മൊട്ടക്കുന്നിൽ ഏഴിലംപാല നട്ട് തുടക്കം, മൂന്നേക്കറിൽ വനമൊരുക്കി മുഹമ്മദ് കോയ

Sdílet
Vložit
  • čas přidán 24. 08. 2021
  • രണ്ടര വർഷം മുമ്പ് മൊട്ടക്കുന്നിൽ ഒരു ഏഴിലം പാല നട്ട് തുടങ്ങിയതാണ് കോഴിക്കോട് പടനിലത്തെ വി.മുഹമ്മദ് കോയയുടെ വനസ്നേഹം. ഇന്നിവിടെ രണ്ടരയേക്കറിൽ പടർന്ന് പന്തലിച്ച് നിൽക്കുന്നത് മുന്നൂറ് തരം മരങ്ങളുടെ വലിയ കാടാണ്. വി.എം.കെ ബോട്ടാണിക്കൽ ഗാർഡൻ എന്ന് പേരിട്ട് ഒറ്റയാൾ പോരാട്ടത്തിലൂടെ ഒരു കാടിൻ്റെ നാഥനായ വി.മുഹമ്മദ് കോയയെ സംസ്ഥാന സർക്കാർ ഇത്തവണ ഹരിത വ്യക്തി പുരസ്കാരം നൽകി ആദരിക്കുകയും ചെയ്തു.
    Click Here to free Subscribe : goo.gl/Deq8SE
    *Stay Connected with Us*
    Website: www.mathrubhumi.com
    Facebook- / mathrubhumidotcom
    Twitter- mathrubhumi?lang=en
    Instagram- / mathrubhumidotcom
    #Mathrubhumi #Videos #Forest

Komentáře • 62

  • @NestPoovaranthode
    @NestPoovaranthode Před rokem +13

    നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

  • @globelwaming4907
    @globelwaming4907 Před 2 lety +24

    ഭൂമിയിൽ മനുഷ്യ ജീവൻ നില നിർത്താൻ ഇതൊരു മാതൃകയാണ്

  • @DineshDinesh-xp3vu
    @DineshDinesh-xp3vu Před 10 měsíci +9

    നല്ലൊരു മനസിന്റെ ഉടമ ഇദ്ദേഹത്തിന് ദൈവം തീർഘാഐസു കൊടുക്കട്ടെ ❤️💕🙏🙏

  • @abdulrahmann.p53
    @abdulrahmann.p53 Před rokem +15

    ജീവിതം കൊണ്ട് സുകൃതം ചെയ്യുന്നവർ.. ഹൃതുക്കൾ മുറ തെറ്റാതെ ഈ ഭൂമിയിൽ വിരുന്നിനു എത്തുന്നത് ഇത്തരക്കാർ ഉള്ളത് കൊണ്ടു കൂടിയാണ് ❤

  • @mhammedkunhi7890
    @mhammedkunhi7890 Před 2 lety +23

    ഇദ്ദേഹം ശരിക്കും ഒരു വന സ്നേഹിയാണ് ,

  • @sivasankarapillaik3117
    @sivasankarapillaik3117 Před rokem +6

    പ്രകൃതിയെ സ്നേഹിക്കുക എന്ന് വച്ചാൽ മനുഷ്യനെ സ്നേഹിക്കുക എന്ന് തന്നെയാണ് അർഥം. വൃക്ഷങ്ങളാണ് മനുഷ്യന്റെയും പ്രകൃതിയുടെയും നിലനിൽപ്പിനു ആധാരം. സസ്യ ജാലങ്ങൾ ഇല്ലാതായാൽ അതോടെ മനുഷ്യകുലവും അവസാനിക്കും. മനുഷ്യ സമൂഹത്തിനു സ്വന്തം പ്രവർത്തിയിലൂടെ മഹത്തായ സന്ദേശം പകർന്നു നൽകിയ, പ്രകൃതിയെ നെഞ്ചോട്‌ ചേർത്തു പിടിക്കുന്ന ഈ നല്ല മനുഷ്യന് അഭിനന്ദനങ്ങൾ...

  • @LaelDeztamoana
    @LaelDeztamoana Před 2 lety +31

    Proud to be his granddaughter 😍

  • @sandeepkrishna2091
    @sandeepkrishna2091 Před rokem +7

    അഭിനന്ദനങ്ങൾ ❤

  • @philipstharakan
    @philipstharakan Před 8 měsíci +4

    What a great man. I salute you sir.

  • @santhithomas4623
    @santhithomas4623 Před 2 lety +6

    Well done. You are a great soul.

  • @sarath11595
    @sarath11595 Před 2 lety +5

    ഹരിതമനുഷ്യൻ

  • @masin7977
    @masin7977 Před 2 lety +8

    വിശ്വപൗരൻ.
    പ്രകൃതിയിലേക്ക് മടങ്ങുക

  • @kondapureth
    @kondapureth Před rokem +3

    Great. Really great 🎉

  • @vishnurajeev9884
    @vishnurajeev9884 Před 6 měsíci +3

    അറിവുള്ള മനുഷ്യൻ

  • @dineshpillai3493
    @dineshpillai3493 Před 9 měsíci +2

    Very good Sir... 👏👏

  • @jomonmathai997
    @jomonmathai997 Před rokem +3

    great effort sir...

  • @jobyjoseph443
    @jobyjoseph443 Před 4 měsíci +2

    Great sir❤

  • @sreejiths8935
    @sreejiths8935 Před 2 lety +5

    Very much great effort 👍💐

  • @nesmalam7209
    @nesmalam7209 Před 2 lety +4

    Great thought...great initiative...

  • @athul3318
    @athul3318 Před 2 lety +6

    Real human❤

  • @HeavenonEarthKL13
    @HeavenonEarthKL13 Před 2 lety +9

    നൂറ്റാണ്ടുകൾ പഴക്കം ഉള്ളതും, പ്രകൃതിക്കോ, ജൈവ വൈവിദ്യത്തിനോ യാതൊരു കോട്ടവും തട്ടാത്ത മത്സ്യബന്ധന രീതിയെ കുറിച്ചുള്ള വിഡീയോ ഈ ചാനലിൽ ഉണ്ട്

  • @vinom5555
    @vinom5555 Před 2 lety +5

    god bless you

  • @bindu2954
    @bindu2954 Před rokem +1

    What a wonderful achievement.

  • @arunvr5962
    @arunvr5962 Před 2 lety +3

    Excellent life....

  • @THUNDER_GAMING101
    @THUNDER_GAMING101 Před měsícem

    Hats of you sir

  • @ABHILASH89287
    @ABHILASH89287 Před rokem +2

    Great human 🏞️💚💚💚💚

  • @valsanpalakkal6488
    @valsanpalakkal6488 Před 2 lety +2

    Bharata samskara kavalkaran.daivam anugrahikum

  • @kmnairpalode3503
    @kmnairpalode3503 Před 2 lety

    Beautiful, hi.

  • @mohanm6294
    @mohanm6294 Před měsícem

    A life for nature., shareing my life for all creatures.

  • @dineshkk1
    @dineshkk1 Před 2 lety +2

    Well done Sir 👏👏

  • @rajeahraja9150
    @rajeahraja9150 Před 2 lety +1

    Suppr

  • @sidharths2658
    @sidharths2658 Před rokem +1

    👏🏼👏🏼👏🏼👏🏼👏🏼👏🏼

  • @renjusbox2875
    @renjusbox2875 Před 3 měsíci

    congratulations sir

  • @sreekanth.gachari4803
    @sreekanth.gachari4803 Před 3 měsíci

    🙏🙏

  • @sajilkumar
    @sajilkumar Před rokem

    💚💚💚💚

  • @sajjadcastro4247
    @sajjadcastro4247 Před rokem

    സല്യൂട്ട്

  • @divyapdileep7917
    @divyapdileep7917 Před 2 lety +1

    💚

  • @mj-ts9lu
    @mj-ts9lu Před 2 lety +1

    😍😍😍

  • @najeeb-ro9kj
    @najeeb-ro9kj Před 2 lety +1

    Super

  • @jayakrishnannarayanapillai5554

    ❤️

  • @oollea
    @oollea Před rokem +1

    👌🏻👌🏻👌🏻

  • @nasifcpk9302
    @nasifcpk9302 Před 2 lety +1

    👍🏻

  • @njanorumalayali7032
    @njanorumalayali7032 Před 2 lety +1

    🌷🌷🌷🌷🌷💕💕💕💕

  • @JosePal251
    @JosePal251 Před 6 dny

    🎉

  • @sankar3275
    @sankar3275 Před 2 lety +1

    SUPERMAN

  • @vinodnairhkg
    @vinodnairhkg Před 2 lety +1

    Great .

  • @manojjohnvarghese6602
    @manojjohnvarghese6602 Před 2 lety +2

    Sir can l visit there.... Please add location address
    I would like visit with my family...

  • @razeikparappa
    @razeikparappa Před 2 lety +3

    ഇത് എവിടേ സ്ഥലം 😍😍😍😍😍😍🥀🥀🥀🥀👍👍👍👍👍👍👍👍🌴🌱🌲🕊️

  • @salihkt4298
    @salihkt4298 Před 2 měsíci

    ❤😂🎉

  • @ranagameryt9422
    @ranagameryt9422 Před měsícem

    You may get swargam

  • @balagopalanbalagopalan5336
    @balagopalanbalagopalan5336 Před 6 měsíci +1

    മാറൂമിക്കാരാ , ഇത് ഏത് ജില്ലയിലാണ് എന്ന് പോലും പറഞ്ഞില്ലല്ലോ ? കഷ്ടം . പസ്റ്റ് റിപ്പോർട്ടർ . 🤣🤣🤣

  • @vmuhammedkoya588
    @vmuhammedkoya588 Před 2 měsíci

    ഗ്രേറ്റ്

  • @philipjacob3743
    @philipjacob3743 Před rokem

    🙏

  • @rajeahraja9150
    @rajeahraja9150 Před 2 lety

    Suppr