ഒരു മനുഷ്യന് പാമ്പിനോട് പ്രണയം തോന്നിയാൽ എന്തുചെയ്യും? The Sorcerer And The White Snake
Vložit
- čas přidán 5. 09. 2022
- ഒരു മനുഷ്യന് പാമ്പിനോട് പ്രണയം തോന്നിയാൽ എന്തുചെയ്യും? The Sorcerer And The White Snake
The Sorcerer And The White Snake
Full Movie Malayalam Explanation - Krátké a kreslené filmy
കൊച്ചു TV yil കണ്ടായിരുന്നു വർഷങ്ങൾക്ക് മുമ്പ് 😌❤️
Atheda enikum orma Vann aa velapokkam ondakiyappol
Sss✌️😂
Same
Yes
Njanum kandittund
ചിലപ്പോഴൊക്കെ ദൈവങ്ങളും ഇങ്ങനെയാണ് ..... 🙂
ഞാൻ വര്ഷങ്ങള്ക്കു മുന്നേ കണ്ട ചിത്രം ആണ് ഇതു ഒരുപാട് വട്ടം കണ്ടു നല്ല സിനിമ ഹാർട്ട് touching 😊
പ്രണയം ഇങ്ങനെയും കരയിപ്പിക്കും 💔💔
നല്ലൊരു സിനിമ 👍 ഇതിൻറെ രണ്ടാം ഭാഗം വരുമോ .
Yes
വർഷങ്ങൾക്ക് മുന്നേ ഈ സിനിമ കണ്ടിരുന്നു അന്നൊന്നും ഇതിന്റ കഥ മനസ്സിലായിരുന്നില്ല 🌈
Same
Njanum
Njanum
❤😂😅🎉
ഇത് ഞാൻ കൊച്ചിലെ കൊച്ചു tvyil കണ്ടിട്ടുണ്ട്. എനിക്ക് ഒരുപാട് ഇഷ്ട്ടമുള്ളതയിരുന്ന് ഇത്.ശനിയാഴ്ച ഇത് വരനെമെ എന്ന് കൊതിച്ചിട്ടുണ്ട്💖💖😻😻
ചേച്ചിക്ക് നല്ലഒരു dubbing art ആക്കാൻ നല്ല ഭാവിയുണ്ട് 🥰 lub you chechi
ethile last scene and bgm❤️🔥😿
🥹🥹😿
ഒരുപാട് നാളുകൾക്ക് ശേഷം വീണ്ടും ഈ film കാണാൻ പറ്റിയതിൽ സന്തോഷം 🥰❤️ ചില പ്രണയങ്ങൾ ഒന്നിക്കാതെ ഇരുന്നലാണ് അത് മനോഹരം ആകുന്നത് 🤗❣️
ഞാൻ ഈ മൂവി കണ്ടതാണ് മലയാളത്തിൽ പണ്ട് കിരൺ tv ചാനൽ ഉണ്ടായിരുന്നപ്പോൾ... പിന്നീട് കണ്ടിട്ടില്ല.... ഇപ്പോൾ കാണുമ്പോൾ എന്തോ വല്ലാത്ത സന്തോഷം
E movie njan 5il പഠിക്കുമ്പോൾ കണ്ടിട്ടുണ്ട്.സൂപ്പർ സിനിമ ആണ്
ചേച്ചി my girl friend is an alien season 2 ഇടാമോ please😥😥🥺🥺
Ath irangiyo
@@snehanarayanan9513 Mm irangittund
Chechii ethelum drama eduvo plzz
Sheriya plzz chechi
Yes katta waiting ann ♡
വേണ്ട
Athe
Sheriya🥺
pain of single person 😢
ചേച്ചി.... കൊള്ളാം.. പൊളിച്ചു...... ഈ.. സിനിമ വച്ച് ഒരു കാര്യം മസിലായി..... "*പ്രണയം ഒരു വിഗാരം ആണ്.*.. കുറേ പേർ കുട്ടു നിൽക്കും കുറേ പേർ എല്ലാം നശിപ്പിക്കാൻ നിക്കും....."പ്രണയം ഒരു ലോകം ആണ്.... എനിക്കും ഉണ്ട്.. ഒരു പ്രണയം.... 😁😁😁...... ഇപ്പോൾ ഒരു വർഷം ആയി വരുന്നു... 😁😁പക്ഷേ... മൂവിയുടെ.. അവസാനം... നല്ല സങ്കടം ആയി... 🥺🥺🥺🥺🥺... ഈ പ്രേണയിക്കുന്നത് ഒരു തെറ്റ്അന്നോ...... 🥺🥺🥺
എല്ലാവർകും കാണില്ലേ ഒരു പ്രണയം.... ഈ ലോകത്തു പ്രേണയിക്കാത്തതായി ആരുണ്ട്..... എന്റെ ആരാധന രാമാന്നോടാ....*_🍒നꪆലു ලപരു൭ຮ വꪆക്ക ᤨ ලᤌჴ ᤨ സꪻത൭ᨨ ഉලപക്ഷ᭄ച്ച രꪆൔဢല്ല🌿 തല ලപꪆᤌ⫰๏ ᬤന്ന⫰ അറ᭄ഞ്ഞ᭄ട്ടും🪶 സꪻത൭ᨨ ꪶപണയ᭄ച്ച❤🩹 ᘠꪆവണලനꪆട് ആണ ᤨ ᬤ൭ന്റ ആരꪆധဢ...🤍🕊️🌺_*
{[ചേച്ചി കമന്റ് ഇഷ്ടം അയൽ ഒന്ന് pin ചെയ്യണേ..]}
എന്ന് ചേച്ചിയുടെ വലിയ ഒരു ആരാധകൻ... ♥️♥️😍😍😍
{ചേച്ചി... നമുക്ക് ഈ ചാനലിന്റെ ഒരു വാട്സാപ്പ് ഗ്രൂപ്പ് തുടങ്ങി യല്ലോ.... 😅😅}
Thanks നിഷ. White snake എക്സ്‌പ്ലൈൻ ചെയ്തതിനു. ❤️u. Happy ഓണം 🏵️🌼🌺💮🌸
ഹാപ്പി ഓണം 🥰🥰
നോക്കിയിരിക്കുകയായിരുന്നു chechi
I am addicted to you're voice lub u chechi 🥰😍
എടാ പോട്ടി ചേച്ചിയില്ല ആൺ
ചേച്ചിയാണ്
@@GOD_X_BRUTAL 😂poda manda
@@GOD_X_BRUTAL നിഷ
@@moviesteller3924 😄
അവൾ അവനെ അവസാനമായി കണ്ടുമുട്ടിയില്ലായിരുന്ന ക്കിൽ അവൻ ഇതൊന്നും അറിയാതെ അവൻ സന്തോഷമായി ജീവിച്ചു പോകുമായിരുന്നു.
കഴിഞ്ഞ മാസമല്ലെ ചേച്ചി പറഞ്ഞത് next month dramaയാണ് ചെയുന്നത് എന്ന് ജോലിതിരക്ക്കൂടിയോ
ചേച്ചിക്ക് movieyeekall അടിപൊളി ഡ്രാമയാണ് "waiting for next episode"
Copy paste ചെയ്യാനും അടുത്ത episodinu കാതിരിക്കാനും നല്ല രസമാണ്😌 എന്ത് പറയാനാണ് ആ പഴയ കാലം😔💔
[ᴏʀᴜ sᴀᴅ ʙɢᴍ♪]
ᴥ︎︎︎ᴥ︎︎︎ᴥ︎︎︎ᴥ︎︎︎ᴥ︎︎︎ᴥ︎︎︎ᴥ︎︎︎ᴥ︎︎︎ᴥ︎︎︎ᴥ︎︎︎ᴥ︎︎︎ᴥ︎︎︎ᴥ︎︎︎ᴥ︎︎︎ᴥ︎︎︎ᴥ︎︎︎ᴥ︎︎︎ᴥ︎︎︎ᴥ︎︎︎ᴥ︎︎︎ᴥ︎︎︎ᴥ︎︎︎
Hi. ഏതാ bgm തല്ലുമാല flut ആണോ 🤣🤣
@@anjuajay6289 sad bgm ആണെങ്കില് polikum
@@_adnaaa.n മം മം
ഞാൻ എന്റെ ചെറുപ്പത്തിൽ കണ്ട മൂവീ ആണ്
Explain ചെയ്തതിന് Thank U✨️
Secondeee🥳🥳🥳🥰😍. Adipoli movie chechi❤️
Aadya view 🌝
പണ്ട് ktv ഇൽ ഉണ്ടാവും ആയിരുന്നു നല്ല മൂവി ആണ് ♥️♥️
Hi
ഈ സിനിമ കണ്ട് ഞാൻ 💔💔😭💔 എന്റെ ഹൃദയം വേദനിച്ചു കാരണം ഞാനൊരു single ആണ് 😭💔💔🥺
😂
😅😂🤣
🤣🤣🤣
ചേച്ചിയുടെ സിനിമകൾ പോളിയാണ് കേട്ടോ 😊
Othiri eshdapettu Super Ayirunnu 👌👌😍😍😍😍
Athyam njanan kandath poli chechi♥️♥️♥️
രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നവർ എത്ര പേരുണ്ട്🥺❤🩹
Kochu TV movie Kanda nyn
Chachi eeee movie senmovieaaaa i love you
Doom at your service drama idamoo
Ith kandappo karanjupoyi chechii😔😔 athrakkum... Nalla.. Reethiyil... Chechi ee movie explain cheythu thannu... ♥️
സൂപ്പർ സിനിമ ആണ് വർഷങ്ങൾ ആയി കൊച്ചേ പുതിയ എന്തേലും കൊണ്ട് വാ 😊
Appo njan paranja movie thanne yaduthu allee pin chhyy ummo
Poli movie. Ethupole vere edane 🥰🥰🥰
Meeting you drama explaining cheyyumo chechi plzzzz 🤗😌
Ith njan pandu kandittulla movie aanu . Appo Ee movie ente manassil ellaathivassavum undayirunnu . Ith njan marannupoyirunnu pakshe chechi Ee movie ittappol athu enikk orupaadu santhoshamaayi . Eppozha chechi oru drama chayya . Goblin season 2 chayyumenkil nannayirunnu . Waiting for your drama 🙂
Goblin season 2 ithvare irageetilla🙂
Njnum
@@blinkinyourarea3797 pakshe njan athinte trailer kandallo 🤔🤔
@@ashrafk2186 illado ithvarekm iragitilla
@@blinkinyourarea3797 Ok 😅
White snake name bai suzhen
Green snake name xiaoqing
Hero's name xu Xi'an
Master name. Fahai
That kottas name lei feng pagoda
Real storyil avar last onnikkum after 20 years
Wow❤🔥🥺 beautiful❤🔥
ചേച്ചി poli
Chechi adipoli😘
Ee movie njn kunjile kanditund ❤️
ഞാനും
Ninnodu aara kunjile kanan paranje...ippo Kanda pore ..
എന്തൊരു പ്രണയം🤣
Kandittundu pandu spr explanatin chechi
Nice explination❤
Chechi. Alchemy of souls enna drama cheyyumo please 🥺🥺
ഫസ്റ്റ് ലവ് വോയിസ് മൂവി ❤👍😍😘🖤
അടിപൊയിൽ പൊളി മൂവി ❤👍💖💥
Hallo
Ee beautiful voicenetyee ഉടമയുടെ ആ മുഖം കാണാൻ നല്ല ആഗ്രഹം 🥰😘
ഒരു പ്രാവശ്യം ചേച്ചിയുടെ photo വീഡിയോയിൽ ഉൾപ്പെടുതുമോ plzz🥰
Adipoli movie iganthe movies oke upload cheyyane!🤍
Adipoli movie❤️sad aki🥺
ചേച്ചിയുടെ voice കേട്ടപ്പോൾ അസുഖം കുറച്ച് കുറഞ്ഞു ❤🥰
Entha asugam...?
@@narayanann2200 movie stellar voice adicte😅
@@_adnaaa.n Ohoo😂 athanalle.......
Chechi ഇത് എന്റെ favourite movie ann. ഇത് കാണാൻ കുറെ ട്രൈ ചെയ്തു യൂട്യൂബിൽ കിട്ടിയില്ല so tnx chechi
First comment
Ee movie njn pand kochu tvyil kandittund ann thotte ink aagraham undayirunnu ee movie orikkal koode kanan😍😍😍😍ippol onnum koode kanduu
,My littile happiness, drama cheio chechi🥰😊
Super
Heart touching chechi🥺🥺❤❤
First
Chechi k-drama idu plsss
My favr movie 🥰 njn ee movie kandatha enik ithotiri istama🥰
Polieee❤️❤️😍😍😍
Thanks kore anwashichu nadanna padaa ithu
My fav movie 😢❤
Chechi snow drop idamo pls 🙏🏻
Nice
അടുത്ത തവണ Be with you explain ചെയുവോ.... plzzzz 🥺🥺🥺🥺🥺
Chechii ippo series onum ഇടുന്നില്ല 😭😭😭😭😭😭 chechi sugam anno
Nice movie
അടിപൊളി drama ayirunn... Last seen sad ആകിയല്ലോ.. 🙂
Poliiiiiiiiiii❤️❤️❤️❤️❤️❤️
Poliii💥💥💥💥💥
പണ്ട് kochu tvyil ee movie kandittund😻😻
Good
Second
Nice movie❤️
Happy onam chechi 💮🌸🌹🌻🌼
Chechi njn lkg padikkumbol Kanda cineme idhinte name arayilla but ee Cinema kaananamennu undaarnu ee Cinema kaandadhil sandhosham🙏✨😍
Poli
Nice movie ☺️
Ethe nalla rasamunde ene pothiya vedio edumo
Chechi business proposal drama cheyoo please ?
First ❤️❤️❤️❤️
Hlo crazy and bad ena film explain cheyamo
this movie is to super
My fvrt film💞
2 ഭാഗം കാണാൻ കൊതിയാകുന്നു
CHECHI VERY KOREAN SERIES VALLOM CHYYOOO......
Nagakanyaka serial kanda oru feel
The untamed enna Chinese drama idu chechi please
First view
Chechi ee Movie Chechyude telegram channelnaill Upload chyyumoo Ethu ente request aanu... Plzz Chechi...🥺
Chechi dram eduvo plzz waiting anu pinne chechide face revealingum plzz chechi
Hello chechi
ppoolii💥💥
ലാസ്റ്റ് njan ചെറുതായിട്ട് കരഞ്ഞു
Njnum kandirunnu panduu ..
Chechi oru korean drama idumo
Poli movie