നില വിട്ട് ബംഗ്ലാദേശ് | Hasina resigns, flees Bangladesh amid crisis; army takes over | Out Of Focus

Sdílet
Vložit
  • čas přidán 9. 09. 2024
  • MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews #outoffocus #saajims #cdawood #mediaonelive
    Genre: News
    Language: Malayalam

Komentáře • 1,4K

  • @lijumathew7384
    @lijumathew7384 Před měsícem +402

    ബംഗ്ളാദേശ് മറ്റൊരു പാകിസ്ഥാൻ ആയി മാറാൻ പോകുന്നു.....

    • @jophymathew.c7904
      @jophymathew.c7904 Před měsícem +23

      അഫ്ഗാനിസ്ഥാൻ എന്ന് പറയു.......!!

    • @rayyanmohammed916
      @rayyanmohammed916 Před měsícem +9

      മാറി

    • @user-xr2wp4vi1v
      @user-xr2wp4vi1v Před měsícem +2

      Athe

    • @kamalasanan7
      @kamalasanan7 Před měsícem

      സ്കൂൾ കുഞ്ഞുങ്ങളെ വെടിവെച്ചു കൊല്ലുന്ന ,കറുത്തവനെ കാണുമ്പോൾ കാഞ്ചി വലിക്കുന്ന പോലീസുകാരുള്ള ആയുധബലം കാട്ടി ലോകം മുഴുവനും അശാന്തി പടർത്തുന്ന ,തന്തയെ ചൂണ്ടിക്കാണിക്കാൻ പോലും ഭാഗ്യമില്ലാത്ത അമേരിക്കക്കാരേക്കാൾ എത്രയോ മെച്ചം ബംഗ്ലാദേശികൾ തന്നെ

    • @user-hu8hw3kw8o
      @user-hu8hw3kw8o Před měsícem

      😊pppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppp0000000000000000000000000000ppl​@@jophymathew.c7904

  • @safeervm6080
    @safeervm6080 Před měsícem +185

    പാകിസ്ഥാൻ സപ്പോർട്ട് ടീം ആണ് മീഡിയ one ഹാപ്പി ആണ് മൗദൂതികൾ

    • @rathishkumarprmarayoor2420
      @rathishkumarprmarayoor2420 Před měsícem +1

      Ajims ന്റെ ബംഗ്ലാദേശ് ചരിത്രം പറയുന്നത് കേൾക്കൂ മതം പറഞ്ഞു vibhajich കാര്യം ഒക്കെ മറന്നു

    • @Masterslavemorality
      @Masterslavemorality Před měsícem +1

      ​@@rathishkumarprmarayoor2420onnu poda british colonial rule mutham Islam has a great role in bangladesh allathe njanmante maduthe velipikan pattila 😂

  • @Ookantintu
    @Ookantintu Před měsícem +261

    ചന്ദ്രിക: ബിസ്മയം പോലെ ഞമ്മൻ്റെ ബംഗ്ലാദേശ്

    • @ryanxavier_89
      @ryanxavier_89 Před měsícem +2

      😂😅🤪

    • @Fighterty
      @Fighterty Před měsícem +1

      Ninta ammak sugamano 😅

    • @rajeshar57
      @rajeshar57 Před měsícem +16

      ​@@Fightertyninte ummakko.....?

    • @PULCHAADI_MONEY
      @PULCHAADI_MONEY Před měsícem

      നിന്റെ പള്ളി വെടി പുണ്ടച്ചി ഉമ്മയ്ക്ക് ഉസ്താദുമാർ സുഖം കൊടുക്കുന്നുണ്ടോടാ തള്ളേയോളി പൂറിമോനെ 🤣🤣🤣 ​@@Fighterty

    • @Usr-i1t
      @Usr-i1t Před měsícem

      അതെ ഞമ്മൻ്റെ മ്യന്മാരും ശ്രീലങ്കയും

  • @shanavas.kahammed2090
    @shanavas.kahammed2090 Před měsícem +98

    ഇനി ബംഗ്ലാദേശിൻ്റെ പതനം ആണ്

    • @Welcome2MyYouTubeWorld
      @Welcome2MyYouTubeWorld Před měsícem +3

      നിങ്ങൾക്ക് ഒരു പൊട്ടേണ്ട അത് അവർ സഹിച്ചുകളും

    • @JanzCineWorld
      @JanzCineWorld Před měsícem +8

      ​@@Welcome2MyCZcamsWorldനിനക്ക് അവിടെ പൊക്കുടേ

    • @parvathy.539
      @parvathy.539 Před měsícem

      ​@@Welcome2MyCZcamsWorldപലസ്തീന്റെ കാര്യത്തിൽ നിങ്ങൾക്ക് പൊട്ടി ആയിരുന്നല്ലോ..അയൽ വക്കത് ഉള്ള ബംഗ്ലാദേശ് ന്റെ കാര്യത്തിൽ ഇല്ല

    • @smv6507
      @smv6507 Před 29 dny

      ​@@Welcome2MyCZcamsWorldഅപ്പികുപ്പായക്കരിയ്ക്ക് പൊള്ളി 😂

  • @sabuannsue
    @sabuannsue Před měsícem +149

    ഇനി പാക്കിസ്ഥാൻ , അഫ്ഗാനിസ്ഥാൻ , സുഡാൻ വഴി ബംഗ്ലാദേശും . മൗദൂദിക് ഒരു ചാനലിനും സാധ്യതയുണ്ട്. എന്തൊരു തോൽവിയാണു നിങ്ങൾ. നിങ്ങളെപോലുള്ളവരുടെ സമീപത്തു ജീവിക്കുവാൻ പോലും ഭയപ്പെടണം .

    • @jayaprakashthattaparambil565
      @jayaprakashthattaparambil565 Před měsícem +10

      അതെ. ബിസ്മയ പണ്ഡിതൻ അറിവിന്റെ സാഗരമാണ്. സംവരണം കോടതി 5% ആക്കിയിട്ടും സമരം തീർന്നില്ല. സംവരണത്തിന് വേണ്ടിയാണു ഹിന്ദു ക്ഷേത്രങ്ങൾ തകർക്കുന്നത്

    • @retheeshcku6424
      @retheeshcku6424 Před měsícem +5

      ബിസ്മയം തന്നെ

    • @maheshsarovaram461
      @maheshsarovaram461 Před měsícem

      ആ രാജ്യം കുടി നാശം വന്നു *എല്ലാം നശിപ്പിച്ചു കൊടുക്കുക 😜😜😜നിങ്ങളുടെ ആശയം കൊണ്ട് പുരോഗതി ഉള്ള ഒരു രാജ്യം ഏതാണ് ഉള്ളത് മൈരുകളെ 😜😜😜

  • @Chikku7316
    @Chikku7316 Před měsícem +154

    ഇന്ത്യയിൽ ഇതുപോലെ ഒരു തീവ്രവാദിചാനൽ എന്തിന് 🤔

    • @user-pc4mr9mb5q
      @user-pc4mr9mb5q Před měsícem +17

      Ee channel venam ennale hinduklalkku vivaram vekku

    • @Chikku7316
      @Chikku7316 Před měsícem +12

      @@user-pc4mr9mb5qKeralathile hindhikalkku Vivaram vekkano Kashmir Pandit avastha vannalum malayali padikkilla

    • @Glikesh999
      @Glikesh999 Před měsícem

      @@user-pc4mr9mb5q ninte pole madrasa vivaram njangalkk venda

    • @Blackhoodie9
      @Blackhoodie9 Před měsícem

      Ninte pari​@@user-pc4mr9mb5q

    • @AbdulLatheef-dv7ug
      @AbdulLatheef-dv7ug Před měsícem +2

      താങ്കളെപ്പോലെയുള്ള തീവ്ര വാദികളെയും കപടന്മാരും തിരിച്ചറിയാൻ ഇത്തരം ചാനലുകൾ ആവശ്യമാണ്.😅

  • @muraleedharanv4480
    @muraleedharanv4480 Před měsícem +360

    പാകിസ്താനെ പോലെ ഇന്ത്യക്ക് തല വേദന ആയിരുന്നെങ്കിൽ ഷെയിക് നല്ല ആയിരുന്നേനെ മീഡിയക്

  • @nihan6026
    @nihan6026 Před měsícem +134

    ഇന്ത്യയുടെ മിത്രങ്ങൾ ആരൊക്കെയുണ്ട് അവരൊക്കെ അടുപ്പ് കൂട്ടി ചാനലിന്‍റെ ശത്രുക്കളാണ്... സമാധാനത്തോടെ ജീവിക്കുന്ന എത്ര മതരാഷ്ട്രങ്ങൾ ഉണ്ട് നിങ്ങളുടെ ഇടയിൽ അതുകൂടി ഒന്ന് പറയുക 🙏🙏

    • @VinodkumarChamblon-gq5zw
      @VinodkumarChamblon-gq5zw Před měsícem +6

      Correct

    • @Usr-i1t
      @Usr-i1t Před měsícem

      Mynmar എന്നൊരു രാജ്യമുണ്ട് അതിനടുത്ത്, അവിടെ ഒരു പ്രസ്നവും ഇല്ല, എത്ര മര്യഥക്കാർ ശ്രീ ലങ്ക പോലെ

    • @Glikesh999
      @Glikesh999 Před měsícem +2

      @@Usr-i1t 2021il avde pattala bharanam aayath arinjille

  • @abhijithp.p45
    @abhijithp.p45 Před měsícem +464

    ഒരു മുസ്‌ലിം ഭൂരിപക്ഷ രാജ്യത്ത് ജനാധിപത്യം നിലനിൽക്കില്ല.

    • @munawarfairos6573
      @munawarfairos6573 Před měsícem +31

      മലേഷ്യ?
      ഇൻഡോനീഷ്യ?
      മാൽദീവ്സ്?
      തുർക്കി?
      തുനീഷ്യ?
      അൽജീരിയ?
      ഈജിപ്ത്?
      താജ്കിസ്ഥാൻ?

    • @RejimonGeorge-es4fl
      @RejimonGeorge-es4fl Před měsícem +52

      ​@@munawarfairos6573മതം പഠിപ്പിക്കുന്നത് എന്താണ് ? ജനാധിപത്യം ആണോ ?

    • @nizamudheenchavakkad1711
      @nizamudheenchavakkad1711 Před měsícem +7

      ​@@RejimonGeorge-es4flയെസ്

    • @GIGIkumar-jg2xi
      @GIGIkumar-jg2xi Před měsícem +9

      100 % കറക്റ്റ്

    • @gymmaster3748
      @gymmaster3748 Před měsícem +2

      @abjijith, Da myth..dy. എന്തേലും ബോധം ഉണ്ടോ നിനക്ക് . നീ പറഞ്ഞതിൽ തന്നെ ഉത്തരം കിടപ്പുണ്ട് . ആദ്യം നീ എന്തുവാണെന്നു nee മനസിലാക്കണം

  • @HUMANIST_101
    @HUMANIST_101 Před měsícem +66

    ❤❤❤❤
    ഇന്ത്യക്കുവേണ്ടി സംസാരിക്കാൻ ഒരു മോഡിയുടെയും വക്കാലത്തും എനിക്ക് വേണ്ട നിങ്ങൾക്കും വേണ്ട. രാജ്യസ്നേഹം മാത്രം മതി.
    ഇവിടെ ഹസീനക്ക് സംഭവിച്ചതിൽ ആഹ്ലാദം രേഖപ്പെടുത്തുന്ന പലരും അങ്ങനെ ചെയ്യാൻ കാരണം മോദിയുമായി ഹസീനയ്ക്ക് നല്ല ബന്ധമുണ്ട് എന്ന ധാരണയിലാണ്.
    ഈ ചിന്ത വളരെ അപകടകരമാണ്.
    ഒരു അയൽ സുഹൃദ് രാജ്യമെന്ന നിലക്ക് ഇന്ത്യയിൽ ആരു ഭരിച്ചിരുന്നാലും മോദിയോ രാഹുലോ പിണറായി വിജയനോ ആവട്ടെ അവർ നല്ല ബന്ധം സൂക്ഷിക്കാൻ ശ്രമിക്കും. കോൺഗ്രസ് ഭരണകാലത്തും ഹസീനയക്ക് നല്ല ബന്ധമാണ് ഉണ്ടായിരുന്നത്.
    1970 കളിൽ ബംഗ്ളാദേശ് വിമോചനത്തിന് ശേഷം വീണ്ടും അവിടെ സംഘർഷഭരിതമായപ്പോൾ ഹസീനയും കുടുംബവും ഇന്ത്യയിലാണ് അഭയം തേടിയത്. അവരുടെ പിതാവ് കൊല്ലപ്പെടുകയും ചെയ്തു.
    അപ്പോഴൊക്കെ ഇന്ത്യ ഭരിക്കുന്നത് കോൺഗ്രസ് ആയിരുന്നു. ഹസീനയക്ക് അങ്ങനെ വ്യക്തിപരമായും നല്ല ബന്ധമാണ് ഇന്ത്യയോട്.
    മോദി ഇന്ത്യൻ പ്രധാനമന്ത്രി എന്ന നിലയിലാണ് രാജ്യത്തെ മറ്റു രാജ്യങ്ങളിൽ പ്രതിനിധാനം ചെയ്യുന്നത്.
    മോദിയോടുള്ള വിരോധം മോദിയുടെ മിത്രങ്ങളെന്ന് കരുതുന്നവരോടൊക്കെ ഉണ്ടാവുന്നത് ഒരു മാനസിക വൈകല്യമാണ്.
    ഇന്ത്യ എന്ന Nation State ന്റെ താൽപര്യങ്ങൾക്കും സുരക്ഷയ്ക്കും വിരുദ്ധമായി ചിന്തിക്കുന്ന പ്രവർത്തിക്കുന്നവരെ എതിർക്കുമ്പോൾ എന്തിനാണ് ഇങ്ങനെ ചാപ്പകുത്തുന്നത്.
    മുൻ അനുഭവം വെച്ച് ഹസീനയുടെ എതിരാളികൾ ബംഗ്ളാദേശിൽ അധികാരത്തിൽ വന്നപ്പോൾ ഇന്ത്യ സുരക്ഷ ഭീഷണി നേരിട്ടിട്ടുണ്ട്.
    North East സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന Ulfa പോലെയുള്ള ഭീകര സംഘടനകൾക്ക് ബംഗ്ളാദേശിൽ സുരക്ഷിത താവളങ്ങൾ ഉണ്ടായിരുന്നു. ഷേക്ക് ഹസീനയാണ് ഇതിനെതിരെ നടപടി എടുത്തത്. ഇന്ത്യയും ബംഗ്ളാദേശും തമ്മിലുള്ള അവശേഷിച്ച അതിർത്തി തർക്കങ്ങൾ പരിഹരിക്കാനും അവർ മുൻകൈയെടുത്തു.
    ഇന്ത്യയിൽ ആരു ഭരിച്ചിരുന്നാലും ബംഗ്ളാദേശിൽ ഹസീനയുള്ളതായിരുന്നു ഇന്ത്യക്ക് നന്ന്.
    മോദിയുടെ സുഹൃത്തല്ല ഇന്ത്യയുടെ സുഹൃത്തായിരുന്നു ഹസീന.
    ഏകാധിപത്യ പ്രവണതകൾ പുലർത്തുമ്പോഴും അവിടെ ഉള്ള മറ്റ് രാഷ്ട്രീയ ശക്തികളെ വച്ച് താരതമ്യേന മതേതരമായ ഒരു സർക്കാറായിരുന്നു ഹസീനയുടേത്.
    ഇവിടെ ഉള്ള ഭരണകക്ഷി ന്യൂനപക്ഷ വിരുദ്ധ വലതുപക്ഷ ഹിന്ദുത്വ അജണ്ട പിൻപറ്റുന്നവരവാണ് എന്ന് നിങ്ങൾ വിശ്വസിക്കുന്നു എങ്കിൽ, ഹസീന വീഴുമ്പോൾ അധികാരം പിടിക്കാൻ കോപ്പുകൂട്ടുന്നവർ അവിടുത്തെ വലതുപക്ഷ ഇസ്ലാമിസ്റ്റുകളാണ്.
    അങ്ങനെ വരുമ്പോൾ നിങ്ങളൊരു ഇന്ത്യക്കാരനായിട്ടും ഇന്ത്യയുടെ സുഹൃത്ത് ഹസീനയുടെ പതനം ആഘോഷിക്കുന്നു എങ്കിൽ 2 സാധ്യതകളുണ്ട്.
    1.നിങ്ങൾക്ക് ഇന്ത്യ ബംഗ്ലാദേശ് ബന്ധത്തെപ്പറ്റിയും മുൻകാല ചരിത്രവും, സംഭവവികാസങ്ങളെ പറ്റിയും ഏറെ പഠിക്കേണ്ടിയിരിക്കുന്നു. മോദിയുടെ മിത്രമെന്ന് നിങ്ങൾ കരുതുന്ന ആൾക്കുണ്ടായ തിരിച്ചടി കിട്ടി എന്ന പരിമിതമായ ബോധ്യത്തിൽ സന്തോഷിക്കുന്നു.
    Or
    2. ബംഗ്ളാദേശിൽ താരതമ്യേന സെക്കുലർ ആയ സർക്കാരിനെയും നേതാവിനെയും കടപുഴക്കി ഇസ്ലാമിസ്റ്റുകൾ അധാകാരത്തിലേറാൻ പോകുന്നു എന്നതിൽ നിങ്ങൾ സന്തോഷിക്കുന്നു.
    ഇതിലേത് കാരണത്താലാണ് നിങ്ങൾ സന്തോഷിക്കുന്നത് എന്നെനിക്കറിയില്ല.
    പക്ഷെ ഇന്ത്യക്കാരനെന്ന നിലയിൽ ഞാൻ സന്തോഷിക്കുന്നില്ല.

    • @HasnaAbubekar
      @HasnaAbubekar Před měsícem +12

      കാര്യങ്ങൾ വ്യക്തമായി പറഞ്ഞതിന് നന്ദി സുഹൃത്തേ

    • @hyrunnisa1602
      @hyrunnisa1602 Před měsícem

      ഇപ്പോഴത്തെ ഇന്ത്യന്‍ ഭരണാധികാരിയുടെ ഒരു നയം എന്ന് പറയാവുന്നത് മുസ്ലിം പൊതു സമൂഹത്തോ ശത്രുതയോടെ പെരുമാറുന്ന മുസ്ലിം നാമമുള്ള ഭരണാധികാരികളെ പരമാവധി സപ്പോര്‍ട്ട് ചെയ്യും അദ്ദേഹം . ഹിന്ദുവിന്റെ രക്ഷയും സനാതന സമാധാനവും മുസ്ലിം വിദ്വേഷത്തിൽ അധിഷ്ഠിതമാണ് അതാണ് പ്രഖ്യാപിത ആർ എസ് എസ് നയം

    • @Govinda-Mamukoya
      @Govinda-Mamukoya Před měsícem +11

      ​@@hyrunnisa1602അതെ മതം തിന്ന് ജീവിക്കുന്ന തൻറെ കാഴ്ചപ്പാട്

    • @AmalMohan-ug6ze
      @AmalMohan-ug6ze Před měsícem

      Aha nnit RSS karnaya nigal arinjilalo​@@hyrunnisa1602

    • @Usr-i1t
      @Usr-i1t Před měsícem +1

      അപ്പൊൾ ശ്രീലങ്കയിലും ബുർമയിലും എന്തിനാ കലാപം ഉണ്ടാക്കിയത്

  • @user-ii8gc6ne3x
    @user-ii8gc6ne3x Před měsícem +203

    ്് വേറൊരു പാക്കിസ്ഥാൻ, കാണാൻ പോകുന്ന പൂരം പറഞ്ഞറിക്കേണ്ടല്ലോ😅

    • @Welcome2MyYouTubeWorld
      @Welcome2MyYouTubeWorld Před měsícem

      കുരു പൊട്ടുന്നുണ്ടോ

    • @IslamIsDevils
      @IslamIsDevils Před měsícem +4

      ​@@Welcome2MyCZcamsWorld locals te kuru potikolum.... 😂

    • @PULCHAADI_MONEY
      @PULCHAADI_MONEY Před měsícem +5

      ​@@Welcome2MyCZcamsWorld നെഞ്ചാംകൂട് അരിപ്പ ആകുമ്പോൾ കുരു അല്ല വളി ഞരമ്പ് പൊട്ടിക്കോളും 🤣🤣🤣

    • @Usr-i1t
      @Usr-i1t Před měsícem

      അതിനടുത്ത് മ്യാൻമാർ എന്നൊരു രാജ്യം ഉണ്ട്

    • @ghost-if2zp
      @ghost-if2zp Před 11 dny

      ​@@Welcome2MyCZcamsWorldഒന്ന് പൊട്ടി കരഞ്ഞൂടെ 😂😂😂

  • @haarism5383
    @haarism5383 Před měsícem +12

    "ഇറാനിൽ തട്ടം ഇടാതിരിക്കാൻ ഉള്ള സ്വാതന്ത്ര്യത്തിനുവേണ്ടി ചെറുപ്പകാരികളായ പെൺകുട്ടികൾ ഉൾപ്പെടെ തെരുവിൽ ഇറങ്ങിയപ്പോൾ ഈ ജനാധിപത്യത്തെ വാഴ്ത്തുന്നവർ എന്തായിരുന്നു പറഞ്ഞിരുന്നത് എന്ന് ഓർക്കുന്നുണ്ടോ?

    • @Hu-man2255
      @Hu-man2255 Před měsícem +1

      അങ്ങനെ പറയല്ലേ പുള്ളേ 😂 ബിസ്മയം ആണ് main

  • @winchester2481
    @winchester2481 Před měsícem +146

    ഇനി വികസനം പൂത്തുലയയും ബംഗാളിൽ. എത്ര കണ്ടാലും കൊണ്ടാലും ഇവനൊന്നും പഠിക്കില്ല.

    • @AYN8-9
      @AYN8-9 Před měsícem

      Bangladesh

    • @Joseph9001-c9h
      @Joseph9001-c9h Před měsícem

      ഭക്തർ കരയുന്നത് എന്തിനാണ് 🤔

    • @Welcome2MyYouTubeWorld
      @Welcome2MyYouTubeWorld Před měsícem

      കുരു പൊട്ടുന്നല്ലേ

    • @CharlieAustin-fy3ek
      @CharlieAustin-fy3ek Před měsícem

      Ustadoli 😂 😂 ​@@Joseph9001-c9h

    • @Glikesh999
      @Glikesh999 Před měsícem +1

      @@Joseph9001-c9h theevravadhikal chirikkunnath kond

  • @suminrhl
    @suminrhl Před měsícem +18

    മീഡിയ വൺ രാജ്യസുരക്ഷയ്ക് ആപത്ത്

  • @mrjoker1303
    @mrjoker1303 Před měsícem +388

    താലിബാൻ വിസ്മയം എന്ന് പറഞ്ഞ നിങ്ങളിൽ നിന്നും ഇതിൽ കൂടുതൽ പ്രേതിഷിക്കുന്നില്ല.

    • @CineClipsshorts.
      @CineClipsshorts. Před měsícem +22

      എന്നിട്ട് ആ താലിബാനുമായി ഇന്ത്യ നല്ല ബന്ധത്തിൽ ആണല്ലോ 😂

    • @Iamsupertramp23
      @Iamsupertramp23 Před měsícem

      😂😂

    • @Superman-0
      @Superman-0 Před měsícem

      വർഗീയത പറയാതെ പോടാ നായിൻറെ മോനെ

    • @vimalrajkappil
      @vimalrajkappil Před měsícem +22

      ​@@CineClipsshorts. ആ താലിബാന് ഇന്ത്യയിൽ എംബസി ഉണ്ടോ ??

    • @nisam7497
      @nisam7497 Před měsícem +1

      നീ പിന്നെ എന്താ പ്രതീക്ഷിക്കുന്നത് പറ

  • @thomasgeorge1361
    @thomasgeorge1361 Před měsícem +48

    ഇന്ത്യയിൽ തന്നെ നിന്ന് ഇന്ത്യാ വിരുദ്ധ പ്രക്ഷോഭത്തിന്റെ വിജയത്തിൽ സന്തോഷിക്കുന്ന ഒരേ ഒരു ചാനൽ - മീഡിയ വൺ. ബംഗ്ലാദേശിൽ ശരി അത്ത് വേണമെന്ന പ്രഖ്യാപിത നിലപാട് ഉള്ള ജമ്മാഅത്ത്ഇസ്ലാമി ബംഗ്ലാദേശ് പിന്നിലും മുന്നിലും നിന്ന് നടത്തുന്ന പ്രക്ഷോഭം ആകുമ്പോൾ അതിനെ മീഡിയ വൺ പിന്തുണച്ചില്ലെങ്കിലേ അത്ഭുതം ഉളളൂ.

    • @murugantamil7231
      @murugantamil7231 Před měsícem +1

      Correct 💯

    • @88humam
      @88humam Před měsícem

      പരസ്പരം മനുഷ്യരെ അടിപ്പിച്ചു നേട്ടം ഉണ്ടാക്കുക ബ്രിട്ടഷുകാർ ചെയ്ത അതെ രീതി തമ്മിൽ അടിപ്പിച്ചു ചിരിക്കുക അതാണ് ഈ ക്രിസ്തീയ വിഭാഗത്തിലെ തീവ്രവാദികൾ ചെയ്യുന്നത്. Nb:ഒരുപാടു നല്ല മനുഷ്യർ ഉള്ള ക്രിസ്തുമാതത്തിലെ ചില മതംപഠിക്കാത്ത ചിലകഴുതകൾ മാത്രം

  • @AmrithaK-cj8lu
    @AmrithaK-cj8lu Před měsícem +195

    ബംഗ്ലാദേശിന്റെ തകർച്ച ഇനി ആണ് ആരംഭിക്കുന്നത് 😅

    • @mahelectronics
      @mahelectronics Před měsícem +3

      അവിടെ മദ്യം വിളമ്പാൻ പറ്റുമോ നോക്ക് . എങ്കിൽ കുട്ടിച്ചോറാവും .

    • @Whose-l9l
      @Whose-l9l Před měsícem +4

      ക്ഷേത്രയോളി സ്പോട്ടെഡ്

    • @kasaragodchekkan5569
      @kasaragodchekkan5569 Před měsícem +7

      അവിടത്തെ ജനങ്ങൾ നോർത്തിന്ത്യൻ പോലെയല്ല.പ്രതികരിക്കേണ്ടത് പ്രതികരിക്കും

    • @Whose-l9l
      @Whose-l9l Před měsícem

      @@kasaragodchekkan5569 ക്ഷേത്രയോളികൾ അല്ലേ വിവരം കാണില്ല

    • @winchester2481
      @winchester2481 Před měsícem +13

      ​@@kasaragodchekkan5569ഇന്ത്യ പ്രതികരിച്ചത് കൊണ്ട് ആ രാജ്യം ഇത്രയൊക്കെ ആയി.

  • @HUMANIST_101
    @HUMANIST_101 Před měsícem +265

    അജിംസ് താങ്കൾ ഇത്രക്ക് വിദ്വേഷം കൊണ്ടു നടന്നിരുന്നു എന്ന് അറിഞ്ഞില്ല.
    അവിടുത്തെ ഹിന്ദു, ക്രിസ്റ്റ്യൻ ന്യൂനപക്ഷങ്ങൾ പുതിയ ശക്തികൾക്ക് കീഴിൽ അക്രമിക്കപ്പെടുന്നതിലല്ല താങ്കൾക്ക് ആശങ്ക. ആ ആക്രമങ്ങൾ ഇന്ത്യയിൽ BJP ക്ക് ഗുണകരമാവുന്നതിലാണ് നിങ്ങൾക്ക് വിഷമം.

    • @atruthseeker4554
      @atruthseeker4554 Před měsícem +11

      അവിടെ അമ്പലം thakarthittilla..
      ഹിന്ദുക്കളുടെ വീട് jcb ഉപയോഗിച്ച് polichityilla..
      Manipur pole cristansine konnittilla

    • @Superman-0
      @Superman-0 Před měsícem +6

      സത്യം തുറന്നു പറയുമ്പോൾ തനിക്കെന്താണ് ഇത്ര സൂക്കേട് മോഡിയുടെ സുഹൃത്തിനെ കുറച്ചു പറഞ്ഞപ്പോൾ തനിക്ക് പറ്റിയില്ല അല്ലേ 😂😂😂

    • @user-ee4zv7xr5n
      @user-ee4zv7xr5n Před měsícem

      Eda maire 100 temple polichu ee pootile chanal mathram kanalle​@@atruthseeker4554

    • @atruthseeker4554
      @atruthseeker4554 Před měsícem

      @@user-ee4zv7xr5n shakayil പോകുന്നത് nirthu..
      നുണ മാത്രം kittulloo..
      ഇവിടെ 1000 പള്ളി polichathinu തെളിവ് ഉണ്ട്

    • @mohamedshareef3361
      @mohamedshareef3361 Před měsícem

      ഇന്ത്യയിലെ മുസ്ലിംവിവേചനം പൗരത്വ ബിൽ ഇതൊക്കെ ബംഗ്ലാദേശിലും പ്രതിഫലനം ഉണ്ടാക്കി.അവിടുത്തെ ഹിന്ദുസമൂഹത്തെ മോദിനയം ദുരിതത്തിലാക്കിയെന്നതാണ് വസ്തുത ഇനി ഇവിടെകൊന്നു പോറ്റി കൊള്ളട്ടെ പൗരത്വബിൽ പാസാക്കായതിന്റ നേട്ടം സ്വന്തം രാജ്യത്തെ ജനതയെ തൊഴിലും വിശപ്പും ജീവിതവും തന്നെ അവതാളത്തിലാക്കിയാ അയൽവക്കത്തെ ഇവരെ വരവേറ്റു മുസ്ലിമിനെ മാത്രം ഒഴിവാക്കി വിവേചനം കാട്ടിയത്.അതിന്റ ഭവിശത്താണിന്ന് അവിടെ അനൂഭവിക്കാ നിടയാക്കിയതെന്നതാണ് സത്യം

  • @praveenpchandran
    @praveenpchandran Před měsícem +61

    ബംഗ്ളാദേശ് നമ്മുടെ ഗസയായി മാറുമോ. 😂😜😀😝😃😅😁😎🤣😄

    • @shamsuak5035
      @shamsuak5035 Před měsícem +3

      മണിപ്പൂർ ആകാതിരുന്നാൽ നല്ലത്😂😂😂

    • @abdulrasak6909
      @abdulrasak6909 Před měsícem

      ബംഗ്ലാദേശിലെ സങ്കിണിയാണ് ഹസീന കിളവി

    • @LOVE-ns8kx
      @LOVE-ns8kx Před měsícem +3

      ​@@shamsuak5035manipoor endhu myranu koya nadannathu? 2 vamseeya kalapam.. athum kristhyans madhathilullathu .. 😊

    • @user-pc4mr9mb5q
      @user-pc4mr9mb5q Před měsícem +2

      ​@@shamsuak5035syria iraq il okke entha nadannathu

  • @azorahai6757
    @azorahai6757 Před měsícem +183

    മുസ്ലിം രാജ്യങ്ങളിൽ ജനാധിപത്യം വാഴില്ല അത് ഇന്ത്യയിലെ ജനങ്ങളും മനസ്സിലാക്കിയാൽ നല്ലത്😂

    • @abhishekkannan8130
      @abhishekkannan8130 Před měsícem +10

      ഇന്ത്യയിൽ ജനാധിപത്യമുണ്ടോ ?
      ഉണ്ടെങ്കിലത് ഏത് - ജാതി വർഗ്ഗത്തിന്റെ ആധിപത്യമാണ് ?

    • @salessales6287
      @salessales6287 Před měsícem

      ഇൻഡോനേഷ്യ ഇന്നും ജനാധിപത്യമാണ്.
      തുർക്കി ജനാധിപത്യമാണ് ഇപ്പോൾ.
      ബാക്കിയൊക്കെ പട്ടാളം/രാജഭരണം.

    • @Welcome2MyYouTubeWorld
      @Welcome2MyYouTubeWorld Před měsícem +5

      ഇന്ത്യയിൽ എവിടെയാണ് ജനാധിപത്യം ഉള്ളത്...

    • @Welcome2MyYouTubeWorld
      @Welcome2MyYouTubeWorld Před měsícem +1

      ഏത് ഹിന്ദു രാജ്യമാണ് സന്തോഷത്തിലുള്ളത്

    • @salessales6287
      @salessales6287 Před měsícem

      @@Welcome2MyCZcamsWorld നിന്നെയൊക്കെ ഇന്ത്യക്ക് ചുറ്റുമുള്ള പാകിസ്ഥാൻ/അഫ്ഗാൻ/ബംഗ്ലാദേശ് എന്നിവിടങ്ങളിൽ കയറ്റി അയക്കണം.
      അല്ലാതെ ഈ ചോദ്യത്തിനു വേറെ ഉത്തരം ഇല്ല.

  • @rileeshp7387
    @rileeshp7387 Před měsícem +185

    ബംഗ്ലാദേശ് സെക്യുലർ രാജ്യം ആയപ്പോൾ കേരളത്തിൽ അലമുറ ഇട്ടവർ ആണ് ജമാത്തെ ഇസ്ലാമി അതിൻ്റെ സന്തോഷം

    • @musthafamoidu7135
      @musthafamoidu7135 Před měsícem +2

      😂

    • @musthafamoidu7135
      @musthafamoidu7135 Před měsícem +3

      ചെകുലർ

    • @user-ed2bt5qz8s
      @user-ed2bt5qz8s Před měsícem +3

      സെക്യുലർ ആണെന്ന് പറഞ്ഞ് കട്ട് കുടിക്കാൻ ഒരുമ്പട്ടപ്പോ ജനങ്ങൾ തല്ലി ഓടിച്ച് വിട്ട്

    • @salessales6287
      @salessales6287 Před měsícem +3

      അടുത്ത അഫ്ഗാൻ ബംഗ്ലാദേശ് ആകുന്ന മട്ടുണ്ട്.

    • @rathishkumarprmarayoor2420
      @rathishkumarprmarayoor2420 Před měsícem +4

      ​@@musthafamoidu7135ഇപ്പൊ അഫ്ഗാൻ കുഴപ്പമില്ല അല്ലെ

  • @hartajtn8317
    @hartajtn8317 Před měsícem +137

    ഇനി അവിടെ മൗദൂദികളുടെ സ്വർഗ ലോകം ..

  • @samarth4054
    @samarth4054 Před měsícem +9

    ഇവിടെ ചിലർക്ക് ലഡ്ഡു പൊട്ടുന്നുണ്ടെങ്കിൽ തിഹാറിൽ വെച്ച് കഴിക്കാം 😂

  • @prdvkd4363
    @prdvkd4363 Před měsícem +14

    തീവ്ര വാദികൾക്ക് സന്തോഷവും ആഹ്ലാദവും മനുഷ്യന്മാർക്ക് ഇത് വേദനയും.

  • @jayasurya2339
    @jayasurya2339 Před měsícem +18

    എന്റെ ഈശ്രയിൽമുത്തപ്പാ ഇറാനീൽ ഇട്ടതിന്റെ ബാക്കി എന്ത് എങ്കിലും ഉണ്ട് എങ്കിൽ ഇ അടുപ്പിന് അകത്തു ഒന്ന് ഇടുമോ?

    • @anwaranoraktpl4460
      @anwaranoraktpl4460 Před měsícem

      നിന്റെ അമ്മേടെ പൂറ്റില് ഇടാൻ പറയാം മൈരാ

  • @manoharkt1967
    @manoharkt1967 Před měsícem +134

    ജമാ അത്തെ ഇസ്ലാമി എവിടെ ഉണ്ടോ അവിടെയൊക്കെ പ്രശ്നം തന്നെ

    • @user-ux5lv4up7l
      @user-ux5lv4up7l Před měsícem +7

      ജമാഅത്തെ ഇസ്ലാമി അനീതിക്കെതിരെ നിർഭയമായി നിലകൊള്ളുന്നു എന്നതാണ് അവർ മുദ്ര കുത്തപ്പെടാൻ കാരണം എന്ന് തോന്നുന്നു...

    • @123YADHU
      @123YADHU Před měsícem +2

      Nammk kanaam Bangladesh is going to see it's down fall

    • @salessales6287
      @salessales6287 Před měsícem

      ​@@user-ux5lv4up7l😂😂

    • @salessales6287
      @salessales6287 Před měsícem

      ​@@user-ux5lv4up7lനോക്കിയിരുന്നോ ബംഗ്ലാദേശ് മിക്കവാറും പാകിസ്ഥാനേക്കാൾ പട്ടിണിയാകും

    • @kavithakr099
      @kavithakr099 Před měsícem +1

      ​@@user-ux5lv4up7lAndi aan

  • @mcboy9614
    @mcboy9614 Před měsícem +142

    ബംഗാൾ ദേശ് മതേതര ജനാധിപത്യ രാജ്യമായി നിലനിൽക്കട്ടെ

    • @rythmofelanza9336
      @rythmofelanza9336 Před měsícem +3

      ഇജിപ്റ്റിൽ സംഭവിച്ചത് അവിടെ സംഭവിക്കുന്നത്

    • @Whose-l9l
      @Whose-l9l Před měsícem

      ഇന്ത്യയും ക്രിസ്ത്യൻ രാജ്യകളിലും മതേതര ഭരണം വേണ്ട മുസ്ലിം രാജ്യകളിൽ വേണം എന്ന് ക്ഷേത്രയോളി

    • @aaaaaaa-sp4rx
      @aaaaaaa-sp4rx Před měsícem

      നല്ല രാജ്യം ആയീ മുന്നോട്ട് പോയീ കൊണ്ടിരുന്ന രാജ്യം മത ഭ്രാന്തൻ മരുടെ കയ്യിൽ എത്തും. വികസനം മുരടിക്കും. നാട് നശിക്കും . മറ്റൊരു പാകിസ്ഥാൻ എയീ, അഫ്ഗാൻസിതൻ ആയീ മാറും. മതം രാജ്യം ആകുന്നത് കൂടി മീഡിയ വൺ നു ഒക്കെ സന്തോഷം ആകും.

    • @Sauravjango
      @Sauravjango Před měsícem +8

      Maudoodi channel nn ithra sadhosham undengil avide araa verukka enn think karoo

    • @sivaprasad5502
      @sivaprasad5502 Před měsícem +1

      അവിടുത്തെ ആർമി തീരുമാനിക്കും.

  • @sreesanthraroth8445
    @sreesanthraroth8445 Před měsícem +12

    ബിസ്മയം😂 .Not expecting anything more from this channel

  • @rafaelmedia2902
    @rafaelmedia2902 Před měsícem +14

    Ethreyum neriketta Oru Chanel

  • @changayi12345
    @changayi12345 Před měsícem +37

    ബംഗ്ലാദേശ് മാത്രമല്ല
    പാക്കിസ്ഥാൻ
    അഫ്ഗാനിസ്ഥാൻ
    എല്ലാം കണക്കുതന്നെ !

    • @Kamar.chakra
      @Kamar.chakra Před měsícem +1

      നേപ്പാളോ ? ഏക ഹിന്ദു രാജ്യം
      മലേഷ്യ , ഇന്തോനേഷ്യ ഒക്കെ എങ്കിലും ..

    • @shasha2022-bo5yw
      @shasha2022-bo5yw Před měsícem +1

      India .Nepal, so bad sisituation. because of modi

  • @sam890
    @sam890 Před měsícem +11

    Media fun channels Sudapi analysis are real waist. Shame on Media One for broadcasting extremism supporting news👎👎👎

  • @karunakaranmv1271
    @karunakaranmv1271 Před měsícem +83

    Jihadees Media one always supports Jihadees, SIMI,Hamas,etc

    • @Kks15888
      @Kks15888 Před měsícem

      Sangi media always supports terrorism...

    • @AbidAli-uv7sd
      @AbidAli-uv7sd Před měsícem +11

      Oru plate chanagam yedukatte kudikkan mutram ayalo 😂😂😂

    • @Sher-jq2sd
      @Sher-jq2sd Před měsícem

      😂😂​@@AbidAli-uv7sd

    • @Superman-0
      @Superman-0 Před měsícem

      Hindu terrorists always support RSS, BJP, Viswahind parishath, Bajrangdal, Etc....

    • @annihilatorz
      @annihilatorz Před měsícem

      ​@@AbidAli-uv7sdkeep it with u can eat it with pork when u get kicked out from india

  • @KSubash-yy3ki
    @KSubash-yy3ki Před měsícem +72

    മരിക്കാൻ മടിയില്ലാത്ത മനുഷ്യൻ എവിടെയായാലും അപകടകാരിയാണ്.... അവർ തമ്മിൽ കൊന്നും ചത്തും തീരും.

    • @indian-ev1si
      @indian-ev1si Před měsícem +3

      അങ്ങിനെയല്ല സമടനമായി ജീവിക്കാൻ സമ്മതിക്കാത്ത വരെ arryalum നേരിടും
      അങ്ങിനെയാണ് ബ്രിട്ടീഷ് കാർ ഇന്ത്യ വിട്ടു പോയതു. അല്ലാതെ ഷൂ നക്കി യിട്ടെല്ല. കേട്ടാ സോദരാ. അവിടെ മരിക്കാനും.തയ്യാറാവും
      അതാണ് ദേശ സ്നേഹം

    • @achurrockz
      @achurrockz Před měsícem

      @@KSubash-yy3ki അത് മനസ്സിലാക്കാൻ വേണ്ട തലച്ചോറ് മതം കാർന്ന് നിന്ന ആ തലക്ക് അകത്ത് ബാക്കി വേണ്ടേ 😥😥

  • @Arnie-kt1jj
    @Arnie-kt1jj Před měsícem +88

    🇵🇰 : Muslim Majority : Islamic
    🇧🇩 : Muslim Majority : Islamic
    🇱🇰 : Buddhist Majority : Buddhist
    🇧🇹 : Buddhist Majority : Buddhist
    🇲🇻 : Muslim Majority : Islamic
    🇦🇫 : Muslim Majority : Islamic
    🇳🇵 : Hindu Majority : Secular
    🇮🇳 : Hindu Majority : Secular
    Hindus 🤡

    • @generalxx559
      @generalxx559 Před měsícem +31

      Malaysia muslim 🇲🇾 : secular
      Indonesia muslim 🇲🇨: secular
      Giyana muslim 🇲🇺: secular
      Brunei muslim 🇧🇳 secular

    • @OBM-co6uv
      @OBM-co6uv Před měsícem +21

      തിരുവിതാംകൂർ സെക്കുലർ രാജ്യത്തിൻ്റെ ഭാഗമായപ്പോൾ അല്ലേ നിങ്ങളൊക്കെ പൊതുവഴിയിലൂടെ നടക്കാൻ തുടങ്ങിയത് ?ഡ്രസ്സ് ഇടാൻ തുടങ്ങിയത് ?അമ്പലത്തിൽ കയറാൻ തുടങ്ങിയത്?😂😂

    • @winchester2481
      @winchester2481 Před měsícem +14

      ​@@OBM-co6uv കേരള തമിഴ്നാട് ചരിത്രം പഠിച്ചിട്ട് വിമർശിക്കൂ.

    • @Kamar.chakra
      @Kamar.chakra Před měsícem

      @@generalxx559ഇതൊന്നും അറിയാഞ്ഞിട്ടല്ല . ചാണകത്തിൽ പൊതിഞ്ഞ ക്യാപ്സ്യൂൾ ആണ്

    • @quotesconnect1
      @quotesconnect1 Před měsícem +4

      ​@@OBM-co6uvath njangal thane alle maatti eduthath?

  • @karunakarantp5865
    @karunakarantp5865 Před měsícem +14

    ഒ ഒരു ജമത്ത് ഒരും രാജ്യം തകർത്തു

  • @sarathkakkundil9788
    @sarathkakkundil9788 Před měsícem +17

    ഈ ചാനൽ പൂട്ടി കെട്ടേണ്ട സമയം അതിക്രമിച്ചു

  • @B4chanel
    @B4chanel Před měsícem +41

    കണാരൻ dawood തള്ളിക്കോ 😂😂

    • @rythmofelanza9336
      @rythmofelanza9336 Před měsícem +2

      പുള്ളി വളച്ചു തിരിച്ചു അതൊക്കെ മുസ്ലിം ബ്രദർ ഹൂഡ് ആക്കും. .... പുള്ളി ചെറിയൊരു നബിയ

  • @Rzveet
    @Rzveet Před měsícem +53

    Dawood is dreaming Jamat lslami govt. in Bangla..!

    • @salahzain3338
      @salahzain3338 Před měsícem

      അതേയ്. ജമാഅത് ഇസ്ലാമിയെ ഇന്ത്യയിലും നിരോധിക്കണം

  • @aadhicreations7999
    @aadhicreations7999 Před měsícem +53

    ഇതാണ് ഒരു കൂട്ടർ സ്വപ്‌നം കാണുന്ന രാജ്യസങ്കൽപ്പം അഫ്ഗാനിസ്ഥാൻ ഒരു പാഠമായിരുന്നു നമ്മൾ കണ്ടില്ലെന്ന് നടിച്ച ഒരു പാഠം, ഇന്ന് ബംഗ്ലാദേശ് നാളെ ഭാരതം ഇവരുടെ ലക്ഷ്യം ഒന്ന് തന്നെയാണ് ഇത് ഒരു ..... വിസ്‌മയമായി താലിബാൻ എന്ന് തലക്കെട്ട് കൊടുത്ത പത്രതിന്റെ അതേ സംഘടന..... ജനാധിപത്യ രീതിയിൽ പോയിരുന്ന ഒരു രാജ്യം...... എല്ലാം കൺമുന്നിൽ....... ഇനിയോയെങ്കിലും രാഷ്ട്രീയ താൽപര്യങ്ങൾക്ക് വേണ്ടി ജമാത്തെ ഇസ്ലാമി പോലുള്ള ഭീകര സംഘടനകളെ അകറ്റിനിർത്തിയില്ലെങ്കിൽ നമ്മളോരോരുത്തരും ഈ ഗതി വരാം സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട.... ഭാരതത്തിന് ഒരു ശക്തമായ ഭരണസംവിധാനവും, പ്രധാനമന്ത്രിയും സൈന്യവും ഉണ്ട് അത്കൊണ്ട് മാത്രമാണ് ഇവർ ഒതുങ്ങി നിൽക്കുന്നത് ...India is Sovereign Because India is Powerful. വന്ദേ മാതരം 🇮🇳🇮🇳🇮🇳

    • @sethupravi
      @sethupravi Před měsícem

      You said it

    • @shibilrehman
      @shibilrehman Před měsícem +1

      പടുവിഡ്ഢി കഴുത...

    • @findingthetruth7923
      @findingthetruth7923 Před měsícem +1

      The value of 1 INR was 0.999427 AFN on Aug 30, 2023). Afghan currency is stronger in light of the fact that Afghanistan exports many fruits and goods but imports very few materials.4 Sep 20

    • @sathicp-ry6jj
      @sathicp-ry6jj Před měsícem +1

      Shauk Haseena banned Jama-athe_Islami.This is your anger against her. Jai Isreal.

    • @Vijayan55
      @Vijayan55 Před měsícem

      രാജ്യത്തെ അസ്ഥിരപ്പെടുത്തുവാൻ തീവൃമത വാതികൾ ഇറങ്ങിത്തിരിക്കും അവരെ ചൈനയെപ്പോലെ യുദ്ധ ടങ്കുകളുപയോഗിച്ച് നിരപ്പാക്കി രാജ്യത്തെ രക്ഷിക്കുന്ന ഭരണാധികാരികൾ വേണം. ഹസീനയെപ്പോലെ പേടിച്ച് പാലയനം ചെയ്യുന്നവർ ദുഷ്ടശക്തികൾക്ക് അടിമപ്പെടുകയാണ്.

  • @karunakaranmv1271
    @karunakaranmv1271 Před měsícem +52

    Mr.Ajimes almost every Muslims countries are facing the same status.

    • @Kamar.chakra
      @Kamar.chakra Před měsícem +7

      100 % of Hindu country ( Nepal ) is same or worse . King is ruling there and low in democracy index

    • @historyfromarchivestolimel8662
      @historyfromarchivestolimel8662 Před měsícem

      ​@@Kamar.chakrait is ruled by maoist

    • @Rokybhaiii
      @Rokybhaiii Před měsícem +5

      ​@@Kamar.chakrasecular country ആണ്. Nepal hindhu country aalla

    • @almatymalayali5668
      @almatymalayali5668 Před měsícem +1

      Then why hindus migrating to muslim counties from arsha bharatham 🤣🤣

    • @Rokybhaiii
      @Rokybhaiii Před měsícem +3

      @@almatymalayali5668 not migrating. Going to job in visa. Migration not possible in ialamic countries they dont give their citizenship to other religion peoples

  • @Skn601
    @Skn601 Před měsícem +2

    പ്രക്ഷോഭത്തിൽ പങ്കെടുത്തവർ എന്തിന് മറ്റു മതങ്ങളുടെ ക്ഷേത്രങ്ങളേയും ഇന്ത്യൻ കോൺസുലേറ്റ് ആക്രമിച്ചു
    ഈ വിഷയം കൂടി നിങ്ങളുടെ ചർച്ചയിൽ ഉൾപെടുത്തിയാൽ നന്ന് അവർ ഈ വിദ്യാർത്ഥികളോട് എന്ത് തെറ്റാണ് ചെയ്തത്
    മറ്റേത് രാജ്യത്തേ കാളും അവർക്ക് സ്വാതന്ത്ര്യം ഈ രാജ്യത്താണ് ഉള്ളത് നമ്മുടെ ഇന്ത്യയിലാണ് എന്നുള്ളത് ഒരു വല്യ വസ്തുത ആണ് അതു കൊണ്ട് ഇന്ത്യയിലെ ന്യൂന പക്ഷം എന്നും സുരക്ഷിതരാണ്

  • @pradeeshkumar5795
    @pradeeshkumar5795 Před měsícem +111

    ജനാധിപത്യം എവിടെ തകരുമ്പോഴും മീഡിയാവൺ സന്തോഷിക്കുകയും പട്ടാള ഭരണത്തിന് സപ്പോർട്ട് കൊടുക്കുകയും ചെയ്യുന്നു...ഉള്ളിലുള്ള ആഗ്രഹം പുറത്തുകടക്കുന്നു.....😅😅

    • @madridsta_since93
      @madridsta_since93 Před měsícem

      ജനാതിപത്യം ഉണ്ടെന്ന് മാത്രം പറയരുത് വെറും ഏകാധിപത്യം മാത്രമാണ് പ്രതിപക്ഷ നേതാക്കൾ എല്ലാം ജയിലിൽ ആണ് അല്ലെങ്കിൽ കൊല്ലപ്പെട്ടിട്ടുണ്ട്. സ്വന്തം പാര്ടികാർക് സംവരണം നടപ്പിലാക്കുന്ന രീതി ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല എന്നിരുന്നാലും ഹസീന സെക്കുലർ ആയിരുന്നു ന്യൂനപക്ഷങ്ങൾക് സംരക്ഷണം നൽകിയിരുന്നു, ഇനി വരുന്നവർ മതവാദികൾ ആണ്

    • @nisarcp1466
      @nisarcp1466 Před měsícem

      നിന്റെ തന്ത കാള

    • @kammappakarim8609
      @kammappakarim8609 Před měsícem +1

      ബംഗ്ലാദേശിൽ എന്താണ് സംഭവിച്ചത് എന്ന് അറിയാതെ വെറുതെ പറയരുത്.. ഉദാഹരണം.... ഇന്ത്യയിൽ സ്വാതന്ത്ര്യം കിട്ടി ആ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത ആളുകൾക്ക് 35% സംവരണം ഏർപ്പെടുത്തി കോൺഗ്രസ് സർക്കാർ....ഇപ്പോൾ സ്വാതന്ത്രസമരത്തിൽ പങ്കെടുത്ത ആളുകളുടെ കുടുംബക്കാർക്ക് ഈ സംവരണം കിട്ടിക്കൊണ്ടിരിക്കുന്നു..
      നിങ്ങൾ സമ്മതിക്കുമോ????ഇല്ല.... അതാണ് അവിടുത്തെ പ്രശ്നം

    • @v.m.abdulsalam6861
      @v.m.abdulsalam6861 Před měsícem +3

      ബംഗ്ളാദേശിൽ ഹസീനയുടെ ഏകാധിപതിയാണ് നടന്നത്. ഇനി ജനാധിപത്യം പുനസ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

    • @Everything_gone_be_alright
      @Everything_gone_be_alright Před měsícem

      Karayalleda kutta

  • @vinayrmn
    @vinayrmn Před měsícem +20

    ഹനിയ 💥ആയതോടെ ഫ്യൂസ് പോയ d കമ്പനി ഒന്നുഷാറായി കണ്ടത് ഇപ്പോളാണ്... ഇനിപ്പോ media one bangla ചാനൽ തുടങ്ങാൻ പറ്റുമോ നു നോക്കാല്ലോ.. 😏😏കൊള്ളാം.. നടക്കട്ടെ

    • @CuteGreenWorld
      @CuteGreenWorld Před měsícem

      അവരെന്തെങ്കിലും ചർച്ച ചെയ്തോട്ടെ. അത് അവരുടെ ഇഷ്ട്ടം. ഇസ്രായേലിനെ support ചെയ്യുന്നവർ പുഴുവരിച്ച് ചാവട്ടെ.

  • @amapunayannar2917
    @amapunayannar2917 Před měsícem +3

    Save Hindus Christians budhist in Bangladesh.protect minorities in Bangladesh. Save....

  • @abhirampabhiramp6015
    @abhirampabhiramp6015 Před měsícem +34

    ഹസീനക്ക് ഏറ്റവും safe ഇറാൻ ആയിരുന്നു 😂😂😂

  • @ragesh.678ramachandran8
    @ragesh.678ramachandran8 Před měsícem +3

    എന്തു കൊണ്ട് ഈ ചാനലിന് കേന്ദ്ര സര്ക്കാര് ലൈസന്സ് പുതിക്കികൊടുത്തില്ല എന്ന് ഈ അടുപ്പ് കൂട്ടി ചർച്ച കാണുമ്പോൾ മനസിലാകും ജനാധിപത്യ സര്ക്കാര് നിലക്കുന്ന ഒരുരാജ്യത് അസ്ഥിരത ഉണ്ടാകുമ്പോൾ അതി ആഹ്ലതിക്കുന്നക്കുന്ന പാകിസ്ഥാനി ചാനൽ

  • @jayakumarnair921
    @jayakumarnair921 Před měsícem +58

    ബംഗ്ലാദേശ് ഇനിയും ആണ് പുരോഗതിയിലേക്ക് പോകുന്നത് 😊

  • @gireeshv.k1498
    @gireeshv.k1498 Před měsícem +2

    ബില്ല് കോടതിയും സർക്കാരും പിൻവലിച്ചാൽ പിന്നെ എന്തിനാ സമരം... അപ്പോ ഇതിൽ വേറെ എന്തൊക്കെയോ കളി ഉണ്ട്.

  • @thomasmathew3025
    @thomasmathew3025 Před měsícem +35

    ലോകത്തു എവിടെ എഞ്ഞമ്മന്റെ മതം തലക്കു കേറിയാൽ പ്രോബ്ലം ആണ്

  • @Bob-ic8lg
    @Bob-ic8lg Před měsícem +5

    Hoorikalude media one😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @policornmalayalamKdl
    @policornmalayalamKdl Před měsícem +3

    Bangladesh Pakistan അവൻ പോകുന്നു, ഇസ്ലാം ഉള്ള 95%രാജ്യങ്ങളിലും യുദ്ധം ആണ്

  • @Shameernew24nalakath
    @Shameernew24nalakath Před měsícem +17

    GDP. ഇനി. കാണാം

    • @Ranjith-ni9fn
      @Ranjith-ni9fn Před měsícem +1

      Indiayumayi eni trade undakilla kandariyaam avide entha nadakuka ennu

  • @bobanbob8702
    @bobanbob8702 Před měsícem +1

    അവിടെ സംവരണം പറ്റൂല ഇവിടെ ചംവരണം വേണം😊

  • @KrishnadasvkDas
    @KrishnadasvkDas Před měsícem +14

    കേരളത്തിൽ ഒന്ന് ശ്രമിച്ചതാണ് PFI ക്കാർ പക്ഷെ എല്ലാം സ്വപ്നം ആയി

  • @gireeshv.k1498
    @gireeshv.k1498 Před měsícem +2

    പഞ്ചാര വർത്തമാനവും..പൂൻകണ്ണീരും.
    മീഡിയ വൺ കത്തിക്കണം.നിരോധിക്കണം.

  • @yoonus_kunju
    @yoonus_kunju Před měsícem +8

    എന്തൊക്കെയാണ് നിങ്ങൾ പറയുന്നത് അവർ ഒരു ക്രൂര ഭരണാധികാരി ആയിരുന്നു എന്നാൽ രാജ്യം അവരുടെ ഭരണകാലത്ത് വളരെയധികം പുരോഗമനത്തിൽ എത്തി

  • @pramokum6285
    @pramokum6285 Před 29 dny +2

    വിവാഹ പ്രായം iraq അടുപ്പ് കൂട്ടി ചർച്ച കാണുന്നില്ല🎉

  • @Jon_Snow212
    @Jon_Snow212 Před měsícem +8

    Egypt ഇൽ മുർസി യെ ഇത് പോലെ പുറത്തികിയപ്പോൾ നിലവിച്ചവർ 😂😂😂

    • @alexabramjacob8621
      @alexabramjacob8621 Před měsícem +1

      Egypt more secular & Democratic ayi asisi vannappol.. Athkond ethirthu.. Bangladesh nere opposite jamatislami team nte kayyil.. So they're happy

  • @parvathy.539
    @parvathy.539 Před měsícem +3

    നീ ഒ‌ക്കെ എത്ര കിടന്നു അലറിയാലും ഇന്ത്യയിൽ നിന്റെ മതം തലയ്ക്ക് മീതെ വരില്ല.. ഉറപ്പ് ആണ്.. എല്ലാ വിശ്വാസങ്ങളേയും ബഹുമാനിക്കുന്ന ഞാൻ ആ അള്ളാഹു വിനെ പിടിച്ചു സത്യം ചെയ്തു തന്നെ പറയുക ആണ്.. ആ ശക്തിയെ ഇത്ര അപമാനിക്കുന്ന ആ ശക്തിയുടെ പേരും പറഞ്ഞു നിസ്സഹായർ ആയ ആളുകളെ കൊല്ലുന്ന നിന്റെ ഒ‌ക്കെ നേരെ ലോക രാജ്യങ്ങൾ തന്നെ തിരിഞ്ഞു ഇല്ലാതെ ആക്കും നിന്നെ ഒ‌ക്കെ നോക്കിക്കോ

  • @VenuGopal-mj2mo
    @VenuGopal-mj2mo Před měsícem +21

    Davood is dreaming Jamat Islami will come to pwer near future. Jamat Islami was against the fredoom movement of Bangladesh as they are behind of Pakistan. Davood and Media one are expecting fundamentalist muslims should come to power and working against India.

  • @NishadAc-cs5yc
    @NishadAc-cs5yc Před měsícem +13

    വിദ്യാർത്ഥി പ്രശോഭത്തിന് പിന്നിൽ ജമാഅത്തെ ഇസ്ലാമി

  • @user-gt9fh4jx4q
    @user-gt9fh4jx4q Před měsícem +2

    better you stop this channel ..You are exposed in this issue ..

  • @sreyasn6507
    @sreyasn6507 Před měsícem +19

    INDIA...A.. PARADISE..IN..EARTH.!!!

    • @abhishekkannan8130
      @abhishekkannan8130 Před měsícem

      ഇന്ത്യയിലെ 20% ത്തോളമുള്ള Dominant Communities -ന്റെ മാത്രം "സ്വ ർ ഗ്ഗം" 😷

    • @Social-justice-warrior-s
      @Social-justice-warrior-s Před měsícem

      No

    • @Dharma.win.always
      @Dharma.win.always Před měsícem +1

      ​@@Social-justice-warrior-s സുഡാപ്പി 😂

  • @rythmofelanza9336
    @rythmofelanza9336 Před měsícem +16

    2:19 youth bulj അല്ല സാഹിബെ പിള്ളേരെ ഉണ്ടാക്കുന്ന മെഷീൻ ആയിരുന്നു 2000 നു ശേഷം അതാ

    • @abdulnazar9883
      @abdulnazar9883 Před měsícem +1

      ഷെയർ ചെയ്യാൻ പോയാൽ കുട്ടികൾ ഉണ്ടാകുമോ, അതിനു പണി എടുക്കണം

    • @abhishekkannan8130
      @abhishekkannan8130 Před měsícem

      ചില വിഭാഗങ്ങൾ "പിള്ളാരെ " - യുണ്ടാക്കാത്തത് സ്വത്ത് വിഭജിച്ച് പോകുമെന്നതിനാലാവാം.... അതുമല്ലെങ്കിൽ " ജനിതക" കാരണങ്ങളാലാവാം....
      ഇന്ത്യയിൽ "സതി" നിരോധിച്ചപ്പോൾ "ഹിന്ദുത്വ" വിഭാഗങ്ങൾ " ഉ റ ഞ്ഞു തു ള്ളി യ തിന്റെ "പൊരുളെന്ത് ? "

  • @gayatridevip7049
    @gayatridevip7049 Před měsícem +37

    പപ്പുവിനെ മുൻനിർത്തിഇവിടുത്തെ രാഷ്ട്രീയക്കാർപ്രത്യേകിച്ച് പ്രതിപക്ഷ പാർട്ടികൾഈ കലാപരിപാടി ഇന്ത്യയിലും നടത്തി നോക്കാൻ ശ്രമിച്ചിരുന്നു .കർഷകസമരം വിദ്യാർത്ഥി സമരം എന്നൊക്കെ പറഞ്ഞു;ശക്തനായ മോദിക്ക് മുന്നിൽ തോറ്റുപിന്മാറിയത്.

    • @MohmmedfaizalKunnanadan-cq6ui
      @MohmmedfaizalKunnanadan-cq6ui Před měsícem

      വിഷം തുപ്പുന്നത് കൊള്ളാം പക്ഷേ ഷൂ കിട്ടാനില്ല.

    • @aboodaasha
      @aboodaasha Před měsícem +1

      17000 ഓളം ഷെയ്ഖ് ഹസീനയുടെ സെക്യൂരിറ്റി ഉണ്ട്, അത് ഇന്ത്യയിലെ മോഡി പറഞ്ഞയച്ച ഹിന്ദുക്കൾ ആണ്, അതായത് അവിടത്തെ ഹസീനയുടെ പാർട്ടി പ്രവർത്തകരെ പോലും വിശ്വാസം ഇല്ല, ആ സെക്യൂരിറ്റിക്കാരുടെ കാര്യം ആലോചിക്കുമ്പോൾ !!!?
      സംഘികൾ മെഴുകുന്നതിന്റെ കാര്യം ഈ കാരണത്താൽ ആണ്, അവാമി ലീഗ് പ്രവർത്തകർ ഹിന്ദുക്കളുടെ ക്ഷേത്രങ്ങൾ ആക്രമിച്ച് ജമാഅത്ത് ഇസ്‌ലാമിയുടെ മേൽ ചാർത്തും ക്ഷേത്രം പുനർനിർമാണം എന്ന പേരിൽ മോഡിയെ സുഖിപ്പിച്ച് പണം വാങ്ങി സ്വന്തം പോക്കറ്റിൽ ആക്കും..

    • @annihilatorz
      @annihilatorz Před měsícem

      ​@@MohmmedfaizalKunnanadan-cq6uimadirsa vaanangal e oru dialogue konde .. nirthi podey porkistani panni

    • @vishnuprakshs1243
      @vishnuprakshs1243 Před měsícem

      💯

    • @gulfnewsbychoochas
      @gulfnewsbychoochas Před měsícem

      Modiye ഉടക്കും 👹

  • @surendranv-5971
    @surendranv-5971 Před měsícem +1

    രാജ്യത്തിനകത്തെ കൊടും ഭീകരർക്കെതിരെ നടപടി എടുക്കണം

  • @abcd2574
    @abcd2574 Před měsícem +3

    റസാക്കർമാർ ആയി അന്നത്തെ രാജ്യദ്രോഹം പ്രവർത്തിച്ചവരിൽ വലിയൊരു പങ്കും ജമാ അത്തെ ഇസ്ളാമിക്കാർ ആണെന്ന പോയിൻ്റ് ദാവൂദിക്ക വിട്ട് പോയെന്ന് തോന്നുന്നു...
    അത് കൂടി ഒന്ന്

  • @sureshkumarbsivalaya7473
    @sureshkumarbsivalaya7473 Před měsícem

    ഇത്രയും വർഗ്ഗീയത പടച്ചുവിടുന്ന ഒരു ചാനൽ ലോകത്തിലില്ല ഇതിന് അനുവാദം കൊടുത്ത ആൻ്റണിയെയാണ് കുറ്റപ്പെടുത്തേണ്ടത്

  • @amancool919
    @amancool919 Před měsícem +17

    ബംഗ്ലാദേശി ജമാത്ത് എ ഇസ്ലാമി എന്ന പേപിടിച്ച ചെന്നായയെ തളയ്ക്കാന്‍ നോക്കി...ഹസീന പെട്ടു...😂

  • @ksm529
    @ksm529 Před měsícem

    മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങൾ കേറി കേറി വരുന്നുണ്ട്🎉🎉🎉🎉🎉❤❤❤

  • @godmaker5681
    @godmaker5681 Před měsícem +6

    അടുത്ത സിറിയ 😂😂

    • @retheeshcku6424
      @retheeshcku6424 Před měsícem

      ആവട്ടെ

    • @retheeshcku6424
      @retheeshcku6424 Před měsícem +1

      മൊത്തം തമ്മിൽത്തല്ലി നശിക്കട്ടെ 😂

  • @gireeshv.k1498
    @gireeshv.k1498 Před měsícem +1

    മുസൽമാന് എവിടെയൊക്കെ മേധാവിത്വം ഉണ്ടോ.. അവിടെയെല്ലാം unrest ആണ്.

  • @PriyeshK-hu4wl
    @PriyeshK-hu4wl Před měsícem +7

    ജമാഅത്തെ ഇസ്ലാമി 😂😂😂ഈ മൂന്നു മന്ദ ബുദ്ധികളും ചാനെലും ജമാഅത്തെ ഇസ്ലാമിയുടെ നിയന്ത്രണത്തിൽ അടിപൊളി 🤭🤭🤭🤭

  • @LoveIndianIndian
    @LoveIndianIndian Před měsícem +1

    I am in abroad now..I can see that bangladesh youths working here look very happy.. They are distributing sweets here..

    • @AbdulSajid-fq7mj
      @AbdulSajid-fq7mj Před měsícem

      Yes. Because they don't have brain. They don't know about What trouble country going to face and overall lack of knowledge ..bengali always bengali

  • @milanomecca4002
    @milanomecca4002 Před měsícem +24

    താത്ത അല്ലേ ഒടുവിൽ കാഫിറിന്റെ അടുത്തേക്ക് ഓടി രക്ഷക്ക്. Dawood കാക്കക് ഒന്ന് വിളിച്ചു സഹായിച്ചുകൂടെ

    • @RasiyaAbu-dv1ww
      @RasiyaAbu-dv1ww Před měsícem +4

      Modijinte best friend anu

    • @RasiyaAbu-dv1ww
      @RasiyaAbu-dv1ww Před měsícem +3

      Ore manassullavar orumichu koodum

    • @Mathukuttapi
      @Mathukuttapi Před měsícem

      പൊന്ന് താളി

    • @Rajanpk-nv4lv
      @Rajanpk-nv4lv Před měsícem

      ​@@RasiyaAbu-dv1wwmodi r s s kaaranaanu chechi😂😂😂😂😂

    • @sheikhahmed8167
      @sheikhahmed8167 Před měsícem

      ചയക്കാരൻ്റെ വെടിയാണ് അവള്😅😅😅😅

  • @arunkumar-zi2wc
    @arunkumar-zi2wc Před měsícem +1

    All Muslim countries are democracy...andi....

  • @mohanakumarannair1837
    @mohanakumarannair1837 Před měsícem +21

    ഇപ്പോൾ മനസ്സിലായോ താങ്കളുടെ സംഘടന ജമായത്തെ ഇസ്‌ലാമി ഒരു രാജ്യത്തെ എങ്ങനെ ശിദ്ധിലമാക്കാം എന്ന് കാണിച്ചു തരുന്നു. (സുഖമായി ഉറങ്ങുക ) പെറ്റു പെരുകുമ്പോൾ തൊഴിൽ ഇല്ലായ്മ സ്വാഭാവികമല്ലേ.

    • @muhammads.k6046
      @muhammads.k6046 Před měsícem

      ഇന്ത്യക്കാർ ഇങ്ങനെ പെറ്റുപെരുകുന്നത് കൊണ്ടാണോ മലരെ ഇവിടെ ഇങ്ങനെ തൊയിലില്ലായമ?

    • @VS0009
      @VS0009 Před měsícem +1

      Madham mathram ullavarkku endu vivekkam

  • @SalaamBapu
    @SalaamBapu Před měsícem +2

    Islamic radical s nu inganey allathey pinne enthu title.

  • @BalakrishnanKoottumkal-wy1zn
    @BalakrishnanKoottumkal-wy1zn Před měsícem +5

    ഇന്ത്യയിലെ , കേരളത്തിലെ സംവരണം എന്തിനാണ് മത ജാതിയുടെ അടിസ്ഥാനം

    • @abhishekkannan8130
      @abhishekkannan8130 Před měsícem

      മതത്തെയും ജാതിയേയും നിലനിറുത്തുന്നത് ആർക്ക് വേണ്ടി ? അതിന്റെ ഗൂഢലക്ഷ്യമെന്ത് ?

  • @Greens549
    @Greens549 Před měsícem +36

    ഇത്തവണ 400,സീറ്റ്
    മാമൻ തള്ളിയത് 400കിട്ടിയാൽ എല്ലാവരെയും ഒതുക്കി ഇത് പോലെ എകാധിപത്യ ഭരണം സ്വപ്നം കണ്ടാണ്.. 🤭
    പക്ഷേ ഇന്ത്യക്കാർ ആദ്യമേ ജീയുടെ ആ മോഹം ഒതുക്കി മൂലക്ക് ആക്കി.. 😊
    ബംഗാളികൾ ഇജ്ജിരി വൈകി ഒതുക്കി മൂലക്ക് ആക്കാൻ.. 🙏

    • @TripleAAA787
      @TripleAAA787 Před měsícem +3

      Jee kkum haseena yude avastha varaan pokunnathe ullu.

    • @AmrithaK-cj8lu
      @AmrithaK-cj8lu Před měsícem +15

      അപ്പൊ പപ്പു സാറിനെ ജനങ്ങൾക്ക് വേണ്ട 99 സീറ്റ്‌ 😢

    • @MichiMallu
      @MichiMallu Před měsícem +8

      അതെ, അതുകൊണ്ടു ഇപ്പോൾ രാഹുൽ ഗാന്ധിയാണ് ഇന്ത്യ ഭരിക്കുന്നത്!

    • @dianafrancisspencer
      @dianafrancisspencer Před měsícem +4

      Enitt aara ipo indian prime minister 😂

    • @AbdulJabbar-et1kv
      @AbdulJabbar-et1kv Před měsícem

      ഇതാണ് ബംഗാളിൽ ഏകാതിപതിയായതും ജനങ്ങളെ അവഗണിച്ച ഭരണാധികാരികളെ ജനങ്ങൾ പഞ്ഞിക്കിട്ടു ഇതാണ് നട്ടെല്ലുള്ള ജനത മന്ദബുദ്ധികളല്ല. അവർ

  • @dhaneshpalakkal7876
    @dhaneshpalakkal7876 Před měsícem

    ഞാൻ മീഡിയ വൺ എപ്പോഴും കാണും, കാരണം അതിൻ്റെ opposite ആയിരിക്കും സത്യം.😂

  • @faisalp7703
    @faisalp7703 Před měsícem +5

    Team out of focus ❤️🔥

  • @akhilm.s6221
    @akhilm.s6221 Před 29 dny +2

    Media one please report how many Hindus hasbeen killed in Bangladesh and how they are also terrist?

  • @truthseeker210
    @truthseeker210 Před měsícem +3

    അടുപ്പുകൂട്ടി ചർച്ചക്കാർക്ക് സന്തോഷം വരുന്ന കാര്യങ്ങൾ

  • @colorsaslam
    @colorsaslam Před měsícem +9

    എല്ലാ ഏകാധിപതികൾക്കും ഒരു മുന്നറിയിപ്പ് ആവട്ടെ

    • @Arun2003nk
      @Arun2003nk Před měsícem +5

      സൗദിക്കൊരു മുന്നറിയിപ്പ്

    • @dcodesworld8023
      @dcodesworld8023 Před měsícem

      ഇസ്ലാമിക ലോകത്ത് എവിടെയാ ജനാതിപത്യം സൗദി അറേബ്യ തുർക്കി യു.എ ഇ എല്ലാം വർക്കും ഒരു മുന്നറിയിപ്പ്

  • @ksm529
    @ksm529 Před měsícem

    ഇനി ബംഗ്ളാദേശ് രക്ഷപ്പെടും.ബംഗ്ളാദേശിലെ .മോദിയാണ് ഇപ്പോൾ ആടുവിട്ടത്🎉🎉🎉🎉

  • @vargiscv511
    @vargiscv511 Před měsícem +25

    ഏകാധിപതി ആകാൻ ശ്രമിക്കുന്നയാൾക്കും ഇത് അവസാനത്തെ പാഠമാകണം!

    • @shasha2022-bo5yw
      @shasha2022-bo5yw Před měsícem +1

      Yes. Modi is also the same

    • @bipinkrishnan-h6h
      @bipinkrishnan-h6h Před měsícem +1

      India oru mathethara rashtrama... Pinney kurachu mammus chilakkum.. Athinu mattu palarum chavanammm

    • @JanzCineWorld
      @JanzCineWorld Před měsícem

      അതെ. ജമത്തെ ക്ക്

  • @B4chanel
    @B4chanel Před měsícem +22

    യുദ്ധകൊടിയൻ ഡാവുഡിന്റെ മുഖം ഒന്ന് തെളിഞ്ഞു

  • @vrbuilders-homesvillas5489
    @vrbuilders-homesvillas5489 Před měsícem

    ഇന്ത്യയിലെ മുസ്ലിങ്ങൾ ഭാഗ്യവാന്മാർ ❤

  • @truthseeker3731
    @truthseeker3731 Před měsícem +12

    Out of focus favourite program ❤

  • @treasashijo858
    @treasashijo858 Před měsícem +3

    Next Afghanistan

  • @nkpedappalkavupadath6620
    @nkpedappalkavupadath6620 Před měsícem

    മൗദൂദികൾ കുഴപ്പം ഉണ്ടാക്കാത്ത ഏതെങ്കിലും ഒരു രാജ്യം ഉണ്ടോ

  • @shukoorparandode4673
    @shukoorparandode4673 Před měsícem +6

    ഒരു ഏകാദിപതിക്കും അധികനാൾ പിടിച്ച് നിൽക്കാനാകില്ല

  • @subinvp3056
    @subinvp3056 Před měsícem +1

    അടുപ്പ് കൂട്ടി ചർച്ചക്കാരുടെ ഒരു സന്തോഷം നോക്കണേ

  • @sethupravi
    @sethupravi Před měsícem +7

    They banned Jhamaatislami and that is the main reason, which you will never agree.

  • @user-bj1ug8xc3d
    @user-bj1ug8xc3d Před měsícem +16

    വളരെ കൃത്യമായി കാര്യങ്ങൾ പറഞ്ഞു ,,, supar speech ❤️

  • @godbless5256
    @godbless5256 Před 29 dny

    കലാപത്തിൽ ജമാഅത്തെ ഇസ്ലാമിക് വ്യക്തമായ പങ്കുണ്ട്

  • @user-es9dx4zo8n
    @user-es9dx4zo8n Před měsícem +11

    പൊട്ടൻ ദവൂധേ കുറച്ച് ദിവസമായി അവിടെ ഇന്റർനെറ്റ്‌ വിച്ചേധിച്ചിട്ട്. ഗൾഫിൽ ജോലിചെയ്യുന്ന ആരോടെങ്കിലും ഒന്ന് ദേശികളോട് ചോദിക്കാൻ പറ. വീട്ടിലേക് വിളിച്ചിട്ട് പോലും പലർക്കും കിട്ടുന്നില്ല. നിനക്ക് എങ്ങനെ എവിടുന്ന് അവിടത്തെ ട്വീറ്റ് ഒക്കെ കാണാൻ പറ്റുന്നത്..

    • @faisalp7703
      @faisalp7703 Před měsícem

      4,5 days aayi open
      ഞാനും bangali കളുടെ കൂടെ work ചെയ്യുന്നു, suadi

    • @user-es9dx4zo8n
      @user-es9dx4zo8n Před měsícem

      സൗദിയിൽ ഉള്ള ബംഗാളികൾക് ഓപ്പൺ ആയിട്ടുണ്ടാകും ബഹ്‌റൈൻ ഉള്ളവർക്കു ഇതുവരെ വന്നീല..

    • @midhilajhassan5673
      @midhilajhassan5673 Před měsícem

      Yes

  • @jayachandrankv3738
    @jayachandrankv3738 Před měsícem

    ബിൻ ലാദനായിരിക്കും ഇവൻമാർക്ക് പ്രീയപ്പെട്ടവർ

  • @Hashshree
    @Hashshree Před měsícem +5

    ഇവിടെയും ഉണ്ട് ഒരു waste. എപ്പോഴാണാവോ ജനങ്ങൾ എടുത്ത് പുറത്തിടുന്നത് 😂

    • @HasnaAbubekar
      @HasnaAbubekar Před měsícem

      ഏത് ജനനം മുറിയണ്ടികൾ മാത്രം കൂടിയാൽ ജനം ആകില്ല

    • @rose72100
      @rose72100 Před měsícem +1

      ഇനി ബംഗ്ലാദേശ് പാക്കിസ്ഥാനെയും അഫ്ഗാനിസ്ഥാനെയും പോലെ തെണ്ടുന്നത് കാണാം. ആ ഷേക്ക് ഹസീന ആയിരുന്നു ബംഗ്ലാദേശിനെ പുരോഗതിയിൽ കൊണ്ടുവന്നത്.