കമല്‍ഹാസന്‍ നേരേ ചൊവ്വേയില്‍ | Kamal Haasan | Interview | Nere Chovve | Old Episode | Johny Lukose |

Sdílet
Vložit
  • čas přidán 10. 01. 2021
  • The official CZcams channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews CZcams Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 703

  • @shyam7535
    @shyam7535 Před 3 lety +1094

    കമൽ മലയാളം പറയുന്നത് കേൾക്കുമ്പോൾ കമലിനോട് ബഹുമാനവും സ്വയം അഭിമാനവും തോന്നുന്നു.

  • @soniaesther3996
    @soniaesther3996 Před 3 lety +590

    No tamil artist can talk Malayalam as fluent as Mr.kamal

    • @adivmenon474
      @adivmenon474 Před 3 lety +29

      He is half malayali

    • @TheVishag
      @TheVishag Před 3 lety +18

      Vikram

    • @madjack9283
      @madjack9283 Před 3 lety +15

      @@Tamilsd629 but will write their opinions in other languages

    • @TheGoat2367
      @TheGoat2367 Před 3 lety +1

      @நாகரா‌ஜ ஐயர்- சேர பாண்டிய நாட்டு அந்தணன் not exactly

    • @akshayr5000
      @akshayr5000 Před 3 lety +4

      @நாகரா‌ஜ ஐயர்- சேர பாண்டிய நாட்டு அந்தணன் No way kerala has our own culture and tamilians have your own

  • @MrJacobtvm
    @MrJacobtvm Před 3 lety +260

    ഉലകനായകന്‍ തന്നെ,,,മലയാളം കേട്ടാല്‍ മനസിലാകും,,,such a sweet great actor....

    • @SureshKumar-ct8uy
      @SureshKumar-ct8uy Před 3 lety +14

      ഉലകനായകൻ എന്ന് പേരെടുത്ത ത് അടുത്ത കാലത്താണ്. 30 വർഷം മുൻപേ സകലകലാവല്ലഭാൻ എന്ന് പേരെടുത്ത ആളാണ്.... വേറെ ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്.....

    • @shervinjames8081
      @shervinjames8081 Před 3 lety +7

      @@SureshKumar-ct8uy 5 ഭാഷകളിൽ നിന്ന് മികച്ച നടനുള്ള filmfare അവാർഡ് വാങ്ങിയ മുതലാണ് ❤❤

    • @SureshKumar-ct8uy
      @SureshKumar-ct8uy Před 3 lety +1

      @@shervinjames8081 😄👍

  • @abe523
    @abe523 Před 3 lety +271

    അടിപൊളി,
    ഒരുപാട് നാള് മുൻപുള്ള interview അണ്.
    കമൽ സാർ മലയാള സിനിമ വിട്ടിട്ട് എത്രയോ കാലമായി എങ്കിലും മലയാളം നേരത്തെ പോലെ തന്നെ പൊളിയാണ്.

  • @kkstorehandpost2810
    @kkstorehandpost2810 Před 3 lety +101

    'ധർമം കൊടുക്കുമ്പോൾ സൂക്ഷിച്ചു ചിലവാകണം , മീൻ മേടിച്ചു കൊടുക്കരുത് , ചൂണ്ട മേടിച്ചു കൊടുക്കാം ', അത് നല്ല പോയിന്റ്

  • @jagulp.g1138
    @jagulp.g1138 Před 3 lety +508

    മലയാളം എന്ത് നന്നായി സംസാരിക്കുന്നു ഉലക നായകൻ

    • @adventurist_feed864
      @adventurist_feed864 Před 3 lety +1

      Malayali

    • @hamalmunnah5776
      @hamalmunnah5776 Před 3 lety +4

      @@adventurist_feed864 ഒലക്ക.. Search in google

    • @adventurist_feed864
      @adventurist_feed864 Před 3 lety +2

      @@hamalmunnah5776 Wikipedia aarkku venelm thiruthaaam Saho

    • @midhunsworld4734
      @midhunsworld4734 Před 2 lety +3

      @@adventurist_feed864 No.malayali alla.pulli child artist aayirunnappol muthal malayalathil abhinayikkunnnundu.malayalam samsarikkan pulli padichathanu.

    • @josephvenmanath4608
      @josephvenmanath4608 Před 2 lety

      He lived in Kerala many years

  • @shifinshifu826
    @shifinshifu826 Před 3 lety +84

    ഇതിൽ കമൽ ഹാസനെ കാണാൻ എന്തൊരു ഭംഗി ❤️❤️❤️❤️❤️

  • @mr.emmanueljr9029
    @mr.emmanueljr9029 Před 3 lety +87

    സകലകലാ വല്ലഭൻ.
    Complete Artist❣️

  • @peterarakkakudypeter9262
    @peterarakkakudypeter9262 Před 3 lety +46

    ഉലകനായകനായകൻ കമലഹാസൻ മലയാളത്തിന്റെ വളർത്തുമോൻ താങ്കൾ തുടങ്ങുന്ന എല്ലാ സംരംഭങ്ങളും വിജയകരമായി മുന്നേറട്ടെ അഭിനന്ദനങ്ങൾ ♥️♥️♥️🙏🙏🙏✌️✌️✌️👍👍👍🌹🌹🌹

  • @bt9604
    @bt9604 Před 3 lety +152

    Encyclopedia 😍
    പുള്ളിടെ vocabulary എന്റെ മോനെ ഒരു രക്ഷയും ഇല്ല.... 😍🔥
    His experience
    Intellectuality
    He's an asset to Indian Cinema

    • @prasannaleo002
      @prasannaleo002 Před 2 lety +2

      He was school drop out when he was studying 9th std...

    • @ishibinraj
      @ishibinraj Před rokem +2

      Vocabulary ഒരു രക്ഷയും ഇല്ല, Considering his education and his field...

    • @chandrikasreekumar4396
      @chandrikasreekumar4396 Před rokem +1

      Ithrayum Sundaran actor and director. . ❤❤

  • @Stan-lf4nz
    @Stan-lf4nz Před 3 lety +118

    Wow..fluent Malayalam..He speaks exactly like a Malayali.

  • @aadhil3608
    @aadhil3608 Před 3 lety +81

    ACTOR - Rare Breed who mixes
    Natural, Dramatic, Method.
    ARTIST - Actor, Singer, Dancer, Distributor, Stuntman, Makeupman, Director, Producer, lyricist, Screenwriter, Choreographer.....

    • @ravisankarsugathan320
      @ravisankarsugathan320 Před 7 měsíci

      He can be so natuaral as uthama villain hero role and so dramatic as the actor role.. 🎉🎉🎉

  • @praveennavodaya8397
    @praveennavodaya8397 Před 3 lety +238

    വല്ലാത്തൊരു മനുഷ്യൻ തന്നെ !
    Fluent ആയി തമിഴ്, തെലുഗ്, കന്നട, മലയാളം, ഹിന്ദി, ഇംഗ്ലീഷ് സംസാരിക്കുന്ന മറ്റൊരു നടൻ ഉണ്ടോ?
    പ്രത്യേകിച്ചും മലയാളം ഒക്കെ ഇങ്ങനെ സംസാരിക്കുന്ന മറ്റൊരു അന്യഭാഷനാടൻ ഉണ്ടാവില്ല.

    • @Keralaforum
      @Keralaforum Před 3 lety +18

      ഉണ്ടായിരുന്നു. ജയലളിത. ബാക്കി രാഷ്ട്രീയം എന്തായാലും തലൈവി ജയലളിത intelligent ആയിരുന്നു. ഈ പറഞ്ഞ ഭാഷകൾ ഒക്കെ - മലയാളവും - ഫ്ലുവന്റ് ആയി കൈകാര്യം ചെയ്യാൻ കഴിഞ്ഞിരുന്നു ! Jayalalitha stood first in 10th standard in Tamilnadu, a fact no one knows!

    • @adventurist_feed864
      @adventurist_feed864 Před 3 lety +4

      Malayali aanu pulli

    • @filmybeing3376
      @filmybeing3376 Před 3 lety +7

      നടി ഉണ്ട്..അസിൻ

    • @adventurist_feed864
      @adventurist_feed864 Před 3 lety +15

      @@filmybeing3376 Asin malayali aadey

    • @filmybeing3376
      @filmybeing3376 Před 3 lety +1

      @@adventurist_feed864 അറിയാം.. she is a polyglot

  • @vipinv8860
    @vipinv8860 Před 3 lety +110

    Legend of Indian cinema ❤

  • @akhilraj7547
    @akhilraj7547 Před 3 lety +62

    ഇന്റർവ്യൂർ പരാജയം legend നെ കിട്ടിയിട്ട് പേജ് 3ചോദ്യങ്ങൾ ആണ്

    • @gtmnbr
      @gtmnbr Před 3 lety +6

      അങ്ങേരു ആള് ആകെ മൊത്തം ഒരു പരാജയം ആണ്

  • @sandeepsadasivan4939
    @sandeepsadasivan4939 Před 3 lety +43

    ഒരേയൊരു കമൽ സാർ 🙏🙏🙏

  • @moosamoosa9972
    @moosamoosa9972 Před 2 lety +14

    മനസ്സിൽ നന്മ നിറഞ്ഞ കമലഹസൻ അഭിനന്ദനങ്ങൾ

  • @aagneyanakshathra2357
    @aagneyanakshathra2357 Před 3 lety +45

    Such a honest man with clarity and confidence in his words and ideologies 👏

  • @mkschettadiyoor7223
    @mkschettadiyoor7223 Před 3 lety +53

    എന്റെ അറിവിൽ തമിഴ് സിനിമ ലോകത്തെ superstarൽ മലയാളം സംസാരിക്കുന്ന ഒരേയൊരു superstar ഉലകനായകൻ ശ്രീ കമൽ ഹാസൻ സർ

    • @kiron1153
      @kiron1153 Před 3 lety +7

      Vikram also 👍👍🙏🙏

    • @mkschettadiyoor7223
      @mkschettadiyoor7223 Před 3 lety +4

      @@kiron1153 Vikram മലയാളിയായിട്ടും വലുതായിട്ട് മലയാളം സംസാരിക്കില്ല

    • @fathimahiba1221
      @fathimahiba1221 Před 3 lety +4

      @@mkschettadiyoor7223 he is not a mallu

    • @kkstorehandpost2810
      @kkstorehandpost2810 Před 3 lety +3

      @@mkschettadiyoor7223 വിക്രം മലയാളി അല്ല , ഭാര്യ മലയാളി ആണ്

    • @abhijith2482
      @abhijith2482 Před 3 lety +4

      @@kiron1153 vikram samsarikkum pakshe kamal ine pole fluent alla

  • @arunraj8544
    @arunraj8544 Před 3 lety +36

    Idhehathinte Interviews il Polum entho oru magic und❤️ Kamal Sir💯

  • @mubashirparakkadavath9267
    @mubashirparakkadavath9267 Před 3 lety +22

    How many people noticed the anchors' eyes light up because of the joy and pride in interviewing Kamal Haasan?

  • @moideenkutty7350
    @moideenkutty7350 Před 3 lety +27

    എന്നും ഇഷ്ടം കലാഹാസ്സൻ തന്നെ

  • @asarjarealorganicfarmingte6644

    ജോണിയുടെ ഏറ്റവും മോശം ചോദ്യങ്ങൾ ആണ്
    അതിഥികളുടെ ഏറ്റവും നല്ല
    ഉത്തരങ്ങൾക്ക് കാരണം ആവുന്നത്

    • @Sujimon1
      @Sujimon1 Před 3 lety +11

      Actually....the questioner is not good enough to sit against the great Mr. Kamalhasan.

    • @asarjarealorganicfarmingte6644
      @asarjarealorganicfarmingte6644 Před 3 lety +23

      @@Sujimon1
      അങ്ങനെ ഉള്ള ചോദ്യങ്ങൾ ചോദിക്കുന്നയ് കൊണ്ടാണ് അദ്ദേഹം ജോണി ആയും
      ഉത്തരങ്ങൾ നൽകുന്ന ആൾ
      പത്മശ്രീ കമൽ ഹാസൻ ആയും
      അറിയപ്പെടുന്നത്

    • @deepa.s.sdeepa.s.a2525
      @deepa.s.sdeepa.s.a2525 Před 3 lety +2

      @@asarjarealorganicfarmingte6644 ee malayalikalku onnum manasilavillado

    • @vishnutg3105
      @vishnutg3105 Před 3 lety +1

      Valare correct മറ്റു പല episode കളിലും സ്ഥിതി വ്യത്യസ്തമല്ല

    • @saiswaroop3200
      @saiswaroop3200 Před 2 lety

      ഞാൻ ആദ്യം കരുതിയിരുന്നു ജോണി മോശം ആണെന്ന് പക്ഷെ ആർക്കും ചോദിക്കാൻ മടിയുള്ള ചോദ്യങ്ങൾ ആണ് ചോദിക്കുന്നത്.. മുന്നിൽ ഇരിക്കുന്ന ആളെ പ്ലീസ് ചെയ്യാൻ ഉള്ള പരുപാടി ഒന്നും ഇല്ല..
      He Is Really Good

  • @srinivasanrajappan2779
    @srinivasanrajappan2779 Před 3 lety +36

    One and only ulaganayagan kamalhaasan who can speak any language easily, especially malayalam fluently.super interview by kamalhaasan sir.🙏

    • @cinephile1050
      @cinephile1050 Před rokem

      every malayalam actor can speak tamil fluently. But when it comes to tamil actor speaking malayalam mostly none of them can speak except kamal. Kamal has 70% fluent in malayalam.

  • @shifanshaji9400
    @shifanshaji9400 Před 3 lety +59

    I am a huge fan of Kamalhassan.
    Love to hear his malayalam

  • @vsr_creative_factory9478
    @vsr_creative_factory9478 Před 3 lety +13

    ഇതുകൊണ്ടാണ് അദ്ദേഹത്തെ 'ഉലകനായകൻ' എന്നു വിളിക്കുന്നത്...ഏതു ഭാഷയും കൈകാര്യം ചെയ്യുവാനുള്ള കഴിവ്...ശരിക്കും ഞെട്ടിച്ചുകളഞ്ഞു..നമ്മുടെ നെടുമുടി വേണുവും, കൊട്ടാരക്കരയും, പി.ജെ.ആന്റണിയും, മധുവും, സത്യനും, അടൂരും ഒക്കെ സംസാരത്തിൽ കേട്ടു..observation level✨ വാചാലമായ രാഷ്ട്രീയ വീക്ഷണങ്ങൾ.."i'm loyal to whatever i take up"⭐ അഭിമാനം the complete UNIVERSAL ACTOR🔥🔥🔥

  • @rajah1367
    @rajah1367 Před 3 lety +47

    എന്റെ ദൈവമോ.... ഇയാള് ഇത്രയും നന്നായി ഇപ്പഴും മലയാളം സംസാരിക്കുന്നു...കണ്ടു പടിക്കടെ ഇയാളെ ഇവിടുള്ള ചില മലയാളം പറയാത്ത നടൻമാരും നടിമാരും.. വെറുതെയല്ല ഇങ്ങേരു സകലകലാവല്ലഭൻ ആയതു.....

  • @rajagopalrajapuram1817
    @rajagopalrajapuram1817 Před 3 lety +22

    മനുഷ്യൻ... ലോകമനുഷ്യൻ... ലോകനായകൻ

  • @shervinjames8081
    @shervinjames8081 Před 3 lety +31

    Complete artist🔥complete human❤. Look how brillaint he is answering to those questions

  • @arunraj8544
    @arunraj8544 Před 3 lety +38

    Universal Hero❤️

  • @kirankolath01
    @kirankolath01 Před 3 lety +32

    The way he speaks malayalam ❤️ love you ulaga nayagan

  • @TheMakhbool
    @TheMakhbool Před 3 lety +71

    The Universal Hero...one and only Kamal Haasan

    • @sumesh.psubrahmaniansumesh2890
      @sumesh.psubrahmaniansumesh2890 Před 3 lety +4

      യെസ്, ബ്രോ ഇന്ത്യൻ സ്ക്രീനിലെ അത്ഭുതങ്ങളുടെ നായകൻ, 👍👍👍🙏

  • @abuthahir8717
    @abuthahir8717 Před 3 lety +18

    എത്ര നന്നായി മലയാളം സംസാരിക്കുന്നു
    കമൽ sir❤

  • @rishikeshvasanth9891
    @rishikeshvasanth9891 Před 3 lety +31

    വ്യത്യസ്ത പരീക്ഷണ ചിത്രങ്ങള്‍ ചെയ്ത് അതിൽ വിജയം കണ്ടെത്തി South Indian Cinema Industry യുടെ നിലവാരം ഉയര്‍ത്തിയതിൽ പ്രധാന പങ്കുള്ള കലാകാരന്‍ 💯
    *KAMAL HAASAN* ❤️

  • @Eclipse-ir9dx
    @Eclipse-ir9dx Před 3 lety +21

    അദ്ദേഹം നല്ല ഉഗ്രൻ മലയാളിയാണ്....തുടക്ക കാലത്ത് അഭിനയിച്ച സിനിമകളും മലയാളo തന്നെ

    • @user-yb2qz9ku6u
      @user-yb2qz9ku6u Před 2 lety

      U malayalees are iletrate people check Wikipedia he is tamilian

  • @Sandeepa874
    @Sandeepa874 Před 3 lety +57

    ഉലഗ നായകൻ 💯💯

  • @fawaskk9262
    @fawaskk9262 Před 3 lety +24

    മലയാളം സംസാരിക്കാൻ അറിയാം എന്നറിയായിരുന്നു but ഇത്ര നന്നായി സംസാരിക്കും എന്ന് വിചാരിച്ചില്ല 🙄😍👌

  • @ambujamsreedevi9515
    @ambujamsreedevi9515 Před 3 lety +8

    What a personality!so clear in his concepts and honest. Cares a damn about what people think of his personal life. Wonderful interview. So subtle in his sternness

  • @attherajeevporathala1638
    @attherajeevporathala1638 Před 3 lety +65

    Every one saying mohanlal is a natural actor.But , KAMALJI _ he is the perfect blending of natural and method acting.......

    • @aadhil3608
      @aadhil3608 Před 3 lety +6

      Natural + Method + Dramatic.

    • @A.Youtuber
      @A.Youtuber Před 3 lety +15

      Method actingil kamalnu pakara kaar illa. Pakshe kamalinte natural acting kurachu koode dramatic aayi thoonar undu.
      Pakshe mohanlalinte natural acting ennu vechaal perfect aanu. Not an inch less or an inch more.

    • @ashwinthomas5975
      @ashwinthomas5975 Před 3 lety +5

      Mohanlal is the best in realistic and natural acting

    • @anjalym92
      @anjalym92 Před 3 lety +4

      Kamal is always a method actor, and he is top in that..but i don't think he is a natural actor..tinge of drama is always there.

    • @imnotamoose8391
      @imnotamoose8391 Před 3 lety +6

      Definitely. Kamal Hassan is.better actor than Mohanlal.

  • @1122madambutterfly
    @1122madambutterfly Před 2 lety +8

    It was such a surprise and joy to hear Kamal Hassan speak in Malayalam.He has excellent communication skills, intelligence and convictions.

  • @bahuleyanp1824
    @bahuleyanp1824 Před 3 lety +14

    Great legend and human being..what a humbleness

  • @judisebastains9371
    @judisebastains9371 Před 3 lety +34

    Sathya movie look 🔥😍

  • @sharathguru2165
    @sharathguru2165 Před 2 lety +8

    എത്ര മനോഹരമായി interview attend ചെയ്യുന്നു, എത്ര മനോഹരമായി fluent ആയ്യി മലയാളം സംസാരിക്കുന്നു 🔥💪

  • @jerinjacob633
    @jerinjacob633 Před 3 lety +23

    ഒരു തമിഴനെ സംബന്ധിച്ചിടത്തോളം മലയാളം സംസാരിക്കുക ദുഷ്കരമാണ് പക്ഷെ ഇയാൾ അനായാസമായി മലയാളം മാത്രമല്ല , തെലുഗു , കന്നഡ, ഹിന്ദി ഇംഗ്ലീഷ് ഒക്കെ സംസാരിക്കുന്നു that too with amazing vocabulary , എന്തൊരു മനുഷ്യൻ ഇത് ❤️

  • @vijayjoseph5161
    @vijayjoseph5161 Před 3 lety +16

    ethra nannai malayalam parayunnu.... what a nice person

  • @Davey1022
    @Davey1022 Před 3 lety +52

    I knew he spoke Malayalam ... never thought he is so fluent

    • @stephenjohn3216
      @stephenjohn3216 Před 3 lety +9

      he acted more than 40 films, he got first film fare award at the age of 19,in year 1974. that time mummatiakka and mohanlal not even think of films

  • @jishnus1548
    @jishnus1548 Před 3 lety +7

    illuminatey എന്ന വാക്ക് ആദ്യമായി കേൾക്കുന്നത് തന്നേ പണ്ട് കമൽ സാറിന്റെ ഈ ഇന്റർവ്യൂ കണ്ടപ്പോൾ ആണ്😍😍😍😍😍😍😍

    • @meerameeralm4742
      @meerameeralm4742 Před 3 lety +1

      Link ഉണ്ടൊ?

    • @jishnus1548
      @jishnus1548 Před 3 lety +1

      ലിങ്ക് ഇല്ല! കമൽഹാസൻ ഇന്റർവ്യൂ 'നേരെ ചോവ്വെ" എന്നു സെർച്ച് ചെയ്താൽ കിട്ടും

  • @rejikumarpr8929
    @rejikumarpr8929 Před 3 lety +8

    എത്ര മനോഹരമായ മറുപടികൾ പ്രിയപ്പെട്ട കമൽ; ആളുകൾ നിങ്ങളെ ഇഷ്ടപ്പെടുന്നത് വെറുതെയല്ല .

  • @soc346
    @soc346 Před 3 lety +14

    Great Actor and also one of my favorite movie ever Anbe Shivam

  • @RajaRajan0530
    @RajaRajan0530 Před 3 lety +10

    Wow Kamal sir can speak very fluent malayalam..😍

  • @adarsha6489
    @adarsha6489 Před 3 lety +23

    Clean and clever !👏👏words

  • @SIDxCHANDHU
    @SIDxCHANDHU Před 3 lety +12

    Pacha vellam pole malayalam parayunnu ❤❤❤ Aandavar Kamal Hasan Sir ❤❤💯💯🔥🔥

  • @sabithsabith2203
    @sabithsabith2203 Před 3 lety +20

    Big big fan here

  • @karthick3997
    @karthick3997 Před 3 lety +5

    legendary and the best what ever he does!!!

  • @vaishakhvgopal4802
    @vaishakhvgopal4802 Před 3 lety +44

    I liked the way Kamal sir handled all the 3rd rated Questions. Respect❤️

    • @Sujimon1
      @Sujimon1 Před 3 lety +7

      Actually....the questioner is not good or worth enough to sit against the great Mr. Kamalhasan.

    • @123userwq
      @123userwq Před 3 lety

      I think most men are jealous of my life

    • @vaishakhvgopal4802
      @vaishakhvgopal4802 Před 3 lety +1

      @@Sujimon1 yeaa , true he is one of the worst anchor. What he literally does is creating controversies 😂

  • @creativesquare5185
    @creativesquare5185 Před 2 lety +4

    Only here to listen to him Malayalam. how sweet is it

  • @ranjithadiyodi480
    @ranjithadiyodi480 Před 3 lety +168

    കമലിന് വലിയ വിദ്യാഭ്യാസമില്ല.. ജീവിതമാണ് അദ്ദേഹത്തിന്റെ വിദ്യാഭ്യാസം

    • @dreamcatcher5855
      @dreamcatcher5855 Před 3 lety

      U

    • @mohammadkrishnanmohammad7105
      @mohammadkrishnanmohammad7105 Před 3 lety

      ആണോ ???

    • @johnsondcruz556
      @johnsondcruz556 Před 3 lety +11

      ഒൻപതാം ക്ലാസ്സിൽ സ്കൂൾ വിദ്യാഭ്യാസം അവസാനിച്ചു, പിന്നെ ജീവിതത്തിൽ നിന്നും എല്ലാ കാര്യങ്ങളും പഠിച്ചെടുത്തു ✌️🙏🙏💝

    • @vjsilentvalley7134
      @vjsilentvalley7134 Před 3 lety

      @@johnsondcruz556 correct ..... Well said ..... 😘😅💕💕💕💕🙏🙏👌👌👍👍

    • @emildon9501
      @emildon9501 Před 3 lety

      Enthanu hey vidyabhyaasam..

  • @k.s.sabarinathan4953
    @k.s.sabarinathan4953 Před 3 lety +6

    Very natural interview ever given by Kamal 🔥

  • @vibz677
    @vibz677 Před 3 lety +15

    4:40 well said 🙏🙏

  • @ashav.5173
    @ashav.5173 Před 3 lety +8

    It is beautiful to hear him speak malayalam👌

  • @afzalmk246
    @afzalmk246 Před 3 lety +12

    The versatile genius! ❤

  • @sivakumars2401
    @sivakumars2401 Před 3 lety +6

    Best actor this is best example he can manage any situation and any language

  • @sindhucr2814
    @sindhucr2814 Před 3 lety +12

    കമൽ ഹാസൻ ❤👏👏❤

  • @yasikhmt3312
    @yasikhmt3312 Před 3 lety +9

    Mr. Kamal is a versatile genius. Before you make questions you must decide which area and which perspective are you going to make out of him. These questions are normal coffee meet types.

  • @andrewfernandez2701
    @andrewfernandez2701 Před 3 lety +5

    amazing response by Kamal sir

  • @thajudheenthajudheen3286
    @thajudheenthajudheen3286 Před 3 lety +24

    കമൽഹാസൻ great actor legend 👍❤❤

  • @adarshkotukal3368
    @adarshkotukal3368 Před 3 lety +6

    My Favourite Actor... Kamal Haasan 👍

  • @gouthammanohar
    @gouthammanohar Před 3 lety +4

    Absolute GENIUS

  • @sivakumar-lb5pk
    @sivakumar-lb5pk Před 3 lety +10

    Aandavare 🙏

  • @k.s.sabarinathan4953
    @k.s.sabarinathan4953 Před 3 lety +4

    Very bold questions ever asked to Kamal ...😱😱
    We wonder from Tamil Nadu

  • @rafsalrahman9847
    @rafsalrahman9847 Před 3 lety +10

    Kamal sir😍😍😍 Malayalam adipowli anu👌👌👌

  • @sindhumadhavan88
    @sindhumadhavan88 Před 3 lety +4

    Love you Kamal sir❤️🙏

  • @shame1713
    @shame1713 Před 3 lety +54

    " now we can talk about as an actor, not Kamalahasan as a matrimony " 😂ലൂക്കസ് സാറിന് കാര്യം വേഗം മനസിലായി എന്ന് തോന്നുന്നു... സദാചാര ജേർണ്ണലിസതിനെ, അടിപൊളി മറുപടി..

    • @Shah_Rah_th19
      @Shah_Rah_th19 Před 3 lety +3

      അതാണ് ഇത്രേം കാലം ഈ വീഡിയോ അപ്‌ലോഡ് ചെയ്യാൻ ഇവന്മാർ മടിച്ചത്.ഞാൻ കൊറേ തെരഞ്ഞിരുന്നു.ലൂക്കോസിന്റെ അണ്ണാക്കിൽ അടിച്ചു കൊടുത്തു ഇതടക്കം പല മറുപടികളും.

    • @ushapeethambaran9706
      @ushapeethambaran9706 Před 2 lety +2

      Exactly looka ചമ്മി

  • @imoutspoken6728
    @imoutspoken6728 Před 2 lety +3

    അറിയുന്തോറും ഇഷ്ടം കൂടി വരുന്നു ഈ മനുഷ്യനോട് 🥰❤️

  • @SREEBHAZ
    @SREEBHAZ Před 3 lety +10

    One of the best malayalam speaking tamilian

  • @majojohny6116
    @majojohny6116 Před 3 lety +10

    Complete actor, Indian film

  • @JunaidMA
    @JunaidMA Před 3 lety +58

    We all love his peculiar malayalam accent.❤️

    • @skv10189
      @skv10189 Před 3 lety

      ആഹ എന്നിട്ട്‌ 😃

    • @aashiqs3523
      @aashiqs3523 Před 2 lety +1

      @@skv10189
      Absolutely up to notch notch.

    • @skv10189
      @skv10189 Před 2 lety

      നോച്ച് ആണ് എന്ന ആശയം കടത്തി വെട്ടുന്ന ജോലിയും കൂലിയും

  • @humanitysoldier422
    @humanitysoldier422 Před 3 lety +15

    Big faaan

  • @Frommoonlightwithlove
    @Frommoonlightwithlove Před 3 lety +5

    Amazing adheham Malayalam samsarikkunnu... No wonder he's such a great actor n star... Really great

  • @sumeshs6112
    @sumeshs6112 Před 3 lety +13

    സകലകല വല്ലഭൻ 😍😍

  • @curlytwowtz5838
    @curlytwowtz5838 Před 2 lety +2

    Genius. Need to learn how he listen to the questions and respond to it. How calm and respectable.

  • @aneeshrs8539
    @aneeshrs8539 Před 3 lety +3

    Kamal😍😍😍😍😍

  • @jijoabrahamoommechen1673
    @jijoabrahamoommechen1673 Před 3 lety +27

    07:59 KOTTARAKKARA ❤❤

  • @roshnik6162
    @roshnik6162 Před 3 lety +3

    Kalakki Johnny. Polichu Kamal🙂

  • @agileshs568
    @agileshs568 Před 3 lety +17

    Kama l legendary actor

  • @wizardofb9434
    @wizardofb9434 Před 3 lety +5

    Very interesting talk.He is a true gem.Actually when was this interview ?

  • @vishnuthaikkad2574
    @vishnuthaikkad2574 Před 2 lety +1

    Malayalam samsaarikkmbo ellaardem voice onnoode soft aavum, such a sweet effect of the language ☺️❤️and Kamal sir is jus lit🔥

  • @agijohn7938
    @agijohn7938 Před 3 lety +16

    മനസ്സിൽ ഒരുപാട് നന്മയുള്ള മനുഷ്യൻ

  • @vaz_mo
    @vaz_mo Před 3 lety +5

    My man straight up spitting facts. 🥂

  • @bijuaugustine2159
    @bijuaugustine2159 Před 3 lety +5

    Universal hero 💪

  • @mymelody3242
    @mymelody3242 Před 3 lety +18

    Very interesting talk, he a genius 😍

  • @indiancr7352
    @indiancr7352 Před 3 lety +9

    KAMAL❤️

  • @naufalpm3296
    @naufalpm3296 Před 3 lety +59

    മലയാളികൾ അല്ലാത്ത ആളുകൾ മലയാളം സംസാരിക്കുമ്പോൾ പെട്ടെന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയും പക്ഷെ ഇത് കേട്ടാൽ മലയാളി എന്നേ തോന്നൂ

    • @abhijith2482
      @abhijith2482 Před 3 lety +1

      @@mekham3392 Alla bro tamilan thanne aanu. Pakshe Kerala vum aayi adutha bandham und. Thudakka kaalathu orupad malayalam movies cheythittund 😍😍😍

    • @abhijith2482
      @abhijith2482 Před 3 lety +2

      @@mekham3392 Athalle pulliye ulakanayakan ennu vilikkunnath 😁😍😍🔥🔥

  • @jassim8695
    @jassim8695 Před 3 lety +9

    മനോരമ ടെ നിലവാരം ത്തിൽ ഉള്ള പൈങ്കിളി ചോദ്യങ്ങൾ...👍👍

  • @sureshkumar-mn5jl
    @sureshkumar-mn5jl Před 3 lety +1

    You are great..... Sir

  • @5starisms
    @5starisms Před 3 lety +5

    Wow he speaks excellent malayalam

  • @tirucochi
    @tirucochi Před 3 lety +9

    Hope he will be a CM

  • @aswinab1307
    @aswinab1307 Před 3 lety +1

    Big fan🤩😍

  • @manoharanpayyapantha3931
    @manoharanpayyapantha3931 Před 3 lety +28

    Kamal Hasan is a greate Film Actor. Oscar Award ന് ഇന്ത്യയിൽ നിന്നും പരിഗണിക്കാവുന്ന ഒരു നടൻ ആണദ്ദേഹം. He is a very best film maker.

    • @SureshKumar-ct8uy
      @SureshKumar-ct8uy Před 3 lety +6

      കമൽ ഹാസൻ ന്റെ കാര്യത്തിൽ Oscar ചെറുതാണ്...👍

    • @sumesh.psubrahmaniansumesh2890
      @sumesh.psubrahmaniansumesh2890 Před 3 lety +2

      @@SureshKumar-ct8uy യെസ്, ബ്രോ

    • @SureshKumar-ct8uy
      @SureshKumar-ct8uy Před 3 lety +3

      He is a dancer, singer, actor, producer, director, martial artist (karate), old journalist, knows several languages including foreign and an excellent thinker. He is beyond our thoughts....👍👍👍

    • @SureshKumar-ct8uy
      @SureshKumar-ct8uy Před 3 lety +1

      @@sumesh.psubrahmaniansumesh2890 ,😊👍

    • @sumesh.psubrahmaniansumesh2890
      @sumesh.psubrahmaniansumesh2890 Před 3 lety +4

      @@SureshKumar-ct8uy താങ്ക്സ്, ബ്രോ തമിഴിൽ നിന്നും 8 സിനിമകളാണ് ഓസ്‌കാറിന്‌ പോയത് അതിൽ 5 ഉം കമൽ പടങ്ങൾ....

  • @kattalanjopz9104
    @kattalanjopz9104 Před 3 lety +2

    My all time hero❣️