സംഗീതവിസ്‌മയം സൂര്യഗായത്രിക്കൊപ്പം | Interview with Singer Sooryagayathri | Manorama Online

Sdílet
Vložit
  • čas přidán 25. 10. 2019
  • Interview with Classical Singer Sooryagayathri
    #Sooryagayathri #Kerala #CarnaticMusic
    #Sooryagayathri, the young vocalist, hailing from a small village in Vadakara has taken the social media by storm and her CZcams videos have garnered more than 150 million viewers. In an exclusive interview, she shares her divine journey with music which is absolutely magical.
    Read more: www.manoramaonline.com/music/...
    #SooryagayathriInterview #ClassicalSingerSooryagayathri
    Subscribe to #ManoramaOnline CZcams Channel : goo.gl/bii1Fe
    Follow Manorama Online here:
    Facebook : / manoramaonline
    Twitter : / manoramaonline
    Instagram : / manoramaonline
    To Stay Updated, Download #ManoramaOnline Mobile Apps : bit.ly/2KOZrc8
  • Zábava

Komentáře • 654

  • @manoramaonline
    @manoramaonline  Před 4 lety +72

    സംഗീതം ദൈവികം, മൽസരിക്കാനില്ല: സൂര്യഗായത്രി സംസാരിക്കുന്നു ...
    www.manoramaonline.com/music/interviews/2019/10/26/interview-with-singer-soorya-gayathri.html

    • @geethatc2434
      @geethatc2434 Před 4 lety +2

      Oru padu uyarangalil Ethan sadhikatte molu.. MS ammaye pole nalla oru Carnatic gayikayayi varan sadhikatte stay blessed..❤️❤️❤️

    • @govindarajn2952
      @govindarajn2952 Před 4 lety

      Thank God
      Molu SOORYAGAYATHRI
      Blessed by our Greatest Music Legand SAGEETHA KALAANIDHI M S S AMMA.
      Millky mind,innocent, fully supporting parents, Great Teacher, crores of fans.
      These Best qualities are in only my Junior M S S Amma
      proud of you my Cute Angle S G
      Thanks a lot

    • @ayshuworld1064
      @ayshuworld1064 Před 4 lety

      Appo prgrm chyyumbo cash vanghunnilleeeee.....

    • @gopinathartist6586
      @gopinathartist6586 Před 3 lety +1

      എന്റെ ഒരു ആരാധികയാണ് സൂര്യഗായത്രി. ദൈവം എന്നും അനുഗ്രഹിക്കട്ടെ. (ആർടിസ്റ്റ് ഗോപിനാഥ്,8281168972

    • @hmprabhu8787
      @hmprabhu8787 Před rokem +1

      So pleased 2 see.n know U will deducate 2 Guruvayurappan. .I...was @ Trichur during service n used 2 visit Guruvayur Temple every month..I bow 2 U with love n respect. U r inspiration. 2 all

  • @amandanrodrigues6048
    @amandanrodrigues6048 Před 4 lety +165

    I am from Brazil and me and my daughter admire your voice and your big talent.

  • @av7624
    @av7624 Před 2 lety +2

    ബാലരമ പോലെയുള്ള മയിൽപ്പീലി എന്ന പുസ്തകത്തിലാണ് ചേച്ചിയെ പറ്റി ഞാൻ അറിഞ്ഞത് പിന്നീട് ഞാൻ ചേച്ചിയെ കുറിച്ച് യൂട്യൂബിൽ എല്ലാം സെർച്ച് ചെയ്തു ചേച്ചിയാണ് എനിക്ക് കൂടുതൽ ഇഷ്ടം ❤️❤️

  • @lakshmimagesh3298
    @lakshmimagesh3298 Před 4 lety +98

    ഈശ്വരാ മലയാളി കുട്ടി ആയിരുന്നോ 😳 😳 ...aadhyayitt keattath ജയ ഗണേശ ആണ് .പിന്നീട് ഭാഗ്യാധ ലക്ഷ്മി ബാരമ്മയും .😘 😘 വല്ലാത്ത ഇഷ്ടാ ഈ കുട്ടിയെ..😍

  • @sujaysukumar123
    @sujaysukumar123 Před 4 lety +64

    FOR NON-MALAYALI BROTHERS AND SISTERS.
    Gist of the interview:
    ==============================
    1. Sooryagayatri first made Ganesha Pancharatnam video on CZcams, that was her first public appearance followed by a music program when she was 9 years old.
    2. Her first programme was in Thali Mahaganapati temple. It was for 1.5 hours, but she only knew 3 bhajans when she was approached, so she started to learn bhajans from her parents.
    3. She addresses Kuldeep Pai ji as "Kudeep chetan" which is like saying "Kuldeep Bhaiyya". (Her face lights up when she mentions his name). He was the reason for her first recording Hanuman Chalisa, and her first video release Ganesha Pancharatnam.
    4. She slowly lost stage fright as she began practicing more and more.
    5. Her favourite place of performance - Tirupati, Naada Neeranjana stage.
    Second favorite place is Tiruannamalai, the place of ramana maharshi. She feels both these places are blessed.
    6. She was in 9th when this interview was done. She misses exams often due to her recordings, so she writes exams in staff room on a later date. Her friends writes all her notes for her when she misses classes. Her teachers watch all her programs and videos. She believes the support of her current and previous schools was crucial for her success.
    7. She mentions and thanks Her Gurus:
    Sri. Nishant Sir who taught her from age 5.
    Smt. Kozhikode Anandi.
    Mentor and Guide: Sri. Kuldeep (Chetan)
    Smt. Shyamala Vinod, chennai.
    8. Her mom was good at poetry and lyrics. Father used to compose music. So she is trying to compose music now, (sings one own composition, lyrics by her mother)
    9. Her father used to feel his child's music had a divine element, sometimes he used to hide his face to to prevent people from noticing the tears as they rolled down his cheeks. Soon he realized that many people around were also unable to control the tears in their eyes. Many people approached him and told him that his daughter had a divine voice.
    10. Her biggest inspiration is MS Subbalakshmi amma. She says she reveres her.
    These are the highlights of the interview, i have ommitted much of the trivial stuff.

  • @kutteerihouse8355
    @kutteerihouse8355 Před 4 lety +108

    കുട്ടിക്ക് അഹംകാരം തീരെ ഇല്ല. ഇതു തന്നെ വലിയ കാര്യം. Keep it up. എല്ലാ പ്രശസ്തിയും താനെ വരും.

    • @pratibhamundhe157
      @pratibhamundhe157 Před 19 dny

      सही बात बोले आप बहुत प्यारी बच्ची है बहुतं सिमप्ल बच्ची हैं कुछ भी घमंड नही है😍 बहुतं प्रसिध्दी मिलेगी

  • @SunilKumar-li9dl
    @SunilKumar-li9dl Před 4 lety +61

    സൂര്യ ഗായത്രീ .....മാതാപിതാക്കളുടെ പൂര്‍വ്വ ജന്മ പുണ്യം.....മാതാ -പിതാ - ഗുരു ദൈവം .... സംഗീത ജീവിതം വളരുബോള്‍ കൂടെ ഇന്നുള്ള വിനയവും വളര്‍ത്തുക.....ഗുരുവായൂരപ്പന്‍ സൂര്യ ഗായത്രീ കുട്ടിയെ അനുഗ്രഹിക്കട്ടെ.....എല്ലാ നന്മകളും നേരുന്നു.....

  • @visualframer
    @visualframer Před 4 lety +95

    മനോഹരമായ ശബ്ദം... അതിശയിപ്പിക്കുന്ന കഴിവും... ഒരുപാട് ഇഷ്ട്ടം സൂര്യഗായത്രി... love her carnatic version

    • @jkggaming8092
      @jkggaming8092 Před 4 lety +1

      uyarangalil ethum soorya gayathri chechi

  • @nalinisekhar
    @nalinisekhar Před 4 lety +67

    I am 79 years - You are
    my favourite singer

    • @jkggaming8092
      @jkggaming8092 Před 4 lety +1

      Njan eppozhum chechiyude paat mathrame kelkarullu

  • @rakeshpk9552
    @rakeshpk9552 Před 4 lety +42

    മലയാളികുട്ടി ആണെന്ന് ഇപ്പോഴാണ് അറിഞ്ഞത്!!❤️മിടുക്കിയാണ്!!നല്ലത് വരട്ടെ!!വലിയ നിലയിൽ എത്തട്ടെ!!എല്ലാവിധ പ്രാർത്ഥനകളും!!🙏❤️

    • @jyothilekshmy5774
      @jyothilekshmy5774 Před 2 lety +1

      മറ്റൊരു subhalakshmi amma ആകാനുള്ള കഴിവുള്ള കുട്ടിയാണ്. മത്സര യുഗമാണ്. മത്സരം വേണ്ട. മുന്നോട്ട് പോവുക. Parents നന്നായി സൂക്ഷിക്കണം ഈ കുട്ടിയെ. Devine voice. Blessed girl. Take care. ഞാൻ മോളുടെ big fan ആണ്. എന്റെ മോളുടെ പാട്ടു കേൾക്കട്ടെ എന്ന് പറഞ്ഞു യു ട്യൂബിൽ കേറുമ്പോൾ എന്റെ മകൻ കളിയാക്കാറുണ്ട്. Best wishes മോളു

  • @yadhukrishnan8299
    @yadhukrishnan8299 Před 2 lety +6

    രംഗപുര വിഹാര കേട്ടപ്പോൾ തുടങ്ങിയ ആരാധനയാണ്, വളരെ ഉയരങ്ങളിൽ എത്തും മോളേ 🙏🙏🙏🙏🙏🙏

  • @veenapv670
    @veenapv670 Před 4 lety +44

    ഈശ്വരാ....😍
    ഈ കുട്ടി മലയാളി ആയിരുന്നോ...
    ഇത്രയും നാൾ ഞാൻ കരുതിയിരുന്നത് ഈ കുട്ടി ആന്ധ്രാപ്രദേശ്കാരി ആണ് എന്നാ....
    ബ്രഹ്മം ഒക്കട്ടെ is my favourite....
    God bless u🌹🌹🌹

    • @praveenm6955
      @praveenm6955 Před 4 lety +2

      Sathyam brahma okkattee sprrr oru rekshella randalum 😀😀😀💕💕💕🖒👌👌🖒👍👍

    • @sabeelvlogs8864
      @sabeelvlogs8864 Před 4 lety +3

      സ്വന്തം നാട്ടുകാരി ആയിട്ട് അറിയാൻ വൈകി പ്പോയി..

    • @soorajar972
      @soorajar972 Před 4 lety +1

      Same bro njanum kili poy irikkuvaaa ee kutty malayaali🤩🤩🤩🤩

  • @sarathgs8502
    @sarathgs8502 Před 4 lety +45

    എം എസ് അമ്മയെക്കാളും ഉയരത്തിൽ എത്താൻ ജഗദംബിക അനുഗ്രഹിക്കട്ടെ.

  • @vinukasthoori1588
    @vinukasthoori1588 Před 2 lety +7

    യഥാർത്ഥ കലാകാരി
    സൂര്യഗായത്രി
    💜💜
    സംഗീതം ഒന്നും അറിയില്ലെങ്കിലും
    ഇവൾ പാടിയ , ഞാൻ കേട്ട എല്ലാ പാട്ടുകളും ഇഷ്ടമാണ് .......
    💜💜💜💜😍😍😍

  • @kpchandrasekharamenon4914
    @kpchandrasekharamenon4914 Před 4 lety +14

    ഓരോ കുട്ടികളിലും ഉറങ്ങിക്കിടക്കുന്ന കഴിവിനെ ഉണർത്തി ഉന്നതങ്ങളിലെത്തിക്കുന്ന ഗുരുക്കമാർക്ക് അഭിനന്ദനാശം
    കൾ നേരുന്നു.

  • @kvmstudios8705
    @kvmstudios8705 Před 4 lety +11

    എന്റെ മക്കളേ ... നിനക്ക് ആയിരം ഉമ്മയും ഞങ്ങളുടെയെല്ലാവരുടെയും sincere ആയിട്ടുള്ള പ്രാർത്ഥനയും 🙏🙏🙏
    എല്ലാ അനുഗ്രഹങ്ങളും മോൾക്കുണ്ടാവട്ടെ ...ഭഗവാന്റെ എല്ലാ കടാക്ഷങ്ങളും നിനക്കുണ്ടാവട്ടെ 🙏🙏🙏🙏

  • @shaijumeleparambath3894
    @shaijumeleparambath3894 Před 4 lety +231

    റിയാലിറ്റി ഷോ ഒഴിവാക്കി മുന്നോട്ടു പോവുന്നതിൽ മോൾക്ക് ഒരു സല്യൂട്ട്

  • @everythingforyou9711
    @everythingforyou9711 Před 4 lety +8

    ആ അച്ഛനും അമ്മയും മോളെ കുറിച്ച് അഭിമാനിച്ചു കണ്ണുനീർ വന്നെങ്കിൽ മോളെ you're greate 🙏🙏🙏

  • @Khairnarsk
    @Khairnarsk Před 4 lety +16

    Without understanding single word....watched full interview...I am big fan of her....love you Madam .

    • @sujaysukumar123
      @sujaysukumar123 Před 4 lety

      True brother - subtitles were very much needed. (From a malayali)

  • @sree42133
    @sree42133 Před 4 lety +20

    ന്റെ സുന്ദരിക്കുട്ടി, നല്ല പാട്ടുകാരി ആണുട്ടോ... നന്നായി വരും കണ്ണാ

  • @kumarjis
    @kumarjis Před 4 lety +69

    Dear Molu... please dont go for any competitions ... you are beyond completions... you are divine ... only god can judge you ... Respect to your mother, father , guru Kuldeep and the all mighty

  • @revathishanmugam4306
    @revathishanmugam4306 Před 4 lety +37

    God bless you my child, you're voice is divine.Its god's blessing to you.

  • @fudtuber5315
    @fudtuber5315 Před 4 lety +50

    "Kurai ondrum illai....." My all time favourite 😍😍

  • @bradhakrishnannair7156
    @bradhakrishnannair7156 Před 4 lety +3

    മോൾക്ക് ആയിരം അഭിനന്ദനങ്ങൾ ലോകത്തിലെ തന്നെ ഏറ്റവും Top പാട്ടുകാരി ആകട്ടേ യശസ്വീഭവ

  • @sethumadhavan1412
    @sethumadhavan1412 Před 4 lety +13

    മോളുടെ ജയ ഗണേശ, ജയ ഗണേശ യാണ് ഞാനാദ്യം കേട്ടത്. അന്നു മുതൽ ഇടക്കിടെ കേൾക്കാനുണ്ട്.പ്രാർത്ഥിക്കാം മോളെ.ഉയരങ്ങൾ കീഴടക്കാൻ.

  • @domridervlogs3634
    @domridervlogs3634 Před 3 lety +2

    ഈ കുട്ടി കന്നഡിഗ എന്നാ ഞാൻ കരുതിയിരുന്നത് വെരി ഗുഡ് girl👍👍

  • @user-rc6bp9qu1t
    @user-rc6bp9qu1t Před 4 lety +26

    ഞങ്ങൾ വടകരകാരുടെ അഭിമാനം.... കേരളത്തിന്റെയും

  • @srees4863
    @srees4863 Před 4 lety +13

    സൂര്യ കുട്ടി ക്ക് എല്ലാവിധ ആശംസകൾ രംഗപുര my fav ആയി...

  • @vipinv3025
    @vipinv3025 Před 4 lety +99

    കേരളത്തിന്റെ അഭിമാനം സൂര്യ ഗായത്രി

  • @gowryhariharan6749
    @gowryhariharan6749 Před 4 lety +18

    🕉 Blessed divine child. I use to show your videos to my kids. Heartiest love and blessing from Sri Lanka.

  • @gopalakrishnan722
    @gopalakrishnan722 Před 4 lety +8

    ഇനിയും ലക്ഷകണക്കിന് ഭക്തി ഗാനങ്ങൾ പാടാൻ ദൈവം അനുഗ്രഹിക്കട്ടെ. നല്ലതു വരട്ടെ

  • @karthiayaninambiar2637
    @karthiayaninambiar2637 Před 4 lety +3

    മോൾക്ക് ഭഗവാൻ ആയുരാരോഗ്യസൗഖ്യം പ്രദാനം ചെയ്ത് അനുഗ്രഹിക്കട്ടെ! സരസ്വതീ ദേവീ കടാക്ഷം വേണ്ട പോലെയുണ്ടാകട്ടെ
    !

  • @sunesh_knr
    @sunesh_knr Před 4 lety +7

    നമോ നമോ ഭാരതാംമ്പേ🧡🧡
    Favorite.....😍😍

  • @dineshnewschannel8599
    @dineshnewschannel8599 Před 4 lety +11

    🙏 Respect for her and her Spiritual Voice 🙏
    Har Har Mahadev ⛳🚩 🇮🇳🇮🇳🚩 🚩🚩 🇮🇳

  • @civyshnavi_vlogs
    @civyshnavi_vlogs Před 3 lety +2

    Nammala Vadakara karudeyum Enthe relative Kode ayathil I'm proud of you soorya

  • @bhanuarchana7752
    @bhanuarchana7752 Před 4 lety +21

    സൂര്യ മോളെ... ഒത്തിരി സ്നേഹം❤God Bless you

  • @prabeesh83
    @prabeesh83 Před 3 lety +2

    കേരളത്തിന്റെ,കോഴിക്കോടിന്റെ, വടകരയുടെ, പുറമേരിയുടെ സ്വന്തം സുബ്ബലക്ഷ്മി... മോളെ ഒരു പാടിഷ്ടം.. 😍😍

  • @truthseeker2531
    @truthseeker2531 Před 4 lety +12

    Not only your voice but your whole personality is divine 🙏🙏

  • @harekrishna6497
    @harekrishna6497 Před 4 lety +12

    ഭാഗ്യം ചെയ്ത മാതാപിതാക്കൾ 🙏മോള് ശെരിക്കും സുബ്ബലക്ഷ്മി അമ്മാളിന്റെ പുനർ ജന്മം തന്നെ 🙏🙏🙏🙏മലയാളി ആണെന്ന് അറിഞ്ഞതിൽ അങ്ങേയറ്റം സന്തോഷം 🙏പറഞ്ഞു അറിയിക്കാൻ കഴിയുന്നില്ല മോൾ 🙏🙏🙏🌹🌹🌹

  • @kannansopanamkottaraparamb8283

    ഹായ് മോളു പാടിയ എല്ലാ കീർത്തനവും കേൾക്കാറുണ്ട് വളരെ നന്നായിട്ടുണ്ട് മോളെ ദൈവം അനുഗ്രഹിക്കട്ടെ

  • @jayarajkodavalam1640
    @jayarajkodavalam1640 Před 4 lety +7

    ഇനിയും ഒരുപാടു നല്ല പാട്ടുപാടാൻ കഴിയട്ടെ മോൾക്ക്‌... ഗോഡ് ബ്ലെസ് യു

  • @JhandasNayar
    @JhandasNayar Před 4 lety +31

    നന്നായ് വരൂ മോളെ... ആശംസകൾ ...

  • @arunrajkp7762
    @arunrajkp7762 Před 4 lety +5

    ലാസ്റ്റ് പാടിയ പാട്ട് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടാണ് ഞാൻ ദിവസവും കേൾക്കാറുണ്ട്

  • @anuradhacheenepalli8438
    @anuradhacheenepalli8438 Před 3 lety +5

    God bless you soorya gaayatri ....please keep english subtitles for those who can not understand malayalam ....otherwise we will learn malayalam which may take long time

  • @dhanrajmohan701
    @dhanrajmohan701 Před 2 lety +5

    Public comments. Sooryagayathri you are wonderful person ❤️🙏❤️ . You are a gift to us preserving our loving culture and traditions alive by expressing your love by singing wonderful Bajans and Hanuman chalisa and mantras every day 🙏. I am proud of you. Thanks to u tube for helping humanity and young singers express love and inspiration.

  • @savimohan2770
    @savimohan2770 Před 4 lety +7

    മിടുമിടുക്കീ... പറയാൻ വാക്കുകളില്ല 👏👏💖💖💖

  • @varunsreeramapuram3526
    @varunsreeramapuram3526 Před 4 lety +8

    നിങ്ങൾ ഭാഗ്യം ചെയ്ത മാതാ പിതാക്കൾ ആണ്. ഇങ്ങനെ ഒരു മകളെ കിട്ടിയത്

  • @pooratam6284
    @pooratam6284 Před 2 měsíci

    ശാസ്ത്രീയ സംഗീതം അറിയില്ലെങ്കിലും മോളുടെ പാട്ട് ശ്രദ്ധാപൂർവം കേൾക്കാറുണ്ട്, മലയാളിയാണെന്നറിഞ്ഞതിൽ സന്തോഷം

  • @abhisingingzone5809
    @abhisingingzone5809 Před 4 lety +7

    I'm from andhara Pradesh guntur district but I like ur singing ur so cute beauittifull God bless you I wish ur give ur program in guntur also in tenali

  • @shreemanjrekar6048
    @shreemanjrekar6048 Před 3 lety +2

    Suryagayatri... ☺We love you so much.🌹🌹🌹
    मी मुंबई महाराष्ट्र हून बोलतो आहे.
    आज जवळ जवळ 2 वर्षांहून अधिक काळ आमच्या दिवसाची सुरुवात.... तु गायलेल्या "श्री रामचंद्र कृपालू भज मन" या भजनाने होते आहे...आणि त्यानंतर "भाग्यदा श्री लक्ष्मी बारंमा".
    संम्पुर्ण 24 तास पॉझिटिव्ह व्हायब्रेशन्स ने भारून जातात. तुझा आवाज हा तुला लाभलेली दैवी देणगी आहे. श्री रामांचा मोठ्ठा आशिर्वाद सदैव तुझ्या आणि तुझ्या कुटुंबावर राहो हीच ईश्वर चरणी प्रार्थना. 🙏🙏🙏तुझ्या आई वडिलांना आणि गुरूजनांना सादर प्रणाम!!! खुप खुप शुभेच्छा! 🌹🌹🌹😘😘😘

    • @laxmanshardul9074
      @laxmanshardul9074 Před 3 lety

      माझ पण सेम तुमच्यासारखच मी पण सुर्यगायत्रीचे गाण ऐकल की सकाळी माझा पुर्ण दीवस खुप छान वाटत

  • @luviskc7005
    @luviskc7005 Před 3 lety +1

    എന്റെ സൂര്യമോളുടെ മുഖത്ത് വല്ലാത്തൊരു ഈശ്വര ചൈതന്യം ഉണ്ട്. എനിക്ക് സൂര്യമോളുടെ പാട്ടു കേട്ടാൽപോരാ പാട്ടു കാണണം.
    സൂര്യമോളെ നേരിൽ കാണാൻ ആഗ്രഹമുണ്ട്.
    എന്റെ മോളെ ദൈവം അനുഗ്രഹിക്കട്ടെ

  • @athul3318
    @athul3318 Před 4 lety +5

    my fav..
    soorya gayatri...
    pinne...kalayani mol..thulasi kathir🙏🙏🙏🤗

  • @CRKrishnaswami630
    @CRKrishnaswami630 Před 6 měsíci +1

    Good most welcome sooryagayathri ❤🙏👍👌👏❤️🆗💯🙋🏆

  • @adityaadi6739
    @adityaadi6739 Před 4 lety +32

    Soorya I didn't understand much of this longuage but I really love you n u r way of singing u just awesome I wish I could have a daughter like u love from Bangalore

    • @dredercollen4919
      @dredercollen4919 Před 4 lety

      pitch committee ಪಿಚ್ ಕಮಿಟಿ Surya Gayathri speaks in Malayalam language the language spoken in Kerala ..

    • @adityaadi6739
      @adityaadi6739 Před 4 lety +1

      @@dredercollen4919 I know wt r u upto

    • @mothajose
      @mothajose Před 4 lety

      What a talented girl is she...more hights to reach...May God bless her..

    • @sujaysukumar123
      @sujaysukumar123 Před 4 lety

      True - subtitles were very much needed. (From a malayali)

    • @srinidhi7140
      @srinidhi7140 Před 4 lety

      ಹೆಲೋ ನಾನು ಕರ್ನಾಟಕದಿಂದ ♥️

  • @umamaheswar9994
    @umamaheswar9994 Před 3 lety +1

    മോളുടെ പാട്ട് കേൾക്കുവാൻ കിട്ടിയ ഭാഗ്യം മുജ്ജന്മ്മ പുണ്യം എന്നു കരുതുന്നു 👍

  • @doddabasappabadigera8638
    @doddabasappabadigera8638 Před 4 lety +49

    ಕುಮಾರಿ ಸೂರ್ಯಗಾಯತ್ರಿಯ ಭಕ್ತಿಗೀತೆಗಳು ನಮಗೆ ಬಹಳ ಇಷ್ಟ, ವಿಜಯೀಭವ ಆ ಬಾಲಗಾಯಕಿಗೆ.
    Sooryagaayatri Kutty Devotional Songs Favorite, God Bless You.

    • @ankithanarayan5398
      @ankithanarayan5398 Před 4 lety +5

      ಕನ್ನಡಿಗರ ಮನಸ್ಸಿಗು ಹತ್ತಿರ ಈ ಮುದ್ದಿನ ಹುಡುಗಿ

    • @srinidhi7140
      @srinidhi7140 Před 4 lety +2

      ನನಗೂ ಕೂಡ ಎಲ್ಲಾ ಹಾಡುಗಳು ಬಹಳ ಇಷ್ಟ ♥️

    • @sujaysukumar123
      @sujaysukumar123 Před 4 lety +2

      ಕನ್ನಡಿಗರ ಪವಿತ್ರವಾದ ಮನಸು ನಾವು ಮಲಯಾಳಿಗಳಿಗೂ ತುಂಬ ಇಷ್ಟ

  • @sureshpukayoorsureshbabu4131

    മിടുക്കി മോൾ.... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ...

  • @JokerLipu
    @JokerLipu Před 4 lety +3

    Love and respect for this devi like girl from Odisha..

  • @kannanteradha5181
    @kannanteradha5181 Před 4 lety +7

    Daivaamshamulla kuttiyanu molu...Iniyum uyarangalil ethatte 🙏

  • @user-is7my3yo6v
    @user-is7my3yo6v Před měsícem

    കൂടെയുള്ള എല്ലാ സഹപാഠികളെയും സപ്പോർട്ട് ഉണ്ടാവുന്നത് മനസ്സ് കൊണ്ടാണ് ആ പിള്ളേരെല്ലാം നമ്മളെ സ്നേഹിക്കുകയും അവരുടെ മനസ്സും ആരാധനയും ഉയർച്ചയ്ക്കും പ്രേരണയാകും പിള്ളേർക്ക് ചിലവ് ചെയ്യും മാഡം

  • @user-is7my3yo6v
    @user-is7my3yo6v Před 3 měsíci

    മനുഷ്യൻ അഷ്ടമൂർത്തി ആണ് മനുഷ്യൻ പഞ്ചഭൂതം പ്ലസ് മനസ്സ് ബുദ്ധി അഹങ്കാരം എല്ലാം മനുഷ്യൻറെ ചിന്തയിലും മനസ്സിൻറെ കീഴിലും ആണ് സർവ്വവും സർവലോകവും സർവ്വ സംഗീതവും ധൈര്യമാണ് ഫുൾ ശക്തി

  • @kanakaramesh3566
    @kanakaramesh3566 Před 4 lety +8

    soorya beta. ninde. bramma okate. enna ganam eniku ethra kettalum pinneyum kelkanam ennu thonnarund. god bless baby.

  • @satheeshc8061
    @satheeshc8061 Před 4 lety +4

    Junior ms subhalakshmi ammal ...really blessed an stay with classics 😍

  • @drpoojaakhildev6824
    @drpoojaakhildev6824 Před 3 lety +3

    Really feeling proud dear.. Dedication and passion at peak...Your politeness made me love you more and more... (Oru filim abhinayich kazhiyumbolekum jaada kanikuna ella kunjaniyathi actress marum e mole kand padikanm)

  • @girihl3899
    @girihl3899 Před 4 lety +7

    She is blessed. An incarnation of Devi.

  • @rageshgopal200
    @rageshgopal200 Před 4 lety +2

    മോള് മലയാളി എന്നറിഞ്ഞതിൽ അതിയായ സന്തോഷം.......... എല്ലാവിധ ആശംസകളും....
    My favorites.. bhrahmamokate, jayaganesa... Wow mole amazing......

  • @jaganvasista1745
    @jaganvasista1745 Před 4 lety +3

    I am from Bangalore Karnataka, I don't understand Malayalam even a wee bit. But I have repeatedly seen this just to hear your very upright talk, to see most innocent face. Lovely kid, your parents are blessed to have such a talented disciplined, cultured daughter, Recently I saw your participation in yoga day, God bless you my dear child. I am watching your progress, keep going, good luck

    • @indianqueen4906
      @indianqueen4906 Před 3 lety

      She is konkani girl born and brought up in Kerala not Malayalee

    • @Sree_shi
      @Sree_shi Před rokem

      @@indianqueen4906 No, She is from Purameri, Vadakara (Kozhikode district,Kerala).🙄😬😂

  • @bhashkarshetty1294
    @bhashkarshetty1294 Před 4 lety +2

    I am karnataka and u are something special. Y are being gifted with a sensational and magical voice. U were my favourite, is my favorite and forever remain my favorite thanks child for such divinity and musical songs.

  • @ashk3275
    @ashk3275 Před 4 lety +5

    She is but a child but I see a goddess in her. Such is her grace. 🙏

  • @harekrishna6497
    @harekrishna6497 Před 4 lety +3

    നാടിന്റെയും പരമ ഭാഗ്യം 🙏ഞാനും കരുതിയത് കുട്ടി കര്ണാടകയോ, തമിഴ്‌നാടോ, ആന്ധ്രായോ ആയിരിക്കും എന്നായിരുന്നു, ഇപ്പോൾ ഒത്തിരി സന്തോഷം

  • @shivadurga5427
    @shivadurga5427 Před 3 lety +1

    Dear Sooryagayatri I am proud to know that you belong to Kerala and it is all due to your loving parents who have shown you the traditional classical way of living. A very blessed family indeed.

  • @arunandhysivam9604
    @arunandhysivam9604 Před 4 lety +8

    Very nice to hear,,,, so divine girl,,,God bless,,,

  • @varenyam840
    @varenyam840 Před 4 lety +6

    So lovely lively . U r a blessed child for
    Carnatic world.

  • @vinodnair4304
    @vinodnair4304 Před 4 lety +9

    Surya gayathri bajans are mind refreshing in mornings. Hence her mesmerizing voice surround the house frequently.

  • @rajivmenon3193
    @rajivmenon3193 Před rokem

    മോളുടെ കീർത്തനങ്ങൾ 1-2 എന്നാലെങ്കിലും ദിവസവും കേൾക്കാറുണ്ട്. അപ്പോഴാണ് എന്റെ ദിവസങ്ങൾക്ക് പൂർണത കിട്ടാറുള്ളത്.....
    ഈശ്വരൻ അനുഗ്രഹിക്കട്ടെ......

  • @crazyvalentine
    @crazyvalentine Před 4 lety +2

    വലിയ ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ..

  • @Karthikeyan-qv9yu
    @Karthikeyan-qv9yu Před 4 lety +13

    So much love from telugu people❤️❤️

    • @sujaysukumar123
      @sujaysukumar123 Před 4 lety

      Thanks to all Telugu brothers and sisters for the love and support. You will be happy to know that in the interview at 8:40 she says her favourite place of performance was Tirupati. So there is a divine connection between Sooryagayatri and Telugu.

  • @jarapa100
    @jarapa100 Před 3 lety +2

    Sooryagayathri you are terrific...though I do not follow Malayalam heard this interview. Continue bringing the best as ever.

  • @RithikRaj-qb3tv
    @RithikRaj-qb3tv Před rokem +2

    മൂകാംബിക അമ്മയുടെ അനുഗ്രഹം ഉണ്ടാവട്ടെ മോൾക്ക് ഓം ശ്രീ മൂകാംബിക നമ...

  • @ckvisuals5427
    @ckvisuals5427 Před 4 lety +30

    കേരളത്തിൽ ആണെന്ന് പറഞ്ഞപ്പോൾ അത്ഭുതം തോന്നി. ഒരു കർണാടക tetch.. കാസറഗോഡ് മല്ലം അമ്പലത്തിൽ പാടുന്ന കുട്ടിയെ പോലെ

    • @srees4863
      @srees4863 Před 4 lety

      സത്യം ഞാനും അങ്ങനെ കരുതി....

    • @vipinkm7722
      @vipinkm7722 Před 4 lety +1

      Kozhikode vadakara purameri swadeshi

  • @satheeshc8061
    @satheeshc8061 Před 4 lety +6

    Cant ctrl my tears an happiess wen i listen hr song ...defntly u ll reach as angel of music fr d world ..

  • @dinuuu_999
    @dinuuu_999 Před 4 lety +15

    I don't understand this language, but i feel this interview... ☺

  • @Sreejithmusic
    @Sreejithmusic Před 10 měsíci +1

    Matured and humble at such a young age... You will reach heights molu... Love♥️♥️

  • @muraleedharangopalan8855
    @muraleedharangopalan8855 Před 4 lety +4

    Divine voice..God bless you soorya mole

  • @anilmj7523
    @anilmj7523 Před 4 lety +4

    When I see you I feel very positive energy. I used to watch your videos. I wish you all the blessings from God

  • @humann6739
    @humann6739 Před 4 lety +5

    Really blessed artist. God bless!

  • @adv.shravanvijayakumar8352

    All the best Suryagayathri.... I am a great fan of your songs. You are a blessed child.... All the best molu.

  • @sreenath.3510
    @sreenath.3510 Před 4 lety +12

    OMG I am a fan of this singer for few years.But I didn't know she is from my district.i thought she was from ktka
    There are many singers who sings devotional songs.but only a few can take us to divine feel.she is one of them.

  • @edutecharea13
    @edutecharea13 Před 4 lety +18

    അഹങ്കാരം ഇല്ല ഇനി ഇപ്പൊ അഹങ്കാരം ഉണ്ടെങ്കിൽ എന്താ അതിനുള്ള കഴിവില്ലേ അസൂയ തോന്നിയിട്ട് കാര്യമില്ല ഈ കുട്ടിയുടെ പാട്ട് കേൾക്കുന്നത് നമ്മൾ 5 പേര് മാത്രമല്ല

  • @shamithkayyalakkath5918
    @shamithkayyalakkath5918 Před 4 lety +1

    സംഗീതത്തെ ഉപാസിക്കുന്ന മോൾക്ക് എല്ലാ നന്മകളും ഉണ്ടാവട്ടെ !

  • @rangayadav7152
    @rangayadav7152 Před 4 lety +8

    You are my favorite fan..! And God always will be inner your heart💜❤

  • @kanchanaks3531
    @kanchanaks3531 Před 4 lety

    മോൾക്ക്‌ യെല്ലവുരുടെയും ആശംസകളുമുണ്ട്. Keep going..

  • @bhuvaneshramakrishnan4457

    ഈശ്വര ചൈതന്യം " മോളെ ഒരുപാട് ഇഷ്ടം 😊" അഭിമാനം മാത്രം

  • @manjusaji8912
    @manjusaji8912 Před 4 lety

    മോൾക്ക് എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ

  • @s-eprath
    @s-eprath Před 4 lety

    എന്തൊരു ഭക്തിയാണ് ആ സ്വരത്തിൽ.. ഈശ്വരൻ
    അനുഗ്രഹിക്കട്ടെ

  • @rejanianoop2323
    @rejanianoop2323 Před 4 lety +5

    Iam big fan of you my dear.. daily hear your songs 👌👌👌🙏🙏🙏😍

  • @upen90991
    @upen90991 Před 3 lety +1

    I dont know, when ever I see your songs in youtube, getting tears in my eyes. Feeling bliss in me. Seeing such a divinity in every aspects of your video. Thanks a lot maa. I sware lord devi is in you. Really you should bless us.

  • @rajaramnarayanan8821
    @rajaramnarayanan8821 Před 3 lety

    Am 43 years, am ur fan sooriya... Stay blessed my child

  • @s.kumar.g8945
    @s.kumar.g8945 Před 4 lety +8

    17:39 എന്തൊരു ഫീൽ🙏🙏🌼

  • @chvl5631
    @chvl5631 Před 4 lety +8

    17:12 എന്തൊരു ഫീൽ.. അനുഗഹീത
    18:25 പ്രണാമം
    ചന്ദന സുഗന്ധികള്‍ ജമന്തികള്‍ വിടര്‍ന്നുവോ
    മന്ദിരാങ്കണത്തില്‍ നിന്റെ മഞ്ജുഗീതം കേള്‍ക്കവേ
    കാട്ടുമുളം തണ്ടിലൂതും കാറ്റുപോലണഞ്ഞ നിന്‍
    പാ‍ട്ടിലെഴുമാസ്വരങ്ങളേറ്റു പാടി നിന്നു ഞാന്‍
    പൂത്തു നീളെ താഴ്വാരം പൂത്തു നീലാകാശം..