Video není dostupné.
Omlouváme se.

മാസം വെറും 208 രൂപക്ക് ഇത്രയും ചാനലുകൾ ഒരു DTH പോലും കൊടുക്കുന്നില്ല || ചാനൽ LIST ഒന്ന് കണ്ട് നോക്കൂ

Sdílet
Vložit
  • čas přidán 10. 07. 2024
  • #d2h #airteldth #sundth #tataplay #dishtv #hdbox #4kbox #keraladthinfo

Komentáře • 26

  • @vineeshkv9384
    @vineeshkv9384 Před 27 dny +21

    ചീപ്പ് റേറ്റ് ആണെങ്കിലും പിക്ചർ ക്ലാരിറ്റി മോശമാണ്. ടാറ്റാ പ്ലേ എസ്ഡി ചാനലുകൾക്കു പോലും നല്ല ക്ലാരിറ്റി കിട്ടുന്നുണ്ട്

  • @Sukurtham
    @Sukurtham Před 26 dny

    ഉപകാരപ്രദമായ വീഡിയോ

  • @jibindevasia-oi6bs
    @jibindevasia-oi6bs Před 27 dny +5

    അടിപൊളി

  • @sivalokanathanvelappan7920

    Sun ഡയറക്ട ക്ലാരിറ്റി ഇല്ല

  • @AnilKumar-bh7cy
    @AnilKumar-bh7cy Před 2 dny

    ഈ sony 1 ഏല്ലാം ഇപ്പോൾ ഇല്ലെന്ന് തോന്നുന്നു താങ്കൾ ഈ വീഡിയോ ചെയ്യുന്ന സമയത്ത് കാണും . Jio റ്റീവിൽ നിന്ന് വരെ. റെസിലീംഗ് എടുത്ത് മാറ്റി. ചാനൽ ഉണ്ട് ഇപ്പോൾ അതൊക്കെ otp ആപ്പിലൊക്കെ ഉണ്ട് ഭയങ്കര ചാർജ് അതിൽ . ഉദാഹരണം sony liv

  • @vishnuc2415
    @vishnuc2415 Před 23 dny

    Sun direct kodukunna full malayalam chennelsum undo? Illathath aethelum undo?

  • @NithinRag-qe9cf
    @NithinRag-qe9cf Před 27 dny +4

    4k box dish rate new connection

    • @KeralaDthinfo
      @KeralaDthinfo  Před 27 dny +1

      കൊടുത്തു തുടങ്ങിയിട്ടില്ല

  • @msgroup6307
    @msgroup6307 Před 27 dny +3

    List English language akikude

  • @sabusabu391
    @sabusabu391 Před 18 dny

    😮😮😮

  • @MohamedIqbalmongam
    @MohamedIqbalmongam Před 26 dny +1

    Sun Android box എന്നാണ് വരുന്നത്?

    • @KeralaDthinfo
      @KeralaDthinfo  Před 26 dny

      Vannu .but customerkk koduthu thudangiyittilla

  • @ajeeshchandran7146
    @ajeeshchandran7146 Před 19 dny

    Hd channel annao sd aano

  • @ajayg7374
    @ajayg7374 Před 27 dny +5

    മലയാളം & തമിഴ് ഇവർ രണ്ടും കൂടിയിട്ടുള്ള എല്ലാ ചാനലിലും എത്ര രൂപയാകും

  • @krishnakumaru5024
    @krishnakumaru5024 Před 27 dny +1

    Sony Ten 2 ille ??

  • @vijithptk2962
    @vijithptk2962 Před 27 dny +5

    ഒരു തരത്തിൽ പറഞാൽ ലാഭം ആണ് ...ഒരുപാട് ചാനലുകൾ കുറച്ചു പൈസക്ക് കാണാം....
    ഭയങ്കര ക്ലാരിറ്റി ഒക്കെ ആഗ്രഹിക്കുന്ന ആളുകൾ tata play പോലുള്ള കമ്പനി ആണ് ഉപയോഗിക്കുന്നത് നല്ലത് .....🎉

    • @Art7_sm
      @Art7_sm Před 25 dny

      Bro lcd small tv ane