ബെൻസിന്റെ എൻട്രി ലെവൽ എസ് യു വിയായ GLA മുഖവും എൻജിനും മിനുക്കി എത്തിയിരിക്കുന്നു | New Benz GLA 220d

Sdílet
Vložit
  • čas přidán 8. 01. 2022
  • boodmo.com തുടക്കത്തിൽ പറഞ്ഞ സ്പെയർ പാർട്സുകൾ ഓൺലൈൻ വാങ്ങാവുന്ന കമ്പനി ഇതാണ് .
    ആപ്പിൾ സ്റ്റോർ:apps.apple.com/in/app/boodmo/...
    ഗൂഗിൾ പ്ളേസ്റ്റോർ: play.google.com/store/apps/de...
    മെർസിഡസ് ബെൻസിന്റെ കുഞ്ഞൻ എസ് യു വി-ജി എൽ എ- നിറയെ മാറ്റങ്ങളുമായി എത്തിയിരിക്കുന്നു.വലിപ്പം കൂടി,എൻജിൻ റിഫൈൻഡ് ആയി,ഫീച്ചേഴ്സ് വർധിച്ചു.
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം:
    www.smartdrivemag.com
    #RoyalDrive#BaijuNNair #MercedesBenz#MercedesBenzGLA220d#Audi#BMW##Jaguar#MalayalamAutoVlog#RangeRover
  • Auta a dopravní prostředky

Komentáře • 268

  • @arjunr23
    @arjunr23 Před 2 lety +40

    ഞാൻ രണ്ട് മാസമായി ഈ വാഹനം ഉപയോഗിക്കുന്നു...
    നല്ല സേഫ് ആയ ഒരു വാഹനം...
    പഴയ GLA യുമായി compare ചെയ്യുമ്പോൾ ഇവൻ രാജാവ് 👍

  • @gadgetsprochannel
    @gadgetsprochannel Před 2 lety +13

    കാർ ഒന്നും സ്വന്തമായി ഇല്ലെങ്കിലും ബൈജു ചേട്ടൻ്റെ അവതരണം കാണാൻ മുടങ്ങാതെ വീഡിയോ കാണുന്ന ഞാൻ,,,,🥰

  • @mahoormashoor1573
    @mahoormashoor1573 Před 2 lety +17

    ചേട്ടൻ്റെ നർമ്മരസമുള്ള അവതരണം കാണാനും കേൾക്കാനും രസമാണ്,,
    അഭിനന്ദനങ്ങൾ

  • @omkar8247
    @omkar8247 Před 2 lety +50

    Premium കാറുകളുടെ സർവീസ് ചിലവുകളുമായി ബന്ധപ്പെട്ട ഒരു വീഡിയോ ചെയ്യാമോ?

  • @user-wc9ev2dc2p
    @user-wc9ev2dc2p Před 2 lety +15

    ബൈജു അണ്ണന്റെ തഗ് കേൾക്കാൻ വേണ്ടി മാത്രം വീഡിയോ കാണുന്ന ഒരാൾ ആണ് ഞാൻ 🥰🥰🥰

  • @ranjithrajan7480
    @ranjithrajan7480 Před 2 lety

    Question: Vandikalil full laminated plastic material apply cheyyunnatu factory paintinu dosham ano..atho scratchukalil ninnum samrakshanam kitumo..Ithinulla RTO procedure enthanu?

  • @vaishnavkrishnaswamymahesh6075

    Benz...
    Ath ennum oru vikaaram aan🤩🤩🔥

  • @manojmanu8092
    @manojmanu8092 Před 2 lety

    Wow,, കാത്തിരുന്ന വീഡിയോ 👍👍👍

  • @chackoulahannan6991
    @chackoulahannan6991 Před 2 lety +2

    Amazing. Thanks 👍👍👍

  • @sujithstanly6798
    @sujithstanly6798 Před 2 lety +1

    Thanks 💕💕💕
    MUSIC System ഏതാണ് എന്ന് പറഞ്ഞില്ല
    Cooled glove box ഉണ്ടോ ?

  • @Linsonmathews
    @Linsonmathews Před 2 lety +4

    ബെൻസ് 👌👌👌

  • @srikrishnalab8469
    @srikrishnalab8469 Před 2 lety +1

    Poli vandi ...poli details by Byju annan

  • @faisaltm2683
    @faisaltm2683 Před 2 lety +1

    Orupad ishtam 🌷

  • @Blackpanther-gg8gw
    @Blackpanther-gg8gw Před rokem +2

    ബെൻസ് വേറെ ലെവൽ 👌

  • @sunilkumarkp1
    @sunilkumarkp1 Před 2 lety +10

    ആര് ഈ ഫീൽഡിൽ വന്നാലും ഇത്രയും സിമ്പിൾ ആയി ഒരു സ്‌ട്രെസ്സും ഇല്ലാതെ രസകരമായി വണ്ടികളെ വിവരിക്കാൻ ബൈജുചേട്ടനെ വില്ലാൻ ആരുമില്ല.. 👌🏽👏🏽

  • @surendran27
    @surendran27 Před 2 lety +2

    Baiju eattan ishtam 🥰🤝💐

  • @sarathkumarvk8951
    @sarathkumarvk8951 Před 2 lety

    നിങ്ങളുടെ ക്യാമറ work പരിതാപകരമാണ് ചേട്ടാ....

  • @krishnadasmk
    @krishnadasmk Před 2 lety +1

    Informative, thanks

  • @Anil-xh8qm
    @Anil-xh8qm Před 2 lety +4

    ബെൻസിൻ്റെ character എവിടെയൊക്കെയോ നഷ്ടപ്പെട്ടത് പോലെ തോന്നുന്നു...

  • @bibints
    @bibints Před 2 lety +5

    അല്ലെങ്കിലും ബെന്സിനോട് ബൈജു ചേട്ടന് ഒരു പ്രത്യേക ഇഷ്ടമാണ്... അടിപൊളി ആയിടുണ്ട്

    • @kelappan556
      @kelappan556 Před 2 lety +1

      എല്ലാവർക്കും ബെൻസ് ഇഷ്ടമാണ്... ബൈജു ചേട്ടനും 😍😍😍🙏🙏🙏

  • @Paul-0895
    @Paul-0895 Před 2 lety

    പഴേ GLA..
    കാഴ്ച്ചയിൽ ഇതിലും വലുപ്പം തോന്നിക്കും.
    2017 ആണ്‌ എന്റെ

  • @c.p.shajimontirur6303
    @c.p.shajimontirur6303 Před 2 lety +1

    സത്യം പറയാലോ നല്ല അവതരണം

  • @hemands4690
    @hemands4690 Před 2 lety

    Ellam kondum valare nalla vandi 😍

  • @drstrange866
    @drstrange866 Před 2 lety

    Hello where is this place where you are reviewing the car ?

  • @Blackpanther-gg8gw
    @Blackpanther-gg8gw Před rokem

    അടിപൊളി വണ്ടി 🖤

  • @srirambalasubramanian1627

    Nice review.. may I know what that touch pad is used for 11:16

  • @vipinkarimbanreve7521
    @vipinkarimbanreve7521 Před 2 lety

    Hope that being achieve million sub as soon 🌹🌹🌹

  • @ranju2305
    @ranju2305 Před 2 lety +6

    Hey Baiju ,
    Thanks for nice and informative videos. I had a question , Is a snorkel approved in kerala , if not so Can someone get an approval for one from RTO?
    Thanks

  • @sureshcv4630
    @sureshcv4630 Před 2 lety +2

    Biju chettande ammayumayulla interview waiting

  • @anidmkumar3186
    @anidmkumar3186 Před 2 lety +11

    thanks for the review.. i already booked it.. waiting for delivery...

  • @sreejithnnair6956
    @sreejithnnair6956 Před rokem

    കൊള്ളാം നല്ല വണ്ടി👍

  • @octamagus1095
    @octamagus1095 Před 2 lety +2

    Exterior look old one aann enikk ishtamaayath..

  • @For2022-ur5ms
    @For2022-ur5ms Před rokem

    Veliya engine ayyathukond battery frontill vekkan pattilla athukond battery placement bootill pinne tyre velluthayethukond thazhe velkan patilla appo angene ponguthadi pole spare wheel kidekkum

  • @asharfpk3364
    @asharfpk3364 Před 2 lety +1

    ബൈജു ചെട്ടനെ ഒരുപാട് ഇഷ്ടമാണ്
    അവതരണം മികച്ചത്
    തമാശ കൾ ഒന്നാതരം എപ്പോഴും കാണും നിങ്ങളുടെ വീഡിയോ എനിക്ക് ഒരുഹരമാണ്

  • @binuvarghesekottayam6761

    Super 👍👍

  • @ashrafiasharafi212
    @ashrafiasharafi212 Před 2 lety

    Back ഭാഗം റോഡിലൂടെ ഓടുന്ന ചാവാലിപട്ടിയുടേത് പോലുണ്ട്. മകൾ പറഞ്ഞത് പോലെ താങ്കളുടേത് തന്നെയാണ് കാണാൻ ചന്തം..

  • @VMCTALKS
    @VMCTALKS Před 2 lety

    Benz 🔥🔥🔥

  • @Imzeey.i0
    @Imzeey.i0 Před 2 lety

    Sir anthu kondane sedan cars edukathath

  • @shyamsankar2840
    @shyamsankar2840 Před 2 lety

    Yes. Looks like a bulky i20 with benz logo

  • @johnjvarghese1181
    @johnjvarghese1181 Před 2 lety +6

    you are the awesome automobile reviewer that I saw i the life I had never ended up the video without laughing, even though I had asked so many questions i doesn't get any answer it's a little disappointing ,but all through you are a great enthusiastic

  • @towcast
    @towcast Před 2 lety +2

    Audi യുടെ headlight പഴയ i20 yude backside.
    പഴയ GLA ആണ് ആ ഒരു benz look ഉള്ളത്.

  • @nidhinmohanan8766
    @nidhinmohanan8766 Před 2 lety +7

    പുതിയ GLA ഒരു വലിയ ഹാച്ച്ബാക്ക് പോലെ തോന്നിയവരുണ്ടോ...!!

  • @kuttitalks6763
    @kuttitalks6763 Před 2 lety +12

    നിരാശനും വിശാലമനസ്കനുമായ ബൈജു അണ്ണൻ പഴയ ജി എൽ എ
    വളരെ എക്സൈറ്റഡ് ആയിട്ടുള്ള എനിക്ക് സൗജന്യമായി തന്ന് തൻറെ നിരാശ മാറ്റുമെന്ന് പ്രതീക്ഷിക്കുന്നു 😂

  • @Aneesh1111
    @Aneesh1111 Před 2 lety +1

    Super

  • @abcdmakri
    @abcdmakri Před 2 lety

    Njan kandirunnu baiju chettan ee video edukkunnath.....nammude infopark road

  • @safasulaikha4028
    @safasulaikha4028 Před 7 měsíci +1

    Benz GLA🔥

  • @sjc3126
    @sjc3126 Před 2 lety

    Baiju etta bonnet open cheythu kanik please . Engine kaanana..

  • @akhilrj7920
    @akhilrj7920 Před 2 lety +2

    🔥❤

  • @xxxtentaction14
    @xxxtentaction14 Před 2 lety +2

    🔥🔥🔥

  • @varghesevarghese6824
    @varghesevarghese6824 Před 2 lety +1

    👍👍👌

  • @passionfruitkmr2802
    @passionfruitkmr2802 Před 2 lety

    മോഹൻ ലാൽ

  • @anuragbennet3957
    @anuragbennet3957 Před 2 lety +5

    Everything looks good except the rear part. I like previous gla’s rear

  • @jijeshmenon8097
    @jijeshmenon8097 Před 2 lety

    Ventilated seats varunundo?

  • @rens403
    @rens403 Před 2 lety +2

    Bmw my choice💙💙💙..

  • @Blackpanther-gg8gw
    @Blackpanther-gg8gw Před rokem +1

    👌

  • @cheekuzee
    @cheekuzee Před 2 lety +1

    Headlight inte bhagam kandappo i20 de pole thonnunnu...

  • @sijisiji4583
    @sijisiji4583 Před 2 lety

    🙏🏽byju sir

  • @bknminimart5448
    @bknminimart5448 Před 2 lety

    Adipoli vandi

  • @harisk6988
    @harisk6988 Před rokem

    Waaaw

  • @alikhalidperumpally4877
    @alikhalidperumpally4877 Před 2 lety +1

    എനിക്കിഷ്ട്ടപെട്ടു നാളെ തന്നെ ഒന്ന് ബുക്ക്‌ ചെയ്യണം 😊

  • @tppratish831
    @tppratish831 Před 2 lety

    Jhakaas

  • @shirishs6150
    @shirishs6150 Před 2 lety

    make a video on latest Volvo car

  • @nithins5401
    @nithins5401 Před rokem

    bike spare parts web site vallathum undo

  • @shahrukhaadilabdullah6477

    nice 😃

  • @savvyonline
    @savvyonline Před rokem +4

    I usually watch your reviews...I may say it would be advantageous if you mention the onroad price while reviewing the car and the average maintenance cost of each car...

  • @Aneesh1111
    @Aneesh1111 Před 2 lety +1

    👌👌👌👌👌👌👌

  • @tuktuknoufi1055
    @tuktuknoufi1055 Před 2 lety +1

    👍🥰😍

  • @CJ7AUToSPoT
    @CJ7AUToSPoT Před 2 lety +1

    മഞ്ചേരി 💓💓

  • @lijik5629
    @lijik5629 Před rokem

    Poli sadanam anutta guys.

  • @tejasrrajith9477
    @tejasrrajith9477 Před 2 lety

    Music system ethanu sir

  • @abhinavaneesh3413
    @abhinavaneesh3413 Před 2 lety

    ❤️❤️

  • @32melbinsabu34
    @32melbinsabu34 Před 9 měsíci

    Super car❤❤

  • @sreejithnnair6956
    @sreejithnnair6956 Před rokem

    ❤️

  • @Nexusmotors9853
    @Nexusmotors9853 Před rokem

    🔥👌👌🔥👌

  • @manavaattyfancy546
    @manavaattyfancy546 Před 2 lety +1

    Hi Baiju👍

  • @rajeeshvt
    @rajeeshvt Před rokem

    👍🏻

  • @athulbiju8864
    @athulbiju8864 Před 2 lety +7

    ഗ്രിൽ മടുപ്പാണ് അതുകൊണ്ട് എടുക്കുന്നില്ല (അല്ലാതെ ക്യാഷ് ഇല്ലാത്തതു കൊണ്ടല്ല കേട്ടോ)😅

  • @Blackpanther-gg8gw
    @Blackpanther-gg8gw Před rokem +1

    🖤

  • @adwaithkr3116
    @adwaithkr3116 Před 2 lety

    ignis review plzzz

  • @tonesmovies
    @tonesmovies Před 2 lety

    Front celerio look😌

  • @midhunantony
    @midhunantony Před 2 lety +3

    Baiju update cheyuu

  • @vipinjose6747
    @vipinjose6747 Před 2 lety

    ❤️👍

  • @Imzeey.i0
    @Imzeey.i0 Před 2 lety +1

    Sir used innova crysta idukunathano better or brand new honda city idukunathano better?
    I hope your reply
    May god bless you ☺ 🙏 ❤

    • @wesleysam8810
      @wesleysam8810 Před 2 lety +3

      രണ്ടും വേറെ വേറെ segment ആണല്ലോ ...🤔

    • @Imzeey.i0
      @Imzeey.i0 Před 2 lety +1

      @@wesleysam8810 yes brother

    • @sudheeravanoor1479
      @sudheeravanoor1479 Před 2 lety +1

      Innova

    • @alibilaval6389
      @alibilaval6389 Před 2 lety +1

      Mileage prashnam allel Innova edukkuka...12 13 Max kittiya kitti in highway..... honda city ...a standard car with good features and good mileage

    • @Imzeey.i0
      @Imzeey.i0 Před 2 lety +1

      @@alibilaval6389 thank you replying.
      May god bless you

  • @rinsonraju2176
    @rinsonraju2176 Před 2 lety

    💙💙💙💙💙❤❤💙💙💙

  • @sajjadsaheerchalilthodika6109

    Manjeri vannu ennu paranju sir 🙏calicut mukkam okke varumpol onnu parayane, onnu meet cheyyanan

  • @VinodKumar-wq9hp
    @VinodKumar-wq9hp Před 2 lety

    Again infopark 👍

  • @Super4675
    @Super4675 Před 2 lety

    👍

  • @Sreenath4332
    @Sreenath4332 Před rokem

    Nyc

  • @Blackpanther-gg8gw
    @Blackpanther-gg8gw Před rokem +1

    🥰

  • @akhiljohnmathew6713
    @akhiljohnmathew6713 Před 2 lety +3

    Ee car eth cone il ninnanu suv look?🤔🤔

    • @dileepa505
      @dileepa505 Před 2 lety

      കഥയിൽ ചോദ്യമില്ല സെർ...
      🤣🤣

  • @ownerowner6226
    @ownerowner6226 Před 2 lety

    പുതിയ celerio യുടെ frontum ഇതിന്റെ front ഉം same😁😁😁

  • @Axx_38
    @Axx_38 Před 2 lety

    ചേട്ടാ new vw tiguan waiting........

  • @niyasc6785
    @niyasc6785 Před 2 lety +120

    back side old i20 poleyund

    • @sarathsr1184
      @sarathsr1184 Před 2 lety +13

      Prabhakaraaa

    • @lijoissac213
      @lijoissac213 Před 2 lety +5

      enikum angane thanneya thonniyath 😂

    • @bhagyarajr25
      @bhagyarajr25 Před 2 lety +12

      Athe.... ente i20🔥😍 ith nammude vijayam👻

    • @bijithanand641
      @bijithanand641 Před 2 lety +3

      Headlight um 😐

    • @randomdude2792
      @randomdude2792 Před 2 lety +14

      തീർന്നില്ലേ ... അങ്ങേര് അര മണിക്കൂർ വായിട്ടലച്ചെതൊക്കെ ഒരു കമൻറിൽ കലാശിച്ചു...😉

  • @rinsonraju2176
    @rinsonraju2176 Před 2 lety

    💙💙💙💙💙❤❤💙💙💙💙

  • @chrisharrylouis2511
    @chrisharrylouis2511 Před 2 lety +1

    14mm length udennnu parannu vishamekeenda karyamilla. Valiya vathyasamalla

  • @rinsonraju2176
    @rinsonraju2176 Před 2 lety

    💙💙💙💙❤❤💙💙💙

  • @sebastianmathew156
    @sebastianmathew156 Před 2 lety +2

    Sir oru cheap rate car parayamo vangananu i have only 3lakhs in my pocket

  • @MITHU11069
    @MITHU11069 Před 2 lety +3

    SUV ?? Itho??

  • @reyganbernard6546
    @reyganbernard6546 Před 2 lety

    Hai biju chettan... Pls check the "live oasis by NJ nithin... Recent update related Q&A Canada student life

  • @amalbhuvanendran9404
    @amalbhuvanendran9404 Před rokem

    🙀🙀🙀🔥🔥🔥