പൊറിഞ്ചുന്റെ മുളയടി | Porinju Mariam Jose Movie | Joju George | Nyla Usha | Chemban Vinod

Sdílet
Vložit
  • čas přidán 23. 12. 2020
  • #Joshiy #JojuGeorge #NylaUsha #ChembanVinodJose #PorinjuMariamJose #Mass
    Watch Porinju Mariam Jose Movie here ➡️ www.primevideo.com/detail/0P8...
    ► Follow us on Instagram: / appupathupappu_product...
    ► Like us on Facebook: / appupathupappuproducti...
    || ANTI-PIRACY WARNING ||
    This content is Copyrighted to Appu Pathu Pappu Production House. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
  • Krátké a kreslené filmy

Komentáře • 230

  • @AppuPathuPappuProductionHouse

    Watch Porinju Mariam Jose Movie here ➡ www.primevideo.com/detail/0P8TYMY20KWFU64DXCIQQDSLY6/ref=atv_dp_share_cu_r

  • @jyothikumar2869
    @jyothikumar2869 Před 3 lety +285

    വല്ലാത്ത ഒരു ഫീൽ തരുന്ന സിനിമ.... സന്തോഷത്തിനു സന്തോഷം, ഇടിക്ക് ഇടി, സെന്റിക്ക് സെന്റി, രോമാഞ്ചത്തിന്‌ രോമാഞ്ചം,, അവസാനം നൊമ്പരം... i love this മൂവി 🥰🥰

    • @mariasusanna1841
      @mariasusanna1841 Před 2 lety +4

      റൊമാന്റ്സ് ഉം ഉണ്ട്

  • @ajnasmohd2567
    @ajnasmohd2567 Před 3 lety +141

    ഞാൻ ടീയേറ്ററിൽ പോയി കണ്ട ആദ്യ പടം... ടിക്കറ്റ് എടുത്തതിന് മുതലായി. എജ്ജാതി പടം. രോമാഞ്ചം... 😍😍💖💯

  • @Jinn-ht1mc
    @Jinn-ht1mc Před 2 lety +53

    ഒരു കാലത്ത് ജീവിച്ചിരുന്ന പൊറിഞ്ചുവിനെ അതേപടി അവതരിപ്പിച്ച ജോജു ചേട്ടൻ ❤😘 പൊളി മൂവി ❤😘

  • @-90s56
    @-90s56 Před 3 lety +759

    ഒരു കാലത്ത് ജീവിച്ചിരുന്ന ഒരു കിടിലൻ കഥാപാത്രത്തിന് ഒരു കോട്ടവും സംഭവിക്കാതെ അതെ പടി അവതരിപ്പിച്ച ജോജു ജോർജ് എന്ന നല്ല നടൻ 😍💛

  • @arshinsmartz5411
    @arshinsmartz5411 Před 3 lety +112

    അനിൽ നെടുമങ്ങാടിനു ആദരാഞ്ജലികൾ

  • @jitheshnambiar5588
    @jitheshnambiar5588 Před rokem +3

    മറിയം പൊറിഞ്ചു ജോസ് ഇത്രയും മനസ്സിൽ തട്ടിയ കഥാപാത്രങ്ങൾ വേറെ ഇല്ല മുന്ന് പേരും ഒന്നിനൊന്നു മികച്ചത് ഓരോ സീനും ഹൃദയത്തിൽ തട്ടുന്നത് ❤❤❤

  • @kaaliyan599
    @kaaliyan599 Před 2 lety +28

    പൊറിഞ്ചുവിന്റെ നല്ല മുളയടിയുടെ കൂടെ ആ ബാന്റ് മേളവും പൊളിച്ചു... 😍🥰😇💪

  • @lalamusictamil2023
    @lalamusictamil2023 Před 3 lety +40

    6:54 porinju first entry super👍👌

  • @DileepFans007
    @DileepFans007 Před 3 lety +28

    ഈ സീൻ എപ്പോ കണ്ടാലും ആത്യം കാണുന്പോൾ കിട്ടുന്ന ഓരേ ഫ്രഷ്നസ്

  • @mojeebmojeeb7156
    @mojeebmojeeb7156 Před 3 lety +87

    ജോഷി സാറിന്റെ കിരീടത്തിൽ ഒരു പൊൻ തൂവൽ കൂടി 👍👍👍

  • @Bond-vs7mu
    @Bond-vs7mu Před 3 lety +36

    അനിൽ നെടുമങ്ങാട് ചേട്ടന് ആദരാജ്ഞലികൾ..

  • @saluvlogs4477
    @saluvlogs4477 Před 2 lety +22

    2:00 the real kerala 80s band vibes

  • @abdulhakkim8569
    @abdulhakkim8569 Před 3 lety +68

    Soooper ഫിലിം ജോജുവിന്റെ റോൾ മോഹൻലാലിനെയോ മമ്മൂട്ടിക്കോ പറ്റൂല 👌👌

    • @safnassafnas6444
      @safnassafnas6444 Před 3 lety

      നോ

    • @safnassafnas6444
      @safnassafnas6444 Před 3 lety +1

      അവർക്ക് പറ്റു

    • @vishalgvr8751
      @vishalgvr8751 Před 3 lety +16

      Ys... Pakshe ee character cherunna vere actor und... Biju Menon

    • @madhus3319
      @madhus3319 Před 3 lety +9

      മോഹൻലാൽ ചെയ്തിരുന്നേൽ വമ്പൻ ഹിറ്റ് ആയേനെ. ജോജുവിനെക്കാൾ വലിയ കഥാപാത്രമാണ് പോറിഞ്ചു . ഇത് ഒരുമാതിരി തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്നത് പോലെ. ചെമ്പന്റെ റോൾ ലാൽ ചെയ്യണമായിരുന്നു

    • @tbsh..chelembra3127
      @tbsh..chelembra3127 Před 3 lety

      @@madhus3319..ഉം..അതാണ്‌ സത്യം...ഇത് ഒരു സുപ്രഭാതത്തിൽ...ഒരു നടൻ ..വന്നു നായകൻ ആകുന്നു

  • @anandhukannai544
    @anandhukannai544 Před 3 lety +57

    കാട്ടാളൻ പൊറിഞ്ചുവിന്റെ ഫ്ലാഷ് ബാക്ക് മാത്രമായി കഥ വന്നാൽ പൊളിക്കും 💪💪💪

  • @creeder99
    @creeder99 Před 2 lety +15

    Thrissur's poorams and perunnals those are great.missing those days.

  • @akunamatata6818
    @akunamatata6818 Před 3 lety +24

    ആസ്വദിച്ചു കണ്ട് അവസാനം.. കരഞ്ഞ.. ഒരു പടം...

  • @advamalstanly2928
    @advamalstanly2928 Před 2 lety +12

    Joshy sir, the ultimate craftsman 🥰🤩😍😍😍

  • @In_Can
    @In_Can Před rokem +8

    Underrated will be an understatement in the case of Vijayarakhavan, a gem he is.

  • @marian1247
    @marian1247 Před 3 lety +88

    ❤️ കേരളത്തിൽ മറ്റു ഭാഗങ്ങളിൽ ഉള്ളവരിൽ കുറെ പേരെങ്കിലും കരുതുന്ന പോലെ പൂരം മാത്രമല്ല തൃശൂരിൽ ഉള്ളത്. പള്ളി പെരുന്നാളുകളും തൃശൂരിന്റെ പ്രത്യേകത ആണ് . അമ്പെഴുന്നളളിപ്പും , അടിയും അതിന്റെ മറുപടിക്കു അടുത്ത പെരുനാൾ വരെ കാക്കുന്നതും എല്ലാം ഒരു കാലത്ത് സംസ്കാരത്തിന്റെ ഭാഗം ആയിരുന്നു .ജാതി മത ബേധമെന്യേ അമ്പു എഴുന്നള്ളിപ്പ് കമ്മിറ്റികലും സജീവമായിരുന്നു. പള്ളിയുമായി ബന്ധപ്പെട്ടു ഓരോ പ്രദേശത്തിനും അമ്പു നടത്തിപ്പ് കമ്മിറ്റികളും അതിനു സ്ഥിരം പ്രസിഡന്റും ഉണ്ടായിരുന്നു. ആ കറുത്ത ബാഗ് പിടിച്ചുള്ള ജയരാജേട്ടന്റെ കഥാപാത്രം അന്നത്തെ കമ്മിറ്റി പ്രസിഡന്റ് മാരെ ഓർമിപ്പിക്കുന്നു. പെർഫെഫ്കട്. ബോഡി ലാംഗ്വേജ് . പെരുന്നാളിന് വരുന്ന സാമ്പത്തിക ചെലവുകൾ കണ്ടെത്തിയിരുന്ന അന്നത്തെ പല കമ്മിറ്റികളും പിന്നീട് വളർന്നു ഷെഡ്യൂൾഡ് ബാങ്കുകളും കുറി / ചിട്ടി കമ്പനികളും ആയി ..തൃശൂർ ലൂർദ് പള്ളിയിലെ കുറി കമ്പനി "സൗത്ത് ഇന്ത്യൻ ബാങ്ക്" ആയും കൊട്ടേക്കാട് പള്ളിയിലെ കുറി കമ്പനി "കാത്തലിക് സിറിയൻ" ബാങ്കും ഒക്കെ ആയി മാറിയത് നമ്മൾ കണ്ടല്ലോ. .. അന്ന് ഇന്റർനെറ്റ് ഉം ടി വി ചാനലും ഇല്ലായിരുന്നു ..ആകെ ഉള്ള പ്രതീക്ഷ പൂരങ്ങളും പെരുന്നാളുകളും ആയിരുന്നു . ബലൂണ് കളിപ്പാട്ട കച്ചവടക്കാരും വെടിക്കെട്ടും.... ആകെ ബഹളം ആയിരുന്നു . 90 ' കൾക്കും ശേഷം അതിൽ കാര്യമായ മാറ്റം വന്നു. പലയിടത്തും പെരുന്നാളുകൾ ഇപ്പോൾ ചടങ്ങുകൾ മാത്രമാണ് . എന്നാലും തൃശൂരിലെ പള്ളി പെരുന്നാളുകൾ എങ്ങനെയാണെന്ന് ഈ സിനിമ ഓർമപ്പെടുത്തുന്നു ..പഴയ കാര്യങ്ങൾ അതേപടി പുനർസൃഷ്ടിച്ച ജോഷിക്ക് നന്ദി .. ❤️ ❤️ ❤️

    • @karthikeyanrajagiriweightl702
      @karthikeyanrajagiriweightl702 Před 3 lety +3

      ജോഷി ഒരു പള്ളിപെരുന്നാൽ പോയി ലൈവ് ആയിട്ട് കണ്ടിട്ടാണ് .... പടത്തിൽ പെരുന്നാൾ ഭാഗങ്ങൾ ഇത്ര kidu ആയിട്ട് ചെയ്തത് എന്ന് സ്ക്രിപ്ട് റൈറ്റർ ഒരു എഫ് എം ഇന്റർവ്യൂവിൽ പറയുക ഉണ്ടായി

    • @mallusclublocationhunt9824
      @mallusclublocationhunt9824 Před 3 lety

      👌👌👍

    • @Tony2687
      @Tony2687 Před 3 lety

      Thanks bro

    • @albyappus2453
      @albyappus2453 Před 3 lety +3

      @@karthikeyanrajagiriweightl702 ഇരിഞ്ഞാലക്കുട പിണ്ടി പെരുന്നാൾ 😊

    • @mariasusanna1841
      @mariasusanna1841 Před 2 lety

      Thankz for your valuable knowledge 👍👌

  • @arunscaria811
    @arunscaria811 Před 2 lety +7

    ഒന്ന് പൊട്ടിച്ചിട്ടാ ജോസേട്ടൻ ചോദിക്കുന്നെ എന്താ മറിയെ എന്ന് അതാണ് ഫ്രണ്ട്ഷിപ് ചങ്കിന്റെ പെണ്ണിനെ തൊട്ടാൽ ചങ്കിടിച്ചു കലക്കും അതാണ് bros.... അങ്ങനെ ഉള്ളവർ ലൈക്കടിച്ചു പൊട്ടിച്ചേ...

  • @sibinixon9132
    @sibinixon9132 Před rokem +11

    ഐപേട്ടൻ ഫാൻസുണ്ടോ 🔥🔥🔥

    • @sageerpm2408
      @sageerpm2408 Před 5 měsíci

      പടം കണ്ടിട്ടിലേ

  • @ashrafolongal148
    @ashrafolongal148 Před 3 lety +12

    ഇതിന്റെ രണ്ടാം ഭാഗം കാത്തിരിക്കുന്നവർ ഉണ്ടോ?

    • @shabeebmuhammedc8811
      @shabeebmuhammedc8811 Před 3 lety +1

      പൊറിഞ്ചു ഇല്ലാതേ എങ്ങനെ 2ഭാഗം 😐😐🙄

    • @AmalRaj-rx8xb
      @AmalRaj-rx8xb Před 2 lety

      @@shabeebmuhammedc8811 പൊറിഞ്ചുവിന്റെ flash back പവർ ആയിരിക്കും

  • @sudevminerva6703
    @sudevminerva6703 Před 2 lety +3

    18 varsham thalayolaparambil jeevicha varshangal, avaril oralayi enne karuthy enne snehicha ellavarkum orupad nandhi, athe oru vikaramanu,njan avide anenkil njan mariyene, atrekku snehamanu avarkku❤️❤️❤️

  • @vineethakm1393
    @vineethakm1393 Před 2 lety +11

    Thrissurile pazhaya thalamura Kaatalan Porinju ne,, nalla ormayund... Rowdy🌷

    • @positivekeralaLovelyhot
      @positivekeralaLovelyhot Před 2 lety +1

      Yes

    • @vineethakm1393
      @vineethakm1393 Před 2 lety +2

      Bro..... Veedinte aduth Lori karanayirunna Appachan undd, poonkunnam.......,,, allade .. Dav adichadalla,,. Ghadiii,, vaymozhi yayi Porinju nammali lude jeevikkum..

    • @rahulmohan5379
      @rahulmohan5379 Před 2 lety

      @@vineethakm1393 👍🏻🌹

  • @Anjali-we6yx
    @Anjali-we6yx Před 3 lety +13

    One of my favorite movies 🔥.

  • @subinsamuel2050
    @subinsamuel2050 Před 3 lety +24

    Brilliance of Director Joshi and script detailing
    1979 mulayadi kk 1978 trending song "Arrey deewano muje pehchano"

  • @sarayasina9422
    @sarayasina9422 Před rokem +9

    எனக்கு இஷ்டம் உள்ள ஒரு மலையாள சினிமா 👌

  • @xavierstephen8440
    @xavierstephen8440 Před 2 lety +6

    When jojuchettan Act it's same capacity like same as biju menon act 👍👍👍👍

    • @sivan3189
      @sivan3189 Před 2 lety +3

      Yes in this film biju is also apt

  • @megastarthalapathystylishs3245

    തീയ്യറ്റർ പൂരപ്പറമ്പാക്കിയ അഡാറ് സീൻ

  • @muthupoovi123muthu2
    @muthupoovi123muthu2 Před 3 lety +13

    Anil ettan marichu ennu kettappol ee filim anu adyam manassil odi vannathu....

  • @user-jg2oc4iu4b
    @user-jg2oc4iu4b Před 3 lety +12

    ജാതി പടം ❤❤❤

  • @Wellwisher211
    @Wellwisher211 Před 3 lety +14

    ഈ പൊറിഞ്ചു എന്ന കഥാപാത്രം ശരിക്കും ജീവിച്ചിരുന്നിട്ടുണ്ടോ

    • @sivaprasad5838
      @sivaprasad5838 Před 3 lety +8

      Yes

    • @dreamsofheaven5456
      @dreamsofheaven5456 Před 3 lety +1

      @@sivaprasad5838 തൃശൂർ ഉണ്ടായിരുന്നോ അങ്ങനെ ശരിക്കും ഒരാൾ 🤔🤔???

    • @kabeerabubackerabubacker2399
      @kabeerabubackerabubacker2399 Před 3 lety +1

      പിന്നെ 👍👍 you ട്യൂബിൽ ഉണ്ട് ഫാമിലി സ്റ്റോറി

    • @indianpower7597
      @indianpower7597 Před 3 lety +1

      Original katalan porinchu lives in Thrissur West fort

    • @albyappus2453
      @albyappus2453 Před 3 lety

      Yess in west fort തൃശൂർ

  • @shijumk5089
    @shijumk5089 Před rokem +1

    ജോജുവേട്ടൻ സിനിമയിലല്ല ഹീറോ. ആൺകുട്ടിയാ ജീവിതത്തിൽ 💪💪💪💪💪💪💪💪💪💪

  • @balareports3791
    @balareports3791 Před rokem +3

    Nice movie I very much love porinju mariyam jose

  • @AJ-sc7qg
    @AJ-sc7qg Před 2 lety +7

    മറിയ വിരട്ടി വിട്ടേനെ ജോസ് കയറി അടിക്കണ്ടായിരുന്നു. അവിടെ നിന്ന് തുടങ്ങി ജോസിന്റെ കഷ്ടകാലം🙄😁

  • @user-fp6ie4ik3k
    @user-fp6ie4ik3k Před 10 měsíci

    ഇമ്മടെ തൃശൂർ 🥰🥰.. ചാലക്കുടി അക്കര തിയേറ്ററിൽ പോയി എത്രയെത്ര സിനിമകൾ കണ്ടിരിക്കുന്നു 🥺..

  • @bluewhalemedia1621
    @bluewhalemedia1621 Před rokem +1

    അടുത്ത കാലത്ത് ഇറങ്ങിയത്തിൽ ഏറ്റവും മികച്ച മാസ്സ്&ക്ലാസ് എന്റർടൈനർ

  • @aswanthclt1389
    @aswanthclt1389 Před 3 lety +6

    Oru vallatha feel anu

  • @shabeervp795
    @shabeervp795 Před 3 lety +17

    4.16... "എന്താ രാമേന്ദ്ര പ്രശ്നം " ജോസ് മാമുക്ക fan ആണോ...🤔🤔
    അടി കഴിഞ്ഞിട്ടാണല്ലോ പ്രശ്നം ചോദിക്കുന്നത്...😁😁😁

  • @A6JUN.
    @A6JUN. Před 3 lety +14

    _Kaztro യേ ഓർമ വന്നവരുണ്ടോ_ ‼️

  • @shijimolcj6196
    @shijimolcj6196 Před 3 lety +19

    Porinju full on pever😜😜😜😜

  • @alby2002
    @alby2002 Před 3 lety +9

    Joshi sir briliant director in malaylam film

  • @nikhilsadanandan393
    @nikhilsadanandan393 Před rokem +4

    4 കെ ബിഗ് സ്‌ക്രീനിൽ ഡോൾബി 7.1 സൗണ്ടിൽ ഊരകം ശിവദം സിനിമാസ് എക്സ്പീരിയൻസ് 😍😍😍😍😍

  • @safeerkk2500
    @safeerkk2500 Před 3 lety +4

    Kidilan muvi porinjuvinte vettakumunnil virachu povuna ipinte kudumbavum koolipattalavum kattaalan porinju mas ka.bap

  • @ashithkp8529
    @ashithkp8529 Před 3 lety +8

    Pakuthi Pakuthi akkand full upload cheyyo plzzzzz

  • @abduljaleelap7291
    @abduljaleelap7291 Před 3 lety +11

    🔥🔥🔥🔥🔥

  • @mubarakt8313
    @mubarakt8313 Před 2 lety +3

    കണ്ടാൽ മടുപ്പ് വരാത്ത പടം

  • @joelshaji177
    @joelshaji177 Před 3 lety +5

    Upload full movie

  • @sumeshs.r.1622
    @sumeshs.r.1622 Před 2 lety +2

    Vijayaraghavan super multi talented

  • @kevindeepu7787
    @kevindeepu7787 Před rokem +1

    Chemban chettan poli💥💥

  • @amarjyothi807
    @amarjyothi807 Před 3 lety +3

    Please upload full movie

  • @shabbirmohammad8017
    @shabbirmohammad8017 Před 3 lety +3

    Pazhaya kala cinima kanda oru feel

  • @user-or7ok9ds4q
    @user-or7ok9ds4q Před 6 měsíci

    സൂപ്പർ.❤❤❤

  • @ShyamKumar-mo7sm
    @ShyamKumar-mo7sm Před 3 lety +1

    സൂപ്പർ കലക്കി പടം

  • @santhoshdsv5672
    @santhoshdsv5672 Před 3 lety +6

    ഇത് ഒരു നോവൽ ആണ് "വിലാപ്പുറങ്ങൾ"

  • @muruganathan6319
    @muruganathan6319 Před 2 lety

    Super flim 😍

  • @joelshaji177
    @joelshaji177 Před 3 lety +4

    Please upload lelam climax fight

  • @midhunmidhun3190
    @midhunmidhun3190 Před 2 lety +2

    ❤😍❤

  • @shravanshravan5951
    @shravanshravan5951 Před 3 lety

    Chemban vinod sir super

  • @ThattikootTeams
    @ThattikootTeams Před 3 lety +2

    🔥🔥

  • @ayana7148
    @ayana7148 Před 3 lety +19

    10:03 അനിൽ ഏട്ടൻ... Rest in peace 🙏

  • @amarjyothi807
    @amarjyothi807 Před 3 lety +6

    Because it's not available in the prime

  • @wayanadankitchenrobin
    @wayanadankitchenrobin Před 6 měsíci

    സൂപ്പർ ജോജു സാർ 🎉🎉🎉🎉

  • @roshanmathew2709
    @roshanmathew2709 Před 3 lety +3

    Iype Ettaaa .. annalum Porunjuvinehh konnalloo

  • @joelshaji177
    @joelshaji177 Před 3 lety +3

    Please upload lelam climax fight scene

  • @mridulpk3551
    @mridulpk3551 Před 3 lety +2

    Joshy magic

  • @saimonshaji6245
    @saimonshaji6245 Před 3 lety

    Good see this move God give gift

  • @ANRX2255
    @ANRX2255 Před rokem +1

    ജോജു 🔥😌

  • @user-zh8xt4pw9d
    @user-zh8xt4pw9d Před 2 lety +1

    പൊറിഞ്ചു 😍

  • @BabuBabu-vn7fc
    @BabuBabu-vn7fc Před 2 lety

    അതെ,, താങ്കൾ ഒരു വെറൈറ്റി അവതാരം

  • @saimonshaji6245
    @saimonshaji6245 Před 3 lety

    Woooo nice

  • @ashinshachandran7750
    @ashinshachandran7750 Před 3 lety +4

    👍

  • @ajinltfs2922
    @ajinltfs2922 Před 2 lety +2

    ഇടി 🔥

  • @mamlukmamluk1873
    @mamlukmamluk1873 Před 3 lety +36

    അലംബാണല്ലോ... പണ്ടാരടങ്ങാൻ ഇതങ്ങോട്ട് നിക്കണില്ലല്ലോ..😂😂😂

  • @clinsonjoy708
    @clinsonjoy708 Před 3 lety +4

    Condolences anietta🌹

  • @anoopk9556
    @anoopk9556 Před 3 lety +6

    Acting at its best

  • @annjosy8462
    @annjosy8462 Před rokem

    Sssuuupppeeerr...movie

  • @baketitude5838
    @baketitude5838 Před 3 lety +1

    Best fight in film

  • @shyamannakutty4435
    @shyamannakutty4435 Před 3 lety +7

    അനിൽ ചേട്ടാ മിസ്സ് യു ❤❤❤

  • @barzoonfarm2151
    @barzoonfarm2151 Před rokem

    Super movi endha oru samsaram trishur

  • @ashithkp8529
    @ashithkp8529 Před 3 lety +3

    🙏🙏🙏🙏🙏🙏🙏 Kalu pidikka

  • @KOKKADY
    @KOKKADY Před 3 lety +1

    ❤❌😻

  • @chackothomas1575
    @chackothomas1575 Před rokem

    🔥🔥🔥💯💯💯

  • @maheshambadi2205
    @maheshambadi2205 Před 2 lety

    ജോജയ് ഇഷ്ടം kodukallur

  • @sachinbalan123
    @sachinbalan123 Před 3 lety +3

    RIP Anil

  • @saimonshaji6245
    @saimonshaji6245 Před 3 lety

    How make this move nice mor Teel thanks this movie make all people

  • @achuachu42
    @achuachu42 Před rokem

    Super

  • @MEdorianeditz
    @MEdorianeditz Před rokem

    porinjunte theme song munnu evidelum kettathayi aarkelum orma indo?

  • @Naveen-ut4ft
    @Naveen-ut4ft Před 3 lety +1

    RIP Anil nedumangad

  • @nitheeshvellandath5463
    @nitheeshvellandath5463 Před 3 lety +4

    Vijayaragavan palla villaian

  • @solvarajanbsrajan8667
    @solvarajanbsrajan8667 Před 2 měsíci

    👌💞🔥💪🏿🔥

  • @saimonshaji6245
    @saimonshaji6245 Před 3 lety

    Nice

  • @GleamingArt1991
    @GleamingArt1991 Před rokem

    🔥

  • @joelshaji177
    @joelshaji177 Před 3 lety +4

    Don't remove this

  • @hrithikrahul5346
    @hrithikrahul5346 Před rokem +1

    Thani kattalan luk🔥🔥🔥

  • @saimonshaji6245
    @saimonshaji6245 Před 3 lety +1

    More more see this move

  • @joelshaji177
    @joelshaji177 Před 3 měsíci +1

    5:49😂😂

  • @sunnyphilipose4592
    @sunnyphilipose4592 Před rokem +1

    Ithil Nyla mundu uduthirikkunnathu valathottaanu. Chila clippukalil idathottum

    • @ummarmalayil2903
      @ummarmalayil2903 Před 4 měsíci

      ഒറിജിനൽ ക്ലിപ്പ് ഇട്ടാൻ കോപ്പി റൈറ്റ് ഇഷ്യൂ വന്ന് ബാൻ കിട്ടും അപ്പൊ മിറർ ഇമേജ് എന്ന രീതി ഉപയോഗിക്കും ഒറിജിനലിന്റെ നേരെ ഓപ്പോസിറ്റ്

  • @AliAli-bz8yp
    @AliAli-bz8yp Před 3 lety

    പൊരിജു