പലരും തോറ്റുപോയിടത് അയാൾ ചരിത്രം രചിച്ചപ്പോൾ..💙| Lionel scaloni malayalam |Asi talks

Sdílet
Vložit
  • čas přidán 21. 05. 2022
  • Hope you are enjoy ❣️
    🆂🆄🅱🆂🅲🆁🅸🅱🅴
    🅻🅸🅺🅴
    🆂🅷🅰🆁🅴
    🅲🅾🅼🅼🅴🅽🆃
    കടപ്പാട് ✍️ഡീഞ്ഞ്യോയുടെ ശിഷ്യൻ @fb: profile.php?...
    #football##argentina#history#scaloni #maradona#copaamerica
    promotion & collaboration:
    asitalks1234@gmail.com
  • Sport

Komentáře • 377

  • @user-ht5co6kg7r
    @user-ht5co6kg7r Před 2 lety +226

    💙💙💙

  • @bilalleo9688
    @bilalleo9688 Před 2 lety +532

    എത്ര നന്ദി പറഞ്ഞാലും മതിയാകില്ല ഞങ്ങൾ അർജെന്റിന ആരാധകരുടെ 28 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച ആശാൻ ചെക്കന്റെ കരിയർ അവസാനിക്കുന്നതിന് മുമ്പ് ഒരു ഇന്റർനാഷണൽ ട്രോഫി ആഹാ അന്തസ് 🥰🥺💖❤‍🩹💙🇦🇷❤‍🔥

  • @akshaya-arrorra
    @akshaya-arrorra Před 2 lety +254

    എല്ലാത്തിനും ഒരു സമയം ഉണ്ട്‌... ഇതാണ് നമ്മുടെ സമയം... 🇦🇷💙...

  • @rithinrajesh.p2753
    @rithinrajesh.p2753 Před 2 lety +254

    അതേ അയാൾ ഒരു അതുല്യ പ്രതിഭതാനെ ആയിരുന്നു ✨💙 ..... പകരം വെക്കാൻ പറ്റാത്ത ഇതിഹാസം ⚡ Leo Messi

  • @abhideved.s5082
    @abhideved.s5082 Před 2 lety +64

    ഒരു പക്ഷെ കഴിഞ്ഞ തോൽവികൾ ആകാം ഈ വിജയത്തെ ഇത്ര മനോഹരം ആക്കിയത്🥲
    VAMOS ARGENTINA

  • @user-ux3zr7bk7x
    @user-ux3zr7bk7x Před 2 lety +143

    *എല്ലാം തകർന്നിടത്തു നിന്ന് അയാൾ ഒന്നേന്ന് തുടങ്ങി.ഉറങ്ങി കിടന്ന ഒരു കൂട്ടം ജനതയെ അയാൾ വീണ്ടും സ്വപ്നം കാണാൻ പഠിപ്പിച്ചു,അവരുടെ സ്വപ്നങ്ങൾക്ക് ചിറക് നൽകി ഒടുവിൽ ഒരു ഫിനിക്സ് പക്ഷിയെ പോലെ അവർ ഉയർന്ന് പറന്നു.മറക്കില്ലാശാനെ മരിക്കുവോളവും🥺💙*

  • @ambal9078
    @ambal9078 Před 2 lety +52

    Love you :അര്ജന്റീന
    Love you :ലിയോണൽ സ്കേലോണി
    Love you :ലിയോ മെസ്സി
    Vamos
    Argentina
    🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷

  • @thabu492
    @thabu492 Před 2 lety +94

    അതെ. ഇതൊരു ചരിത്രമാണ്...... 🔥
    ആ ചരിത്രത്തിനു കാരണം അയാളുമാണ്........ ❤️

  • @dudejnarin1456
    @dudejnarin1456 Před 2 lety +82

    ഓരോ അര്ജന്റീന ആരാധകനും പുതുജീവൻ നൽകിയ ജീവശ്വാസമാണ് സാക്ഷാൽ lionel scaloni ✨️

  • @unaisp7687
    @unaisp7687 Před 2 lety +133

    അര്ജന്റീന കപ്പ്‌ അടിച്ച കാര്യം എനിക്ക് ഇപ്പോഴും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല ❤️🥺
    Vamos Argentina 💙🤍🇦🇷

    • @VASITH
      @VASITH Před 2 lety +1

      ന്റെ മോനെ ആ സീൻ ഓർക്കുമ്പോൾ ഇപ്പോഴും 🥺🥺🥺🥺🥺🥺🥺🥺

  • @yaseenka09
    @yaseenka09 Před 2 lety +44

    ഇന്ന് സ്കെലോണിക്ക് കീഴിൽ എന്തിനും പോന്ന ചുണക്കുട്ടികൾ ഉണ്ട്‌ , കൂടാതെ ഫുട്ബോളിന്റെ മിശിഹയും , അതവരുടെ വീറും വാശിയും വർധിപ്പിക്കും , എന്തോ ഈ ടീമിൽ വലിയ വിശ്വാസമാണ് 💙🏆🔥

  • @vajid7318
    @vajid7318 Před 2 lety +67

    ഞങ്ങളുടെ സ്വന്തം ആശാൻ⚡️⚡️😍😍🇦🇷🇦🇷vamos🇦🇷🇦🇷

  • @rizarahmancp8090
    @rizarahmancp8090 Před 2 lety +43

    അതേ അയാള് ഇന്ദ്രജാലം തീർക്കുകയാണ് 💙

  • @user-cz7th1xs3y
    @user-cz7th1xs3y Před 2 lety +86

    Vamos Argentina🇦🇷💙
    Vamos Messi👑❤️💝

  • @harshad8349
    @harshad8349 Před 2 lety +22

    *-💥വെറും ഒരു അസിസ്റ്റന്റ് coach ആയ ഇയാൾ ഇന്ന് അര്ജന്റീന🇦🇷 ആരാധകരുടെ ദൈവമാണ്.❤️അതെ അര്ജന്റീനയെ സ്വപ്നം കാണാൻ പഠിപ്പിച്ചവൻ.💞28വർഷത്തെ കാത്തിരിപ്പിന് അന്ത്യം കുറിച്ച കപ്പിത്താൻ LIONEL SCALONI✨-*

  • @shameershami5000
    @shameershami5000 Před 2 lety +38

    Alihamdulila for everything 🤗 waiting for the world cup inshallah ❤️

  • @nandana3948
    @nandana3948 Před 2 lety +46

    scaloni ആശാൻ ✨️💝
    ഞങ്ങൾക് വിശ്വാസം ഉണ്ട് നിങ്ങളിൽ ഇനിയും ആ കിട്ടാ കനിയായ കനക കിരിടം ആ കുറിയ മനുഷ്യന് നേടി നൽകും എന്ന് 😊
    Vamos Argentina🇦🇷
    vamos leo 🇦🇷

  • @akhilmr9473
    @akhilmr9473 Před 2 lety +24

    ഈ ശബ്ദം ആണ്,💙

  • @athiftvr7356
    @athiftvr7356 Před 2 lety +30

    അന്നും ഇന്നും എന്നും vamos........ argentina 💙🤍🇦🇷 തോറ്റാൽ അവിടെ നിന്നും തല ഉയർത്തി നിക്കും.......vamos 🇦🇷🤍💙

  • @nikhilraj5762
    @nikhilraj5762 Před 2 lety +14

    ഇത്രയും സന്തോഷം ഈ ആയുസ്സിൽ തന്നതിന് 💙🤍

  • @SKYMEDIATv
    @SKYMEDIATv Před 2 lety +21

    അയാൾ നിങ്ങളെ ഇനിയും സ്വപ്നം കാണാൻ പഠിപ്പിക്കും ❤️✨

  • @rehanrajesh.p4020
    @rehanrajesh.p4020 Před 2 lety +20

    *ഒരുപാട് നന്ദിയുണ്ട് ഈ മനുഷ്യനോട് 💙💫*

  • @naeem2619
    @naeem2619 Před 2 lety +3

    അത്തറിന്റെ മണമുള്ള ഖത്തറിലെ സിംഹാസനത്തിൽ കൂടി ഈ വെള്ളയും നീലയും കുപ്പായമിട്ട പടയാളികളുടെ നിറപുഞ്ചിരിക്കായി നമുക്ക് കാത്തിരിക്കാം
    Vamos argentina 🇦🇷💪

  • @lucky_star_11
    @lucky_star_11 Před 2 lety +8

    scaloni yude eetavum istapetta shishyan...de paul--the wizard 🪄🪄

  • @noufalkl1020
    @noufalkl1020 Před 2 lety +13

    ഞങ്ങളുടെ സ്വന്തം ആശാൻ 🇦🇷🇦🇷🇦🇷🇦🇷.
    Vamos 🇦🇷🇦🇷🇦🇷🇦🇷

  • @mubarish1608
    @mubarish1608 Před 2 lety +9

    Our coach 😍😊💙🇦🇷🥺

  • @mohdshaz287
    @mohdshaz287 Před 2 lety +10

    ഒന്നും പ്രദീക്ഷികാതെ വന്നു ഇന്ന് എല്ലാ അർജൻ്റീന ഫൻസിറെയും മനസ്സിൽ ഒരു ഇടം അയാൾക് വേണ്ടി മാറ്റി വെച്ചിരിക്കുന്നു നന്ദി സ്‌കലോണി നങ്ങളുടെ ഇൻ്റർനാഷണൽ ട്രോഫി എന്ന ആഗ്രഹത്തിന് ഒരു വിരാമം തന്നതിന് നിന്നിൽ ഒരു പ്രദീക്ഷയുണ്ട് മരണം വരെ മറക്കില്ല സ്കാലോണി എന്ന മനുഷ്യനെ

  • @mohamedhisham551
    @mohamedhisham551 Před 2 lety +15

    Sainudeente വക്കുകൾ എല്ലാം ചേർത്ത് Asi Talks ന്റെ ഒരു മനോഹരമായ video. Thank you Asi Talks ❤️🔥. ഇനിയും Agentina യുടെയും Messi യുടെയും ഒക്കെ videos പ്രദീക്ഷിക്കുനു .

  • @Vishnu-xi1ix
    @Vishnu-xi1ix Před 2 lety +21

    Vamos 🇦🇷
    Vamos Messi
    Vamos scaloni😍😍

  • @afsalkn7955
    @afsalkn7955 Před 2 lety +7

    Aa nilayum vellayum jersey thumbnailil kanda madi apo thanne oru feel aa😍🇦🇷..
    La scaloneta💙💥

  • @s_f_kid1485
    @s_f_kid1485 Před 2 lety +4

    ഇത് കേൾക്കുന്നത് തന്നെ നിങ്ങളുടെ ശബ്ദം കേൾക്കാൻ വേണ്ടിയാണ്...ദൈവം അനുഗ്രഹിച്ച ശബ്ദം 💜💜💙💙💖💖💖

  • @irshadirshu6794
    @irshadirshu6794 Před 2 lety +5

    മെസ്സിയാകാൽ ആരാധന എനിക്ക് ഇപ്പൊ സ്കലണിയോട് ആണ് 😆😆😆എത്ര പേർ വന്നു പോയതാ ഇപ്പോൾ അല്ലെ ഒന്നു ചിരിക്കാൻ പറ്റിയത് 👍🏼💪🏼

  • @anjanaag9184
    @anjanaag9184 Před 2 lety +11

    Still the best happiest moment 💙💙💙💙💙💙💙💙💙 goosebumps 💙💙💙💙Leo....Scaloni....And every players in 🇦🇷....It's an emotion......Personally the most happiest moment......💙Lots of love Leo....💙💙once again thanks to Asi Talks for narrating that awesome day in a beautiful way💙💙💙💙💙💙

  • @vishnukichu4509
    @vishnukichu4509 Před 2 lety +9

    Argentina oru padukali iniyum jayikam thol kam kalam iniyum Orupad mumbotttu pogum Kalikarum parisheelagarum maari varum ennalum ethra Kalam kazhinjalum oru janadhayude nirba gyam avasanippich avarude bagyanayi mariya njangalude Ashande peru ennum ooro Argentina Agradhagarude yum hridhayathil undakum love you scheloni💙💙

  • @goxull
    @goxull Před 2 lety +10

    Scaloni !💙🤍

  • @hijackz9457
    @hijackz9457 Před 2 lety +12

    I like your voice and നിങ്ങളുടെ talking ശൈലി.. Leo uyir 🥰🥰🥰❤️❤️❤️

  • @aneeshthalivaa4519
    @aneeshthalivaa4519 Před 2 lety +10

    Vamos 🇦🇷🇦🇷🇦🇷🇦🇷

  • @vipinm2005
    @vipinm2005 Před 2 lety +27

    Messi birthday coming.. Pls post a new video ❤️

  • @Under_10.-
    @Under_10.- Před 2 lety +8

    Scaloneta🔥

  • @JyothishMJ
    @JyothishMJ Před 2 lety +1

    അന്ന് മാറക്കാനയിൽ ഒരു കാറ്റു വീശി സർ....... ആ കാറ്റ് ഇന്ന് ഞങ്ങളുടെ ജീവശാസമാണ് ♥️✨️

  • @gokulraj9591
    @gokulraj9591 Před 2 lety +16

    Goosebumbs all ovr❤️
    Great great great work brother..
    Keep going💯❣️

  • @jayakrishnanm455
    @jayakrishnanm455 Před 2 lety +5

    Scalonism🇦🇷🇦🇷🇦🇷🇦🇷⚽

  • @farhannanoos650
    @farhannanoos650 Před 2 lety +25

    Leo messi world best player 💙

  • @bilalhussain2950
    @bilalhussain2950 Před 2 lety +3

    ഞങ്ങൾ ഇനിയും കാത്തിരിക്കുന്നു ഖത്തർ നേടിയെടുക്കാൻ 💪💪💪

  • @_11n___
    @_11n___ Před 2 lety +4

    The Real Saviour 🤞🏻 🤍💙🇦🇷

  • @najunj7874
    @najunj7874 Před 2 lety +2

    കണ്ണീർ വീഴാതെ ഒരു അർജൻ്റൈൻ ആരാധകനും ഈ വിഡിയോ കാണാൻ കഴിയില്ല❣️🇦🇷😭

  • @faaayis2101
    @faaayis2101 Před 2 lety +6

    Vamos argentina 🥺🇦🇷

  • @anandhuleo8722
    @anandhuleo8722 Před 2 lety +4

    Finalissima നേടിയിട്ടു കാണുന്നവർ ഇണ്ടോ vamos Argentina 💙vamos Messi💙 vamos scaloni 💙

  • @prajithkj8902
    @prajithkj8902 Před 2 lety +4

    Vamos argentina🇦🇷❤‍🔥

  • @munavvircm554
    @munavvircm554 Před 2 lety +2

    ലയണൽ മെസ്സി. ലയണൽ സ്കലോനി ഇഷ്ടം 💓💓💓💓

  • @nuhmanfaris7830
    @nuhmanfaris7830 Před 2 lety +4

    വാമോസ് 🤍💙🤍💙🤍

  • @ghanasyammohan9678
    @ghanasyammohan9678 Před 2 lety +5

    Vamos Argentina🇦🇷

  • @safvannoushad5432
    @safvannoushad5432 Před 2 lety +5

    ഞാൻ ഒരു Portugal ആരാധകൻ ആണ്. Argentina യുടെ ഈ ഒരു വിജയം എനിക്ക് ഒരുപാട് സന്തോഷം നൽകുന്നുണ്ട് കാരണം എന്റെ ഏറ്റവും അടുത്ത സുഹൃത്ത് അവൻ ഒരു കടുത്ത Argentina Fan ആയിരിന്നു 2014 തോൽവിയും പിന്നീടുള്ള Copa America പരാജയവും കണ്ട് അവൻ സങ്കടപ്പെട്ടിരുന്നപ്പോൾ അവനെ കളിയാക്കിയവരിൽ ഒരാളാണ് ഞാനും പക്ഷെ ഞങ്ങൾക്കും ഒരു സമയം വരും അന്ന് ഇതിനു ഞാൻ മറുപടി തരാം എന്നാണവൻ പറഞ്ഞത്.പക്ഷെ ഇന്നത്തെ ഈ വിജയം കാണാൻ അവൻ ഈ ലോകത്തില്ല മറ്റൊരു ലോകത്തിരുന്നുകൊണ്ടുള്ള അവന്റെ ആഗ്രഹമായിരിക്കും ഒരു പക്ഷെ ഈ വിജയം അത് കാണുവാൻ അവൻ ഇല്ല എന്നത് മാത്രമാണ് ഒരു വല്ലാത്ത ബുദ്ധിമുട്ട്.

    • @mohiyudeenkt9606
      @mohiyudeenkt9606 Před 2 lety

      Awww😭

    • @anoopmathew5434
      @anoopmathew5434 Před 2 lety

      Adeham avide erunnu santoshikkatte bro allate entu cheyyan pattum namuk

    • @messi__holic6231
      @messi__holic6231 Před 2 lety

      😔🙌😿

    • @safvannoushad5432
      @safvannoushad5432 Před 2 lety

      @@anoopmathew5434 അത് പറഞ്ഞ ബ്രോക്ക് മനസ്സിലാവില്ല കൂടെ ഉണ്ടായിരുന്നവൻ ഒരു ദിവസം നമ്മുടെ മുന്നിൽ നിന്നു മാഞ്ഞുപോകുമ്പോൾ അത് എത്രത്തോളം വലിയ ആസ്വസ്ഥതയാണെന്ന് പറഞ്ഞറിയിക്കാൻ കഴിയില്ല

    • @anoopmathew5434
      @anoopmathew5434 Před 2 lety

      @@safvannoushad5432 bro ariyattatu kondalla but namukk onnum cheyyan kazhiyumo

  • @shamsudeennm3513
    @shamsudeennm3513 Před 2 lety +3

    Goosebumps💪💪💪❤❤ vamos

  • @tharesht3352
    @tharesht3352 Před 2 lety +2

    Ee voice l ithu kelkkumpol ijjathi romanjam 💥💥💥💥😘😘😘😘💕💕💕💕💕💕💕💕💕💕

  • @yolculuk10
    @yolculuk10 Před 2 lety +6

    Vamos Argentina ❤🇦🇷

  • @muzammilthemarketer
    @muzammilthemarketer Před rokem +4

    Who here after the world cup🏆

  • @abusadikh5375
    @abusadikh5375 Před 2 lety +3

    Gracias scaloni💙💙

  • @vivekk3390
    @vivekk3390 Před 2 lety +18

    Vamos Argentina 🇦🇷
    Vamos messi 😍

  • @rrm00369
    @rrm00369 Před 2 lety

    നിങ്ങൾ ഒരു അർജന്റീന ആരാധകൻ അല്ലെങ്കിൽ നിങ്ങൾക്ക് എങ്ങനെയാണ് ഇങ്ങനെ പറഞ്ഞു തീർക്കാൻ ആവുന്നത്
    ഇനി അല്ലെങ്കിൽ നിങ്ങളുടെ വാക്കുകൾക്ക് മനോഹരമായി സത്യത്തെ മറച്ചു പിടിക്കാനാവുന്നുണ്ട്.... അവ ഓരോ അർജന്റീന ആരാധകനേയും സ്വപ്‌നങ്ങൾ കാണുവാൻ പഠിപ്പിക്കുന്നുണ്ട്
    നീലയും വെള്ളയും നിറഞ്ഞ ആ കുപ്പായത്തിൽ സന്തോഷം പങ്കിടാൻ
    തയ്യാറാവാൻ പ്രേരിപ്പിക്കുന്നുണ്ട് 💙

  • @jyothyjo3706
    @jyothyjo3706 Před rokem

    നീലപ്പടയുടെ ആശാൻ lionel scaloni 🇦🇷💪💪💪 ബുദ്ധികൊണ്ട് കരുക്കൾ നീക്കുന്നവൻ

  • @subaircpnallikuth9524
    @subaircpnallikuth9524 Před 2 lety +3

    ❤❤ആൽബിസേലെസ്റ്റൻ ❤❤

  • @lzeee
    @lzeee Před 2 lety

    എല്ലാം തകർന്നു എന്ന് കരുതിയവരെക്കൊണ്ട്
    അതെല്ലാം ഒരു തുടക്കമായിരുന്നു എന്ന് പറയിപ്പിച്ചവൻ ✨️

  • @favadfawu4843
    @favadfawu4843 Před 2 lety +3

    ആശാൻ 🔥🔥

  • @abhinandpk2434
    @abhinandpk2434 Před 2 lety +5

    Messi😢💔❤️🔥

  • @lonelyfriend527
    @lonelyfriend527 Před rokem

    അദ്ദേഹം കോച്ച് ആയി ആദ്യം വന്നപ്പോൾ എനിക്ക് ആദ്യം പ്രതീക്ഷ ഉണ്ടായിരുന്നില്ല. ആദ്യ കോപയിൽ third ആയി പോയപ്പോൾ ബ്രസീൽ ഫാൻസിന്റെ കളിയാക്കലും മറ്റും വാങ്ങി. അര്ജന്റീനയോടും കോച്ചിനോടും ദേഷ്യം പോലും തന്നു. പക്ഷെ പിന്നീട് അദ്ദേഹം ഞാൻ ഉൾപ്പെടെ എല്ലാവരെയും ഞെട്ടിച്ചു ഒരു കോപ്പ, ഫൈനലിസിമ, സാക്ഷാൽ ഏതൊരു ടീമും കൊതിക്കുന്ന ലോകകപ്പും നേടി കൊടുത്തു. അദ്ദേഹം എനിക്ക് ഇഷ്ട്ടപ്പെട്ട യോദ്ധാക്കളിൽ ഒരാൾ ആണ് 💙💙

  • @anasszain9410
    @anasszain9410 Před 2 lety +1

    എത്ര സുന്ദരമാണ്..... ഇപ്പോൾ 💙🤍💙🤍💙🤍

  • @mnafk2773
    @mnafk2773 Před 2 lety +3

    Gracias scoloni❤️❤️❤️❤️

  • @SANJU-vk2fg
    @SANJU-vk2fg Před 2 lety +4

    KGF vannillayirunnel Thendi poyenee🥲🥲🥲🥲🥲 situation anusaricha BGM👍👍🔥

  • @leooooo5553
    @leooooo5553 Před 2 lety +10

    💙💥ഈ വേൾഡ് കപ്പിൽ എന്തെങ്കിലുമൊക്കെ നടക്കും

  • @rohithk4511
    @rohithk4511 Před 2 lety +5

    Vamos🇦🇷🇦🇷

  • @zionbenny5746
    @zionbenny5746 Před 2 lety +1

    Vamos Argentina 🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷

  • @athulkrishna.2824
    @athulkrishna.2824 Před 2 lety +3

    Scoloni💙

  • @nitheesh863
    @nitheesh863 Před rokem +1

    After final entry💙🔥

  • @homosapien2383
    @homosapien2383 Před 2 lety +4

    28 varshathe kaathirippann💙💙💙

  • @SoloFinder
    @SoloFinder Před 2 lety +2

    ഒരു അതുല്യ പ്രതിഭതാനെ ആയിരുന്നു..............

  • @roshithroshi9081
    @roshithroshi9081 Před 2 lety +2

    Vamos Argentina 🔥🇦🇷🇦🇷🇦🇷🔥

  • @donbosco337
    @donbosco337 Před 2 lety +4

    Vamos🇦🇷

  • @sabimohd5098
    @sabimohd5098 Před 2 lety +2

    Vamos Argentina ❤️‍🔥🥹🥺

  • @bipinbabychan7939
    @bipinbabychan7939 Před 2 lety +1

    Leo❤

  • @user-rx6ej6vi5w
    @user-rx6ej6vi5w Před 2 lety

    അയാൾ സന്തോഷവാനാണ്

  • @swalihsharaf3323
    @swalihsharaf3323 Před 2 lety

    uffffff 🔥🔥🔥🔥🔥🔥🔥scaloni..... 🔥🔥🔥

  • @Userss449
    @Userss449 Před 2 lety +2

    vamos Argentina 💙

  • @rasiq3781
    @rasiq3781 Před 2 lety

    ഒരുപാട് നന്ദി ഉണ്ട് scaloni 🥰🥰 we love you ❤️

  • @abdulbasithvk6449
    @abdulbasithvk6449 Před 2 lety +2

    La scalonitaa🇦🇷🤍💙
    Vamos Argentina
    Vamos messi🤍💙🇦🇷

  • @userxxx123
    @userxxx123 Před rokem +1

    Anyone after today's win against Croatia?? Messi is a wonder and always will be

  • @salmanbkbabu8758
    @salmanbkbabu8758 Před 2 lety +1

    Brother അവതരണം പൊളി 🥰🥰like it ❤️

  • @shahulshahul8015
    @shahulshahul8015 Před 2 lety +3

    🔥🔥 ആശാൻ 🔥🔥

  • @kashinath7735
    @kashinath7735 Před 2 lety +4

    Leo💜💜💜😑

  • @rinshadrishu1277
    @rinshadrishu1277 Před 2 lety +5

    🇦🇷💞

  • @aliiiiiy
    @aliiiiiy Před 2 lety +2

    Sir scaloni💙🇦🇷

  • @arifarif5551
    @arifarif5551 Před 2 lety +1

    Insha allah ജൂൺ 1 jayikkum🇦🇷💙

  • @abdulasees8527
    @abdulasees8527 Před 2 lety +1

    Scaloni+messi= വേൾഡ്കപ്പ് 🇦🇷👌👌👌👍

  • @mohammedsahabas7365
    @mohammedsahabas7365 Před 2 lety +1

    Leo 🥰

  • @binubenny2280
    @binubenny2280 Před 2 lety +2

    Vamos Argentina 💙♥️

  • @adarsha0084
    @adarsha0084 Před 2 lety +1

    സമയം ഒരു കാവ്യ നീതി പോലെ മിശിഹയ്ക്ക് ശാപ മോക്ഷം നൽകിയിരിക്കുന്നു .
    മനുഷ്യനിൽ നിന്ന് ദൈവപുത്രനായി അവൻ ഉയർത്തെഴുൽക്കുന്ന കാവ്യ നീതി🔥🔥

  • @muthumubash944
    @muthumubash944 Před 2 lety +3

    🔥🔥

  • @Keerigaming
    @Keerigaming Před 2 lety +2

    Bro Wait cheyth irikkuvayirunnu💝

  • @priyananthanae.r.8-fnantha905

    ലയൻസ് ❤😍🌹❤️

  • @mohammedshamilkv6542
    @mohammedshamilkv6542 Před 2 lety +4

    💙💫