മാറക്കാനയിൽ വച്ച് തന്നെ സിംഹാസനാരൂഢനാകുന്നു 👑| Part -4 | 28 years of argentina titleless journey

Sdílet
Vložit
  • čas přidán 21. 07. 2021
  • Hope you are enjoy ❣️
    🆂🆄🅱🆂🅲🆁🅸🅱🅴
    🅻🅸🅺🅴
    🆂🅷🅰🆁🅴
    🅲🅾🅼🅼🅴🅽🆃
    കടപ്പാട് ✍️ഡീഞ്ഞ്യോയുടെ ശിഷ്യൻ @fb: profile.php?...
    #football##argentina#history#messi#maradona#copaamerica
    🎥credit:-
    magicalmessi • Video
    promotion & collaboration:
    asitalks1234@gmail.com
  • Sport

Komentáře • 458

  • @FutureOffootball..
    @FutureOffootball.. Před 3 lety +473

    4പാർട്ട് Full കണ്ടത് ഒന്നിൽ കൂടുതൽ തവണ കണ്ടു 28 വർഷത്തെ കാത്തിരിപ്പിന് സുഖം ഈ ഒരു വീഡിയോ അവതരിപ്പിച്ച Asi talks നന്ദി രേഖപ്പെടുത്തുന്നു ഇതിലേറെ മനോഹരമായ എഴുതിയ ശിഷ്യൻ ഒരുപാട് നന്ദി രേഖപ്പെടുത്തുന്നു🇦🇷🥰
    Vamos Argentina 🇦🇷❤️😻😻😻😻😻😻

  • @mohammedsuhail3485
    @mohammedsuhail3485 Před 3 lety +676

    കപ്പ് ഉയർത്തിയപ്പോൾ അറിയാതെ കരഞ്ഞ് പോയി വമോസ്🇦🇷🇦🇷

  • @hellojdjdjd
    @hellojdjdjd Před 3 lety +402

    Njan ഒരു cr7 fan ആണ്❤️
    Copa america വിജയം അവർക്ക്അർഹിച്ചതാണ് 💯

  • @suhailhassan6533
    @suhailhassan6533 Před 3 lety +195

    വിധിക്കെതിരെ പുഞ്ചരിച്ച രാജാവിൻ്റെ പട്ടാഭിഷേകം 💙

  • @Mohammed-dw3de
    @Mohammed-dw3de Před 3 lety +107

    മെസ്സിയുടെ മുഖത്തു നിന്ന് 4/5വർഷം കൊണ്ട് മാറി നിന്ന ആ സന്ദോഷം കണ്ട ദിവസം 🥰🥰💙💙ഈ മനുഷ്യന് ഇനി തെളിയിക്കാൻ ഒന്നുമില്ല 😇

  • @shyamrajshyam4709
    @shyamrajshyam4709 Před 3 lety +128

    28വർഷം വിമർശിച്ചവർക്ക് അണ്ണാക്കിലിട്ടൊരു അടി 🥰

  • @yahyamuneeb1751
    @yahyamuneeb1751 Před 3 lety +152

    ഫൈനലിലെ ആ whistle മുഴുങ്ങിയ നിമിഷം 😍

  • @musthafa2370
    @musthafa2370 Před 3 lety +201

    ഫുട്ബോളിലെ രാജാവ് മെസ്സി തന്നെ💖💥💥

    • @lionelmessigoat5572
      @lionelmessigoat5572 Před 3 lety +14

      പിന്നല്ലാതെ 💥👑

    • @musthafa2370
      @musthafa2370 Před 3 lety +13

      Leo💥💖😍😘

    • @mohammedrameez277
      @mohammedrameez277 Před 3 lety +14

      ഇനി അതിന് പകരകാരൻ ഇല്ല😍🇦🇷👑

    • @12thman67
      @12thman67 Před 3 lety +12

      Meesi the king ✨️

    • @akhil8525
      @akhil8525 Před 3 lety +4

      athee....chakravarthi ronaldoyum🔥🔥🔥❤️

  • @anupallyvishnu804
    @anupallyvishnu804 Před 3 lety +33

    തോറ്റു എന്ന് കരുതി, ഇനിയില്ല എന്ന് കരുതി, ഇട്ടിട്ട് പോകുന്നവർക്ക് ഒരു സന്ദേശമാണ് ഈ മനുഷ്യൻ്റെ ജീവിതം. Never ever give up. Victory always awaits you 💖

  • @koeman1990
    @koeman1990 Před 3 lety +138

    രോമാഞ്ചം
    കണ്ട് കണ്ണ് നിറഞ്ഞു
    🇦🇷💙🔥

  • @muhammedfaseel2724
    @muhammedfaseel2724 Před 3 lety +135

    The Situation is bad for Argentina.. The team is bad. There's no structure There's no plan.. കളിയെക്കാൾ വിഷമിപ്പിച്ച കമന്റേട്ടറിയ്ക്ക് അന്നത്തെ ആ ലൈനപ്പിൽ കുറച്ചു മാറ്റങ്ങളോടെ അതെ 4-4-2 ൽ അണിനിർത്തി ടൈറ്റിൽ എടുക്കുന്നു. ഇതാണ് ആദ്യത്തെ അധ്യായം.!!💙 കഥ ഇനിയാണ് തുടങ്ങുന്നത്..... Scalonism 🇦🇷

  • @kasrodian1122
    @kasrodian1122 Před 3 lety +27

    അതേ ദിഞ്ഞോയിൽ നിന്നും അയാൽ ഒരുപാട് പഠിച്ചു .. ഒരു പന്ത് കൊണ്ട് എന്തൊക്കെ ചെയ്യാൻ പറ്റുമെന്ന് മെസ്സിക്ക് കാണിച്ചു കൊടുത്തു... നന്ദി മെസ്സിയെ ലോകത്തിലെ മിശിഹാ അവൻ സഹായിച്ചതിന്...🥰🥰

  • @nubhanbava5367
    @nubhanbava5367 Před 3 lety +77

    Cup kand koode kudiyavar alla koode koodi cup edutthavar ann njangal Argentina fans 💙🇦🇷🇦🇷🇦🇷💪🏻

  • @bivinmanohar8590
    @bivinmanohar8590 Před 3 lety +15

    രാജാവാണ് എന്നും ❤❤🇦🇷🇦🇷🇦🇷🔥🔥

  • @user-ht5co6kg7r
    @user-ht5co6kg7r Před 3 lety +13

    പാരിജാത പൂവിൽ പാൽപുഞ്ചിരി
    വിടർന്നു..!
    മായാമോഹിനികൾ ആകാശവർണ്ണ പൊട്ടണിഞ്ഞു ബ്യുണേഴ്സിന്റെ തെരുവോരങ്ങളിൽ ആനന്ദനൃത്തം അതെ എല്ലാം മറന്നുള്ള നൃത്തം..!
    🤍Here Comes COPA AMERICA 2021 CHAMPIONS!!!!..💙
    VAMOS ARGENTINA!!!!!!!!..🇦🇷🤩🥳
    ആൽബിസെലെസ്റ്റെ എന്ന ഭ്രാന്തിനാൽ ഞാൻ കുത്തി കുറിച്ച വരികളെ ഇത്രയും മനോഹരമായി 4 പാർട്ടും അവതരിപ്പിച്ചതിന് 💞😘🥰

    • @KingKing-ro5jm
      @KingKing-ro5jm Před 3 lety +2

      Nee sherikkum aarude fan aan ninte per dhino de shishyan enn
      Pakshe ninte dp maradonde
      Plz reply

    • @user-ht5co6kg7r
      @user-ht5co6kg7r Před 3 lety

      @@KingKing-ro5jm അർജന്റീന ബാഴ്സലോണ മറഡോണ മെസ്സി ഒക്കെയാണ് ഫാനിസം കൂട്ടത്തിൽ ബാഴ്സ ഫാൻ ആവുന്നതിൽ മെയിൻ റീസണുകളിൽ ഒന്ന് റൊണാൾഡീഞ്ഞോ ആയിരുന്നു കൂടാതെ മെസ്സിയെ ഉയർത്തി കൊണ്ട് വന്നതിൽ അയാൾക്കുള്ള പങ്കും ഒക്കെയായി ഡീഞ്ഞ്യോയുടെ ശിഷ്യൻ എന്ന പേരിട്ടു 😇

    • @ronaldo1895
      @ronaldo1895 Před 2 lety

      @@KingKing-ro5jm ronaldhinho

  • @atkamr5884
    @atkamr5884 Před 3 lety +16

    എത്ര കണ്ടാലും മതി വരില്ല 🥰🥰. വാമോസ് അര്ജന്റീന 🥰🥰🥰🥰🥺🥺🥺🥺🥺🥺🇦🇷🇦🇷🇦🇷

  • @sahimahammed1749
    @sahimahammed1749 Před 3 lety +39

    Vamos Argentina 🇦🇷🇦🇷❤❤

  • @__yazeed____3985
    @__yazeed____3985 Před 3 lety +15

    ദൈവം ഉണ്ട് 🥺🇦🇷🇦🇷🇦🇷

  • @midlajvlogs9724
    @midlajvlogs9724 Před 3 lety +14

    Maracanayil poyi final kand vanna feel ndu 💙💙💙
    Love you Messiiiii 💙💋

  • @chocomilkhoney5767
    @chocomilkhoney5767 Před 3 lety +8

    💕💕❤️❤️ചങ്ക് കപ്പ് ഉയർത്തിയപ്പോൾ ഉള്ള സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്ത ഉള്ളതാണ് കണ്ണുനിറഞ്ഞുപോയി vamoosss😘😘😍😍🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷

  • @mohamadsadiqmtr4779
    @mohamadsadiqmtr4779 Před 3 lety +6

    നിങ്ങളുടെ ശബ്ദം കേൾക്കാൻ തന്നെ ഒരു രോമാഞ്ചമാണ് ❣️❣️

  • @harinarayan6213
    @harinarayan6213 Před 3 lety +21

    Vamossss💙💙💙💙💙💙💙💙💙💙💙💙..........😭😭😭💙💙💙💙💙💙💙💙😭😭😭😭💙💙💙

  • @Neeraj-kf2tb
    @Neeraj-kf2tb Před 2 lety +7

    *6:38**-**6:48**എന്റ മോനേ ഫീൽ🔥😘💙*

  • @mubashir706
    @mubashir706 Před 3 lety +23

    Vamos Argentina aanum innum ennum 💙

  • @dileeps4933
    @dileeps4933 Před 3 lety +18

    കണ്ണു നനഞ്ഞു പോയി 😪🙏🙏🙏 നല്ല അവതരണം

  • @noufalkl1020
    @noufalkl1020 Před 3 lety +7

    De poul ഇന്റെ ആ long pass ഇന്റെ മോനെ uff 🇦🇷🇦🇷🇦🇷🇦🇷🇦🇷😍😍❤❤❤❤

  • @pramadaram6425
    @pramadaram6425 Před 3 lety +22

    ഈ വിഡിയോ കണ്ട് കാലിൽ നിന്ന് ഒരു രോമാഞ്ചം തലയിലോട്ടു വന്നു
    എന്റെ മോനെ പൊളി സ്ക്രിപ്റ്റും ബിജിഎം കൂടിയായപ്പോൾ പറയണ്ട💥💥💥

  • @krishnaprasad8730
    @krishnaprasad8730 Před 3 lety +17

    Azi talks❤
    Nigal pwoliyaaaa😍

  • @gafoorgafu1954
    @gafoorgafu1954 Před 3 lety +16

    വാമോസ് അര്ജന്റീന 💕💕💕🇦🇷

  • @Josphin_10
    @Josphin_10 Před 3 lety +14

    Romanjification💖

  • @ri.svnn_
    @ri.svnn_ Před 3 lety +10

    Thepp💔 kondirunna njan phone eduth nokkumbol mukalil messiyude photo eduth kandappol manassin oru sugham
    Vamos Argentina🇦🇷🇦🇷

  • @musthafamanu8235
    @musthafamanu8235 Před 3 lety +6

    സ്കലോണിസം 🔥❤️❤️❤️💖💖💖

  • @musthafaop1669
    @musthafaop1669 Před 3 lety +2

    ഒരു പാട് കാലം ആ ട്രോഫിയും മോഹിച്ച ചുംബനം. അത് ഏതു വാങ്ങിയ ആ സമയം... 😚

  • @snehapoorvam2862
    @snehapoorvam2862 Před 3 lety +1

    എല്ലാം നല്ല വീഡിയോ ആണ് നിങ്ങളുടെ ഓരോ ഡയലോഗ്ഉം രോമാഞ്ചം കൊള്ളിക്കും fan base നോക്കാതെ നിങ്ങൾ ഇടുന്ന എല്ലാ വീഡിയോയും പൊളി ആണ് ബ്രോ

  • @amalgeorge8435
    @amalgeorge8435 Před 3 lety +7

    രോമാഞ്ചം 🇦🇷🇦🇷🇦🇷💙💙💙

  • @infragaming9977
    @infragaming9977 Před 3 lety +10

    Notification കണ്ടപ്പോൾ വന്നവർ ഉണ്ടോ

  • @vibin240
    @vibin240 Před 3 lety +11

    Vamos argentina ❤

  • @sachinmuralidharan8821
    @sachinmuralidharan8821 Před 3 lety +1

    E video kandappol ariyathe kannu niranju poyi VAMOS ARGENTINA 🇦🇷

  • @sudheeshsudhi8402
    @sudheeshsudhi8402 Před 3 lety +2

    അർജന്റീനയെ അത്രയും പ്രണയിച്ചത് കൊണ്ടാകും.. അവസാന വിസിൽ അടിച്ചപ്പോൾ കണ്ണ് നിറഞ്ഞുപോയി.. 💔😢 അയാൾ ഈ കപ്പ് അർഹിക്കുന്നു!😘 അയാൾ ഇപ്പോൾ കിരീടമില്ലാത്ത രാജാവല്ല, എല്ലാം കിരീടവും നേടി സിംഹാസനം നേടിയെടുത്ത് നിൽക്കുകയാണ്.. 🥰🥰🥰 വാമോസ്.. 💙🔥💪🏻 ലിയോ ഉയിർ.. 💯❤️😘

  • @Dracsiler
    @Dracsiler Před 2 lety +2

    ഈ വീഡിയോ എപ്പോൾ കാണുമ്പോഴും ഒരു രോമാഞ്ചം ആണ് vamos Argentina🇦🇷💙🥺

  • @jowherjojo4675
    @jowherjojo4675 Před 3 lety +5

    അസി മോൻ ഇങ്ങള് ക്രസ്ത്യൻ റോമിറോ യോ പറ്റി ഒരു vidio ചെയ്യു plees 😊

  • @anjanaag9184
    @anjanaag9184 Před 3 lety +4

    Big thanks to Asi Talks for this beautiful, unforgettable vedio......♥️💫manasine kuliru nirayicha aaa dhanya muhurtham ippozhum kannukalill ninnm maanjittilla....... Won't forget these priceless moments......💙🇦🇷⚽

  • @kindness7373
    @kindness7373 Před 3 lety +22

    സ്കെലോണിയും മെസ്സിയും കെട്ടിപ്പിടിക്കുന്നത് കണ്ട് കണ്ണീർ വന്നവരുണ്ടോ...

  • @shafeek1612
    @shafeek1612 Před 3 lety +3

    എത്ര കെട്ട്ടിട്ടും മാടുകുന്നില്ല മുത്തേ വേറെ ഒരു ടീമിന്റെ ആരാധകാർക്കും കിട്ടാതെ ഒരു സുഖം ആണ് നമുക്ക് ഉള്ളത്

  • @riyastirur1095
    @riyastirur1095 Před 2 lety +1

    എത്ര പ്രാവശ്യം കണ്ടു എന്നറിയില്ല.. കാണുബോൾ ഒക്കെ അറിയാതെ കണ്ണ് നിറയും.. ❤️❤️🇦🇷🇦🇷

  • @musthafa9883
    @musthafa9883 Před 3 lety +14

    Bro, ഇത് മുഴുവൻ part ആയാൽ ഇതിന്റെ ഒരു single watch video ഇടുന്നത് നല്ലതായിരിക്കും 💝

  • @outdated10
    @outdated10 Před 3 lety +10

    Vamos💙

  • @jithinmaicha6529
    @jithinmaicha6529 Před 3 lety +1

    ഇപ്പോഴും മെസ്സി കപ്പ് ഉയർത്തുന്ന വീഡിയോ കാണുമ്പോൾ കണ്ണ് നിറയുന്നു🔆

  • @nikhilrajphotography2516
    @nikhilrajphotography2516 Před 3 lety +2

    അയാൾ അത്രമേൽ അത് ആഗ്രഹിച്ചിരുന്നു അല്ലെങ്കിൽ അർഹിച്ചിരുന്നു അതുകൊണ്ടാകണം ഇങ്ങു കേരളത്തിലെ 5 ഇഞ്ച് മൊബൈൽ സ്‌ക്രീനിൽ കളിക്കണ്ട ഞാനും സന്തോഷത്താൽ കണ്ണുനിറച്ചത്
    ഇനി അത്തർ മണക്കുന്ന വേൾഡ്ക്കപ്പിന്റെ വേദിയിൽ അയാൾക് സമ്മർത്തങ്ങൾ ഇല്ലാതെ പന്ത്തട്ടാം #vamos Argentina #Lionel messi #goat 🇦🇷⚽️

  • @footballtalkerabhijith9001

    കണ്ണ് നിറഞ്ഞു കണ്ട് 🌝🥺🥰

  • @shiyazmj2417
    @shiyazmj2417 Před 3 lety +3

    ഒരേ ഒരു രാജാവ് ♥️

  • @jsetgcf2344
    @jsetgcf2344 Před 2 lety +1

    ഇടക് വന്നു കാണുപ്പോൾ എന്തോ ഒരു സുഖം 🇦🇷🇦🇷

  • @AbdulBasith-km1bo
    @AbdulBasith-km1bo Před 3 lety +11

    Messiii♥️♥️... 💥💥
    Vamos Argentina 🇦🇷🇦🇷💯😍

  • @alvinbasil9308
    @alvinbasil9308 Před 2 lety +3

    എപ്പോൾ കേട്ടാലും രോമാഞ്ചം✨️✨️😘🇦🇷

  • @ahmadnihad9318
    @ahmadnihad9318 Před 3 lety +10

    Vamos argantina 😍😍😘❤❤💥❤2

  • @Ajmal_nh
    @Ajmal_nh Před 3 lety +9

    അന്നും ഇന്നും എന്നും vamos argentina💙🇦🇷

  • @Skmass688
    @Skmass688 Před 2 lety +3

    Vamos Argentina 💞 vamos Messi 🐐

  • @footballtalkerabhijith9001

    ആ നിമിഷം എന്നും മറയാതെ ഓർമകളിൽ ഉണ്ടാകും vamos messi🤍💙🥰

  • @ansilk.dansil6808
    @ansilk.dansil6808 Před 3 lety +1

    Bro ....Onnum parayanilla nice ... Goosebumps ❤️😘

  • @s_f_kid1485
    @s_f_kid1485 Před 3 lety +3

    ഇഷ്ടമായി....💝💝💝💝💝💝💝

  • @yolculuk10
    @yolculuk10 Před 3 lety +6

    Vamos🇦🇷💙❤❤❤

  • @a_ngamingyt7652
    @a_ngamingyt7652 Před 3 lety +5

    Waiting aaarn❤️

  • @shibinleo3563
    @shibinleo3563 Před 3 lety +12

    ഫുട്ബാളിന്റെ രാജാവ് ❤️ Leo💕

  • @dilraj7231
    @dilraj7231 Před 3 lety +1

    Argentina national teamine vendi oru tournament kazhinjappol best player puraskaram vangi Messi Thala uyarthi Chiricha sandarbham🥰🥰🥰🔥🔥🔥

  • @pencilmaniac9205
    @pencilmaniac9205 Před 3 lety +1

    Vamos Argentina 🇦🇷🇦🇷.. അന്നേക്കും എന്നേക്കും 🇦🇷🇦🇷vamos 💙

  • @albinaji1031
    @albinaji1031 Před 3 lety +1

    Super voice bro keep going... Vamos 🇦🇷😘😘😘😘

  • @neenushaanu5701
    @neenushaanu5701 Před 2 lety +1

    എത്ര പ്രാവശ്യം കണ്ടു എന്നറിയില്ല.
    കരഞ്ഞ് പോയി.

  • @akshithrai8760
    @akshithrai8760 Před 3 lety +2

    Bro ❤️🎉🎉 really impressed ❤️

  • @olii.
    @olii. Před 3 lety +1

    Ashik nte ezhuth 👌👌👌❣asi yude voice 😍👌👌👌❣❣

  • @noufalkv2739
    @noufalkv2739 Před 3 lety +1

    ഇതു ഒരു വലിയ നേട്ടം തന്നെ
    ലിയോ and അര്ജന്റീന
    🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷
    💙💙💙💙💙💙💙💙💙

  • @yolculuk10
    @yolculuk10 Před 3 lety +1

    4part polichu🔥🔥🔥Vamos Argentina ❤❤💙🥰

  • @mahinfootballskills
    @mahinfootballskills Před 3 lety +10

    *🇦🇷💙🤍🇦🇷Leo Messi ❣️❣️*

  • @shibinleo3563
    @shibinleo3563 Před 3 lety +4

    De paul nte oru videoo... Waiting aanu..

  • @jammuleo2704
    @jammuleo2704 Před 3 lety +2

    Poli aayirikkum baaki full nooki parayaam

  • @haneefatk6478
    @haneefatk6478 Před 3 lety

    Video 😢😢super muthe🥰💞💘❤😍

  • @afiman2152
    @afiman2152 Před 3 lety +1

    Polichuu brooo❤️💙

  • @samarth.panilkumar6989

    Wah veendum veendum kannu nirayunu,a match kannan kazhinjath oru bhagyamayi kannunu
    Ottakirun kandathil neriya paribhavam enikundarnu enalum Asi talks paranjapole chila karyagll otak aswadikan ollathahnnu athil onayi ee swapna finalineyum ezhuthi cherkam....
    Vamos Argentina Vamos Lions...🥰😍💥

  • @sanjosejoseph8347
    @sanjosejoseph8347 Před 2 lety

    വീഡിയോ കണ്ട് കണ്ണ് നിറഞ്ഞുപോയി

  • @hadiqelayodath8653
    @hadiqelayodath8653 Před 2 lety

    ഈ വീഡിയോ കാണുമ്പോൾ തന്നെ കരച്ചിൽ വരുന്നു 😔💕❤️

  • @muhammedshinaaz
    @muhammedshinaaz Před 2 lety +1

    ആ ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ മനസ്സിൽ നിന്ന് ഒരു ഭാരം ഇറക്കി വെച്ച ഫീൽ 🙂എന്തെന്ന് ഇല്ലാതെ കണ്ണും നിറഞ്ഞു 😳💔

  • @ambadi8372
    @ambadi8372 Před 3 lety

    Verum pwr ane guys 🔥

  • @amalbabukb3867
    @amalbabukb3867 Před 3 lety +1

    ഒരേ ഒരു രാജാവ്.. മെസ്സി ❤️

  • @shazilchachu3144
    @shazilchachu3144 Před 3 lety +2

    Vamoos🇦🇷❤💯

  • @chocomilkhoney5767
    @chocomilkhoney5767 Před 3 lety

    Video supar bro😍❤️❤️❤️

  • @azy6531
    @azy6531 Před 3 lety +1

    Full part mixed video pratheekshikkunnu👌

  • @Sahalmohd883
    @Sahalmohd883 Před 3 lety +3

    Vaamoos 🇦🇷♥️

  • @shybinsha4416
    @shybinsha4416 Před rokem

    ഇതൊക്കെ കാണുബോൾ അറിയാതെ കണ്ണ് നിർയുന്നു

  • @ameenkn5938
    @ameenkn5938 Před 3 lety +7

    Jayichappol messiyude santhosham kandappol😇asha anthans

  • @shafeek1093
    @shafeek1093 Před 2 lety

    എത്ര വട്ടം കണ്ടു ഇപ്പോഴും കാണുന്നു (19 / 8 / 2020)

  • @nishalnichu3309
    @nishalnichu3309 Před 3 lety +1

    കപ്പ് കണ്ട് കൂടെ കിടിയവർ അല്ല ഞങ്ങൾ കൂടെ കുടിയിട്ട് കപ്പ്‌ അടിച്ചവരാണ്
    Vamos argentina🇦🇷🇦🇷🇦🇷

  • @nassirsha2331
    @nassirsha2331 Před 3 lety +1

    സൗണ്ട് പൊളി 😍🥰🥰

  • @shiyazmj2417
    @shiyazmj2417 Před 2 lety

    ഇടക് ഇടക് വരും കാണും പോവും ❤

  • @marcomattorazi1430
    @marcomattorazi1430 Před 3 lety

    GOOD VIDEOS 4 PART

  • @astchromatic8432
    @astchromatic8432 Před 3 lety +1

    ഇന്നും അവസാനത്തെ ആ വിസിൽ മുഴകുന്ന സമയം കാണുമ്പോൾ ഇന്നും കണ്ണുനീർ വരുന്നു 😔

  • @abdurahiman1793
    @abdurahiman1793 Před 3 lety

    കിടു 😍

  • @teamunited1181
    @teamunited1181 Před 3 lety +10

    VAMOS FOREVER 💕

  • @luciferthedevil9606
    @luciferthedevil9606 Před 2 lety

    Eppa kandalum romanjification aanu aliya vaaaamooooossssss Argentina ❤️❤️❤️❤️❤️

  • @shihabkotakkal9365
    @shihabkotakkal9365 Před 3 lety +1

    Messi😍😍🔥🔥

  • @haseeb_.4395
    @haseeb_.4395 Před 3 lety +1

    ജയിച്ചതിനു പൊട്ടിക്കരഞ്ഞ മത്സരം 😻

  • @dlsfans2679
    @dlsfans2679 Před 2 lety

    ഈ സന്ദർഭം കണ്ടപ്പോൾ ഞാൻ കരഞ്ഞു പോയ