Sathyan Malayalam Romantic Old Superhit Movie Song l Mooladhanam Movie | Sathyan, Sharada

Sdílet
Vložit
  • čas přidán 11. 06. 2024
  • Movie Mooladhanam | മൂലധനം (1969)
    Actor Prem Nazir, Sathyan, Sharada, Jayabharathi, Adoor Bhasi, Sankaradi
    Music G. Devarajan
    Lyricist P. Bhaskaran
    Song Ente Veenakambiyellaam | എന്‍റെ വീണക്കമ്പിയെല്ലാം
    Singer K. J. Yesudas
    Lyrics in Malayalam
    എന്‍റെ വീണക്കമ്പിയെല്ലാം
    വിലക്കെടുത്തൂ
    അവര്‍ എന്റെ കൈയ്യില്‍
    പൂട്ടുവാനൊരു വിലങ്ങു തീര്‍ത്തൂ
    (എന്‍റെ...)
    എന്‍റെ ബാഷ്പധാരയാകെ വടിച്ചെടുത്തൂ
    സ്വന്തം
    സുന്ദരിമാര്‍ക്കണിയുവാന്‍
    കുണുക്കു തീര്‍ത്തൂ
    ഓ.... കുണുക്കു തീര്‍ത്തൂ
    (എന്‍റെ...)
    എന്‍ കിനാവിന്‍ മണ്‍കുടിലില്‍
    ഇരിക്കുന്നു ഞാന്‍
    ആ പൊന്‍ പുലരി വരുന്നതും
    നോക്കി നോക്കി
    എന്‍റെ ഗാന ശേഖരത്തിന്‍ പൂക്കണി
    കാണാന്‍
    പൊന്നുഷസ്സേ പൊന്നുഷസ്സേ
    വന്നു ചേര്‍ന്നാലും
    (എന്‍റെ..)
    Lyrics in English
    Ente Veenakkambiyellaam Vilaykkeduthu - Avar
    Ente Kayyil Poottuvaanoru Vilangu
    Theerthoo (Ente Veena)
    Ente Bhaashpa Dhaarayaake
    Vadicheduthoo - Swantham
    Sundarimaarkkaniyuvaan Kunukku Theerthoo
    (Ente Baashpa)
    O...Kunukku Theerthoo ....o... (Ente Veena)
    En Kinaavin Mankkudilil Irikkunnu Njaan Aa
    Pon Pulari Varunnathum Nokki Nokki
    (En Kinaavin)
    Ente Gaana Shekharathin
    Pookkani Kaanaan
    Ponnushasse Ponnushasse Vannu
    Chernnaalum
    O...Vannu Chernnaalum ...O...
    (Ente Veena)
  • Hudba

Komentáře •