റിക്വൽമിയെ പിൻവലിക്കലും ജർമ്മനിയുടെ തിരിച്ചുവരവും | Part-2 | 28 years of argentina titles journey

Sdílet
Vložit
  • čas přidán 6. 09. 2024
  • Watch full video in our youtube channel
    NEVER FORGET TO SUBSCRIBE
    LIKE💙💙💙
    SHARE
    കടപ്പാട് ✍️ഡീഞ്ഞ്യോയുടെ ശിഷ്യൻ @fb: www.facebook.c...
    #football##argentina#history#requalme#messi#maradona
    🎥credit:-
    vanemas football • Video
    messi comps • Video
    promotion & collaboration:
    asitalks1234@gmail.com

Komentáře • 171

  • @user-ht5co6kg7r
    @user-ht5co6kg7r Před 3 lety +129

    വീണ്ടും താങ്ക്സ് അസി 🥰🙌❤️
    വീണ്ടും അത് തന്നെ പറയുന്നു അസി എന്റെ വാക്കുകളെ ഇത്ര മനോഹരമായി ജീവൻ കൊടുത്തതിന് 👏❤️

    • @user-hb5db5dm8m
      @user-hb5db5dm8m Před 3 lety +2

      ♥️🇦🇷🇦🇷

    • @cr7thegoat587
      @cr7thegoat587 Před 3 lety +2

      Bro Philip lahmine kurich script ezhuthumo

    • @amalgeorge8435
      @amalgeorge8435 Před 3 lety +2

      നിങ്ങളുടെ എഴുത്തും അസിയുടെ അവതരണവും 🤗
      വല്ലാത്തൊരു ഫീൽ ആണ് 💙💙👏😍

  • @arunkumar.v.varunkumar367
    @arunkumar.v.varunkumar367 Před 3 lety +52

    റിക്വൽമി പോയതോടെ കളി തോറ്റു.... അന്ന് കരഞ്ഞുകൊണ്ട് വീട്ടിലേക്ക് നടന്ന രാത്രി ഒരിക്കലും മറക്കില്ല.

  • @krrakesh505
    @krrakesh505 Před 3 lety +14

    2006 ലെ ആ ടീം.
    സൂപ്പർ ടീം ആയിരുന്നു.
    ഞാൻ കണ്ടതിലെ ഏറ്റവും മികച്ച അർജന്റീന ടീം.

  • @farhanmundackal
    @farhanmundackal Před 3 lety +43

    റി ക്യൽ മി
    എറ്റവും മികച്ച പ്ലയർ
    അന്നത്തെ കളി ഇപ്പോഴും ഹൃദയം വിങ്ങുന്നു
    അത്ര മികച്ച ടീമായിരുന്നു അത്

  • @__-zo7bi
    @__-zo7bi Před 3 lety +41

    ഇതിന്‌ കാഴ്ചക്കാര്‍ ആയ നമ്മൾ ഭാഗ്യവാന്‍മാര്‍ 🇦🇷💙

  • @vivekpv6480
    @vivekpv6480 Před 3 lety +14

    ഇനി അര്ജന്റീന ഫാൻസിന് കരയേണ്ട ആവശ്യം ഇല്ല മെസ്സിയും പിള്ളേരും സ്‌ട്രോങ്ങ 💙💙💙💙 മെസ്സി uyir

  • @mahinfootballskills
    @mahinfootballskills Před 3 lety +45

    *Vamos Argentina🇦🇷🇦🇷*
    *Leo Messi❣️⭐*

    • @njan1707
      @njan1707 Před 3 lety +2

      100 subsrebers avan sahaikumoo

  • @arjunarju1700
    @arjunarju1700 Před 3 lety +10

    റോസാരിയോയിലെ രണ്ടു മാലാഖമാർ 🤩 Messi ⚡️ Scaloni 🇦🇷💙
    ✨️ Vamos Argentina ✨️

  • @nomyaustin9441
    @nomyaustin9441 Před 3 lety +30

    Riquelme🔥💖
    The Argentine Legend😁❤

    • @jisha1063
      @jisha1063 Před 3 lety

      Sir ningal ivadeyum vanno 😄

    • @shankarnair6037
      @shankarnair6037 Před 3 lety +1

      Yuvan Roman Riquilme... Greatest player....

  • @anasszain9410
    @anasszain9410 Před 3 lety +8

    2014 വേള്ഡ് കപ്പ് പരാചയം ഇപ്പോയും മനസ്സില് നിന്ന് മാഴ്ഞ്ഞിട്ടില്ല............😔😔

  • @pranavsshekar
    @pranavsshekar Před 3 lety +13

    2006 മുതൽ support ചെയ്യുന്നു 💪 vamos🇦🇷

    • @abhilashpr06102k
      @abhilashpr06102k Před 3 lety +1

      ennik 20 aayii😁
      but I love Argentina when I was age of 10💙🇦🇷

  • @user-yo5qt4ed6n
    @user-yo5qt4ed6n Před 3 lety +18

    വന്നല്ലോ വനമാല 😍😍ഈ എപ്പിസോഡിന് wait ചെയ്തവർ ഇവിടെ കാമോൺട്ര 😍😍❤

  • @nisam_x_3346
    @nisam_x_3346 Před 3 lety +14

    Riquilmi ❣️💔

  • @FRQ.lovebeal
    @FRQ.lovebeal Před 3 lety +21

    *ഇന്ന് റിക്വൽമിയെ പോലൊരു താരം അര്ജന്റീനയിൽ ഉണ്ടായിരുന്നേൽ 2014wc പോലും ഒരു പക്ഷെ അര്ജന്റ്‌റെന നേടിയേനെ ❤*

    • @ameenkn5938
      @ameenkn5938 Před 3 lety +2

      Messiye political tharamindayittum nirbhagyam thunachilla

    • @iq1.shinaskubaidh277
      @iq1.shinaskubaidh277 Před 3 lety +3

      .... De paul....💯💯💯

    • @user-oe7tf3mr6p
      @user-oe7tf3mr6p Před 2 lety

      മിന്നൽ ശശി എല്ലായിടത്തും പവർ അല്ലെ

  • @shamshircv8365
    @shamshircv8365 Před 3 lety +58

    2014 വേൾഡ് കപ്പ്‌ കേൾക്കാൻ തന്നെ ആഗ്രഹമില്ല... നിർഭഗ്യം കൊണ്ട് മാത്രം മാത്രം കൈ വിട്ടു പോയ കപ്പ്‌

    • @ramananchettan2470
      @ramananchettan2470 Před 3 lety

      Kalikathathu kond kai vittu poyi ennu para Netherlandsinod entho bhagyathil jaichu finalil keri

    • @anvar5227
      @anvar5227 Před 3 lety +3

      @@ramananchettan2470 appo adh kalichalle jayichadh

    • @njan1707
      @njan1707 Před 3 lety +1

      100 subsrebers avan sahaikumoo

    • @uyir9389
      @uyir9389 Před 3 lety +8

      @@ramananchettan2470appo porogul യൂറോ cup എടുത്തത് luck കൊണ്ട് ആ 🤫argtina kalichte തന്നെയാ ബ്രസീൽനെ 7up കുടിപ്പിച്ചടട്ട് വരുന്ന team ആയിരുന്നു ജർമ്മനി അവരെ extra time വരെ പിടിച്ചു നിർത്തിയതാ 🤫penlty shoot out യിൽ post യിൽ തട്ടി അല്ല പോയത് romero save ആണ് ചെയ്തേ 🤫

    • @ramananchettan2470
      @ramananchettan2470 Před 3 lety

      @@anvar5227 annathe matchil total shota kooduthal Netherlandsinu, Possesion netherlandsinu avasanam shootoutil Argentina jaichu

  • @muktharcp2068
    @muktharcp2068 Před 3 lety +9

    ഇനി വരാൻ പോകുന്നത് ഒരു ഒന്നൊന്നര ഐറ്റം ആണ് 🔥 കട്ട വെയ്റ്റിംഗ്.......

  • @abijiths9698
    @abijiths9698 Před 3 lety +9

    Messi uyir

  • @ppbasheerit
    @ppbasheerit Před 3 lety +5

    എന്താ അവതരണം എന്താ ഒരു ഫീല് ❤️❤️❤️ വാമോസ് 🇦🇷🇦🇷🇦🇷

  • @user-yo5qt4ed6n
    @user-yo5qt4ed6n Před 3 lety +10

    അടുത്ത എപ്പിസോഡ് ഇന്ന് തന്നെ അപ്‌ലോഡ് ചെയ്യാൻ പറ്റുമോ പറ്റില്ലല്ലോ 😍😍😍 ഇങ്ങനെ ഇഞ്ചിഞ്ചായി കൊല്ലല്ലേ അവതരണം സൂപ്പർ 👍👍👍❤❤❤

  • @afal007
    @afal007 Před 3 lety +7

    *നിർഭാഗ്യങ്ങളാൽ ചവിട്ടി താഴ്ത്തപ്പെട്ട ഒരു ടീമിനെ മുന്നിൽ നിന്ന് ഉയർത്തി കൊണ്ട് വന്ന മിശിഹാ ..💙🙌..*

  • @ar7ytuyirfans147
    @ar7ytuyirfans147 Před 3 lety +3

    Messi 😘❤️💥🥰🔥

  • @ramananchettan2470
    @ramananchettan2470 Před 3 lety +5

    Germany 😍

  • @farshadofctanur7984
    @farshadofctanur7984 Před 3 lety +2

    അതെ അയാൾ എല്ലാം കൊണ്ടും പൂർണൻ ആയിരിക്കുന്നു അതെ ഫുട്ബാളിന്റെ രാജാവ് സാക്ഷാൽ ലയൺ മെസ്സി 💙💙💙🇦🇷 Leo lover💙

  • @Darknight-cq4oe
    @Darknight-cq4oe Před 3 lety +3

    ഹോ ആടീം ഒരു ഒന്ന് ഒന്നര ടീം ആയിരുന്നു അർജന്റീന യുടെ അടിപൊളി കളിയും ഇപ്പഴും ഓർക്കുന്നു ആ കളികൾ

  • @akhil_m23
    @akhil_m23 Před 3 lety +4

    2022 ഖത്തർ വേൾഡ് കപ്പിലേക്കു ഫ്ലിക്ക് ആശാന്റെ കീഴിൽ ജർമൻ പോരാളികളുടെ ഒരു വരവ് ഉണ്ട് ഒരു ഒന്നൊന്നര വരവ് #Diemannschaft🇩🇪

    • @prashantfrancis1915
      @prashantfrancis1915 Před 3 lety

      Viva Deutcheland 🇩🇪🇩🇪🇩🇪

    • @maybe6663
      @maybe6663 Před 3 lety +1

      Will win Argentina or other team

    • @ronaldo1895
      @ronaldo1895 Před 2 lety

      @@prashantfrancis1915 🤭🤭😂

    • @penaldog2675
      @penaldog2675 Před 2 lety

      ഇപ്പോഴത്തെ ജർമൻ ഫാൻസ്‌ ആണ് റൊണാൾഡോ ഫാൻസ്‌ 🤣😆

  • @bavariangaming9170
    @bavariangaming9170 Před 3 lety +5

    Germany 🇩🇪🥰

  • @ibrahimibru3118
    @ibrahimibru3118 Před 3 lety +6

    💙💙

  • @sreeharimc2995
    @sreeharimc2995 Před 3 lety +4

    🇦🇷🇦🇷

  • @muktharleoalbiceleste2734

    2014 world cup🥺💔

  • @sabikerala1323
    @sabikerala1323 Před 3 lety

    ഒരു 🇦🇷 fan എന്ന നിലയില്‍ ഞാൻ ഏറ്റവും കൂടുതല്‍ വിഷമിച്ച ദിവസം 2006 WC quarter final.. Argentina Argentina യെ തോല്‍പിച്ചു

  • @b.e.n_.
    @b.e.n_. Před 3 lety +10

    ɢᴇʀᴍᴀɴy 🇩🇪♥️🇩🇪

  • @haneefatk6478
    @haneefatk6478 Před 3 lety +2

    Messih,👍💕😍

  • @shajirothyoth
    @shajirothyoth Před 3 lety +2

    German team uyirr

  • @footballkerala3177
    @footballkerala3177 Před 3 lety +7

    Road to 100 k... Asi talks ❤

  • @afsalafsal8239
    @afsalafsal8239 Před 3 lety +3

    Al poli

  • @Zayan_saheed.
    @Zayan_saheed. Před 3 lety +7

    Oru 10 k yum koodi ayaal 100 k

  • @nihalk.n6175
    @nihalk.n6175 Před 3 lety +2

    Sound 😘❤️

  • @sameersalam3599
    @sameersalam3599 Před 3 lety

    2006, ഇത്ര നന്നായി കളിച്ച അർജന്റീന ടീം ഇല്ല. സുശക്തമായ ടീം.. അയാളയും ഹെയൻസിയും നയിച്ച പ്രതിരോധം ..റിക്ൽമി എന്ന മാന്ത്രികൻ.. സാക്ഷൽ മെസ്സി പോലും ബെഞ്ചിൽ. സാക്ഷൽ ജർമ്മനിക്കു എതിരെ ജയം ഉറപ്പിച്ചപ്പോൾ,പെക്കർമാൻന്റെ വലിയ തെറ്റ്..13 വയസ്സുകാരൻ ആയ ഞാൻ കരഞ്ഞു തളർന്ന രാത്രി..മറക്കില്ല.. എന്റെ ഹൃദയത്തോട് ഇത്ര ചേർന്നു നിൽക്കുന്ന മറ്റൊന്നുമില്ല... അർജന്റീനയുടെ ഹൃദയം കൊണ്ട് കളിക്കുന്ന കാൽപ്പന്തു കളിയല്ലാതെ..

  • @pesgamer4192
    @pesgamer4192 Před 3 lety +1

    Poli

  • @muhammedameen4912
    @muhammedameen4912 Před 3 lety +1

    എജ്ജാതി video.. അടിപൊളി 😍🔥👌

  • @mullerbayren7699
    @mullerbayren7699 Před 3 lety +2

    🇩🇪🇩🇪🇩🇪💪💪💪💪

  • @anjanaag9184
    @anjanaag9184 Před 3 lety +1

    Waiting for next chapter.....⚽🇦🇷💙road to glory💫.....Leo♥️

  • @noufalkl1020
    @noufalkl1020 Před 3 lety +1

    Vamos🇦🇷🇦🇷🇦🇷
    Leo ❤❤😍😍

  • @nazeerabdulazeez8896
    @nazeerabdulazeez8896 Před 3 lety +3

    2006 ലെ ഏറ്റവും മികച്ച ടീം ഉറപ്പായും അര്ജന്റീന ആയിരുന്നു പക്ഷെ ഏറ്റവും മോശം കോച്ചു ആണ് കളി കളഞ്ഞത് എന്ത് കൊണ്ടു റിക്വൽമിയെ ബെഞ്ച് ചെയ്തു മെസിയെ ഇറക്കി ഇല്ല, കളിയിൽ ഒരു ഭാവന ഇല്ലാതെ കളിച്ച ജർമനിയെ സഹായിച്ചത് ഈ കോച്ചു

  • @badushajalal2012
    @badushajalal2012 Před 3 lety +2

    90 k loaded 💥❣️👍🏻

  • @sayyannoor4372
    @sayyannoor4372 Před 3 lety +1

    Vamos💙

  • @shamilpk.
    @shamilpk. Před 3 lety +3

    🇦🇷💙😘

  • @thwhaluthufi.k8369
    @thwhaluthufi.k8369 Před 3 lety +1

    🇦🇷🇦🇷🇦🇷

  • @SalmanSalman-dl9nw
    @SalmanSalman-dl9nw Před 3 lety +1

    Nuno esperito santo യെ കുറിച്ച് ഒരു വീഡിയോ

  • @thwhaluthufi.k8369
    @thwhaluthufi.k8369 Před 3 lety +1

    Next പെട്ടന്ന് വേണം

  • @muhammedsuhail329
    @muhammedsuhail329 Před 3 lety +1

    2014 wc💔💔💔

  • @minhajmanukkv6639
    @minhajmanukkv6639 Před 3 lety +2

    സിദാന് റെഡ് കാർഡ് കിട്ടിയത് മത്സരം അവസാനത്തിലേക് നീങ്ങുമ്പോ ആണ് റെഡ് കാർഡ് കിട്ടുന്നത്.. ഇറ്റലി അതിന് മുന്നേ തന്നെ സമനില ഗോൾ നേടുകയും ചെയ്തിട്ടുണ്ട്.. പിന്നെ എങ്ങെനയാണ് കിട്ടിയ അവസരം ഇറ്റലി മുതലെടുത്തു എന്ന് പറയാൻ സാധിക്കുന്നത്..???

  • @muhammadshanif2150
    @muhammadshanif2150 Před 3 lety +3

    Second comment 😀✌️

  • @emmanuelaugustin582
    @emmanuelaugustin582 Před 3 lety +1

    Orupadu nanni ....🙏

  • @muhammedshibil5611
    @muhammedshibil5611 Před 3 lety +2

    😇💙

  • @jithinzan2596
    @jithinzan2596 Před 3 lety +3

    ❤️❤️❤️❤️

  • @aneeshthalivaa4519
    @aneeshthalivaa4519 Před 3 lety +1

    🇦🇷🇦🇷🇦🇷🇦🇷🇦🇷

  • @adnanak7395
    @adnanak7395 Před 3 lety +2

    😍👍

  • @atmthampuran8446
    @atmthampuran8446 Před 3 lety +2

    Germany

  • @ashiquemlp1687
    @ashiquemlp1687 Před 3 lety +2

    Next part waiting ❤

  • @santothomas2560
    @santothomas2560 Před 3 lety +4

    അന്ന് കിട്ടിയ ഫ്രീകിക്ക് ഇന്ന് ആയിരുന്നു എങ്കിൽ sure goal ആകുമായിരുന്നു മെസ്സി

    • @ramananchettan2470
      @ramananchettan2470 Před 3 lety +2

      Aa postil neuer annu mone nikkunathu

    • @Hari-r1c
      @Hari-r1c Před 3 lety +1

      @@ramananchettan2470 bayernum barcayum കളിക്കുമ്പോൾ neur തെന്നെ ആയിരുന്നല്ലോ(2015).... അന്ന് ബോട്ടിങ്ങും neurum മെസ്സിയുടെ മുന്നിൽ ബീറ്റ് ആയിട്ടില്ലേ???

    • @cr7thegoat587
      @cr7thegoat587 Před 3 lety

      @@Hari-r1c 2016 alla 2015 aayirunnu kali

    • @Hari-r1c
      @Hari-r1c Před 3 lety

      @@cr7thegoat587 maarippoyi

    • @ggg1551
      @ggg1551 Před 2 lety

      ​@@ramananchettan2470 ninakku thalakku😂🤣 velivilla ennu manasilayi🤓

  • @mallusportsfc9208
    @mallusportsfc9208 Před 3 lety

    💛💛💛💛💛💛💛💛💛💛💛

  • @nassirsha2331
    @nassirsha2331 Před 3 lety +1

    സൗണ്ട് poli😍😍😍

  • @manikandank.k9847
    @manikandank.k9847 Před 3 lety +8

    കുറച്ചുനാളായി അർജന്റീനയുടെ എതിരാളികൾ ബ്രസീൽ അല്ല ജർമ്മനി ആണ്

  • @yolculuk10
    @yolculuk10 Před 3 lety +1

    Part 3 waiting🔥🔥🔥vamos🇦🇷🇦🇷

  • @fasalhabeebpt7692
    @fasalhabeebpt7692 Před 3 lety

    കൊതിപ്പിച്ചങ് കടന്ന് കളഞ്ഞു ലെ

  • @muhammedsalim1757
    @muhammedsalim1757 Před 3 lety +6

    Vamos arg🇦🇷

  • @rahulraj.a2041
    @rahulraj.a2041 Před 3 lety +3

    Part 3 undo
    Indekil waiting🔥

  • @muhammedshahanad3094
    @muhammedshahanad3094 Před 3 lety +1

    Ha

  • @simmivinu3003
    @simmivinu3003 Před 3 lety +3

    1st veaw

  • @anvarvlogs367
    @anvarvlogs367 Před 3 lety +1

    Part 2 waiting

  • @sridhinchandranp2861
    @sridhinchandranp2861 Před 3 lety

    Njanoru Portugal fana but am love argentina and Brazil

  • @haseeb_.4395
    @haseeb_.4395 Před 3 lety

    Series🔥

  • @jabirjabir8402
    @jabirjabir8402 Před 3 lety +2

    First comment

  • @yolculuk10
    @yolculuk10 Před 3 lety

    Vamos Argentina 🇦🇷🇦🇷❤❤

  • @muhammedjasim5609
    @muhammedjasim5609 Před 3 lety +2

    First

  • @commentolicommentoli9119

    Annum innum ennum avasana shwasam vare vamos Argentina 💙💙💙💙

  • @mohammedkhaleelch9791
    @mohammedkhaleelch9791 Před 3 lety

    Suspense idaathe pettann nxt video idd... super video

  • @ksa1279
    @ksa1279 Před 3 lety +1

    2006world കപ്പിൽ ഒരുപാട്ആഗ്രഹിച്ചിരുന്നു റിക്ൽമേ ക് ഒപ്പം മെസ്സിയെ ഒന്ന് ഇറക്കിയിരുന്നെങ്കിൽ. പക്ഷെ

  • @nemi1485
    @nemi1485 Před 3 lety

    Your presentation is totally outstanding 😊

  • @shankarnair6037
    @shankarnair6037 Před 3 lety

    2006 is the best lineup of Argentina....

  • @muzzvlogs621
    @muzzvlogs621 Před 3 lety +1

    Poli voice

  • @user-ws3tf1tu8u
    @user-ws3tf1tu8u Před 3 lety +1

    🔥❤

  • @anuroopchelembra821
    @anuroopchelembra821 Před 3 lety

    Lv u Assi
    Wht a words ...🥰🥰🥰
    Waiting for next part

  • @sadiqun8867
    @sadiqun8867 Před 3 lety

    Still 2014 final ഓർക്കുമ്പോ 😪

  • @jackyt177
    @jackyt177 Před 3 lety +1

    💝🤩

  • @vibins4240
    @vibins4240 Před 3 lety

    2006 എക്സ്ട്രാ ടൈം ആയപ്പോൾ കറന്റ്‌ പോയി, ഇന്നത്തെ പോലെ നെറ്റ് ഒന്നും ഇല്ലാത്ത കാലം,പിറ്റേണ് പത്രത്തിൽ ആണു തോൽവി വാർത്ത അറിങ്ങാത്, ജർമ്മനി ഷൂട്ട്‌ അര്ജന്റീന ഔട്ട്‌

  • @muhammedsuhail329
    @muhammedsuhail329 Před 3 lety

    ❣️

  • @chathikathechandhu5892
    @chathikathechandhu5892 Před 3 lety +1

    *ᴠᴀᴍᴏꜱ* 🇦🇷

  • @ashfaqaspa8866
    @ashfaqaspa8866 Před 3 lety

    Poliiii report ❤️

  • @rasilismayil5177
    @rasilismayil5177 Před 3 lety +1

    Road to 100k

  • @zainpescorner3872
    @zainpescorner3872 Před 3 lety +2

    Pls muller vedio pls

  • @ahmedabdurahman886
    @ahmedabdurahman886 Před 3 lety

    🔥

  • @rummineuing2826
    @rummineuing2826 Před 3 lety

    വെയ്റ്റിംഗ് for 100K

  • @shijuunni2493
    @shijuunni2493 Před 3 lety

    👑🇦🇷👑

  • @kingsalman1683
    @kingsalman1683 Před 3 lety +3

    💙💙💙

  • @user-es9kp1hc2r
    @user-es9kp1hc2r Před 3 lety

    Love your videos ❤😍

  • @Silencer1010
    @Silencer1010 Před 2 lety

    @ASI TALKS plz do Sorin

  • @anvarvlogs367
    @anvarvlogs367 Před 3 lety +1

    Bro aryan robben ne patti oru vidio plz

  • @mohdhashim9251
    @mohdhashim9251 Před 3 lety

    Requelme💔