കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.

Sdílet
Vložit
  • čas přidán 4. 07. 2024
  • കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 14 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്.
    Amoebic encephalitis confirmed again in Kozhikode.

Komentáře • 25

  • @unnia5490
    @unnia5490 Před 6 dny +4

    ദൈവമേ എല്ലാം കോഴിക്കോടാണല്ലോ

  • @anjusss598
    @anjusss598 Před 5 dny +1

    Le കോഴിക്കോട് : എല്ലാം കൂടെ എന്റെ നെഞ്ചത്തോട്ടാണല്ലോ 🥴

  • @leeshmamaria8238
    @leeshmamaria8238 Před 6 dny

    🙏🙏🙏

  • @user-hz5ps5wv7x
    @user-hz5ps5wv7x Před 6 dny

    😢😢🤲

  • @MS.CALICUT
    @MS.CALICUT Před 6 dny

    😭

  • @user-wn9de9du3u
    @user-wn9de9du3u Před 6 dny

    🤲🏼

  • @jayal9221
    @jayal9221 Před 6 dny

    Why Kozhikode

  • @nishakrishna9653
    @nishakrishna9653 Před 6 dny

    😮😮

  • @Anu-is7fn
    @Anu-is7fn Před 6 dny +3

    Clar ayi parayu.
    Place evide .

  • @Saifuddeenmuhammed
    @Saifuddeenmuhammed Před 6 dny +1

    What a country Germany is the most innovative country

  • @OnattukaraTastetradition

    Ellam kozhikkodu anallo.why?

    • @manuk2932
      @manuk2932 Před 6 dny +1

      Kozhikode have one of the best medical system in the state . അതുകൊണ്ട് ഇതൊക്ക കണ്ടു പിടിക്കുന്നു. അല്ലെങ്കിൽ ഇതൊക്ക സാദാ പണി എന്ന് കരുതും

  • @agoogleuser629
    @agoogleuser629 Před 6 dny +1

    Farooq college aduthano

  • @athiras8610
    @athiras8610 Před 5 dny

    ഇനി ആരും കുളത്തിൽ കുളിക്കണ്ട😮

  • @nasilarahman6642
    @nasilarahman6642 Před 6 dny +1

    ഇനി ഇത് വെള്ളത്തിന്റെ തന്നെ ആയിരിക്കോ കാരണം ഒരുപാട് പേർക് വരുന്നുണ്ട്

  • @mts23188
    @mts23188 Před 6 dny

    pandokke alkar kulatjil okke irangirnu but inganonnum keetillalo ,ippo endanu sambhavikkummad🤔

    • @naveenrajesh5163
      @naveenrajesh5163 Před 6 dny

      @@mts23188 athe athe pand marichu pokunnathinoonum oru kanakkum reason um ariyillayirinnu .ipol krithyamayi ariyam

  • @aswathysr5710
    @aswathysr5710 Před 6 dny

    എല്ലാരും 14yrs😮😮😮😮😮

  • @mybigfamily3674
    @mybigfamily3674 Před 6 dny +2

    ബേബി ഹോസ്പിറ്റലിൽ ആആരെങ്കിലും പോവോ

  • @user-hp8bf8bk2k
    @user-hp8bf8bk2k Před 6 dny +3

    കേരളത്തിൽ മാത്രം എന്തുകൊണ്ട്?

    • @Ahlusunnah000
      @Ahlusunnah000 Před 6 dny

      Janangalude thinma

    • @naveenrajesh5163
      @naveenrajesh5163 Před 6 dny +6

      നമ്മുടെ മെഡിക്കൽ സിസ്റ്റം അത്രയും നല്ലാതായത് കൊണ്ട്. Hats of to kerala medical department.
      അല്ലെങ്കിൽ വല്ല പനി വന്നു മരിച്ചു എന്നെ കാണൂ.
      കേരളത്തിൽ മാത്രമല്ല ലോകത്ത് പലയിടങ്ങളിലും ഉണ്ടായിട്ടുണ്ട്. അതു തിരിച്ചറിയാനും കണ്ട് പിടിക്കാനും efficient ആയിടുള്ള oru medical system ഉണ്ടെങ്കിലേ നടക്കൂ. നമുക്ക് അതുണ്ട്

    • @asnajabin2327
      @asnajabin2327 Před 5 dny

      Correct