നീലിയാർ കോട്ടവും കോട്ടത്തമ്മയും Neeliyaar Kottam Kottathamma Neeliyar Bhagavathi

Sdílet
Vložit
  • čas přidán 18. 09. 2021
  • വടക്കൻ കേരളത്തിൽ അമ്മ ദൈവങ്ങളിലൊന്നായി കെട്ടിയാടുന്ന തെയ്യമായ ‌ നീലിയാർ ഭഗവതി (കോട്ടത്തമ്മ, ഒറ്റത്തിറ) വാഴുന്ന കോട്ടം.വൻ മരങ്ങളും ചെറു വൃക്ഷങ്ങളും കുറ്റിച്ചെടികളും വള്ളി ചെടികളും ഇടത്തൂർന്നുനിൽക്കുന്ന കാട്ടിലൂടെയും കോട്ടത്തമ്മയുടെ ഐതീഹ്യകഥയിലൂടെയും ഒരു യാത്ര
    മൂവാണ്ട്കളിയാട്ടം
    MOOVANDKALIYATTAM
    by SUBIN KUMAR PAYYANUR
  • Zábava

Komentáře • 34