നിങ്ങളുടെ ചൈതന്യം വർധിപ്പിക്കാൻ 5 വഴികൾ | Aura

Sdílet
Vložit
  • čas přidán 17. 09. 2020
  • #Aura
    നമ്മുടെ ഓറയെ ശുദ്ധീകരിച്ചു നമ്മുടെ ചൈതന്യം വർധിപ്പിക്കുന്ന പ്രക്രിയയെ കുറിച്ച് സദ്ഗുരു സംസാരിക്കുന്നു.
    നിറവിലേക്കും ആനന്ദത്തിലേക്കും നിങ്ങളെ നയിക്കുന്ന, ആന്തരിക പര്യവേഷണവും പരിവർത്തനവും സാധ്യമാക്കുന്ന, 7 ശക്തമായ ഓൺലൈൻ സെഷനുകൾ അടങ്ങിയ, സദ്ഗുരു സമർപ്പിക്കുന്ന അതുല്യമായ ഒരു അവസരം.
    ഇവിടെ രജിസ്റ്റർ ചെയ്യുക
    isha.sadhguru.org/in/ml/inner...
    ഒരു യോഗിയും ആത്മജ്ഞാനിയും ദീര്‍ഘദര്‍ശിയുമായ
    സദ്ഗുരു ഒരു വ്യത്യസ്തനായ ആത്മീയ ഗുരുവാണ്. ആഴമേറിയ ജ്ഞാനവും പ്രായോഗികതയും തുടിക്കുന്ന അദ്ദേഹത്തിന്‍റെ ജീവിതം യോഗ നമ്മുടെ കാലഘട്ടത്തില്‍ വളരെ പ്രസക്തമായ ഒരു ശാസ്ത്രമാണെന്നതിന്‍റെ ഒരു ഓര്‍മ്മപ്പെടുത്തലാണ്.
    ഈശാ ഫൌണ്ടേഷന്‍ മലയാളം ബ്ലോഗ്‌
    isha.sadhguru.org/in/ml/wisdo...
    സദ്ഗുരു മലയാളം ഫേസ്ബുക്ക്‌ പേജ്
    / sadhgurumalayalam
    സദ്ഗുരു ആപ്പ് ഡൌണ്‍ലോഡ് ചെയ്യൂ
    onelink.to/sadhguru_app

Komentáře • 192

  • @parthasaradhyjg8042
    @parthasaradhyjg8042 Před 8 dny +16

    Whoever comes to see this after watching instagram they gain ♾️ aura

  • @amalb5301
    @amalb5301 Před 8 dny +5

    +1000000 aura 🖐🏻🙂‍↕

  • @gokuldas6214
    @gokuldas6214 Před 3 lety +238

    ഗുരുജിയുടെ ശബ്ദം ഡബ്ബ് ചെയ്യാൻ ഭാഗ്യം കിട്ടിയ ആ ഭാഗ്യവാന് എന്റെ പ്രണാമം. ഡബ്ബിംഗ് നല്ലവണ്ണം നന്നാവുന്നുണ്ട്.

    • @sreelathaajiths3415
      @sreelathaajiths3415 Před 3 lety +2

      Llllllll

    • @ShajeerShajahan-kl2iu
      @ShajeerShajahan-kl2iu Před 8 měsíci +6

      ഇത് ഡബ് ചെയ്തിരിക്കുന്നത് സംവിധായകനും നടനുമായ എം. ബി പദ്മകുമാർ ആണ്.

    • @preethapv8758
      @preethapv8758 Před 7 měsíci

      ​@@ShajeerShajahan-kl2iuബ്ബ്2വാ ഞാൻബന്നോ ത്

    • @sreelathap5004
      @sreelathap5004 Před 7 měsíci

      👌👌

  • @johnsajis2301
    @johnsajis2301 Před 3 lety +47

    ഗുരുജിയുടെ ഭാവം സംസാരരീതി ഇവ അതേ രീതിയിൽ അവതരിപ്പിക്കാൻ താങ്കൾക്ക് കഴിഞ്ഞു. അദ്ദേഹത്തിന്റെ ഇടക്കിടക്കുള്ള കുണുങ്ങിചിരിയും ഉൾപ്പെടുത്താൻ ശ്രമിച്ചാൽ നന്നായിരിക്കും 👍

  • @jineshmelathnair5230
    @jineshmelathnair5230 Před 3 lety +93

    ഗുരുജിയുടെ ശബ്‍ദം 100% യോജിക്കുന്നു

    • @sudhap2474
      @sudhap2474 Před 5 měsíci

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @sreedevipv2764
      @sreedevipv2764 Před 17 dny

      ​@@sudhap2474😊😊😊😊😊p oo

  • @ibrahimbasheer1814
    @ibrahimbasheer1814 Před 3 lety +24

    ഗുരുജിയെ കേൾക്കാൻ ഒരുപാട്‌ ഇഷ്ട്ടമാണ്.........

  • @sachingeorge4735
    @sachingeorge4735 Před 2 lety +14

    സദ്ഗുരുവിനെ പറ്റിയ ഏറ്റവും വും സാമ്യമുള്ള വോയ്സ് ഇതാണ്. ദയവു ചെയ്തു അത് മറ്റ് ആൾക്കാരെ കൊണ്ട് ഡബ്ബ് ചെയ്യാതെ ഇദ്ദേഹത്തെ കൊണ്ട് തന്നെ ചെയ്യിപ്പിക്കുക കേൾക്കാൻ നല്ല രസമുണ്ട്.

  • @nivedyasstudytips5290
    @nivedyasstudytips5290 Před 10 měsíci +6

    മഹത്തായ അറിവുകൾ പകർന്നു തന്നതിന് നന്ദി 🙏

  • @nishaasanthosh6513
    @nishaasanthosh6513 Před 3 lety +8

    Sound അടിപൊളി. ഡബ്ബിങ് പെർഫെക്ട് ❤️❤️❤️❤️❤️❤️

  • @phalgunanmk9191
    @phalgunanmk9191 Před 3 lety +13

    വാഹ് മഹാനു ഭാവ വാഹ് അതി സുന്ദരം അങ്ങയുടെ വജ്ര തുല്യ വാക്കുകൾ 🙏💎👑

  • @ambilib4890
    @ambilib4890 Před 3 lety +23

    നമസ്തേ സദ് ഗുരോ..
    സംശയത്തിനുള്ള വിലയേറിയ മഹത് വചനം. മനസ്സിലാക്കി തന്നു. വലിയ അനുഗ്രഹം ആയി സൂക്ഷിച്ചു നിലനിർത്താൻ കഴിയുമാറാകേണമേ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
    നന്ദി നമസ്കാരം 🙏🙏🙏

  • @xpoint_editz
    @xpoint_editz Před 8 dny +4

    My aura while watching this 🗿🗿📈📈📈📈📈

  • @rajalaxmi1656
    @rajalaxmi1656 Před 2 lety +1

    Pranam sadhguru , v.good matching of voice

  • @mazhathullimedia7024
    @mazhathullimedia7024 Před 3 lety +7

    Thank you ഗുരു

  • @Ajeesh.c
    @Ajeesh.c Před 3 lety +14

    LOVE YOU SADHGURU JI

  • @ranjishpr1
    @ranjishpr1 Před 3 lety +5

    ഡബ്ബിങ് വളരെ... വളരെ നന്നായിട്ടുണ്ട്

  • @renukamohan9169
    @renukamohan9169 Před 3 lety +10

    I love to hear sadgurus speeches in👏 Malayalam

  • @rajeevg9694
    @rajeevg9694 Před 3 lety +5

    Pranam sadguru

  • @bharathynarayanan2024
    @bharathynarayanan2024 Před 2 měsíci +1

    പ്രണാമം സദ് ഗുരോ നന്ദി വീണ്ടും പ്രതിക്ഷിക്കന്നു

  • @bijoyjoseph2887
    @bijoyjoseph2887 Před 3 lety +4

    നമസ്തേ ഗുരുജി 🙏🙏

  • @anilnarothparambil8349
    @anilnarothparambil8349 Před 3 lety +4

    വളരെ നല്ലത്....

  • @jighishjigh582
    @jighishjigh582 Před 3 lety +1

    Sadguru nandi

  • @takashi2.094
    @takashi2.094 Před 9 dny +6

    Infinity ♾️ aura 🙂‍↔️✋🏻

  • @sandhyanair3014
    @sandhyanair3014 Před 3 lety +5

    🙏 vandhanam guru

  • @lizaanto9389
    @lizaanto9389 Před 3 lety +6

    Excellent talk.

  • @brissymathew2494
    @brissymathew2494 Před 3 lety +25

    Sir, first time I am watching Guruji's speech in Malayalam. Used to watch English language. Now my intention of this message is just to know who is dubbing his voice? Really shocked. Exactly same voice as Guruji. Please don't change this voice. AMAZING.... Now I love to watch in Malayalam. May God Bless him.

  • @rejimolkalesan8714
    @rejimolkalesan8714 Před 3 lety +4

    നമസ്തേ ഗുരു ജി 🙏

  • @soorajks2774
    @soorajks2774 Před 3 lety +7

    Very good dubbing. Good work. Wonderful.
    Thankyou.
    Pranamam Sadhguru

  • @i.pyoutubechannel9127
    @i.pyoutubechannel9127 Před 3 lety +1

    Thanks gurugi

  • @ananduanilkumar1594
    @ananduanilkumar1594 Před 3 lety +7

    HAAAA..... BLESSED.. 😍❤️😍❤️

  • @anandu2705
    @anandu2705 Před 3 lety +4

    Thank you.

  • @user-fx2en7zb5p
    @user-fx2en7zb5p Před 3 lety +4

    So Important knowledge ✌😇✨💯

  • @user-zh7kp6fu2j
    @user-zh7kp6fu2j Před 6 dny +1

    My aura after watching this 📈

  • @seethaneraparambil6801
    @seethaneraparambil6801 Před 3 lety +6

    🙏💐
    Thank you

  • @M.A.S.K73
    @M.A.S.K73 Před 3 lety +2

    ന്മസ്തേ ഗുരുജി

  • @sajinkumar3368
    @sajinkumar3368 Před 3 lety +6

    Thanks 🙏🙏

  • @Jaya_geevarghese
    @Jaya_geevarghese Před 3 lety +12

    I love listening to him

  • @xboxones9391
    @xboxones9391 Před 3 lety +2

    Namasthe Guru ,g

  • @rajivemanoharan9838
    @rajivemanoharan9838 Před 3 lety +3

    നമസ്തേ ഗുരു ജീ

  • @subhasnair2547
    @subhasnair2547 Před 3 lety +3

    നമസ്തേ ഗുരു

  • @derikthomas28
    @derikthomas28 Před 9 dny +4

    Aura 🗿💥

  • @sureshbabu1137
    @sureshbabu1137 Před 3 lety +4

    നമസ്തേ സദ്ഗുരു

  • @user-fk8km4xu1s
    @user-fk8km4xu1s Před 8 dny +6

    Who came here from instagram😂?

  • @vismay6427
    @vismay6427 Před 3 lety +2

    Pranamam

  • @manudravidan6721
    @manudravidan6721 Před 3 lety +2

    Thank you sir 🙏

  • @graceletsamuel8532
    @graceletsamuel8532 Před 2 lety +1

    Dubbing superb and language very apt.beautiful to hear.

  • @remyaarun6102
    @remyaarun6102 Před 3 lety +1

    Thank you

  • @snehashamsnehasham3620
    @snehashamsnehasham3620 Před 3 lety +4

    Thanks

  • @amminichandran8436
    @amminichandran8436 Před 3 lety +3

    നമസ്തേ സത്ഗുരു

  • @sreedhanya_divine6403
    @sreedhanya_divine6403 Před 3 lety +2

    Sadhguru ❤️

  • @nehasworld200
    @nehasworld200 Před 3 lety +3

    Thank you sir🙏🙏🙏

  • @indian5575
    @indian5575 Před rokem +1

    Thank you I was waiting long year for Malayalam 🙏

  • @vavasavi9173
    @vavasavi9173 Před 3 lety +3

    Thanks Guru🙏

  • @maheshkumar-rv4xk
    @maheshkumar-rv4xk Před 3 lety +4

    ഗുരുവേ നമഃ

  • @vijayankrishnan1717
    @vijayankrishnan1717 Před 3 lety +1

    Thanks guru

  • @raakeshar3549
    @raakeshar3549 Před 3 lety +26

    Please maintain this voice ... it suits perfectly... please dont change to other ones...

  • @sss-hx5ld
    @sss-hx5ld Před 3 lety +2

    നമസ്തേ ..

  • @guruvesharanam7985
    @guruvesharanam7985 Před 3 lety +3

    🎉Thank u

  • @prempremchandran5395
    @prempremchandran5395 Před 3 lety +8

    ഓം നമഃശിവായ....

  • @ArshbinAfsar-mk3py
    @ArshbinAfsar-mk3py Před 8 dny +3

    ♾️+Aura

  • @anilkumarcs6495
    @anilkumarcs6495 Před 3 lety +13

    പ്രണാമം സദ്ഗുരു

  • @melbinmichael7711
    @melbinmichael7711 Před rokem

    Gratefulness 💖

  • @resmisijo5846
    @resmisijo5846 Před 11 měsíci +1

    Namasatha. Guruge.

  • @mahendranmahendran548
    @mahendranmahendran548 Před 2 lety

    Gurujipranamam

  • @remadevibiju7217
    @remadevibiju7217 Před 3 lety +6

    പ്രണാമം ഗുരുജി

  • @dhanalakshmidhanu3016
    @dhanalakshmidhanu3016 Před 3 lety +3

    നമസ്തേ 🙏🙏🙏

  • @indiraamma7773
    @indiraamma7773 Před 3 lety +4

    Hari om 🙏🏻🙏🏻🙏🏻

  • @santhoshkhd6264
    @santhoshkhd6264 Před 5 měsíci +1

    Pranamam ഗുരു 🙏🙏🙏🙏

  • @user-pb7bz6xe4k
    @user-pb7bz6xe4k Před 2 měsíci +1

    Thank you guruji

  • @jitheshkumarkk1845
    @jitheshkumarkk1845 Před 3 lety +4

    ഓം ശാന്തിഃ

  • @krishnendhupkk6481
    @krishnendhupkk6481 Před 3 lety +8

    ഓം നമഃശിവായ

  • @radhakrishnannambidi1095

    Good

  • @fakewalker5328
    @fakewalker5328 Před 8 dny +4

    ♾️ aura 🗿⚡

  • @rukminiiyersvlog6261
    @rukminiiyersvlog6261 Před 3 lety +3

    I support you

  • @sanjaykalambath3588
    @sanjaykalambath3588 Před 6 měsíci

    nice

  • @shabasas8181
    @shabasas8181 Před 3 lety

    Super

  • @SandhyaM-hm5ei
    @SandhyaM-hm5ei Před 2 měsíci

    Thank you universe thank Guruji

  • @seejapradeep7922
    @seejapradeep7922 Před 6 měsíci

    Thank u guruji🙏🙏🙏🙏🙏🙏

  • @Devadathpk
    @Devadathpk Před 8 dny +3

    2024il kaanunavar indo😭

  • @rijinriju8840
    @rijinriju8840 Před 3 lety +6

    നന്ദി ഗുരുദേവ

  • @subramanianmp2290
    @subramanianmp2290 Před 3 lety +1

    Vanakkam

  • @salilkumark.k9170
    @salilkumark.k9170 Před 3 lety

    Supper

  • @user-pe9ij1pr2g
    @user-pe9ij1pr2g Před 3 lety +4

    നമ:സ്തേ ഗുരോ

  • @sree8463
    @sree8463 Před 3 lety +2

    Enikum engana thonnarond athaann

  • @jijivinod8630
    @jijivinod8630 Před 3 lety +1

    Thanks a Iot

  • @sajithpooverimeethel350
    @sajithpooverimeethel350 Před 8 měsíci +2

    ഞാൻ എത്രയോ ആഗ്രഹിച്ച കാര്യം മലയാളത്തിൽ കിട്ടാൻ

  • @sr.roselitf.c.c6541
    @sr.roselitf.c.c6541 Před 3 lety +1

    👍👍

  • @adarsh.p141
    @adarsh.p141 Před 3 lety +4

    🙏

  • @sibimc671
    @sibimc671 Před 3 lety +3

    🙏💜

  • @vineethapradeep7192
    @vineethapradeep7192 Před 3 lety +4

    🙏🙏🌹🌹

  • @aswathyarjun655
    @aswathyarjun655 Před 3 lety +1

    Oam nam shiva🙏🙏🙏🙏

  • @sovereignself1085
    @sovereignself1085 Před 3 lety +4

    🙏🙏🙏

  • @indiramp2087
    @indiramp2087 Před 3 lety +1

    Om santhi

  • @sivadasankaruthedath2499
    @sivadasankaruthedath2499 Před 8 měsíci

    സത്യം സഗകുരു

  • @sreejanair4809
    @sreejanair4809 Před 3 lety +3

    Ethilulla sound Mr.MB padmakumar nte alle

  • @savithriandharjanam4261
    @savithriandharjanam4261 Před rokem +1

    👍🙏🏻

  • @radhasoman1096
    @radhasoman1096 Před 3 lety +3

    ഗുരുജീ പ്രണാമം

  • @meee6145
    @meee6145 Před 3 lety +2

    💚

  • @KrishnaKrishna-xg5md
    @KrishnaKrishna-xg5md Před 3 lety +3

    🙏🙏🙏🙏

  • @PrasadChangarath
    @PrasadChangarath Před 3 lety +1

    😊😊😊