ICU ന്നു റൂമിലേക്ക് മാറി / Alhamdulillah / Mumbai Days vlog - 7 / Ayesha’s Kitchen Kerala vlogger

Sdílet
Vložit

Komentáře • 528

  • @PraveenaS-nz6ys
    @PraveenaS-nz6ys Před 4 dny +177

    നല്ല ആളുകൾക്കാണ് ദൈവം കൂടുതൽ പരീക്ഷണങ്ങൾ കൊടുക്കാറ്. എനിക്ക് ഉറപ്പാണ് നിങ്ങളുടെ കുടുംബത്തിലെ എല്ലാവർക്കും ഇഷ്ടമുള്ള ഒരാളായിരിക്കും നിങ്ങളുടെ ഇക്ക. അങ്ങനെയുള്ളവരെ ദൈവം പരീക്ഷിച്ചുകൊണ്ടിരിക്കും. പക്ഷെ നിങ്ങൾ നോക്കിക്കോ ഇക്ക സ്ട്രോങ്ങ്‌ ആയി തിരിച്ചു വരും പ്രാർത്ഥനയുണ്ട്

    • @ayeshas_kitchen
      @ayeshas_kitchen  Před 4 dny +16

      😁😁😁yes correct aanu. Insha allah insha allah

    • @risanakp2126
      @risanakp2126 Před 4 dny +3

      Aameen

    • @Suhara815
      @Suhara815 Před 4 dny +1

      @@ayeshas_kitchen ഇത് നിങ്ങൾ പറഞ്ഞത് 100 വട്ടം ശെരിയാ എന്റെ ഇക്കയും എല്ലാവർക്കും നല്ല ഇഷ്ടം ആണ് സ്നേഹം ആണ് എല്ലാരോടും ഇക്കാക് 😍

    • @user-fp7ke6kj2z
      @user-fp7ke6kj2z Před 4 dny +5

      Sheriyan allahun ishttamullavare allahu pareekshikum pakshe upekshikula ❤

    • @ayeshas_kitchen
      @ayeshas_kitchen  Před 4 dny

      🥰​@@user-fp7ke6kj2z

  • @naseeranaseera1492
    @naseeranaseera1492 Před 4 dny +22

    Alhamdulillah ഇക്കാനെ കണ്ടപ്പോൾ സമാദാനമായി റൂഹിമോൾ പപ്പയെ കണ്ടോ ഇന്നത്തെ ലൈക്ക് എളാപ്പ & ഷാബിൻ ഉള്ളതാണ് 👍🏻🥰🥰

  • @ayshashana5149
    @ayshashana5149 Před 4 dny +42

    പടച്ചോന്റെ കാവൽ എന്നും എപ്പോഴും ഉണ്ടാവട്ടെ ആമീൻ

  • @MuhsinaJamal-lx5wf
    @MuhsinaJamal-lx5wf Před 4 dny +22

    Such a strong lady

  • @shanibshibi8111
    @shanibshibi8111 Před 4 dny +24

    ഐഷാ മോളെ എല്ലാം ശെരിയാവും ദുആ യിൽ എപ്പോഴും ഉണ്ട് മെഹബൂബ് എളാപ്പ ഷാബിൻ എല്ലാവർക്കുംദീർഘായുസും ആരോഗ്യവും കൊടുക്കട്ടെ

  • @shanidhaameen8986
    @shanidhaameen8986 Před 4 dny +10

    Alhamdullillah ayisha ikkane kandapol very happi ..prayer for u always..ur smile epolum padachon nila nirthatte ..b strong 💪

  • @muhsinafarsana3037
    @muhsinafarsana3037 Před 4 dny +5

    Ayesha ❤❤❤❤ Masha Allah

  • @ramseenasaleem4264
    @ramseenasaleem4264 Před 2 dny +1

    Proud of you 👍🏻👍🏻👍🏻 എത്രയും പെട്ടെന്ന് ശിഫ നൽകണേ നാഥാ ആരോഗ്യമുള്ള ആയുസ്സ് നൽകണേ നാഥാ ആമീൻ

  • @najnafinaidasworld7975
    @najnafinaidasworld7975 Před 4 dny +20

    ആയിഷ എല്ലാം ശരിയാവും insha Allah. മക്കളെ യും ഒക്കെ കൊണ്ട് hospital ഉം കാര്യങ്ങളു മായ് ഒത്തിരി ബുദ്ധി മുട്ടുന്നു ണ്ട ല്ലേ സാരമില്ല റബ്ബ് എല്ലാം ഷിഫയാക്കി തരും ഇൻഷാ അള്ളാഹ്

  • @AyishaManzil
    @AyishaManzil Před 4 dny +1

    എത്രയും പെട്ടന്ന് അസുഖം മാറി തിരിച്ചു വരാൻ കഴിയട്ടെ ആമ്മീൻ...

  • @RaheenaCk-ri4hy
    @RaheenaCk-ri4hy Před 4 dny +6

    അല്ലാഹുവേ എത്രയും പെട്ടെന്ന് ശിഫ നൽകണേ നിങ്ങൾക്ക് മനസിന് ഒരു ധൈര്യം ഉണ്ടാവട്ടെ

  • @shamsudeena.v8869
    @shamsudeena.v8869 Před 4 dny +2

    അൽഹംദുലില്ലാഹ് വേഗം അള്ളാഹു ശിഫ നൽകട്ടെ

  • @ddjnddsnnss9966
    @ddjnddsnnss9966 Před 4 dny +98

    അല്ലാഹ് ഇക്കാക്ക് ശിഫ കൊടുക്കട്ടെ എളാപ്പാക്കും ഷാബിനും ദീര്ഗായുസും ആരോഗ്യവും ആഫിയത്തും കൊടുക്കട്ടെ

  • @naseebabasheerfaiz5979
    @naseebabasheerfaiz5979 Před 4 dny +75

    എളാപ്പ സൂപ്പർ അള്ളാഹു affeyathulla ദീര്ഗായ്‌സ് നൽകണേ. ഇക്ക അസുഖം പെട്ടെന്ന് മാറട്ടെ 🤲🏿🤲🏿🤲🏿🤲🏿

  • @ayishasaleem3695
    @ayishasaleem3695 Před 4 dny +1

    Etreyum vegam allahuvinde shifa ethatte
    Aameen

  • @sinanyahuyahusinan7362
    @sinanyahuyahusinan7362 Před 4 dny +3

    Allahu shifa nalkatty

  • @bijualappatt8629
    @bijualappatt8629 Před 4 dny +7

    Big salute to elappa and shabin❤

  • @rukiyapaleri5103
    @rukiyapaleri5103 Před 4 dny

    മോളെ എല്ലാവരുടെയും പ്രാർത്ഥന നിങ്ങൾക് ഉണ്ടാവും 🤲🤲🤲

  • @ShameenaShameenahabeeb
    @ShameenaShameenahabeeb Před 4 dny +2

    Ithaa ellam raahathavum inshaallah dua cheyyunnund ..allahu paripoorna shifa nalki ikkak aarogyathode pazhaya pole aaki kodukkattee ,🤲💗

  • @sunandaunnikrishnan9440
    @sunandaunnikrishnan9440 Před 2 dny +1

    ❤️❤️❤️❤️ എല്ലാവർക്കും ധൈര്യം തരുന്ന വീഡിയോ 😍😍

  • @inthenameofallah3148
    @inthenameofallah3148 Před 4 dny +5

    Alhamdulillah
    Jeevithathil Padachon therunna pareekshanam aanu oroo asugavum
    Insha Allh ellom Pettannu redy aaytt ikka back to normal aavattea
    Itha orikalum thalararuth
    Be Strong ithathaaa
    😊😊

  • @kadheejavp7876
    @kadheejavp7876 Před 4 dny +1

    അൽഹംദുലില്ലാ വേഗം ശിഫയാവട്ടെ

  • @azeeza3044
    @azeeza3044 Před 4 dny

    Alhamdulillah nigale kanombo nalle sandoshaman allah petten shifa aki tharat aameen

  • @haseenabasheer5185
    @haseenabasheer5185 Před 4 dny +1

    Allahu aarogayattodeyulla deergayuss nalkatte aameen

  • @mamssvibes7462
    @mamssvibes7462 Před 4 dny +1

    Alhamdulillah.
    Ellam padachonte kayyilalle
    Allah thakarthoola

  • @subi5896
    @subi5896 Před 4 dny +1

    Alhamdhulillah🤲🏻

  • @ahammedmidlajpk7163
    @ahammedmidlajpk7163 Před 4 dny +2

    Itha nariyathuswalath nercha aakki cholli nkoo pettannu shifa aakum. Allahu etrayum pettannu shifa nalkatte. Aameen

  • @khadeejaabdulazeez7348
    @khadeejaabdulazeez7348 Před 3 dny +1

    Sharikkum ningalude Video positive vibe aanu
    Alhumdulillah allaam pettannu maaratte aameen

  • @NashwanNas
    @NashwanNas Před 4 dny +2

    ALLAHU Ellam shifayaki tharate Aameen Alhamdulillah Aameen MashALLAH ThabarakaALLAH Jazakamullahu khairal jaza Alhamdulillah

  • @SalShan1822
    @SalShan1822 Před 3 dny

    പെട്ടെന്ന് പടച്ചോൻ ശിഫ നൽകിആയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @shameenaridhu2866
    @shameenaridhu2866 Před 4 dny

    Alhamdulillah ..ellam rabbu elupamakkate.dairyathode munnot pokuka..dua ind❤❤

  • @nafeesaabdulnasser3535
    @nafeesaabdulnasser3535 Před 4 dny +2

    Allahu ethrayum pettann sugaki tharatay

  • @mtrmtr9583
    @mtrmtr9583 Před 4 dny +2

    Mashaallah❤ഇക്കാനെകണ്ടപ്പോൾഒരുസന്ദോഷം. Alhamdulillah

  • @nezhaks1967
    @nezhaks1967 Před 3 dny +1

    Allahu pettenu shifa tharattee itha..dua cheyyunudu itha

  • @FSP557
    @FSP557 Před 4 dny +1

    എളുപ്പം ശിഫ നൽകണേ നാഥാ 🤲🤲🤲ആമീൻ യാറബ്ബൽ ആലമീൻ റൂഹിക്ക് ചക്കര ഉമ്മ ❤❤❤❤❤

  • @zzzzzz-cf2mm
    @zzzzzz-cf2mm Před 4 dny +3

    നല്ല strong ആയിട്ട് തന്നെ മുന്നോട്ട് പോകു

  • @DeviChandran-un8yv
    @DeviChandran-un8yv Před 4 dny

    God Bless You❤❤❤❤❤

  • @familykitchen9424
    @familykitchen9424 Před 4 dny +2

    Alhamdulillah ikkak allah vegam Shifa nalkatte aameen

  • @AnnoyedCells-ji3oc
    @AnnoyedCells-ji3oc Před 4 dny +1

    മശാ അള്ളാഹ് ഏളാപ്പ സൂപ്പർ❤

  • @thasnisamsheer6416
    @thasnisamsheer6416 Před 4 dny

    Ayshu waiting arunnu🥰

  • @Ansiyapc
    @Ansiyapc Před 4 dny +78

    الحمدلله
    എത്രയും പെട്ടെന്ന് സുഖമായിട്ട് നാട്ടിലേക്ക് വരാൻ പടച്ചവൻ തൗഫീഖ് നൽകട്ടെ

  • @nihalac-zn9eg
    @nihalac-zn9eg Před 4 dny +2

    Ethaane kanumbol sherikkum nammlk okke courageee Ella namml okke oru cheriye sagadamulla karyam verumbol thanne karachil ayirikm but you are superwomen😢😢

  • @llakshmitv976
    @llakshmitv976 Před 4 dny

    God bless you dear ...u r simply superb ❤❤❤❤❤❤❤

  • @shamilanissar4527
    @shamilanissar4527 Před 4 dny +1

    അല്ലാഹു ആരോഗ്യമുള്ള ദീർഘായുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ🤲
    അല്ലാഹുവിൻ്റെ കാവൽ എപ്പോഴും കൂടെയുണ്ടാകട്ടെ

  • @shahinamoidu1128
    @shahinamoidu1128 Před 4 dny

    Praying for a speedy recovery Aysha...elappa and cousin is so helpful for you ❤

  • @akbara5657
    @akbara5657 Před 4 dny

    ഇൻ ഷാ അല്ലാഹ് വേഗം ഉഷാറാകും 👍🥰

  • @user-it5vs1uk8n
    @user-it5vs1uk8n Před 4 dny +3

    Alhamdulillah. Allahu ethrayum pettenn sugamakkitharatte.aameen.

  • @fasilakj4910
    @fasilakj4910 Před 4 dny

    എത്രയും പ്പെട്ടന്ന് ശിഫ നൽകട്ടെ

  • @VineethaBiju-ns2gz
    @VineethaBiju-ns2gz Před 4 dny

    God bless you🙏

  • @zeeshanahamed6207
    @zeeshanahamed6207 Před 4 dny

    Alhmdulillah ellam sheriyakum, Allah u petten shifa nalkatte. For every difficulty there is an ease

  • @hanayasmin6153
    @hanayasmin6153 Před 4 dny

    Allah samadhanam tharette.Ellavarkkum ayusum aroghyavum tharatte ❤

  • @Free_fire_pro528
    @Free_fire_pro528 Před 4 dny

    Masha allah ...ellam allahu khair il aakkate aameen

  • @farookkappilfarook8824
    @farookkappilfarook8824 Před 4 dny +2

    Aameen

  • @hindziyad6008
    @hindziyad6008 Před 4 dny +1

    Ma sha Allah
    ❤❤❤❤❤❤❤❤

  • @lailaps5343
    @lailaps5343 Před 4 dny +1

    Wishing speedy recovory

  • @shakthimanohar1856
    @shakthimanohar1856 Před 4 dny

    Ayesha since ur confident person nothing to worry Allah will guide u

  • @fathimaabootty1885
    @fathimaabootty1885 Před 4 dny

    First of all Allahamdullillahh ❤️❤️

  • @AnasManaf0935-jk6kg
    @AnasManaf0935-jk6kg Před 4 dny

    Ellam OK aavum Insha Allah. Padachon Shifa aakatte.

  • @mumthazshajahan8778

    Masha Allah ♥️

  • @dreamdaycafe8334
    @dreamdaycafe8334 Před dnem

    അല്ലാഹുവിന് ഇഷ്ടമുള്ളവർ അല്ലാഹ് parikshikkum ... പടച്ചോൻ കൂടെ ഉണ്ടാവും....eppoyum എല്ലാം ശരിയാവും....

  • @Soudabi-fl4xw
    @Soudabi-fl4xw Před 4 dny +4

    എത്രയും വേഗം അള്ളാഹു ശിഫ നൽകട്ടെ

  • @muhsinafarsana3037
    @muhsinafarsana3037 Před 4 dny +2

    Roohi❤❤❤❤😘😘

  • @passion6481
    @passion6481 Před 4 dny

    Ore sangadam veeumbol allahu aduth ullavark adin karth nalkum yethreyum petten allahu shifa nalki pazhed pole aakate ee muharam masathinte barkath kond ellam ok aavate aameen ❤❤❤

  • @BanuBanu-mv6ut
    @BanuBanu-mv6ut Před 4 dny

    ഐഷതാ എത്രയും പെട്ടന്ന് സുഖം ആവട്ടെ

  • @jabirjabs3220
    @jabirjabs3220 Před dnem

    Alllahu okke shifayakkitharatte itha orikkalum thalararuth 🤲

  • @ramzan-gv7ke
    @ramzan-gv7ke Před 4 dny +1

    Alhamdulillah❤❤

  • @user-vq1xc4sw1t
    @user-vq1xc4sw1t Před 4 dny +3

    Allahu 3 makkalk m vappi ayt 100 ayus kodkate.

  • @subaidamoidutty9107

    Allahu paripurna shifa thannu afiyathulla deergayus tharatte Aameen

  • @priyaavinash3816
    @priyaavinash3816 Před 4 dny

    God bless all🙏

  • @user-or1xn3ht3f
    @user-or1xn3ht3f Před 4 dny +2

    Alhamdullillah

  • @Recordkitchen
    @Recordkitchen Před 4 dny

    എല്ലാം പെട്ടെന്ന് ശെരിയാകട്ടെ 🤲🤲

  • @jasnaazhar5431
    @jasnaazhar5431 Před 4 dny

    Alhamdulillaa🤲

  • @ayshashana5149
    @ayshashana5149 Před 4 dny +1

    അൽഹംദുലില്ലാഹ് 🤲🏿. Allhu എത്രയും പെട്ടന്ന് സുഖമാക്കി തരട്ടെ.ദീർഘായുസും ആരോഗ്യവും ആഫിയത്തും ഉള്ള ജീവിതം പ്രധാനം ചെയ്യട്ടെ ആമീൻ 🤲🏿 ജീവിത അവസാനം വരെ എല്ലാവർക്കും സന്തോഷത്തോടെ ജീവിക്കാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ

  • @user-cd9sj7fy2f
    @user-cd9sj7fy2f Před 4 dny

    Keeping your husband s healing in our prayers.May God heal him fastly

  • @FAHEEM_YT-bw9ic
    @FAHEEM_YT-bw9ic Před 4 dny +6

    Ayishante vlog il orupad Kanan undavum ivide vannittulla vlogil prathagich onnum illa kanan annalum annum video kand support cheyyum❤😊

  • @sulfathkp
    @sulfathkp Před 4 dny

    Ayisha namukku allathinum padachavan kshama thrum ❤❤❤

  • @jaseenasiddiqe1955
    @jaseenasiddiqe1955 Před 4 dny +2

    അൽഹഠദുലില്ലാ. അള്ളൻറ. അനുഗ്രഹ ഠ. എല്ലാഠ. റാഹത്തായി. തിരിച്ച്. വീട്ടിൽ. എത്തി. അവിടുന്ന്. ജോലി. സ്ഥല ത്ത്. എത്തി. ജോലി ചൊയാൻ. ഉള്ള. ആയുസ്സു ഠ. ആരോഗ്യ വുഠ. അള്ളഹു. തെരട്ടെ. ആമീൻ❤❤❤❤

  • @musthafarasiya2025
    @musthafarasiya2025 Před 2 dny +1

    Ellam ok. Avum. ttooo. inshallah. 🤲🤲🤲

  • @dhanyamanoj8153
    @dhanyamanoj8153 Před 4 dny

    A big salute to mehboob elappa and shaabin.. For being ur strong pillars in ur difficult time.... Ikka vegam sukhayittu varatte... God bless u dear

  • @Recordkitchen
    @Recordkitchen Před 4 dny

    എല്ലാം പെട്ടെന്ന് ശെരിയാകട്ടെ 🤲🤲🤲🤲🤲

  • @linusidheek3309
    @linusidheek3309 Před 4 dny +1

    Alhamdulillah, ayisha I always remabering you..mashaallaha get well soon...u r right fud make a small part of cancer...stress,sleepless etc...make it fast

  • @sulaikhacp2938
    @sulaikhacp2938 Před 4 dny

    You blessed with a good family surroundings. ❤

  • @haneefahaneefa7033
    @haneefahaneefa7033 Před 3 dny

    അള്ളാഹു ഷിഫ നൽകട്ടെ നമ്മൾ സന്തോഷം കൊടുക്കുക

  • @user-pi2px2tj5m
    @user-pi2px2tj5m Před 4 dny +1

    അൽഹംദുലില്ലാഹ് വേ ഗം ഷി ഫ ആ വ ട്ടെ ❤

  • @DhanyaManoj-t5x
    @DhanyaManoj-t5x Před 4 dny

    Nigalude ikkante asugam pettenn maratte.🙏🏻🙏🏻🙏🏻

  • @AjnanAju-ky6wi
    @AjnanAju-ky6wi Před 4 dny +1

    Alhamdulillah

  • @shakthimanohar1856
    @shakthimanohar1856 Před 4 dny

    👍 good to hear that he is fine

  • @sajeenanavassajeena9898

    Alhamdulillah ❤🤲

  • @shahiranazar5543
    @shahiranazar5543 Před 4 dny

    Alhamdulillah ❤

  • @shahidaazeez2695
    @shahidaazeez2695 Před 4 dny

    Ethayum pettemnn ellam shifayakatte 🤲🏻

  • @valsaraju2798
    @valsaraju2798 Před 4 dny

    Get well soon God bless

  • @Rimsanio
    @Rimsanio Před 4 dny

    അസ്സലാമു അലൈക്കും നിങ്ങൾ പറഞ്ഞ പോലെ തന്നെ എപ്പോഴും സന്തോഷമായിരിക്കുക മനസ്സ് കൂൾ ആയിരിക്കുക. ഇതുവരെ എത്തിയില്ലേ അൽഹംദുലില്ല അല്ലാഹു ഹയർ ആക്കി തരും 🤲🏻🤲🏻 ദുവയിൽ ഉൾപ്പെടുത്താറുണ്ട് ❤

  • @HappyWithMe
    @HappyWithMe Před 4 dny

    God bless you

  • @rubeenazahid1877
    @rubeenazahid1877 Před 4 dny

    ayshetha allah kaval ennum indavette ningalk

  • @aryapr8788
    @aryapr8788 Před 4 dny +1

    Happy news.....mam god is with you.... convey my regards to elappa and shabin....so supportive

  • @hizzasworld7721
    @hizzasworld7721 Před 4 dny +1

    നിങ്ങളെ ബ്ലോക്ക് കാണുമ്പോൾ ഞങ്ങളും ഹാപ്പിയാണ്

  • @rajilafaizal5426
    @rajilafaizal5426 Před 4 dny +9

    അൽഹംദുലില്ലാഹ് ഇക്ക പൂർണ്ണ ആരോഗ്യത്തോടെ തിരിച്ചു വരട്ടെ 🤲🏻🤲🏻🤲🏻

  • @muhsinafarsana3037
    @muhsinafarsana3037 Před 4 dny +12

    Nalla positive ayitt thoniyad nattil ethyittm Makkale Evideyum elpikade koode thanne kondu poyadthil santhosham thoniyad Allah Khair barakathm nalkatte aameen ellam pettann Allah rahathilakkum Insha Allah

  • @HafsaQassim
    @HafsaQassim Před 4 dny

    Mole kanumbol sad aunnu .molk Allahu nalla dhairam taratteduvacheyyam

  • @usminasarjee1573
    @usminasarjee1573 Před 4 dny

    Allhamdulillah nallene 😊