ഈ അയ്യപ്പൻ കോശി സീസൺ ഒന്ന് കഴിഞ്ഞോട്ടെ | Ayyappanum Koshiyum Scene | Prithviraj Sukumaran

Sdílet
Vložit
  • čas přidán 18. 01. 2021
  • തൽക്കാലം ഈ അയ്യപ്പൻ കോശി സീസൺ ഒന്ന് കഴിഞ്ഞോട്ടെ | Ayyappanum Koshiyum Scene | Biju Menon , Prithviraj Sukumaran
    Title: Ayyappanum Koshiyum
    Director: Sachy
    Producers: Ranjith & P M Sasidharan
    Cinematography: Sudeep Elamon
    Editor: Ranjan Abraham
    Music: Jakes Bejoy
    Executive Producer: Agnivesh Ranjith
    Banner: Gold Coin Motion Picture Company
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    SUBSCRIBE for more such Videos
    Connect with us on:
    ♦ CZcams : bit.ly/MagicFramesCZcams
    ♦ Facebook : bit.ly/MagicFramesFacebook
    ♦ Twitter : bit.ly/MagicFramesTwitter
    ♦ Instagram : bit.ly/MagicFramesInstagram
    © 2019 Magic Frames
    * ANTI-PIRACY WARNING *
    This content is Copyrighted to Magic Frames. Any unauthorized reproduction, redistribution or re-upload is strictly prohibited from this material. Legal action will be taken against those who violate the copyright of the following material presented
    #AyyappanumKoshiyum #PrithvirajSukumaran #BijuMenon
  • Zábava

Komentáře • 819

  • @s__178
    @s__178 Před 3 lety +1892

    അനിലേട്ടന് മാത്രം സ്കോർ ചെയ്യാൻ സച്ചി സർ അവസരം കൊടുത്ത സീൻ,
    അനിലേട്ടൻ
    രഞ്ജിത്ത് സർ കേറിയങ്ങ് തകർത്തു 👏👏🤩

    • @bipin00716
      @bipin00716 Před 3 lety +37

      രഞ്ജിത്ത് ചളി ആയിരുന്നു....

    • @niel7777
      @niel7777 Před 3 lety +34

      @@bipin00716 No kidilan ayirunnu,chila achayanmar undu ingane.

    • @bensonpsunny8165
      @bensonpsunny8165 Před 3 lety +10

      @@niel7777 സത്യം

    • @muhammedshami6852
      @muhammedshami6852 Před 3 lety +13

      @@bipin00716 ഏയ്യ് രഞ്ജിത്ത് സർ കലക്കിയ റോൾ ആണ്. പിന്നെ sound മാത്രേ കൊറച്ചു tough അല്ലാതെ തോന്നിയുള്ളൂ

    • @anils8187
      @anils8187 Před 3 lety +19

      നാടകം പോലെ തോന്നി രഞ്ജിത്തിൻ്റെ അഭിനയം

  • @FRQ.lovebeal
    @FRQ.lovebeal Před 3 lety +1998

    *അനിലേട്ടൻ 🙏🙏🙏ഈ ഒരു റോൾ മതി ഒരിക്കലും മറക്കില്ല 😪🙏🙏🙏🙏🙏🙏*

  • @thajuthaaz505
    @thajuthaaz505 Před 3 lety +2659

    അടുത്ത സീസൺ നമുക്ക് തമ്മിൽ ആവാം...ആയുസ്സ് ഇണ്ടങ്കിൽ...... നിനക്കും😢😢😢

    • @sajithkumarsi104
      @sajithkumarsi104 Před 3 lety +214

      Vallatha oru dialogue aayippoyi.. Sachiyttanum anilettanum

    • @defelstargaming1967
      @defelstargaming1967 Před 3 lety +79

      Aa randu perum marichu

    • @sahadsulaiman686
      @sahadsulaiman686 Před 3 lety +78

      ഇങ്ങനെ ഒരു സംഭവം പ്രതീക്ഷിചില്ല 😪😪😪

    • @FarhanTrolls
      @FarhanTrolls Před 3 lety +8

      @@defelstargaming1967 eppo?

    • @MaheshN142
      @MaheshN142 Před 3 lety +24

      @@FarhanTrolls Sachiyum Anilum ennanu kavi udheshichathu

  • @naveenraramparambil7819
    @naveenraramparambil7819 Před 3 lety +779

    വേറെ ലെവൽ പടം ഓവർ ആയിട്ടുള്ള ആക്ഷൻ ഇല്ല ചളി fight ഇല്ല മാരക ബിജിഎം ഇല്ല കോടികളുടെ സെറ്റ് ഇല്ല എന്നിട്ടും ഒരുപാട് ആടാർ മാസ്സ് പടം പിടിച്ചു അതാണ് മലയാളം സിനിമ

    • @akcutzzpromoremix3294
      @akcutzzpromoremix3294 Před 3 lety

    • @sumeshachooozz4812
      @sumeshachooozz4812 Před 2 lety +3

      Pinnallaa

    • @coldstart4795
      @coldstart4795 Před 2 lety +7

      Sachiyude thala anu e padam...sachiyum poi anilettanum poi

    • @user-keraleeyan
      @user-keraleeyan Před 2 lety +7

      മലയാള സിനിമേടെ കോപ്പൊന്നും അല്ല, ഇവിടെ 10 പടം ഇറങ്ങിയാൽ ചിലപ്പോ 10ഉം പാട്ട പടം ആയിരിക്കും 😂😂😂അതിന്റെ ഇടയിൽ ഇതുപോലത്തെ നല്ല പടങ്ങൾ ഒക്കെ വളരെ rare ആണ് മലയാളം ഇൻഡസ്ടറിയിൽ, ഒരുപാട് പൊക്കാതെ 😂😂

    • @nishamolk2769
      @nishamolk2769 Před rokem

      ദിലീപ് ഗുണ്ട ആണോ ശരിക്കും

  • @geena4267
    @geena4267 Před 3 lety +1566

    'നിനക്കും .. ' എന്നു കേൾക്കുമ്പോ ഉള്ളിലൊരു വിങ്ങല്..

  • @dileeparyavartham3011
    @dileeparyavartham3011 Před 3 lety +818

    ഈ പടത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ബിജു മേനോന്റെ അയ്യപ്പൻ നായരേപ്പറ്റി കോശിയോട് പറയുന്നതാണ്.

    • @rahulpr6089
      @rahulpr6089 Před 3 lety +22

      സത്യം അനിൽ ഏട്ടന്റെ charecter ആണ് എനിക്കും ഇഷ്ട്ടയത്

    • @muhammedaslefs6377
      @muhammedaslefs6377 Před 3 lety +5

      Enikum

    • @shareefshareef3275
      @shareefshareef3275 Před 3 lety +3

      എനിക്കും

    • @akhilabraham3766
      @akhilabraham3766 Před 3 lety +5

      ആ സമയത്തെ ബിജിഎം 🔥🔥

    • @people_call_me_dude
      @people_call_me_dude Před 2 lety +8

      അപ്പൊ കുമ്മാട്ടിയെ കുറിച് കോശിയോട് പറയുന്നതോ. അതായിരുന്നു ഇതിലും കിടിലൻ സീൻ.

  • @JO-nx4se
    @JO-nx4se Před 3 lety +558

    307 നേക്കാൾ താഴെയാടോ... 290 IPC 💥😎

  • @srijith8317
    @srijith8317 Před 3 lety +378

    ഈ കൊറോണ പ്രതിസന്ധി കഴിയുമ്പോൾ ഏറ്റവും കൂടുതൽ നല്ല വേഷങ്ങൾ കിട്ടേണ്ട നടനായിരുന്നു .... സമയം തെളിഞ്ഞ് വരുമ്പോൾ ഈ ക്രൂരത വേണ്ടായിരുന്നു ദൈവമേ, അനിൽ ചെട്ട, sachy സിർ 💔

  • @s__178
    @s__178 Před 3 lety +821

    2020 ലെ മലയാളത്തിലെ ഏറ്റവും മികച്ച സിനിമ

    • @bullymaguire8782
      @bullymaguire8782 Před 3 lety +14

      Athe

    • @shanidtp8017
      @shanidtp8017 Před 3 lety +20

      Anjam pathira

    • @A4_annan
      @A4_annan Před 3 lety

      👎

    • @brienneoftarth1806
      @brienneoftarth1806 Před 3 lety +11

      not really. Making and Music was good. Anil, actress who played Kannama and Biju Menon scored. Thats it.

    • @jamsheedjamshi8842
      @jamsheedjamshi8842 Před 3 lety +44

      അഞ്ചാം പാതിര രാക്ഷസന്റെ അടുത്തെങ്ങും എത്തില്ല.പക്ഷെ കൊള്ളാം.അഞ്ചാം പാതിരയേക്കാൾ കൊള്ളാം അയ്യപ്പനും കോശിയും.പക്ഷെ ഇതൊക്കെ രണ്ടു തരം മൂവിയാണ്.എന്നാലും 2020ൽ ഏറ്റവും നല്ല സിനിമ വെച്ചു നോക്കുമ്പോൾ......

  • @risingeagle3937
    @risingeagle3937 Před 3 lety +339

    ഒരു ടിപ്പ് പറഞ്ഞുതരാം തകർത്ത സീൻ 👌

  • @Linsonmathews
    @Linsonmathews Před 3 lety +567

    എമ്മാതിരി സിനിമ 😍
    അനിലേട്ടൻ, സച്ചി സർ 💐
    കോശി കുര്യൻ 🥰

  • @AkhilsTechTunes
    @AkhilsTechTunes Před 3 lety +242

    അനിലേട്ടൻ.. ഒരു വിങ്ങൽ..... അകാല വിയോഗം...🌹😕

  • @biker9374
    @biker9374 Před 3 lety +162

    2020 വർഷം ഇന്ത്യൻ സിനിമയ്ക്ക് നഷ്ടപ്പെട്ട നമ്മുടെ പ്രിയപ്പെട്ട നാല് കലാകാരൻമാർ - സച്ചിയേട്ടൻ ,അനിൽചേട്ടൻ , ഇർഫാൻ ഖാൻ സർ , സുശാന്ത് സിംഗ് രാജ്പുത്ത്...😔

  • @vagmine7003
    @vagmine7003 Před 3 lety +128

    നിങ്ങള് ഇല്ലെന്നു ഇപ്പോഴും വിശ്വസിക്കാൻ വയ്യല്ലോ അനിലേട്ടാ ♥

  • @rajeevksreedharan6932
    @rajeevksreedharan6932 Před 3 lety +283

    'നിനക്കും' എന്ന രഞ്ജിത്തിന്റെ വാക്ക് അങ്ങ് അറം പറ്റിയ പോലെ....
    😓

    • @kumarvtr5773
      @kumarvtr5773 Před 3 lety +26

      ശരിയാണ്. സിനിമാ സംഭാഷണങ്ങൾ പലപ്പോഴും അറം പറ്റാറുണ്ട്.ധ്വനിയിൽ നസീർ പറയുന്നുണ്ട് മരിച്ചാൽ മതി എന്ന്. പിന്നിട് അദ്ദേഹത്തിന് അധികം ആയുസ്സുണ്ടായില്ല.

    • @amalhunter1749
      @amalhunter1749 Před 3 lety +4

      അതെ! എനിക്കും തോന്നി...🙂

    • @amalsony1874
      @amalsony1874 Před 2 lety

      @@kumarvtr5773 അതുപോലെ രാജൻ p ദേവും lolippoll മൂവിലും ഒരു ഡയലോഗ് പറയുന്നുണ്ട്

  • @PradeepPradeep-yw8lm
    @PradeepPradeep-yw8lm Před 2 lety +46

    ഈ സിനിമയിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്​ അനിൽ ചേട്ടനെ ആണ്. ആദരാഞ്ജലികൾ.

  • @muhammadnazim7808
    @muhammadnazim7808 Před 2 lety +58

    0:32 "അല്ല സാറേ അപ്പം ഞാൻ.."
    "ആ നിനക്ക്,... നിനക്ക് സസ്പെൻഷൻ"
    സുജിത്ത്: ഏ....😮
    സതീഷ്: ആഹ്,....ഉച്ചക്ക് മുമ്പ് അടിച്ചരാം,
    ഇപ്പ അവ്ടെ ചെന്നിരിക്ക്‌
    🤣😍😘

    • @anilajoy7530
      @anilajoy7530 Před 2 lety

      Pakshe enthinanu suspension

    • @Krishnakumar-dk6be
      @Krishnakumar-dk6be Před 2 lety

      Renjith ഇപ്പോൾ ആ പറഞ്ഞ വാക്കിനെ പറ്റി വിഷമിക്കുണ്ടാകും.

    • @muhammadnazim7808
      @muhammadnazim7808 Před 2 lety +2

      @@anilajoy7530 padam kandittilla alle
      Ath kandal mansilavum bro
      Sujith police law vitt charappani kanichu .bt ath bijenon bendiyann

    • @anilajoy7530
      @anilajoy7530 Před 2 lety

      @@muhammadnazim7808 ok

  • @jaiiovlogs6935
    @jaiiovlogs6935 Před 3 lety +16

    വന്നവരും പോയവരും.. ഒക്കെ കേറി അങ്ങ് മേഞ്ഞ സിനിമ ബിജു ചേട്ടൻ രഞ്ജിത് സർ കണ്ണമ്മ .. അനിലേട്ടൻ പ്രിത്വി അനുമോഹൻ... എല്ലാരും. തകർത്തു 🙏🙏 പൊളിയായിരുന്നു..

  • @jungj987
    @jungj987 Před 3 lety +42

    എജ്ജാതി പടം! വയലൻസിന്റെ പുതിയ ഭാഷ്യം😀 എല്ലാവരും തകർത്തു -👍

  • @sreekuttanksadasivan9838
    @sreekuttanksadasivan9838 Před 3 lety +160

    Anilettan ❤️. പെട്ടെന്ന് orthhuveykkaan കഴിയുന്ന ഒരു മികച്ച കഥാപാത്രം.
    രഞ്ജിത്ത് sir.. ee oru attitude പുള്ളി കേറി തകർത്തു..🔥
    കോശി..🔥🔥🔥🔥
    അയ്യപ്പൻ..🔥🔥
    എല്ലാത്തിനും ഉപരി സച്ചി sir ❤️💔..
    ഇതുപോലെ ഉള്ള സിനിമ തന്നതിന് വളരെ നന്ദി sir❤️

  • @joshvafelixgladwin6961
    @joshvafelixgladwin6961 Před 3 lety +198

    Kids like : Koshi
    Men like :Ayyappan Nair
    Legends like : Kuriyan John🔥🔥

  • @farook3707
    @farook3707 Před 3 lety +234

    അടുത്ത സീസൺ നമ്മൾ തമ്മിൽ ആവാം തനിക് ആയുസ്സ് ഉണ്ടെങ്ങി. നിനക്കും 🥺

    • @bouncebounce8124
      @bouncebounce8124 Před 3 lety +15

      സത്യം അറം പറ്റിപ്പോയി 😭

    • @abnps
      @abnps Před 3 lety +1

      @@bouncebounce8124 what is അറം

    • @bouncebounce8124
      @bouncebounce8124 Před 3 lety +3

      @@abnps അറം പറ്റുക എന്ന് പറഞ്ഞാൽ ചുമ്മാ പറയുന്ന കാര്യങ്ങൾ സംഭവിക്കുക

    • @devilsff3691
      @devilsff3691 Před 3 lety

      Ayn

  • @exquisitesam4577
    @exquisitesam4577 Před 3 lety +134

    Ranjith had a different swag In this movie ❤️❤️❤️

  • @edwinjames1196
    @edwinjames1196 Před 3 lety +163

    3നോട്ട്7നെക്കാൾ താഴെയാടോ 290ipc.. കുര്യൻ ജോൺ 🔥🔥

    • @AN-lc3jf
      @AN-lc3jf Před 2 lety +1

      Great lose wonderful actor

    • @arunpurayat4284
      @arunpurayat4284 Před rokem

      Your comment and scene synchronized very well.

  • @abdulnaser4142
    @abdulnaser4142 Před 3 lety +67

    രഞ്ജിത്ത് സാർ കലക്കി തിമിർത്തു കിടുക്കി

  • @sachidevraj3691
    @sachidevraj3691 Před 3 lety +104

    തിരിച്ചറിയാൻ വൈകിയ വജ്ര കല്ലായിരുന്നു അനിലേട്ടൻ

  • @manojkumar-dn3zy
    @manojkumar-dn3zy Před 3 lety +68

    സച്ചി sir അനിൽ ഏട്ടൻ മറക്കില്ല..

  • @sreejithvijayakumar1817
    @sreejithvijayakumar1817 Před 3 lety +127

    4:52😭😭😭 'നിനക്കും' എന്ന dialogue അറമ്പറ്റി പോയി 😔

    • @fleminvarghese7811
      @fleminvarghese7811 Před 3 lety +2

      Oru koppula angane thonniya kaaraanama puchathode 'vachu vaikippikkandu povaan paranje ' 😆

  • @user-rf4vq8pt6w
    @user-rf4vq8pt6w Před 3 lety +93

    അനിലേട്ടന് വേണ്ടി എഴുതിയത് പോലെ 😔😔😔😔🌹🌹🌹🌹

  • @user-fx1mq4ti2l
    @user-fx1mq4ti2l Před 3 lety +45

    എന്തരോ എന്തോ ഇത് കാണുമ്പോ ഒരു രോമാഞ്ചം ആണ്.😍🗯⚠️

  • @Anithi19
    @Anithi19 Před 2 lety +11

    യഥാർത്ഥ CI റോൾ... പൊളി അനിലേട്ടാ 😪... Miss you

  • @ramakrishnanpg3800
    @ramakrishnanpg3800 Před 3 lety +117

    അടുത്ത സീസൺ നമ്മൾ തമ്മിൽ അവാം.... അയുസ്സുണ്ടെങ്കിൽ... അറംപററിയ വാക്കുകൾ.... 😥😥😥😥

  • @ShivaharikumarB
    @ShivaharikumarB Před 3 lety +146

    0:48 I'll give you a tip to not die... both best dialogues are delivered by Anil on Biju Menon. 4:44 let this Ayyappan Koshiyum season get over we can have our own 🔥🔥🔥

  • @LifestyleMalayalam
    @LifestyleMalayalam Před 3 lety +46

    എനിക്ക് ഏറ്റവും ഇഷ്ടമായത് രഞ്ജിത്ത് sir nte role ആണ്

  • @neoharish
    @neoharish Před 2 lety +167

    Im not a malayalee..but this movie is the best movie of the decade. Love the acting of Ranjith Sir..’da enna watta chayaya da ithu’ just for this dialogue I watched this video !! The way he says it !!

  • @syamsyam4830
    @syamsyam4830 Před 3 lety +20

    എത്ര കണ്ടാലും മറക്കാൻ കഴിയില്ല നല്ല പട൦ ബിജു ചേട്ടൻ കലക്കി രാജുവു൦

  • @SanthoshKumar-yr7jx
    @SanthoshKumar-yr7jx Před 3 lety +80

    നിനക്കും ആയുസ് ഉണ്ടാകെട്ടെ എന്ന്പറഞത് 😥😥😥😥😥😥അത് സത്യം ആയില്ല അനിൽ ചേട്ടൻ പോയി. കൂടെ സച്ചിസാറും 😥😥😥😥😥😥😥

  • @abhiramp.s5317
    @abhiramp.s5317 Před 3 lety +26

    ഇജ്തി mass സിനിമ 🔥🔥
    സച്ചി sir ❤️
    അനിൽ ഏട്ടൻ 💖
    കോശി കുഴിയാൻ 💙
    പൊളി 💥🤩🤩

  • @itsawesome621
    @itsawesome621 Před 2 lety +108

    Oh God..what a movie ..! What a wonderful movie..!!
    There isn't a single shot in this film, that is worthless...! A good story...well crafted..beautifully filmed....!!
    All the characters in this film; deserves appreciation...
    Hat's off to the Director....It's a sad news, that he's no more, to see his film's well and wide acceptance.....!!
    I don't know how many times I have seen these film clips...Whenever I come across with a clip, I can't help myself sharing it to my friends and relatives....
    Mr Biju Menon's character in this film was brilliantly crafted..! And he had fantastically executed it, too...! And his make over as Ayyappan is incomparable....!!
    What a superb acting...!! He unparalleled all his counterparts in this film...!! He even par excelled the character Koshi....!!
    I wouldn't wonder; if Biju Menon was awarded the best actor's title for this film, in the current year......!!
    Well, of course; he deserves it.....for it is a finely crafted subtle movie..!! One of the best....!!

    • @lekhasuresh9526
      @lekhasuresh9526 Před rokem +3

      Absolutely true . A commercial classic movie ...

    • @naveenhari6776
      @naveenhari6776 Před rokem +2

      And now in 2022 he won the National Film award for the best supporting actor for Ayyapanum Koshiyum..

  • @Vpr2255
    @Vpr2255 Před 3 lety +42

    "അയ്യപ്പൻ കോശി സീസൺ "
    thug നു തീയേറ്ററിൽ കൂട്ടചിരി ആർന്നു!!!!!
    RIP Anil

  • @Vinilalbeardedvillain
    @Vinilalbeardedvillain Před rokem +16

    290 is lower than 307 IPC. Mass movie should be like this. 😍

  • @kavyaba6484
    @kavyaba6484 Před 2 lety +12

    വിടരും മുൻപ് കൊഴിഞ്ഞു പോയ പൂവ് ആണ് അനിൽ നെടുമങ്ങാട് മലയാളത്തിന്റെ പ്രിയ നടൻ

  • @kukku9877
    @kukku9877 Před 3 lety +30

    അത്ഭുതപെടുത്തിയ പ്രകടനം..

  • @faisalfaiz8361
    @faisalfaiz8361 Před rokem +2

    ഈ സിനിമ ഒരു നൂറു പ്രാവിശ്യം കണ്ടാലും പിന്നെയും ഇതിലെ ഓരോ സെൻസ് കാണുമ്പോഴും വീണ്ടും വീണ്ടും കണ്ടു പോകും..
    അത്രയ്ക്കും മനസ്സിൽ ഇടം പിടിച്ച സീനുകൾ ആണ് പലതും..
    അനിൽ ചേട്ടൻ..
    അകാലത്തിൽ പൊലിഞ്ഞു പോയ
    ഒരു ദുഃഖം എപ്പോഴും മനസ്സിൽ ഉണ്ട്...
    രഞ്ജിത്ത് സർ എന്നാ അഭിനയമാണ്..

  • @pramodk2536
    @pramodk2536 Před 3 lety +50

    This kind of movies are very rare..Ayyappanum Koshiyum is whole together another level...super casting and class acting...with a roller coaster feel...

  • @RahulRaj-vs1bn
    @RahulRaj-vs1bn Před 3 lety +62

    Big Salute to Sachi Sir and Anil Chetan brilliant Actors

  • @anilnair9007
    @anilnair9007 Před rokem +14

    Police station scene, explaining the CrPc & IPC. Brilliant, absolutely brilliant.

  • @abhilashgnair3088
    @abhilashgnair3088 Před 3 lety +19

    3:50 thanthakku pattiya mon...uff ijjathi dialogue presentation 👍👍👍

  • @shanyjohn9667
    @shanyjohn9667 Před 3 lety +85

    Sound variation, back ground music,wow it's a wonderful flim.RIP Mr Anil.

  • @LifestyleMalayalam
    @LifestyleMalayalam Před 3 lety +65

    അനിൽ മുരളി
    അനിൽ നെടുമങ്ങാട്
    അനിൽ പനച്ചൂരാൻ
    3 അനിൽമാർ പോയി

  • @rajanisuphari
    @rajanisuphari Před 2 lety +24

    Pawan Kalyan fan from Andhra, i watched this movie ten times, simply a wonder by Biju and pruthvi

  • @THE-gl6wj
    @THE-gl6wj Před 3 lety +33

    ഓരോ ഡയലോഗും
    പേടി പെടുത്തുന്നു
    നല്ല ഒരു സിനിമ
    തിയ്യറ്ററിൽ പോയ്‌ കാണാൻ പറ്റിയില്ല

  • @susmithsundar9708
    @susmithsundar9708 Před 2 lety +12

    Renjith sir,,,, tharichu poyi.... Wat a mass scene....

  • @nihalsalim9820
    @nihalsalim9820 Před 3 lety +61

    അയ്യപ്പനും കോശിയും സീസൺ അതൊരു ഒന്നൊന്നര സീസൺ തന്നെ ആയിരുന്നു ⚡️⚡️⚡️

  • @ViscaElBarca19
    @ViscaElBarca19 Před 2 lety +4

    അവസാനം കുര്യൻ ജോൺ nte police le dialogue delivery....ente ponno seeen saanam🔥

  • @sajeevkumar4503
    @sajeevkumar4503 Před 3 lety +23

    ഒരു അടിപൊളി ചലചിത്രം,ബിജുമേനോൻ is a fantastic actor, പ്രിത്വി രാജും കട്ടക്ക് കട്ട

  • @surendrankrishnan8656
    @surendrankrishnan8656 Před 2 lety +5

    സച്ചിയും സച്ചിയുടെ കൂട്ടുകരും കൂടി ചേർന്ന് കലക്കി 🌷🌷🌷

  • @SellOnResearch
    @SellOnResearch Před 3 lety +41

    Ranjiths IPC dialog mass like anything.. his voice.. oof no comparison

  • @90sravi
    @90sravi Před 2 lety +32

    What a movie yar... ❤️❤️❤️ Mad at this.. watched more than 10 times.. love from pandikaran.. tirunelveli ..tamilnadu

  • @nisarabdulkader6436
    @nisarabdulkader6436 Před 2 lety +9

    സച്ചിയേട്ടന്റെ കഥാപാത്ര സൃഷ്ടികൾ...
    ഓരോ കഥാപാത്രവും ഗംഭീരമായിരുന്നു... Timeless movie എന്ന് പറയാൻ പറ്റുന്ന സിനിമയാണ് അയ്യപ്പനും കോശിയും, ഏതു കാലഘട്ടത്തിലേക്കു പറിച്ചു മാറ്റിയാലും ഈ സിനിമ ഒരു freshness കാണിക്കും. കാരണം മനുഷ്യന്മാരുടെ ego എന്നും പ്രശ്നങ്ങൾ ഉണ്ടാക്കി കൊണ്ടേയിരിക്കും... ഇതൊരു ego clash ന്റെ സിനിമ യാണ്... ഈ കഥയിൽ കുറച്ചു പേരുടെ ego ആണ് കാണിക്കുന്നത്... എല്ലാവർക്കും ego യുണ്ട്... അതു സച്ചിഏട്ടൻ ശരിക്കും explore ചെയ്തു... ഇനി ഇതു പോലെയുള്ള സിനിമകൾ miss ചെയ്യും ... മലയാള സിനിമയുടെ തീരാ നഷ്ടമാകും...

  • @gokul9039
    @gokul9039 Před 3 lety +80

    307 നെകാളും താഴെയാടോ 290 IPC 🔥

    • @pandiangroups8287
      @pandiangroups8287 Před 3 lety +1

      What isnthis

    • @deepus2413
      @deepus2413 Před 2 lety

      Ennu vecha entha

    • @nidhijeevan9446
      @nidhijeevan9446 Před 2 lety +4

      @@deepus2413 Kurian was arrested under 307 which deals with attempt to murder. IPC290 is for public nuisance which has punishment lesser than 307. He is going to jail for attempting to kill someone and he appears unaffected by that. Obviously 290 too doesn't matter to him.

    • @deepus2413
      @deepus2413 Před 2 lety +1

      Thank you Nidhin Jeevan

    • @deepus2413
      @deepus2413 Před 2 lety +1

      Sry Nidhi

  • @damucherukupalli
    @damucherukupalli Před 2 lety +17

    Very nice movie and every one played their roles perfectly.. Kudos to the total team....

  • @alsaeedkhor6209
    @alsaeedkhor6209 Před rokem +8

    'നിനക്കും .. ' ആ വാക്കുകൾ അറം പറ്റിപ്പോയി പോലീസ് വേഷത്തിൽ വല്ലാത്തൊരു ടാലന്റ് ഉള്ള നടനായിരുന്നു അനിൽ നെടുമങ്ങാട് 😢😢😢😢

  • @amalhunter1749
    @amalhunter1749 Před 2 lety +7

    സ്വന്തം അഭിനയമികവ് തെളിയിച്ച അനിലേട്ടന് പ്രണാമം🌹🥲🙏

  • @vaibhavthakur7209
    @vaibhavthakur7209 Před 2 lety +11

    I love this movie and the background music is just awesome.

  • @Disha87
    @Disha87 Před 3 lety +5

    Chettan maar marupadiyum proofed senju, cinema il thaankalaanu king ennu.
    ஒரு தரமான ஆர்ப்பரிப்பில்லாத அத்தனை நயத்தோடும் பார்த்து மகிழ்ந்த சினிமா 'அய்யப்பனும் கௌசியும்'

  • @anandbalachandran6573
    @anandbalachandran6573 Před rokem +5

    Kaduva kuriachante achan aavan ingeru dhaaraalam 😍Renjith super 🫱🏼‍🫲🏽

  • @SS24480
    @SS24480 Před 3 lety +29

    I watched this movie just for Anil Nedumangaad...what a great actor he was! natural acting..what a big loss!

  • @travellapse8911
    @travellapse8911 Před 3 lety +13

    Ellam super.... But dialogues and dialogue delivery exceptional 🔥

  • @r.a.a.m.
    @r.a.a.m. Před rokem +2

    അയ്യപ്പൻറെയും കോശിയുടെയും സീസൺ ഇതുവരെ തീർന്നിട്ടില്ല... ഇപ്പോഴും മാറിമാറി കണ്ടുകൊണ്ടിരിക്കുന്നു.. അനിൽ, സച്ചി 🙏 നിങ്ങൾക്ക് എൻ്റെ പ്രണാമം

  • @Jobishjobi06-tn7jb
    @Jobishjobi06-tn7jb Před 3 měsíci +1

    ഇത്രയും കാലം മലയാളം ഇൻട്രസ്റ്റയിൽ നിന്നിട്ടും ബിജു മേനോന് ഇതുപോലൊരു അവസരവും ആരും കൊടുത്തില്ല സച്ചിയേട്ടന് ആ ധൈര്യം ഉണ്ടായല്ലോ👍

  • @ajjumoh
    @ajjumoh Před 3 lety +12

    Elllaaaaaarummmmm massss superb 🥰😍

  • @abhijithsuresh7640
    @abhijithsuresh7640 Před 2 lety +6

    4:50 ആറാം പറ്റി ആ ഡയലോഗ് 😔😔

  • @prvate9818
    @prvate9818 Před 2 lety +25

    This movie is a benchmark for Indian cinema. I don't understand Malayalam but watched it twice. The movie proved you don't need language for art, it's an emotional connection.

  • @annammaannu9623
    @annammaannu9623 Před 2 lety +2

    ഈ സിനിമ ഒരു സങ്കടമായിപ്പോയി. അനിലേട്ടനും സച്ചിസറും..... 😔😔😔😔😔

    • @SabuXL
      @SabuXL Před 2 lety

      സിനിമ സങ്കടം അല്ലല്ലോ ചങ്ങാതീ. 🙄
      ങ്ഹാ ഇപ്പോ കാണുമ്പോൾ ശരി തന്നെ. 😭

  • @neethumolsinu6384
    @neethumolsinu6384 Před rokem +3

    Ranjith sir achan veshathil adipoli🥰👌👌

  • @sreekutty3087
    @sreekutty3087 Před 3 lety +5

    Renjith chettan polichuto😍😍

  • @chithran5026
    @chithran5026 Před 3 lety +27

    ചെറിയ കയ്യൊന്നും അങ്ങേർക്കേക്കത്തില്ല🤣

  • @joelshaji177
    @joelshaji177 Před 3 lety +34

    5:03 🔥🔥🔥🔥🔥

  • @suneshm2792
    @suneshm2792 Před rokem +3

    എത്ര കണ്ടാലും മടുക്കില്ല..ഏത് സീനും എത്ര തവണ വേണമെങ്കിലും കണ്ടിരിക്കാം

    • @sailesh943
      @sailesh943 Před rokem

      Ranjith sir idakku thugg,,,,enna vaatta chayayada idu😁

  • @rahulkochuraman8741
    @rahulkochuraman8741 Před 3 lety +9

    തല്ക്കാലം ഈ, അയ്യപ്പൻ കോശി season ഒന്ന് കഴിഞ്ഞോട്ടെ...... 😍😍😍
    MASS!!!!!

  • @arunsethumadhavan614
    @arunsethumadhavan614 Před rokem +1

    Orupadu makeup illathe Prithvi de ee look aan poli☺️☺️

  • @abdulrazakk9176
    @abdulrazakk9176 Před 2 lety +2

    അനിൽ നെടു മങ്ങാട്
    മറക്കില്ല സാർ 🙏

  • @jayakrishnanp9875
    @jayakrishnanp9875 Před 3 lety +22

    One of the finest movies ever

  • @ranjitchandran7112
    @ranjitchandran7112 Před 2 lety +1

    Wowww amizing

  • @princeruby9812
    @princeruby9812 Před 3 lety +36

    condolences to Anil sir

  • @sunilkumar96
    @sunilkumar96 Před 2 lety +6

    What a writer screenplay and director and actor all are terrifying artists love 🔥
    Odisha

  • @dennymenachery8410
    @dennymenachery8410 Před 3 lety +9

    Kuriyan chettayi mass dialogue 💐💖

  • @mridulmohan2871
    @mridulmohan2871 Před rokem +5

    307നെ കാളും താഴെ ആടോ 290IPC. മാസ്സ് ഡയലോഗ്

  • @mathewjaison512
    @mathewjaison512 Před 3 lety +20

    307 നെക്കാളും താഴെ ആടൊ 290 IPC..😎😎

  • @sivinsajicheriyan7937
    @sivinsajicheriyan7937 Před 3 lety +1

    Njn kanda ettavum mikacha chitarangalil onnu❤️❤️❤️

  • @jermi1028
    @jermi1028 Před 2 lety +2

    Oro scene ilem bgm .uff 🔥 jakes Bejoy 🔥

  • @catntra
    @catntra Před 2 lety +4

    അനില്‍..
    രഞ്ജിത്ത്
    പ്രിത്വി
    ബിജു
    എന്ന് വേണ്ട എല്ലാവരും.
    Also Director brilliance
    ഇതാണ് അഭിനയം

  • @rijuraghav1705
    @rijuraghav1705 Před 3 lety +7

    Entammoo...back to back mass scenes..

  • @kumarvtr5773
    @kumarvtr5773 Před 3 lety +6

    ഇതൊക്കെ കാണുമ്പോഴാണ് നമ്മുടെ നഷ്ടങ്ങളുടെ ആഴം എത്ര അഗാധമാണെന്ന് മനസ്സിലാവുന്നത് '

  • @krmoli6751
    @krmoli6751 Před 3 lety +2

    അനിലേട്ടൻ തീരാനഷ്ട്ടം
    കിടിലൻ പെർഫോമൻസ്

  • @anilnair9007
    @anilnair9007 Před rokem +3

    Ranjith perfectly depicts the feudal themmadi mindset. Impressive. Very much.

  • @dreamwedding1494
    @dreamwedding1494 Před rokem +3

    സതീഷ് vs കുര്യൻ ജോൺ 🔥🔥🔥
    തീപ്പൊരി കാണാൻ പറ്റില്ലല്ലോ എന്ന വിഷമം

  • @ramboking7790
    @ramboking7790 Před 2 lety +4

    അനിൽ ഏട്ടൻ കൊല മാസ്സ് ആണ് ❤️❤️❤️

  • @PradeepKumar-xc6my
    @PradeepKumar-xc6my Před 2 lety +4

    Best movie ever ....It's pure class 💥💥