ഈ കാര്യം ദിവസവും ചെയ്താൽ ജീവിതം ഒരു വിസ്മയമാവും

Sdílet
Vložit
  • čas přidán 27. 08. 2024
  • ജീവിതത്തിൽ ചിലർക്കു മാത്രം എല്ലാ സൗഭാഗ്യങ്ങളും ലഭിക്കുകയും, മറ്റു ചിലർക്ക് വളരെയധികം കഷ്ടപ്പാട് അനുഭവിക്കേണ്ടി വരികയും ചെയ്യുന്നു എന്ന് തോന്നിയിട്ടുണ്ടോ? അതിന്റെ കാരണത്തെക്കുറിച്ചും അതിനെ മറികടക്കാനുള്ള വളരെ ചെറിയ ഉപായത്തെക്കുറിച്ചുമാണ് സദ്ഗുരു സംസാരിക്കുന്നത്.
    English Video Link:- • This Simple Process Ca...
    ഇന്നർ എഞ്ചിനീയറിംഗ്
    നിറവിലേക്കും ആനന്ദത്തിലേക്കും നിങ്ങളെ നയിക്കുന്ന, ആന്തരിക പര്യവേഷണവും പരിവർത്തനവും സാധ്യമാക്കുന്ന, 7 ശക്തമായ ഓൺലൈൻ സെഷനുകൾ അടങ്ങിയ, സദ്ഗുരു സമർപ്പിക്കുന്ന അതുല്യമായ ഒരു അവസരം.
    ഇവിടെ രജിസ്റ്റർ ചെയ്യുക
    isha.sadhguru....
    ഒരു യോഗിയും ആത്മജ്ഞാനിയും ദീര്‍ഘദര്‍ശിയുമായ
    സദ്ഗുരു ഒരു വ്യത്യസ്തനായ ആത്മീയ ഗുരുവാണ്. ആഴമേറിയ ജ്ഞാനവും പ്രായോഗികതയും തുടിക്കുന്ന അദ്ദേഹത്തിന്‍റെ ജീവിതം യോഗ നമ്മുടെ കാലഘട്ടത്തില്‍ വളരെ പ്രസക്തമായ ഒരു ശാസ്ത്രമാണെന്നതിന്‍റെ ഒരു ഓര്‍മ്മപ്പെടുത്തലാണ്.
    ഈശാ ഫൌണ്ടേഷന്‍ മലയാളം ബ്ലോഗ്‌
    isha.sadhguru....
    സദ്ഗുരു മലയാളം ഫേസ്ബുക്ക്‌ പേജ്
    / sadhgurumalayalam
    സദ്ഗുരു ആപ്പ് ഡൌണ്‍ലോഡ് ചെയ്യൂ
    onelink.to/sadh...

Komentáře • 283

  • @shynivr6240
    @shynivr6240 Před 2 lety +15

    ശരിയായ മാർഗം പറഞ്ഞു തരുന്ന ഗുരുജി 🙏🙏പ്രണാമം അങ്ങ് എന്റെ ഉൾക്കണ്ണ് തുറക്കുവാൻ സഹായിക്കുന്നു. ഗുരോ.. അങ്ങേക്ക് എന്റെ നമസ്കാരം 🙏

  • @sheenarijeesh3208
    @sheenarijeesh3208 Před 3 lety +22

    നല്ലൊരു അറിവ് ഗുരു.. 🙏

  • @jomonpv4555
    @jomonpv4555 Před 3 lety +15

    ജീവിതമാണ് ഈ ലോകത്തിലെ ഏറ്റവും വലിയ ലഹരി

  • @anukumar449
    @anukumar449 Před 3 lety +5

    വളരെ സിമ്പിൾ ആയ പ്രാർത്ഥന തന്നതിന് വളരെ നന്ദി ഗുരുജി

  • @reality1756
    @reality1756 Před 3 lety +92

    ദിവസവും ഉള്ളപ്രാർത്ഥന നമ്മെ ശു ദ ധമാക്കുന്നു. മറ്റുള്ളവർ നമ്മെ ബ ഹു മാനിക്കുന്നു. നമ്മിൽ അറിയാതെ ഒരു പോസിറ്റീവ് എനർജി ഉണ്ടാവുന്നു.

    • @amrithadevi5846
      @amrithadevi5846 Před 3 lety

      Without creator there's no creation. Isn't?

    • @amrithadevi5846
      @amrithadevi5846 Před 3 lety

      No creation without a creator. Isn't it?

    • @amrithadevi5846
      @amrithadevi5846 Před 3 lety

      Good to know the story of saints.

    • @krishnankutty8639
      @krishnankutty8639 Před 3 lety

      T
      K

    • @mayal2646
      @mayal2646 Před 11 měsíci

      Guruji I am Maya,everyday morning and evening I pray Sun God and chant Gayathri mantra pour water and bent down and touch Earth, don't know how,I feel very happy,ad you said a very seperate feeling,thank you

  • @Shivashankar-nj1jo
    @Shivashankar-nj1jo Před 3 dny

    നല്ല ഉപദേശം നല്ല സംഭാഷണം. അഭിനന്ദനങ്ങൾ.

  • @rejimolkalesan8714
    @rejimolkalesan8714 Před 3 lety +5

    🙏നല്ലയൊരു അറിവ് തന്നതിന് ഒത്തിരി നന്ദിയുണ്ട് ഗുരു 🙏🌹

  • @bindukr1851
    @bindukr1851 Před 3 lety +5

    🙏വളരെ നന്ദി സദ് ഗുരു 🙏🙏🙏🙏🌹🌹🌹🌹

  • @biju.v.c4903
    @biju.v.c4903 Před 3 lety +17

    വളരെ നന്ദി സദ്ഗുരു.. 🙏🙏🙏

  • @rahulraju9362
    @rahulraju9362 Před 3 lety +9

    Thankful for powerful words...guruji

  • @ambilib4890
    @ambilib4890 Před 3 lety +7

    സദ് ഗുരു വിൽ നിന്ന് ലഭിക്കുന്ന ജ്ഞാനം ഗ്രഹിക്കുകയും പകർന്നു കൊടുക്കുകയും ചെയ്യാൻ ഉള്ള അനുഗ്രഹം ഗുരുവിന്റ അനുഗ്രഹത്തോടെ സർവ്വശക്തനാൽ നടത്തികൊണ്ടിരിക്കുന്നു. അതിൽ നിന്നും ലഭിക്കുന്നആത്മ സംതൃപ്തി അനുഭവിച്ചുഅറിയാൻ കഴിയുന്നു
    സാഷ്ടാംഗ പ്രണാമം സദ്ഗുരു 🙏🙏🙏🌺🌺🌷🌹🌾

  • @shineysunil537
    @shineysunil537 Před 3 lety +6

    Very good Sir. God is Great
    I am acceped all words
    God Fear is The Beginning of Wisdom.

  • @shanthilalitha4057
    @shanthilalitha4057 Před 3 lety +7

    🙏🏻❤️ Guru charanam Saranam saranam 🙏🏻💐

  • @raghigirish8266
    @raghigirish8266 Před 3 lety +5

    Good message.. Thanku Guruji 🙏

  • @santhadevips7619
    @santhadevips7619 Před rokem +2

    Guruji. Valare. Eshtappettu 😊

  • @nayanaprakash9859
    @nayanaprakash9859 Před 3 lety +10

    Sir nigalude youtube channel enn pole English arayatha aalukalkku nallonam help cheyyund so nigalkk oru great thanks

  • @vavasavi9173
    @vavasavi9173 Před 3 lety +3

    Thanks Sadguruji🙏

  • @renjithpilla
    @renjithpilla Před 3 lety +7

    Excellent speech 👍

  • @anakhaaaryathath5539
    @anakhaaaryathath5539 Před rokem +1

    Thank you respected Guruji for valuable advise🙏🏻🙏🏻

  • @sandeepas1014
    @sandeepas1014 Před 2 lety +5

    വലിയൊരു അറിവാണിത് ❤❤❤

  • @Sarath_CT
    @Sarath_CT Před rokem +2

    Thank you ❤ Great speech.

  • @mscmathematics
    @mscmathematics Před 20 dny +1

    Thank you ❤❤❤

  • @shanoshanojm3325
    @shanoshanojm3325 Před 3 lety +5

    Wery nice speech. God voice

  • @leelamanikunjeleelamanikun1047

    താങ്ക്സ് ഗുരുജി

  • @shijuk8478
    @shijuk8478 Před 3 lety +9

    Sadhguru at IIT Mumbai Kaanu Excellent aanu

  • @rejimolkalesan8714
    @rejimolkalesan8714 Před 3 lety +5

    നല്ല അറിവ് തന്നതിന് നന്ദി ഗുരുജി 🙏

  • @aneeshancharamuriparambhil2469

    നല്ലൊരു അറിവ് ഗുരുജി 🙏🙏🙏

  • @akhilbthumbonsheril
    @akhilbthumbonsheril Před 3 lety +4

    Thanks Sadguru... 🙏
    Eye opening talk...
    Ithrem kaalam evideyarnu 🤩🤩

    • @beenakshaji
      @beenakshaji Před 3 lety

      Thanks guruji.... For സച് എ great knowledge 😍🥰🥰

  • @dhanyap1307
    @dhanyap1307 Před 8 měsíci

    ഒരുപാട് നന്ദിയുണ്ട് ഗുരുജീ ...❤❤❤❤❤

  • @valsalaashokan1919
    @valsalaashokan1919 Před rokem +1

    Thanks.for.your.kind.consideration.for.all.human.beings.heartfull.thanks.

  • @sabisaji4565
    @sabisaji4565 Před 3 lety +5

    Thank you guru😍

  • @M.A.S.K73
    @M.A.S.K73 Před 3 lety +1

    നന്ദി ഗുരു ഒരു പുതിയ അറിവ് നൽകിയതിന്

  • @shariahal
    @shariahal Před 9 měsíci +1

    Praise the Lord oh my soul

  • @leelavk5673
    @leelavk5673 Před rokem +1

    നന്ദി ഗുരുജി പ്രണാമം

  • @beenakshaji
    @beenakshaji Před 3 lety +2

    Thanks a lot guruji🙏😍😍

  • @vavasavi9173
    @vavasavi9173 Před 3 lety +1

    Thanks Guruji🙏

  • @jyothikumari3248
    @jyothikumari3248 Před 3 lety +2

    Great Sadguru!!!@

  • @varshasunil6092
    @varshasunil6092 Před rokem +1

    Thank you ....

  • @binduat4110
    @binduat4110 Před 3 lety +1

    Gurujiyude nalla message

  • @aswathyc160
    @aswathyc160 Před rokem +1

    It's really working...

  • @shineshkp3415
    @shineshkp3415 Před 3 lety +3

    Thank you guruji..

  • @ManojMNair-up6tz
    @ManojMNair-up6tz Před 3 lety +3

    മനോഹരം

  • @ashakinj2806
    @ashakinj2806 Před 3 lety +1

    Thanku

  • @santhadevips7619
    @santhadevips7619 Před rokem +1

    Thankyou

  • @UnniztechandvlogUnnikannan

    Thanks for your message

  • @sreedeviomanakuttan7574
    @sreedeviomanakuttan7574 Před 2 lety +3

    നമസ്കാരം സദ്ഗുരു🙏

  • @sanjaystreamyoutube455
    @sanjaystreamyoutube455 Před 3 lety +5

    Be Thankful to the Universal Mind and Abundance of resources!!

  • @pranavrpranav8145
    @pranavrpranav8145 Před 3 lety +1

    നല്ല അറിവ് തന്നതിന് ഒത്തിരി tks

    • @jasimahamed5445
      @jasimahamed5445 Před 3 lety +1

      ഈ അറിവ് തിന്മയുടെ വഴി വഴി നന്മയുടെ വഴിയല്ല

  • @haripreethack7337
    @haripreethack7337 Před 3 lety +3

    Thank you Guru

  • @ancymanoj280
    @ancymanoj280 Před 21 dnem

    Thank you Guruji 🙏🏻

  • @mazhathullimedia7024
    @mazhathullimedia7024 Před 3 lety +2

    Thank you

  • @vavascinemediaproductions5963
    @vavascinemediaproductions5963 Před 6 měsíci +1

    Thanks

  • @luckystar2445
    @luckystar2445 Před 3 lety +1

    Thank you very much

  • @greeshmag122
    @greeshmag122 Před 3 lety +1

    Thanks 🙏

  • @shijihari6178
    @shijihari6178 Před 3 lety +1

    Thank you Guruji

  • @user-dj8qy8dm5k
    @user-dj8qy8dm5k Před 3 lety +2

    ശിവം സുന്ദരം

  • @vinodmenonv
    @vinodmenonv Před 3 lety +1

    Nanni 🙏🏼

  • @binduv1264
    @binduv1264 Před 28 dny

    Thanks you guriji

  • @omanacrri7152
    @omanacrri7152 Před rokem +1

    Pranamum.Gurujii.

  • @anilnarothparambil8349
    @anilnarothparambil8349 Před 3 lety +2

    Beautyful... gurugi....

  • @kishorenk3782
    @kishorenk3782 Před 3 lety +1

    Thank you guruji

  • @beena.c.b.gopalan2284
    @beena.c.b.gopalan2284 Před 3 lety +1

    Good Energy

  • @muhammedjunaidjunaid6898
    @muhammedjunaidjunaid6898 Před 3 lety +23

    Pure Islam concept
    Times of niskaram.
    Every thing is correct Guruji.

    • @AdenEmmanuel
      @AdenEmmanuel Před 3 lety +2

      Everything is connected

    • @zeus283
      @zeus283 Před 3 lety +3

      We all are one we need to understand this.
      Loka samastha sukhino bhavantu

    • @blackspellbound
      @blackspellbound Před 3 lety +7

      Bro no offense to islam but this was invented before all religions are born!

    • @jayarajk2499
      @jayarajk2499 Před 3 lety +2

      നിസ്കാരം മക്കയിലെ കാഅബ എന്ന വിഗ്രഹത്തെ അഭിമുഖീകരിച്ചു കൊണ്ടാണ്.

    • @sanadhanadarma9828
      @sanadhanadarma9828 Před 3 lety +5

      Niskaram yogayil nin adich maatyadalle😂😂😂

  • @user-ui7nc8vw5x
    @user-ui7nc8vw5x Před 17 dny

    Thankyou guro🥰🥰🥰🥰🥰

  • @amminichandran8436
    @amminichandran8436 Před 3 lety +2

    വളരെ നല്ല അറിവ് സത്ഗുരു വളരെ നന്ദി

  • @sreedeviomanakuttan7574
    @sreedeviomanakuttan7574 Před 8 měsíci +1

    നമസ്കാരം സദ്‌ഗുരു🙏

  • @nereeshrajan3007
    @nereeshrajan3007 Před 3 lety +2

    Super

  • @nereeshrajan3007
    @nereeshrajan3007 Před 3 lety +6

    This is the better voice for dubbing

  • @diyadeepu9210
    @diyadeepu9210 Před 3 lety +1

    Thank you sudguru

  • @santhoshmc4790
    @santhoshmc4790 Před 3 lety

    നന്ദി ഗുരുജി

  • @shareefpoozhitharashareefb7100

    ഗുരു ജീ അങ്ങയുടെ തിരുവചനങ്ങൾ എന്നെ ആത്യന്തികസത്യത്തിന്റെ മഹാ ശാന്തിയിലേക്ക് നയിക്കുന്നു.

  • @akshayaakshaya6335
    @akshayaakshaya6335 Před 3 lety +1

    Thank you 😍😍😍🙏🙏

  • @sundara.v5485
    @sundara.v5485 Před 8 měsíci

    Thanks ❤❤❤

  • @arjunlisacorner1682
    @arjunlisacorner1682 Před 3 lety +3

    Thank you so much.

  • @amal-vr4xe
    @amal-vr4xe Před rokem +1

    Amazing

  • @najeeshkrishna3883
    @najeeshkrishna3883 Před 3 lety +2

    Nice.....

  • @shilpaanchery5294
    @shilpaanchery5294 Před měsícem

    Pranamgurugi

  • @pampallykutties3428
    @pampallykutties3428 Před 3 lety +4

    Thank you 😍😍

  • @Sreyas52
    @Sreyas52 Před rokem

    🙏🙏🙏🙏🙏🙏Thanks gurji god bless all💚💚💚💚

  • @user-tp3sy5zf5y
    @user-tp3sy5zf5y Před 10 měsíci

    Thanks jurujo❤

  • @sreejithva3997
    @sreejithva3997 Před 3 lety +6

    Thank you 🙏

  • @sukeshsukesh9864
    @sukeshsukesh9864 Před rokem +1

    നമസ്കാരം സദ്ഗുരു 🙏

  • @selvarajselvaraj7437
    @selvarajselvaraj7437 Před rokem +1

    Nice

  • @rathnakumari-el7et
    @rathnakumari-el7et Před 9 měsíci +1

    അങ്ങയോട് എന്തു പറയാനാ.. എനിക്ക് കരച്ചിൽ വരുന്നു 😭😭

  • @sandeepks2127
    @sandeepks2127 Před 3 lety +1

    Great

  • @user-th4lv6lt7e
    @user-th4lv6lt7e Před 9 měsíci

    गुरु जी आप को लाख । । ला ख प्यार भरा प्रणाम आप हमे जीना सीखा रही है।

  • @sumasi322
    @sumasi322 Před 3 lety +1

    Thankyu guru..

  • @sreelatha9443
    @sreelatha9443 Před 2 lety +2

    🙏🏻🙏🏻🙏🏻

  • @omanagpoakumar232
    @omanagpoakumar232 Před rokem +1

    Namaskaram gurugi

  • @pranavrpranav8145
    @pranavrpranav8145 Před 3 lety +3

    മനസ്സിൽ നല്ലൊരു നിറവ്

  • @meee6145
    @meee6145 Před 3 lety +3

    Thanks sadguru ❤💚

  • @anilkumari2714
    @anilkumari2714 Před 2 lety +1

    സത്യം

  • @sreenathijk2952
    @sreenathijk2952 Před 3 lety +3

    Thanks to the cosmics....

    • @shobamp5277
      @shobamp5277 Před 3 lety

      Thank you GUrugi wonder full spiritual words give for me

  • @sinoythomas6755
    @sinoythomas6755 Před 3 lety +4

    🙏🙏🙏

  • @anushak.s1341
    @anushak.s1341 Před 3 lety +3

    🙏🙏

  • @tpsivadasa
    @tpsivadasa Před 3 lety

    Most welcome

  • @vinodns3589
    @vinodns3589 Před 3 lety +1

    നമസ്തേ.

  • @nandakumarap2706
    @nandakumarap2706 Před 3 lety +2

    Great words 🙏🏼

  • @radhakrishna-mg9kl
    @radhakrishna-mg9kl Před 3 lety +2

    Jai Guru Deve 🌹🙏

  • @adarshadamz2571
    @adarshadamz2571 Před 3 lety +2

    Nice bgm