Video není dostupné.
Omlouváme se.

BEST പ്ലാൻ വന്നിട്ടുണ്ട് || ഇനി റീച്ചാർജ് BEST നോക്കി ചെയ്യുക ||

Sdílet
Vložit
  • čas přidán 1. 07. 2024
  • പുതിയ whatsapp ചാനൽ ലിങ്ക് താഴെ കൊടുക്കുന്നു ..
    എല്ലാവർക്കും എളുപ്പത്തിൽ DTH ന്യൂസ് ലഭിക്കും ..
    whatsapp.com/channel/0029Vai4...

Komentáře • 42

  • @viralvideos9475
    @viralvideos9475 Před měsícem

    അടിപൊളി ❤

  • @ismayilp7335
    @ismayilp7335 Před měsícem

    👍🏻👍🏻👍🏻👍🏻👍🏻

  • @vijithptk2962
    @vijithptk2962 Před měsícem

    Ok next recharge പറയാം

  • @Shafikpzh
    @Shafikpzh Před měsícem

    Copa America 6fit dish kitumo

  • @syedsqf
    @syedsqf Před měsícem +1

    Airtel ന്റെ ഒരു സൗത്ത് പാക്ക് ആണ് ഏറ്റവും ഇക്കോണമിക്കൽ ലാഭകരം.
    മലയാളം തമിഴ് തെലുങ്ക് കന്നഡ ഹിന്ദി തുടങ്ങിയ ഭാഷകളിൽ ഏതാണ്ടെല്ലാ ഫ്രീ ചാനലുകളും (ആകെ 180 ലധികം ചാനലുകൾ) ന്യൂസ് ചാനലുകളും 155/- രൂപ മാസ വാടകയിൽ ലഭിക്കും.

    • @alshibu1624
      @alshibu1624 Před dnem

      Airtel minimum rs 200 enkilum cheyande ,ee 155 rs plan enganeya kittuka plan change cheyanamo nilavile ente plan 224 ₹ nte Malayalam entertainment anu(224 rs nu one month kittum paranju one month kittunila 280 rs aanu 1 month kittuka athentha angane?)

  • @jayakrishnanr3030
    @jayakrishnanr3030 Před měsícem

    ഹോ ഭയങ്കരൻ തന്നെ

  • @Josephmathainikarthil
    @Josephmathainikarthil Před 25 dny

    4malayalam and two english mothly plan undo

  • @nithyanithya-ce5bx
    @nithyanithya-ce5bx Před 16 dny

    New connection rate parayamo

  • @pavithrankk6160
    @pavithrankk6160 Před měsícem

    Sun dth ൻ്റെ പഴയ കാർഡുള്ള ബോക്സ് ചാർജ് ചെയ്യാൻ പറ്റുമോ?

  • @6666openwarrior
    @6666openwarrior Před 8 dny

    Etha kooduthal claaritty..?

  • @user-gv5vn9dl4p
    @user-gv5vn9dl4p Před měsícem

    Tata Play de Malayalam tamil HD pakage ano

  • @karmabeliever8921
    @karmabeliever8921 Před měsícem

    Airtel 6masathe Malayam pack ethrannu parayamo??

  • @sreejithsasi8838
    @sreejithsasi8838 Před měsícem

    Tata play 28 9 ൻ്റെ HD ആണോ

  • @abiyass5823
    @abiyass5823 Před měsícem +1

    Sun sundirect4k Box ന്റെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ടല്ലൊ അതിന്റെ വീഡിയോ ഒന്നും എന്താണ് ചെയ്യാത്തത്

    • @KeralaDthinfo
      @KeralaDthinfo  Před měsícem

      No തുടങ്ങിയിട്ടില്ല

    • @sopanammedia4642
      @sopanammedia4642 Před 23 dny

      അവർക്ക് hd തന്നെ നേരെ ഉണ്ടോ 😂

  • @Roo-King
    @Roo-King Před měsícem +1

    𝐓𝐀𝐓𝐀 𝐏𝐋𝐀𝐘 ❤️‍🩹❤️‍🩹❤️‍🩹

  • @jintokjohnson7654
    @jintokjohnson7654 Před 11 dny

    Cartoon channels ഉള്ളതിൽ ഏതാണ് best??

  • @VIKAS_K_
    @VIKAS_K_ Před měsícem +2

    ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത് CZcams ൽ നിന്ന് എന്തെങ്കിലും Reneumeration വന്നു തുടങ്ങിയോ

    • @KeralaDthinfo
      @KeralaDthinfo  Před měsícem

      No

    • @KeralaDthinfo
      @KeralaDthinfo  Před měsícem +2

      100 ന് മുകളിൽ box കൊടുക്കാൻ പറ്റുന്നുണ്ട് ഒരു മാസം .അത് തന്നെ

  • @Binuvijayan5650
    @Binuvijayan5650 Před měsícem

    Whatsap follow cheyyan pattunnilla ?

  • @bilkulshareefsinger7604
    @bilkulshareefsinger7604 Před měsícem

    ടീവിയിൽ യൂറ്റുബ് കാണാൻ ഇൻ്റർനെറ്റ് വേണോ ??

  • @sopanammedia4642
    @sopanammedia4642 Před 23 dny

    Oru dth എടുക്കാതെ ഇരിക്കുക അതാണ് ബെസ്റ്റ് പ്ലാൻ 😂

  • @sethumadhavanm418
    @sethumadhavanm418 Před 25 dny

    ഇവൻ പറഞ്ഞ amount റീച്ചാർജ് ചെയ്തു പൈസ പൊയി.

    • @KeralaDthinfo
      @KeralaDthinfo  Před 25 dny +1

      എത്ര ആണ് ചെയ്തത് ?? ഈ ഓഫറുകൾ kerala box ന് മാത്രമാണ് ഭാധകം .....നിങൾ ചെയ്ത id കൺകഷൻ name എൻ്റെ whatsappil അയക്കൂ ...ഞാൻ ചെക്ക് ചെയ്തു പറഞ്ഞു തരാം നിങ്ങൾക്ക് പറ്റിയ തെറ്റ് എന്താണ് എന്ന് ....അല്ലാതെ നേരെ വന്നു കുറ്റം പറയുന്നത് നിർത്തൂ. .അന്വേഷിക്കൂ ആദ്യം..അല്ലെങ്കിൽ ഇതിൽ comnt ആയി രേഖപ്പെടുത്തൂ .....

    • @KeralaDthinfo
      @KeralaDthinfo  Před 25 dny

      പിന്നെ സ്വന്തം 🆔 യിൽ ചെയ്തില്ലെങ്കിൽ പൈസ പോകും ...റീചാർജ് ചെയ്യുമ്പോൾ നിങ്ങളുടെ 🆔 നമ്പർ ചെക്ക് ചെയ്തു റീചാർജ് ചെയ്യുക .അല്ലെങ്കിൽ നിങ്ങളുടെ അതെ avastha പലർക്കും വന്നേക്കാം

  • @keraladthinfo3936
    @keraladthinfo3936 Před měsícem +1

    🎉🎉🎉🎉🎉🎉

  • @Roo-King
    @Roo-King Před měsícem +1

    𝐓𝐀𝐓𝐀 𝐏𝐋𝐀𝐘 ❤️‍🩹❤️‍🩹❤️‍🩹