Village With NO DOORS | ബാങ്കിന് പോലും പൂട്ടില്ല | Shani Shingnapur | Malayalam Vlog | EP13

Sdílet
Vložit
  • čas přidán 1. 12. 2022
  • CarLife 2.0 - The second season of the car life series, a road trip across India while sleeping & living in a car. In this malayalam vlog, we are visiting the safest village of India Shani Shingnapur the village known as the no door village. This is one of the unique villages in India.
    ❤️❤️SUPPORT US (Buy Us An Extra Kilometer)❤️❤️
    www.buymeacoffee.com/tinpinst...
    📷 Follow Us On Instagram: / tinpinstories
    -----MOST POPULAR PLAYLISTS-----
    ▶️ India’s First Car Life Couple
    -
    • Living the Car Life in...
    ▶️ Sri Lanka Road Trip In Auto Ricksha - • Sri Lanka - Wonder Of ...
    📧 Contact Us
    Email: tinpinstories@gmail.com
    WhatsApp: +918848670652 (Strictly Messages only)
    🎵 We find Background Music on EpidemicSound: www.epidemicsound.com/referra...
    Malayalam Travel Vlog By TinPin Stories | Lakshmi Krishna | Harikrishnan J | www.tinpinstories.in
    #SafestVillage #travelvlogmalayalam #carlife

Komentáře • 423

  • @sruthi9606
    @sruthi9606 Před rokem +59

    Oh! This vdio made my eyes tearful 🥲🥰
    Imagine how beautiful this world would be if everyone is pure hearted just like these ppl❣️

  • @unnikrishnanmalolakunnumma707

    കരച്ചില് വന്നു ഓരോമനുഷ്യരുടെ പെരുമാറുന്ന രീതി കണ്ട് ആ സ്നേഹത്തിന് ഒരായിരം 🙏🏻🙏🏻🙏🏻

  • @digun2470
    @digun2470 Před rokem +17

    കണ്ണ് നിറഞ്ഞു😍
    ഒപ്പം അഭിമാനം തോന്നി. എന്‍റെ ഭാരതത്തില്‍ ഇന്നും ഇങ്ങനെ സത്യസന്ധതയോടെ ജീവിക്കുന്ന ഒരു നാടും നാട്ടുകാരുമുണ്ടെന്നതില്‍🧡🙏
    ഈ വീഡിയോക്ക് 💯മാര്‍ക്ക്

  • @DreamTrvlr
    @DreamTrvlr Před rokem +21

    ഇത്രയും കഷ്ടപ്പെട്ട് നമ്മൾക്കു വേണ്ടി ഒരുപാട് കുഗ്രാമങ്ങളിൽ പോയി വ്ലോഗ് ചെയ്യുന്ന ഈ tinpin couples ന്നു ഒരായിരം വിജയാശംസകൾ നേരുന്നു...
    കൂടുതൽ reach ഉണ്ടാവാൻ എല്ലാവരും share ചെയ്യുക...
    ഇവരെ പരമാവധി സഹായിക്കാൻ സന്നദ്ധരാവുക...
    Best wishes to you dears🌹

  • @Abhijithvj9349
    @Abhijithvj9349 Před rokem +6

    വീടും മനസ്സും തുറന്ന് ഇട്ടിരിക്കുന്ന മനോഹരമായ മനുഷ്യർ 🥺❤️

  • @TravelingTraveler-
    @TravelingTraveler- Před rokem +26

    വൈവിധ്യങ്ങൾ നിറഞ്ഞ ഇന്ത്യയുടെ വൈവിധ്യങ്ങൾ തേടിയുള്ള ഹരി ലക്ഷ്മി യുടെ യാത്ര..... ഇങ്ങനങ്ങു മുന്നോട്ട് പോട്ടെ... 🥰... 👍

  • @parambilclicksbyajan4943
    @parambilclicksbyajan4943 Před rokem +13

    എല്ലാവരെയും വിശ്വാസം ഉള്ള നാട് കേട്ടപ്പോൾ തന്നെ അത്ഭുതം തന്നെ. കാഴ്ചകൾ വ്യത്യസ്തം തന്നെ ഹരി & ലക്ഷ്മി 🥰🥰🥰🥰🥰🥰❤️

  • @sadanclick7618
    @sadanclick7618 Před rokem +4

    ഹരിയും ലക്ഷ്മിയും കൂടി മികച്ച ഒരു അവസരം ഒരുക്കി തന്നതിനു വളരെ നന്ദി, വാതിലുകൾ ഇല്ലാത്ത ഗ്രാമം മനസ്സിൽനിന്ന് മാറ്റാൻ കഴിയുന്നില്ല, അവിടുതത്തെ മാന്യതയുടെ സത്യസന്ധത ഒരു വ്യത്യസ്ത ജീവിതങ്ങൾ നിഷ്കളങ്കമായ മനുഷ്യൻ അവരുടെ കളങ്കമില്ലാത്ത സ്നേഹം നിറഞ്ഞ ആ ചെറിയ ലോകവും വലിയ മനസ്സും ഹൃദയഹാരിയായ ആ സ്നേഹത്തിന് മുന്നിൽ പകരം കൊടുക്കാൻ നിങ്ങളുടെ സ്നേഹം മാത്രം മതി, അതാണ് മനുഷ്യന്റെ സകല നിലപാട് വ്യക്തമാക്കുന്നത് അവിടെ കാണുന്നത് , അവർ ഒരു പരിചയം പോലും മില്ലാതെ നിങ്ങളേ വരവേറ്റത് കണ്ടപ്പോൾ അറിയാതെ ആനന്ദാശ്രു പൊഴിഞ്ഞു, ഇങ്ങിനെയും മനുഷ്യരുണ്ടിവിടം. ഇതാണ് സ്വർഗ്ഗം അവിടെ കുറച്ചു മനുഷ്യർ, സഹോദരന്മാർ സഹോദരികൾ സ്നേഹത്തിന്റെ മധുരം നിറച്ച് പകർന്ന് നൽകി നിങ്ങളേ യാത്രയാക്കി വിലയെറിയ സമ്മാനവുമായി ഹൃദയം ഒരു ക്ഷേത്രമാണ് സത്യം !!
    Hari and Lashmi, Congratulations to you in the name of love 🌹🌹

  • @triptoeat3003
    @triptoeat3003 Před rokem +6

    ശനി singapur ശെരിക്കും ശനിദേവൻ വാഴുന്ന സ്ഥലം തന്നെ യാണ്.മനസ്സുരുകി പ്രാർത്ഥിച്ചാൽ എന്തൂം നടത്തി തരും

  • @VIV3KKURUP
    @VIV3KKURUP Před rokem +17

    ഞാൻ മലയാളത്തിൽ കാണുന്ന വേറെ ആരുടെ vloggum സാധാരണക്കാർക്ക് relate ചെയ്യാൻ കഴിയുന്ന രീതിയിൽ ഉള്ളതല്ല .....പക്ഷെ നിങ്ങളുടെ vlogs എല്ലാർക്കും relatable ആണ്... നമ്മളൊക്കെ trip പോകുമ്പോൾ ഇങ്ങനെ ആണ് and your destinations എല്ലം variety nd അടിപൊളി...👏👏 വീണ്ടും ഇത്തരം എപ്പിസോഡ്സ് പ്രതീക്ഷിക്കുന്നു 🤗👌

  • @AsifOP369
    @AsifOP369 Před rokem +6

    ഈ വീഡിയോക്ക് പറ്റിയ caption '' തുറന്നിട്ട വാതിലും തുറന്ന മനസ്സും, ഹൃദയത്തില്‍ സൂക്ഷിക്കാന്‍ പറ്റിയ ഒരു കിടിലന്‍ episode♥♥♥♥

  • @nkjoseph2410
    @nkjoseph2410 Před rokem +1

    ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിൽ എന്ന് ഗാന്ധിജി പറഞ്ഞത് എത്രയോ ശരി. മഹത്തായ ഭാരതീയ സംസ്കാരം❤

  • @peterjoseph1471
    @peterjoseph1471 Před rokem +3

    ലക്ഷ്മിക്കുട്ടിയെ ആർക്കാ ഇഷ്ടമില്ലാത്തത് അതുകൊണ്ട് ഹരിബായ് പിണങ്ങേണ്ട പിന്നെ നിങ്ങൾ ഇഷ്ടപെട്ടപോലെ തന്നെ ഈ വീഡിയോ ഞാനും ഒത്തിരി ഇഷ്ടപെടുന്നു അവരുടെ ആ സ്നേഹം കണ്ടിട്ട് കണ്ണ് നിറഞ്ഞുപോയി 🙏🙏🙏👍👍👍❤️❤️❤️🇮🇳🇮🇳🇮🇳🇮🇳

  • @kudajadhrivallam4593
    @kudajadhrivallam4593 Před rokem +5

    ഈ വന്നകാലത്തു ഇത് പോലുള്ള ജനത നമ്മുടെ രാജ്യത്ത് 🥰അത്ഭുതം

  • @ithalnlijin3508
    @ithalnlijin3508 Před rokem +7

    ഞാൻ പ്രതീക്ഷിക്കുന്നു ഇങ്ങനെത്തെ ഇപ്പോസോഡ്.... Unity in diversity 😍😍

  • @seethalakshmi8552
    @seethalakshmi8552 Před rokem +11

    This is what we call 'exploration' unlike usual travel vlogs. You guys are truly dedicated towards your passion. Much love to Hari and Lakshmi❤️

  • @vineethvs8507
    @vineethvs8507 Před rokem +1

    കഴിഞ്ഞ വർഷം ഡിസംബർ മാസത്തിൽ ഈ സ്ഥലം സന്ദർശിച്ചിരുന്നു.. അവിടുത്തെ കരിമ്പിൻ ജ്യൂസ്‌ 👌👌..

  • @sumap2573
    @sumap2573 Před rokem +1

    ഇങ്ങനെ ഒരു വില്ലേജിനെ പറ്റി അറിവു തന്ന ലക്ഷ്മിക്കും ഹരിക്കും ഒരു പാട് നന്ദി.

  • @pganilkumar1683
    @pganilkumar1683 Před rokem +2

    മുത്തശ്ശിയെ ഒന്നുകൂടി കാണാൻ പോയപ്പോഴാണ്..... ഞാൻ തൃപ്തനായത്.... 🥰 👍

  • @alicesunny1023
    @alicesunny1023 Před rokem +1

    മനസ്സിൽ നന്മ ഉള്ളവർ അറിയാതെ സ്നേഹിക്കപ്പെടും. സഹജീവികളോട് അലിവുള്ളവരോടുകൂടെ ദൈവസാന്നിധ്യം ഉണ്ടായിരിക്കും 👍👍💞💞💞💞💞

  • @pravasi955
    @pravasi955 Před rokem +3

    Car ലൈഫ് 2 വിലെ one of the best video.. ആ വീടും അമ്മുമ്മയും ആൾക്കാരും മനസ്സിൽ നിറഞ്ഞു നില്കുന്നു ❤️😘🥰😍

  • @rangithpanangath7527
    @rangithpanangath7527 Před rokem +1

    കള്ളന്മാരില്ലാത്ത സേഫ് ആയ സ്നേഹനിധികളായ കുറേ പാവം നല്ല മനുഷ്യർ ❤️👍👍👍👍

  • @sabareesanambatt
    @sabareesanambatt Před rokem +2

    2011 ൽ ഞാനിവിടെ സന്ദർശിച്ചിരുന്നു. മോഷണം ഇല്ലാത്ത ഗ്രാമം. മോഷ്ടാക്കളെ ശനീശ്വരൻ ശിക്ഷിക്കുമെന്ന് ഇവർ വിശ്വസിക്കുന്നു. സത്യസന്ധരായ ആളുകളാണ് അവിടെയുള്ളത്.

  • @TruthSeeker2098
    @TruthSeeker2098 Před rokem +1

    ഉള്ളതിൽ ഒരു പങ്ക് വരുന്നവർക്ക് പകുത്തു നൽകാനുള്ളല്ല ആ കുടുംബത്തിന്റെ മനസ്സുണ്ടല്ലോ അത് വീട്ടിൽ സൂക്ഷിക്കുന്ന സ്വർണത്തെക്കാളും പണത്തെക്കാളും വലുതാണ്. ആർക്കും മോഷ്ടിയ്ക്കാൻ പറ്റാത്ത വല്യ സമ്പത്. കുട്ടിക്കാലത്തു ബന്ധു വീട്ടിൽ പോയ പല ഓർമകളും മനസ്സിലൂടെ കടന്നു പോയി. നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന പലതിന്റെയു ഒരു ഓർമ പെടുത്തലായി ഈ എപ്പിസോഡ്. അല്ലേലും യാത്രകൾ പുതിയ അറിവിനോടൊപ്പം ഓർമകളിലോട്ടുള്ള ഒരു തിരിഞ്ഞു നോട്ടം കൂടെയാണ്. Thanks dear for this experience and keep going.

  • @anirudhanv538
    @anirudhanv538 Před rokem +1

    കരിമ്പ് ആട്ടുന്ന മെഷീന്റെ പേരാണ് ച ചക്ക അത് ശർക്കരയ്ക്ക് വേണ്ടിയാണ് ഇത്രയും പ്രായമായ നിങ്ങൾക്ക് ഇതുവരെ ഇതൊന്നും അറിയത്തില്ല ഇനിയും മനസ്സിലിരിക്കട്ടെ 🌹🌹🌹❤❤🙏🙏🙏

  • @DrThritia
    @DrThritia Před rokem +1

    Most of the people in maharashtra are like this only...very sweet 🥰🥰👌🏻👌🏻

  • @Vinayan.Pambungal
    @Vinayan.Pambungal Před rokem +1

    ഈ ഗ്രാമത്തെ കുറിച്ചുള്ള ഒരു ഫീച്ചർ ഞാൻ മുൻപ് എപ്പോഴോ വായിച്ചിട്ടുണ്ട്,,, പരസ്പ്പരം ഉള്ള ഒരു വിശ്വാസം ആണ് അതിന്റെ ബേസിക്ക്,,, ഇന്ന് നമ്മുടെ നാട്ടിൽ ഒക്കെ ഇല്ലാതായികൊണ്ടിരിക്കുന്ന ഒരു സംഭവം ആണല്ലോ അത്....
    ലക്ഷ്മി പറഞ്ഞത് പോലെ ദോലക്ക് ഗ്രാമത്തിലെ സോനുവിനെയും,, കേസർനെയും മറ്റും എനിക്കും ശരിക്കും ഓർമ്മ വന്നു....നിങ്ങൾ ഒരിക്കൽ കൂടി അവിടെ പോകണം കേട്ടോ....
    🙏🙏🙏💓💓💓🙏🙏🙏

  • @sailive555
    @sailive555 Před rokem +3

    Keep bringing more offbeat destinations to limelight.. 😊..
    നമ്മുടെ മമ്മൂക്ക പറഞ്ഞ പോലെ
    'India എന്താണെന്നറിയണം
    ഇന്ത്യയുടെ soul എന്താണെന്നറിയണം..'..
    ആ soul ഒക്കെ ഈ carlifioode പുറംലോകം അറിയട്ടെ.. 😊

  • @microstorys
    @microstorys Před rokem +7

    Your editing is excellent in carlife 2.0 compared to carlife 1 and a frame with dog is a must in every episode...

  • @Ashokworld9592
    @Ashokworld9592 Před rokem +1

    ഹരി & ലക്ഷ്മി 🙏 നിങ്ങളുടെ വില്ലേജ് യാത്രയാണ്.. കിടിലൻ കണ്ടുകൊണ്ടിരിക്കാൻ എന്തൊക്കെ കാഴ്ചയാണ് നിങ്ങൾ സമ്മാനിക്കുന്നത് ഇങ്ങനെയുള്ള വീഡിയോ ഇനി മതി.അരമണിക്കൂർ പെട്ടെന്ന് പോയി.. ഒരു നല്ല സൂപ്പർ അടിപൊളി വീഡിയോ 👌👌👌👌💙💙💙💙❤️❤️❤️❤️🌺🌺🌺👍

  • @rajivunnithan7691
    @rajivunnithan7691 Před rokem +2

    The trust between people at Shingnapur is far more which is missing today amongst people from other towns /cities. People have to be true, open hearted, humble and caring always. Nice video Hari & Lakshmi , keep exploring India 👏

  • @SATHEESHKUMAR-in1xp
    @SATHEESHKUMAR-in1xp Před rokem +1

    ഈ ഗ്രാമം ഇന്ത്യയിൽ ആണോ എന്ന് സംശയിച്ചു പോകും ഈ ഗ്രാമത്തെപ്പറ്റി അറിവ് പകർന്ന് തന്ന ലക്ഷ്മിയ്ക്കും ഹരിക്കും ഒരു ബിഗ് താങ്ക്സ് കൂടാതെ ഗ്രാമത്തിലെ നിഷ്കളങ്കരായ ഗ്രാമവാസികൾക്കും ഒരു ബിഗ് സല്യൂട്ട്

  • @saabanmanu7173
    @saabanmanu7173 Před rokem +1

    കതകില്ലാത്ത വീടുകള്‍ പോലെ അവരുടെ മനസ്സും തുറന്ന് തന്നെയാണ് കൂടെ അവരുടെ സ്നേഹത്തിനും അതിര്‍വരമ്പുകളില്ല അതനുഭവിക്കാനുള്ള ഭാഗ്യവും രണ്ട് പേര്‍ക്കും കിട്ടി

  • @shubhahoegun5001
    @shubhahoegun5001 Před rokem +4

    Hari and Lakshmi... superb dears💓..Loved your interaction with the resident family....their innocence.....their selfless hospitality is something we all should learn..aa ammuma e Kure ishtapetu.....and impressive presentation by you guys .. 🌹..

  • @sanishdas9073
    @sanishdas9073 Před rokem +1

    സ്നേഹം, വിശ്വാസം മാതൃകപരം, ഹരി ലക്ഷ്മി മനസ്സ് നിറഞ്ഞ കാഴ്ചകൾ തന്നെ, നമ്മുടെ കേരളം ഇപ്പൊ മയക്കുമരുന്നും മലദ്വാറും ഒക്കെ ആയി വാർത്തകളിൽ നിറയുമ്പോൾ ആണ് ഇതെന്ന് ഓർക്കേണം

  • @prajeeshpayyannur3455
    @prajeeshpayyannur3455 Před rokem +1

    18: 36ബാങ്കിന് door ഇല്ലാന്ന്. ഇ വീഡിയോ വന്നതിന് ശേഷം door ഉണ്ടാകും 😂😂😂😂🥰

    • @Jibi_vlogs
      @Jibi_vlogs Před rokem

      Safe locker kanum. Pinne evide army area anu.

  • @anunair8143
    @anunair8143 Před rokem +2

    Lovely video..as a kid/teenager travelled multiple times to the temple and have seen these homes on the way .your video brought back all those memories ❤️❤️ thanks Hari and Laxmi..I love how you'll interact with the local people..proves how language of love & respect is more than enough to communicate ❤️

  • @nathkv1628
    @nathkv1628 Před rokem +1

    No words to express my feelings....
    What a unique place..and the people.
    The innocent behaviour and open minded people talking very open like their 🏠.... Good to see a place like this in India...

  • @ashwini7253
    @ashwini7253 Před rokem +1

    Wow... Very nice episode....
    Such a gud people they are... You both are lucky to get such love... Beautiful journey....
    Athu nannai finally you return something to her....

  • @villoonnilsebastian2341
    @villoonnilsebastian2341 Před rokem +1

    ഷാനി ഷിഗ്നാപൂർ - ഹരി പറഞ്ഞതാണ് ശരി; വീടിനു മാത്രമല്ല, ആ ഗ്രാമത്തിലുള്ളവരുടെ മനസ്സിനും വാതിൽ ഇല്ല 💖

  • @mpkpillai5346
    @mpkpillai5346 Před rokem +1

    Hari's and Laxmi's vlog stand out from others both for the subject they pick up and the very natural and simple way it is presented. Most of the people may have heard or read about the stories you cover, but very few, if any, would have had the opportunity to actually watch it live. Wishing you good luck to reach the highest peak of success.

  • @namastebharat4746
    @namastebharat4746 Před rokem

    Beautiful episode. Just look at the large heartedness of the villagers. They not only welcomed unknown people with a different background but offered tea and snacks. Language was not a problem at all.

  • @johnmillerjohnson.
    @johnmillerjohnson. Před rokem

    തികച്ചും വ്യത്യസ്തമായ ഒരു ഗ്രാമം. നിങ്ങളുടെ ഇത്തവണത്തെ യാത്ര അസാധാരണം. അസാധാരണ കഴ്ചകൾ, അനുഭവങ്ങൾ അതിശയിപ്പിക്കുന്ന വ്യക്തിത്വങ്ങൾ.

  • @Sanalkcl
    @Sanalkcl Před rokem

    Nigalde videos kanumbol vallathoru good feel anu.. Really relaxing videos.... God bless you and protect you throughout your journey ❤️

  • @josephgeorgec
    @josephgeorgec Před rokem

    Good video, thanks for bringing up such unique videos, portraying real India.

  • @ashrafkc6491
    @ashrafkc6491 Před rokem +1

    ലക്ഷ്മി ഹരി വളരെ ഇഷ്ടപെട്ടു അടിപൊളി 👍

  • @vaanianandh4360
    @vaanianandh4360 Před rokem

    Heart touching video!!!! Tears rolled down my eyes.... A big pranam to the old woman 🙏

  • @sheelanairnair4855
    @sheelanairnair4855 Před rokem

    Amazing .... appreciate both of you for your effort . Keep going

  • @seemakannankara8897
    @seemakannankara8897 Před rokem

    കണ്ണ് നിറഞ്ഞു പോയി... എന്ത് സ്നേഹം ആണ് ല്ലേ

  • @sungaze1012
    @sungaze1012 Před rokem +1

    It’s not only about the trust but it’s the faith on Bhagwan Shani which make people keep the houses without doors or lock. I think you missed to explain that in the video as you missed to visit the temple as well.

  • @Krishnancpulloor
    @Krishnancpulloor Před rokem +2

    This is we call India is a great place .. kudos to you showing this village...you may already know this place temple was quoted for sabarimala issue, as women was not allowed to enter earlier days and they lifted the ban recently (2016 or 2017).

  • @shainyverkeychan8404
    @shainyverkeychan8404 Před rokem +2

    Hari & Lakshmi, u guys are awesome❤️

  • @suragpillai7733
    @suragpillai7733 Před rokem +1

    മനസ്സും നിറഞ്ഞു കണ്ണും .. സന്തോഷം കൊണ്ട്🥰🥰🥰😍😍😍

  • @abduljaleel576
    @abduljaleel576 Před rokem

    Great surprise thanks for showing such village in India. Great Ammumma..

  • @sarithnaducherry799
    @sarithnaducherry799 Před rokem +1

    Amazing guys...appreciate your efforts.❤❤

  • @god-hy7zm
    @god-hy7zm Před rokem +1

    ആ പൊരിയും, fruits ഉം എല്ലാം തന്ന അമ്മൂമ്മക്ക് എന്തെങ്കിലും gift കൊടുത്തുകൂടായിരുന്നോ 🥰❤️🥰 ഒരുപാട് ഇഷ്ടായി വീഡിയോയും ആ അമ്മൂമ്മയെയും❤️❤️❤️

    • @usat010
      @usat010 Před rokem +1

      They did. See the end of video.

  • @leenaabes
    @leenaabes Před rokem +1

    Such a heart touching video… ❤… brought tears to my eyes 🥰

  • @kaladharanpratheep2452
    @kaladharanpratheep2452 Před rokem +1

    ശനി ഭഗവാൻ ആണ് ആ ഗാവ് സംരക്ഷിന്നുന്നത് അതാണ് അവരുടെ വിശ്വാസം

  • @mussafferm66
    @mussafferm66 Před rokem

    ചിരിച്ചു സന്തോഷത്തോടെ ഒരു vlog കണ്ടു..... ഒരുപാട് നാൾക്ക് ശേഷം

  • @madhviDH
    @madhviDH Před rokem

    Onnum parayanilla.... Superb video... 😍😍😍😍

  • @sreenishable
    @sreenishable Před rokem +1

    Great content, full of emotions. Shani shignapur is the place where the Shani dev temple is located. People here have the belief that it is protected by lord Shani and those who try to steal will face the warth of Shani dev. Most important is the fact that the villagers have immense trust among each other.
    Though the temple premises is fully commercialized and darshans are very expensive.

  • @nazeersana7309
    @nazeersana7309 Před rokem +1

    ഈ പ്രോഗ്രാം ഏഷ്യാനെറ്റ്‌ കാണിച്ചിരുന്നു again നിങ്ങൾ വീണ്ടും കാണിച്ചപ്പോൾ കാണാത്തവർക്കായി ഒരുനല്ല അറിവുകൂടിയാണ് 🙏🙏😜

  • @abhiframes
    @abhiframes Před rokem +1

    Shani shwara Anugraham ayeekotte...Good selection of locations...All the best

  • @fousiashafi5663
    @fousiashafi5663 Před rokem

    Hi Lakshmi and Hari...how are you...Happy to see your videos..amazing guys...video yil aa ammachiyude sneham kandappo sathyam paranja kannu niranju poyi...ethra happy aayitta avar alle🥰

  • @thomasjoseph2252
    @thomasjoseph2252 Před rokem +1

    Very kind and innocent people , this supposed to be the real rural life, great taking us to such a great people 🙏

  • @naomilmanu2562
    @naomilmanu2562 Před rokem

    Really interesting avunnund videos...💯💯 Hari chettan nd lakshmi chechi ..all the best 🔥🙂🙂

  • @sindhumanikandan2811
    @sindhumanikandan2811 Před rokem

    There life is one moral for us....we can learn their simplicity and love...How happy they are ..u see..In our express life what we are missing...that we could feel in that village.....Like this one Gandhi village....love them...

  • @arun2133
    @arun2133 Před rokem

    Great video and this is really an interesting vlog. And climax is just great. 👍👍👍

  • @shahanag4854
    @shahanag4854 Před rokem

    Such an inspiring videos dears 🥰keep going.... Sky is the limit

  • @vipindasvaikath5071
    @vipindasvaikath5071 Před rokem

    Great video ...your videos are very diffrent from others ... 👌👌👌👌

  • @mohandas7891
    @mohandas7891 Před rokem +2

    🙏🕉️🙏 remembering my Shirdi -Shingnapur journey , hope I can go there this year again after two years gap🙏🕉️🙏

  • @medinibineeshbineesh8633

    ഇന്ന് വീഡിയോ പൊളിച്ചു.... ഇതുപോലെ ഡ്രൈവും കാഴ്ചകളും ഒക്കെ ഒരുപാട് എപ്പിസോഡ് ആയി വരട്ടെ.... ക്ഷേത്രം കൂടി കാണിക്കാമായിരുന്നു

  • @lambooji2011
    @lambooji2011 Před rokem +1

    It brings bk our memory of visiting such an amazing truth of Absolute NO DOORS!!! INCREDIBLE INDIA🇮🇳🎉👍🇳🇬

  • @jayakuruvilla5628
    @jayakuruvilla5628 Před rokem

    Thanks for showing these unique villagers who trust everybody

  • @renjithrajan230
    @renjithrajan230 Před 5 měsíci

    made me smile. Made
    me cry at the same time. Proud of my country. ❤
    cheers to you guys on spreading such positivity. Love❤

  • @ashtamurthy
    @ashtamurthy Před rokem +1

    ഹരിയുടെ സംസാരം എന്റെ അനിയന്റെ പോലെ തന്നെ ഉണ്ട് ♥️♥️♥️

  • @chithraharikumar
    @chithraharikumar Před rokem

    Superb video. You both always give us different experiences kuddus 🥰💐

  • @mumbaionline
    @mumbaionline Před rokem

    👍👍👍
    Awaiting for viewing Shani Shingnapur

  • @dilludillu6628
    @dilludillu6628 Před rokem

    Soo proud... Inganeyum nammude natil undallo... Ee logam muzhuvan ingane ayirunengil...

  • @AnoopPottirayil
    @AnoopPottirayil Před rokem

    Really loved your way of presentation

  • @sanjayakumar69
    @sanjayakumar69 Před rokem

    യാത്ര നന്നായി പോകുന്നുണ്ട്....all the best.....

  • @jenychris7224
    @jenychris7224 Před rokem

    Really amazed vlog...Lakshmi & Hari

  • @vijaypaul7881
    @vijaypaul7881 Před rokem

    It was a nice touching video. Its a unique village. Thank you so much.

  • @aryauday
    @aryauday Před rokem

    Best video of this season ❤️

  • @thakku.7
    @thakku.7 Před rokem

    Nice...more blessings..keep moving...

  • @ParamaSivanGPS
    @ParamaSivanGPS Před rokem

    തുറന്ന വീടും തുറന്ന മനസ്സും സ്നേഹവും കാണിച്ചു തന്ന നിങ്ങൾക്ക് രണ്ടാൾക്കും ഒത്തിരി സ്നേഹം ട്ട്വോ

  • @ARSasi-rn3yl
    @ARSasi-rn3yl Před rokem

    അതാണ് ശനി ശിഗനാപൂരിന്റെ മഹിമ
    1996ൽ ഞാൻ അവിടെ പോയിട്ടുണ്ട്
    അന്ന് ഇതേമായിരുന്നില്ലേ ആയിരുന്നു എല്ലാം ശനിദേവന്റെ മഹിമ
    ഭഗവാനെ എല്ലാ ദോഷങ്ങളും മാറ്റിത്തരണേ

  • @habeebmkba752
    @habeebmkba752 Před rokem

    Happy journey my Bro And Sis GOD bless you dears ♥️♥️♥️👍👍👍👍

  • @vineethachu9785
    @vineethachu9785 Před rokem

    Last angotte koduthathe eshtayiii ❤️👍

  • @syjutaj
    @syjutaj Před rokem

    Lakshmi, star of the show. 😁. Amoomma kku lakshmi ude chiri otthiri ishtapettu ennu thonunnu. Chummadhalla maharashtra ennu parayunne. 10 kollam pune il jeevichittum enikku kodhi theernilla. The warmth and the energy you get from those people are unparalleled. Loved this episode❤️❤️❤️

  • @shanthameenanatrajan4397

    Such an emotional video.those PPL just know to show love,they even can't think of being materialistic..Aditi devo bhava is how they have treated you...as for Shani singanapur I've heard, they have a belief n story that the Shani god of that place guards their houses and nobody dares to steal and if they do they r punished by the god..maybe it's a myth but that village is unique coz of this..on the whole a wonderful vlog👍

  • @revathydevu1575
    @revathydevu1575 Před rokem

    ഇപ്പഴാണ് pazhaya car life videos nte vibe kittiyath.സത്യമായിട്ടും എന്റെ കണ്ണ് നിറഞ്ഞു....

  • @mk-nq6ri
    @mk-nq6ri Před rokem +1

    Blessed couples yaar 😍😍❤️❤️❤️❤️ luv to see u both ❤️😍😍😍❤️

  • @sugathanpp1009
    @sugathanpp1009 Před rokem +2

    ഞാൻ ഇന്ത്യയുടെ മിക്ക ഭാഗത്തും പോയിട്ടുണ്ട് എല്ലാ സ്ഥലത്തും നല്ല സ്നേഹം കിട്ടും എന്നാൽ കേരളത്തിൽ ആരും സംസ്സാരിക്കാൻപോലും തയ്യാറല്ല

  • @muhammedshibin4102
    @muhammedshibin4102 Před rokem

    This was the best video so far in this series

  • @aruntc4738
    @aruntc4738 Před rokem

    Thankuuuu u lovely couples for sharing ur experience in our Proud nation

  • @enjoy5252
    @enjoy5252 Před rokem

    powli episode aayirunnu

  • @ranjininair6613
    @ranjininair6613 Před rokem +1

    നിങ്ങളുടെ videos ഒരു ലഹരി ആണ്‌. Really waiting for your videos

  • @sunithakumari8156
    @sunithakumari8156 Před rokem

    Today's video was amazing experience ❤️❤️you Hari& Lakshmi 🌹🌹

  • @ARJUN-RDX
    @ARJUN-RDX Před rokem +2

    I like both of you guys❤️