KV Dayal Environmentalists Ecologist in Kerala South India Trace Elements Bio Farming Nature Living

Sdílet
Vložit
  • čas přidán 22. 07. 2020
  • "വീട്ടില്‍ ഒരു കാട്"
    കേരളത്തിലെ പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ കെ വി ദയാല്‍ സാറുമായി അഭിമുഖം. ഭാഗം 4/4
    Part 1/4 : • Environmentalist K V D...
    Part 2/4 : • Environmentalist Fores...
    Part 3/4 : • KV Dayal Environmental...
    കേരള സര്‍ക്കാര്‍ ആദ്യമായി "വന മിത്ര അവാര്‍ഡ്" ഏര്‍പ്പെടുത്തിയപ്പോള്‍, ആദ്യമായി തന്നെ അതേറ്റുവാങ്ങാന്‍ ഭാഗ്യം സിദ്ധിച്ചയാളാണ് ദയാല്‍ സര്‍. ഓര്‍ഗാനിക് ഫാമിങ്ങിന്റെ ആവശ്യകതയും അനന്തസാധ്യതകളും അരച്ചു കലക്കി പഠിച്ച അദ്ദേഹം 1992-ല്‍ പ്രശസ്തരായ പരിസ്ഥിതി ശാസ്ത്രഞ്ജന്‍ ജോണ്‍ സി ജേക്കബ് -ഉം പ്രകൃതി ചികിത്സകനായ ഡോക്ടര്‍ സി ആര്‍ ആര്‍ വര്‍മ യുമായി ചേര്‍ന്ന് "കേരള ജൈവ കര്‍ഷക സമിതി" എന്ന സംഘടന രൂപികരിച്ചു. വളരെ കുറച്ച് സമയത്തിനുള്ളില്‍ തന്നെ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ അന്തര്‍ദേശിയമായി തന്നെ ശ്രദ്ധിക്കപ്പെട്ടു. സംഘടനയുടെ പ്രധാന ലക്ഷ്യങ്ങള്‍ ഇവയായിരുന്നു:
    1 . ജൈവ കൃഷിരീതി പ്രോല്‍സാഹിപ്പിക്കുക.
    2 . വിളകളുടെ തദ്ദേശിയമായ വിതരണം
    3 . കര്‍ഷകര്‍ക്ക് ന്യായവില നല്‍കുക
    കൂടാതെ സന്നദ്ധ സംഘടനകളുമായി ചേര്‍ന്ന് കര്‍ഷകര്‍ക്കായി ജൈവ കൃഷി രീതി കോഴ്സുകള്‍ ആരംഭിച്ചു.
    The Kerala Organic Farmers Association (Kerala’s Jaiva Karshaka Samithi) has formed in 1992 by a group of environmentalists, with motto of ‘One Earth One Life’ with leadership from famous ecologist John C. Jacob, naturopathy doctor Dr. C.R.R.Varma and expert in Organic Farming K.V Dayal. It won Organic Medal of Honour by International Federation of Organic Agriculture Movement (IFOAM) Asia in South Korea. The team won this global recognition for their work in innovative organic farming methods. The main aim of the group is to create food production and distribution locally, giving a fair price to farmers and healthy food for the community through environment-friendly organic farming. Along with this, with the help of NGOs, the group runs organic farming courses for farmers.
    #TraceElements #BioFarming #NatureLiving #EnvironmentalistKVDayal #Ecology #Ecologist #KeralaJaivaKarshakaSamithi #OrganicFarming #HealthandHappiness #ForestinAlappuzha #DayalInterview #ForestManofKerala #ForestinHome #VanaMitraAwardWinner #OneEarthOneLife #OrganicFarmingMethods #LocalFoodProduction #OrganicFarmingFestival #CRRVarmaNaturopathy #JohnCJacobEcologist
    Useful links:
    1. www.jaivakarshakasamithi.in/
    2. www.muhamma.com/eminent-person...
    3. www.indulekha.com/pachamannin...
    4. thelogicalindian.com/story-fe...
    5. www.bookdepository.com/Pacham...
    Visit Blog: www.vyttilahub.com
    Facebook Page Link: / vyttilahubchannel
    Instagram: / vyttilahub
    CZcams Channel: / @wellnessclubmalayalam
    മറ്റു വീഡിയോകള്‍ :
    പുലിമുട്ടിലെ മീന്‍പിടുത്തം Fishing Catching Skills Basics Malayalam Tutorial
    • Video
    World Yoga Day | Talk by Meditation & Wellness Coach Sebastian Eapen (Gussey)
    • Video
    Environmentalist K V Dayal | Corona Virus Issue | Organic Farming | Forest Man | Interview | Part 2
    • Environmentalist Fores...
    My Intro with പഴംപൊരി!!! | എന്‍റെ ഇന്ട്രോടക്ഷന്‍ വീഡിയോ
    • Video
    എന്‍റെ വ്ളോഗ്ഗിംഗ് പ്രാക്ടീസ് | My Vlogging Practice!!! 😂😂😂
    • Video
    ഒരു നാടന്‍ കുളം വെട്ട് -Nostalgic Kerala Village Life | Pond Cleaning
    • Video

Komentáře • 28

  • @anandank2920
    @anandank2920 Před 7 měsíci +6

    ശ്രീ ദയാൽ സാറിന്റെ പഠനക്ലാസ് എല്ലാവർക്കും അനുഗ്രഹം.

  • @kvmani155
    @kvmani155 Před 4 měsíci +2

    നമസ്കാരം sir your student kv mani ❤

  • @LeelaSebastian-yf9oq
    @LeelaSebastian-yf9oq Před 7 měsíci +2

    Nalla arivulla kariangal

  • @sreenathvr2314
    @sreenathvr2314 Před 2 lety +3

    Suuuuuuper 👏👍👏👍👏👏

  • @leelagopikrishnan3087
    @leelagopikrishnan3087 Před 3 lety +4

    Wonderful idea

  • @thebuggyrover9376
    @thebuggyrover9376 Před 4 lety +5

    കൊള്ളാം...നന്നായിട്ടുണ്ട്....

    • @mahendranvasudavan8002
      @mahendranvasudavan8002 Před 2 lety

      മനോഹരം വീഡിയോ ദൃശ്യങ്ങള്‍ വളരുക വളർത്തുക ഭാവുകങ്ങൾ

  • @ayurkshethracherthala602
    @ayurkshethracherthala602 Před 2 lety +1

    Hearty prayers for ur long life.

  • @SaniManavalanDevassy
    @SaniManavalanDevassy Před 3 lety +2

    You are right, lat as change your food habits!

  • @sabupurushothamankochupara2860

    Excellent presentation.All should watch this video.

  • @bijulbalan1689
    @bijulbalan1689 Před 3 lety +2

    Good work brother

  • @salilkumark.k9170
    @salilkumark.k9170 Před 3 měsíci

    Supper,Supper🎉

  • @shylajaks2116
    @shylajaks2116 Před 7 měsíci

    Super

  • @ahamedsanan2295
    @ahamedsanan2295 Před 3 lety +1

    ❤️

  • @ampadysheikslal.9905
    @ampadysheikslal.9905 Před 3 lety +3

    This is very unfortunate that these have no English subtitles. Please make it possible.

  • @tovisenchantedworld182
    @tovisenchantedworld182 Před 7 měsíci +1

    Ithu evideyanu.super attempt

  • @josetj1269
    @josetj1269 Před 3 lety

    What is the contant of agakithikeera

  • @salinikb4288
    @salinikb4288 Před 4 lety +1

    അഗത്തി യുടെ Dried leaf കഴിച്ചാൽ അയഡിൻ Defficiay മറുമൊ

  • @gardenofchildren3802
    @gardenofchildren3802 Před 2 dny

    Scliroderma ,spondilo arthritis, fibromyalgia...ഈ രോഗങ്ങൾക്ക് പ്രതിവിധിയായി പച്ച മരുന്നുകൾ ഉണ്ടോ? സാറിൻ്റെ ഫോൺന സർദയവായി തരുമോ?

  • @jiswinjoseph1290
    @jiswinjoseph1290 Před 6 měsíci

    Hair care വീഡിയോ ചെയ്യുമോ

  • @susammaalexanderalexander4696

    Parkinson ne marunnudo sir

  • @user-yq2mk5ex4m
    @user-yq2mk5ex4m Před 3 měsíci +1

    എവിടെ കിട്ടും അഗത്തി

  • @gowrika3946
    @gowrika3946 Před 2 lety +1

    ഞാൻ അഗത്തി പല പല വട്ടം വെച്ചു: ഒരണ്ണം പോലും ശരിയായില്ല

    • @sheejavenukumar4649
      @sheejavenukumar4649 Před 29 dny

      എന്നും ശ്രദ്ധിക്കണം. പുഴു വരും

  • @salilkumark.k9170
    @salilkumark.k9170 Před 3 měsíci +1

    വിശപ്പിന് എന്തുകിട്ടിയാലു൦ കഴിക്കുന്നവ൪ക്ക് ഒന്നു൦
    ഇല്ലാത്തവ൪ക്ക് ആദ്യ൦
    അതിനു അവസര൦
    വരുത്താ൯
    പറ്റണ൦
    ശേഷ൦
    പറയുക
    പലരു൦ ആവിശ്യ൦ ഇല്ലാത്തവരു൦ അനാവിശ്യ
    ഭക്ഷണ൦ കഴിക്കുന്നതിനാലു൦ വരു൦ പല൪ക്കു൦ ആവിശ്യ൦ അനുസരിച്ചാൽ
    നന്നായിരിക്കു൦🎉
    🎉

  • @bhaskaranunnirs7044
    @bhaskaranunnirs7044 Před měsícem

    സാറിൻ്റെ നമ്പരുണ്ടോ