ഉച്ചിട്ട ഭഗവതിയുടെ കഥ Uchitta Bhagavathi Story

Sdílet
Vložit
  • čas přidán 5. 09. 2024
  • മന്ത്രമൂർത്തികളിൽ പെട്ട ഒരു പ്രധാന ദേവതയാണ് ഉച്ചിട്ട.
    അടിയേരി മഠത്തിൽ ഉച്ചിട്ട ഭഗവതി എന്നും ഈ തെയ്യത്തിന് പേരുണ്ട് സ്ത്രീകളുടെ തെയ്യമായാണ് പ്രധാനമായും അറിയപ്പെടുന്നത് (വടക്കിനകത്തച്ചി).
    മലയ സമുദായത്തിൽ പെട്ടവരാണ് കെട്ടുന്നത്. വേലരും കെട്ടിയാടാറുണ്ട്.
    സ്ത്രീകളുടെ ഇഷ്ടദേവത കൂടിയാണ് ഭഗവതി.
    പഞ്ച മൂര്ത്തികളിലും മന്ത്രമൂര്ത്തികളിലും പ്രമുഖയാണ് ഈ തെയ്യം.
    മാനുഷ ഭാവത്തിലാണ് ഈ തെയ്യത്തിന്റെ വാമൊഴികൾ എന്നതൊരു പ്രത്യേകതയാണ്.
    പ്രമുഖ മാന്ത്രിക ഇല്ലങ്ങളായ അടിയേരി , പുല്ലഞ്ചേരി ,കാളകാട്, കാട്ടുമാടം, എന്നിവയിൽ പ്രഥമ സ്ഥാനത്തുള്ള അടിയേരി ആണ് ആരൂഡ സ്ഥാനം.

Komentáře • 47

  • @babyusha8534
    @babyusha8534 Před rokem +12

    ഞാൻ കോമഡി ഇഷ്ടപ്പെടുന്ന ആളാണ് അതുകൊണ്ട് ഈ തെയ്യത്തെ ഇഷ്ടമാണ് 🙏♥️♥️♥️🙏🔥🌹🙏

  • @user-gr6fr1qo7r
    @user-gr6fr1qo7r Před rokem +12

    അമ്മേ ദേവി ശരണം🙏🙏

  • @RageshRaghav
    @RageshRaghav Před 2 lety +18

    Presentation poliii❤️❤️❤️❤️❤️

  • @sneharudy4684
    @sneharudy4684 Před rokem +7

    ഞാൻ അറിയുന്ന കഥ വേറെയാണ്. സതി ദേവി ദക്ഷയാഗത്തിൽ അപമാനിക്കപ്പെട്ട് തിയിൽ ചാടുന്നതാണ്. ഓരോ സ്ഥലത്ത് ഓരോ വിധത്തിൽ ഞാൻ ഇതുവരെ ഇങ്ങനെയുള്ള ഭാവത്തെ കണ്ടിട്ടില്ല

  • @ambili7919
    @ambili7919 Před 2 lety +14

    Thnk u for ur infrmtion... Njan adyamayitanu e theyyathine kanunnath.... 👍👍👍

  • @manojvazhayil2164
    @manojvazhayil2164 Před 2 lety +5

    Super

  • @kaniyal
    @kaniyal Před 2 lety +24

    അടിയേരി മഠത്തിൽ ഉച്ചിട്ടാമ്മ... സന്താന ദേവത കൂടിയാണ്. ഭൈരവാദി പഞ്ചാമൂർത്തികളിൽ പെട്ട ഒരു ദേവത.... സ്ത്രീ ശബ്ദത്തിൽ സംസാരിക്കുന്ന വാക്കുകളിൽ നർമ്മം വിതറുന്ന തെയ്യം

  • @sree5187
    @sree5187 Před rokem +4

    എന്തു ഭംഗി.. കാണാൻ... 🙏🙏🙏

  • @magicphones
    @magicphones Před 2 lety +12

    Bhagavathi rakshamaam🙏

  • @anumariajohnson9818
    @anumariajohnson9818 Před 2 lety +5

    👍👍👍

  • @shamlyism
    @shamlyism Před 2 lety +2

    Nannayittnd subin.

  • @adheena332gmailcom
    @adheena332gmailcom Před rokem +3

    🥰❤️

  • @sujithkumar6969
    @sujithkumar6969 Před 2 lety +15

    നമ്മളെ ചന്ദ്രനെല്ലൂർ ക്ഷേത്രം

  • @dineshp.n4681
    @dineshp.n4681 Před 2 lety +4

    🙏🙏🙏🙏👍👍🔥🔥🔥

  • @PranavDivakaran
    @PranavDivakaran Před 2 lety +4

    💚🔥❣️

  • @jolsnakv3876
    @jolsnakv3876 Před 2 lety +1

    First time i see this

  • @darshidps9443
    @darshidps9443 Před 2 lety +5

    🙏🙏

  • @user-fx2en7zb5p
    @user-fx2en7zb5p Před 2 lety +6

    Pever 🔥🔥🔥🔥🔥

  • @nandunavya9395
    @nandunavya9395 Před rokem +1

    Uchitta bhagavathi theyyam

  • @athish.m
    @athish.m Před 2 lety +3

    ♥️

  • @user-it5fv3sm5d
    @user-it5fv3sm5d Před rokem +2

    10:00😻👌🏻

  • @sajeevmathil
    @sajeevmathil Před 2 lety +3

    👍

  • @Glamwithathz
    @Glamwithathz Před 2 lety +3

    💞💞💞

  • @nidhinbabu3208
    @nidhinbabu3208 Před 2 lety +1

    🙏🌍🙏🌍🙏🥰🥰🙏🌍

  • @abhirammanoj8910
    @abhirammanoj8910 Před rokem +1

    ee year eppalaanu ulsavam please reply

  • @sarojinipaike4032
    @sarojinipaike4032 Před 2 lety +1

    Supar

  • @veniakhil9343
    @veniakhil9343 Před rokem +2

    Ee ambalam avide ane

  • @rijoraj8133
    @rijoraj8133 Před rokem +1

    ഏതു മാസത്തിലാണ് ഇവിടെ തെയ്യം നടക്കുന്നത്...

  • @Manwithanax112
    @Manwithanax112 Před rokem +2

    Ithu kettiyath aaranu?🙏🏻

  • @gamerabhi6727
    @gamerabhi6727 Před rokem +2

    കോലാധരി

  • @sree1010
    @sree1010 Před 2 lety +3

    Actually I don’t like theyyams. Don’t feel bad. Sorry

    • @subinkumarpayyanur
      @subinkumarpayyanur  Před 2 lety +1

      Its ok 😊

    • @darshann99
      @darshann99 Před 2 lety +4

      Beacause you are kid.. You have fear too see theyyams 😂

    • @alive7626
      @alive7626 Před 2 lety +8

      Then why are u here kid go watch Pokemon or Dora 🤣😅🤣😅

  • @art_love_peace456
    @art_love_peace456 Před 2 lety +4

    ❤️❤️🥰

  • @neeluhari4233
    @neeluhari4233 Před 2 lety +4

    🙏🙏🙏

  • @Anas_mundappally
    @Anas_mundappally Před 2 lety +3

    💙

  • @krishnapriya6414
    @krishnapriya6414 Před rokem

    ❤❤❤