തൃശൂരിലും അമീബിക് മസ്തിഷ്ക ജ്വരം; ഏഴാം ക്ലാസുകാരന് രോ​ഗബാധ | Thrissur | Amoebic Meningoencephalitis

Sdílet
Vložit
  • čas přidán 9. 07. 2024
  • തൃശൂരിലും അമീബിക് മസ്തിഷ്ക ജ്വരം; ഏഴാം ക്ലാസുകാരന് രോ​ഗബാധ. കുട്ടിയുടെ ആരോ​ഗ്യനില തൃപ്തികരമെന്ന് തൃശൂർ DMO
    #Thrissur #AmoebicMeningoencephalitis #HealthDepartment
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Komentáře • 46

  • @VinodMenonp
    @VinodMenonp Před 24 dny +5

    Good to know that the child is ok

  • @user-ky2bs5du7y
    @user-ky2bs5du7y Před 24 dny +25

    ഇ ലോകത്തിന്റെ പോക് എങ്ങോട്ടാണ്

  • @radhikasunil9280
    @radhikasunil9280 Před 24 dny +4

    Amritha hospital❤❤❤❤❤

  • @lilymj2358
    @lilymj2358 Před 24 dny +2

    Kinar vellam aano, pipe vellam aano avar use ചെയ്യുന്നത്. അതിൽ നിന്ന് വരാൻ ചാൻസ് ഉണ്ടോ🎉🎉 ഫ്രഷ് water il നിന്ന് ആണ് attack.

    • @Aladin1717
      @Aladin1717 Před 24 dny +1

      Movement illand kidakkunna vella kettil aan scene

  • @renjithushas2007
    @renjithushas2007 Před 24 dny +5

    Epol kulikan thottil polum erangan pedi akanu ethoke kette

  • @nissynissy4320
    @nissynissy4320 Před 24 dny +3

    Daivame mone kaathukollename.

  • @drs549
    @drs549 Před 23 dny

    Suchithwa Keralam mission 😂😂... Bijayan😂😂...

  • @estellelis9227
    @estellelis9227 Před 24 dny +17

    ഈ അസുഖം എങ്ങനെ വരുന്നു..?എങ്ങനെ പടരുന്നു.. ? എന്തുകൊണ്ടാണ് ഇത് തടയാൻ അധികൃതർ വേണ്ടത് ചെയ്യാത്തത്..😔

    • @adhithyaak-nm3xn
      @adhithyaak-nm3xn Před 24 dny +2

      vellathil irangi kulichittaann ith padarunnnath.................

    • @Mumbaidon12365
      @Mumbaidon12365 Před 24 dny +3

      Vellam vrithiyakki idanam athan pariharam athine janangal sredhikanam

    • @sabeeln4855
      @sabeeln4855 Před 24 dny +1

      കുളത്തിൽ മുങ്ങി കുളിക്കുമ്പോൾ മൂക്കിലൂടെ ആണ് ഇത് തലയിലേക്ക് കയറുന്നത്. In this case further investigations should be done.

  • @thecitizen87935
    @thecitizen87935 Před 23 dny

    Mask use cheyyy

  • @Bat_mon__returns
    @Bat_mon__returns Před 24 dny +2

    കാലം ഇതെങ്ങോട്ട്.. ഇപ്പൊ എന്തെങ്കിലും ഒരു അസുഖം വന്നാൽ പിന്നെ കുറച്ച്ക്കാലം ആ അസുഖം ആയിരിക്കും എല്ലാര്ക്കും

    • @padhome2499
      @padhome2499 Před 24 dny +2

      മനുഷ്യന്മാര് തന്നെയാണ് കാരണം...... പണ്ടൊക്കെ കുളങ്ങളൊക്കെ നല്ല വൃത്തിയായിരുന്നു ഇപ്പൊ അങ്ങനെയാണോ. എല്ലാ വെയ്സ്റ്റും ആ കുളത്തിലും ഉണ്ടാവും..... പിന്നെ എങ്ങനെയാണ് വരാണ്ടിരിക്കാ,......

  • @Shl-k1c
    @Shl-k1c Před 24 dny +6

    Njan 3 day munne kulathil iranghi inn nalla talavedana chevi vedana veyya 😢

    • @nickuzvlogs1370
      @nickuzvlogs1370 Před 24 dny +7

      Hospitalil poi kaniku.. Swayam chikilsa venda.. Take care

    • @JitheshKrishnan-s7v
      @JitheshKrishnan-s7v Před 24 dny +2

      സ്വയം ചികിൽസിച്ചോ രക്ഷപെടും ഹോസ്പിറ്റലിൽ പോയാൽ ഇല്ലാത്ത രോഗം പറഞ്ഞു... ജീവിതം നശിക്കും

    • @tonymaliyekkal
      @tonymaliyekkal Před 24 dny +1

      @@JitheshKrishnan-s7v Enganeyaanu swayam chikilsikkuka enn paranju thannaalum😂

    • @nithinsuresh3371
      @nithinsuresh3371 Před 23 dny +3

      @@JitheshKrishnan-s7vDon’t spread false information that can get dangerous

    • @Markzukarburug
      @Markzukarburug Před 23 dny

      Amiba keri

  • @JitheshKrishnan-s7v
    @JitheshKrishnan-s7v Před 24 dny +3

    സാദാരണ പനി ആണ് complicated ആകുബോൾ പുതിയ പേരിട്ടു വിളിക്കുന്നു... ജനങ്ങളെ പറ്റിക്കുന്നു

    • @PR-my1kv
      @PR-my1kv Před 24 dny

      😂

    • @padhome2499
      @padhome2499 Před 24 dny +4

      ഇതിനെക്കുറിച്ച് വലിയ ധാരണയില്ലല്ലേ....... സാധാ പനി പോലെയല്ല ഇത്. കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ ആള് തീരും.........

    • @JitheshKrishnan-s7v
      @JitheshKrishnan-s7v Před 23 dny

      @@padhome2499 എല്ലാ പനിയും കൃത്യ സമയത്തു ചികിൽസിച്ചില്ലെങ്കിൽ ആളു തീരാൻ സാധ്യത ഉള്ളത് തന്നെ ആണ് 😄😄

    • @anju007dr4
      @anju007dr4 Před 23 dny

      Google it ...naegleria fowleri amoebic meningoencephalitis

    • @anju007dr4
      @anju007dr4 Před 23 dny

      Enna pinne malaria typhoid okke sadharana pani perittu vilikkunnathano..Edo medical science is well developed. Athu kondu rogavum roganirnayavum much better aanu..say thanks to the health care system that they are diagnosing all this at the right time...ningalkku ariyillenkil athu para.