അങ്ങിനെ പലരും കാത്തിരുന്ന HD BOX വന്നു || airtel Latest HD BOX || SMALL HD BOX ||

Sdílet
Vložit
  • čas přidán 7. 09. 2024
  • #airteldth #d2h #tataplay #dth #sundirect #hdbox #LATESTHDBOX

Komentáře • 71

  • @vijithptk2962
    @vijithptk2962 Před měsícem +6

    മുമ്പ് ഈ software ഉള്ള box കിട്ടാൻ ഞാൻ കുറെ അന്വേഷിച്ചിട്ടുണ്ട് .....ഇത് അടിപൊളി ആണ് .

  • @musthafak8861
    @musthafak8861 Před měsícem +3

    Thankyou for information

  • @mallushorts5136
    @mallushorts5136 Před měsícem +1

    എനിക്ക് dish ഉണ്ട് set top box ഇല്ല അത് മാത്രം ആയി വാങ്ങാൻ കിട്ടുമോ reply തരുമോ

  • @abhis1234
    @abhis1234 Před měsícem +2

    Trai ncf charge remove cheyytho

  • @mithuncnair2202
    @mithuncnair2202 Před měsícem +4

    Tata play menu polund

  • @SJ.STARtv
    @SJ.STARtv Před měsícem +1

    Verae countriesil nammada indian dth stbs komdu poy vonnect cheythal nammakk channels kittumo imdiayil kittunnath polae?

  • @muhammadashik8138
    @muhammadashik8138 Před měsícem

    I have a 2017 model box.still its working

  • @jamesjoseph6748
    @jamesjoseph6748 Před měsícem

    ഞാനിത് കഴിഞ്ഞ ആഴ്ച വാങ്ങി. കൊള്ളാം.

  • @suni5072
    @suni5072 Před měsícem +2

    👍

  • @AbdulJabbar-et1kv
    @AbdulJabbar-et1kv Před měsícem +6

    ഇതൊക്കെ ഇന്ന് ആരെങ്കിലും എടുത്ത് പൈസ കളയുമോ ഇതിൻ്റെ ചിലവില്ല Net Canction എടുക്കാൻ അത് കൊണ്ട് എന്തെല്ലാം ഉപകാരങ്ങളുണ്ട് ഇതൊക്കെ വല്ല മലയിലും ഉപകരിക്കും

    • @rijuthayyilvadakara4421
      @rijuthayyilvadakara4421 Před měsícem

      എല്ലാ സ്ഥലത്തും net illa bro

    • @AbdullakunhiAbdulla-xk8ui
      @AbdullakunhiAbdulla-xk8ui Před měsícem

      ​@@rijuthayyilvadakara4421അതുപോലെതന്നെ എല്ലാ സ്ഥലത്തും സിഗ്നല് കിട്ടുന്നില്ല ബോസ്

    • @KeralaDthinfo
      @KeralaDthinfo  Před měsícem +3

      അത് കൊണ്ട് ഇത് എടുത്തു പൈസ കളയുക എന്ന് പറയരുത് ..ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ ചാനലുകൾ കാണുന്നത് dth ഉപയോഗിച്ച് ആണ്

  • @babysebastian7405
    @babysebastian7405 Před měsícem

    Good 👍

  • @Parambilpeedika
    @Parambilpeedika Před měsícem

    ഈ ബോക്സ്‌ എനിക്ക് കിട്ടിയിരുന്നു അടിപൊളി ആണ് 👍

  • @viralvideos9475
    @viralvideos9475 Před měsícem +2

    🎉🎉🎉🎉🎉🎉

  • @afsaltnr
    @afsaltnr Před měsícem +1

    Recording kittan extra package edukkano

  • @varunvarsha2
    @varunvarsha2 Před měsícem

    Wifi picture ന് ആണ് airtel Xtreme box നെകാൾ clarity ഉള്ളത് എന്ത് ?

    • @KeralaDthinfo
      @KeralaDthinfo  Před měsícem

      Wifi net വഴി വരുമ്പോൾ ckarity കൂടും .....

  • @bijurajnr
    @bijurajnr Před měsícem

    Gulf il work cheyyumo

  • @brinceraj9080
    @brinceraj9080 Před měsícem

    Etha best dth..?
    Best clarity ullathum signel break varathathum

    • @KeralaDthinfo
      @KeralaDthinfo  Před měsícem

      Airtel and tata best picture

    • @brinceraj9080
      @brinceraj9080 Před měsícem

      @@KeralaDthinfo veetil internet und .so athukoodi nokumpo Eth company ane bst

  • @thottathil1000
    @thottathil1000 Před dnem

    നിലവിൽ ഉള്ള ബോക്സ്‌ മാറ്റി ഇത് കിട്ടുമോ

  • @Parambilpeedika
    @Parambilpeedika Před měsícem

    ഇപ്പോൾ വരുന്ന ബോക്സ്‌ smt ബോക്സ്‌

  • @devarajanmetukada9490
    @devarajanmetukada9490 Před měsícem

    x tream box നേക്കാൾ ക്ലാരിറ്റി കിട്ടുമോ?

    • @KeralaDthinfo
      @KeralaDthinfo  Před měsícem

      ഇതിൻ്റെ മുന്നിൽ xstream waste

  • @rijurijil3599
    @rijurijil3599 Před měsícem +1

    ഇത് നല്ല softaware ആണ് ❤

  • @akashsiva1364
    @akashsiva1364 Před měsícem

    Ippo market-ill available aano ?

    • @KeralaDthinfo
      @KeralaDthinfo  Před měsícem +1

      കേരളത്തിൽ എല്ലാ സ്ഥലത്തും ഉണ്ടോ എന്നറിയില്ല .....

  • @pamaran916
    @pamaran916 Před měsícem

    ഇതിൽ മെമ്മറി കാർഡ് വീഡിയോ വർക്ക് ചെയ്യുമോ

  • @babup8986
    @babup8986 Před 12 dny

    വില പറഞ്ഞില്ല.

  • @user-qd2ul6pb2y
    @user-qd2ul6pb2y Před měsícem +1

    എന്നോ വന്നു

    • @KeralaDthinfo
      @KeralaDthinfo  Před měsícem +1

      അതെ ഞാൻ വീഡിയോ യില് അത് പറഞ്ഞിട്ടുണ്ട് bro

  • @Happy-yt1nj
    @Happy-yt1nj Před měsícem +1

    Fth ചാനൽ ഇതിൽ കിട്ടുമോ, vediocon dth setup box fth ആക്കാൻ പറ്റുമോ

  • @VenkitK
    @VenkitK Před měsícem

    ഇതിനു ബോക്സ്‌ only offer ഉണ്ടോ..? Price എത്ര??

  • @user-db3gl8ws3x
    @user-db3gl8ws3x Před měsícem +1

    ഇത് monthly റീചാർജ് ചെയ്യണോ

  • @sunilkumararickattu1845
    @sunilkumararickattu1845 Před měsícem

    Package monthly ethrayaanu, channel details

  • @user-vs2cb2oj8v
    @user-vs2cb2oj8v Před měsícem

    ഇത് എത്ര യാണ് റേറ്റ് ബോക്സ് മാത്രം എൽ എം ബി മാറണോ മാസംഎത്രയ തമിഴ് കിട്ടുമോ

  • @DevanKaruvath
    @DevanKaruvath Před měsícem

    എത്ര വില( അറിയിക്കുക).

  • @thahirpanangadan9415
    @thahirpanangadan9415 Před měsícem

    ഇത് കാണിച്ചത് ഏതു ടിവി യില് ആണ്

  • @bilkulshareefsinger7604
    @bilkulshareefsinger7604 Před měsícem

    നല്ലൊരു ക്യാമറ വാങ്ങേണ്ടെ ??

    • @KeralaDthinfo
      @KeralaDthinfo  Před měsícem

      നല്ലൊരു ഫോണിലേക്ക് മാറാൻ വേണ്ടി കാത്തിരിക്കുകയാണ് ......

  • @SureshKumar-uc6wn
    @SureshKumar-uc6wn Před měsícem

    price?

  • @abhirajkb1168
    @abhirajkb1168 Před měsícem

    ഇതാണോ ടാറ്റാ പ്ലേ HD ആണോ ബെറ്റർ ......?

  • @Maakaan69
    @Maakaan69 Před měsícem

    Airtel ന്റെ Wfi എടുത്തപ്പോൾ ഒരു box, dish free ആയി തന്നു, അതിൽ OTT Tv, എല്ലാം free ആണ്, മലയാളം, Tamil, ഇംഗ്ലീഷ് ഒരു മാതിരി എല്ലാ മൂവീസ് Tv ഉണ്ട്, അതും airtel Xtreem ആണ് 🙏

    • @KeralaDthinfo
      @KeralaDthinfo  Před měsícem +1

      അതെ അത് optical....പുതിയത് വരുന്നത് air fiber .....

    • @Maakaan69
      @Maakaan69 Před měsícem +1

      ഇപ്പോൾ Smart Tv, Fire Tv ആണ് കൂടുതൽ, dish, box ഒന്നും ആവശ്യം ഇല്ല 🙏

  • @bavintm6806
    @bavintm6806 Před měsícem

    👍