാണ്
    നല്കുന്നത്?

  • @jamaludheenqadiry4430
    @jamaludheenqadiry4430 Před 4 lety +8

    ദീക്ഷ ഗുരുവിന്റെ സമ്മദം

  • @aathmaaaathmaa6038
    @aathmaaaathmaa6038 Před 4 lety +31

    I was born 3.30 am

  • @rajasreed3795
    @rajasreed3795 Před rokem +3

    🙏🙏🙏❤️❤️❤️🌹🌹🌹നമസ്കാരം

  • @goldentunes1218
    @goldentunes1218 Před 4 lety +17

    സദ്ഗുരു പ്രണാമം

  • @leelacv9670
    @leelacv9670 Před 4 lety +5

    Great sir..

  • @user-gc9nw9tk4c
    @user-gc9nw9tk4c Před 2 dny

    ❤❤❤

  • @prof.pinkyraveendran9919
    @prof.pinkyraveendran9919 Před 2 měsíci +1

    👍👍

  • @bindugs3737
    @bindugs3737 Před 3 lety +6

    പ്രണാമം 🙏🙏🙏

  • @binduat4110
    @binduat4110 Před 3 lety +3

    Deeksha ennaal meditation aano. Njan yoga pranayam sudarsanakriya enniva cheyyarundu. Nalla urakkam aanenkilum 3.30nu ezhunelkkum.avide thanneyirunnu meditation cheyyarundu.

  • @vishnurk5382
    @vishnurk5382 Před 4 lety +7

    4.20 യുടെ പ്രത്യേകത കൂടി പറയു

  • @GirijathayyurGirija
    @GirijathayyurGirija Před 9 měsíci +2

    Guruve namo

  • @user-qe3fd3zk8k
    @user-qe3fd3zk8k Před 7 měsíci

    നമസ്ക്കാരം സ്വാമിജി🙏🙏🙏🙏🧡🧡🧡🧡

  • @maheshvp685
    @maheshvp685 Před 4 lety +7

    Guru🙏🙏🙏🙏🙏

  • @staypositive1686
    @staypositive1686 Před 2 lety +2

    Thank you guruji

  • @jajasreepb3629
    @jajasreepb3629 Před 2 lety +2

    Namaskaram Guruji.

  • @naseemanasi7131
    @naseemanasi7131 Před 10 měsíci

    Thank you ❤

  • @aneeshkumar1889
    @aneeshkumar1889 Před 4 lety +9

    പ്രണാമം സ്വാമി

  • @TrackMaintainersUnity
    @TrackMaintainersUnity Před 4 lety +5

    Well explained about the morning time

  • @Bindu-gl3hu
    @Bindu-gl3hu Před 6 měsíci

    Thank you

  • @Mukkutti123
    @Mukkutti123 Před 4 lety +16

    ഒരു കർമ്മം ചെയ്യും മുൻപ് നമ്മെ തന്നെ സജ്ജരാക്കുക ഇതല്ലേ ദീക്ഷ... ആ കർമ്മം യോഗയാവാം ധ്യാനമാവാം ....

    • @thejusjoshi7742
      @thejusjoshi7742 Před 4 lety +2

      നമസ്കാരം 🙏 ദീക്ഷ എന്ന് വച്ചാൽ അതിന്റെ ശാസ്ത്രം പറഞ്ഞു തരാൻ ulla അറിവ് എനിക്ക് ഇല്ല. എന്നാൽ നമ്മുടെ ഊർജ്ജ തലത്തിൽ ഒരു ഗുരു വരുത്തുന്ന സ്വാധീനം ആണ് ദീക്ഷ എന്ന് ആണ് എന്റെ understanding. 🙏🏻 പലതരം ദീക്ഷകളെ കുറിച്ച് കേട്ടിട്ടുണ്ട്. ദൃഷ്ടി ദീക്ഷ, Manthra ദീക്ഷ, സ്പർശ ദീക്ഷ എന്നിങ്ങനെ..
      ഒരു മെഡിറ്റേഷൻ ഇലേക്ക് നമുക്ക് ഒരു ഗുരു ദീക്ഷ നൽകിയാൽ അതിന്റെ സ്വഭാവം തീർത്തും വത്യസ്തമായിരിക്കും. അത് engane സംഭവിക്കുന്നു എന്നത് എനിക്ക് ഇപ്പോഴും ഒരു അത്ഭുതം ആണ്. - Isha volunteer

  • @Ajsalfckerala
    @Ajsalfckerala Před 3 lety +6

    Love from Kerela❤️,iam a muslim

  • @sasikumarav2061
    @sasikumarav2061 Před 3 lety +1

    ശരിയായ ജ്ഞാനാമൃതരസം ...

  • @KrishnakumarknKrishnakumarkn

    Guruji pranamam 🙏🌹

  • @ameameen6045
    @ameameen6045 Před 3 lety +1

    Very informative 😍😍😍

  • @reshmasuresh7770
    @reshmasuresh7770 Před 11 měsíci +2

    Om Sri Sai Ram

  • @binduat4110
    @binduat4110 Před 3 lety +4

    Deeksha sweekarikkan entha cheyyendathu.

  • @seethadevi2390
    @seethadevi2390 Před rokem +2

    Namaste guruji

  • @vimalv4120
    @vimalv4120 Před 4 lety +9

    Ho ഇത് കേക്കാൻ കുറെ നാൾ കൊതിച്ചു

  • @AchuAchu-ot2mk
    @AchuAchu-ot2mk Před 2 lety +1

    Voice super

  • @suharakwt4072
    @suharakwt4072 Před 3 lety +5

    തഹജ്ജുദ് നിസ്കാരത്തിന്റെ സമയം

    • @manikandankm125
      @manikandankm125 Před rokem +1

      അടിച്ചുമാറ്റി യതാണല്ലോ !

  • @user-ct8os5mv1w
    @user-ct8os5mv1w Před 2 lety +2

    Back ground subliminals 💯💯💯

  • @KRAnand-sp3hu
    @KRAnand-sp3hu Před 4 lety +3

    Isha

  • @aashaashely8573
    @aashaashely8573 Před 3 lety +1

    Thank you

  • @Dinnyi
    @Dinnyi Před 4 lety +4

    Thanks

  • @muzamilali3580
    @muzamilali3580 Před 4 lety +17

    ഈ സമയമാണ് രാത്രിയുടെ മൂന്നാമത്തെ അന്ത്യയാമം

  • @ashiqdzn
    @ashiqdzn Před rokem +1

    Sathyaaaman angane padachavan uyartthatteee...nanma nerunnu

  • @harikumar3280
    @harikumar3280 Před 3 lety +3

    ജപ യോഗം വായിച്ച് മനസ്സിലാക്കുക.

  • @ancymanoj280
    @ancymanoj280 Před měsícem

    🙏🏻

  • @Ismail-bl5ti
    @Ismail-bl5ti Před 2 lety +2

    Muslimkal thahajjud niskarikkunnad ee samayathanu.

    • @mins1376
      @mins1376 Před 2 lety

      ഭാരതീയ സംസ്കാരം അല്ലെങ്കിൽ വേദങ്ങൾ അനുസരിച് ഇന്ന് ആരും ജീവിക്കുന്നില്ല അതിൽ പറയുന്ന കാര്യങ്ങൾ ആണ് ഇതെല്ലാം..എന്നാൽ ഇസ്ലാം വിശ്വസികളെ സംബന്തിച്ചു അവർക്ക് ചെറുപ്പം മുതൽ വി.ഖുറാൻ പഠിക്കാനുള്ള അവസരം ഉണ്ട്‌,നിർബന്ധമായി പഠിക്കുന്നു...ഹിന്ദുമത വിശ്വാസികൾ എന്നുപറയുന്ന ഞാനുൾപ്പെടെ ഉള്ളവർക്ക് ഇത് പഠിക്കാനും മനസിലാക്കാനും ഉള്ള സാഹചര്യങ്ങൾ കുറവാണു..ഇത്തരം അറിവുകൾ ഞാൻ മണിലാക്കുന്നത് യൂട്യൂബ് പോലുള്ള മാധ്യമങ്ങളിൽ നിന്നും പല ഗുരുക്കൻ മാരുടെ വാക്കുകളിൽ നിന്നും 😔😔...

  • @vinodvinodpk9901
    @vinodvinodpk9901 Před 9 měsíci +3

    3 40 ന് എണീറ്റ് എന്താണ് ചെയ്യുക

  • @sibilaminnu2241
    @sibilaminnu2241 Před rokem +2

    Manassinu pratheekshayum santhoshavum nalkiya arivu 😊 👍

  • @sundareswaranak1181
    @sundareswaranak1181 Před rokem +1

    Be in time with nature

  • @prajhnaa1986
    @prajhnaa1986 Před 3 lety +2

    ശരിയാണ് എത്രയൊക്കെ വൈകി ഉറങ്ങിയാലും ഈ സമയത്തു തന്നെ ഉണർന്നു പോവുന്നു എന്താ ഇത് എന്ന് ചിന്തിക്കാറുണ്ടായിരുന്നു

  • @rejeeshpt648
    @rejeeshpt648 Před 5 měsíci +1

    I want Deeksha

  • @yahiyamh3173
    @yahiyamh3173 Před rokem +1

    Great

  • @Sobhasasidharan-xu1oo
    @Sobhasasidharan-xu1oo Před měsícem

    🙏🌹

  • @jayakrishnans9612
    @jayakrishnans9612 Před 4 lety +8

    ഗുരു ഞാൻ അഞ്ചു മണിക്ക് എണീറ്റ് 5 40 ഈശോക്ക് ജ്ഞാനം ഞാൻ തുടങ്ങും എന്നൊക്കെ തുടങ്ങിയിട്ട് 27 ദിവസമായി ഞാൻ വിചാരിച്ച കാര്യങ്ങൾ എനിക്ക് നിറവേറ്റാൻ പറ്റുമോ ഇന്ന് ഗുരു അവതരണം അതല്ല ഞാൻ 3 മണിക്ക് എണീക്കണം അതും കൂടി എനിക്ക് പറഞ്ഞു തരണം എനിക്ക് എന്റെ ലക്ഷ്യം വലുതാണ്

  • @kratoz2530
    @kratoz2530 Před rokem +3

    Sadh guruve Namaha

  • @lathifplaza948
    @lathifplaza948 Před 4 lety +8

    എന്താണ് ദീക്ഷ അത് എങ്ങിനെ സ്വീകരിക്കണം അതിനു അതാതു മതങ്ങൾ പ്രകാരം വഴികൾ ഉണ്ടോ ഒരു മറുപടി പ്രതീക്ഷിക്കുന്നു സദ്‌ ഗുരു പ്രണാമം ഗുരോ

    • @thejusjoshi7742
      @thejusjoshi7742 Před 4 lety +7

      നമസ്കാരം 🙏 ദീക്ഷ എന്ന് വച്ചാൽ അതിന്റെ ശാസ്ത്രം പറഞ്ഞു തരാൻ ulla അറിവ് എനിക്ക് ഇല്ല. എന്നാൽ നമ്മുടെ ഊർജ്ജ തലത്തിൽ ഒരു ഗുരു വരുത്തുന്ന സ്വാധീനം ആണ് ദീക്ഷ എന്ന് ആണ് എന്റെ understanding. 🙏🏻 പലതരം ദീക്ഷകളെ കുറിച്ച് കേട്ടിട്ടുണ്ട്. ദൃഷ്ടി ദീക്ഷ, Manthra ദീക്ഷ, സ്പർശ ദീക്ഷ എന്നിങ്ങനെ..
      ഒരു മെഡിറ്റേഷൻ ഇലേക്ക് നമുക്ക് ഒരു ഗുരു ദീക്ഷ നൽകിയാൽ അതിന്റെ സ്വഭാവം തീർത്തും വത്യസ്തമായിരിക്കും. അത് engane സംഭവിക്കുന്നു എന്നത് എനിക്ക് ഇപ്പോഴും ഒരു അത്ഭുതം ആണ്. - Isha volunteer

  • @TR-qe9zj
    @TR-qe9zj Před 4 lety +7

    Njaan Chumma 3 manikku Ezunnikkum Eppozanu fact manasilaakiyathu👍

  • @anupamaprasanth7389
    @anupamaprasanth7389 Před měsícem

    👍❤️👌👏💕

  • @amalchand431
    @amalchand431 Před rokem +14

    അലാറം വച്ചിട്ട് പോലും കേൾക്കാത്ത ഞാൻ🥴🥴🥴

  • @yaducdas5164
    @yaducdas5164 Před 3 lety +3

    Will aerobic exercise like running benefit at this time ? 🙏

  • @BibinKS-pi6bi
    @BibinKS-pi6bi Před 4 měsíci

    ❤❤❤soul of

  • @abhijithabhi1184
    @abhijithabhi1184 Před 4 lety +12

    3:00 nu എണീറ്റ് കുളിച്ചതിനു ശേഷം ആണോ ധ്യാനം ചെയ്യേണ്ടത്..... കുളിക്കാതെ ചെയ്യുന്നത് തെറ്റാണോ?

    • @ahambrahmasmi4352
      @ahambrahmasmi4352 Před 4 lety +4

      3:30 k aanu. Kulichal nannu. PatIllel palluthech kai kal kazhukuka.

    • @anjuboby5429
      @anjuboby5429 Před 4 lety

      Alla

    • @manasi9932
      @manasi9932 Před 4 lety +5

      അംഗശുദ്ധി വരുത്തുക (കൈ കാൽ.മുഖം)

    • @divyasworld1354
      @divyasworld1354 Před 3 lety

      @@manasi9932 അതെ

  • @saivenkitesh2810
    @saivenkitesh2810 Před 4 lety

    Namaskaaram.