Solar LED light ഇനി എല്ലാ വീട്ടിലും. PIR motion sensor wall light unboxing malayalam

Sdílet
Vložit
  • čas přidán 17. 08. 2019
  • PIR motion solar wall light
    home automation
    house wiring malayalam
    ഹൗസ് വയറിംഗ് പഠിക്കാം
    • Staircase, bed room li...
    വിഡിയോയിൽ കാണിച്ച തരം ലൈറ്റ് വങ്ങാനുള്ള ലിങ്ക്
    1. amzn.to/32D1k1I
    2. amzn.to/2MkVixi
    സോളാറിൽ പ്രവർത്തിക്കുന്ന 32 LED സെൻസർ ലൈറ്റ് വാങ്ങാൻ amzn.to/2AeWhHQ
    സോളാറിൽ പ്രവർത്തിക്കുന്ന 54 LED സെൻസർ ലൈറ്റ് വാങ്ങാൻ
    amzn.to/2Q279h9
    സോളാറിൽ പ്രവർത്തിക്കുന്ന 90 LED സെൻസർ ലൈറ്റ് വാങ്ങാൻ
    amzn.to/2CA7uUX
    halonix motion sensor bulb amazon link
    amzn.to/3DjMEaI
    30 LED എമർജൻസി ലൈറ്റ് വങ്ങാനുള്ള ലിങ്ക്
    amzn.to/2Jruidv
    ഫിലിപ്‌സ് LED റാന്തൽ വങ്ങാനുള്ള ലിങ്ക്
    amzn.to/2Ju74Dj
    ഫിലിപ്‌സ് 60 LED എമർജൻസി ലൈറ്റ് വങ്ങാനുള്ള ലിങ്ക്
    amzn.to/2VN0FKj
    ടേബിൾ ലാമ്പ് വങ്ങാനുള്ള ലിങ്ക്
    amzn.to/2DVJ5cz
    മൈക്രോ എമർജൻസി ഉണ്ടാക്കുന്ന വീഡിയോ • How to make a simple e...
    വീക്കായ ബാറ്ററികൾ വീണ്ടും ഉപയോഗിക്കാൻ ചെയ്യേണ്ടത്
    • ഇനി പഴയ ബാറ്ററികൾ ഒന്ന...
  • Věda a technologie

Komentáře • 370

  • @hameedorbit
    @hameedorbit  Před 4 lety +13

    നമ്മുടെ പുതിയ ചാനലിന്റെ ലിങ്ക്
    czcams.com/users/OrbitTips
    താൽപ്പര്യമുള്ളവർ ഒന്ന് സബ്സ്ക്രൈബ് ചെയ്തേക്കുക. ഇതുവരെ തന്ന എല്ലാ സപ്പോട്ടിനും നന്ദി.

  • @muhammadsaleekharis3549

    Thanks Hameedka... Ingal kidu aanu... Saadharakkarkk upakaarapedunna ithupole ulla videos ennum ningada channelnn kand varaar.... Simple man... God Bless you...

  • @roycjaji7501
    @roycjaji7501 Před 4 lety

    ആഗ്രഹിക്കുന്ന വിഡിയോ ആണ് ചാനലിൽ വരുന്നത് supper

  • @sugeshpa1064
    @sugeshpa1064 Před 5 lety

    Valare upakpulla oru light aavashyamulapol matram swayam prakashikuna light .ithu review cheythathinu valare thanks koodathe detailsinum

  • @arunghoshkp7389
    @arunghoshkp7389 Před 5 lety +5

    Nice video. I like this ..... Thanks bro...

  • @Shihabyoosef
    @Shihabyoosef Před 5 lety +1

    വീഡിയോ ഇഷ്ട്ടപെട്ടു... 👍👍👍

  • @meharoofk8787
    @meharoofk8787 Před 4 lety +2

    Good video.
    Our doubt..
    solar panelil ninnum cable cut cheytu extension kodukkumpol maximum etra metre length il vare kodukkan pattum?pls reply

  • @vrundhavan2023
    @vrundhavan2023 Před 4 lety +5

    എന്റെ വീട്ടിലും ഈ ലൈറ്റ് രണ്ടെണം ഉണ്ട്. ഗുഡ് പ്രോഡക്റ്റ്. ഞാൻ 213 രൂപയ്ക്കാണ് ആമസോണിനു വാങ്ങിയത്, മറ്റൊന്നു 238നും. രാവിലെ ഇത് രണ്ടും പുറത്തു വെക്കും -വൈകിട്ട് ഇത് ഒന്ന് ഹാളിലും മറ്റൊന്നു ബാത്‌റൂമിലും വെക്കും. രാത്രിയിൽ ബെഡ്‌റൂമിൽ നിന്നു റൂമിൽ വരുമ്പോൾ ഓണാകും (സൂപ്പർ 🌝⚡️✨) ഈ വെളിച്ചത്തിൽ ബാത്രൂമിൽ എത്താം -ബാത്‌റൂം ഡോർ തുറക്കുമ്പോൾ തന്നെ -ബാത്‌റൂമിൽ വെച്ചതും ഓണാകും, അതുകൊണ്ട് രാത്രിയിൽ എഴുനേൽക്കുമ്പോൾ ലൈറ്റ് ഇടേണ്ടി വരുന്നില്ല ...അടിപൊളി.
    നല്ലസുര്യപ്രകാശത്തു വെക്കണം.

    • @Malayalamdreammedia
      @Malayalamdreammedia Před 4 lety

      Bro ithu purath night timil full time light on aayi work cheyyikkan pattumo motion sensor use cheyyatha reethiyil

    • @musicmedia1237
      @musicmedia1237 Před 2 měsíci

      Eppizhum work cheyyunmnnumdo?

  • @redpanda1655
    @redpanda1655 Před 4 lety +2

    വളരെ നല്ല ലൈറ്റ്

  • @sabumathew9335
    @sabumathew9335 Před 4 lety

    Hameedinde ella tech video sindeyum fan anu gnan. Brother please our pir sensor kondu toiletile 9v led+20v exaust fan connect cheyan our video cheyamo?

  • @fancyworldguppyfarm
    @fancyworldguppyfarm Před 5 lety

    സൂപ്പർ

  • @Malayalamdreammedia
    @Malayalamdreammedia Před 4 lety +1

    Bro ithu purath night timil full time light on aayi work cheyyikkan pattumo motion sensor use cheyyatha reethiyil

  • @KattackalTomsan
    @KattackalTomsan Před 5 lety +41

    ഹമീദിന്‍റെ വീടിന്‍റെ ഒരു വീഡിയോ പോസ്റ്റ് ചെയ്യാമോ? (വീട്ടിൽ ഇത്തരം എന്തെല്ലാം കണ്ടുപിടുത്തങ്ങൾ സ്ഥാപിച്ചിട്ടുണ്ടെന്ന് കാണുവാനാണ്.)

    • @hameedorbit
      @hameedorbit  Před 5 lety +13

      Ok, പിന്നീട് ചെയ്യാൻ ശ്രമിക്കാം.. നന്ദി..

    • @baijujohn1982
      @baijujohn1982 Před 5 lety +1

      3 miniea kattakan pattumo

    • @shareefbava6051
      @shareefbava6051 Před 5 lety

      Fgh

    • @SulaimanThrissur
      @SulaimanThrissur Před rokem

      ഹമീദിനെ വിളിച്ചാൽ കിട്ടാൻ എന്തു ചെയ്യും

  • @BAVA194
    @BAVA194 Před 5 lety

    ഞാൻ ഇത് എന്തായാലും try ചെയ്യും., അവസാനം പറഞ്ഞ ഐഡിയ ചെയ്തു നോക്കണം

  • @salimyes8612
    @salimyes8612 Před 5 lety +2

    വളരെ നല്ല ഒരറിവ് - നന്ദി ഹമീദ്

  • @rameshkmgvr6911
    @rameshkmgvr6911 Před 5 lety +2

    ഏറ്റവും ഉപകാരപ്രദമായ വീഡിയോകൾ കാണാൻ ഈ ചാനൽ മാത്രമാണ് ...
    രമേശ് ഗുരുവായൂർ

    • @hameedorbit
      @hameedorbit  Před 5 lety +1

      താങ്ക്സ് ബ്രദർ.

  • @tradingmedia6239
    @tradingmedia6239 Před 4 lety

    Super njan upaykichu

  • @underworldking9176
    @underworldking9176 Před 5 lety +28

    വൈദ്യുതി ലാഭിക്കാൻ നല്ല Prodect ആണ്

  • @ponnanfarmingtraveling4749

    അടിപൊളി

  • @bennyinashu3324
    @bennyinashu3324 Před 4 lety +2

    Solar cut off circuit unde, motion sensor enginea content cheyyam

  • @signacare7342
    @signacare7342 Před 4 lety

    Batteryil ninnu module vech mobile charging cheyyan pattule? 🤔

  • @saneer0333
    @saneer0333 Před 4 lety

    Chettayi oru help cheyyumo ithupolathe oru light sensor cancel cheyyan enthucheyyanam onnu paryumo.sensor remove cheythal kathinikkumennu karuthi 30 sec kazhiyumbol off aakum

  • @binuprince1345
    @binuprince1345 Před 5 lety +1

    ഒരു വർഷത്തിലധികം 360 രൂപയുടെ everbrite ലൈറ്റ് വഴിയിലുള്ള പോസ്റ്റിൽ വെച്ചു. 2018ലെ മുഴുവൻ മഴയും കൊണ്ടിട്ടും ഒരു കുഴപ്പവുമില്ലാതെ പ്രവർത്തിച്ചു. കുറച്ചുകൂടി വലിയ ലൈറ്റ് വെച്ചപ്പോൾ അതെടുത്തു അകത്തുവെച്ചു. I recommend this product.

  • @ItsMe-gm5th
    @ItsMe-gm5th Před 5 lety +2

    Chilavu kuranja solar emergency light cheytho,cheyyathirikkanda,oru panelil thanne onnil adhikam light kathunnathanenkil kurach koodi nannavum

    • @hameedorbit
      @hameedorbit  Před 5 lety +1

      Ok, വേറെ വീഡിയോ ചെയ്യാം ബ്രോ. Stay tuned

  • @royalkitchen5375
    @royalkitchen5375 Před rokem

    Ith light varumbo auto on aakkan pattumo full brightness, battery charge kazhiyunnath vare

  • @sirajphamza4303
    @sirajphamza4303 Před 4 lety +1

    ഞാൻ ഇത് വാങ്ങി good product. Motion ഒഴിവാക്കി സ്വിച്ച് ആക്കാൻ പറ്റിയാൽ നന്നായിരുന്നു

    • @Malayalamdreammedia
      @Malayalamdreammedia Před 4 lety

      Bro ithu purath night timil full time light on aayi work cheyyikkan pattumo motion sensor use cheyyatha reethiyil

  • @razanpb
    @razanpb Před 3 lety

    Need help to repair fan regulator and availability of polyester capacitor

  • @rcgterminal9836
    @rcgterminal9836 Před 5 lety

    Good video, useful

  • @jesudasc.a5756
    @jesudasc.a5756 Před 5 lety

    Excellent 👍

  • @sahilmahe1507
    @sahilmahe1507 Před 5 lety

    Enikkum ea kilpithiri bayangara ishtaaa

  • @ebinjoshy3217
    @ebinjoshy3217 Před rokem

    Battery backup kurav aan kootan vella vazhi indo?

  • @pmshareef6336
    @pmshareef6336 Před 4 lety

    Soooper

  • @mohammedfazil0490
    @mohammedfazil0490 Před 5 lety +1

    Nice one✌️

  • @musicmedia1237
    @musicmedia1237 Před 2 měsíci

    Gate Pillar light undo?

  • @rejumohandas3316
    @rejumohandas3316 Před 3 lety +3

    ഇതിൻ്റെ circute നെ പറ്റി വിശദീകരിക്കാമോ അടുത്ത വീഡിയോയിൽ

  • @roypkoshy2973
    @roypkoshy2973 Před 3 lety

    Very good

  • @Iliyas2226
    @Iliyas2226 Před 4 lety

    Exellent

  • @jomindevasia8646
    @jomindevasia8646 Před 4 lety

    Bldc fan nallathano

  • @keyechi
    @keyechi Před 5 lety

    Thanks *

  • @praveennair2119
    @praveennair2119 Před 5 lety

    Super idea

  • @abbaspkd
    @abbaspkd Před 4 lety +1

    Mobilinte ചാർജർ കണക്ട് ചെയ്യുമ്പോൾ voltage കൂടില്ലേ. അപ്പോൾ ലൈറ്റ് കേടാവുമോ??

  • @vijayakumar8484
    @vijayakumar8484 Před 5 lety

    കറന്റ്‌ ഇല്ലാത്തപ്പോൾ ഈ ലൈറ്റ് വളരെ ഉപഖകരപ്രദമാണ് Thank you, പിന്നെ ഒരു audio mixer അല്ലങ്കിൽ audio equilizer ചെയ്യാൻ പറഞ്ഞുതരുമോ......

    • @hameedorbit
      @hameedorbit  Před 5 lety

      ശ്രമിക്കാം ബ്രോ

    • @nasarcvmunderi9213
      @nasarcvmunderi9213 Před rokem

      Solar ന് വെയില് വേണ്ടേ കത്താൻ

  • @vishnuprasadnp4163
    @vishnuprasadnp4163 Před 5 lety

    Sir ethu 30 second matham alle kathullu akathu usecheiyanm egil kurachu time nikkande. Agine varubo ethagilum cheiyan sadhikkumo

    • @hameedorbit
      @hameedorbit  Před 5 lety

      ഓരോ 30 സെക്കന്റിന്റെയും ഇടയിൽ ഒരു ചലനമെങ്കിലും ഉണ്ടെങ്കിൽ ലൈറ്റ് തുടർന്നുകൊണ്ടിരിക്കും ബ്രോ. അതായത് ആളനക്കം ഉണ്ടെങ്കിൽ ലൈറ്റും ഉണ്ടാകും.

  • @ayoobkhan17
    @ayoobkhan17 Před 5 lety

    Good job

  • @manojkumarap9876
    @manojkumarap9876 Před 5 lety

    എനിക്കിഷ്ടപെട്ടു

  • @vishnumohan7268
    @vishnumohan7268 Před 5 lety +2

    ഞാനിത് ഷോപ്ക്ലൂസിൽ നിന്നുമാണ് വാങ്ങിയത്..ഇപ്പോൾ ഒരുവർഷം കഴിഞ്ഞു ഇപ്പോഴും വർക്കാണ് അവന്റെ ജോലി അവൻ ചെയ്തുകൊണ്ടേയിരിക്കുന്നു...അടിപൊളി പ്രൊഡക്ടാണ്...

  • @mufeedkadakassery2539
    @mufeedkadakassery2539 Před 4 lety

    Ethra meter vare sense cheyyum

  • @aravindh1110
    @aravindh1110 Před 4 lety +4

    Sunlight direct kittenda avashyam ella,, light nte vellichathilum charge avum, im tried its wrking

  • @vinodkuriannoor5427
    @vinodkuriannoor5427 Před 3 lety

    Ethu vangi evening muthal thru on akunnu aluvannal on akunath undo

  • @renjeshthulaseedharan4400

    കുട്ടികൾക്ക് വേണ്ടി home made ആയി ചെയ്യുന്ന running car കളിൽ ഉപയോഗിക്കാവുന്ന dc mottor,battery,charger,speed controller എന്നിവ എവിടെനിന്നും കിട്ടുമെന്നും എത്ര volt,mah ആണ് ഉപയോഗിക്കേണ്ടത് എന്നും ഒരു വീഡിയോ ചെയ്യുമോ plzzz

    • @hameedorbit
      @hameedorbit  Před 5 lety +3

      ശ്രമിക്കാം ബ്രോ.

  • @behindthegoldendrops3686

    Super

  • @linsonthomas7636
    @linsonthomas7636 Před 5 lety

    Nice....

  • @harshadali.p
    @harshadali.p Před 5 lety +1

    ❤️❤️

  • @nkirubanand6241
    @nkirubanand6241 Před 5 lety +1

    Where can i get a Micro usb charger female pin as you shown at sixth minute of the video

    • @hameedorbit
      @hameedorbit  Před 5 lety

      available in electronic spare parts shop.

    • @nkirubanand6241
      @nkirubanand6241 Před 5 lety

      @@hameedorbit Thanks for swift reply. Searched could not find at palakkad. I shall try at coimbatore...

  • @sibi3125
    @sibi3125 Před 5 lety +1

    Sensor remove cheyth switch add cheyyan pattumo,?

    • @hameedorbit
      @hameedorbit  Před 5 lety +1

      അതിനെകുറിച്ച് നമുക്ക് വേറെ വീഡിയോ ചെയ്യാം ബ്രോ. Stay tuned

  • @Svprasad123
    @Svprasad123 Před 5 lety +1

    Njan ith upayogikkunna one yer Ayapol aanu kedayth good

    • @hameedorbit
      @hameedorbit  Před 5 lety +1

      Good

    • @rahmathullapulliyil2629
      @rahmathullapulliyil2629 Před 4 lety

      Etha company

    • @Svprasad123
      @Svprasad123 Před 4 lety

      കമ്പനി ഒന്നും ഇല്ല ഇതെല്ലാം ചൈനീസ് ആണ് ഓരോ ആൾക്കാർ വാങ്ങി ബ്രാൻഡ് ഒട്ടിച്ച് നമുക്കു വിൽക്കുന്നു അത്രയേ ഉള്ളൂ

  • @mekprkpr2709
    @mekprkpr2709 Před 5 lety

    Adipoly bro

  • @7_Dayzz
    @7_Dayzz Před 4 lety

    lithium battery enthu price varum?

  • @biaadse7357
    @biaadse7357 Před 5 lety

    ഹാമിദ് ഭായ്... 6 v 4. 5ah ബാറ്ററിയിൽ മൊബൈൽ ചാർജർ ഉണ്ടാക്കുന്ന വീഡിയോ ചെയ്യാമോ?

    • @hameedorbit
      @hameedorbit  Před 5 lety +2

      അതിനെകുറിച്ച് നമുക്ക് വേറെ വീഡിയോ ചെയ്യാം ബ്രോ. Stay tuned

  • @funmania5673
    @funmania5673 Před 5 lety

    👌👌👌

  • @rasheedskkecheri9841
    @rasheedskkecheri9841 Před 4 lety

    good

  • @pranavamp4646
    @pranavamp4646 Před 5 lety +1

  • @ctmuhammed2141
    @ctmuhammed2141 Před 5 lety

    super

    • @hameedorbit
      @hameedorbit  Před 5 lety

      താങ്ക്സ് ബ്രോ.

  • @mixervid2107
    @mixervid2107 Před 4 lety

    Light power undo

  • @shafnasmuhamd4244
    @shafnasmuhamd4244 Před 4 lety

    ഇക്ക ഈ ലൈറ്റ് മഴക്കാലത്തു നല്ല രീതിയിൽ വർക്ക്‌ ചെയ്യുമോ

  • @georgesilvester6877
    @georgesilvester6877 Před 3 lety +1

    ചേട്ടാ പാനൽലിന്റെ length മാക്സിമം എന്തോരം കുറ്റൻപറ്റും

  • @dieepkumarnp8615
    @dieepkumarnp8615 Před 4 lety

    Ithu water proof ano?

  • @madhavanjeevan8339
    @madhavanjeevan8339 Před 4 lety

    വീടിനകത്തും ആൾ വരുമ്പോൾ കത്തുകയും 30സെക്കന്റ്‌ കഴിഞ്ഞു ഓഫ്‌ ആകുകയും ചെയ്യും, ഇതു എമർജൻസി ലൈറ്റ് ആക്കാൻ sencer ലൈൻ കട്ട്‌ ചൈതാൽ മതിയോ?

  • @cbsearabicuae4661
    @cbsearabicuae4661 Před 2 lety

    വീട്ടിനുള്ളില്‍ pargola yil കൂടി ഉള്ള സൂര്യപ്രകാശം മതിയോ ഇത് charge ചെയ്യാൻ?

  • @tonyvarghese75
    @tonyvarghese75 Před 5 lety

    Nice

  • @hariwelldone2313
    @hariwelldone2313 Před 5 lety

    Oru solar mobile charger simple ayi ondakunnathu onnu kanikamo

    • @hameedorbit
      @hameedorbit  Před 5 lety +1

      അതിനെകുറിച്ച് നമുക്ക് വേറെ വീഡിയോ ചെയ്യാം ബ്രോ. Stay tuned

  • @Light-sc5dy
    @Light-sc5dy Před 3 lety

    ഈSolar panel മാത്ര൦ വാങ്ങാൻകിട്ടുമോ

  • @mohamedyoonuskk
    @mohamedyoonuskk Před 3 lety

    Hw can get this prdct

  • @georgejoseph7862
    @georgejoseph7862 Před rokem

    Charger എത്ര volt ആണ്

  • @user-mj8mj6ps1z
    @user-mj8mj6ps1z Před 5 lety

    👍

  • @mathewdaniel9239
    @mathewdaniel9239 Před rokem

    I need two pics is it possible

  • @muhammedbasheerv.p1074
    @muhammedbasheerv.p1074 Před 4 lety +1

    E solar panel upayokich mobaile phone charge cheyyan pattumo?

  • @tingoosh
    @tingoosh Před 5 lety

    GOOD

  • @shahanasismail4178
    @shahanasismail4178 Před 4 lety +1

    ബ്രോ പഴയ മൊബൈൽ ഫോണിലെ ക്യാമറ അഴിച്ചെടുത്ത് ഉപയോഗിക്കാൻ പറ്റുമോ

  • @riyaspazhunnana9798
    @riyaspazhunnana9798 Před 4 lety

    മെരു.. പൂച്ച.. മരപ്പട്ടി പോലെയുള്ള ചെറിയ മൃഗങ്ങൾ വന്നാൽ സെൻസർ ഓൺ ആകുമോ..?

  • @bennyinashu3324
    @bennyinashu3324 Před 4 lety

    Chetta idinteay circuit undo, undenkil ayakumo

    • @nayakmn4156
      @nayakmn4156 Před 4 měsíci

      ഇതിൻ്റെ വില എത്ര ?

  • @shafeequeali7687
    @shafeequeali7687 Před 5 lety +3

    ഇത് എവിടെ കിട്ടും

  • @mkanish8960
    @mkanish8960 Před 3 lety

    ഞാൻ ഒരെണ്ണം മേടിച്ചു പക്ഷേ ഓട്ടോമാറ്റിക് ആവുന്നില്ല . ഫുൾ ടൈം ഓൺ ആണ് . എന്താണ് ഇനി ചെയ്യുക

  • @ameenbadusha289
    @ameenbadusha289 Před 5 lety

    👍👌👌👌👌

  • @grishink
    @grishink Před 5 lety +1

    Can you post the link to buy

  • @Swntham
    @Swntham Před 5 lety

    Solar Panel ന് പാരലൽ ആയി മൊബൈൽ ചാർജർ കൊടുത്താൽ, പാനലിലേക്ക് പവർ ചെന്നാൽ അത് കേടുവരില്ലേ?

  • @noufalsadique1777
    @noufalsadique1777 Před 5 lety +1

    Bhai oru nalla solar charger undakunna vedio edavoo?
    Ee mazakalath adoru valiya upakaramakum

  • @cholaentertainment8029
    @cholaentertainment8029 Před 4 lety +1

    ഇതിലേക്ക് സൂര്യപ്രകാശം നേരിട്ട് പതിക്കണോ ചാർജ്ജാവാൻ അതോ പകൽ സമയത്തുള്ള സൂര്യന്‍റെ വെളിച്ചം കിട്ടിയാൽ മതിയോ..
    I meen enikk ee light veedinte sunsidinte adiyil fitt cheyyan veandi aanu

    • @LINESTELECOMCORDEDTELEPHONES
      @LINESTELECOMCORDEDTELEPHONES Před 7 měsíci +1

      നേരിട്ട് സൂര്യപ്രകാശം പതിക്കുന്നതാണ് ഉത്തമം

  • @shajirothyoth
    @shajirothyoth Před 5 lety

    Boss idu direct sunlight kittunnayidath vekkano

    • @hameedorbit
      @hameedorbit  Před 5 lety

      വീഡിയോ മുഴുവൻ കാണൂ ബ്രോ..

    • @shajirothyoth
      @shajirothyoth Před 5 lety

      @@hameedorbit kandeda enik veedinte purath vekkana cherinja vaarp ayad kond direct sunlight kittilla , just day light kittiyaal charge aavilley

  • @manushaji1804
    @manushaji1804 Před 5 lety

    Powerbank ayi use cheyan pattumo

  • @gauthamkrishna314
    @gauthamkrishna314 Před 3 lety

    Njn eth vagii but work cheyunilla..

  • @sreejithsreejith5781
    @sreejithsreejith5781 Před 4 lety

    മാഷേ ഈ കാണിക്കുന്ന red or black വയർ സോളാർപാനൽ ഘടിപ്പിക്കുന്നത് ഇതിൽ black⚫ വയർ ഇല്ല പകരം വെള്ളയും നീലയും പച്ചയും ആണ് ഇതിൽ ബ്ലാക്ക് സ്ഥാനം ഏതാണ്

  • @crystalgraficz
    @crystalgraficz Před 5 lety +1

    ഹമീദിക്കാ, ഇതിപ്പോ motion sensor അല്ലേ, so വീടിനകത്തു led എങ്ങനെ work ചെയ്യും? സെന്സറിനു മുന്നിൽ movement ആയാൽ മാത്രമല്ലെ ലൈറ്റ് കത്തുള്ളൂ?? എമർജൻസി ലൈറ്റ് ആയി എങ്ങനെ ആണ് ഉപയോഗിക്കുക??

    • @hameedorbit
      @hameedorbit  Před 5 lety +1

      30 സെക്കന്റ് ഡിലേ ഉണ്ട്, ശേഷം ഒരു ചലനവുമില്ലെങ്കിൽ ഓഫാകും ബ്രോ.

    • @crystalgraficz
      @crystalgraficz Před 5 lety +1

      @@hameedorbit thanks bro

    • @crystalgraficz
      @crystalgraficz Před 5 lety

      ഹമീദിക്കാ, whatsapp number തരുമോ..

  • @snkadvakad
    @snkadvakad Před 4 lety

    China product ano

  • @ishak-zj8cy
    @ishak-zj8cy Před rokem

    പി ഐ ആർ സൺ സാറിൻറെ ദൂരം ദൂരം അഡ്ജസ്റ്റ് ചെയ്യുമ്പോൾ ഇടയ്ക്കിടെ ചലനം ഇല്ലെങ്കിലും ഓൺ ആവുന്നുണ്ട് എന്തുകൊണ്ട്

  • @reshmathara5226
    @reshmathara5226 Před 4 lety

    Phone???

  • @mishabkunjanivp9857
    @mishabkunjanivp9857 Před 3 lety

    വീട്ടിനകത് ഉബയോഗികൻ പറ്റുന്ന നല്ല പ്രകാശമുള്ള led ലൈറ്റ് ഒന്ന് പറഞ്ഞു തരാമോ 12v ബാറ്ററിയിൽ പ്രവർത്തിപ്പിക്കാനാണ്

  • @abidmoochikkal3221
    @abidmoochikkal3221 Před 4 lety

    Evide നിന്നും വാങ്ങാൻ കിട്ടും

  • @shahulmanu7541
    @shahulmanu7541 Před 3 lety

    ഈ ലൈറ്റ് രാത്രി ഫുൾ ആയിട്ട് കത്തി നിർത്താൻ പറ്റുമോ ? dim ആയിട്ട് കത്തിയാലും മതി .. മോഷൻ ഉണ്ടാവുമ്പോൾ ഫുൾ bright ൽ കത്തിൽ മതി ..!!!
    നൈറ്റ് അയാൾ ഓട്ടോമെറ്റിക്‌ ഓൺ ആയിട്ടും നേരം വെളുത്താൽ ആണുട്ടോമെറ്റിക് ഓഫാക്കുകയും ചെയ്യും അല്ലെ ?

  • @marymary7970
    @marymary7970 Před rokem

    Ayakkamo one or three