പള്ളിയിൽ പൊറിഞ്ചുന്റെ മാസ്സ് സീൻ | Porinju Mariam Jose Mass Scene

Sdílet
Vložit
  • čas přidán 8. 12. 2020
  • #Joshiy #JojuGeorge #NylaUsha #ChembanVinodJose #PorinjuMariamJose #MASSSCENE #mass
    Watch Porinju Mariam Jose Movie here ➡️ www.primevideo.com/detail/0P8...
    ► Follow us on Instagram: / appupathupappu_product...
    ► Like us on Facebook: / appupathupappuproducti...
    || ANTI-PIRACY WARNING ||
    This content is Copyrighted to Appu Pathu Pappu Production House. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
  • Krátké a kreslené filmy

Komentáře • 840

  • @AppuPathuPappuProductionHouse

    Watch Porinju Mariam Jose Movie here ➡ www.primevideo.com/detail/0P8TYMY20KWFU64DXCIQQDSLY6/ref=atv_dp_share_cu_r

  • @as-kwt4744
    @as-kwt4744 Před 3 lety +4561

    ജോജു ശരീരം ശ്രദ്ധിക്കണം.. മലയാള സിനിമക്ക് നിങ്ങൾ ഒരു സ്വത്താണ്

  • @favouritemedia6786
    @favouritemedia6786 Před 3 lety +2033

    *ജോജു നെ പോലെ ഒരാളെ വെച്ച് ഈ പടം ചെയ്ത ജോഷിക്ക് ഇരിക്കട്ടെ ഒര് കുതിരപ്പവൻ*

  • @-90s56
    @-90s56 Před 3 lety +2284

    ഒരു ജൂനിയർ ആർട്ടിസ്റ്റിൽ നിന്നും ഒരു നല്ല നടനിലേക്ക് എത്താൻ കുറച്ചു സമയം എടുത്തെങ്കിലും ഇപ്പോൾ മലയാള സിനിമയ്ക്ക് ഒരു നല്ല നടനെ കിട്ടി 😊
    ജോജു ജോർജ് 💛

  • @socialvideo8875
    @socialvideo8875 Před 3 lety +684

    കാശ് ഉള്ളവന്റെ കാൽ നക്കുന്നവൻ അല്ലാ പോലീസ് ഇജ്ജാതി മാസ്സ് Porinju ❤️

  • @vc6444
    @vc6444 Před 3 lety +327

    കാലത്തിന് അനുസരിച്ച് making സ്റ്റൈല്‍ മാറ്റിയ ജോഷി സാറിന് ഒരു സല്യൂട്ട്.

    • @konai5782
      @konai5782 Před 3 lety

      #ALAMEEN_S_TVM ഇഷ്ട്ടപെട്ടാൽ video ഒന്ന് കണ്ടിട്ട് support ചെയ്യണേ😊😊

    • @stephennedumbally3298
      @stephennedumbally3298 Před 2 lety +1

      😍🔥⚡️❤️🤝🙌💯💯🔥🔥

    • @sreekuttanvlogs
      @sreekuttanvlogs Před rokem +2

      pulliyude kalathe story namuk nannytt kanichu thannu prinjunte mass oru rakshyllarunu

    • @LeftLeft1
      @LeftLeft1 Před 2 měsíci

      സത്യം..

  • @Cricket12387
    @Cricket12387 Před rokem +22

    സിനിമയിലെ പൊറിഞ്ചു ഇതായിരുന്നെങ്കിൽ,യഥാർത്ഥ പൊറിഞ്ചു എന്തുട്ട് മൊതല് ആയിരുന്നേണ്ടാകും🔥🔥🔥

  • @abinkarithalackal64647
    @abinkarithalackal64647 Před 3 lety +362

    ഈ പടം എപ്പം കണ്ടാലും ഒരു ആഗ്രഹം മനസ്സിൽ തോന്നും പൊറിഞ്ചു മരിക്കേണ്ടാരുന്നു എന്ന് 😔

    • @jaseeraameen6085
      @jaseeraameen6085 Před 2 lety +7

      ജോസും

    • @sajithasajitha5376
      @sajithasajitha5376 Před rokem +3

      Yes

    • @sreekumar5654
      @sreekumar5654 Před rokem +1

      അതെ 😔

    • @ABHI-qt2vs
      @ABHI-qt2vs Před 7 měsíci +1

      പൊറിഞ്ചുവിനെ ഹോസ്പിറ്റൽ എത്തിച്ചആൽ രക്ഷപെട്ടേനെ. ഇത് ചുമ്മാ സെന്റി അടിച്ചു റോഡിൽ kednit alle😂

    • @rainkerala
      @rainkerala Před 4 měsíci +1

      Josum❤

  • @arunjayalal905
    @arunjayalal905 Před 3 lety +138

    താൻ മിണ്ടരുത്...കുടുംബം കേറി ഞാൻ തല്ലും🔥🔥🔥🔥🔥

  • @dheerajkantony
    @dheerajkantony Před 2 lety +491

    ജോജു ചേട്ടന്റെ പ്രതിഷേധം കണ്ടു വരുന്നവർ ആരൊക്കെ 👍🏻

  • @user-zf9qr2ij5q
    @user-zf9qr2ij5q Před 2 lety +43

    ഇനിയും വൈകിയിട്ടില്ല.... മുൻനിര നടന്മാരിലേക്ക് അധികം വൈകാതെ എത്തട്ടെ ❤❤😊

  • @boss-vv6lr
    @boss-vv6lr Před 3 lety +1143

    ഈ മൂവി വേറെ ലെവൽ ആണ്.. എന്നാലും പൊറുഞ്ചു ലാസ്റ്റ് മരിക്കേണ്ടായിരുന്നു..😔

    • @salihsalih5357
      @salihsalih5357 Před 3 lety +17

      Sheriya

    • @riyas694
      @riyas694 Před 3 lety +49

      മറിയവും പൊരിഞ്ജുവും ഒന്നിച്ച പടത്തിന് ഒരു രസം ഉണ്ടാവൂല്ലല്ലോ.... ഇതാണ് ജോഷി സ്പെഷ്യൽ 💯

    • @siddharthr7142
      @siddharthr7142 Před 3 lety +13

      Athe, only reason why I cant see this movie again, Kollendathillayirunnu.

    • @boss-vv6lr
      @boss-vv6lr Před 3 lety +23

      @@riyas694 അതിൽ പൊറുഞ്ചു മരിക്കരുതായിരുന്നു പറയാൻ ഒരുപാട് കാരണം ഉണ്ട് . ജോസിന് കുത്തേറ്റു ആംബുലസിൽ കൊണ്ട് പോകുമ്പോ. ജോസ് പറയുന്നുണ്ട് അവൾ ഒറ്റക്കാവരുതെന്നു. മറിയം ആ വാൾ കൊണ്ട് പോയികൊടുക്കുമ്പോൾ പറയുന്നുണ്ട്. വകീലിന് ജാമ്യം എടുക്കാൻ പൈസ കൊടുത്തപ്പോഴും. ഇതുകൊണ്ടൊക്കെ തന്നെ മ്മളെ പൊറുഞ്ചു അതിൽ മരിക്കേണ്ടായിരുന്നു

    • @praneeshagin1151
      @praneeshagin1151 Před 3 lety +6

      Kuthiyathil njan thettu parayunnilla.... kuthu kittiyittum rekshapedunnathayittu mathyarunnu....

  • @sijochankan
    @sijochankan Před 3 lety +297

    തൃശ്ശൂര് ഭാഷ, അതൊരു തൃശ്ശൂർക്കാരൻ പറയും മ്പോ... അതൊരു സുഗാ..

  • @vinayakcr7185
    @vinayakcr7185 Před 2 lety +45

    ആാാ പള്ളിയുടെ മുകളിലൂടെ ചരിഞ്ഞു ഓടിയപ്പോൾ എന്റെ മനസ്സിൽ.. ലാലേട്ടനായിട്ടാ തോന്നിയെ 🔥

    • @jhonejacobpo
      @jhonejacobpo Před 10 měsíci +2

      Laletan anel epic aynu, superstars avoid cheythath kondaan jojuvinu kittiye

  • @sandeepksivansv1
    @sandeepksivansv1 Před 3 lety +78

    ജോജു എന്ന നടനെ നേരിൽ കണ്ടാൽ പൊറുഞ്ചുവേട്ടാ എന്ന് സ്നേഹത്തോടെ ഞാൻ വിളിക്കും. ആ കഥാപാത്രത്തോട് അത്രയ്ക്ക് ഇഷ്ടം തോന്നി. മാസ് ഡയലോഗും ആക്ഷനും thrill അടിപ്പിക്കുന്നത് തന്നെ.

  • @js0779
    @js0779 Před 3 lety +1962

    ഈ സിനിമയിൽ ഏറ്റവും കണ്ണു നനയിപ്പിച്ചത് ജോസിന്റെ വിയോഗമായിരുന്നു 😐

  • @snehathumbi1
    @snehathumbi1 Před 2 lety +16

    ജോജു ന്റെ കുടവയർ 👌അതാണ് അദ്ദേഹത്തിന്റ് identity😀

  • @jishnujoshi2523
    @jishnujoshi2523 Před 3 lety +590

    സ്നേഹം ഉണ്ടല്ലോ സ്നേഹം അത് കിട്ടാണ്ടായാൽ നമ്മൾ നമ്മളല്ലാണ്ടാകും

  • @muhammedafazkk3364
    @muhammedafazkk3364 Před 3 lety +273

    എന്റെയമ്മോ പൊളി എൻട്രി 👍👍👍😅😅
    കിടു 👌👌👌
    പൊറിഞ്ചു പൊളിച്ചു 👍👍👌😎

  • @navasmalanavasmala5137
    @navasmalanavasmala5137 Před 3 lety +303

    ഷൈലോക്കിനേക്കാളും എനിക്കിഷ്ട്ടപെട്ട മാസ്സ് സിനിമ ഇതാണ്,,,,🍻🍻🍻

    • @vishalmenon9890
      @vishalmenon9890 Před 3 lety +33

      Shylock enu 8vde parayan engane thonni

    • @MrGoodboyhatred
      @MrGoodboyhatred Před 3 lety +47

      ഉപ്പുമാവിനെക്കാൾ എനിക്കിഷ്ടം മട്ടൺ ബിരിയാണി ആണ്

    • @ananthakrishnancs9262
      @ananthakrishnancs9262 Před 3 lety +18

      Shylok🤢

    • @NadakkalTharavadu
      @NadakkalTharavadu Před 3 lety +38

      Shylock okke oru padam ano... athilum bedham abrhaminte santhathikal aanu

    • @legends9402
      @legends9402 Před 3 lety +1

      @@MrGoodboyhatred correct comparsion

  • @jithinsinghsingh1595
    @jithinsinghsingh1595 Před 2 lety +92

    ജോജുവേട്ടന്റെ സമര ഇടപെടൽ കണ്ടിട്ട് ഇത് കാണാൻ വന്നവർ ഉണ്ടോ 😜😜😜😜😜

  • @vinodkumar-xr6jm
    @vinodkumar-xr6jm Před 3 lety +219

    ജോജു,ഇദ്ദേഹം ഒരു നല്ല അഭിനേതാവാണ്.

  • @akshaypm4212
    @akshaypm4212 Před 2 lety +21

    ഇഷ്ട്ടാണ് ജോജു ചേട്ടനെ... നല്ല ഒരു കലാകാരൻ.. 🥰❤👌🏻

  • @womanizerbilly5050
    @womanizerbilly5050 Před 3 lety +703

    ഞാൻ എന്റെ ഒരു നോർത്ത് ഇന്ത്യൻ ഫ്രണ്ടിന് ഈ പടം സജെസ്റ്റ് ചെയ്തു.... അവൻ കണ്ടിട്ടുള്ള സൗത്ത് ഇന്ത്യൻ പടങ്ങൾ കൂടുതലും തെലുങ്കു , തമിഴ് മസാല പടങ്ങൾ ആണ്.... അതുകൊണ്ട് തന്നെ ഒരു മുൻവിധിയോട് കൂടിയാണ് അവൻ പടം കാണാൻ ഇരുന്നത്.... ഈ പടം കണ്ട് കഴിഞ്ഞപ്പോ ഒരു മരവിപ്പ് ആയിരുന്നു..... ക്ലൈമാക്സ്‌ എന്തിനു ഇങ്ങനെ ആക്കി എന്ന് അവൻ കുറെ ചോദിച്ചു.... സംവിധായകന്റെ ഇൻസ്റ്റ ഐഡി ഉണ്ടോ എന്നൊക്കെ ചോദിച്ചു.... മനസിനെ ഇത്രെയും പിടിച്ചുലച്ച സൗത്ത് ഇന്ത്യൻ പോയിട്ട് ഹിന്ദി പടങ്ങൾ പോലും അവൻ കണ്ടിട്ടില്ല എന്ന് പറഞ്ഞു.... പിന്നീട് ഒരുപാട് മലയാളം പടങ്ങൾ ചോദിച്ചു ....ഞാൻ മയനാദി, ഇയോബിന്റെ പുസ്തകം, മഹേഷിന്റെ പ്രതികാരം, കമ്മട്ടിപ്പാടം പോലുള്ളവ പറഞ്ഞു കൊടുത്തു... ഇപ്പൊ എന്നേക്കാൾ മലയാളം പടം കാണുന്നത് അവനാണ്.... കഴിഞ്ഞാഴ്ച സുരേഷ് ഗോപിടെ കളിയാട്ടം ഒക്കെ ഇരുന്ന് കാണുന്നത് കണ്ടു 😂😂😂😂

    • @JP-bd6tb
      @JP-bd6tb Před 3 lety +90

      ഈ പറഞ്ഞതെല്ലാം ഉള്ളതാണെങ്കിൽ മാത്തച്ചാ....?
      നിനക്കാണെന്റെ ലൈക്ക്...👍

    • @jintumjoy7194
      @jintumjoy7194 Před 3 lety +12

      Polichuu

    • @karthikeyanrajagiriweightl702
      @karthikeyanrajagiriweightl702 Před 3 lety +16

      എനിക്കും ഇത്പോലെ ഒരു അനുഭവം ഉണ്ടായിട്ടണ്ട്

    • @jintumjoy7194
      @jintumjoy7194 Před 3 lety +13

      Oru varietykk devadoothan,big b okke kanan para

    • @rash9922
      @rash9922 Před 3 lety +3

      Avante kaalu thalli odicheru

  • @muhammedafazkk3364
    @muhammedafazkk3364 Před 3 lety +33

    ഈ സിനിമയിൽ ഒരുപാട് തവണ കണ്ട സീൻ 😎😎😎
    എത്ര കണ്ടാലും മതിവരാത്ത ഒരു സീൻ 👍👍👍👍😎😎

  • @Eyyeyjrjrjr
    @Eyyeyjrjrjr Před 2 lety +40

    *കഴിഞ്ഞ ആഴ്ച ശരിക്കും പൊറിഞ്ചു വിളയാട്ടം ആയിരുന്നു...😁*

  • @gafoorbinumer
    @gafoorbinumer Před 3 lety +90

    ഈ സിനിമയുടെ ക്ലൈമാക്സ്‌ ശരിക്കും കണ്ണു നനയിച്ചു😢😭

  • @ManuAjuYanu
    @ManuAjuYanu Před 3 lety +11

    എടാ പൊർജോയ് ഒരു ബീഡി താ ഡാ ആ ഒരു സീൻ 👌👌

  • @jtlvlog5428
    @jtlvlog5428 Před 3 lety +13

    കാണുമ്പോൾ കിട്ടുന്ന ഒരു ഊർജം ഉണ്ടല്ലോ 🔥joju bro 🔥മാസ്സ് 🔥വൈകി വന്ന വസന്തം 🌹🥰

  • @santhoshthonikkallusanthos9082

    ഏറെ കാലം ആയി ഇത് പോലെ ഒരെണ്ണം 👌👌👌

  • @krmoli6751
    @krmoli6751 Před rokem +15

    ലക്ഷത്തിൽ ഒന്നേ കാണു
    ഇതുപോലൊരു ഐറ്റം
    ജോജു.. 💪💪💪💪

  • @shahidseyd5083
    @shahidseyd5083 Před 3 lety +15

    സ്നേഹം അതു കിട്ടാതായാൽ നമ്മൾ നമ്മളല്ലാണ്ടാഹും.. സത്യം 👌

  • @santhanupn2375
    @santhanupn2375 Před 3 lety +72

    പൊറിഞ്ചു ആത്മാർത്ഥമായി മനുഷ്യരെ യും കൂട്ടുകാരെയും സ്നേഹിക്കുന്നു.

  • @rameez438
    @rameez438 Před 2 lety +26

    Jojunte samaram problem ശേഷം കാണുന്ന le ഞാൻ 🤣💛

  • @steffanbenjamin8335
    @steffanbenjamin8335 Před rokem +4

    ഈ സ്നേഹം ഉണ്ടല്ലോ സ്നേഹം അത് കിട്ടാതായാൽ നമ്മൾ നമ്മളെല്ലാതെ ആകും. പിന്നെ ഒരു പോക്കാ. ആ ഡയലോഗ് ❤️

  • @takiyons218
    @takiyons218 Před 2 lety +19

    എതാടാ ചെക്കൻ..💥💥💥..കോണ്ഗ്രസ്സിന്റെ സമരം ഓർമ വരുന്നു😁😁

  • @advamalstanly2928
    @advamalstanly2928 Před 2 lety +22

    He and his frames never gets old.. HIT MAKER JOSHIY🥰🥰😘😘😘😘

  • @chackochikc7951
    @chackochikc7951 Před 3 lety +8

    മോഹൻലാലിനെ മാത്രം അല്ല അവസരം കൊടുത്താൽ പൊറിഞ്ചു അടിപൊളി

  • @jishnusuriya930
    @jishnusuriya930 Před 2 lety +14

    രോമാഞ്ചം സീൻ. ഇത് കണ്ടപ്പോ മനസ്സിന്നു ഒരു കുളിരു വന്ന പോലെ🔥..

  • @sreerajmoodadi
    @sreerajmoodadi Před 2 lety +29

    ഞാൻ പണി എടുത്ത് ഉണ്ടാക്കിയ കാശാ ഡാ

  • @shyamannakutty4435
    @shyamannakutty4435 Před 2 lety +17

    കാട്ടാളൻ പൊറിഞ്ചു ഇഷ്ടം ❤❤
    ആലപ്പാട്ട് മറിയം ❤❤
    പുത്തൻപള്ളി ജോസ് ❤❤

  • @doitever
    @doitever Před rokem +36

    15 കൊല്ലം ചെറിയ വേഷങ്ങൾ... കഴിഞ്ഞ 4 കൊല്ലം നോക്കിയാൽ മലയാളത്തിലെ ഏറ്റവും മികച്ച നടൻ

  • @shyamannakutty4435
    @shyamannakutty4435 Před 2 lety +36

    3:48- 3:53 പൊറിഞ്ചുവിന്റെ മാസ്സ് എൻട്രി 👌👌👌

  • @kutty_editz9927
    @kutty_editz9927 Před 2 lety +10

    അങ്ങനെ സ്നേഹിച്ചവർക്ക് മാത്രമേ ആ സ്നേഹം മനസിലാവും uf last seen 🥺❤

  • @abdurahimanp5301
    @abdurahimanp5301 Před 5 měsíci +3

    കൊറോണ സമയത്ത് നാട്ടിൽ നിന്ന് സൗദിയിലേക്ക് പോരുമ്പോ ഖത്തർ എയർവേസ്സിനുള്ളിലെ ടീവി യിലിരുന്നാണ് ഞാൻ ഈ പടം ആദ്യമായി കണ്ടത് ❤️

  • @wayanadankitchenrobin
    @wayanadankitchenrobin Před 6 měsíci +1

    ജോജു സാർ, മനസ്സിൽനിന്നും മായാത്ത ഒരു കഥാപാത്രത്തെ മലയാള സിനിമക്ക് തന്നതിന് ഞങ്ങൾ കടപ്പെട്ടിരിക്കുന്നു
    🌹🌹🌹🌹🌹🎉🎉🎉🎉🎉

  • @meledy1048
    @meledy1048 Před rokem +2

    ജോജു വളെരെ ഇഷ്ടം ആണ് ഇതുപോലെ പോകട്ടെ എല്ലാവിധ ആശംസകളും.

  • @rahul-qg9dj
    @rahul-qg9dj Před 2 lety +8

    Joshi film അതൊരു ഒന്നൊന്നര padam aan ennm⚡

  • @nycilah7050
    @nycilah7050 Před 3 lety +31

    ജോഷി സർ കുറെ നാളുകൾ ശേഷം എടുത്ത ഫിലിം 🔥

  • @Gkm-
    @Gkm- Před 3 lety +212

    ജോഷി സാർ അങ്ങേരു ഒരു മാസ്സ് മൂവി പിടിക്കുമ്പോൾ കഴിവുള്ളവരെ തന്നെയാണ് നായകൻ ആക്കുക ജോജു കിടിലൻ ആണന്നു ജോഷി സർ നു അറിയാം

  • @PrinceKannan
    @PrinceKannan Před 7 měsíci +1

    പൊറിഞ്ചു......
    പൊറിഞ്ചു തന്നെയാണ്......
    ഒരുപാട് ഒരുപാട് ഇഷ്ട്ടം...
    💖💖💖💖💖

  • @silverwindentertainment1974
    @silverwindentertainment1974 Před 8 měsíci +1

    ഇനി ജോജുവിന്റെ കാലം ആണ്, ഇമ്മാതിരി നാച്ചുറൽ ആയിട്ടു അഭിനയിക്കുന്ന ഒരു നടൻ 😘

  • @Grace-pp3dw
    @Grace-pp3dw Před 3 lety +6

    Thank you. Watching from Australia. Praise the Lord. God bless you.

  • @zarzarzar001
    @zarzarzar001 Před 3 lety +43

    *3:48** Uffff...!! 🔥 എജ്ജാതി 💪*

  • @Shihabnbr2427
    @Shihabnbr2427 Před 2 lety +2

    ഇനിയും ഒരു പാട് വേഷങ്ങൾ പകർന്നാടണം......ജോജു 🥰🥰🥰🥰🥰🥰🥰🥰

  • @karnnanrocks5290
    @karnnanrocks5290 Před 3 lety +41

    ഈ സ്നേഹം ഉണ്ടല്ലോ സ്നേഹം അത് കിട്ടണ്ടായ നമ്മള് നമ്മളല്ലാതായി പോവും..😔😒

  • @sadiqwandoor9849
    @sadiqwandoor9849 Před 3 lety +14

    ജോജോ ചേട്ടൻ്റെ വീട്ടിലെ ഒരു കാറിൻ്റെ ഡ്രൈവർ ആണ് ഞാൻ❤️❤️❤️

    • @hawassm
      @hawassm Před 3 lety +1

      Satyam

    • @sadiqwandoor9849
      @sadiqwandoor9849 Před 3 lety +1

      അതെ പക്ഷേ ഇറങ്ങാൻ നിൽകാണ് ശമ്പളം കുറവാണ്

    • @jojugeorge6779
      @jojugeorge6779 Před 3 lety

      Who r u ?

    • @jojugeorge6779
      @jojugeorge6779 Před 3 lety +1

      Eniku driver illalloo brother ?
      Enthinna inganee cheyunnee?

    • @jojugeorge6779
      @jojugeorge6779 Před 3 lety

      @@sadiqwandoor9849 dear brother who r u ?

  • @madhukp1420
    @madhukp1420 Před 4 měsíci +2

    അളിയൻ പൊളിയാ

  • @primeyt8243
    @primeyt8243 Před 3 lety +30

    അവസാനം പൊറിഞ്ചു മരിച്ചില്ലാരുന്നേൽ ഇത് ഒന്നിൽ കൂടുതൽ തവണ കാണാമായിരുന്നു😭

  • @TrollanShorts
    @TrollanShorts Před 3 lety +52

    Joju chettan character pwoli aanu.... Porinju pwolichu 🔥💪... Mass Scene 💪😘

  • @dinudinesh5609
    @dinudinesh5609 Před 3 lety +64

    Joju George = Vijay Sethupathi of Mollywood 🔥🔥

    • @Sacran846
      @Sacran846 Před 3 lety +11

      Joju george is joju george. I don’t think we have to compare

    • @In_Can
      @In_Can Před 3 lety +1

      Uff

    • @naveenraramparambil7819
      @naveenraramparambil7819 Před 3 lety +7

      വല്ല തമിഴൻമാരും ജോജു ചേട്ടനെ ഇതുപോലെ compare ചെയ്യുമോ ഇലാലോ ജോജു ചേട്ടന് പുള്ളിടെ ഒരു ഐഡന്റിറ്റി ഉണ്ട് മലയാളത്തിന്റെ അവൻ ഇവൻ എന്നൊന്നും പറയേണ്ട

    • @vickyparthiban3823
      @vickyparthiban3823 Před 3 lety +6

      Don't compare joju George with anyone... Joju is always unique😍

  • @shinebhaskar8509
    @shinebhaskar8509 Před 3 lety +5

    ശരിക്കും സ്ഫടികത്തിലെ ഒരു ലൈറ്റ് വേർഷൻ

  • @Azezal502
    @Azezal502 Před rokem +4

    ജോജുവിന്റെ ജോസഫ്, പൊറിഞ്ചു മറിയം ജോസ് ഗംഭീര വിജയം നേടിയെങ്കിലും 🍿😍😍.പിന്നീട് ഇറങ്ങിയ "ചോല "തിയേറ്ററിൽ വമ്പൻ പരാജയം നേരിട്ടു...🍿🍿😌

  • @jayakumarannairs3480
    @jayakumarannairs3480 Před rokem +1

    ഒരു ഒന്നര കേട്ട് തന്നെ എൻ്റെ പോന്നു അച്ചായ ഇത് 100 ok.

  • @anjuarjunanjus4723
    @anjuarjunanjus4723 Před 2 lety +1

    കാശുള്ളവന്റെ കാല് നക്കികൊടുക്കുന്നതല്ലടോ പോലീസ് പണി 👌🔥🔥🔥🔥

  • @user-ys4mi9kr9f
    @user-ys4mi9kr9f Před 2 lety +2

    സൗധിക്ക് ചേട്ടന്റെ അഭിനയം പൊള്ളിച്ചു

  • @aadhi_ig-oxy_20x72
    @aadhi_ig-oxy_20x72 Před 3 lety +16

    3:38 muthal op

  • @music.s04
    @music.s04 Před 3 lety +37

    Mass entry🔥🔥🔥

  • @dileepparameswaran4455
    @dileepparameswaran4455 Před 2 lety +4

    ജോജു ചേട്ടൻ 🥰❤🙌🏻👌👏🏻👏🏻

  • @diyafathimathalhath3649
    @diyafathimathalhath3649 Před 2 lety +11

    ചെറിയ സാദൃശ്യം കൊണ്ട് എനിക്കും കിട്ടി നമ്മടെ ജോജുവേട്ടന്റെ മാസ്സ് പേര് പൊറിഞ്ചു 😂😂😂😂

  • @deepub6222
    @deepub6222 Před 3 lety +74

    ജോജു ചേട്ടാ നിങ്ങൾ മാസ്സാണ്

  • @Sargam001
    @Sargam001 Před 3 lety +84

    പാവം പെണ്ണിന്റെ അച്ഛന് ഒരു വിലയും ഇല്ല..

  • @bijoy4254
    @bijoy4254 Před 2 lety +14

    ജോജു ചേട്ടൻ മാസ്സ് 💖💖💖 💪💪

  • @danielpbaby5524
    @danielpbaby5524 Před 3 lety +33

    2:50 MASS ENTRY🔥🔥🔥

  • @sivajithchandran3997
    @sivajithchandran3997 Před 2 lety +1

    Jojuchettettaiiiiiii......ummmmmaaaa

  • @mahinbabu3106
    @mahinbabu3106 Před 3 lety +2

    ജോജു എന്ന കലാകാരനെ തിരിച്ചറിയാൻ മലയാള സിനിമ വൈകി നിങ്ങൾ ഒരു മുതൽ കുട്ട് ആണ് മലയാള സിനിമക്

  • @gowri659
    @gowri659 Před 3 lety +62

    "സ്നേഹം ഉണ്ടല്ലോ സ്നേഹം അത് കിട്ടാണ്ടായ പിന്നെ നമ്മൾ നമ്മൾ അല്ലാതാവും പിന്നെ ഒരു ഒരു പോക്കാ "
    ഈ സിനിമയിൽ ഏറ്റവും ഇഷ്ടപെട്ട ഡയലോഗ് 😍

    • @shahaban8585
      @shahaban8585 Před 3 lety +1

      ഇൗ dialoguel എന്താ ഇത്ര emotions വെളിപ്പെടുത്തുന്നത് അതിൽ നിന്ന് എന്താണ് നമുക്ക് പഠിക്കാൻ ഉള്ളത്

    • @tonyissac7126
      @tonyissac7126 Před 3 lety +2

      @@shahaban8585 അതായത് നമ്മളെ സ്നേഹിക്കാൻ ആരും ഇല്ല എന്ന് നമുക്ക് തോന്നണ ഒരു അവസ്ഥയുണ്ട്... അതിൽ എത്തിയാൽ പിന്നെ ജീവിതം പോക്കാണ് ☹️

    • @shahaban8585
      @shahaban8585 Před 3 lety +1

      @@tonyissac7126 oh manassilaayi ഭായി നമ്മൾ വേറെ മാനസിക അവസ്ഥയിൽ ആവും എന്ന് പിന്നെ വേറൊരു കാര്യം ഉണ്ട് നമുക്ക് ഒരാളോട് സ്നേഹം ഉണ്ടെങ്കിൽ ആ വ്യക്തിയുടെ ഭാഗത്ത് നിന്ന് ചതി വഞ്ചന ഉണ്ടായാൽ നമ്മൾ തകർന്നു പോകും.പിന്നീട് നമ്മൾ normal aavan കുറച്ച് നാൾ എടുക്കും.

    • @LM-tj6yo
      @LM-tj6yo Před 2 lety

      👌

  • @padinharyilaliahmedali6939
    @padinharyilaliahmedali6939 Před 3 lety +123

    ഇതുപോലെ സ്നേഹിച്ചു വാപ്പയെതല്ലി കാമുകന്റെകൂടെപ്പോയ ഒരുത്തി എന്റെ കുടുംബത്തിൽ ഉണ്ട്, ഇപ്പൊ രണ്ടു മക്കളായി, വാപ്പാന്റെ കാലിൽ വന്നു കിടക്കുന്നു

    • @afsal-theaspirant2727
      @afsal-theaspirant2727 Před 3 lety +7

      Apo kettyon?

    • @mabdulabdull8204
      @mabdulabdull8204 Před 3 lety +6

      @@afsal-theaspirant2727 kettyonundanki vappante kalil vannu kedakkuoo..?

    • @onekerala8879
      @onekerala8879 Před 3 lety +21

      അത്രേ ഉള്ളൂ.പെൺകുട്ടികൾ ഇത് മനസ്സിലാക്കി ജീവിക്കുക

    • @mabdulabdull8204
      @mabdulabdull8204 Před 3 lety +10

      @@onekerala8879 pashe viswasechu koode vanna pennine chathikkunnathu ..... ankuttyal mansilakkanda karyamallee.??

    • @-SaLeO_
      @-SaLeO_ Před 3 lety +9

      Sandhoshayit jeevikunnavarum und

  • @nithinansarisworld7862
    @nithinansarisworld7862 Před rokem +3

    Superb Movie of Joshiy Sir and Joju George

  • @adithyanvettaikaaran8628
    @adithyanvettaikaaran8628 Před 2 lety +2

    PORINJU 🔥🔥🔥

  • @salihk4441
    @salihk4441 Před 3 lety +3

    ജോഷി സർ, ഇങ്ങള് വേറെ ലെവലാ......

    • @konai5782
      @konai5782 Před 3 lety

      #ALAMEEN_S_TVM ഇഷ്ട്ടപെട്ടാൽ video ഒന്ന് കണ്ടിട്ട് support ചെയ്യണേ😊😊

  • @anoopjoyjoy5463
    @anoopjoyjoy5463 Před 2 lety +3

    S. I. യുടെ അഭിനയം.. സൂപ്പർ

  • @naser8799
    @naser8799 Před rokem +2

    Polichu porinju

  • @sreerajsree2836
    @sreerajsree2836 Před 3 lety +3

    താൻ മിണ്ടരുത് കുടുംബംകേറി തല്ലും... തന്നെ ആരാടോ പോലീസിൽ എടുത്തത്..... പൊളി ഇജ്ജാതി ഡയലോഗ്😍😍😍😍💪💪💪💪🤪🤪

  • @MankalaKrishna
    @MankalaKrishna Před 4 měsíci +1

    அற்புதமான படம்.நான் பல தடவை பார்த்தேன்

  • @manumano7995
    @manumano7995 Před 3 lety +5

    ജോജു ചേട്ടൻ കൊല മാസ്സ് ആണ്

  • @akshayes8570
    @akshayes8570 Před 3 lety +4

    ഒരു മാതിരി സിനിമ ആണ്......🔥

  • @siddharthr7142
    @siddharthr7142 Před 3 lety +8

    Enthoru sceenanu! Applauds Director Joshiy SIR!

  • @anjujoycyanju3696
    @anjujoycyanju3696 Před rokem +2

    Mase ane jojuchettan

  • @user-le9bf4fc4t
    @user-le9bf4fc4t Před 2 lety +3

    Jojo chettan uyir😍

  • @shinoybhuvanendran2011
    @shinoybhuvanendran2011 Před 3 lety +2

    കിടിലൻ സിനിമയായിരുന്നു ചെമ്പൻ വിനോദ് ഡിസ്കോ ഡാൻസ് ഒക്കെ അടിപൊളി ആയിരുന്നു

  • @dono742
    @dono742 Před 2 lety +4

    Joju is a new gen super star 🌟🌟🌟

  • @abhishekar5741
    @abhishekar5741 Před 3 lety +5

    ജോജു ചേട്ടൻ... ❤️❤️❤️

  • @sajeevjoseph5773
    @sajeevjoseph5773 Před 3 lety +2

    ആ അടി സൂപ്പർ ആയിരുന്നു 👍👍👍👍

  • @kiranmurali1792
    @kiranmurali1792 Před 3 lety +7

    Kidu movie🥰

  • @maxalert1234
    @maxalert1234 Před 3 lety +2

    Dialogue delivery jojo istam♥️♥️

  • @LoneWolf-ig6kd
    @LoneWolf-ig6kd Před 3 lety +7

    കഴിവുള്ള നടൻ ഇനിയും ഇങ്ങനെ നായക വേഷം ചെയ്യണം

    • @arunkumarms4866
      @arunkumarms4866 Před 3 lety +2

      yess josaph kandappol thanne ath theerchayaakki

  • @nandhurnair6185
    @nandhurnair6185 Před 2 lety +2

    Kidu ❤️

  • @kukku4664
    @kukku4664 Před 3 lety +8

    ജോജു ജോർജ് 🥰🥰🥰🥰🥰🥰🥰🥰🥰💕💕💕💕💕

  • @vivekunni451
    @vivekunni451 Před 3 lety +7

    Massnu paranja pakka mass 💫✨