Kaduppam Kurach | ആകാശത്ത് ആശങ്ക | Sunitha Williams | Butch Wilmore | NASA | |Starliner | Nw18

Sdílet
Vložit
  • čas přidán 27. 06. 2024
  • Kaduppam Kurach : ഈ മാസം അഞ്ചിനാണ് space യാത്രികരായ Sunitha Williams സഹയാത്രികൻ Butch Wilmore ബഹിരാകാശത്തെത്തിയത്. Boeng Starliner എന്ന NASAയുടെ ബഹിരാകാശ പേടകത്തിന്റെ കന്നി യാത്രയായിരുന്നു അത്. June13ന് തിരിച്ചുവരും എന്നായിരുന്നു ആദ്യം നിശ്ചയിച്ചത്, പിന്നീട് അത് 26ലേക്ക് മാറ്റി, പക്ഷേ അതും നടന്നില്ല. എന്തുകൊണ്ട്? World ഒന്നടങ്കം ചോദിക്കുന്നത് ഇതാണ്. പേടകത്തിന്റെ സാങ്കേതിക പിഴവെന്ന് നാസ വിശദീകരിക്കുമ്പോഴും ഇനിയും ചുരുളഴിയാത്ത രഹസ്യങ്ങൾ പിന്നാമ്പുറത്തുണ്ടോ?
    #kaduppamkurach #sunithawilliams #starliner #nasa #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language CZcams News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/desc-youtube
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language CZcams News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Komentáře • 13

  • @rohith3524
    @rohith3524 Před 14 dny +2

    ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോൾ അവതാരകർ കുറച്ച് കൂടെ ശ്രദ്ധിച്ചാൽ നന്ന് ചർച്ചക്ക് കുറച്ചു കൂടെ നിലവാരം കൂട്ടാൻ ശ്രമിക്കുക

  • @sunilnair1523
    @sunilnair1523 Před 13 dny +1

    Sirichu maduthu...vartha avatharanam kettu...agree with most of comment.when handling serious subject,please prepare well

    • @Dr.AshwinAbraham
      @Dr.AshwinAbraham Před 13 dny

      Aadhyam broyude comment enikishtapettilla enkilum , vaartha kurachoodi keetappol aanu comedy manasilaye 😂😂😂

  • @biniltb6562
    @biniltb6562 Před 13 dny +1

    🙏🙏🙏👍👍👍

  • @johnymon4880
    @johnymon4880 Před 13 dny

    വാർത്താ ഉണ്ടാക്കാൻ മിടുക്കരാണ് നമ്മൾ നല്ല ഒരു ത്രെഡ് കിട്ടിയാൽ സ്ക്രിപ്ട് എഴുതാൻ എന്തും എഴുതി ചേർക്കും എന്ത് ആധികാരികത എന്നൊന്നും ചോദിക്കല്ല്

  • @ahammedali4023
    @ahammedali4023 Před 12 dny

    ലെ ഷംന : കൃഷ്ണേന്ദു ഉള്ളത് നന്ദായി ഇല്ലെങ്കിൽ ഈ കേസിൽ ഞാൻ ഒറ്റപ്പെട്ട് പോയെനെ😂😂😂
    ഇതൊക്കെ ശ്രദ്ധിക്കണ്ടെ അമ്പാനെ😅😅

  • @MrVIKILEAKS
    @MrVIKILEAKS Před 13 dny +2

    She is not indian ...American 😂

  • @bineshm7626
    @bineshm7626 Před 14 dny +5

    എന്തിനവെപ്രാളപ്പെട്ട് വായിക്കുന്നത്

  • @spacex9099
    @spacex9099 Před 12 dny

    Ningalke views kittan valla politicians pottanmare thalli konne news aake enneite charcha undake athoke ane ningale konde patolle ninagalke pattiya oru subject alla news kare dheive cheiythe eee cheriya issue perupiche kaniche ithine kuriche ariyathavare tension adipikaruthe crew stationil valare happy ane avrde live broadcast oke kanununde avre 200% happy ane avare nilavil avide soyuz unde ,crew dragon unde pinnae life boat um unde. Ine athonnum vendakil oru unmanned aayi crew dragon vanne crew dragon dock cheiytholum automatically ennite avre athil thriche vanollum.

  • @anupradeesh
    @anupradeesh Před 13 dny

    വാർത്തകൾ കുറച്ചുകൂടി സ്റ്റഡി ചെയ്യുക... അവർ സുരക്ഷിതരാണ് അവിടെ മറ്റ്‌ 8പേര് കൂടി ഉണ്ട് അവർ സ്വയം തിരിച്ചെത്തിക്കാനുള്ള അനിശ്ചിതത്വം മാത്രമേ ഒള്ളു

  • @AS-wq6pi
    @AS-wq6pi Před 14 dny +3

    അക്ഷരം പഠിക്കൂ സിസ്റ്റർ

  • @biotech2876
    @biotech2876 Před 12 dny

    രണ്ടുപേരോടും ആശാൻ കുറേതവണ പടലയോടെ ക്ഷമിച്ചിരിക്കുന്നു 🤣🤣

  • @arunf7877
    @arunf7877 Před 6 dny

    Vayikkan അറിയാത്തവരാണോ k18 അംബാനി അറിയണ്ട