Video není dostupné.
Omlouváme se.

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച കുട്ടി തിരികെ ജീവിതത്തിലേക്ക്, കാരണം വ്യക്തമാക്കി ഡോ.വിനയൻ | Fever

Sdílet
Vložit
  • čas přidán 10. 07. 2024
  • സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച കുട്ടി അപകടനില തരണം ചെയ്യുന്നത് ഇതാദ്യം, കൊച്ചിയിലെ അമൃത ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന 12 വയസുകാരന്റെ ആരോ​ഗ്യനില മെച്ചപ്പെട്ടതെങ്ങനെ? ആശുപത്രിയിലെ ന്യൂറോളജി വിഭാഗം തലവൻ ഡോ. കെപി വിനയൻ സംസാരിക്കുന്നു
    #amoebicmeningoencephalitis #fever #kochi #health #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 14

  • @vilacinimp
    @vilacinimp Před 23 dny +3

    കൃഷ്ണാ ഗുരുവായൂരപ്പാ എത്രയും വേഗം ആ മോന്റെ അസുഖമെല്ലാം മാറി വീട്ടിൽ എത്തിക്കണേ

  • @rekhaajith6759
    @rekhaajith6759 Před 23 dny +3

    ഞങ്ങളുടെ വിനയൻ സർ ♥️♥️

  • @maanushaukath8151
    @maanushaukath8151 Před 23 dny

    അൽഹംദുലില്ലാഹ് ❤️

  • @SyamaAravindhanSyamaArav-bu4hp

    ഞങ്ങളുടെ വിനയൻ sir..
    Thanku❤❤❤❤

  • @layasatheeshlayasatheesh2128

    🥰🥰

  • @rasiyarachu9678
    @rasiyarachu9678 Před 23 dny +1

    എന്റെ മോൻ 4 ദിവസമായി പനിയും തലവേദനയും ഛർത്തിയും ആണ്. 2 തവണ dr കണ്ടു മരുന്ന് വാങ്ങി. ബട്ട്‌ കുറവില്ല. Blood test normal ആണ്. 2 മാസം മുൻപ് മലപ്പുറത് ടൂർ പോയിരുന്നു. പൂളിൽ കളിച്ചിരുന്നു.

  • @thomasthomas-ny6km
    @thomasthomas-ny6km Před 23 dny +1

    Brain fever is very dangerous. In Kerala new medicine or vaccination are not readily available. We have to import medicine and vaccination from other developed countries. Why 3 or 4 children died. We have to change our medical system, treatment etc. Our hospital are not well equipped for treating such patients. But we Kerala people, political leaders and Doctors never admit their fault holes.

    • @jishakb4697
      @jishakb4697 Před 21 dnem

      Meningitis eppo ellayidathum report cheyyunnundu. June July monthil kooduthal. KochiAmrutha, Lissie hospitals best

  • @aleenashaji580
    @aleenashaji580 Před 23 dny

    Thank God 🙏❤👍👍👍

  • @anugrah2545
    @anugrah2545 Před 21 dnem

    Ee asugathil ninn recover ayal side effect entgengilum undo

  • @HayaFathima-wn2vm
    @HayaFathima-wn2vm Před 23 dny +1

    HAYAKO❤

  • @PR-my1kv
    @PR-my1kv Před 23 dny

    Amoeba ye sammathikanam,avanu evide venamenkilum jeevikan pattunallo