പുല്ല് കിളിർക്കാത്ത മണ്ണിൽ പൊന്ന് വിളയിച്ച് ദയാൽ | Forestman of Kerala | mathrubhumi.com

Sdílet
Vložit
  • čas přidán 27. 01. 2023
  • പുല്ല് പോലും കിളിർക്കാൻ മടിക്കുന്ന പഞ്ചാരമണലിൽ ഒരു കാടുതന്നെ സൃഷ്ടിച്ചിരിക്കുകയാണ് ആലപ്പുഴ മുഹമ്മ സ്വദേശിയായ കെ.വി.ദയാൽ. മൂന്നുപതിറ്റാണ്ടിലേറെ നീണ്ട ഗവേഷണങ്ങളിലൂടെയാണ് ദയാൽ തന്റെ ഒന്നര ഏക്കറോളം വരുന്ന പുരയിടം 'വനഭൂമി'യാക്കി മാറ്റിയിരിക്കുന്നത്. 2011 മുതൽ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ ഓർഗാനിക് ഫാമിങ്ങുമായി ബന്ധപ്പെട്ട് ക്ലാസുകളും എടുക്കുന്നുണ്ട് ഇദ്ദേഹം. താൻ ആവിഷ്കരിച്ച രീതിയനുസരിച്ച് ഏത് സ്ഥലത്തേയും കാർഷികയോഗ്യമാക്കാമെന്നും ഭാവിയിൽ ഇതിന് വലിയ സാധ്യതകളാണ് ഉള്ളതെന്നും ദയാൽ പറയുന്നു.
    Click Here to free Subscribe: bit.ly/mathrubhumiyt
    Stay Connected with Us
    Website: www.mathrubhumi.com
    Facebook- / mathrubhumidotcom
    Twitter- mathrubhumi?lang=en
    Instagram- / mathrubhumidotcom
    Telegram: t.me/mathrubhumidotcom
    #Mathrubhumi

Komentáře • 26

  • @jamesvaidyan81
    @jamesvaidyan81 Před rokem +17

    സമർദ്ധനും ബുദ്ധിമാനും ആയ, നേതൃത്വപാടവമുള്ള ഇത്തരം ആളുകൾ നമുക്കിടയിൽ ഉള്ളത് എത്ര ആശ്വാസകരമാണ്. സമൂഹത്തിനു ദിശാബോധം നൽകാൻ കഴിയുന്ന ഹൃദയമുള്ള മനുഷ്യൻ🙏
    ഭൂമിയാണ് സ്വർഗം! അനേകം ക്ഷീര പഥങ്ങൾ തേടിയാലും ഇതുപോലെ ഒരു ഗ്രഹം ഉണ്ടാകുമോ? നമ്മുടെ പ്രകൃതിയെ നാം പൊന്നുപോലെ സംരക്ഷിക്കുക.
    🙏🙏

    • @sebastianmjsebastianmj8884
      @sebastianmjsebastianmj8884 Před rokem +1

      വളരെ വളരെ ശരിയാണ്. ഈ മണ്ണിനെയും പ്രകൃതിയെയുംഏറ്റവും നന്നായി സംരക്ഷിച്ചു കൂടുതൽ പരിപോഷിച്ചു അടുത്ത തലമുറകൾക്ക് കൈമാറാനുള്ള ഭാരിച്ച ഉത്തരവാദിത്തം നാം ഓരോമനുഷ്യർക്കുമുണ്ട്..

    • @gopugopal007
      @gopugopal007 Před rokem +1

      മികച്ച ചിന്ത, അതി മനോഹരമായ വർണ്ണന. ഭവാർദ്രമായ വരികൾ.

  • @agritech5.08
    @agritech5.08 Před rokem +7

    പ്രകൃതി ആണ് എല്ലാം❤️

  • @ashikaashika9313
    @ashikaashika9313 Před rokem +3

    Mashaalha alhahu ആരോഗ്യം കൊടുക്കട്ടെ

  • @adarshk.m8176
    @adarshk.m8176 Před rokem +3

    Great initiate 👍

  • @arunpc8789
    @arunpc8789 Před rokem +2

    Informative.

  • @kavitharadhakrishnan6776

    Super Mama🙏🏼

  • @anjanamg4602
    @anjanamg4602 Před rokem +3

    Great sir

  • @johnjacob2236
    @johnjacob2236 Před rokem +1

    നല്ല വാർത്ത

  • @viratvk99
    @viratvk99 Před rokem +2

    Super 💓💓💓

  • @shibilramla6878
    @shibilramla6878 Před rokem +2

    What a life.. ❣️❣️❣️

  • @daisyjacquiline2579
    @daisyjacquiline2579 Před rokem +1

    വളരെ നല്ലത്

  • @shijithkp9470
    @shijithkp9470 Před rokem

    Amazing...

  • @anudasdptrivandrumbro3905

    Super 👌

  • @lissysaju6935
    @lissysaju6935 Před 4 měsíci

    Thanku

  • @_superfunny
    @_superfunny Před rokem +2

    ✨🌼🙏

  • @sulekhapk9798
    @sulekhapk9798 Před 5 měsíci

    Where is your house

  • @spkneera369
    @spkneera369 Před rokem

    Valavum vellavum koduthu evideyum krishi cheyyam. Kafal theerathu polum vaazha krishi cheyyaam.

  • @nazeer967
    @nazeer967 Před rokem +1

    ❤👍🏻

  • @vincytopson3141
    @vincytopson3141 Před rokem

    🙏🙏🥰

  • @premantharavattath3659
    @premantharavattath3659 Před rokem +2

    കാടില്ലാത്ത ഇസ്രേയലിലൊക്കെ കൃഷി ഉണ്ടല്ലോ? ല്ലേ ....

    • @sajukumaradas1704
      @sajukumaradas1704 Před rokem +5

      സാർ ഒരു കാര്യം കേട്ടാൽ അത് കൃത്യമായി മനസ്സിലാക്കാൻ ശ്രമിക്കുക അതിനുശേഷം അഭിപ്രായം അറിയിക്കുകയല്ലേ നല്ലത്

    • @nishic9928
      @nishic9928 Před 3 měsíci

      ചന്ദ്രനിലും കൃഷി തുടങ്ങി എന്ന് കേട്ടു, ശരിയാണോ premettaa 😮

    • @skedits879
      @skedits879 Před 2 měsíci

      Comment ഇടുന്നതിന് മുമ്പ് എന്താണ്‌ പറയുന്നത് എന്ന് ആലോചിച്ച് നോക്കാനുള്ള ബോധം ഇല്ലേ