EP #10 What Happened On The Way To Rudraprayag? | ദശേരി മാങ്ങയും രുദ്രപ്രയാഗും | Uttarakhand
Vložit
- čas přidán 4. 07. 2024
- What Happened On The Way To Rudraprayag? To get an answer, join me on an incredible journey from Tehri to Rudraprayag, riding along the scenic banks of the Alaknanda River on my @BajajDominar. Despite the relentless rains of Uttarakhand, we persevered and finally reached the Sangam town where the Mandakini meets the mighty Alaknanda. At Rudraprayag, I tried some delicious Dasheri mangoes, a common thing in June-July at every Kirana shop in Dev Bhoomi. And don't forget to experience the thrilling jet ski ride in Tehri! Dive into this amazing adventure now!
Instagram👉 / tinpinstories
Facebook👉 / tinpinstories
We Find Background Music On www.epidemicsound.com/referra...
✉️ tinpinstories@gmail.com | 🌐 tinpinstories.in/
#Rudraprayag #UttarakhandVlog #GreatHimalayanRide
എന്തൊരു ഭാഗ്യമാണ്...ലക്ഷ്മി ഇങ്ങനെ കയറൂരി വിട്ടേക്കുവല്ലേ...visuals അടിപൊളി...ഞാനൊക്കെ ആണേൽ തുള്ളികളിച്ചേനെ,ഇതൊക്കെ കാണുമ്പോ... ഇന്ത്യ...❤❤❤
Thank you tto..yes very beautiful...Pinne angottum ingottum njangalkku kayar parupadi illa 😀
@@TinPinStories yhyh
രുദ്ര പ്രയാഗയി ലെ താങ്കൾ നടന്നുപോയ ഈ വഴികളിലൂടെ ഏതാനും വർഷം മുൻപ് ഞാനും നടന്നു പോയ മധുര തരമായ ഓർമ്മകൾ ഈ വീഡിയോ കണ്ടപ്പോൾ ഓർത്തു പോയി!അളക നന്ദയുടെ ഈ രൗദ്ര ഭാവം കൊണ്ടു തന്നെയാവം ആ സ്ഥലത്തിന് രുദ്രപ്രയാഗ എന്ന പേര് വന്നത്!👍👍👍
Happy to know you could connet with the video :)
Rudra bhavathail aanu Naradanu munnil Shivan ethiyathu...hence the name 😊
@@TinPinStories ഓ, അങ്ങിനെയായിരുന്നോ? ഞാൻ വിചാരിച്ചു....😄😄😄
I don’t know why, but when I watch your videos, I feel a sense of positivity❤. I appreciate your efforts, and especially your soothing voice. Watching your videos in one stretch is amazing, as usual.💞
Thank you so much 😀
ഇങ്ങടെ വീഡിയോ ഒരു വൈബ് ആണ്
Thank you🥰
ഹരി നിങ്ങൾ വേറെ ലെവൽ ആണ് സ്നേഹം മാത്രം
Thank You! 🥰
ഡ്രോൺ എടുക്കാൻ പോയപ്പോൾ ശരിക്കും പേടിച്ചു എന്തായാലും അടിപൊളി Video -Himalayan സ്ഥലങ്ങൾ ഇങ്ങനെയെങ്കിലും കാണാൻ സാധിച്ചല്ലോ - Thanks Hari❤❤
🥰🥰🥰🥰🥰
Vedio color aayittundu … nalla quality.. adipoli
Thank You! 🥰
ഞാൻ പിന്നെയും തൊടുപുഴക്കാരൻ ❤️❤️...
വീഡിയോ ഇഷ്ടപ്പെട്ടോ എന്ന് ചോദിക്കണ്ട ആവശ്യമേ ഇല്ല... അടിപൊളി വീഡിയോസ് bro...
ഇങ്ങളു പൊളിയാണ് ബ്രോ.. അടിപൊളി വ്യൂസ്❤😊
Thank You! 🥰
This series is going really good. Keep going man 👌
Great job… well made video. As usual
എന്റെ വീട്ടിൽ വച്ചിരിക്കുന്നത് മണിച്ചിത്ര കുണ്ടി ആണ്
സുവർണ്ണ നിറത്തിലുള്ള കുണ്ടി ആയതുകൊണ്ട് തന്നെ വളരെ മനോഹരമാണ്
പഴയ കുണ്ടി കള്ളൻ അടിച്ചുപൊളിച്ചിരുന്നു അതുകൊണ്ടുതന്നെയാണ് പുതിയ കുണ്ടി സ്ഥാപിക്കാൻ തീരുമാനിച്ചത്
ഷിബു ദിനം🙏
Enth rasaa....💓 orumich yathra cheyyunna feel .. Thank you
Has been waiting for these kind of continuous videos
❤️❤️😛
Enthu vannaalum chirichu konde irikkunna Hari❤😂😅
Haha Thank You! 🥰
ഹരി, ഞാൻ തുടക്കം മുതൽ tin pin storiesൻ്റെ ഒരു subscriber ആണ് first time ആണ് ഒരു messeage ഇടുന്നത്. Videos super ❤❤
Thank you so much bro!!...Comment vayichu sandoshayi :)
Katta waiting ayirunnu💥
🥰🥰🥰
God be praised that He brought you back safely.
That attempt of walking a narrow ridge to get your drone back was terrifying.
What gave you the courage to do this ? Is your drone more precious than your life?.
Imagine what your mother must have experienced when she watched you do such a thing...one false step and you would have gone crashing into the river, with no one to help you as it was a lonely stretch of road.
Next time please don't risk your life like this.
The jet ski experience was wonderful
All I can say is I admire your your courage and enthusiasm. But Hari please be careful.
Stay safe. Take care.
Thank You! 🥰🥰🥰🥰🥰🥰
Waiting ആയിരുന്നു 🎉
Thank you 🙏🙏
We had been to valley of flowers some time back. what an experience. awesome and overwhelming. You should not miss it. Joshimatt to Govindghat and from there 16 kms trek to Gangharia. Gangharia to valley of flowers.
Thanks for the tips! I will not miss it. The rains are really bad
രണ്ട് മൂന്നു വീഡിയോ കാണാൻ പറ്റിയില്ല.. ഇപ്പോൾ ആണ് കണ്ടു തീർത്തത് സൂപ്പർ ആണ് ഹരി ❤❤
Nalla video😊😊😊😊
Thanks
Very nice video Hari ❤
Polikku bro
Hi Hari super ആയിട്ടുണ്ട് ഡ്രോൺ എടുക്കുന്നത് കണ്ടപ്പോൾ ശരിക്കും പേടി തോന്നി ഒട്ടും അറിയാത്ത സ്ഥലം god bless you 🙏😊
Thank You! 🥰
ദശേരി മാങ്ങ വായിൽ വെള്ളം വന്നുപോയി ❤വീഡിയോകൾ എല്ലാം അടിപൊളി keep it up❤
Kidilam maanga😍
Pwoli pwoli😍😍
🥰🥰🥰
IT WORKS
Superb ❤
Thank You! 🥰
Beautiful video ❤
Thank You! 🥰
super vidoe
എന്താ ഒരു ഫീൽ. എന്റെ ഹരീ..സമ്മതിച്ചു മോനെ 😍😍🥰🥰🥰
Thank You! 🥰
god bless you ..bro
Nice ❤
Stay safe.🎉
Super...stay safe..
🥰🥰🥰🥰
I like the way you convey your thoughts with the Audience Hari. Take care ❤
Thank You Arun bro! 🥰
God bless you sukshikkanm kto
Wonderful vedio👍
Thank You! 🥰
Safe journey bro
❤❤
Happy journey 🎉
❤️❤️❤️
Super vlog go ahead
Thank You! 🥰
Super. Take care
Thank You! 🥰
❤
❤🥳
Valley of Flowers 💖. My dream destination
Thank You! 🥰
ഭയങ്കര അപകടരമായതായിരുന്നു
നല്ലോണം പേടിച്ചു
ഹൈ റിസ്ക്
Illa, athra kozpam illarnnu
@@TinPinStories ഓക്കെ ഒരാളും കാണാൻ ഇല്ലാത്ത സ്ഥലമായത് കൊണ്ട്
Stay safly monutta
😍❤
🥰🥰
Video adipoli❤❤❤❤
😍😍😍
Excellent commentary dear.
Thank You! 🥰
ഹരി ഒരു നല്ല മനുഷന്യാണ്..നല്ലത് മാത്രം വരട്ടെ സുഹൃത്തേ❤
Ellavarkkum nallathu matram varatte. Thank you bro🥰🥰
Nice.....👍🙋👌♥️
Thanks 🤗
Sidheek example 😂❤
ഹരി കുറച്ചു ശ്രദ്ധിക്കണം തന്നെ ഇതുപോലെ എവിടേയും പോയി ഇറങ്ങരുത് 😍💞
Sure 🥰
Pwoli
Thank You! 🥰
👌🏻👌🏻👌🏻
very good
Thank You! 🥰
Eshttapettu ❤
😍😍😍😍
👌👌👏👏👏👏❤️❤️❤️❤️❤️
Going,Hari super ❤❤❤❤
Thank You! 🥰
ഹരി....., ഡ്രോൺ എടുക്കാൻ
പോയപ്പോൾ അറിയാതെ കൃഷ്ണാ ഗുരുവായൂരപ്പാ എന്ന് വിളിച്ചു പോയിട്ടോ. സൂക്ഷിക്കണേ🙏. Video super പക്ഷേ ചങ്കിടിപ്പ് കൂട്ടി😮
🥰🥰🥰
ഞാനും പോകും......❤
എന്നാണാവോ......😮
കഴിഞ്ഞ വർഷം ഞാനും പോയിരുന്നു ഈ റൂട്ടിൽ, ജോഷിമഡ് വരെ പോയി എല്ലായിടത്തും റോക്‌ഫാൾസും,, ലാൻഡ് സ്ലൈഡിങ്ങും ഒരുപാട് ഉണ്ടായിരുന്നു,, കുറെ നേരം ബ്ലോക്കിൽ കിടന്നു ജോഷിമഡിൽ നിന്നും തിരിച്ചുപോന്നു... 👍🏻🙏🏻
Same situation! I am waiting for the roads to clear
❤️❤️❤️❤️ super🙏👌
Thank you so much
Super Super Super ❤🎉
Thanks 🤗
Great beautiful congratulations hj best wishes thanks
Beautiful safe
Thank you🥰🥰
👍❤️
😍😍
കൊതിപ്പിക്ക യല്ലേ
😍😍😍
Feeel gud ❤
Motham kaanu bro 😛😀
@@TinPinStories kankandu
Super Hari
😀
Super hari
Thank you❤️❤️
Ishtappettu...
Thank You! 🥰
My god ❤❤❤❤❤
🥰
Hope when we watching the episode u r in flower valley hope so God blesa
Havent reached. This video was shot on 3rd July. Raining badly. Move cheythattilla Rudraprayag side nne.
👍👏
🥰
Drive safely brother 🏍
Sure. Thank You! 🥰
😍
🥰
❤❤❤❤❤
🥰🥰🥰🥰
18:40 chunku kaththi ennu paranjapo ithrem pradheekshichilla... baal baal bache phew🤏
Very nice places
Yessss
Pootu adipoli😂😂
😁😁😁😁
❤️❤️❤️❤️❤️❤️
❤️❤️❤️❤️
Nalla oru mood anu hari your vlog 😅 keep going ❤
Thank You! 🥰
Nice video. Video കഴിഞ്ഞപ്പോളാ ഞാൻ എന്റെ വീട്ടിൽ ആണെന്ന് ഓർമവന്നത്.😊
Thank You! 🥰
Hari take care
Yess🥰🥰🥰
Hari യുടെ oru പാട്ട് koodi avam യാത്രയില്‍..superb videos..
Veruppikkal aavum😁
Alla tto...njan mumbai nu anu...pattu kettitund..regards to lakshmi...
@@Sindhu2705 Innathe video il paatundu 😀...will let her know ❤️
🥰✌️✌️✌️
❤️❤️
Daseri Mango yude seed nattilekku konduvaraamaayirunnu🎉
Orappayum kondu varum
@@TinPinStories Mango alle theerchayaayum keralathil valarum,...variety mango kandaal vidaruthu.. ❤️
Super... Onnum parayanilla.... Dron edukkan poyappol pefichu poyi tto...
Athra kozpam illarnnu Thank You! 🥰
It’s my favorite mango. It is available in Madhya Pradesh also.
Its yummy🥰
hai ...
Videos എല്ലാം അസ്സലാവുന്നുണ്ട് . കാത്തിരുന്നു കാണാറുണ്ട്. പക്ഷേ drone എടുക്കാന്‍ പോകുന്നത് കണ്ടപ്പോള്‍ ശരിക്കും ചങ്കിടിപ്പ് കൂടി. ശ്രദ്ധിക്കണം ട്ടോ ഹരി. പ്രാര്‍ത്ഥനകള്‍ ഉണ്ട്. ഈശ്വരന്‍ അനുഗ്രഹിക്കട്ടെ.
Passion nodu 100%neethi pularthunna hariyaii orupadu ishtam anu , risky ayi drone edukan poyapozhum athinayum shoot cheytheikanu 😍
😍😍😍
Beautiful video ayirunnu. But drone sambavam terrible, pedichu ella daivangaleyum vilichu poyi. Be careful. Vibe thodaratte. All da the best with prayers❤❤❤
Thank You! 🥰
I am not sure where are you now , if you are still near that area, you may visit Thunganath, you will definitely like that, even it's pilgrim center , not much crowded, need 4- 6 hr trekking required. Incase if you drop the plan to visit valley of flowers due to rain alternative option you can think about Thunganath.
Rains are really bad here. I will try my best to reach Valley of Flowers. But this is an interesting alternative too... thanks for the tip🥰
1.73 subscribers ആയി 🎉. ഇത്രയും നല്ല വീഡിയോ കൾ ആയിട്ടും എന്ത് പതുക്കെയാ subscribers കൂടുന്നത്
നമ്മൾ സബ്സ്ക്രയ്ബേഴ്സ് ഒരാൾ ഒരു പത്തു പേരെ വീതം ചേർപ്പിക്കാൻ ഒന്നായി ഒന്ന് ശ്രമിക്കാം
Ullathu kondu Onam pole 😊 Nammalu 173000 perille? 😊
So nice of you 😊😊
26:59 - കൊതിപ്പിക്കല്ലേ ഹരി 😂
Thank You! 🥰