Wellness Club - Malayalam
Wellness Club - Malayalam
  • 4
  • 28 757
KV Dayal Environmentalists Ecologist in Kerala South India Trace Elements Bio Farming Nature Living
"വീട്ടില്‍ ഒരു കാട്"
കേരളത്തിലെ പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ കെ വി ദയാല്‍ സാറുമായി അഭിമുഖം. ഭാഗം 4/4
Part 1/4 : czcams.com/video/rLIj8arZrfk/video.html
Part 2/4 : czcams.com/video/QaLY1TZSxbw/video.html
Part 3/4 : czcams.com/video/iGptI4YBZo0/video.html
കേരള സര്‍ക്കാര്‍ ആദ്യമായി "വന മിത്ര അവാര്‍ഡ്" ഏര്‍പ്പെടുത്തിയപ്പോള്‍, ആദ്യമായി തന്നെ അതേറ്റുവാങ്ങാന്‍ ഭാഗ്യം സിദ്ധിച്ചയാളാണ് ദയാല്‍ സര്‍. ഓര്‍ഗാനിക് ഫാമിങ്ങിന്റെ ആവശ്യകതയും അനന്തസാധ്യതകളും അരച്ചു കലക്കി പഠിച്ച അദ്ദേഹം 1992-ല്‍ പ്രശസ്തരായ പരിസ്ഥിതി ശാസ്ത്രഞ്ജന്‍ ജോണ്‍ സി ജേക്കബ് -ഉം പ്രകൃതി ചികിത്സകനായ ഡോക്ടര്‍ സി ആര്‍ ആര്‍ വര്‍മ യുമായി ചേര്‍ന്ന് "കേരള ജൈവ കര്‍ഷക സമിതി" എന്ന സംഘടന രൂപികരിച്ചു. വളരെ കുറച്ച് സമയത്തിനുള്ളില്‍ തന്നെ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ അന്തര്‍ദേശിയമായി തന്നെ ശ്രദ്ധിക്കപ്പെട്ടു. സംഘടനയുടെ പ്രധാന ലക്ഷ്യങ്ങള്‍ ഇവയായിരുന്നു:
1 . ജൈവ കൃഷിരീതി പ്രോല്‍സാഹിപ്പിക്കുക.
2 . വിളകളുടെ തദ്ദേശിയമായ വിതരണം
3 . കര്‍ഷകര്‍ക്ക് ന്യായവില നല്‍കുക
കൂടാതെ സന്നദ്ധ സംഘടനകളുമായി ചേര്‍ന്ന് കര്‍ഷകര്‍ക്കായി ജൈവ കൃഷി രീതി കോഴ്സുകള്‍ ആരംഭിച്ചു.
The Kerala Organic Farmers Association (Kerala’s Jaiva Karshaka Samithi) has formed in 1992 by a group of environmentalists, with motto of ‘One Earth One Life’ with leadership from famous ecologist John C. Jacob, naturopathy doctor Dr. C.R.R.Varma and expert in Organic Farming K.V Dayal. It won Organic Medal of Honour by International Federation of Organic Agriculture Movement (IFOAM) Asia in South Korea. The team won this global recognition for their work in innovative organic farming methods. The main aim of the group is to create food production and distribution locally, giving a fair price to farmers and healthy food for the community through environment-friendly organic farming. Along with this, with the help of NGOs, the group runs organic farming courses for farmers.
#TraceElements #BioFarming #NatureLiving #EnvironmentalistKVDayal #Ecology #Ecologist #KeralaJaivaKarshakaSamithi #OrganicFarming #HealthandHappiness #ForestinAlappuzha #DayalInterview #ForestManofKerala #ForestinHome #VanaMitraAwardWinner #OneEarthOneLife #OrganicFarmingMethods #LocalFoodProduction #OrganicFarmingFestival #CRRVarmaNaturopathy #JohnCJacobEcologist
Useful links:
1. www.jaivakarshakasamithi.in/
2. www.muhamma.com/eminent-personalities/kv-dayal/
3. www.indulekha.com/pachamanninte-manam-autobiography-kv-dayal?author_id=
4. thelogicalindian.com/story-feed/get-inspired/organic-farmers-kerala/?infinitescroll=1
5. www.bookdepository.com/Pachamanninte-Manam-K-V-Dayal/9788126427123
Visit Blog: www.vyttilahub.com
Facebook Page Link: VyttilaHubChannel
Instagram: vyttilahub
CZcams Channel: czcams.com/channels/qeLCK7A9Ykt20cIshKf_2A.html
മറ്റു വീഡിയോകള്‍ :
പുലിമുട്ടിലെ മീന്‍പിടുത്തം Fishing Catching Skills Basics Malayalam Tutorial
czcams.com/video/qqEQLxG6LrU/video.html
World Yoga Day | Talk by Meditation & Wellness Coach Sebastian Eapen (Gussey)
czcams.com/video/oir7M52PV1g/video.html
Environmentalist K V Dayal | Corona Virus Issue | Organic Farming | Forest Man | Interview | Part 2
czcams.com/video/QaLY1TZSxbw/video.html
My Intro with പഴംപൊരി!!! | എന്‍റെ ഇന്ട്രോടക്ഷന്‍ വീഡിയോ
czcams.com/video/V9CezF_2Mz0/video.html
എന്‍റെ വ്ളോഗ്ഗിംഗ് പ്രാക്ടീസ് | My Vlogging Practice!!! 😂😂😂
czcams.com/video/A-S58Z6i4eQ/video.html
ഒരു നാടന്‍ കുളം വെട്ട് -Nostalgic Kerala Village Life | Pond Cleaning
czcams.com/video/UIBqIGaFius/video.html
zhlédnutí: 21 410

Video

KV Dayal Environmentalists Ecologist in Kerala South India Immunity Acidity Blood pH Level Vitamin C
zhlédnutí 2,7KPřed 4 lety
"വീട്ടില്‍ ഒരു കാട്" കേരളത്തിലെ പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ കെ വി ദയാല്‍ സാറുമായി അഭിമുഖം. ഭാഗം 1 Points Covered: 1. Increase the number of plants on earth. 2. Environmental Disaster happening now 3. About Nipah Virus 4. What is perfect and good food? 5. Importance of Drinking Water 6. Genetically modified food Problems 7. Acidity and its reasons 8. A healthy balance of acidity and alkalin...
Environmentalist Forest Man of Kerala - KV Dayal | Corona Issue, Organic Farming- Interview Part 2
zhlédnutí 2,8KPřed 4 lety
"വീട്ടില്‍ ഒരു കാട്" കേരളത്തിലെ പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ കെ വി ദയാല്‍ സാറുമായി അഭിമുഖം - ഭാഗം 2 Part 1: czcams.com/video/rLIj8arZrfk/video.html Part 3: czcams.com/video/iGptI4YBZo0/video.html വീഡിയോയിലെ പ്രധാന പോയിന്‍റുകള്‍: 1. കൊറോണ കൊലയാളിയോ? 2. പ്രകൃതി നിയമം പാലിച്ചില്ലെങ്കില്‍? 3. ദിനോസറുകളുടെ ലോകം ഇന്നെവിടെ? 4. പ്രകൃതിയുടെ മുന്നറിയിപ്പ് 5. വൈറസുകളുടെ യഥാര്‍ത്ഥ ജോലി എന്ത്? 6. പഴയകാല...
Environmentalist K V Dayal | Mentor | Organic Farming Expert | Forest Man | Interview | Part 1
zhlédnutí 1,9KPřed 4 lety
"വീട്ടില്‍ ഒരു കാട്" കേരളത്തിലെ പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ കെ വി ദയാല്‍ സാറുമായി അഭിമുഖം. ഭാഗം 1 Part 2: czcams.com/video/QaLY1TZSxbw/video.html Part 3: czcams.com/video/iGptI4YBZo0/video.html ഏവര്‍ക്കും പരിസ്ഥിതി ദിനാശംസകള്‍! മനുഷ്യന്‍ എന്ന നിലയ്ക്ക് നാം കണ്ടിരിക്കേണ്ട വീഡിയോ. കേരള സര്‍ക്കാര്‍ ആദ്യമായി "വന മിത്ര അവാര്‍ഡ്" ഏര്‍പ്പെടുത്തിയപ്പോള്‍, ആദ്യമായി തന്നെ അതേറ്റുവാങ്ങാന്‍ ഭാഗ്യം സിദ...

Komentáře

  • @aboobackermadani
    @aboobackermadani Před 2 dny

    👌👌👌

  • @lifemalayalamyoutube7192

    Kattupaaniye control cheyan oru vazhi kabdetu sir🙏🏾

  • @paulosekv900
    @paulosekv900 Před 13 dny

    Piles നു പ്രകൃതി treatment പറഞ്ഞു തരുമോ?

  • @gardenofchildren3802
    @gardenofchildren3802 Před 18 dny

    Scliroderma ,spondilo arthritis, fibromyalgia...ഈ രോഗങ്ങൾക്ക് പ്രതിവിധിയായി പച്ച മരുന്നുകൾ ഉണ്ടോ? സാറിൻ്റെ ഫോൺന സർദയവായി തരുമോ?

  • @bhaskaranunnirs7044
    @bhaskaranunnirs7044 Před 2 měsíci

    സാറിൻ്റെ നമ്പരുണ്ടോ

  • @salilkumark.k9170
    @salilkumark.k9170 Před 3 měsíci

    വിശപ്പിന് എന്തുകിട്ടിയാലു൦ കഴിക്കുന്നവ൪ക്ക് ഒന്നു൦ ഇല്ലാത്തവ൪ക്ക് ആദ്യ൦ അതിനു അവസര൦ വരുത്താ൯ പറ്റണ൦ ശേഷ൦ പറയുക പലരു൦ ആവിശ്യ൦ ഇല്ലാത്തവരു൦ അനാവിശ്യ ഭക്ഷണ൦ കഴിക്കുന്നതിനാലു൦ വരു൦ പല൪ക്കു൦ ആവിശ്യ൦ അനുസരിച്ചാൽ നന്നായിരിക്കു൦🎉 🎉

  • @salilkumark.k9170
    @salilkumark.k9170 Před 3 měsíci

    Supper,Supper🎉

  • @user-yq2mk5ex4m
    @user-yq2mk5ex4m Před 4 měsíci

    എവിടെ കിട്ടും അഗത്തി

  • @susammaalexanderalexander4696

    Parkinson ne marunnudo sir

  • @kvmani155
    @kvmani155 Před 5 měsíci

    നമസ്കാരം sir your student kv mani ❤

  • @jiswinjoseph1290
    @jiswinjoseph1290 Před 6 měsíci

    Hair care വീഡിയോ ചെയ്യുമോ

  • @anandank2920
    @anandank2920 Před 7 měsíci

    ശ്രീ ദയാൽ സാറിന്റെ പഠനക്ലാസ് എല്ലാവർക്കും അനുഗ്രഹം.

  • @shylajaks2116
    @shylajaks2116 Před 7 měsíci

    Super

  • @LeelaSebastian-yf9oq
    @LeelaSebastian-yf9oq Před 7 měsíci

    Nalla arivulla kariangal

  • @tovisenchantedworld182
    @tovisenchantedworld182 Před 7 měsíci

    Ithu evideyanu.super attempt

  • @sabupurushothamankochupara2860

    Excellent presentation.All should watch this video.

  • @sreenathvr2314
    @sreenathvr2314 Před 2 lety

    Suuuuuuper 👏👍👏👍👏👏

  • @ayurkshethracherthala602

    Hearty prayers for ur long life.

  • @5minlifehack708
    @5minlifehack708 Před 2 lety

    Sir ന്റെ കൂടുതൽ video വേണം 🙏🙏🙏

  • @guru7020
    @guru7020 Před 2 lety

    ഓം ശാന്തി ❤🙏

  • @gowrika3946
    @gowrika3946 Před 3 lety

    ഇവിടെ കപ്പ പന്നികുത്തി നശിപ്പിക്കുന്ന

  • @gowrika3946
    @gowrika3946 Před 3 lety

    ഞാൻ അഗത്തി പല പല വട്ടം വെച്ചു: ഒരണ്ണം പോലും ശരിയായില്ല

    • @sheejavenukumar4649
      @sheejavenukumar4649 Před měsícem

      എന്നും ശ്രദ്ധിക്കണം. പുഴു വരും

  • @majidmannayilmannayil8424

    🙏👏🤝

  • @SaniManavalanDevassy
    @SaniManavalanDevassy Před 3 lety

    You are right, lat as change your food habits!

  • @monster-tp8xe
    @monster-tp8xe Před 3 lety

    Idaane paranjade,, thaangale polulla edducated aayavare venam nammude naadinte saaradi aavaan... Mandrimarakan

  • @josetj1269
    @josetj1269 Před 3 lety

    What is the contant of agakithikeera

  • @jayeshchandran1536
    @jayeshchandran1536 Před 3 lety

    വളരെ വിലപ്പെട്ട വാക്കുകൾ, പക്ഷേ സമൂഹത്തിനു ഇതിൽ ഒന്നും താല്പര്യം ഇല്ല 🙏

  • @leelagopikrishnan3087

    Wonderful idea

  • @minijoshymb4213
    @minijoshymb4213 Před 3 lety

    ഒത്തിരി നന്ദി 🙏🙏

  • @treehugger6413
    @treehugger6413 Před 3 lety

    Namaste,dayal sirnte number kitan vazhi indo??

  • @ahamedsanan2295
    @ahamedsanan2295 Před 3 lety

    ❤️

  • @funwithlloyd3334
    @funwithlloyd3334 Před 3 lety

    great sir 👍

  • @bijulbalan1689
    @bijulbalan1689 Před 3 lety

    Good work brother

  • @bijulbalan1689
    @bijulbalan1689 Před 3 lety

    Thank you so much brother

  • @ampadysheikslal.9905
    @ampadysheikslal.9905 Před 3 lety

    This is very unfortunate that these have no English subtitles. Please make it possible.

  • @ampadysheikslal.9905
    @ampadysheikslal.9905 Před 3 lety

    For international reach of this ideas, you need English subtitles

  • @sumarajeev5367
    @sumarajeev5367 Před 3 lety

    Genuine and precious information🙏🏻

  • @sudheersudheer2143
    @sudheersudheer2143 Před 3 lety

    Thx for valuable information.

  • @artvillage6004
    @artvillage6004 Před 4 lety

    Very good aby...keep it up.

  • @thebuggyrover9376
    @thebuggyrover9376 Před 4 lety

    കൊള്ളാം...നന്നായിട്ടുണ്ട്....

    • @mahendranvasudavan8002
      @mahendranvasudavan8002 Před 2 lety

      മനോഹരം വീഡിയോ ദൃശ്യങ്ങള്‍ വളരുക വളർത്തുക ഭാവുകങ്ങൾ

  • @sreejacharakkara8186
    @sreejacharakkara8186 Před 4 lety

    Great ... Thank you for your information sir

  • @salinikb4288
    @salinikb4288 Před 4 lety

    അഗത്തി യുടെ Dried leaf കഴിച്ചാൽ അയഡിൻ Defficiay മറുമൊ

  • @sravanachandrika
    @sravanachandrika Před 4 lety

    വളരെ അറിവ് നൽകുന്ന വീഡിയോ 🙏💐

  • @anujithantony1766
    @anujithantony1766 Před 4 lety

    Thank you sir

  • @CulinaryBlend
    @CulinaryBlend Před 4 lety

    ❤️❤️❤️

  • @motivatorreynold
    @motivatorreynold Před 4 lety

    Congrats Informative Keep going

  • @breathdreamgo217
    @breathdreamgo217 Před 4 lety

    Good content.. Keep going with these kind of good works brother😊

  • @salinikb4288
    @salinikb4288 Před 4 lety

    വളരെ ആനുകാലിക പ്രാധാന്യം ഉള്ള ഒരു വിഷയം അണ്. And very informative .Thanks to Dayal sir

  • @Lalumalayil
    @Lalumalayil Před 4 lety

    Super

  • @akhilp5089
    @akhilp5089 Před 4 lety

    Good message... Thank you