KING of BIG SIZE PAROTTA | How To Make Layered Soft Family Paratha | Kerala Paratha | Village Food

Sdílet
Vložit
  • čas přidán 1. 06. 2020
  • Delicious Indian Kerala Family Paratta.. you can make it easily.. please follow the my steps...
  • Jak na to + styl

Komentáře • 6K

  • @afnafathima9376
    @afnafathima9376 Před 3 lety +436

    പളനിയപ്പൻ അണ്ണൻ എത്ര മനോഹരമായിട്ടാണ് പൊറോട്ട ഉണ്ടാക്കുന്നത്!!
    പടച്ചവൻ അനുഗ്രഹിക്കട്ടെ..🙏🙏

  • @sankaranvlogs2342
    @sankaranvlogs2342 Před 3 lety +1682

    ബിഗ് ബറോട്ട ചലഞ്ച്...അടിപൊളി

  • @ajayakumara2924
    @ajayakumara2924 Před 3 lety +259

    *പൊറോട്ട വലുതാകട്ടെ.. ചെറുതാകട്ടെ*
    *ഒരെണ്ണം ആകട്ടെ ഒരായിരം ആകട്ടെ.*
    *പഞ്ഞിക്കാ പോലെ ഉണ്ടാക്കുന്ന പളനി അണ്ണൻ ആണ് റിയൽ ഹീറോ 👏🌸*

  • @mohammedashkar9804
    @mohammedashkar9804 Před 3 lety +115

    ഈ അണ്ണൻ പൊറോട്ട അടിക്കുന്ന വീഡിയോ 3, 4 വർഷം മുമ്പ് നിങ്ങൾ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. കണ്ടവർ എത്ര പേർ?
    അദ്ദേഹത്തിന് വീണ്ടും ഒരു നല്ല അവസരം കൊടുത്ത ഭായിക്ക് നിറഞ്ഞ കയ്യടി.
    MAY ALMIGHTY BLESS YOU ALL THE WAY TO SUCCESS.

    • @rahulkpeee2723
      @rahulkpeee2723 Před 3 lety +1

      അണ്ണാൻ പൊറോട്ട ഒക്കേ അടിച്ചു തുടങ്ങിയോ😂😂

    • @mohammedashkar9804
      @mohammedashkar9804 Před 3 lety

      @@rahulkpeee2723 sorry bro,

    • @musthafakadavath103
      @musthafakadavath103 Před 2 lety

      ഇന്നു നമുടെ അടുത്തു ഉള്ള കടകളിൽ ഉണ്ടാകുന്ന പുറോട്ട ഉണ്ടാക്കുന്നതു് അണ്ണന്റെ പുറോട്ട ഉണ്ടാകുന്നതുപോലെ ഒന്നും അല്ല കുറച്ചു മൈദ കുഴച്ച് 2 മണിക്കൂർ ഒന്നും വെക്കുന്നില്ല കൂടിയാൽ അര മണിക്കൂർ ചുട്ടെടുത്താൽ കഴിക്കുമ്പോൾ റബ്ബർ ഷീറ്റിൽ കടിച്ചു വലി കുന്നതു പോലെ തോന്നും

  • @anupamkuttiyilprakash7158
    @anupamkuttiyilprakash7158 Před 4 lety +219

    ഇതൊക്കെ കണ്ട് പിള്ളാര് വീട്ടിൽ കിടത്തി ഉറക്കുനില്ലാ . കറി ഒരു അടാറ് സാദനം ആണ്. കളറ് കണ്ട് വെള്ളം ഇറക്കി '😋😋

    • @bittertruth4886
      @bittertruth4886 Před 4 lety +2

      czcams.com/video/RdEIVCLzEBo/video.html
      Vijay birthday special video
      Onnu kand abhiprayam parayu

    • @sanusdreams7612
      @sanusdreams7612 Před 4 lety +1

      Shariya ivdeyum angane

    • @AMISKITCHEN
      @AMISKITCHEN Před 4 lety

      , അടിപൊളി ഞാൻ സപ്പോർട്ട് ചെയ്തിട്ടുണ്ട് ഉണ്ട് ,, നമ്മളും ഒരു തുടക്കകാരി ആണ് എല്ലാവരും ഒന്നു സഹായിക്കണേ

  • @akashss
    @akashss Před 4 lety +7428

    പരിപ്പുകറിയും ചോറും തിന്നുകൊണ്ടിരുന്നു ഫോൺ എടുത്തു നോട്ടിഫിക്കേഷൻ നോക്കിയ എനിക്ക് താങ്ങാവുന്നതിനും അപ്പുറമായിരുന്നു ഇത്

    • @lintajohn9982
      @lintajohn9982 Před 4 lety +223

      സത്യം മനുഷ്യൻ ഇവിടെ ദാലും പച്ചിലയും തിന്ന് മടുത്തു 😭😭

    • @akhilkg5205
      @akhilkg5205 Před 4 lety +203

      പരിപ്പ് കറി കിടു അല്ലെ...

    • @mohamedshafi6401
      @mohamedshafi6401 Před 4 lety +183

      ഒരിക്കലും മടുക്കാത്ത കറി ആണ് പരിപ്പ്

    • @lakshmims936
      @lakshmims936 Před 4 lety +86

      Njan payaru kariyum 😁😁😀😀

    • @jayeshvijayan8821
      @jayeshvijayan8821 Před 4 lety +73

      പ്രവാസി ആണോ ബ്രോ😁

  • @valentinzunec9960
    @valentinzunec9960 Před 3 lety +12

    I was many times in India for work working with NIFT New Delhi institute and APC so I made conferences on fashion forecast in all major cities. Miss. Asha Bakshi and Savita Sharma mede me visite Kerala once, but I never had such a chance to taste this meal that is just fantastic. Maybe one day I'll return to your wonderful country I love so much. TY for sharing you are both great man! Bests

  • @albinthomas300
    @albinthomas300 Před 3 lety +12

    1varcham kazhinjittum ee video kanunnavar Indo gooys

  • @idealmds2000
    @idealmds2000 Před 4 lety +224

    ഫിറോസ്‌കന്റെ എടുത്തു പറയേണ്ട കാര്യം
    നല്ല വൃത്തിയും നല്ല അവതരണവും നല്ല മനസും 🌹🌹🌹👍👍👍👍👍👍👍

  • @rohitpradeep432
    @rohitpradeep432 Před 4 lety +1934

    ഇന്നത്തെ ഓരോ ലൈക്കും പഴനിയപ്പൻ അണ്ണനുള്ളതാകട്ടെ 🔥❤😍

    • @SansasKitchenWorld
      @SansasKitchenWorld Před 4 lety +35

      അണ്ണാച്ചി ഒരു പറോട്ട അടിച്ചാ അത് 💯 പറോട്ട അടിച്ചമാതിരി 😀

    • @rohitpradeep432
      @rohitpradeep432 Před 4 lety +9

      @@SansasKitchenWorld 😂

    • @bittertruth4886
      @bittertruth4886 Před 4 lety +2

      czcams.com/video/RdEIVCLzEBo/video.html
      Vijay birthday special video
      Onnu kand abhiprayam parayu

    • @explorefoodtriplifebynidhi3033
      @explorefoodtriplifebynidhi3033 Před 4 lety +4

      Kurachu like Nammakum Therumo 🙏🙏

    • @minnuskitchen7926
      @minnuskitchen7926 Před 4 lety

      എൻ്റെ ചാനലും സണ് ക്രബ് ചെയ്യുമോ

  • @terryivey5374
    @terryivey5374 Před 3 lety +23

    Wow! Big family....that’s a lot of flour :) Love your videos...keep cooking!😍

  • @Rangannan0
    @Rangannan0 Před rokem +6

    വിശന്ന് പണ്ടാരം അടങ്ങി ഇരിക്കുമ്പോൾ കാണുന്നവർ ഉണ്ടോ..!!🙂😦

  • @gtewihb
    @gtewihb Před 4 lety +376

    പഴനിഅപ്പൻ ചേട്ടൻ കാണാൻ തന്നെ നല്ല ഐശ്വര്യം 💗

  • @apexpredator7886
    @apexpredator7886 Před 4 lety +123

    ഇതിലും വലിയ പൊറോട്ട സ്വപ്നങ്ങളില്‍ മാത്രം 😍😍😍

  • @zubeedaali1218
    @zubeedaali1218 Před 3 lety +24

    Love the way you make your roti. Had them in Cochin when we visited. Delicious food in Kerala.

  • @user-rx9gk2od1u
    @user-rx9gk2od1u Před 3 lety +41

    Вот молодцы ! Все натурально ! Даже диск от машины , никакого тефлона не надо.
    А природа так и шепчет Блаженство !

    • @safaruvlogger4505
      @safaruvlogger4505 Před 3 lety +1

      czcams.com/video/oYo79uDu8Y0/video.html

    • @coolkid9600
      @coolkid9600 Před 3 lety +2

      Спасибо

    • @Cake_world691
      @Cake_world691 Před 2 lety +1

      Çmìstrì

    • @arjuntb1204
      @arjuntb1204 Před 2 lety

      русские

    • @highvoltt
      @highvoltt Před rokem

      это Керала .... вы должны посетить здесь и попробовать рецепт фироски ❤

  • @vin7769
    @vin7769 Před 4 lety +162

    ഒരു ഭാഗത്തു പൊറോട്ട
    ഒരു ഭാഗത്തു ബീഫ്
    ഇവിടെ കടൽ 😋😋😋😋

  • @snp-zya
    @snp-zya Před 4 lety +99

    ലോക്ക്ഡൗണിൽ ഏറ്റവും കൂടുതൽ മിസ് ചെയ്ത സാനമാണ് ഇൗ പൊറോട്ടയും ബീഫും

    • @somanmannam9414
      @somanmannam9414 Před 4 lety +1

      Ym

    • @somanmannam9414
      @somanmannam9414 Před 4 lety +2

      Mm 3

    • @somanmannam9414
      @somanmannam9414 Před 4 lety +2

      Mm

    • @edwincutzeditz2581
      @edwincutzeditz2581 Před 4 lety +2

      SNP-ZYA czcams.com/channels/If6BShmDoF9Zp_GGW2cU5w.html

    • @unnikrishnan1010
      @unnikrishnan1010 Před 4 lety +4

      Lockdown കാരണം ജീവിതത്തിൽ ആദ്യമായി പൊറോട്ട ഉണ്ടാക്കി നോക്കി. ആദ്യം കുറച്ച് ബുദ്ധിമുട്ടി. പക്ഷേ നമ്മുടെ അണ്ണൻമാരുടെ കഴിഞ്ഞ വീഡിയോ കണ്ട് ഒന്നൂടെ ഉണ്ടാക്കി... ഇപ്പൊ ഈസിയാ... ആ വീശിയടി മാത്രമാണ് ശരിയാവാത്തത്😃😃

  • @rathishkumar5306
    @rathishkumar5306 Před 2 lety +5

    ഫിറോസ് പൊളിച്ചു, ഒരുരക്ഷയുമില്ല 👍🏋‍♀

  • @rich8269
    @rich8269 Před 2 lety +3

    മാസത്തിൽ ഒരിക്കൽ ബീഫ് തിന്നുന്ന ഞാൻ 😂

  • @mvmaster5536
    @mvmaster5536 Před 4 lety +88

    പൊറോട്ട പിന്നെ നമ്മളെ മലയാളികളുടെ ഒരു വികാരമാണ്

    • @SansasKitchenWorld
      @SansasKitchenWorld Před 4 lety

      എന്നെന്നും 👏👏👏

    • @koshyjohn6638
      @koshyjohn6638 Před 4 lety +2

      Porotta mathrm alla befkariyum our vikarmannu

    • @SansasKitchenWorld
      @SansasKitchenWorld Před 4 lety

      @@koshyjohn6638 😀😀😀

    • @bittertruth4886
      @bittertruth4886 Před 4 lety

      czcams.com/video/RdEIVCLzEBo/video.html
      Vijay birthday special video
      Onnu kand abhiprayam parayu

    • @mahsoomthottivalapil1754
      @mahsoomthottivalapil1754 Před 4 lety

      ബീഫും വേണം എന്നാലേ ആവികാരം മനസ്സലാക്കാൻ പറ്റു

  • @salmanulfarisart932
    @salmanulfarisart932 Před 4 lety +122

    ബീഫ്കറിയും പൊറാട്ടയും😋😋😋 ബീഫ് കറി തിളക്കുന്ന ശബ്ദം തന്നെ വേറെ ലെവലാ 😋

    • @dilwindavis5925
      @dilwindavis5925 Před 4 lety +1

      Alla pinne

    • @binukumar3
      @binukumar3 Před 4 lety +2

      ഇതിലും അടിപൊളി പന്നി കറി യാണ്

    • @wanderersoul3369
      @wanderersoul3369 Před 4 lety

      @@binukumar3 പോർക്ക്‌ ഇങ്ങനെ തേങ്ങ കൊത്ത് ഒക്കെ ഇട്ട് വിന്താലു ആക്കിയാ എന്റെ സാറേ 😍

    • @techfacts424
      @techfacts424 Před 2 lety +1

      @@binukumar3 kundikkari
      Onn pode

    • @kuttapigaming2244
      @kuttapigaming2244 Před 2 lety

      @@techfacts424 😹😹

  • @shaminderkaur3320
    @shaminderkaur3320 Před 3 lety +37

    Protta fans like 👍👍👍👍

  • @jyothyrajesh8610
    @jyothyrajesh8610 Před 2 lety +3

    ഇത്രയും വലിയ പൊറോട്ട ഞാൻ first time ആണ് കാണുന്നത് 😛😛😛😋😋 സൂപ്പർ ഇക്കാ 👌👌 അടിപൊളി 💞💞

  • @NOBINCHACKOCHAN
    @NOBINCHACKOCHAN Před 3 lety +838

    വെള്ളമിറക്കി വെള്ളമിറക്കി വയറു നിറഞ്ഞു , ബാ ഇനി കിടന്നുറങ്ങാം 😢😢😢

  • @sajithshilpi2795
    @sajithshilpi2795 Před 4 lety +39

    നല്ല മഴ;
    പൊറോട്ട, ബീഫ് '
    ഒരു കട്ടനും' '' ''ഹൊ .പൊളിച്ച്😍😋😋

    • @user-iq1sf5li9n
      @user-iq1sf5li9n Před 4 lety

      Ormippikkalle papaya😋😋😋😋😋😋

    • @mohammednabhancp3934
      @mohammednabhancp3934 Před 4 lety

      Diet cheyyu sandoshikku

    • @RainbowNature
      @RainbowNature Před 4 lety

      @@mohammednabhancp3934 എന്നെ സപ്പോർട്ട് ചെയ്യണേ വീഡിയോ കണ്ടു നോക്കു.

    • @edwincutzeditz2581
      @edwincutzeditz2581 Před 4 lety

      Sajith Shilpi czcams.com/channels/If6BShmDoF9Zp_GGW2cU5w.html

    • @knox_fx
      @knox_fx Před 4 lety

      @@edwincutzeditz2581 njan cheytu tirichum Cheyenne

  • @lidivinolobo2695
    @lidivinolobo2695 Před 3 lety +7

    Excellent. The out door settings and the receipe. Mouth watering. I'm learning from you. Thank you and keep it up.

  • @Sachin_JayaRam1993
    @Sachin_JayaRam1993 Před 2 lety +2

    I'm from Kanyakumari. Porotta beef combo 🔥🔥🔥poli sathanam

  • @Arjun_Krishnann
    @Arjun_Krishnann Před 4 lety +84

    🤤🤤🤤 എനിക്ക് ഇപ്പൊ പോറോട്ട്ടം ബീഫും വേണ്ം

    • @SansasKitchenWorld
      @SansasKitchenWorld Před 4 lety +3

      നിങ്ങളുടെ ഡയലോഗ് കേട്ടപ്പോൾ കിലുക്കം സിനിമ ഓർമ വന്നു 😆😆

  • @travdine
    @travdine Před 4 lety +307

    *പഴനിയപ്പന് വാരിക്കോരി like കൊടുത്താലോ*

    • @ameeraammi1772
      @ameeraammi1772 Před 4 lety +1

      czcams.com/video/h98QAie4QQg/video.html
      Plese sebscrib

  • @snowwhite1621
    @snowwhite1621 Před 2 lety +7

    പൊറോട്ട എനിക്ക് ബലികേറാമല ആണ്.. എത്ര ശ്രമിച്ചാലും സോഫ്റ്റ്‌ ആയി ഉണ്ടാകാൻ പറ്റില്ല... വേറെ dishes ellam ഒന്നോ രണ്ടോ attemptil ok ആവും.. പക്ഷെ ഇത്... എന്റമ്മോ... ഒരു രക്ഷേമില്ല

  • @gayathrio3351
    @gayathrio3351 Před 3 lety +6

    ഒരു പൊറോട്ട ഉണ്ടാക്കാന്‍ ഉള്ള കഷ്ടപ്പാട് ✌

  • @siyadnettayam5629
    @siyadnettayam5629 Před 4 lety +746

    ഇത്രയും വലിയ പൊറോട്ട ആദ്യമായി കാണുന്നവർ ഉണ്ടോ 😋😋😋

  • @JAYADEVANdm2
    @JAYADEVANdm2 Před 4 lety +357

    ഇങ്ങളുടെ ക്യാമറാമാൻ ആയി ജോലി കിട്ടാൻ വല്ല വഴിയുണ്ടോ കൂലി ഒന്നും വേണ്ട ഇങ്ങള് ഉണ്ടാകുന്ന സാദനം ഒന്നു taste ചെയ്യാൻ തന്നാൽ മതി

  • @RajeshR-es7ly
    @RajeshR-es7ly Před 3 lety +3

    പഴനി അണ്ണൻ powli..😀👍👍👍👍

  • @arunkratheeshtravel6916
    @arunkratheeshtravel6916 Před 3 lety +6

    ഇവർ വേറെ ലെവൽ ആണല്ലോ 👏👏

  • @ziluzilzila2806
    @ziluzilzila2806 Před 4 lety +77

    *ഉഫ്ഫ്ഫ്ഫ് 😍😍ഫിറോസിക്കന്റെ ചാനൽ സ്ഥിരം പ്രേക്ഷകർ ഉണ്ടോ 😍😍✌️പൊറോട്ട പെരുത്തിഷ്ടം കൂടെ ബീഫ് കൂടി ഉണ്ടേൽ കുശാൽ*

    • @ayishuworld9610
      @ayishuworld9610 Před 4 lety +2

      Undallo✌️

    • @ziluzilzila2806
      @ziluzilzila2806 Před 4 lety +2

      @@ayishuworld9610 😍😍😍😘😘

    • @preethieldho4147
      @preethieldho4147 Před 4 lety +1

      Elkatude channal kananunnavar e channanilil like subscribe cheyyamooo vedio kandit thirichum undakum sure

    • @AfrinshasWorld
      @AfrinshasWorld Před 4 lety +1

      @@ayishuworld9610 👍

    • @RainbowNature
      @RainbowNature Před 4 lety

      @@ziluzilzila2806 സപ്പോർട്ട് cheyyane. ഞാൻ cheyyam

  • @SABIKKANNUR
    @SABIKKANNUR Před 4 lety +57

    യെന്റെ പൊന്നോ എമ്മാതിരി പൊറോട്ടയാ ഇത് 🙆🙆😍

  • @souravdear
    @souravdear Před 3 lety +3

    Wow really awesome video!! Americayil irunnondu ithu kandu vellam irackuva..kanumbol thanne enthoru santhosham! Good job guys!!

  • @shajichacko7610
    @shajichacko7610 Před 2 lety +4

    Watching itself understood the taste 👏👏🙏

  • @devadathfx41
    @devadathfx41 Před 3 lety +291

    Firozkka is a great person because he donates most of his foods to orphans and shares with 2-3 people and kids
    Angane abhiprayam ullavar like thannechu poo

  • @aslamaslu2129
    @aslamaslu2129 Před 3 lety +728

    2021 ൽ കാണുന്നവർ ഉണ്ടോ

  • @suryalax6496
    @suryalax6496 Před 3 lety +1

    Bro I'm your big fan form tamil❤️ very nice

  • @ftrlord1002
    @ftrlord1002 Před rokem +1

    Nomb pidich kanunnavar undo enne pole😊👍👍

  • @Jishnu_mohan123
    @Jishnu_mohan123 Před 4 lety +573

    വില്ലജ് ഫുഡ്‌ ചാനലിന്റെ ക്യാമറ മാനെ കാണാൻ ആഗ്രഹം ഉള്ളവർ like

    • @shafipzd2896
      @shafipzd2896 Před 4 lety +12

      എന്നാ കണ്ടോളു njn തന്നെയാ എനിക്ക് ഈ പ്രശസ്തി ഒന്നും ഇഷ്ട്ടമല്ല.. ന്താ ചെയ്യാ 😂😂😂😜😬😁

    • @aaronthomasmusics
      @aaronthomasmusics Před 4 lety +1

      @@shafipzd2896 chumma

    • @shafipzd2896
      @shafipzd2896 Před 4 lety

      @@aaronthomasmusics 🤩😂

    • @rahimaljazeera133
      @rahimaljazeera133 Před 4 lety

      sufiyan shafi ഫിറോസ്‌കന്റെ മോൻ കാമറ മാൻ

    • @kingmaker4284
      @kingmaker4284 Před 4 lety

      Arun aanu camera man

  • @zindhah2088
    @zindhah2088 Před 4 lety +544

    ഇത് കണ്ടു വെള്ളമിറക്കിയും കമന്റുകൾ വായിച്ചു ചിരിക്കുകയും ചെയ്യുന്നത് ഞാൻ മാത്രാണോ

  • @dealwisdroym6645
    @dealwisdroym6645 Před 2 lety +1

    I love this, & try soon.....! Thank you ! These two person are well talanted ........

  • @naseernesi18
    @naseernesi18 Před 2 lety +1

    പൊറാട്ട മറിച്ചിടുന്നത് വളരെ സിമ്പിൾ 👍🏻👍🏻

  • @lsbranthan4133
    @lsbranthan4133 Před 4 lety +216

    പൊറോട്ട
    ബീഫ്
    മലയാളി 😎
    ആഹാ എന്താ അന്തസ്.

  • @blackbunny2975
    @blackbunny2975 Před 4 lety +319

    Firoz ഇക്കയുടെ കൂടെ ഇരുന്നു ഇക്ക ഉണ്ടാക്കിയ food കഴിക്കണം എന്ന് ഒരു പ്രാവശ്യം എങ്കിലും തോന്നാത്തവർ ഉണ്ടോ ❤️❤️😍😍❤️❤️❤️😎

    • @ahadamolahadasabu7502
      @ahadamolahadasabu7502 Před 4 lety +6

      ഞാൻ ഉണ്ടെ. നടക്കാത്ത കാര്യം ഞാൻ ചിന്തിക്കാറില്ല. കൊക്കിൽ ഒതുങ്ങുന്ന കൊത്തുക

    • @blackbunny2975
      @blackbunny2975 Před 4 lety +2

      Ee lokathu nadakkathu aayi onum illa bro 😀

    • @whistleblower4922
      @whistleblower4922 Před 4 lety +1

      Ayalkentha kombundo

    • @ahadamolahadasabu7502
      @ahadamolahadasabu7502 Před 4 lety +1

      @@whistleblower4922. അയാൾക്ക് കൊമ്പുണ്ടെന്നല്ല എന്റെ സ്ഥലം tvm near കോവളം അയാളോടൊപ്പം ഫുഡ് കഴിക്കാൻ എവിടുന്നു കൊറോണ timel പോകണ്ടേ അതാ ഞാൻ ഉദ്ദേശിച്ചത്,,.

    • @azaanansari2864
      @azaanansari2864 Před 4 lety +1

      Undea.....paranjit ntha karyam nammale aagrahathin oru vlayum ikka kalpikkunnilla

  • @foodiemahal4036
    @foodiemahal4036 Před 3 lety +1

    Super😍nombum pidich kanumbo enthaa feel🤤

  • @suchitrabhagavaldas3955
    @suchitrabhagavaldas3955 Před 3 lety +2

    നാവിൽ വെള്ളം വരുന്നു 👍🌹

  • @madbreakers4240
    @madbreakers4240 Před 4 lety +3495

    POROTTA FANS LIKE👍 അടി.......... 😍😍😍🔥🔥🔥

    • @Shabna_achu
      @Shabna_achu Před 4 lety +7

      czcams.com/video/weWESdbWZxw/video.html
      Troll video kidukkachi

    • @madbreakers4240
      @madbreakers4240 Před 4 lety +9

      @MUHAMMED ABDUL KHADER correct 🔥🔥😍

    • @SansasKitchenWorld
      @SansasKitchenWorld Před 4 lety +15

      ഒരു ലൈക്‌ അടിച്ചാൽ അത് 💯 like അടിച്ച മാതിരി 👋

    • @Exploringtheworldforyou
      @Exploringtheworldforyou Před 4 lety +18

      Porota with beef 😍😍👌👌👌

    • @malappuramkunjolvlog800
      @malappuramkunjolvlog800 Před 4 lety +4

      ഒരു subscribe തരോ ചാനൽ GREEN ZAYT

  • @SG-tl7zj
    @SG-tl7zj Před 4 lety +684

    ഫാമിലി പൊറോട്ട ആദിയം മായി കാണുന്നവർ ഇവിടെ ലൈക്‌ അടി

    • @sanusdreams7612
      @sanusdreams7612 Před 4 lety +2

      👍

    • @amazingisrael220
      @amazingisrael220 Před 4 lety

      Njan athyamayi anu kanunne

    • @benedipm2460
      @benedipm2460 Před 4 lety +1

      Polichu

    • @Acegram
      @Acegram Před 3 lety

      ഒന്ന് സബ്സ്ക്രൈബ് ചെയ്താ എല്ലാർക്കും ലൈക്ക് give-away ഉണ്ട് 😀👍... എന്ന്...😁🥀🥀🥀🐣

    • @rajeenashamnad4974
      @rajeenashamnad4974 Před 3 lety

      Njan

  • @sana...4288
    @sana...4288 Před rokem +2

    Superb.. 👍😀

  • @razeenkitchen5367
    @razeenkitchen5367 Před 3 lety +1

    Ramazan മാസത്തിൽ ഞാൻ കണ്ടത് ഇതാണല്ലോ പടച്ചോനെ.അടിപൊളി ഇക്കാ

  • @jibinramachandran9161
    @jibinramachandran9161 Před 4 lety +112

    ബീഫ് കിടന്ന് തിളക്കുന്നത് കണ്ടിട്ടെന്റെ സാറേ ചുറ്റും ഉള്ളതൊന്നും കാണാൻ പറ്റൂല്ല 🤩😍😍

  • @aliakbar7324
    @aliakbar7324 Před 4 lety +62

    യൂട്യൂബ് തുറന്നപ്പോൾ ആദ്യം കണ്ടത് ഫിറോസിക്കയുടെ ചാനെൽ.. ചുമ്മാ വീഡിയോ ഒന്ന് ഓപ്പൺ ആക്കി നോക്കിയപ്പോൾ മുഴുവൻ ഇരുന്നു കണ്ടു..

    • @SansasKitchenWorld
      @SansasKitchenWorld Před 4 lety +2

      വിശക്കുമ്പോൾ വീണ്ടും വീണ്ടും കാണാൻ പറ്റിയ ചാനൽ

    • @HALA_MADRID07
      @HALA_MADRID07 Před 4 lety

      Ayn

  • @ksiva99
    @ksiva99 Před 3 lety

    Delicious chettan.. Thank you for the video.

  • @sharonrosemol1675
    @sharonrosemol1675 Před 3 lety +8

    Wow 💗may god bless you for the food you prepare for mankind.

  • @abinpaul2656
    @abinpaul2656 Před 4 lety +72

    ഹലോ police station ഇവർ എന്നെ പൊറോട്ട കാണിച്ചു കൊതിപ്പിക്കുന്നു

    • @Spierdalaj_69
      @Spierdalaj_69 Před 4 lety +3

      Chirichu tharano theetta thamasha

    • @solgamer8115
      @solgamer8115 Před 3 lety

      @@Spierdalaj_69 😂😂😂😂😂🤣🤣🤣aysheri😂😂

  • @rasheedvelimukku1960
    @rasheedvelimukku1960 Před 4 lety +29

    ഫിറോസ്‌ക്കയുടെ വീഡിയോ ഓപ്പൺ ആക്കിയാൽ ഏത് തിരക്കിലും കണ്ടിരുന്നു പോകും...👌🏻❣️
    ഫിറോസ്ക്കയുടെ
    അവതരണം ഇഷ്ടമുള്ളവർ👍🏻🥰

  • @maneeshmadhu8198
    @maneeshmadhu8198 Před 3 lety

    Chetta big fan of your cooking and video....watched all you video

  • @bennajose920
    @bennajose920 Před 2 lety +1

    ഫിറോസ് &ഫ്രണ്ട്‌സ് ഒന്നും പറയാനില്ല ബ്രോസ്, you're a great man&Lucky person, god bless you🙏🌹🙏

  • @DheerajKumar-bu5dj
    @DheerajKumar-bu5dj Před 4 lety +1127

    കേരളത്തിലെ ഓരോ പഞ്ചായത്തിലെയും ഓരോ വാർഡിലും ഓരോ ഫിറോസ്കാ വീതം ഉണ്ടായിരുന്നെങ്കിൽ ....😂

  • @autorawmalayalam7040
    @autorawmalayalam7040 Před 4 lety +500

    പൊറോട്ടക്കാരൻ : ആഹാ അടിപൊളി ബീഫ്
    ബീഫ്കാരൻ : ആഹാ അടിപൊളി പൊറോട്ട
    😀😀😊👍

  • @gamernetooran7901
    @gamernetooran7901 Před 3 lety +3

    രണ്ടാളും പരസ്പരം പൊക്കി പറയുന്നു നല്ല രസണ്ട് firoz ഇക്ക😄

  • @nivasantos7653
    @nivasantos7653 Před 2 lety +6

    Fantastic skills and I am sure the result is a delicious food. Keep doing that great work!! From Brazil

  • @benettwilson2989
    @benettwilson2989 Před 4 lety +131

    😋😋ഇക്കേടെ ഫുഡ്‌ കഴിക്കാൻ ആഗ്രഹമുള്ളവർ ഇങ്ങോട് പോരെ 😋😋😋👇👇👇👇

    • @SansasKitchenWorld
      @SansasKitchenWorld Před 4 lety +3

      അയ്യടാ പറ്റിക്കാൻ നോക്കണ്ടാ

  • @uniquetotalgaz8070
    @uniquetotalgaz8070 Před 4 lety +20

    പൊറോട്ട മാസ്റ്റർ ക്കു ഒരു വല്യ സല്യൂട്. കിടിലൻ... 👏👏👌👌

  • @minimol8937
    @minimol8937 Před 3 lety +1

    First time aanu ethrayum valiya perotta kaanunnathu👍👍👍👍

  • @tharathara9966
    @tharathara9966 Před 3 lety +1

    Parota master ku big hatts of ❤really good👍

  • @statusoli-1
    @statusoli-1 Před 4 lety +301

    ഇക്ക ഈ കല്ലും ബാക്കി സാധനങ്ങളുമൊക്കെ എങ്ങിനെയാ കൊണ്ടുവരുന്നെ. നല്ല ഭാരം കാണില്ലേ. ഒരുക്കങ്ങളുടെ ഒക്കെ ഒരു വീഡിയോ ചെയ്യണം. Behind the seens

    • @makenomistake33
      @makenomistake33 Před 4 lety +47

      ഇക്കാ ഈ അടുത്തായി സ്വന്തം കുടുംബക്കാരുടെ കയ്യിൽ നിന്നും വീടിനോട് ചേർന്ന് കിടന്ന സ്ഥലം വാങ്ങിയിരുന്നു. അതിലാണ് മുമ്പ് കുഴൽക്കിണർ അടിച്ചതും തെങ് വെച്ചതും trip നന കാണിച്ചതും പുല്ലുവെട്ടി യന്ത്രം use ചെയ്യുന്നത് കാണിച്ചതും. lockdown ശേഷമുള്ള എല്ലാ videosഉം ഷൂട്ട് ചെയ്തത് വീടിനോട് ചേർന്ന് കിടക്കുന്ന ഈ പറമ്പിലാണ്. അവിടെ ഉള്ള കല്ലിൽ തന്നെയാണ് ചെയ്യുന്നത്. എന്ന് അങ്ങേരുടെ എല്ലാ വിഡിയോസും കണ്ട് ഇതൊക്കെ മനസിലാക്കിയ ഈ ഞാൻ. ☺️

    • @SansasKitchenWorld
      @SansasKitchenWorld Před 4 lety +8

      അതെല്ലാം ഇക്കക്ക് സ്പോൺസർ ആണ് 😆😆😆

    • @bijumundencherry3834
      @bijumundencherry3834 Před 4 lety +4

      Behind the scenes

    • @edwincutzeditz2581
      @edwincutzeditz2581 Před 4 lety

      Ashil Apto czcams.com/channels/If6BShmDoF9Zp_GGW2cU5w.html

    • @bijothomas992
      @bijothomas992 Před 4 lety +5

      @@makenomistake33 ആൾ ഉദ്ദേശിച്ച കല്ല് പൊറോട്ട ഉണ്ടാക്കിയ കല്ല് അതായത് അടുപ്പ് പിന്നെ പൊറോട്ട അടിച്ച ടേബിൾ ഇതൊക്കെ ആണ്

  • @reshmarajan9337
    @reshmarajan9337 Před 4 lety +147

    ആ ബീഫ് കറിടെ മണം ഇങ്ങ് എത്തി. 🤩 പൊറോട്ട & ബീഫ്.... ന്റെ ഫിറോസ് ഇക്കാ

  • @josephanthirose2424
    @josephanthirose2424 Před 2 lety +1

    Big paratta in the holl world.Wow😮 yummy😋

  • @dollygovender1369
    @dollygovender1369 Před 3 lety +4

    I simply adore ur cooking.ur are simply amazing. GODS GIFT.KEEP UP THE the excellent cooking.

  • @chatprauv
    @chatprauv Před 4 lety +11

    എത്ര സിമ്പിൾ ആയിട്ടാണ് ആശാൻ പൊറോട്ട ഉണ്ടാക്കുന്നത് 😍

  • @mr.malayaali5455
    @mr.malayaali5455 Před 4 lety +37

    ആ ബീഫിന്റെ തിളക്കുമ്പോളുള്ള ശബ്ദം 😍😍😍

  • @sedapsedap3377
    @sedapsedap3377 Před 2 lety

    Very nice
    Kerala food places.I like Kerela..👍👍👍

  • @sdmedia2004
    @sdmedia2004 Před 3 lety +8

    Rathri 11 manikk ningal chudunna porotta nokki vellamirakkunna le njan😭😂

  • @sreejeshms9
    @sreejeshms9 Před 4 lety +20

    Randu perum.. Oru rakshem illa.
    🥰🥰✌✌✌
    Ee COMBo yil ulla. Video's iniyum expect cheyyunnu👍

  • @jyothishdas6831
    @jyothishdas6831 Před 4 lety +224

    ഇവരൊക്കെ എത്ര നന്നായി ആണ് പൊറോട്ട വീശുന്നത്.. നമ്മൾ വീശിയാൽ പൊറോട്ട മച്ചിൻ പുറത്ത് കാണും 😁😁

  • @sourabhp5840
    @sourabhp5840 Před 3 lety +12

    They prepare...
    They eat....
    But most importantly
    .
    .
    They feed others too 🥺❤️

  • @anitharatheesh6021
    @anitharatheesh6021 Před 3 lety +1

    Chuooper ഇക്ക

  • @harisanker9522
    @harisanker9522 Před 4 lety +36

    ഓഹ്.. അതിന്റ മണം എന്റെ കണ്ടിരുന്ന മൂക്കത് വരെ വന്നു..... 😍😍🤤🤤🤤

  • @ummerkoyathottiyil476
    @ummerkoyathottiyil476 Před 4 lety +127

    കപ്പൽ ഓടാൻ ഉള്ള വെള്ളം ഉണ്ട് വായയിൽ ഫിറോസ്‌കക

  • @cnathiya4071
    @cnathiya4071 Před 3 lety +1

    Amazing very nice effort ❤️ love from thanjavur

  • @midhunravi1748
    @midhunravi1748 Před 3 lety +5

    Loved the crushing ❤️❤️❤️❤️

  • @SuryaSpeak
    @SuryaSpeak Před 4 lety +112

    ഇതൊന്നും നമ്മള് ചെയ്യിലെങ്കിലും ഇക്ക ഉണ്ടാക്കണത്‌ കണ്ട് ഇരിക്കാൻ ഹഹ നല്ല രസം 🤩
    - Surya Speak ❤️

  • @sujisuji8116
    @sujisuji8116 Před 3 lety +832

    ഇതു കണ്ടു വെള്ളമിറക്കിയവർ ഉണ്ടോ 🤣

  • @dnyaneshwarpawar6402
    @dnyaneshwarpawar6402 Před 3 lety +2

    Nice:)

  • @teresaguerrero8469
    @teresaguerrero8469 Před 3 lety +2

    Se ve delicioso..para los 2 un 10🤗

  • @asifsabri8669
    @asifsabri8669 Před 3 lety +44

    Layers paratha so many ways to make 🇵🇰 people from malbar are the best layers paratha or porotha this guys exactly knows how to do it 👍👍 top of the meat dish looks amazing I watch all timing of spices was perfect 👍👍 love from 🇵🇰

  • @bhagyamc3978
    @bhagyamc3978 Před 3 lety

    അടിപൊളി.............കൊതിപ്പിച്ചു .....
    നാവിൽ രുചിരസ० നിറഞ്ഞിട്ട് ഇറക്കാനു० തുപ്പാനു० വയ്യാത്ത
    അവസ്ഥ ..............Best kannabest.

  • @ngtgamer9995
    @ngtgamer9995 Před 2 lety +1

    പഴനിയപ്പ ഞാന പൊറോട്ട അടി വേറെ leval

  • @rajagopalanpv7401
    @rajagopalanpv7401 Před 4 lety +37

    എന്റെ പൊന്നെ പോളി സാനം ട്ടാ ഫിറോസ് ഇക്ക 😃😃😃😃😃

  • @johaygood588
    @johaygood588 Před 3 lety +24

    In India I never tasted this Mallu magic dish. Will make it now in Philippines.

  • @mugumeemmerson7
    @mugumeemmerson7 Před 3 lety

    I wish my future wife would watch this video

  • @aparnaks6298
    @aparnaks6298 Před 2 lety

    Ente favourite porottayum erachikariyum,,,😄🤤wow

  • @amarnathsivalingam754
    @amarnathsivalingam754 Před 4 lety +43

    Unga preparations ellam semma super..... athuvum parotta + beat curry....😋😋😋😋😋 semma combination thala... vera level combo... unga ella videos paathuruken... semma cooking... keep rocking thala..!!