FULL CHICKEN ROAST | Whole Fried Chicken Recipe | Payyoli Chicken Cooking In Village

Sdílet
Vložit
  • čas přidán 5. 09. 2024
  • Today in our village we cooked a yummy and spicy Payyoli Fried chicken. it tastes so juicy and awesome. check it out here for vareity of cooking recipes.

Komentáře • 7K

  • @BTECHYOFFICIAL
    @BTECHYOFFICIAL Před 2 lety +5796

    കൊതിപ്പിക്കാൻ വേണ്ടി എല്ലാ ആഴ്‌ചയിലും വന്നോളും🤤🤤🤤

    • @abhinavpk9963
      @abhinavpk9963 Před 2 lety +47

      Big fan bro ❤️❤️😍💪💪🔥

    • @abhinavpk9963
      @abhinavpk9963 Před 2 lety +22

      🤤🤤🤤😋🤤😋🤤😋😋😋🤤🤤

    • @michialrexiArackal
      @michialrexiArackal Před 2 lety +20

      920 akan help cheyumo ❤️💖💗

    • @aaaz8878
      @aaaz8878 Před 2 lety +3

      @@abhinavpk9963 czcams.com/video/D07DHhE6HpA/video.html

    • @aaaz8878
      @aaaz8878 Před 2 lety +3

      @@michialrexiArackal czcams.com/video/D07DHhE6HpA/video.html

  • @renji_poppinz
    @renji_poppinz Před 2 lety +9858

    ഇക്കയുടെ സ്വന്തം രതീഷേട്ടൻ എവിടെ പോയി 🤔🤔🤔

    • @storiesforever2215
      @storiesforever2215 Před 2 lety +117

      @@Ahmedvlogs890 illa 😂

    • @aaaz8878
      @aaaz8878 Před 2 lety +23

      @@Ahmedvlogs890 czcams.com/video/D07DHhE6HpA/video.html

    • @aaaz8878
      @aaaz8878 Před 2 lety +12

      @@storiesforever2215 czcams.com/video/D07DHhE6HpA/video.html

    • @renji_poppinz
      @renji_poppinz Před 2 lety +42

      Sure bro

    • @nihalvp2151
      @nihalvp2151 Před 2 lety +134

      കഴിഞ്ഞ ദിവസത്തെ ബീഫ് കൂടുതൽ തിന്നിട്ട്‌ 🤮

  • @Chillyfiles
    @Chillyfiles Před 2 lety +205

    എല്ലാ ഞാറാഴ്ചയും വെറൈറ്റികളുമായ്‌ ഫിറോസിക്ക എത്തും..... ❤❤❤

  • @midhunm329
    @midhunm329 Před měsícem +24

    2024 il kaanunnavar undo 😊

  • @sha-sf9cw
    @sha-sf9cw Před 2 lety +96

    രതീഷ് ചേട്ടൻ എവിടെ പോയി ഫിറോസിക്ക. പുള്ളിയില്ലാതെ എന്ത് വീഡിയോ ✨️✨️✨️😍🤩

    • @aaaz8878
      @aaaz8878 Před 2 lety +1

      czcams.com/video/D07DHhE6HpA/video.html

    • @zeenasgallery9955
      @zeenasgallery9955 Před 2 lety

      @ധൃഷ്ടദ്യുമ്നൻ ` czcams.com/video/QbdeS4cdoj8/video.html

  • @MOTORVAULT
    @MOTORVAULT Před 2 lety +704

    രതീഷ് എങ്കെ?.

  • @shortdreamentertainment8264
    @shortdreamentertainment8264 Před 2 lety +758

    രതീഷ് ഫാൻസ് ഉണ്ടോ..... രതീഷ് തിരിച്ചു വരണം എന്നാണ് നമ്മുടെ ഒരു ഇത്.... കട്ട വെയ്റ്റിംഗ്

    • @mr__fahi_d__
      @mr__fahi_d__ Před 2 lety +4

      Appo ratheesh annan evideya🤔
      onnum manassilaakunillaloo bro

    • @MJ-vu6kz
      @MJ-vu6kz Před rokem

      Yes

  • @anthassvenam6344
    @anthassvenam6344 Před 2 lety +376

    വീഡിയോ കണ്ടുകൊണ്ട് ചോറും ചമ്മന്തിയും ആസ്വദിച്ചു തിഞ്ഞുന്ന ഞാൻ 🤣

  • @sibinkumar4888
    @sibinkumar4888 Před 2 lety +372

    "Valare vathyasthamaaya oru taste alle Radheeshe..."missing that dialogue and Radheeshettan💫

    • @Stranger45480
      @Stranger45480 Před 2 lety +6

      യെസ് യൂ ആർ കറക്ട്

    • @Jo-lm8qr
      @Jo-lm8qr Před 2 lety

      🥰

    • @shekharrajputvlogs
      @shekharrajputvlogs Před 2 lety

      Nice video 👍👌👌👌
      👌👌👌
      👌👌👌👌
      👌👌👌👌👌
      👌👌👌👌👌

    • @shekharrajputvlogs
      @shekharrajputvlogs Před 2 lety

      Nice vlog de 👌👌👌
      👌👌👌
      👌👌👌👌
      👌👌👌👌👌
      👌👌👌👌👌

    • @rajeevnavaneetham6565
      @rajeevnavaneetham6565 Před 2 lety

      Ene support cheyo please 🥺😭

  • @akhilknairofficial
    @akhilknairofficial Před 2 lety +1425

    രതീഷേട്ടൻ ഇല്ലാതെയോ... നടപ്പില്ല...🔥🔥🔥🔥🔥🔥🔥ഫിറോസിക്കയും രതീഷണ്ണനും... അതാണ് Combo.. 🔥🔥

  • @praveen-Nagaroor
    @praveen-Nagaroor Před 2 lety +129

    രതീഷ് chettan ഇല്ലാത്ത കൊണ്ട് ഒരു ഗും ഇല്ല രതീഷ് ഏട്ടൻ ഉയിർ 😘

  • @salmanfaris.a
    @salmanfaris.a Před 2 lety +16

    ഇത്രയ്ക്ക് പൊളി ആയി ഷൂട്ട്‌ ചെയ്യുന്ന Camera man നെ കാണണം എന്നുള്ളവർ like അടി🤩😍😍😍🔥🔥🔥💥💥💥💥

  • @akhildas2725
    @akhildas2725 Před 2 lety +3431

    രതീഷ് ഇല്ലാതെ ഒരു സുഖം ഇല്ല 😍😍

  • @PETERGRIFFIN-zx1cs
    @PETERGRIFFIN-zx1cs Před 2 lety +484

    ഫിറോസ്ക്ക + രതീഷേട്ടൻ 🔥🔥🔥🔥🔥 Missing combo

  • @gladiator_ig
    @gladiator_ig Před 2 lety +1678

    രതീഷ് അണ്ണൻ എവിടെ പോയി...
    രതീഷ് അണ്ണൻ ഫാൻസ്‌ ❤️

    • @Statech10
      @Statech10 Před 2 lety +11

      അവനും ഫാൻസ്🤣🤣

    • @techmedia9131
      @techmedia9131 Před 2 lety +9

      പിന്നല്ലാഹ് ഫിറോസ് ഇക്കയുടെയും രതീഷേട്ടന്റെ ഫാൻസ്‌ ആണ്❤️😘😍😍

    • @Statech10
      @Statech10 Před 2 lety +1

      @@techmedia9131 ആര്

    • @Muhammedjinan344
      @Muhammedjinan344 Před 2 lety +9

      @@Statech10 ayin ninakentha 😐

    • @harshan4069
      @harshan4069 Před 2 lety +10

      @@Statech10 ninak ilathath kond ulla kuru pottal aayirikum 😹🤣

  • @sfwlf9088
    @sfwlf9088 Před 2 lety +13

    Payyoliyil ninnum ee Video kaanumbol ballaatha oru feeling

  • @faizidudevlogs
    @faizidudevlogs Před 2 lety +471

    ആളുകളെ പറ്റിച്ചു ജീവിക്കാതെ 😅 കൊതിപ്പിച്ചു ജീവിക്കുന്ന ലെ ഫിറോസ് ഇക്ക ആണ് എന്റെ ഹീറോ 🤩🤩💯

  • @footballofficial.
    @footballofficial. Před 2 lety +88

    Major മിസ്സിംഗ്‌ രതീഷേട്ടൻ 😌😇

  • @nadhiyas4516
    @nadhiyas4516 Před 2 lety +249

    "രതീഷേ എങ്ങനെയുണ്ട്" missing that

  • @carlosgamiengyt6667
    @carlosgamiengyt6667 Před rokem +4

    എന്തൊക്കെ പറഞ്ഞാലും മലയാളി ഉണ്ടാകുന്ന ആഹാരത്തിറ്റെ രുചി അത് ഒരിടത്തും കിട്ടില്ല 🥰

  • @Sujith0303
    @Sujith0303 Před 2 lety +305

    ആരൊക്കെ വന്നാലും പോയാലും രതീഷിന്റെ തട്ട് താണ് തന്നെ ഇരിക്കും ❤️

  • @statuscreation8571
    @statuscreation8571 Před 2 lety +132

    ഫിറോസ് ഇക്കന്റെ എല്ലാ വിഡിയോസും കാണുന്നവരുണ്ടോ 😍😍 എന്തുണ്ടാക്കിയാലും അത് മറ്റുള്ളവർക്കും കൂടി കെടുക്കാനുള്ള മനസ്സ് ❤️👍👍

  • @dr.machanarmy4089
    @dr.machanarmy4089 Před 2 lety +78

    മറ്റുളവർക്ക് കെടുക്കുന്നഇക്കയുടെ നല്ല മനസിന് ഒരു ബിഗ്ഗ്‌ സല്ലൂട്ട്😍😍😋😋👍👍

  • @sujeshpachu194
    @sujeshpachu194 Před 2 lety +9

    🤤🤤🤤ഒരു ദിവസം ഇവർ ഉണ്ടാക്കുന്ന food കഴിക്കണം

  • @CrankNeo
    @CrankNeo Před 2 lety +55

    Aaa രതീഷേ എന്ന ആ വിളി കേൾക്കാഞ്ഞിട്ട് ഒരു സുഖമില്ല..... 🥰🥰

  • @ramanumsaradhimarum4250
    @ramanumsaradhimarum4250 Před 2 lety +83

    ഇക്കാ...... ഉഷാറായിട്ടുണ്ട്.... 🔥❤️
    രതീഷ് അണ്ണന്റെ ഒരു കുറവ് മാത്രം ഉണ്ടായുള്ളൂ...... 😇😇❤️❤️

  • @shortvideos5317
    @shortvideos5317 Před 2 lety +177

    നമ്മൾ എപ്പോഴും ഫുഡ്‌ ഉണ്ടാകുന്ന ആളെ മാത്രം സപ്പോർട്ട് ചെയ്യരുത് ആ കേമറ മെനെയും കുടി സപ്പോർട്ട് ആക്കണം💞ഇന്നത്തെ ലൈക്‌ കേമരക്കാരൻ ഇരിക്കട്ടെ

  • @chinthushaji9832
    @chinthushaji9832 Před 2 lety +8

    ആ ചിക്കൻ കാല് പറിച്ചെടുത്തു കടിച്ചു പറിച്ചു കുത്തി കയറ്റി ഉള്ള ഫിറോസ് ഇക്കാന്റെ തീറ്റ❤️❤️ കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല 🤤🤤

  • @apoorvabincy
    @apoorvabincy Před 2 lety +401

    രതീഷ് ചേട്ടൻ ഇതെവിടെ പോയി... പുതിയ ചേട്ടനും കൊള്ളാം.. 👌👌

    • @charlstechy7480
      @charlstechy7480 Před 2 lety +5

      Yes

    • @Emoz1310
      @Emoz1310 Před 2 lety +17

      പുതുമുഖങ്ങൾക്ക് അവസരം കൊടുക്കണ്ടെ

    • @arhama3874
      @arhama3874 Před 2 lety +2

      🥴

    • @noufalvk7966
      @noufalvk7966 Před 2 lety +20

      രതീഷേട്ടന് കൊളസ്ട്രോൾ ലേശം കൂടിയത് കാരണം ലീവിലാണ്😂

    • @shabeebshabeeb6931
      @shabeebshabeeb6931 Před 2 lety +6

      Neeyum kollam

  • @Kattappa-tv2zx
    @Kattappa-tv2zx Před 2 lety +376

    രതീഷേട്ടൻ ഇല്ലാഞ്ഞിട്ട് ഉപ്പ് ഇല്ലാത്ത കഞ്ഞി പോലെ ആയി..!!😂😂
    ഫിറോസ്ക്ക രതീഷേട്ടൻ combo💥💥💯

  • @bindhum4208
    @bindhum4208 Před 2 lety +97

    ഇക്ക പൊളിയാണ് എന്തുണ്ടാക്കിയാലും മറ്റുള്ളവർക്കും കൊടുക്കാനുള്ള ആ മനസ്സ് 😍

  • @ajeeshkumar6586
    @ajeeshkumar6586 Před rokem +1

    Visannitte irikkumbol inginathe video kaanaruthe....kandal visanne chathupokum....super......

  • @anjanavariyath
    @anjanavariyath Před 2 lety +193

    ഫിറോസ് ഇക്കയുടെ നാടൻ അവതരണവും പ്രകൃതിയുടെ പച്ചപ്പുല്ലും ഒക്കെയാണ് ഈ ചാനലിന്റെ ഹൈലൈറ്റ്😍
    രതീഷ് ചേട്ടനെ വല്ലാതെ മിസ്സ്‌ ചെയ്തു...

  • @ShafeeqMukkood
    @ShafeeqMukkood Před 2 lety +167

    പയ്യോളി മിച്ചറിന് ശേഷം ഫിറോസ്ക്കാ അവതരിപ്പിക്കുന്ന പുതിയ നാടകം പയ്യോളി ചിക്കൻ...😍
    ഒന്നും പറയാനില്ല ഇത് പൊളിച്ചു..😍😍

  • @MrMrheart4u
    @MrMrheart4u Před 2 lety +180

    വാച്ചും രതീഷും മിസിങ് 😌

    • @husnasharin1764
      @husnasharin1764 Před 2 lety +1

      😄

    • @babypaul4801
      @babypaul4801 Před 2 lety +10

      വാച്ച് നന്നാക്കാൻ പോയി 🤣😄🤣

    • @aaaz8878
      @aaaz8878 Před 2 lety

      @@husnasharin1764 czcams.com/video/D07DHhE6HpA/video.html

    • @aryaarya4577
      @aryaarya4577 Před 2 lety

      czcams.com/video/tY7LUF5aFeo/video.html

    • @zeenasgallery9955
      @zeenasgallery9955 Před 2 lety

      @@aryaarya4577 czcams.com/video/QbdeS4cdoj8/video.html

  • @ajeeshthottiyill6233
    @ajeeshthottiyill6233 Před 2 lety +30

    രതീഷ് ഭായ് ഇല്ലെങ്കിലും പുതിയ ആൾ കുഴപ്പമില്ല. നല്ല ആറ്റിട്യൂട് ഇക്കാക്ക് കട്ട സപ്പോർട്ട് ഉണ്ട് കുഴപ്പമില്ല ❤👍

  • @yasirmuhammed146
    @yasirmuhammed146 Před 2 lety +349

    രതീഷേ എങ്ങനെ എണ്ട്, സൂപ്പർ അല്ലേ miss cheyyunu 🥲🥲

  • @user-ys4vz5su6r
    @user-ys4vz5su6r Před 2 lety +67

    ഇത് പൊല്ലത്ത ഒരു മാമൻ ഇവിടേയും ഉ ണ്ടായിരുന്നാകിൽ.......
    ❣️❣️❣️❣️❣️🙄

  • @OneRoof
    @OneRoof Před 2 lety +204

    *പാലക്കാടൻ പയ്യോളി ചിക്കൻ 🤤🤤🤤*

  • @suryassymphony300
    @suryassymphony300 Před 2 lety +6

    Firos ikka parayunnenu munp thanne thenga chirakiyappo kalyana veed orma vannavar undo..😍😍😍

  • @NiyasTechy
    @NiyasTechy Před 2 lety +434

    രതീഷേട്ടൻ ഇല്ലാഞ്ഞിട്ട് എന്തോ... ചിക്കണിൽ ഉപ്പിടാത്തപോലെ ☺️🤩💞😍

    • @isxhal
      @isxhal Před 2 lety +7

      ഉപ്പില്ലാത്ത കഞ്ഞി പോലെയാണ്...😂

    • @zeenasgallery9955
      @zeenasgallery9955 Před 2 lety +2

      @@isxhal czcams.com/video/QbdeS4cdoj8/video.html

    • @Ninjithmohan
      @Ninjithmohan Před 2 lety +7

      ചിക്കൻ ഇല്ലാത്ത ചിക്കൻ മസാല പോലെയാണ് 😂

    • @muhdsabah7740
      @muhdsabah7740 Před 2 lety +5

      Kozhi illatha kozhi curry pole😂

    • @rxzin1956
      @rxzin1956 Před 2 lety +1

      😹💯

  • @Navajitx
    @Navajitx Před 2 lety +274

    Ratheesh annan missing😢😢

    • @rdraaa__
      @rdraaa__ Před 2 lety +2

      Hlo Bai 😹

    • @Navajitx
      @Navajitx Před 2 lety +1

      @@rdraaa__ hallo soul gang membere

  • @Sreekutty117
    @Sreekutty117 Před 2 lety +30

    👌🏻👌🏻👌🏻👌🏻❤️❤️❤️ പതിവുപോലെ തന്നെ... പൊളി... But രതീഷ് missing

  • @sujiselfie812
    @sujiselfie812 Před 2 lety +3

    Anna superb nanum yeppadi than yennum my veetil thenga thiruvuran anna nenga semma """👑👑👑👑cooking raja👑👑👑👑""""superb anna onga cooking oru nal avathu sapidanum superb antha cocount mixing flavour arumai arumai super video sathya ma nenga sapida sapida yannaku nakku orriduchu 😄😄😄😄😄😄👌👌👌👌👏👏👏👏💗💕💘💘💘💗💕💖💕

  • @AkhilLaLp7
    @AkhilLaLp7 Před 2 lety +417

    ഫിറോസിക്ക:എങ്ങനെ ഉണ്ട് രതീശേ....?
    രതീഷ്:പൊളി സാനം
    അത് ഇല്ലാതെ ഒരു സുഖമില്ല 😅😅😅

  • @Darth716
    @Darth716 Před 2 lety +458

    രീതിഷ് ഏട്ടൻ ഇല്ലാത്ത ഈ വീഡിയോ ഞാൻ ബഹിഷ്കരിക്കുന്നു 😂😂 #bringratheshettan❤❤❤

    • @AbdulSalam-ws3eo
      @AbdulSalam-ws3eo Před 2 lety +36

      Enthuvadeey mate chettan vishamam aaville.. Ratheeshettan valla busy aayirikkum

    • @SURENDRAVILLAGEEATING
      @SURENDRAVILLAGEEATING Před 2 lety +1

      czcams.com/video/WPVb-Viszh0/video.html

    • @Darth716
      @Darth716 Před 2 lety +1

      @@AbdulSalam-ws3eo ennalum aa vili elathe oru sugamila bro adhiyam nammudde lakshmanan settane matti epo rethesh annanem😔😔😔😔

    • @lifeofashamzz9123
      @lifeofashamzz9123 Před 2 lety +1

      Njnum😉

    • @AtHuL_ShAjI_787
      @AtHuL_ShAjI_787 Před 2 lety +1

      😂

  • @y195
    @y195 Před 2 lety +193

    പാലക്കാടിന്റെ ആ ചന്തം ഇണ്ടാലോ അത് വേറെ ഒരു ഫീൽ ആണ് സാറെ 🌹😘😘🌹🌹😘🌹😘🌹🌹😘🌹😘😘🌹🌹🌹

  • @ArainKitchen
    @ArainKitchen Před 2 lety +6

    Mashallah very nice recipe keep sharing with us thanks love 💕 from Arain Kitchen

  • @kutti__5937
    @kutti__5937 Před 2 lety +236

    content തിരഞ്ഞെടുക്കുന്നതിൽ ചേട്ടൻ പുലിയാണട്ടോ.......💥

  • @sudhab2471
    @sudhab2471 Před 2 lety +137

    ഫിറോസ് ഇക്ക നിങ്ങൾ ഒരു Hotel തുടങ്ങിയാൽ എല്ലാവരും വരും ♥️♥️♥️

  • @ayfin.p8903
    @ayfin.p8903 Před 2 lety +527

    ഇക്കയുടെ സ്വന്തം രതീഷ് ഏട്ടൻ എവിടെ പോയി miss രതീഷേട്ടാ 😭😭

  • @silnasilna5621
    @silnasilna5621 Před 2 lety +4

    സംഗതി കലക്കി സൂപ്പർ......അടിപൊളി......

  • @Gulan13
    @Gulan13 Před 2 lety +51

    പുതിയ ചേട്ടൻ കൊള്ളാം..ആത്മാർഥത ഉള്ള പണി

    • @Karthik_vlog_
      @Karthik_vlog_ Před 2 lety

      Hai bro
      അതെ sud

    • @Hari-dg9zh
      @Hari-dg9zh Před 2 lety +3

      അതെന്താ broo നമ്മുടെ രെധീഷ് ഏട്ടൻ പണി എടുക്കൂലെ ❌️❌️❌️❌️💥

    • @Gulan13
      @Gulan13 Před 2 lety

      @@Hari-dg9zh enn evide aarum paranjillalo bro..

  • @girijag7009
    @girijag7009 Před 2 lety +78

    ഫിറോസ് എന്തുണ്ടാക്കിയാലും മറ്റുള്ളവർക് കൊടുക്കാനുള്ള ആ നല്ല മനസ്സുണ്ടല്ലോ അതാണ് ഏറ്റവും വലുത്. താങ്ക്സ്

  • @vijeshpavu7907
    @vijeshpavu7907 Před 2 lety +213

    ഇക്കയുടെ രതീഷിനെ എത്രപേർ miss cheyithu 😔😔😔

    • @rajeevnavaneetham6565
      @rajeevnavaneetham6565 Před 2 lety +2

      Ene support cheyo please 🥺😭 chetta

    • @Autoholics46
      @Autoholics46 Před 2 lety +1

      @@rajeevnavaneetham6565 sub chothichu vangaan ullathalla vroo content ondenkil subum views um thane vannoolum🙂

    • @rajeevnavaneetham6565
      @rajeevnavaneetham6565 Před 2 lety

      @@Autoholics46 ok

    • @rajeevnavaneetham6565
      @rajeevnavaneetham6565 Před 2 lety

      @Shaheed Shamdeen poda sadanam

    • @hitchhackvlogs
      @hitchhackvlogs Před 2 lety

      Unboxing dude ഭക്ഷണത്തെ അപമാനിച്ചത് കാണാത്തവർ ഉണ്ടേൽ വരൂ 😁😁😪😁😁😁😁m

  • @salmonsaji3802
    @salmonsaji3802 Před 2 lety +7

    പാവം ആ ക്യാമറ പിടിക്കുന്ന ചേട്ടന്റെ അവസ്ഥ കണ്ട് കൊണ്ട് നിൽക്കുന്ന ഞങ്ങൾക്ക് വായിൽ വെള്ളം വരുന്നു അപ്പോൾ പിന്നെ പറയണോ ആ ചേട്ടന്റെ അവസ്ഥ

  • @My_stories109
    @My_stories109 Před 2 lety +73

    Firozkka:രതീഷേ സാനം എങ്ങനെ ണ്ട്?
    Ratheesh: ഒന്നും പറയാനില്ല, പൊളി സാനം ല്ലേ 😁😁

  • @nimisha_Arun75
    @nimisha_Arun75 Před 2 lety +337

    നമ്മുടെ സ്വന്തം രതീഷ് ഏട്ടൻറെ കാണാത്തതിൽ നമുക്ക് പ്രതിഷേധിക്കണം

    • @___muhmd
      @___muhmd Před 2 lety +4

      please...500 ആക്കി തരുമോ.....♥️❤️♥️👈❤️

    • @Mr_wolf162
      @Mr_wolf162 Před 2 lety +2

      @@___muhmd 🤣

    • @aaaz8878
      @aaaz8878 Před 2 lety +1

      czcams.com/video/D07DHhE6HpA/video.html

    • @aryaarya4577
      @aryaarya4577 Před 2 lety

      czcams.com/video/tY7LUF5aFeo/video.html

    • @ShSh-nb1ns
      @ShSh-nb1ns Před 2 lety +1

      @@___muhmd പയ്നായിരം ആക്കിത്തരാം

  • @FriendsFamilyKitchen
    @FriendsFamilyKitchen Před 2 lety +77

    OMG!! This looks absolutely delicious!! I've definitely got to try this recipe!!! 👍😉

  • @shinujoseph5552
    @shinujoseph5552 Před 2 lety +227

    നല്ല വൃത്തിയോടു കൂടിയുള്ള പാചകവും അതിലുപരി നാടൻ അവതരണ ശൈലിയും . എന്തായാലും പൊളിച്ചു❤️🌹 All the best ❤️

  • @m_x7487
    @m_x7487 Před 2 lety +51

    *എല്ലാ പ്രാവശ്യവും വെറൈറ്റി വിഭവങ്ങളുമായി എത്തുന്ന ഫിറോസ് ഇക്ക ഒര് രക്ഷയുമില്ല,ഇവിടുത്തെ പാചകം പൊളിയാണ്...!!* ❤️❤️❤️

  • @Ithenth_endi
    @Ithenth_endi Před 2 lety +111

    10:00 പാണ്ടിദുര അണ്ണൻ ചിക്കൻ തിന്നുന്നത് ഓർമ വന്നു 😂

  • @gonota72
    @gonota72 Před 2 lety +18

    I wish you had proper English subtitles. But great to watch. Always makes me hungry. Everything looks so nice!1

  • @motowalker7108
    @motowalker7108 Před 2 lety +113

    രതീഷ് chettan fans ഉണ്ടോ ❤️💕🔥

  • @anoo001
    @anoo001 Před 2 lety +120

    ലക്ഷണനോ പോയി.. രതീഷ് ഇവിടെ ?? പുള്ളിയുടെ സീരിയസ് ലുക്ക് തന്നെ ഒരു രസമാണ് 😂😂

    • @rahuln7672
      @rahuln7672 Před 2 lety +12

      രതീഷ് പുതിയ യുട്യൂബ് ചാനൽ തുടങ്ങാൻ പോയി.
      വലിയ പാത്രം വാങ്ങുന്ന ഷോപ്പിൽ കണ്ടു 😄

    • @musicbomb6106
      @musicbomb6106 Před 2 lety

      😆

  • @faizidudevlogs
    @faizidudevlogs Před 2 lety +114

    രതീഷ് അണ്ണൻ ഇല്ലാത്ത വീഡിയോ വെണ്ടയ്ക്ക ഇല്ലാത്ത സാമ്പാർ പോലെ ആണ് 😇☺️💯❌️

  • @azeem_4979
    @azeem_4979 Před 2 lety +2

    Fiross kkade koode oru neram food kazhikan agraham ullavar ndoo 😋

  • @drishya3518
    @drishya3518 Před 2 lety +113

    ഞങ്ങളെ കൊതിപ്പിച്ചത് മതി രതീഷ് ഏട്ടൻ എവിടെ ❤❤❤

  • @MaheshPeringanad2O
    @MaheshPeringanad2O Před 2 lety +48

    വാച്ചുമായി രതീഷ് മുങ്ങി എന്ന് തോന്നുന്നു 🙄🙄

  • @renukakammadath
    @renukakammadath Před 2 lety +31

    യുദ്ധഭൂമിയിലെ പുതിയ ഭടൻ കൊള്ളാം, എന്താ തേങ്ങ ചിരണ്ടൽ 🔥🔥😂🔥🔥

  • @niaz..9233
    @niaz..9233 Před 2 lety +1

    Love from Bangladesh

  • @lintorajan2412
    @lintorajan2412 Před 2 lety +167

    രതീഷേട്ടൻ വലിയ chef 👨🏻‍🍳ആയോ 😂

  • @user-zm9jw7mg4i
    @user-zm9jw7mg4i Před 2 lety +93

    *ഇത് കണ്ടിട്ട് എന്റെ അനിയൻ ചോദിക്കുവാ ഇതെല്ലാം അവർ രണ്ട് പേരും ഒറ്റക്ക് കഴിക്കുമ്മോന്ന് 😂😂 വീഡിയോ ഫുൾ കണ്ടപ്പോ മനസിലായി 😁*

  • @vishnuprakash2956
    @vishnuprakash2956 Před 2 lety +56

    മനുഷ്യ നിങ്ങള് കഴിക്കുന്ന കാണുമ്പോ എനിക് കിട്ടുന്ന ഒരേ feel ഉണ്ട് അതിന്റെ പേരാണ് കൊതി 😋
    കൊതിപ്പിക്കനായിട്ട് 🥺

    • @vishnuprakash2956
      @vishnuprakash2956 Před 2 lety

      @@sivajitha.s4959 നീ എന്താ സ്കൂളിൽ പോയിട്ടില്ലേ ഇത് ഒന്നും മനസിലാകുന്നില്ലല്ലോ
      എന്താ നീ പറയാൻ ഉദ്ധേശിക്കുന്നേ

  • @jafbil1233
    @jafbil1233 Před rokem +1

    ഇതാണ് ഞാളെ പയ്യോളിലെ ഗോപാലേട്ടന്റെ ചിക്കൻ 😋😍

  • @salamkombanz5357
    @salamkombanz5357 Před 2 lety +24

    ഇന്നത്തെ കമെന്റ് വായിക്കുന്ന ഫിറോസ് ഇക്ക : ഇതിൽ ഫുൾ രധീഷ്‌ ഫാൻസ്‌ ആണല്ലോ ഇയ്യ് ഭയങ്കര ഷെഫ് ആയല്ലോ 😁😁😁
    അപ്പോൾ രതീഷ്‌ : അതെ അതെ 😁

  • @wanted5025
    @wanted5025 Před 2 lety +188

    We are missing the legend ' രതീഷ് ഏട്ടൻ ' 🤗

    • @teamrabos
      @teamrabos Před 2 lety

      Enja onn200 aaki tharuvo plsss...

    • @sarathlalnb
      @sarathlalnb Před 2 lety

      @@teamrabos illaa

    • @aaaz8878
      @aaaz8878 Před 2 lety

      @@teamrabos czcams.com/video/D07DHhE6HpA/video.html

    • @shaxxhh
      @shaxxhh Před 2 lety +1

      😹💝

    • @shaxxhh
      @shaxxhh Před 2 lety +1

      1million aavan sahayikko liyah🤭

  • @javadabdulla2802
    @javadabdulla2802 Před 2 lety +27

    രതീഷേ, രതീഷേ എന്ന ആ ഒരു വിളി വല്ലാതെ മിസ്സ് ചെയ്യുന്നു. ഇനിയുള്ള വീഡിയോ കളിൽ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു '😊

  • @saurabhdebnath6872
    @saurabhdebnath6872 Před 2 lety +59

    please add English subtitles in your upcoming videos, I don't understand malayalam, but love to see you videos.
    a humble request from your non Malayali subscriber 🙌

  • @noohasiya403
    @noohasiya403 Před 2 lety +13

    ഞാൻ പയ്യോളി ആണ്‌. ഞാൻ ഒരു പാട് കൈച്ചിട്ട് ഉണ്ട് but ഇങ്ങനെ ആന്‍ ഇതിന്റെ making എന്ന് ഇപ്പൊ ആണ്‌ കാണുന്നത് 👍👍😍

    • @athul676
      @athul676 Před 2 lety

      maniyoor ariyo

    • @ansifck7159
      @ansifck7159 Před 2 lety

      Satyam👌
      njanum payyoli aanu payyoli angadi

  • @razeenmonu2684
    @razeenmonu2684 Před 2 lety +8

    എല്ലാ വീഡിയോയിലും ഉള്ള ആ രതീഷേ എന്ന വിളി വല്ലാതെ മിസ്സ്‌ ചെയ്യുന്നു 🥺

  • @u8280
    @u8280 Před 2 lety +41

    പയ്യോളി കോഴിക്കൊടുള്ള oru place ആണ് 😂❤️❤️❤️

  • @krishnabussa4314
    @krishnabussa4314 Před měsícem

    Super naatukodi fry good chefs

  • @Harikrishnan-co6pu
    @Harikrishnan-co6pu Před 2 lety +34

    എത്ര തിന്നിട്ടും ഇങ്ങേര് തടി വയ്ക്കാത്തതാണ് എന്നെ അത്ഭുതപ്പെടുത്തുന്നത്🙄😁😇❤️

  • @danush5429
    @danush5429 Před 2 lety +72

    Ratheesh ettan missing 🥺

    • @coolvibesAbhijaS3
      @coolvibesAbhijaS3 Před 2 lety

      Yzz

    • @___muhmd
      @___muhmd Před 2 lety

      @@coolvibesAbhijaS3 500 ആക്കി തരുമോ.....♥️❤️♥️👈❤️...

    • @4chuhhh
      @4chuhhh Před 2 lety

      𝚢𝚜

    • @aaaz8878
      @aaaz8878 Před 2 lety

      czcams.com/video/D07DHhE6HpA/video.html

    • @teamrabos
      @teamrabos Před 2 lety

      Enja onn 200 kadathy tharumo ini 6 ennam mathy

  • @nehavlogs8730
    @nehavlogs8730 Před 2 lety +3

    നോമ്പ് നോറ്റ് കാണുന്നവർ ഉണ്ടോ ✌💕

  • @delwininc3070
    @delwininc3070 Před 2 lety +24

    9:51 കോഴികാൽ തിന്നുമ്പോ എത്ര ആൾകാർ കൊതിവെള്ളം ഇറക്കി😋🤤

  • @doctoryt8291
    @doctoryt8291 Před 2 lety +29

    Rathish annan nthye, fens keralam kathikum🔥

  • @vajidmkn7114
    @vajidmkn7114 Před 2 lety +12

    Mmm.... സൂപ്പർ സാനം ല്ലേ രതീഷേ 🤤🤤😍😍 അത് കേൾക്കുമ്പോൾ ഒര് സുഖം ആണ് 😍

  • @Appuppanyt
    @Appuppanyt Před 2 lety +1

    Vekkunna ella bakshanavum ...aduthulla pavangalkku kodukkunna...firoz ikka poliyaanuu ❤️

  • @fayiz_zx2448
    @fayiz_zx2448 Před 2 lety +101

    " രതീഷേ " എന്നുള്ള ആ വിളി💔

  • @binoy.c6743
    @binoy.c6743 Před 2 lety +174

    രതീഷ്, ലക്ഷ്മണൻ ഒക്കെ എവിടെ ...
    ഫിറോസ് ഭായ് ചിക്കൻ കഴിക്കുന്നത് കാണാൻ നല്ല രസം👍🏻👍🏻 സൂപ്പർ

  • @sirilgold6387
    @sirilgold6387 Před 2 lety +45

    🥰🥰🥰🥰ഇക്കയുടെ അനിയൻ രതീഷ് ചേട്ടൻ എവിടെ പോയി 🤔 🥰🥰🥰🥰🥰❤️

    • @msafvane2146
      @msafvane2146 Před 2 lety +1

      Aniyano

    • @sirilgold6387
      @sirilgold6387 Před 2 lety

      @@msafvane2146 പിന്നല്ലാതെ ഇക്ക എന്തുപറയുന്നു അതാണ് രതീഷ് ചെയ്യുന്നത് കൂടെ പിറന്നി ല്ലെങ്കിലും ഒരു അനിയൻ ചെയ്യുന്നതുപോലെയാ എല്ലാം ചെയ്യുന്നത് 😀

    • @sirilgold6387
      @sirilgold6387 Před 2 lety

      ഇക്ക പറഞ്ഞാൽ രതീഷ് ഏത് നട്ടപ്പാതിര വരെ നട്ടുച്ച എന്നു പറയും😀

  • @arjunachu6723
    @arjunachu6723 Před 2 lety +3

    തേങ്ങ ആവശ്യം ഉണ്ട്. വെള്ളം ആവശ്യമില്ല. അതുകൊണ്ട് വായിലേക്ക് ഒഴിച്ചു കളഞ്ഞു😂😂

  • @newmalayalammovies123
    @newmalayalammovies123 Před 2 lety +215

    പൊള്ളിച്ചത് പൊളിച്ചു 🍗🍗🍗👌❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @user-yn3re4zx2l
    @user-yn3re4zx2l Před 2 lety +69

    🔥🔥😍😍😍😍😍😍ലോകത്തിൽ ഏറ്റവും ക്ഷമയുള്ള വ്യക്തി ആരാണെന്ന് എന്നോട് ചോദിച്ചാൽ ഞാൻ പറയും ഫിറോസ്ഖാൻ ക്യാമറാമാൻ ആണെന്ന് 😍😍😍😍

  • @sreedarsanbuddy7495
    @sreedarsanbuddy7495 Před 2 lety +27

    രതീഷ് ഏട്ടനെ ഒഴുവാക്കി ലെ 🥺

    • @___muhmd
      @___muhmd Před 2 lety

      500 ആക്കി തരാമോ.. അമച്ചനെ ...⚡😪

  • @jabirmuhammed2960
    @jabirmuhammed2960 Před 2 lety +5

    Nomb എടുത്തിട്ട് കാണുന്ന ആരെങ്കിലും ഉണ്ടോ

  • @user-jq9ny8no9u
    @user-jq9ny8no9u Před 2 lety +11

    *ഞാൻ ഫിറോസ് ഇക്കാടെ നാട്ടിൽ ആയിരുന്നുവെങ്കിൽ...ഉഫ്...!!🤤💙⚡️*

  • @shemi2221
    @shemi2221 Před 2 lety +16

    Namude cooking രാജാവ്...... Big salute..... Proud of you..... 😍